Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
അ​മി​ത​വി​ല വാ​ങ്ങി​യാ​ൽ കോ​ട​തി​യെ സ​മീ​പി​ക്ക​ണമെന്ന് മ​ന്ത്രി തി​ലോ​ത്ത​മ​ൻ ആര്‍ദ്രം ദൗത്യം: മെഡിക്കല്‍ കോളേജുതല പരിശീലന പരിപാടി സംഘടിപ്പിച്ചു ദേശീയ ബാലചിത്രരചനാമത്സരം 19 ന് കനകക്കുന്നിൽ പ്രമേഹ ആരോഗ്യ പരിപാടി നവംബര്‍ 19 ഞായറാഴ്ച പാളയം പബ്ലിക് ലൈബ്രറി ഹാളില്‍ രാവിലെ 9 മണി മുതല്‍ സംസ്ഥാന സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര പുസ്തക– സാഹിത്യോല്‍സവം വര്‍ഷം തോറും സംഘടിപ്പിക്കുമെന്ന് മന്ത്രി

വിദേശം

കൂടുതല്‍ 

ജ​പ്പാ​നി​ൽ പൂ​ച്ച ട്രെ​യി​ൻ​

12/9/2017

ടോക്കിയോ: സ​ർ​ക്കാ​രി​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച് ജ​പ്പാ​നി​ൽ 98 ല​ക്ഷം പൂ​ച്ച​ക​ളു​ണ്ട്. പൂ​ച്ച​ക​ളോ​ട് സ്നേ​ഹം കാ​ണി​ക്ക​ണം, തെ​രു​വി​ൽ ഉ​പേ​ക്ഷി​ക്ക​രു​ത് തു​ട​ങ്ങി​യ ആ​ശ​യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കാ​ൻ ജ​പ്പാ​നി​ലെ സ​ന്ന​ദ്ധസം​ഘ​ട​ന അ​വി​ട​ത്തെ റെ​യി​ൽ​വേ​യു​മാ​യി സ​ഹ​ക​രി​ച്ച് ഒ​രു പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി. സെ​ൻ​ട്ര​ൽ ജ​പ്പാ​നി​ലെ ഒ​രു ലോ​ക്ക​ൽ ട്രെ​യി​നി​ൽ 30 പൂ​ച്ച​ക​ളെ യാ​ത്ര​ക്കാ​ർക്കൊ​പ്പം ഉ​ൾ​പ്പെ​ടു​ത്തി. തെ​രു​വി​ൽ ഉപേക്ഷി ക്ക​പ്പെ​ടു​ന്ന പൂ​ച്ച​ക​ളെ പ​രി​പാ​ലി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യം ജ​ന​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​തി​നു​വേ​ണ്ടി​യാ​യി​രു​ന്നു സ​ർ​ക്കാ​ർ ഇ​ത​ര സം​ഘ​ട​ന​യാ​യ കി​റ്റ​ൻ ക​ഫെ സാം​ഗ്ച്വ​റി പ​രി​പാ​ടി ആ​വി​ഷ്ക​രി​ച്ച​ത്.

യാ​ത്ര​ക്കാ​രോ​ടൊ​പ്പം പൂ​ച്ചക്കൂ​ട്ട​ങ്ങ​ളും ത​ങ്ങ​ളു​ടെ കു​സൃ​തി​ക​ളു​മാ​യി കൂ​ടി. യാ​ത്ര അ​വ​സാ​നി​ച്ച​പ്പോ​ൾ പ​ല​രും പൂ​ച്ച​ക്കു​ട്ടി​ക​ളെ ദ​ത്തെ​ടു​ത്തു.പൂ​ച്ച​ക​ൾ​ക്കു​വേ​ണ്ടി ജ​പ്പാ​നി​ൽ അ​ഭ​യ​കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു. ഇ​പ്പോ​ൾ തെ​രു​വി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ടു​ന്ന പൂ​ച്ച​ക​ളു​ടെ എ​ണ്ണ​ത്തി​ലും കു​റ​വു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. 2014ൽ 2.37 ​ല​ക്ഷം പൂ​ച്ച​ക​ളാണ് ഇ​ത്ത​രം അ​ഭ​യ​കേ​ന്ദ്ര​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​തെ​ങ്കി​ൽ 2016ൽ ​അ​ത് 72,624 ആ​യി കു​റഞ്ഞു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ ബ്രി​ട്ടീ​ഷ് കാ​ബി​ന​റ്റ് മ​ന്ത്രി പ്രീ​തി പ​ട്ടേ​ൽ രാ​ജി​വ​ച്ചു

ല​ണ്ട​ൻ: ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ ബ്രി​ട്ടീ​ഷ് കാ​ബി​ന​റ്റ് മ​ന്ത്രി പ്രീ​തി പ​ട്ടേ​ൽ രാ​ജി​വ​ച്ചു. ഇ​സ്ര​യേ​ല്‍ അ​ധി​കൃ​ത​രു​മാ​യി ര​ഹ​സ്യ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ​യാ​ണ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഡ​വ​ല​പ്മെ​ന്‍റ് സെ​ക്ര​ട്ട​റി​യും ഇ...തുട൪ന്ന് വായിക്കുക


ഫൊക്കാന യുടെ പതിനെട്ടാമത് ദേശീയ കണ്‍വൻഷനിലേക്ക് ന്യൂയോർക്കിൽനിന്നും നൂറ് ഫാമിലികൾ പങ്കെടു ക്കുo

ന്യൂയോർക്ക്: ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻനോർത്ത് അമേരിക്ക(ഫൊക്കാന) യുടെ പതിനെട്ടാമത് ദേശീയ കണ്‍വൻഷനിലേക്ക് ന്യൂയോർക്കിൽനിന്നും നൂറ് ഫാമിലികൾ പങ്കെടു ക്കുമെന്ന് ഫൊക്കാനാ ജനറൽ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് ജ...തുട൪ന്ന് വായിക്കുക


അമേരിക്കയിൽ നവംബർ അഞ്ചു മുതൽ സമയം ഒരു മണിക്കൂർ പിന്നോട്ട്

ഡാളസ്: അമേരിക്കൻ ഐക്യനാടുകളിൽ നവംബർ അഞ്ചു മുതൽ പുലർച്ചെ രണ്ടിന് ഘടികാരത്തിന്‍റെ സൂചി ഒരു മണിക്കൂർ പിന്നോട്ട് തിരിച്ചുവയ്ക്കും. മാർച്ച് രണ്ടാം ഞായറാഴ്ചയായിരുന്നു സമയം ഒരു മണിക്കൂർ മുന്നോട്ട് തിരിച്ചുവച്ചിരുന്നത്.വിന്‍റർ സീസന്‍റെ അവസാനം ഒരു മണിക്കൂർമ...തുട൪ന്ന് വായിക്കുക


മദ്യപിച്ച് കുതിര സവാരി നടത്തിയ മധ്യവയസ്ക അറസ്റ്റിൽ

പോർക്ക്കൗണ്ടി (ഫ്ളോറിഡ): അമേരിക്കയിൽ മദ്യപിച്ചു വാഹനം ഓടിച്ചാൽ അറസ്റ്റും ശിക്ഷയും ലഭിക്കുo. എന്നാൽ മദ്യപിച്ചു സവാരി നടത്തിയതിന് അറസ്റ്റുണ്ടാകുന്നത് അസാധാരണ സംഭവമാണ്. കഴിഞ്ഞ ദിവസം പോർക്ക് കൗണ്ടിയിലെ ലേക്ക് ലാന്‍റിലാണ് സംഭവം. അന്പത്തിമൂന്നുകാരി...തുട൪ന്ന് വായിക്കുക


അഴിമതിയാരോപണo നിമിത്തം സൗദിയില്‍ 11 രാജകുമാരന്മാരും നാല് മന്ത്രിമാരും അറസ്റ്റിലായി

റിയാദ്: സൗദി ഭരണ നേതൃത്വത്തില്‍ അഴിമതിയാരോപണo നിമിത്തം 11 രാജകുമാരന്മാരും നാല് മന്ത്രിമാരും അറസ്റ്റിലായി. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ തലവനായ അഴിമതി വിരുദ്ധ സമിതിയാണ് നടപടിയെടുത്തത്. സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ മന്ത്രിസഭയില്‍ അഴിച്ചു ...തുട൪ന്ന് വായിക്കുക


അ​ല്‍ ക്വ​യിം ജി​ല്ല ഐ​എ​സ് നി​യ​ന്ത്ര​ണ​ത്തി​ൽ നി​ന്നു ഇ​റാ​ക്കി സായുധ സേ​ന മോ​ചി​പ്പി​ച്ചു

ബാ​ഗ്ദാ​ദ്: സി​റി​യ​ന്‍ അ​തി​ര്‍​ത്തി​യി​ലു​ള്ള അ​ല്‍ ക്വ​യിം ജി​ല്ല ഐ​എ​സ് നി​യ​ന്ത്ര​ണ​ത്തി​ൽ നി​ന്നു ഇ​റാ​ക്കി സായുധ സേ​ന മോ​ചി​പ്പി​ച്ചതായി ഇ​റാ​ക്കി പ്ര​ധാ​ന​മ​ന്ത്രി ഹൈ​ദ​ർ അ​ൽ അ​ബാ​ദി അ​റി​യിച്ചു. കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളിൽ ഭീ​ക​ര​രെ തു​ര​ത്...തുട൪ന്ന് വായിക്കുക


പു​ള്ളി​പ്പു​ലി​ക്കുഞ്ഞിന് മാ​തൃസ്നേ​ഹം പ​ക​ർ​ന്നു ന​ൽ​കി നാ​യ

വാ​ളാ​ഡി​വോ​സ്റ്റോ​ക്കി: റ​ഷ്യ​യി​ലെ വാ​ളാ​ഡി​വോ​സ്റ്റോ​ക്കി​വി​ലു​ള്ള സാ​ഡ്ഗോ​റോ​ഡ് മൃ​ഗ​ശാ​ല​യി​ൽ ജ​നി​ച്ച ആ​ഫ്രി​ക്ക​ൻ പു​ള്ളി​പ്പു​ലിയെ ഗോ​ൾ​ഡ​ൻ റി​ട്രീ​വ​ർ ഇ​ന​ത്തി​ൽ​പെ​ട്ട ടെ​സി എ​ന്ന നാ​യ മാ​തൃസ്നേ​ഹം പ​ക​ർ​ന്നു ന​ൽ​കി, പോറ്റമ്മയാ​യി.ഈ...തുട൪ന്ന് വായിക്കുക


ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ കോം​ഗോ​യി​ൽ ഉ​ട​ൻ സ​ഹാ​യം എ​ത്തി​ച്ചി​ല്ലെ​ങ്കി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് കു​ട്ടി​ക​ൾ പ​ട്ടി​ണി​മൂ​ലം മ​രി​ച്ചു​വീ​ഴു​മെ​ന്ന് ഐ​ക്യ​രാ​ഷ്ട​സ​ഭ

ക​സാ​യി: ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ ഡെ​മോ​ക്രാ​റ്റി​ക് റി​പ​ബ്ലി​ക്ക് ഓ​ഫ് കോം​ഗോ​യി​ൽ (ഡി​ആ​ർ​സി) ഉ​ട​ൻ സ​ഹാ​യം എ​ത്തി​ച്ചി​ല്ലെ​ങ്കി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് കു​ട്ടി​ക​ൾ പ​ട്ടി​ണി​മൂ​ലം മ​രി​ച്ചു​വീ​ഴു​മെ​ന്ന് ഐ​ക്യ​രാ​ഷ്ട​സ​ഭ റി​പ്പോ​ർ‌​ട്ട്. കോം​ഗോ​യ...തുട൪ന്ന് വായിക്കുക


പാ​ള​ങ്ങ​ൾ ഇ​ല്ലാ​ത്ത ലോ​ക​ത്തെ ആ​ദ്യ ട്രെ​യി​ൻ ചൈ​ന​യി​ൽ പ​രീ​ക്ഷ​ണ ഓ​ട്ടം തുടങ്ങി

ബെ​യ്ജിം​ഗ്: പാ​ള​ങ്ങ​ൾ ഇ​ല്ലാ​ത്ത ലോ​ക​ത്തെ ആ​ദ്യ ട്രെ​യി​ൻ ചൈ​ന​യി​ൽ പ​രീ​ക്ഷ​ണ ഓ​ട്ടം തുടങ്ങി. റോ​ഡി​ലെ സാ​ങ്ക​ൽ​പി​ക പാ​ത​യി​ലൂ​ടെ സെ​ൻ​സ​ർ ഉ​പ​യോ​ഗി​ച്ച് ട്രെ​യി​​ൻ ഓടുo. ‌ട്രെ​യിനി​ന്‍റെ വേ​ഗം മ​ണി​ക്കൂ​റി​ൽ 78 കി​ലോ​മീ​റ്റ​​ർ. വൈ​ദ്യു​തികൊണ്ട...തുട൪ന്ന് വായിക്കുക


കാ​റ് ഇ​ടി​ച്ച​തി​നെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് ത​ല​കീ​ഴാ​യി മ​റി​ഞ്ഞ ട്ര​ക്കി​ൽ നി​ന്നും 30,000 കുപ്പി ബീയ​ർ റോ​ഡി​ൽ

ഫ്രാ​ങ്ക്​ഫർട് : കാ​റ് ഇ​ടി​ച്ച​തി​നെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് ത​ല​കീ​ഴാ​യി മ​റി​ഞ്ഞ ട്ര​ക്കി​ൽ നി​ന്നും 30,000 കുപ്പി ബീയ​ർ റോ​ഡി​ൽ നി​രന്നു. ജ​ർ​മ​നി​യി​ലെ ഫ്രാ​ങ്ക്ഫ​ർ​ട്ടി​ലാ​ണ് സംഭവം ന​ട​ന്ന​ത്. 1,500 പെ​ട്ടി​ക​ളി​ൽ ബീയ​ർ...തുട൪ന്ന് വായിക്കുക


അ​​​ന്പ​​​തുകി​​​ലോ​​​മീ​​​റ്റ​​​ർ നീ​​​ള​​​വും100 മീ​​​റ്റ​​​ർ വീ​​​തി​​​യു​​​മു​​​ള്ള ഗു​​​ഹ ച​​​ന്ദ്ര​​​നി​​​ൽ ക​​​ണ്ടെ​​​ത്തി​​​യെ​​​ന്നു ജാ​​​പ്പ​​​നീ​​​സ് ശാ​​​സ്ത്ര​​​ജ്ഞ​​​ർ

ടോ​​​ക്കി​​​യോ: അ​​​ന്പ​​​തു കി​​​ലോ​​​മീ​​​റ്റ​​​ർ നീ​​​ള​​​വും 100 മീ​​​റ്റ​​​ർ വീ​​​തി​​​യു​​​മു​​​ള്ള ഗു​​​ഹ ച​​​ന്ദ്ര​​​നി​​​ൽ ക​​​ണ്ടെ​​​ത്തി​​​യെ​​​ന്നു ജാ​​​പ്പ​​​നീ​​​സ് ശാ​​​സ്ത്ര​​​ജ്ഞ​​​ർ അ​​​റി​​​യി​​​ച്ചു. ജ​​​പ്പാ​​​ന്‍റെ സെ​​​ലി​​​നെ ...തുട൪ന്ന് വായിക്കുക


അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ട്രം​പ് വൈ​റ്റ് ഹൗ​സി​ൽ ദീ​പാ​വ​ലി ആ​ഘോ​ഷി​ച്ചു

വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ട്രം​പ് വൈ​റ്റ് ഹൗ​സ് ഓ​വ​ൽ ഓ​ഫീ​സി​ൽ ദീ​പാ​വ​ലി ആ​ഘോ ഷി​ച്ചു. ഒ​ക്ടോ​ബ​ർ 17ന് ​സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ യൂ​ണൈ​റ്റ​ഡ് നേ​ഷ​ൻ​സ് യു​എ​സ് അം​ബാ​സി​ഡ​ർ നി​ക്കി ഹെ​യ്ലി, മെ​ഡി​കെ​യ​ർ, മെ​ഡി​ക്കെ​യ്സ് സ​ർ​...തുട൪ന്ന് വായിക്കുക


ഫു​ട്ബോ​ൾ ക​ളി​ക്കി​ടെ ഗ്രൗ​ണ്ടി​ൽ സ​ഹ​ക​ളി​ക്കാ​ര​നു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ഗോ​ളി മ​രി​ച്ചു

ജ​ക്കാ​ർ​ത്ത: ഫു​ട്ബോ​ൾ ക​ളി​ക്കി​ടെ ഗ്രൗ​ണ്ടി​ൽ സ​ഹ​ക​ളി​ക്കാ​ര​നു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ഗോ​ളി മ​രി​ച്ചു. ഇ​ന്തൊ​നേ​ഷ്യ​ൻ ഗോ​ൾ​കീ​പ്പ​റാ​യ ഖൊ​യ്റു​ൾ ഹു​ദ​യാ​ണു മ​രി​ച്ച​ത്.തെ​ക്ക​ൻ ജാ​വ​യി​ലെ സു​ർ​ജ​യ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ഇ​ന്തൊ​നേ​ഷ്...തുട൪ന്ന് വായിക്കുക


ഏ​ഷ്യാ ക​പ്പ് ഹോ​ക്കി​യി​ൽ പാ​ക്കി​സ്ഥാ​നെ ഒ​ന്നി​നെ​തി​രേ മൂ​ന്നു ഗോ​ളു​ക​ൾ​ക്കു​ ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ടു​ത്തി

ധാ​ക്ക: ഏ​ഷ്യാ ക​പ്പ് ഹോ​ക്കി​യി​ൽ പാ​ക്കി​സ്ഥാ​നെ ഒ​ന്നി​നെ​തി​രേ മൂ​ന്നു ഗോ​ളു​ക​ൾ​ക്കു​ ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ടു​ത്തി.ചിം​ഗ്ല​ൻ​സ​ന സിം​ഗ്,ര​മ​ണ്‍​ദീ​പ് സിം​ഗ്,ഹ​ർ​മ​ൻ​പ്രീ​ത് സിം​ഗ് എ​ന്നി​വ​ർ​ ഇ​ന്ത്യക്കായി ലക്ഷ്യം ക​ണ്ട​ത്. 17-ാം മി​നി​റ...തുട൪ന്ന് വായിക്കുക


സീറ്റ് ബെൽറ്റ് ധരിക്കാതെ കാ​റി​ൽ യാ​ത്ര ചെയ്ത യു​വ​തി​ക്ക് ല​ഭി​ച്ച ശി​ക്ഷ

സീറ്റ് ബെൽറ്റ് ധരിക്കാതെ കാ​റി​ൽ യാ​ത്ര ചെയ്ത യു​വ​തി​ക്ക് ല​ഭി​ച്ച ശി​ക്ഷ​യു​ടെ ചി​ത്ര​ങ്ങ​ൾ വൈ​റ​ലാ​യി മാ​​റി​.പ്ര​മു​ഖ ചൈ​നീ​സ് മാ​ധ്യ​മ​മാ​യ വെ​യ്ബോ​യാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു വി​ട്ട​ത്.സീറ്റ് ബെൽറ്റ് ധരിക്കാതെ യുവതി കാ​റി​ൽ ഓ​ഫീ​സി​ലേ​ക്കു...തുട൪ന്ന് വായിക്കുക







Copyright 2011 Pothujanam Publications. All rights reserved.