Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കൊ​ച്ചി​യി​ൽ ബ്ലാ​സ്റ്റേ​ഴ്സ് വീ​ണ്ടും തോ​റ്റു ഓം ​പ്ര​കാ​ശ് റാ​വ​ത്തി​നെ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ണ​റാ​യി നി​യ​മി​ച്ചു എ​സ്ഐ​യു​ടെ ആ​ത്മ​ഹ​ത്യാകു​റി​പ്പി​ൽ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പേ​രു​ക​ൾ 20 ആം ആദ്മി പാർട്ടി എംഎൽഎ മാരെ അയോഗ്യരാക്കാനുള്ള ശുപാർശയിൽ രാഷ്ട്രപതി ഒപ്പുവച്ചു കേന്ദ്ര കമ്മിറ്റിയിലെ ഫലം ആരുടെയും വിജയമോ പരാജയമോ അല്ലെന്ന് യെച്ചൂരി

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

എസ്എഫ്ഐ സംസ്ഥാന ജാഥകള്‍ക്ക് തുടക്കമായി

11/9/2017

തിരു: നിരോധനങ്ങളുടെ കാലത്ത് നിശബ്ദമാകാത്ത കാമ്പസ് എന്ന മുദ്രാവാക്യമുയര്‍ത്തി എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന മേഖല ജാഥകള്‍ക്ക് തുടക്കമായി. സംസ്ഥാന സെക്രട്ടറി എം വിജിന്‍ ക്യാപ്റ്റനായ വടക്കന്‍മേഖലാജാഥ കാസര്‍ഗോഡ് പുതിയബസ്റ്റാന്‍ഡ് പരിസരത്ത് സിപി ഐ എം കേന്ദ്രകമ്മിറ്റിയംഗം എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്‍റ് ജയിക് സി തോമസ് ക്യാപ്റ്റനായ തെക്കന്‍ മേഖല ജാഥ തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ എം ബി രാജേഷ് എംപി ഉദ്ഘാടനം ചെയ്തു.

വടക്കന്‍മേഖല ജാഥ ഉദ്ഘാടനത്തില്‍ എസ്എഫ്ഐ ജില്ലാ പ്രസിഡന്‍റ് കെ വിനോദ് അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി കെ പി സതീഷ് ചന്ദ്രന്‍, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ സി എച്ച് കുഞ്ഞമ്പു, കെ വി കുഞ്ഞിരാമന്‍, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ മണികണ്ഠന്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി കെ മഹേഷ് സ്വാഗതം പറഞ്ഞു.

തെക്കന്‍മേഖലാ ജാഥ ഉദ്ഘാടനത്തില്‍ ജില്ലാപ്രസിഡന്‍റ് വി വിനീഷ് അധ്യക്ഷനായി. സിപിഐ എം ജില്ലാസെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം വി ശിവന്‍കുട്ടി, ജാഥക്യാപ്റ്റന്‍ ജെയ്ക് സി തോമസ്, മാനേജര്‍ മുഹമ്മദ് അഫ്സല്‍, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്‍റ് എ എ റഹീം ജില്ലാ സെക്രട്ടറി ഐ സാജു, സംസ്ഥാന കമ്മിറ്റി അംഗം എസ് ഷിജുഖാന്‍ യുവജന ക്ഷേമ ബോര്‍ഡ്‌ വൈസ് ചെയര്‍മാന്‍ പി ബിജു, കരകൌശല വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെ. എസ് സുനില്‍കുമാര്‍, ചാല ഏരിയ സെക്രട്ടറി എസ് എ സുന്ദര്‍ എന്നിവര്‍ സന്നിഹിതരായി.

കേന്ദ്രകമ്മിറ്റിയംഗങ്ങളായ ലിന്‍ന്റോ ജോസഫ്, എസ് ആര്‍ ആര്യ, സെക്രട്ടറിയറ്റംഗങ്ങളായ എം എസ് ഫെബിന്‍, സജിത് പി ആനന്ദ്, സംസ്ഥാന കമ്മിറ്റിയംഗം ശില്‍പാ സുരേന്ദ്രന്‍ എന്നിവരാണ് വടക്കന്‍ മേഖലാ ജാഥാംഗങ്ങള്‍.കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഖദീജത്ത് സുഹൈല, അഥീന സതീഷ്, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ ശ്യാം മോഹന്‍, ശ്യാം പ്രസാദ്, റോസല്‍രാജ് എന്നിവരാണ് തെക്കന്‍മേഖലാ ജാഥാംഗങ്ങള്‍. സെപ്റ്റംബർ പതിനൊന്നു മുതൽ ഒക്ടോബര്‍ അഞ്ചുവരെ 130 കേന്ദ്രങ്ങളില്‍ ജാഥകള്‍ പര്യടനം നടത്തും. കലാലയ രാഷ്ട്രീയത്തിന് നിയമ നിര്‍മാണം നടത്തുക, വിദ്യാര്‍ഥിപക്ഷ ദേശീയ വിദ്യാഭ്യാസനയം , മത നിരപേക്ഷ കലാലയം തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ജാഥ പ്രധാനമായും ഉയര്‍ത്തുന്നത്. ഒക്ടോബര്‍ അഞ്ചിന് തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ ജാഥകള്‍ സമാപിക്കും. കാല്‍ലക്ഷം വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന റാലിയും സംഘടിപ്പിക്കും.സമാപനം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



റേ​ഷ​ൻ​കാ​ർ​ഡ് 31 ന് മുന്പ് കൈപ്പറ്റണം

തി​രു: റേ​ഷ​ൻ​കാ​ർ​ഡ് വി​ത​ര​ണം ആ​രം​ഭി​ച്ച് ആ​റ് മാ​സം ക​ഴി​ഞ്ഞി​ട്ടും റേ​ഷ​ൻ കാ​ർ​ഡ് കൈ​പ്പ​റ്റാ​ത്ത കാ​ർ​ഡു​ട​മ​ക​ൾ 31 ന് ​മു​ൻ​പാ​യി അ​ത​ത് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​ൽ നി​ന്നും കാ​ർ​ഡു​ക​ൾ നി​ർ​ബ​ന്ധ​മാ​യും കൈ​പ്പ​റ്റേ​ണ്ട​താ​ണെ​ന്ന് ജി​ല്ലാ സ​പ്...തുട൪ന്ന് വായിക്കുക


സ്ത്രീ​വേ​ഷം ധ​രി​ച്ച് കു​ട്ടി​ക​ൾ ക​ളി​ക്കു​ന്ന സ്ഥ​ല​ത്തി​ന​ടു​ത്ത് നി​ന്ന പു​രു​ഷ​നെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ല്പി​ച്ചു

നെ​ടു​മ​ങ്ങാ​ട്: സ്ത്രീ​വേ​ഷം ധ​രി​ച്ച് കു​ട്ടി​ക​ൾ ക​ളി​ക്കു​ന്ന സ്ഥ​ല​ത്തി​ന​ടു​ത്ത് നി​ന്ന പു​രു​ഷ​നെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ല്പി​ച്ചു. നെ​ടു​മ​ങ്ങാ​ട് മാ​ർ​ക്ക​റ്റി​ന് സ​മീ​പ​ത്തു​വ​ച്ചാ​ണ് ക​ന്ന​ഡ ഭാ​ഷ​സം​സാ​രി​ക്കു​ന്ന​യാ​ളെ നാ​...തുട൪ന്ന് വായിക്കുക


കേരള നിയമസഭ തിങ്കളാഴ്ച ഗവർണറുടെ നയ പ്രഖ്യാ പന പ്രസംഗത്തോടെ ആരംഭിക്കും

തിരു: പതിനാലാം കേരള നിയമസഭയുടെ ഒൻപതാം സമ്മേളനം c. നിലവിലെ സഭയിൽ അംഗമായിരുന്ന കെ.കെ.രാമചന്ദ്രൻ നായരു ടെയും മുൻ എംഎൽഎ ഇ.ചന്ദ്രശേഖരൻ നായരുടെയും നിര്യാണത്തിൽ ജനുവരി 23ന് സഭ അനുശോ ചനം രേഖപ്പെടുത്തും. ഫെബ്രുവരി രണ്ടിന് ബജറ്റ് അവതരിപ്പിക്കും. സമ്മേളനം ഫെബ്...തുട൪ന്ന് വായിക്കുക


രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ചുള്ള ഗവർണറുടെ പരാമർശം സർക്കാരിനെതിരെയല്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരു: രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ചുള്ള ഗവർണറുടെ പരാമർശം സർക്കാരിനെതിരെയല്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. കുറ്റവാളിക​ൾക്കെതിരെ കർശന നടപടി വേണമെന്നാണ് ഗവർണർ പറഞ്ഞതെന്നും അദ്ദേഹം വെളിപ്പെടുത്തി.സ​മാ​ധാ​ന ശ്ര​മ​ങ്ങ​ൾ​ക്കി​ട​യി​ലും രാ...തുട൪ന്ന് വായിക്കുക


ഭക്ഷ്യ വിഷബാധ: ഇനി ചികിത്സയില്‍ 5 പേര്‍മാത്രം

തിരു: ഭക്ഷ്യ വിഷബാധയേറ്റ നിലയില്‍ തോന്നയ്ക്കല്‍ എല്‍.പി.സ്‌കൂളില്‍ നിന്നും മെഡിക്കല്‍ കോ ളേജ് എസ്.എ.ടി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ ബഹുഭൂരിപക്ഷം വിദ്യാര്‍ത്ഥികളേയും ഡിസ്ചാര്‍ജ് ചെയ്തു. ഇനി 5 വിദ്യാര്‍ത്ഥികള്‍ മാത്രമാണ് ചികിത്സയിലുള്ളത്. റാഷിദ്...തുട൪ന്ന് വായിക്കുക


കവിതാ സമാഹാരം സഫിപ്പുഴയുടെ തീരത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രകാശനം ചെയ്തു

തിരു: ചുരുങ്ങിയ കാലം കൊണ്ട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജീവനക്കാരുടേയും ആശു പത്രിയിൽ എത്തുന്ന രോഗികളുടേയും സാധാരണക്കാരുടെയും പ്രിയപ്പെട്ടവനായി മാറി അകാല ത്തിൽ പൊലിഞ്ഞ സാർജന്റ് എ എം സഫീറിന്റെ കവിതാ സമാഹാരമായ സഫിപ്പുഴയുടെ തീര ത്ത് മന്ത്രി കടകംപള്ള...തുട൪ന്ന് വായിക്കുക


​​​ശ്രീ​​​ജീ​​​വി​​​ന്‍റെ ക​​​സ്റ്റ​​​ഡിമ​​​ര​​​ണം സി​​​ബി​​​ഐ അ​​​ന്വേ​​​ഷി​​​ക്കും

തി​​​രു​​​: ശ്രീ​​​ജീ​​​വി​​​ന്‍റെ ക​​​സ്റ്റ​​​ഡിമ​​​ര​​​ണം സി​​​ബി​​​ഐ അ​​​ന്വേ​​​ഷി​​​ക്കും. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ചു സം​​​സ്ഥാ​​​ന​​​ത്തി​​​നു ല​​​ഭി​​​ച്ച കേ​​​ന്ദ്ര പേ​​​ഴ്സ​​​ണ​​​ൽ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ അ​​​റി​​​യി​​​പ്പു മു​​​ഖ്...തുട൪ന്ന് വായിക്കുക


ത​ന്പാ​നൂ​ർ കെ​എ​സ്ആ​ർ​ടി​സി ബ​സ് ടെ​ർ​മി​ന​ലി​ൽ വ​നി​ത​ക​ൾ​ക്ക് കൂ​ടു​ത​ൽ സൗ​ക​ര്യ​വും സു​ര​ക്ഷി​ത​ത്വ​വും ന​ൽ​കണം: വ​നി​താ ക​മ്മീ​ഷ​ൻ

തി​രു​: ത​ന്പാ​നൂ​ർ കെ​എ​സ്ആ​ർ​ടി​സി ബ​സ് ടെ​ർ​മി​ന​ലി​ൽ വ​നി​ത​ക​ൾ​ക്ക് കൂ​ടു​ത​ൽ സൗ​ക​ര്യ​വും സു​ര​ക്ഷി​ത​ത്വ​വും ന​ൽ​കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള വ​നി​താ ക​മ്മീ​ഷ​ൻ നി​ർ​ദേ​ശം ന​ൽ​കി . ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച ക​മ്മീ​...തുട൪ന്ന് വായിക്കുക


പു​ല​ർ​ച്ചെ ന​ട​ക്കാ​നി​റ​ങ്ങു​ന്ന​വരു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

തി​രു​: പു​ല​ർ​ച്ചെ ന​ട​ക്കാ​നി​റ​ങ്ങു​ന്ന​വ​ർ വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ​പ്പെ​ട്ട് മ​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​വ​രു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​നമ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. പൊ​തു​മ​രാ​മ​ത്...തുട൪ന്ന് വായിക്കുക


ഭക്ഷ്യ വിഷബാധ: 144 വിദ്യാര്‍ത്ഥികള്‍ ചികിത്സ തേടിയെത്തി; 83 പേരെ ഡിസ്ചാര്‍ജ് ചെയ്തു

തിരു: ഭക്ഷ്യ വിഷബാധയേറ്റ നിലയില്‍ തോന്നയ്ക്കല്‍ എല്‍.പി. സ്‌കൂളില്‍ നിന്നും മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച 144 വിദ്യാര്‍ത്ഥികളില്‍ 83 പേരെഡിസ്ചാര്‍ജ് ചെയ്തു. പ്രത്യേക വാര്‍ഡില്‍ നിന്നും 69 പേരേയും വാര്‍ഡ് 14ല്‍ നിന്ന് 14 പേര...തുട൪ന്ന് വായിക്കുക


വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ: സാമ്പിളുകള്‍ മൈക്രോബയോളജി ലാബില്‍ അയച്ചു

തിരു:വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ ഏതില്‍ നിന്നാണ് ഏറ്റതെന്നറിയാന്‍ സാമ്പിളുകള്‍ എടുത്ത് മൈക്രോബയോളജി ലാബില്‍ അയച്ചിട്ടുണ്ട്. ഫുഡ് സേഫ്റ്റി അധികൃതരും സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. കളക്ടറുടെ നിര്‍ദേശ പ്രകാരം തഹല്‍സീദാറും എത്തിയിട്ടുണ്...തുട൪ന്ന് വായിക്കുക


ഭക്ഷ്യ വിഷബാധ: 136 വിദ്യാര്‍ത്ഥികള്‍ ചികിത്സ തേടിയെത്തി; 20 പേരെ ഡിസ്ചാര്‍ജ് ചെയ്തു

തിരു: ഭക്ഷ്യ വിഷബാധയേറ്റ നിലയില്‍ തോന്നയ്ക്കല്‍ എല്‍.പി. സ്‌കൂളിലെ 136 വിദ്യാര്‍ത്ഥികളെ മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതില്‍ കഴിഞ്ഞദിവസംഎസ്. എ.ടി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ആരോഗ്യനില മെച്ചപ്പെട്ട 20 വിദ്യാര്‍ത്ഥികളെ...തുട൪ന്ന് വായിക്കുക


ഭക്ഷ്യ വിഷബാധ: ആരുടേയും നില ഗുരുതരമല്ല; ചികിത്സ സൗജന്യം; 81 പേരെ പ്രവേശിപ്പിച്ചു

തിരു: ഭക്ഷ്യ വിഷബാധയേറ്റ നിലയില്‍ തോന്നയ്ക്കല്‍ എല്‍.പി.സ്‌കൂളിലെ 81 വിദ്യാര്‍ത്ഥികളെ മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍ കൊണ്ടുവന്നു. ആരുടേയും നില ഗുരുതരമല്ലെ ന്ന് എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ.എ.സന്തോഷ് കുമാര്‍ അറിയിച്ചു. ഭൂരിപക്ഷംവിദ്യാര്‍...തുട൪ന്ന് വായിക്കുക


ഭക്ഷ്യവിഷബാധയേറ്റ വിദ്യാര്‍ത്ഥികള്‍ക്ക് എസ്.എ.ടി. ആശുപത്രിയില്‍ എല്ലാവിധ വിദഗ്ധ ചികിത്സയും ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരു: ഭക്ഷ്യവിഷബാധയേറ്റ വിദ്യാര്‍ത്ഥികള്‍ക്ക് എസ്.എ.ടി. ആശുപത്രിയില്‍ എല്ലാവിധ വിദഗ്ധ ചികിത്സയും ലഭ്യമാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. കുട്ടികള്‍ ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാനായി അധികം ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജ...തുട൪ന്ന് വായിക്കുക


ഭക്ഷ്യ വിഷബാധയേറ്റ തോന്നയ്ക്കല്‍ എല്‍.പി. സ്‌കൂളിലെ 57 വിദ്യാര്‍ത്ഥികളെ എസ്.എ.ടി. ആശുപത്രിയില്‍ കൊണ്ടു വന്നു

തിരുവനന്തപുരം: ഭക്ഷ്യ വിഷബാധയേറ്റ നിലയില്‍ തോന്നയ്ക്കല്‍ എല്‍.പി. സ്‌കൂളിലെ 57വിദ്യാര്‍ ത്ഥികളെ മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍ കൊണ്ടുവന്നു. കുട്ടികള്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാനായി അധികം ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജിവന ക്കാരെ പീ...തുട൪ന്ന് വായിക്കുക







Copyright 2011 Pothujanam Publications. All rights reserved.