Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ആവാസ്:ആനുകൂല്യങ്ങള്‍ക്കായി ജില്ലാ ലേബര്‍ ഓഫീസര്‍മാരെ സമീപിക്കാം തിരു.മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞരോഗി തൂങ്ങി മരിച്ചു വൈ​​​​റ്റ്ഹൗ​​​​സി​​​​ലെ സു​​​​ര​​​​ക്ഷാവേ​​​​ലി​​​​യി​​​​ൽ വാ​​​ൻ ഇ​​​ടി​​​പ്പി​​​​ച്ചു​​​​ക​​​​യ​​​​റ്റി​​​​യ യു​​വ​​തി അ​​​​റ​​​​സ്റ്റിൽ ജി​​​എ​​​സ്ടി പ്ര​​​കാ​​​ര​​​മു​​​ള്ള ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക് വേ ​​​ബി​​​ൽ (ഇ-​​​വേ ബി​​​ൽ) ഏ​​​പ്രി​​​ലിൽ​​​ ന​​​ട​​​പ്പാ​​​ക്കാനായി നീ​​​ട്ടി. ക​​​റ​​​ൻ​​​സി​​​ക​​​ൾ റ​​​ദ്ദാ​​​ക്കി​​​യ​​​പ്പോ​​​ൾ പ്ര​​​ചാ​​​ര​​​ത്തി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​തി​​​ലും കൂ​​​ടു​​​ത​​​ൽ ക​​​റ​​​ൻ​​​സി

നിയമകാരൃം

കൂടുതല്‍ 

ഏ​ഴ് ലോ​ക്സ​ഭാംഗങ്ങളെയും 98 എം​എ​ൽ​എ​മാ​രെ​യും സ്വ​ത്ത്നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണെ​ന്നു ആ​ദാ​യ നി​കു​തി വ​കു​പ്പ്

11/9/2017

ന്യൂ​ഡ​ൽ​ഹി: സ്വ​ത്ത് ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ച്ച ഏ​ഴ് ലോ​ക്സ​ഭാംഗങ്ങളെയും വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ 98 എം​എ​ൽ​എ​മാ​രെ​യും നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണെ​ന്നു ആ​ദാ​യ നി​കു​തി വ​കു​പ്പ് സു​പ്രീംകോ​ട​തി​യെ അ​റി​യി​ച്ചു. പെ​ട്ടെ​ന്ന് സ​ന്പാ​ദ്യം വ​ർ​ധി​ച്ച എം​പി​മാ​രു​ടെ​യും എം​എ​ൽ​എ​മാ​രു​ടെ​യും പേ​രു​ക​ൾ മു​ദ്ര​വ​ച്ച ക​വ​റി​ൽ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കാ​മെ​ന്നും സെ​ൻ​ട്ര​ൽ ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ട് ടാ​ക്സ​സ് (സി​ടി​ഡിബി​) ന​ൽ​കി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ വ്യ​ക്ത​മാ​ക്കി. ലോ​ക് പ്ര​ഹ​രി എ​ന്ന എ​ൻ​ജി​ഒ ന​ൽ​കി​യ ഹ​ർ​ജി​യി​​ൽ സ​ർ​ക്കാ​ർ ഏ​ജ​ൻ​സി നി​ല​പാ​ട് അ​റി​യി​.രാ​ജ്യ​സ​ഭ​യി​ലെ 11 പേ​രു​ൾ​പ്പെ​ടെ 37 എം​പി​മാ​രു​ടെ​യും വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ 257 എം​എ​ൽ​എ​മാ​രു​ടെ​യും സ്വ​ത്ത് സ​ന്പാ​ദ​ന​ത്തെ കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ലോ​ക് പ്ര​ഹ​രി സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് ന​ൽ​കി​യ ക​ണ​ക്കു​ക​ളി​ൽ പ​റ​ഞ്ഞി​ട്ടു​ള്ള​തി​നേ​ക്കാ​ൾ ഇ​വ​രു​ടെ സ്വ​ത്ത് വ​ലി​യ തോ​തി​ൽ വ​ർ​ധി​ച്ചെ​ന്നും പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. അ​തേ​സ​മ​യം, തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്തു ന​ൽ​കു​ന്ന സ്വ​ത്ത് സ​ന്പാ​ദ്യ​ങ്ങ​ൾ ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ച്ചാ​ൽ അ​തി​നെക്കു​റി​ച്ച് പ​രി​ശോ​ധി​ക്കാ​ത്ത​തെ​ന്തെ​​ന്നു ഹ​ർ​ജി പ​രി​ഗ​ണി​ച്ച ജ​സ്റ്റീ​സ് ജെ.​ചെ​ല​മേ​ശ്വ​ർ സ​ർ​ക്കാ​രി​നോ​ടു ചോ​ദി​​ച്ചു.തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് സ്വ​ത്തു​ക്ക​ൾ സം​ബ​ന്ധി​ച്ച് സ​ത്യ​വാ​ങ്മൂ​ലം ല​ഭ്യ​മാ​ക്കു​ന്ന സ​ർ​ക്കാ​രും ഏ​ജ​ൻ​സി​ക​ളും ഇ​വ​രു​ടെ ആ​ദാ​യ നി​കു​തി റി​ട്ടേ​ണ്‍ പു​റ​ത്തു​കാ​ണി​ക്കാ​ൻ പോ​ലും ത​യാ​റാ​കു​ന്നി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് പ​രി​ഷ്ക​ര​ണ​ത്തക്കുറി​ച്ചു വ്യാ​കു​ല​പ്പെ​ടു​ന്ന​വ​ർ അ​തി​ന്‍റെ അ​ന്ത​സ​ത്ത പാ​ലി​ക്കാ​ൻ ത​യാ​റാ​കു​ന്നി​ല്ലെ​ന്നും ബെ​ഞ്ച് കു​റ്റ​പ്പെ​ടു​ത്തി.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഇ​ന്ത്യ​യി​ൽ ജ​ന​സം​ഖ്യ നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സു​പ്രീം കോ​ട​തി​യി​ൽ ഹ​ർ​ജി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ ജ​ന​സം​ഖ്യ നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സു​പ്രീം കോ​ട​തി​യി​ൽ ഹ​ർ​ജി. ഡ​ൽ​ഹി ബി​ജെ​പി നേ​താ​വ് അ​ശ്വി​നി​കു​മാ​ർ ഉ​പാ​ധ്യാ​യ​യാ​ണ് ഹ​ർ​ജി​യു​മാ​യി കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്.പാ​ർ​ല​മെ​ന്‍റ്, നി​യ...തുട൪ന്ന് വായിക്കുക


തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​മാ​യി ആ​ധാ​ർ ബ​ന്ധി​പ്പി​ക്ക​ൽ; നാ​ലാ​ഴ്ച​യ്ക്ക​കം പ​രി​ഗ​ണി​ക്കാ​മെ​ന്ന് സു​പ്രീം കോ​ട​തി

ന്യൂ​ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​മാ​യി ആ​ധാ​ർ ബ​ന്ധി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി​ നാ​ലാ​ഴ്ച​യ്ക്ക​കം പ​രി​ഗ​ണി​ക്കാ​മെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് അ​റി​യി​ച്ചു. തെ​ര​ഞ...തുട൪ന്ന് വായിക്കുക


ക​​​​​​ർ​​​​​​ണാ​​​​​​ട​​​​​​ക​​​​​​ത്തി​​​​​​ന് 1475 കോ​​​ടി ഘ​​​ന​​​യ​​​ടി വെ​​​ള്ളം അ​​​​​​ധി​​​​​​ക​​​​​​മാ​​​​​​യി ന​​​​​​ൽ​​​​​​കാൻ സു​​​​​​പ്രീം​​​​​കോ​​​​​​ട​​​​​​തി ഉ​​​​​​ത്ത​​​​​​ര​​​​​​വി​​​​​​ട്ടു

ന്യൂ​​​​​​ഡ​​​​​​ൽ​​​​​​ഹി: കാ​​​​​​വേ​​​​​​രി ന​​​​​​ദീ​​​​​​ജ​​​​​​ലം പ​​​​​​ങ്കി​​​​​​ടു​​​​​​ന്ന​​​​​​തു സം​​​​​​ബ​​​​​​ന്ധി​​​​​​ച്ചു​​​​​​ള്ള ത​​​​​​ർ​​​​​​ക്ക​​​​​​ത്തി​​​​​​ൽ ക​​​​​​ർ​​​​​​ണാ​​​​​​ട​​​​​​ക​​​​​​ത്തി​​​​​​ന് 1475 കോ​​​ടി ഘ​​​ന...തുട൪ന്ന് വായിക്കുക


അ​ഭി​ഭാ​ഷ​ക​വൃ​ത്തി ഏ​റ്റ​വും മോ​ശം അ​വ​സ്ഥ​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ക​യാ​ണെ​ന്നു മ​ദ്രാ​സ് ഹൈ​ക്കോ​ട​തി

ചെ​ന്നൈ: അ​ഭി​ഭാ​ഷ​ക​വൃ​ത്തി ഏ​റ്റ​വും മോ​ശം അ​വ​സ്ഥ​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ക​യാ​ണെ​ന്നും പോ​ക്ക​റ്റ് നി​റ​യ്ക്കു​ക എ​ന്ന ഒ​റ്റ ല​ക്ഷ്യം മാ​ത്ര​മാ​ണ് അ​ഭി​ഭാ​ഷ​ക​ർ​ക്കു​ള്ള​തെ​ന്നും മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യു​ടെ വി​മ​ർ​ശ​നം. അ​ഭി​ഭാ​ഷ​ക​രു​ടെ സം​...തുട൪ന്ന് വായിക്കുക


ആ​ധാ​ർ കാ​ർ​ഡ് എ​ന്ന ആ​ശ​യ​ത്തി​ൽ എ​ന്താ​ണ് തെ​റ്റെ​ന്നു സു​പ്രീം കോ​ട​തി

ന്യൂ​ഡ​ൽ​ഹി: ഒ​രു രാ​ജ്യം, ഒ​രു തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് എ​ന്ന ആ​ശ​യ​ത്തി​ൽ എ​ന്താ​ണ് തെ​റ്റെ​ന്നു സു​പ്രീം കോ​ട​തി ഉ​ന്ന​യി​ച്ചു. സ​ർ​ക്കാ​രി​ന്‍റെ വി​വി​ധ ആ​നു​കൂല്യ​ങ്ങ​ൾ​ക്കും ക്ഷേ​മ പ​ദ്ധ​തി​ക​ൾ​ക്കും ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​തി​നെ​തി​രേ പ...തുട൪ന്ന് വായിക്കുക


ചൈ​ൽ​ഡ് ഫ്രണ്ട്‌ലി കോ​ട​തി​ക​ൾ സ്ഥാ​പി​ക്കാ​ൻ ഹൈ​ക്കോ​ട​തി​ക​ൾ​ക്ക് സു​പ്രീം കോ​ട​തി​ നി​ർ​ദേ​ശം

ന്യൂ​ഡ​ൽ​ഹി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ൾ​ക്കെ​തി​രേ​യു​ള്ള കേ​സു​ക​ൾ​ക്കാ​യി ചൈ​ൽ​ഡ് ഫ്രണ്ട്‌ലി കോ​ട​തി​ക​ൾ സ്ഥാ​പി​ക്കാ​ൻ ഹൈ​ക്കോ​ട​തി​ക​ൾ​ക്ക് സു​പ്രീം കോ​ട​തി​ നി​ർ​ദേ​ശം നൽകി. എ​ല്ലാ ജി​ല്ല​ക​ളി​ലും ഇ​ത്ത​രം കോ​ട​തി​ക​ൾ സ്ഥാ​പി​ക്...തുട൪ന്ന് വായിക്കുക


ബാബ്റി മസ്ജിദ് കേസ് ഭൂമി സംബന്ധിച്ച തർക്കം മാത്രമാണെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: ബാബ്റി മസ്ജിദ് കേസ് ഭൂമി സംബന്ധിച്ച തർക്കം മാത്രമാണെന്ന് സുപ്രീം കോടതി. കേസ് പരിഗണിക്കുന്നത് കോടതി മാർച്ച് 14ലേക്ക് മാറ്റി. കേസുകളുമായി ബന്ധപ്പെട്ട രേഖകളുടെ പരിഭാഷ ഇതുവരെ പൂർത്തിയാകാത്തതിനാലാണ് കേസ് മാറ്റിയത്. എല്ലാ കക്ഷികളും രേഖകളുടെ ഇംഗ്...തുട൪ന്ന് വായിക്കുക


ജ​സ്റ്റീ​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക്ക് കേ​ര​ള ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സാ​യി

ന്യൂ​ഡ​ൽ​ഹി: ജ​സ്റ്റീ​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക്കി​നെ കേ​ര​ള ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സാ​യി നി​യ​മി​ച്ചു. രാ​ഷ്ട്ര​പ​തി റാം ​നാ​ഥ് കോ​വി​ന്ദ് ഇ​തു​സം​ബ​ന്ധി​ച്ച വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു.നി​ല​വി​ൽ ആ​ക്ടിം​ഗ് ചീ​ഫ് ജ​സ്റ്റീ​സാ​ണ് ആ​ന്‍റ​ണി...തുട൪ന്ന് വായിക്കുക


ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ൽ ഹാ​ജ​രാ​ക്കി​യ ദൃ​ശ്യ​ങ്ങ​ളി​ൽ കൂ​ട്ടി​ച്ചേ​ർ​ക്ക​ലു​ക​ൾ ന​ട​ന്നി​ട്ടു​ണ്ടെന്ന് ദി​ലീ​പ് ​

കൊ​ച്ചി: ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ൽ കു​റ്റ​പ​ത്ര​ത്തി​നൊ​പ്പം ഹാ​ജ​രാ​ക്കി​യ ദൃ​ശ്യ​ങ്ങ​ളി​ൽ കൂ​ട്ടി​ച്ചേ​ർ​ക്ക​ലു​ക​ൾ ന​ട​ന്നി​ട്ടു​ണ്ടെ​ന്ന ആ​രോ​പ​ണ​വു​മാ​യി ദി​ലീ​പ് രംഗത്തെത്തി. അ​നു​ബ​ന്ധ കു​റ്റ​പ​ത്ര​ത്തി​നൊ​പ്പം പോ​ലീ​സ് സ​മ​ർ​പ്പ...തുട൪ന്ന് വായിക്കുക


ലോയയുടെ മരണവുമായി ബന്ധപ്പെട്ട മുഴുവൻ കേസുകളും സുപ്രീം കോടതി പരിഗണിക്കും

ന്യൂഡൽഹി: സൊറാബുദ്ദീൻ ശൈഖ് വ്യാജ ഏറ്റുമുട്ടൽ കേസ് പരിഗണിച്ചിരുന്ന ജസ്റ്റീസ് ബി.എച്ച്. ലോയയുടെ മരണവുമായി ബന്ധപ്പെട്ട മുഴുവൻ കേസുകളും സുപ്രീം കോടതി പരിഗണിക്കും.ബോം ബെ ഹൈക്കോടതിയിൽ നിന്ന് കേസ് സുപ്രീം കോടതിയിലേക്ക് മാറ്റി. ചീഫ് ജസ്റ്റീസിന്‍റെ ബെഞ്ചാണ് ഇ...തുട൪ന്ന് വായിക്കുക


ആധാർ കേസിലെ അന്തിമ വാദം സുപ്രീം കോടതിയിൽ ആരംഭിച്ചു

ന്യൂഡൽഹി: ആധാർ കേസിലെ അന്തിമ വാദം സുപ്രീം കോടതിയിൽ ആരംഭിച്ചു. ചീഫ് ജസ്റ്റീസ് ദീപ ക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വാദം കേൾക്കുന്നത്. എ.എം. ഖാൻവിൽ ക്കർ, ആദർശ്കുമാർ സിക്രി,ഡി.വൈ.ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നിവരാണ് ബെഞ്ചിലെ മറ്റു ജഡ്ജിമാർ. ...തുട൪ന്ന് വായിക്കുക


ശ​ബ​രി​മ​ല​യി​ലെ സ്ത്രീ ​പ്ര​വേ​ശ​നം: ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ൽ മു​തി​ർ​ന്ന ജ​ഡ്ജി​മാ​രി​ല്ല

ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല​യി​ലെ സ്ത്രീ ​പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച കേ​സ് പ​രി​ഗ​ണി​ക്കു​ന്ന ഭ​ര​ണ​ഘ​ട​ന ബെ​ഞ്ചി​ന് ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര രൂ​പം ന​ൽ​കി. മു​തി​ർ​ന്ന ജ​ഡ്ജി​മാ​രെ ഒ​ഴി​വാ​ക്കി​ ചീ​ഫ് ജ​സ്റ്റീ​സ് ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് രൂ​പീ​ക​രി​ച്...തുട൪ന്ന് വായിക്കുക


ചീഫ് ജസ്റ്റീസുമായി ചർച്ചയക്ക് തയാറാണെന്ന് ജസ്റ്റീസ് ചെലമേശ്വർ

ന്യൂഡൽഹി: സുപ്രീം കോടതിയിൽ ചീഫ് ജസ്റ്റീസുമായി ചർച്ചയക്ക് തയാറാണെന്ന് ജസ്റ്റീസ് ചെലമേ ശ്വർ അറിയിച്ചു. ബാർ കൗണ്‍സിൽ നി​യോ​ഗി​ച്ച ഏ​ഴം​ഗ സ​മി​തിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.ചീഫ് ജസ്റ്റീസുമായുള്ള തർക്കംകോടതി നടപ...തുട൪ന്ന് വായിക്കുക


മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക ഇന്ദു മ​ൽ​ഹോ​ത്ര​​യും മ​ല​യാ​ളി​യാ​യ ജ​സ്റ്റീ​സ് കെ.​എം ജോ​സ​ഫും സു​പ്രീം കോ​ട​തി ജ​ഡ്ജി​മാർ

ന്യൂ​ഡ​ൽ​ഹി: മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക ഇന്ദു മ​ൽ​ഹോ​ത്ര​യേ​യും മ​ല​യാ​ളി​യാ​യ ജ​സ്റ്റീ​സ് കെ.​എം ജോ​സ​ഫി​നെ​യും സു​പ്രീം കോ​ട​തി ജ​ഡ്ജി​മാ​രാ​യി നി​യ​മി​ക്കാ​ൻ ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ കൊ​ളീ​ജി​യം ശു​പാ​ർ​ശ ചെ​യ്തു. ആ​റ് ഒ​ഴി​വി​ലേ​ക്കാ​ണ് ഇ​പ...തുട൪ന്ന് വായിക്കുക


രാ​ജ്യ​ത്തെ ല​ക്ഷ​ക്ക​ണ​ക്കി​നു കി​ട​പ്പാ​ട​മി​ല്ലാ​ത്ത ദ​രി​ദ്ര​ർ​ക്ക് ആ​ധാ​ർ എ​ങ്ങ​നെ ല​ഭ്യ​മാ​ക്കു​മെ​ന്നു സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ല​ക്ഷ​ക്ക​ണ​ക്കി​നു കി​ട​പ്പാ​ട​മി​ല്ലാ​ത്ത ദ​രി​ദ്ര​ർ​ക്ക് ആ​ധാ​ർ എ​ങ്ങ​നെ ല​ഭ്യ​മാ​ക്കു​മെ​ന്നു സു​പ്രീം​കോ​ട​തി ചോ​ദി​ച്ചു. വി​വി​ധ ക്ഷേ​മ പ​ദ്ധ​തി​ക​ൾ​ക്ക് ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്കു​ന്പോ​ൾ ല​ക്ഷ​ക്ക​ണ​ക്കി​നു വ​രു​ന്ന ...തുട൪ന്ന് വായിക്കുക








Copyright 2011 Pothujanam Publications. All rights reserved.