Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
അട്ടപ്പാടിയിലെ വിശപ്പിന് ആശ്വാസം: അന്നപ്രദായിനി കമ്മ്യൂണിറ്റി കിച്ചണ് 6 കോടി കു​മ്മ​നം രാ​ജ​ശേ​ഖ​ര​നെ മി​സോ​റം ഗ​വ​ർ​ണ​റാ​യി നി​യ​മി​ച്ചു നി​പ്പ ബാ​ധ​യ്ക്കു കാ​ര​ണം വ​വ്വാ​ല​ല്ലെ​ന്ന് സം​സ്ഥാ​ന​ത്ത് ഞാ​യ​റാ​ഴ്ച വ​രെ ശ​ക്ത​മാ​യ മ​ഴ പെ​യ്യു​മെ​ന്ന് ത​​​​ടി​​​​കൊ​​​​ണ്ട് സൈ​​​​ക്കി​​​​ൾ നി​​​​ർ​​​​മി​​​​ച്ച് സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​ൽ ആ​​​​രാ​​​​ധ​​​​ക​​​​നാ​​​യ പി.​​​​കെ. മു​​​​രു​​​​കൻ

അറിയിപ്പുകള്‍

കൂടുതല്‍ 

നാഷണൽ സെക്യൂരിറ്റി ഗാർഡ് സംഘം മു​​ല്ല​​പ്പെ​​രി​​യാ​​റിൽ

11/9/2017

കു​​മ​​ളി: നാഷണൽ സെക്യൂരിറ്റി ഗാർഡ് (എ​​ൻ​​എ​​സ്ജി)സംഘം മു​​ല്ല​​പ്പെ​​രി​​യാ​​ർ അ​​ണ​​ക്കെ​​ട്ട് സ​​ന്ദ​​ർ​​ശി​​ച്ചു സ്ഥി​​തി​​ഗ​​തി​​ക​​ൾ വി​​ല​​യി​​രു​​ത്തി.പ്ര​​ധാ​​ന അ​​ണ​​ക്കെ​​ട്ട്, ഗാ​​ല​​റി, ബേ​​ബി​​ഡാം, സ്പി​​ൽ​​വേ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ ക്യാ​​പ്റ്റ​​ൻ അ​​നൂ​​പ് സിം​​ഗി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള മൂ​​ന്നം​​ഗ സം​​ഘം പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി.

ഒ​​രു ഡി​​വൈ​​എ​​സ്പി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ 123 പോ​​ലീ​​സ് സം​​ഘ​​മാ​​ണ് അ​​ണ​​ക്കെ​​ട്ടി​​ലു​​ള്ള​​ത്. മൂ​​ന്നു ഷി​​ഫ്റ്റു​​ക​​ളാ​​യാ​​ണ് സു​​ര​​ക്ഷ ക്ര​​മീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ഒ​​രു ഷി​​ഫ്റ്റി​​ൽ 41 പോ​​ലീ​​സു​​കാ​​ർ ഉ​​ണ്ടാ​​കും. ഇ​​നി​​യും പോ​​ലീ​​സി​​ന്‍റെ അം​​ഗ​​ബ​​ലം കൂ​​ട്ടാ​​നും ആ​​യു​​ധ​​ശേ​​ഷി വ​​ർ​​ധി​​പ്പി​​ക്കാ​​നും നി​​ർ​​ദേ​​ശം ന​​ൽ​​കി​​യി​​ട്ടു​​ണ്ട്. ഇ​​പ്പോ​​ൾ പോ​​ലീ​​സി​​ന്‍റെ താ​​മ​​സം ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള സൗ​​ക​​ര്യ​​ങ്ങ​​ൾ തീ​​ർ​​ത്തും പ​​രി​​മി​​ത​​മാ​​ണ്. അം​​ഗ​​ബ​​ലം വ​​ർ​​ധി​​പ്പി​​ക്കേ​​ണ്ടി​​വ​​ന്നാ​​ൽ പോ​​ലീ​​സി​​ന്‍റെ സ്ഥി​​തി ഏ​​റെ ദു​​ഷ്ക​​ര​​മാ​​കും. അ​​ണ​​ക്കെ​​ട്ടി​​ന്‍റെ സു​​ര​​ക്ഷ കൂ​ട്ടാ​നും അ​​ണ​​ക്കെ​​ട്ടു പ്ര​​ദേ​​ശ​​ത്തു ലൈ​​റ്റു​​ക​​ൾ സ്ഥാ​​പി​​ക്കാ​​നും കേ​​ര​​ള​​ത്തി​​നു നി​​ർ​​ദേ​​ശം​​ന​​ൽ​​കി.കേ​​ന്ദ്രസേ​​ന​​യെ നി​​യ​​മി​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ടു സു​​പ്രീം കോ​​ട​​തി​​യെ സ​​മീ​​പി​​ച്ച ത​​മി​​ഴ്നാ​​ട് ഏ​​തു​​വി​​ധേ​​ന​​യും കേ​​ര​​ള പോ​​ലീ​​സി​​നെ അ​​ണ​​ക്കെ​​ട്ടി​​ൽ​​നി​​ന്ന് ഒ​​ഴി​​വാ​​ക്കാ​​നാ​ണു ശ്ര​​മി​​ക്കു​​ന്ന​​ത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ബേലികൊത്തന്നൂർ ഗ്രാമവാസി തമ്മയ്യയെ പുലി ആക്രമിച്ചു

ബംഗളൂരു: രാമനഗര ജില്ലയിൽ ബേലികൊത്തന്നൂർ ഗ്രാമവാസി തമ്മയ്യയെ ഇന്ന് രാവിലെ പുലി ആക്രമിച്ചു. ഭക്ഷണം തേടി വീടിനുള്ളിൽ കയറിയ പുലി തമ്മയ്യയെ ആക്രമിക്കുകയായിരുന്നു. ഈ സമയം, വീട്ടിലുണ്ടായിരുന്ന ജഗദീഷ് എന്നയാൾ തമ്മയ്യയെ രക്ഷിച്ച് പുറത്തിറക്കിയ ശേഷം പുലിയെ വീട...തുട൪ന്ന് വായിക്കുക


മെ​​​കു​​​നു ശ​​​ക്തി കു​​​റ​​​ഞ്ഞ് സൗ​​​ദി അ​​​റേ​​​ബ്യ​​​ന്‍ തീ​​​ര​​​ത്തേ​​​ക്കു

മ​​സ്ക​​റ്റ്: അ​​​റ​​​ബി​​​ക്ക​​​ട​​​ലി​​​ല്‍ രൂ​​​പം കൊ​​​ണ്ട മെ​​​കു​​​നു ചു​​​ഴ​​​ലി​​​ക്കാ​​​റ്റി​​ലും ക​​​ന​​​ത്ത മ​​​ഴ​​​യി​​​ലും ഒ​​​മാനില്‍ മൂ​​ന്നു പേ​​ർ മ​​രി​​ച്ചു. ഒ​​​രു ഏ​​​ഷ്യ​​​ന്‍ വം​​​ശ​​​ജ​​​നും ര​​ണ്ട് ത​​ദ്ദേ​​ശ​​വാ​​സി​​ക​​ളു​​മ...തുട൪ന്ന് വായിക്കുക


ഓ​ട്ടി​സം ബാ​ധി​ത​യാ​യ അ​ഞ്ചു വ​യ​സു​കാ​രി​യെ ക​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ച പ​രി​ശീ​ല​ക​നെ മ​ഞ്ചേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു

മ​ഞ്ചേ​രി: ഓ​ട്ടി​സം ബാ​ധി​ത​യാ​യ അ​ഞ്ചു വ​യ​സു​കാ​രി​യെ ക​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ച പ​രി​ശീ​ല​ക​നെ മ​ഞ്ചേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ഞ്ചേ​രി ബി​ആ​ർ​സി ഓ​ട്ടി​സം തെ​റാ​പി​സ്റ്റ് ക​രു​വാ​ര​ക്കു​ണ്ട് കേ​ര​ള എ​സ്റ്റേ​റ്റ് ഏ​ലാ​യി ലി​നീ​ഷി(29)...തുട൪ന്ന് വായിക്കുക


ജനസേവ ശിശുഭവനെതിരെ ദേശീയ ബാലാവകാശ കമ്മീഷന്‍: നടപടികളുടെ റിപ്പോര്‍ട്ടുകള്‍ ഉടന്‍ സമര്‍പ്പിക്കണം

തിരു: എറണാകുളം ജനസേവ ശിശുഭവനിലെ കുട്ടികളെ അവധിക്കാലത്ത് അവരുടെ വീടുകളില്‍ അയയ്ക്കാത്തതിനെതിരെ ദേശീയ ബാലാവകാശ കമ്മീഷന്‍ സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് സെക്രട്ടറിയ്ക്ക് നോട്ടീസയച്ചു. എറണാകുളം ജനസേവ ശിശു ഭവനില്‍ വിവിധ സംസ്ഥാന ക്കാരായ 165 കുട്ടികളെ അനധ...തുട൪ന്ന് വായിക്കുക


നിപ്പ പ്രതിരോധം: 5 ഡോക്ടര്‍മാര്‍ക്ക് ഡല്‍ഹിയില്‍ അടിയന്തിര വിദഗ്ധ പരിശീലനം

തിരു: നിപ്പ വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കാനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ 5 ഡോക്ടര്‍മാര്‍ക്ക് ഡല്‍ഹിയിലെ സഫ്തര്‍ജംഗ് ആശുപത്രിയില്‍ അടിയന്തിര വിദഗ്ധ പരിശീലനം. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ക്...തുട൪ന്ന് വായിക്കുക


ക​​​​ർ​​​​ണാ​​​​ട​​​​ക​​​​ത്തി​​​​ൽ കു​​​​മാ​​​​ര​​​​സ്വാ​​​​മി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ സ​​​​ഖ്യ​​​​സ​​​​ർ​​​​ക്കാ​​​​ർ നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ വി​​​​ശ്വാ​​​​സ​​​​വോ​​​​ട്ട് നേ​​​​ടി

ബം​​​​ഗ​​​​ളൂ​​​​രു: ക​​​​ർ​​​​ണാ​​​​ട​​​​ക​​​​ത്തി​​​​ൽ എ​​​​ച്ച്.​​​​ഡി. കു​​​​മാ​​​​ര​​​​സ്വാ​​​​മി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള സെ​​ക്കു​​ല​​​​ർ ജ​​​​ന​​​​താ​​​​ദ​​​​ൾ-​​​​കോ​​​​ൺ​​​​ഗ്ര​​​​സ് സ​​​​ഖ്യ​​​​സ​​​​ർ​​​​ക്കാ​​​​ർ ന...തുട൪ന്ന് വായിക്കുക


ഡ​ൽ​ഹി​യി​ലെ സ​ർ ഗം​ഗാറാം ​ആ​ശു​പ​ത്രി​യി​ൽ റോ​ബോ​ട്ടി​ക് സ​ർ​ജ​റി വി​ജ​യ​ക​ര​മാ​യി ന​ട​ന്നു

ന്യൂഡൽഹി : ഡ​ൽ​ഹി​യി​ലെ സ​ർ ഗം​ഗാറാം ​ആ​ശു​പ​ത്രി​യി​ൽ റോ​ബോ​ട്ടി​ക് സ​ർ​ജ​റി വി​ജ​യ​ക​ര​മാ​യി ന​ട​ന്നു. കം​പ്യൂ​ട്ട​റു​ക​ളു​ടെ​യും റോ​ബ​ട്ടു​ക​ളു​ടെ​യും സ​ഹാ​യ​ത്തോ‌‌​ടെ ന‌​ട​ത്തു​ന്ന ശ​സ്ത്ര​ക്രി​യ​ക​ളെ​യാ​ണ് റോ​ബോ​ട്ടി​ക് സ​ർ​ജ​റി എ​ന്നു പ​റ​യ...തുട൪ന്ന് വായിക്കുക


ത​​​​ടി​​​​കൊ​​​​ണ്ട് സൈ​​​​ക്കി​​​​ൾ നി​​​​ർ​​​​മി​​​​ച്ച് സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​ൽ ആ​​​​രാ​​​​ധ​​​​ക​​​​നാ​​​യ പി.​​​​കെ. മു​​​​രു​​​​കൻ

കോ​​​​യ​​​​ന്പ​​​​ത്തൂ​​​​ർ: മു​​​​പ്പ​​​​ത്തി​​​​മൂ​​ന്നുകാ​​​​ര​​​​നാ​​​​യ കോ​​​​യ​​​​ന്പ​​​​ത്തൂ​​​​ർ സ്വ​​​​ദേ​​​​ശി പി.​​​​കെ. മു​​​​രു​​​​കൻ ത​​​​ടി​​​​കൊ​​​​ണ്ട് സൈ​​​​ക്കി​​​​ൾ നി​​​​ർ​​​​മി​​​​ച്ച് സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​...തുട൪ന്ന് വായിക്കുക


സം​സ്ഥാ​ന​ത്ത് ഞാ​യ​റാ​ഴ്ച വ​രെ ശ​ക്ത​മാ​യ മ​ഴ പെ​യ്യു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ്

തി​രു: സം​സ്ഥാ​ന​ത്ത് ഞാ​യ​റാ​ഴ്ച വ​രെ ശ​ക്ത​മാ​യ മ​ഴ പെ​യ്യു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കുന്നു. ഒ​രു ദി​വ​സം 21 സെ​ന്‍റീ​മീ​റ്റ​ർ വ​രെ മ​ഴ പെ​യ്യു​മെ​ന്നാ​ണ് പ്ര​വ​ച​നം. ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ...തുട൪ന്ന് വായിക്കുക


നി​പ്പ ബാ​ധ​യ്ക്കു കാ​ര​ണം വ​വ്വാ​ല​ല്ലെ​ന്ന്

തി​രു​: നി​പ്പ ബാ​ധ​യ്ക്കു കാ​ര​ണം വ​വ്വാ​ല​ല്ലെ​ന്ന് ഭോ​പ്പാ​ലി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യിൽ സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്നു.ച​ങ്ങോ​ര​ത്തെ കി​ണ​റി​ലെ വ​വ്വാ​ലു​ക​ളെ​യാ​ണ് പ​രി​ശോ​ധി​ച്ച​ത്. ഇ​വ​യി​ൽ വൈ​റ​സി​ന്‍റെ സാ​ ന്നി​ദ്ധ്യ​മി​ല്ലെ​ന്നു ക​ണ്ടെ​ത്...തുട൪ന്ന് വായിക്കുക


ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കു​മ്മ​നം രാ​ജ​ശേ​ഖ​ര​നെ മി​സോ​റം ഗ​വ​ർ​ണ​റാ​യി നി​യ​മി​ച്ചു

ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കു​മ്മ​നം രാ​ജ​ശേ​ഖ​ര​നെ മി​സോ​റം ഗ​വ​ർ​ണ​റാ​യി നി​യ​മി​ച്ചു. ഇ​തു സം​ബ​ന്ധി​ച്ചു​ള്ള രാ​ഷ്ട്ര​പ​തി​യു​ടെ ഉ​ത്ത​ര​വ് ഇ​റ​ങ്ങി.നി​ല​വി​ലെ ഗ​വ​ർ​ണ​ർ നി​ർ​ഭ​യ് ശ​ർ​മ വി​ര​മി​ക്കു​ന്ന ഒ​ഴി​വി​ലേ​ക്കാ​ണ് കു​മ്മ​...തുട൪ന്ന് വായിക്കുക


തൂ​ത്തു​ക്കു​ടി​യി​ൽ വ്യാ​പ​ക അ​റ​സ്റ്റ്;വെള്ളിയാഴ്ച ത​മി​ഴ്നാ​ട്ടി​ൽ ബ​ന്ദ്

ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ ഡി​​​എം​​​കെ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള പ്ര​​​തി​​​പ​​​ക്ഷ ക​​​ക്ഷി​​​ക​​​ൾ വെള്ളിയാഴ്ച ബ​​​ന്ദി​​​ന് ആ​​​ഹ്വാ​​​നം ചെ​​​യ്തി​​​രി​​​ക്കു​​​ന്നു. ആ​​​ക്ര​​മ​​​ണം ന​​​ട​​​ക്കുമെ​​​ന്ന് ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് റി​​​പ്പോ​​...തുട൪ന്ന് വായിക്കുക


വ​ഞ്ചി​യൂ​ർ കോ​ട​തി​യി​ൽ എ​സ്ഐ​ക്ക് അ​ഭി​ഭാ​ഷ​ക​രു​ടെ മ​ർ​ദ​​നo

തി​രു​: വ​ഞ്ചി​യൂ​ർ കോ​ട​തി​യി​ൽ എ​സ്ഐ​ക്ക് അ​ഭി​ഭാ​ഷ​ക​രു​ടെ മ​ർ​ദ​​നമേ​റ്റെ​ന്നു പ​രാ​തി. വി​ഴി​ഞ്ഞം എ​സ്ഐ അ​ശോ​ക് കു​മാ​റാ​ണ് പ​രാ​തിക്കാരൻ.മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ എ​സ്ഐ അ​ശോ​ക് കു​മാ​റി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​ദ്യ​പ...തുട൪ന്ന് വായിക്കുക


സി​​​വി​​​ൽ പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ർ, വ​​​നി​​​താ സി​​​വി​​​ൽ പോലീ​​​സ് ഓ​​​ഫീ​​​സ​​​ർ ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്ക് ശനി യാഴ്ച ന​​​ട​​​ത്താ​​​നി​​​രു​​​ന്ന പ​​​രീ​​​ക്ഷ മാ​​​റ്റി​​

തി​​​രു: സി​​​വി​​​ൽ പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ർ, വ​​​നി​​​താ സി​​​വി​​​ൽ പോലീ​​​സ് ഓ​​​ഫീ​​​സ​​​ർ ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്ക് ശനി യാഴ്ച ന​​​ട​​​ത്താ​​​നി​​​രു​​​ന്ന പ​​​രീ​​​ക്ഷ മാ​​​റ്റി​​വ​​ച്ച​​​താ​​​യി പി​​​എ​​​സ‌്സി അ​​​റി​​​യി​​​ച്ചു. കാ...തുട൪ന്ന് വായിക്കുക


ദേ​ശീ​യ ഷൂ​ട്ടിം​ഗ് ചാന്പ്യൻ​ഷി​പ്പ് മാ​റ്റി​വ​ച്ചു

തി​​​രു​​​: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു മേ​​​യ് 31 മു​​​ത​​​ൽ ന​​​ട​​​ത്താ​​​ൻ നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന ദേ​​​ശീ​​​യ ഷൂ​​​ട്ടിം​​​ഗ് ചാന്പ്യൻ​​​ഷി​​​പ്പ് നി​​​പ്പാ വൈ​​​റ​​​സ് ഭീ​​​ഷ​​​ണി​​​യെ​​ത്തു​​​ട​​​ർ​​​ന്നു മാ​​​റ്റി​​​വ​​​ച്ചു...തുട൪ന്ന് വായിക്കുക







Copyright 2011 Pothujanam Publications. All rights reserved.