Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ജ‍​യ്പു​രി​ൽ കാ​ള​യു​ടെ കു​ത്തേ​റ്റ് അ​ർ​ജ​ന്‍റീ​ന​ക്കാ​ര​ൻ മ​രി​ച്ചു സ​മാ​ന ത​സ്തി​ക​ക​ൾ​ക്ക് വ്യ​ത്യ​സ്ത പ്രാ​യ​പ​രി​ധി നി​ശ്ച​യി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്നു മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ പഠനത്തോടൊപ്പം ജീവിതവും വരയ്ക്കുക :മന്ത്രി കടകംപള്ളി മുഖ്യമന്ത്രി തിരു.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മേയറെ സന്ദര്‍ശിച്ചു ഐ.എം.എ.യും, ഡയബറ്റിസ് കെയര്‍ സെന്ററും, പബ്ലിക് ലൈബ്രറി ഹാളില്‍ വച്ച് പ്രമേഹ നിയന്ത്രണ പരിപാടി നടത്തി

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

പ്രവാസി ബോധവത്കരണ ശില്‍പ്പശാല സെപ്റ്റംബര്‍ 13 ന് തിരുവനന്തപുരത്ത്

11/9/2017

തിരു; വിദേശ കാര്യ മന്ത്രാലയവും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് സംഘടിപ്പിക്കുന്ന പ്രവാസി ബോധ വത്കരണ ശില്‍പ്പശാല സെപ്റ്റംബര്‍ 13 തിരുവനന്തപുരത്ത് നടക്കും. രാവിലെ 9.30 ന് മാസ്‌ കറ്റ് ഹോട്ടലില്‍ നടക്കുന്ന ശില്‍പ്പശാലയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വിദേശകാര്യ സഹമന്ത്രി ജനറല്‍ വി.കെ സിംഗ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. മലയാളത്തില്‍ തയാറാക്കിയ പ്രീഡിപ്പാര്‍ ച്ചര്‍ ഓറിയന്റേഷന്‍ കൈപ്പുസ്തകം പ്രകാശനം ചെയ്യും. ചീഫ് സെക്രട്ടറി ഡോ.കെ.എം. എബ്രഹാം സ്വാഗതം പറയും. വിസ തട്ടിപ്പിലും അനധികൃത റിക്രൂട്ട്‌മെന്റുകാരുടെ വലയിലും പെടാതെ സുരക്ഷിതമായി വിദേശജോലി നേടാനുള്ള മാര്‍ഗങ്ങള്‍ വിശദീകരിക്കുന്നതാണ് ശില്‍പ്പശാല.

പ്രവാസികള്‍ക്കുള്ള കേന്ദ്ര പദ്ധതികള്‍, പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സുമായി ബന്ധപ്പെട്ട സംശയദൂരീകരണം, നോര്‍ക്ക, പൊലീസ്, തൊഴില്‍ വകുപ്പുകളുടെ വിഷയാവതരണം, ഇ-സനദ്, വിദേശ മിഷനുകളുമായും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതുമായും ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, പാസ്‌പോര്‍ട്ട് സേവാ പദ്ധതിയുമായും മറ്റും ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എന്നിവയും ചര്‍ച്ച ചെയ്യും. എമിഗ്രേഷന്‍, പാസ്‌പോര്‍ട്ട് ഓഫീസ്, പൊലീസ് ഉദ്യോഗസ്ഥരും അംഗീകൃത റിക്രൂട്ടമെന്റ് ഏജന്റുമാരും പങ്കെടുക്കും.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



സ​മാ​ന ത​സ്തി​ക​ക​ൾ​ക്ക് വ്യ​ത്യ​സ്ത പ്രാ​യ​പ​രി​ധി നി​ശ്ച​യി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്നു മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

തി​രു: സ​മാ​ന ത​സ്തി​ക​ക​ൾ​ക്ക് വ്യ​ത്യ​സ്ത പ്രാ​യ​പ​രി​ധി നി​ശ്ച​യി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും ഇ​ക്കാ​ര്യം സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി സ്പെ​ഷ​ൽ റൂ​ൾ​സി​ൽ ഭേ​ദ​ഗ​തി വ​രു​ത്ത​ണ​മെ​ന്നും സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ്...തുട൪ന്ന് വായിക്കുക


പഠനത്തോടൊപ്പം ജീവിതവും വരയ്ക്കുക :മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരു: പഠനത്തോടൊപ്പം ജീവിതവും വരയ്ക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ദേശീ യ ബാല ചിത്ര രചനാ മത്സരത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ ശിശുക്ഷേമസമിതി കനക ക്കുന്നിൽ സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം...തുട൪ന്ന് വായിക്കുക


മുഖ്യമന്ത്രി തിരു.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മേയറെ സന്ദര്‍ശിച്ചു

തിരു: നഗരസഭയിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് സാരമായി പരുക്കേറ്റ് മെഡിക്കല്‍ കോളേജ് ആശു പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മേയര്‍ അഡ്വ.വി.കെ.പ്രശാന്തിനെ മുഖ്യമന്ത്രി പിണറായി വിജ യന്‍ സന്ദര്‍ശിച്ചു.തിരു. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ.എം.എസ്.ഷര്‍...തുട൪ന്ന് വായിക്കുക


ഐ.എം.എ. പ്രമേഹ നിയന്ത്രണ പരിപാടി നടത്തി

ഐ.എം.എ.യും,ഡയബറ്റിസ് കെയര്‍ സെന്ററും പബ്ലിക് ലൈബ്രറിഹാളില്‍ വച്ച് നടത്തിയ പ്രമേഹ നിയന്ത്രണ പരിപാടിയില്‍ ഡോ.ശ്രീജിത്ത് എന്‍.കുമാര്‍ ക്ലാസെടുക്കുന്നു. ഡോക്ടര്‍മാരായ വീണ, ജയ റാം,ആര്‍.സി.ശ്രീകുമാര്‍ എന്നിവര്‍ സമീപം. തിരു: ഐ.എം.എ.യും, ഡയബറ്റിസ് കെയര്‍ ...തുട൪ന്ന് വായിക്കുക


ആധുനിക രക്ത പരിശോധന ഉപകണത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം നവം. 20 രാവിലെ 9 മണിക്ക് സുരേഷ് ഗോപി നിര്‍വഹിക്കുo

തിരു: ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് രക്ത പരിശോധന നടത്തി വളരെ വേഗത്തില്‍ ഫലം ലഭ്യമാക്കുന്ന രക്തപരിശോധന ഉപകരണമായ ഫുള്ളി ആട്ടോമെറ്റിക്ക് ബയോകെമിസ്ട്രി അനലൈസ റിന്റെ (Fully Automatic biochemistry analyser) സമര്‍പ്പണവും ഉദ്ഘാടനവും എസ്.എ.ടി. ആശു പത്രി ബ...തുട൪ന്ന് വായിക്കുക


വൈ​എം​സി​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ൾ കേ​ര​ള ഓ​പ്പ​ണ്‍ പ്രൈ​സ്മ​ണി ചെ​സ് ടൂ​ർ​ണ​മെ​ന്‍റ് 26ന്

തി​രു​: വൈ​എം​സി​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ൾ കേ​ര​ള ഓ​പ്പ​ണ്‍ പ്രൈ​സ്മ​ണി ചെ​സ് ടൂ​ർ​ണ​മെ​ന്‍റ് 26ന് ​ന​ട​ക്കും. കേ​ര​ള​ത്തി​ലെ​യും ദേ​ശീ​യ ത​ല​ത്തി​ലെ​യും പ്ര​മു​ഖ സീ​ഡ്സ് ക​ളി​ക്കാ​ർ പ​ങ്കെ​ടു​ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റി​ൽ സീ​നി​യ​ർ, ജൂ​നി​യ​ർ വി​ഭാ​ഗ...തുട൪ന്ന് വായിക്കുക


മു​ൻ​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ ഉ​ൾ​പ്പെ​ട്ട അ​ശ്ലീ​ല ഫോ​ണ്‍ സം​ഭാ​ഷ​ണ കേ​സ്: ക​മ്മി​ഷ​ൻ റി​പ്പോ​ർ​ട്ട്ചൊ​വ്വാ​ഴ്ച സ​മ​ർ​പ്പി​ക്കും

തി​രു: മു​ൻ​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ ഉ​ൾ​പ്പെ​ട്ട അ​ശ്ലീ​ല ഫോ​ണ്‍ സം​ഭാ​ഷ​ണ കേ​സ് ആ​ന്‍റ​ണി ക​മ്മി​ഷ​ൻ ചൊ​വ്വാ​ഴ്ച സ​ർ​ക്കാ​രി​നു റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും. 17 സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കു​ക​യും 60 രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്ത​ത...തുട൪ന്ന് വായിക്കുക


മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ തിരു.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മേയറെ സന്ദര്‍ശിച്ചു

തിരു: നഗരസഭയിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് സാരമായി പരുക്കേറ്റ് മെഡിക്കല്‍ കോളേജ് ആശു പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മേയര്‍ അഡ്വ. വി.കെ. പ്രശാന്തിനെ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സന്ദര്‍ശിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ....തുട൪ന്ന് വായിക്കുക


തിരു.മെഡിക്കല്‍ കോളേജില്‍ സൈറ്റോപത്തോളജി സമ്മേളനം

തിരു: പത്തോളജിസ്റ്റുകളുടെ തുടര്‍ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി മെഡിക്കല്‍ കോളേജിലെ പത്തോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ സൈറ്റോപാത്-2017 സംഘടിപ്പിച്ചു. കോട്ടയം മെഡി ക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പലും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പത്തോളജി വിഭാഗം...തുട൪ന്ന് വായിക്കുക


തിരു.മേയറെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി

തിരു: സാരമായി പരുക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മേയര്‍ അഡ്വ.വി.കെ.പ്രശാന്തിനെ വിദഗ്ധ ചികിത്സയ്ക്കായി ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിലേക്ക് മാറ്റി. തല യ്ക്ക് പരുക്കേറ്റ മേയര്‍ക്ക് ശരീരത്തില്‍ വിവിധ ഭാഗങ്ങളില്‍ ക്ഷതമേറ്റി...തുട൪ന്ന് വായിക്കുക


ജ​ന​ന, മ​ര​ണ, വി​വാ​ഹ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ പൂ​ർ​ണ​മാ​യും ഓ​ണ്‍​ലൈ​നി​ലൂ​ടെ ല​ഭി​ക്കും

തി​രു​: ജ​ന​ന, മ​ര​ണ, വി​വാ​ഹ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഇ​ന്നു മു​ത​ൽ പൂ​ർ​ണ​മാ​യും ഓ​ണ്‍​ലൈ​നി​ലൂ​ടെ ല​ഭി​ക്കും.ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്ക് ഉ​പ​കാ​ര​പ്പെ​ടു​ന്ന ഈ ​പ​രി​ഷ്കാ​രം സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി ഒ​രു​ക്കു​ന്ന ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ​സ്ഥ...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് ടൂറിസം റെഗുലേറ്ററി അതോറിറ്റി രൂപീകരിക്കുന്നതാണെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരു :സംസ്ഥാനത്ത് ടൂറിസം റെഗുലേറ്ററി അതോറിറ്റി രൂപീകരിക്കുന്നതാണെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇന്നിവിടെ പത്രസമ്മേളനത്തിൽ വെളിപ്പെടുത്തി.(ആശ്വാസ്യമല്ലാത്ത പല പ്രവണതകളും പരിഹരിച്ച് വിനോദ സഞ്ചാരികള്‍ക്ക് ഗുണനിലവാരമുള്ള സേവനം നല്‍കുന്നതിന് ഒരു സംവിധ...തുട൪ന്ന് വായിക്കുക


കേരളത്തെ ലോകത്തിന്റെ വിനോദസഞ്ചാരമേഖലയിലെ ശ്രദ്ധേയ സാന്നിധ്യമാക്കി മാറ്റുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരു:കേരളത്തെ ലോകത്തിന്റെ വിനോദസഞ്ചാരമേഖലയിലെ ശ്രദ്ധേയസാന്നി ധ്യമാക്കി മാറ്റുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇന്നിവിടെ പത്രസമ്മേളന ത്തിൽ വെളിപ്പെടുത്തി.കേരളത്തെ ലോകത്തിന്റെ വിനോദസഞ്ചാര മേഖല യിലെ ശ്രദ്ധേയ സാന്നിധ്യമാക്കി മാറ്റാനുള്ള കര്‍മ്മപരിപാട...തുട൪ന്ന് വായിക്കുക


അ​മി​ത​വി​ല വാ​ങ്ങി​യാ​ൽ കോ​ട​തി​യെ സ​മീ​പി​ക്ക​ണമെന്ന് മ​ന്ത്രി തി​ലോ​ത്ത​മ​ൻ

കോ​ഴി​ക്കോ​ട്: ജി​എ​സ്ടി​യു​ടെ പേ​രി​ൽ ഏ​തെ​ങ്കി​ലും ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കോ സേ​വ​ന​ങ്ങ​ൾ​ക്കോ അ​മി​ത​വി​ല ഈ​ടാ​ക്കി​യ​താ​യി ക​ണ്ടാ​ൽ ഉ​പ​ഭോ​ക്തൃ കോ​ട​തി​യേ​യോ ഉ​പ​ഭോ​ക്തൃ ത​ര്‍​ക്ക​പ​രി​ഹാ​ര ഫോ​റ​ത്തേ​യോ സ​മീ​പി​ക്ക​ണ​മെ​ന്ന് ഭ​ക്ഷ്യ​മ​ന്ത്രി പി.​തി​ലോ...തുട൪ന്ന് വായിക്കുക


ആര്‍ദ്രം ദൗത്യം: മെഡിക്കല്‍ കോളേജു തല പരിശീലന പരിപാടി സംഘടിപ്പിച്ചു

തിരു: കേരളത്തിന്റെ ആരോഗ്യ മേഖലയുടെ സമഗ്ര പുരോഗതിക്കായുള്ള കേരള സര്‍ക്കാരിന്റെ രോഗീ സൗഹൃദ ആശുപത്രി സംരംഭമായ ആര്‍ദ്രം ദൗത്യത്തിന്റെ മെഡിക്കല്‍ കോളേജുതല പരിശീ ലന പരിപാടി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സംഘടിപ്പിച്ചു. ആരോഗ്യ വകുപ്പ് അഡീഷ ണല്‍ ചീഫ് സെക...തുട൪ന്ന് വായിക്കുക







Copyright 2011 Pothujanam Publications. All rights reserved.