Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സം​സ്ഥാ​ന​ത്തെ 45,000 ക്ലാ​സ് മു​റി​ക​ൾ ഹൈ​ടെ​ക്കാ​കുo വോട്ടർ ഐഡിയുമായി ആധാർ കാർഡ് ബന്ധിപ്പിക്കണമെന്ന് നിയുക്ത മുഖ്യതെരഞ്ഞെ ടുപ്പ് കമ്മീഷണർ ലോയയുടെ മരണവുമായി ബന്ധപ്പെട്ട മുഴുവൻ കേസുകളും സുപ്രീം കോടതി പരിഗണിക്കും ഗവർണറുടെ നയപ്രഖ്യാപനം: അ​​​ണ്‍ എ​​​യ്ഡ​​​ഡ് സ്കൂ​​​ളു​​​ക​​​ളി​​​ലെ അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്ക് മി​​​നി​​​മം വേ​​​ത​​​നം ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി നി​​​യ​​​മം കൊ​​​ണ്ടു​​​വ​​​രുo ഗവർണർ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

തിരു. സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജിലെ കോഴ്‌സുകളിലേക്ക് അപേക്ഷക്ഷണിച്ചു

10/9/2017

തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേ ഷന്‍ സെല്ലില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍(ഡി.സിഎ), കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്(ടാലി), ആട്ടോകാഡ് 2ഡി, ആട്ടോകാഡ് 3 ഡി, മൊബൈല്‍ ഫോണ്‍ ടെക്‌ നോളജി, അഡ്വാന്‍സ്ഡ് കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍,ഡി.റ്റി.പി കോഴ്‌സുകളിലേക്ക് അപേക്ഷക്ഷണിച്ചു. അപേക്ഷാഫാറവും വിശദ വിവരവും കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ സെല്‍ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0471 2360611


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



മില്‍മയില്‍ ശമ്പള പരിഷ്‌കരണം രണ്ടാഴ്ച്ചയ്ക്കകം നടപ്പിലാക്കും

തിരു : കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷ(മില്‍മ)നിലെ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം രണ്ടാഴ്ച്ചയ്ക്കകം സര്‍ക്കാര്‍ കൈക്കൊള്ളും. ഇതു സംബന്ധിച്ച് ക്ഷീരവികസന മന്ത്രി കെ.രാജുവിന്റെ അധ്യക്ഷതയില്‍ നിയമസഭയിലെ അദ്ദേഹത്തിന്റെ ചേംബറില്‍ തൊഴില...തുട൪ന്ന് വായിക്കുക


എൽ.എസ്.എസ്./യു.എസ്.എസ്.പരീക്ഷ സ്കോളർഷിപ്പ് തുക വർദ്ധിപ്പിച്ചു

തിരു: സംസ്ഥാനത്ത് ആയിരക്കണക്കിന് കുട്ടികൾ എല്ലാ വർഷവും പങ്കെടുക്കുന്നതും,പഠനമികവിന്റെ തെളിവെന്ന നിലയ്ക്ക് പൊതുവിദ്യാലയങ്ങൾ വലിയ പ്രാധാന്യത്തോടെ കാണുന്നതുമായ പരീക്ഷയാ ണ് എൽ.എസ്.എസ്/യു.എസ്.എസ്. സ്കോളർഷിപ്പ് പരീക്ഷ. കുട്ടികൾ നീണ്ട തയ്യാറെടുപ്പ് ഈപരീ ക്ഷ...തുട൪ന്ന് വായിക്കുക


ഗവർണറുടെ നയപ്രഖ്യാപനം: അ​​​ണ്‍ എ​​​യ്ഡ​​​ഡ് സ്കൂ​​​ളു​​​ക​​​ളി​​​ലെ അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്ക് മി​​​നി​​​മം വേ​​​ത​​​നം ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി നി​​​യ​​​മം കൊ​​​ണ്ടു​​​വ​​​രുo

തി​​​രു: അ​​​ണ്‍ എ​​​യ്ഡ​​​ഡ് സ്കൂ​​​ളു​​​ക​​​ളി​​​ലെ അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്ക് മി​​​നി​​​മം വേ​​​ത​​​നം ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി നി​​​യ​​​മം കൊ​​​ണ്ടു​​​വ​​​രു​​​മെ​​​ന്നു ഗ​​​വ​​​ർ​​​ണ​​​ർ ജ​​​സ്റ്റീസ് പി. ​​​സ​​​ദാ​​​ശി​​​വം ന...തുട൪ന്ന് വായിക്കുക


ക​രി​ങ്ക​ല്ലി​ന്‍റെ​യും മ​ണ​ലി​ന്‍റെ​യും രൂ​ക്ഷ​മാ​യ ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​നു വി​ദേ​ശ​ത്തു നി​ന്നു മ​ണ​ൽ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തു പ്രോ​ത്സാ​ഹി​പ്പിക്കുo

തി​രു: സം​സ്ഥാ​ന​ത്തെ നി​ർ​മാ​ണ മേ​ഖ​ല​യ്ക്കാ​വ​ശ്യ​മാ​യ ക​രി​ങ്ക​ല്ലി​ന്‍റെ​യും മ​ണ​ലി​ന്‍റെ​യും രൂ​ക്ഷ​മാ​യ ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​നു സാ​ധ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ചേ​ർ​ന...തുട൪ന്ന് വായിക്കുക


സം​സ്ഥാ​ന​ത്തെ 45,000 ക്ലാ​സ് മു​റി​ക​ൾ ഹൈ​ടെ​ക്കാ​കുo

തി​രു​: സം​സ്ഥാ​ന​ത്തെ 45,000 ക്ലാ​സ് മു​റി​ക​ൾ ഹൈ​ടെ​ക്കാ​കു​ന്നു. പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്വ​ത​ന്ത്ര സോ​ഫ്റ്റ്വെ​യ​റി​ലൂ​ട...തുട൪ന്ന് വായിക്കുക


ബജറ്റ് സമ്മേളനത്തിന് പ്രതിഷേധവുമായി പ്രതിപക്ഷം

തിരു: നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് സഭ ചേരവേ പ്രതിഷേധവു മായി പ്രതിപക്ഷം രംഗത്തെത്തി.ഓഖി ദുരിതാശ്വാസം കാര്യക്ഷമമല്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. ഭരണസ്തംഭനത്തിനെതിരെയും വിലക്കയറ്റത്തിനെതിരെയും രാഷ്ട്രീയ കൊലപാതകങ്ങൾക്കെതിരെയും മുദ...തുട൪ന്ന് വായിക്കുക


ഒ​രു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ ശ്രീ​പാ​ദം സ്റ്റേ​ഡി​യം കോം​പ്ല​ക്സ് അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​മു​ള്ള സ്പോ​ര്‍​ട്സ് ഹ​ബാ​യി മാ​റ്റും

ആ​റ്റി​ങ്ങ​ല്‍: ഒ​രു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ ശ്രീ​പാ​ദം സ്റ്റേ​ഡി​യം കോം​പ്ല​ക്സ് അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​മു​ള്ള സ്പോ​ര്‍​ട്സ് ഹ​ബാ​യി മാ​റ്റും. ബി.​സ​ത്യ​ന്‍ എം​എ​ല്‍​എ​യു​ടേ​യും സ്പോ​ര്‍​ട്സ് കൗ​ണ്‍​സി​ല്‍ ഉ​ന്ന​തോ​ദ്യോ​ഗ​സ്ഥ​രു​ടേ​യും നേ​തൃ​ത്...തുട൪ന്ന് വായിക്കുക


ക​ഴ​ക്കൂ​ട്ടം സൈ​നി​ക സ്കൂ​ൾ സ്ഥാ​പ​ക ദി​നം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു.

ക​ഴ​ക്കൂ​ട്ടം : ക​ഴ​ക്കൂ​ട്ടം സൈ​നി​ക സ്കൂ​ൾ 57 ാമാ​തു സ്ഥാ​പ​ക ദി​നം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു.സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ കേ​ണ​ൽ എ.​രാ​ജീ​വ്, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ ല​ഫ്റ്റ​ന​ന്‍റ് കേ​ണ​ൽ ബി.​ഗി​രീ​ഷ്കു​മാ​ർ, വൈ​സ് പ്രി​ൻ​സി​പ്...തുട൪ന്ന് വായിക്കുക


റേ​ഷ​ൻ​കാ​ർ​ഡ് 31 ന് മുന്പ് കൈപ്പറ്റണം

തി​രു: റേ​ഷ​ൻ​കാ​ർ​ഡ് വി​ത​ര​ണം ആ​രം​ഭി​ച്ച് ആ​റ് മാ​സം ക​ഴി​ഞ്ഞി​ട്ടും റേ​ഷ​ൻ കാ​ർ​ഡ് കൈ​പ്പ​റ്റാ​ത്ത കാ​ർ​ഡു​ട​മ​ക​ൾ 31 ന് ​മു​ൻ​പാ​യി അ​ത​ത് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​ൽ നി​ന്നും കാ​ർ​ഡു​ക​ൾ നി​ർ​ബ​ന്ധ​മാ​യും കൈ​പ്പ​റ്റേ​ണ്ട​താ​ണെ​ന്ന് ജി​ല്ലാ സ​പ്...തുട൪ന്ന് വായിക്കുക


സ്ത്രീ​വേ​ഷം ധ​രി​ച്ച് കു​ട്ടി​ക​ൾ ക​ളി​ക്കു​ന്ന സ്ഥ​ല​ത്തി​ന​ടു​ത്ത് നി​ന്ന പു​രു​ഷ​നെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ല്പി​ച്ചു

നെ​ടു​മ​ങ്ങാ​ട്: സ്ത്രീ​വേ​ഷം ധ​രി​ച്ച് കു​ട്ടി​ക​ൾ ക​ളി​ക്കു​ന്ന സ്ഥ​ല​ത്തി​ന​ടു​ത്ത് നി​ന്ന പു​രു​ഷ​നെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ല്പി​ച്ചു. നെ​ടു​മ​ങ്ങാ​ട് മാ​ർ​ക്ക​റ്റി​ന് സ​മീ​പ​ത്തു​വ​ച്ചാ​ണ് ക​ന്ന​ഡ ഭാ​ഷ​സം​സാ​രി​ക്കു​ന്ന​യാ​ളെ നാ​...തുട൪ന്ന് വായിക്കുക


കേരള നിയമസഭ തിങ്കളാഴ്ച ഗവർണറുടെ നയ പ്രഖ്യാ പന പ്രസംഗത്തോടെ ആരംഭിക്കും

തിരു: പതിനാലാം കേരള നിയമസഭയുടെ ഒൻപതാം സമ്മേളനം c. നിലവിലെ സഭയിൽ അംഗമായിരുന്ന കെ.കെ.രാമചന്ദ്രൻ നായരു ടെയും മുൻ എംഎൽഎ ഇ.ചന്ദ്രശേഖരൻ നായരുടെയും നിര്യാണത്തിൽ ജനുവരി 23ന് സഭ അനുശോ ചനം രേഖപ്പെടുത്തും. ഫെബ്രുവരി രണ്ടിന് ബജറ്റ് അവതരിപ്പിക്കും. സമ്മേളനം ഫെബ്...തുട൪ന്ന് വായിക്കുക


രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ചുള്ള ഗവർണറുടെ പരാമർശം സർക്കാരിനെതിരെയല്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരു: രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ചുള്ള ഗവർണറുടെ പരാമർശം സർക്കാരിനെതിരെയല്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. കുറ്റവാളിക​ൾക്കെതിരെ കർശന നടപടി വേണമെന്നാണ് ഗവർണർ പറഞ്ഞതെന്നും അദ്ദേഹം വെളിപ്പെടുത്തി.സ​മാ​ധാ​ന ശ്ര​മ​ങ്ങ​ൾ​ക്കി​ട​യി​ലും രാ...തുട൪ന്ന് വായിക്കുക


ഭക്ഷ്യ വിഷബാധ: ഇനി ചികിത്സയില്‍ 5 പേര്‍മാത്രം

തിരു: ഭക്ഷ്യ വിഷബാധയേറ്റ നിലയില്‍ തോന്നയ്ക്കല്‍ എല്‍.പി.സ്‌കൂളില്‍ നിന്നും മെഡിക്കല്‍ കോ ളേജ് എസ്.എ.ടി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ ബഹുഭൂരിപക്ഷം വിദ്യാര്‍ത്ഥികളേയും ഡിസ്ചാര്‍ജ് ചെയ്തു. ഇനി 5 വിദ്യാര്‍ത്ഥികള്‍ മാത്രമാണ് ചികിത്സയിലുള്ളത്. റാഷിദ്...തുട൪ന്ന് വായിക്കുക


കവിതാ സമാഹാരം സഫിപ്പുഴയുടെ തീരത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രകാശനം ചെയ്തു

തിരു: ചുരുങ്ങിയ കാലം കൊണ്ട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജീവനക്കാരുടേയും ആശു പത്രിയിൽ എത്തുന്ന രോഗികളുടേയും സാധാരണക്കാരുടെയും പ്രിയപ്പെട്ടവനായി മാറി അകാല ത്തിൽ പൊലിഞ്ഞ സാർജന്റ് എ എം സഫീറിന്റെ കവിതാ സമാഹാരമായ സഫിപ്പുഴയുടെ തീര ത്ത് മന്ത്രി കടകംപള്ള...തുട൪ന്ന് വായിക്കുക


​​​ശ്രീ​​​ജീ​​​വി​​​ന്‍റെ ക​​​സ്റ്റ​​​ഡിമ​​​ര​​​ണം സി​​​ബി​​​ഐ അ​​​ന്വേ​​​ഷി​​​ക്കും

തി​​​രു​​​: ശ്രീ​​​ജീ​​​വി​​​ന്‍റെ ക​​​സ്റ്റ​​​ഡിമ​​​ര​​​ണം സി​​​ബി​​​ഐ അ​​​ന്വേ​​​ഷി​​​ക്കും. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ചു സം​​​സ്ഥാ​​​ന​​​ത്തി​​​നു ല​​​ഭി​​​ച്ച കേ​​​ന്ദ്ര പേ​​​ഴ്സ​​​ണ​​​ൽ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ അ​​​റി​​​യി​​​പ്പു മു​​​ഖ്...തുട൪ന്ന് വായിക്കുക







Copyright 2011 Pothujanam Publications. All rights reserved.