Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ത​ന്പാ​നൂ​ർ കെ​എ​സ്ആ​ർ​ടി​സി ബ​സ് ടെ​ർ​മി​ന​ലി​ൽ വ​നി​ത​ക​ൾ​ക്ക് കൂ​ടു​ത​ൽ സൗ​ക​ര്യ​വും സു​ര​ക്ഷി​ത​ത്വ​വും ന​ൽ​കണം: വ​നി​താ ക​മ്മീ​ഷ​ൻ പു​ല​ർ​ച്ചെ ന​ട​ക്കാ​നി​റ​ങ്ങു​ന്ന​വരു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ശ്രീ​​​ജീ​​​വി​​​ന്‍റെ ക​​​സ്റ്റ​​​ഡിമ​​​ര​​​ണം സി​​​ബി​​​ഐ അ​​​ന്വേ​​​ഷി​​​ക്കും ഡ​​​​​ൽ​​​​​ഹി​​​യി​​​​​ലെ 20 ആം ​​​​​ആ​​​​​ദ്മി പാ​​​​​ർ​​​​​ട്ടി എം​​​​​എ​​​​​ൽ​​​​​എ​​​​​മാ​​​​​രെ അ​​​​​യോ​​​​​ഗ്യ​​​​​രാ​​​​​ക്ക​​​​​ണമെന്ന് കേ​​​​​ന്ദ്ര തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു ക​​​​​മ്മീ​​​​​ഷ​​​​​ൻ സുപ്രീംകോടതിയിലെ ഭിന്നതയ്ക്കു പരിഹാരമായില്ല

അറിയിപ്പുകള്‍

കൂടുതല്‍ 

സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളെ പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​ന്‍ പു​ന​ര്‍​ജ്ജ​നി പ​ദ്ധ​തി

9/9/2017

പ​ത്ത​നം​തി​ട്ട: സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളെ പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​നു​ള്ള എ​ന്‍​എ​സ്എ​സ് ടെ​ക്നി​ക്ക​ല്‍ സെ​ല്ലി​ന്‍റെ പു​ന​ര്‍​ജ്ജ​നി പ​ദ്ധ​തി മാ​തൃ​ക​യാ​കു​ന്നു. കോ​ഴ​ഞ്ചേ​രി​യി​ലെ ജി​ല്ലാ ആ​ശു​പ​ത്രി, പ​ത്ത​നം​തി​ട്ട, അ​ടൂ​ര്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​ക​ള്‍, തി​രു​വ​ല്ല,റാ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ള്‍ എ​ന്നി​വ​ട​ങ്ങ​ളി​​ല്‍ പു​ന​ര്‍​ജ്ജ​നി പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്തെ സ​ര്‍​ക്കാ​ര്‍ ആ​തു​രാ​ല​യ​ങ്ങ​ളി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ പു​ന​രു​ജ്ജീ​ വി​പ്പി​ക്കാ​ന്‍ സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് കീ​ഴി​ലു​ള്ള എ​ന്‍​എ​സ്എ​സ് ടെ​ക്നി​ക്ക​ല്‍ സെ​ല്ലാ​ണ് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്. 12 വ​രെ നീ​ണ്ടു​നി​ൽ​ക്കും.

ആ​ശു​പ​ത്രി​യി​ല്‍ ഉ​പ​യോ​ഗ്യ ശ്യൂ​ന്യ​മാ​യി കി​ട​ക്കു​ന്ന വി​ല​പി​ടി​പ്പു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ള്‍, ഓ​പ്പ​റേ​ഷ​ന്‍ ടേ​ബി​ളു​ക​ള്‍, നെ​ബു​ലൈ​സ​റു​ക​ള്‍, ബി ​പി അ​പ്പാ​ര​റ്റ​സ്, ക​ട്ടി​ലു​ക​ള്‍, ഡ്രി​പ്പ് സ്റ്റാ​ൻ​ഡു​ക​ള്‍, ട്രോ​ളി​ക​ള്‍, വീ​ല്‍ ചെ​യ​റു​ക​ള്‍, വൈ​ദ്യു​തി, ജ​ല വി​ത​ര​ണ സം​വി​ധാ​ന​ങ്ങ​ള്‍, മാ​ലി​ന്യ സം​സ്ക​ര​ണ സം​വി​ധാ​ന​ങ്ങ​ള്‍, ത​ക​ര്‍​ന്നു കി​ട​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ളു​ടെ മ​രാ​മ​ത്ത് തു​ട​ങ്ങി, ഓ​രോ ആ​ശു​പ​ത്രി​യി​ലെ​യും ആ​വ​ശ്യ​ങ്ങ​ള്‍ മ​ന​സി​ലാ​ക്കി പ​ദ്ധ​തി ത​യാ​റാ​ക്കു​o.

പ​ദ്ധ​തി​യി​ലൂ​ടെ പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​ക്ക് 75 ല​ക്ഷ​ത്തി​ല്‍ അ​ധി​കം മൂ​ല്യ​മു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ള്‍ പു​ന​രു​പ​യോ​ഗ​ത്തി​ന് യോ​ഗ്യ​മാ​ക്കാന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ല​ക്ഷ്യ​മി​ടു​ന്നു.ക​ട​മ​നി​ട്ട മൗ​ണ്ട് സി​യോ​ൻ എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജ് പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലും മ​ല​യാ​ല​പ്പു​ഴ മു​സ​ലി​യാ​ര്‍ കോ​ള​ജ് ഓ​ഫ് എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ഴ​ഞ്ചേ​രി​യി​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും ക​ല്ലൂ​പ്പാ​റ കോ​ള​ജ് ഓ​ഫ് എ​ന്‍​ജി​നീ​യ​റിം​ഗ് തി​രു​വ​ല്ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പെ​രു​നാ​ട് കാ​ര്‍​മേ​ല്‍ എ​ന്‍​ജി​നീ​യ ​റിം​ഗ് കോ​ള​ജ് റാ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും ആ​റ​ന്മു​ള കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റിം​ഗ് അ​ടൂ​ര്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലും പ്ര​വ​ര്‍​ത്തി​ക​ള്‍ ഏ​റ്റെ​ടു​ത്തു.

സം​സ്ഥാ​ന പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ അ​ബ്ദു​ല്‍ ജ​ബ്ബാ​ര്‍ അ​ഹ​മ്മ​ദ്, പ്രോ​ജ​ക്ട് ക​ണ്‍​സ​ള്‍​ട്ട​ന്‍റ് ജ​സ്റ്റി​ന്‍ ജോ​സ​ഫ്, പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍​മാ​രാ​യ വി​ജീ​ഷ് വി​ജ​യ​ന്‍, എം ​ഇ വി​നീ​ത്, അ​ജേ​ഷ് സോ​മ​ന്‍, ശ്രീ​ദീ​പ, അ​നൂ​പ്, ബി​ബു നേ​തൃ​ത്വം ന​ല്‍​കു​ന്നു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംഹരിയാനയിലെ യമുനാനഗറിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയുടെ വെടിയേറ്റ് സ്കൂൾ പ്രിൻസിപ്പൽ റിത ചന്പ്ര കൊല്ലപ്പെട്ടുv

യമുനാനഗർ: ഹരിയാനയിലെ യമുനാനഗറിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയുടെ വെടിയേറ്റ് സ്കൂൾ പ്രിൻസിപ്പൽ റിത ചന്പ്ര കൊല്ലപ്പെട്ടു. യമുനാനഗറിലെ താപെർ കോളനിയിലുള്ള സ്വാമി വിവേകാ നന്ദ സ്കൂളിലാണ് സംഭവം.ഇന്ന് രാവിലെ 11.35 പ്രിൻസിപ്പലിന്‍റെ മുറിയിൽ അതിക്രമിച്ചു കയറി...തുട൪ന്ന് വായിക്കുക


തോ​മ​സ് ചാ​ണ്ടി ന​ൽ​കി​യ അ​പ്പീ​ലി​ൽ വാ​ദം കേ​ൾ​ക്കു​ന്ന​തി​ൽനി​ന്ന് സുപ്രീം കോടതി ജ​സ്റ്റീ​സ് കു​ര്യ​ൻ ജോ​സ​ഫ് പി​ന്മാ​റി

ന്യൂ​ഡ​ൽ​ഹി: കാ​യ​ൽ കൈ​യേ​റ്റ കേ​സി​ൽ കേ​ര​ള ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രേ തോ​മ​സ് ചാ​ണ്ടി ന​ൽ​കി​യ അ​പ്പീ​ലി​ൽ വാ​ദം കേ​ൾ​ക്കു​ന്ന​തി​ൽനി​ന്ന് സുപ്രീം കോടതി ജ​സ്റ്റീ​സ് കു​ര്യ​ൻ ജോ​സ​ഫ് പി​ന്മാ​റി. ഇ​തോ​ടെ ഈ ​കേ​സി​ൽനി​ന്നും പി​ന്മാറു​ന്ന​ മൂ​ന്...തുട൪ന്ന് വായിക്കുക


പാ​​​​​​ക്കി​​​​​​സ്ഥാ​​​​​​ൻ ഷെ​​​​​​ല്ലാ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ത്തി​​​​​​ൽ മ​​​ല​​​യാ​​​ളി​​​യ​​​ട​​​ക്കം ര​​​ണ്ടു ബി​​​​​​എ​​​​​​സ്എ​​​​​​ഫ് ജ​​​​​​വാ​​​​​​ന്മാ​​​​​​​​​ർ കൊ​​​​​​ല്ല​​​​​​പ്പെ​​​​​​ട്ടു

ജ​​​​​​മ്മു:അ​​​​​​തി​​​​​​ർ​​​​​​ത്തി​​​​​​യി​​​​​​ൽ പാ​​​​​​ക്കി​​​​​​സ്ഥാ​​​​​​ൻ ന​​​​​​ട​​​​​​ത്തി​​​​​​യ ഷെ​​​​​​ല്ലാ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ത്തി​​​​​​ൽ മ​​​ല​​​യാ​​​ളി​​​യ​​​ട​​​ക്കം ര​​​ണ്ടു ബി​​​​​​എ​​​​​​സ്എ​​​​​​ഫ് ജ​​​​​​വാ​​​​​​ന്മാ​...തുട൪ന്ന് വായിക്കുക


സുപ്രീംകോടതിയിലെ ഭിന്നതയ്ക്കു പരിഹാരമായില്ല

ന്യൂ​ഡ​ൽ​ഹി: സു​പ്രീം കോ​ട​തി​യി​ലെ ചീ​ഫ് ജ​സ്റ്റീ​സും മു​തി​ർ​ന്ന ജ​ഡ്ജി​മാ​രും ത​മ്മി​ലു​ള്ള തു​റ​ന്ന ഭി​ന്ന​ത​യ്ക്ക് പ​രി​ഹാ​രമായില്ല. കോ​ട​തി​യു​ടെ പ്ര​വ​ർ​ത്ത​നം സം​ബ​ന്ധി​ച്ച് ഉ​ന്ന​യി​ച്ച പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളി​ൽ ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി...തുട൪ന്ന് വായിക്കുക


ഡ​​​​​ൽ​​​​​ഹി​​​യി​​​​​ലെ 20 ആം ​​​​​ആ​​​​​ദ്മി പാ​​​​​ർ​​​​​ട്ടി എം​​​​​എ​​​​​ൽ​​​​​എ​​​​​മാ​​​​​രെ അ​​​​​യോ​​​​​ഗ്യ​​​​​രാ​​​​​ക്ക​​​​​ണമെന്ന് കേ​​​​​ന്ദ്ര തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു ക​​​​​മ്മീ​​​​​ഷ​​​​​ൻ

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ഇ​​​​​ര​​​​​ട്ട​​​​​പ്പ​​​​​ദ​​​​​വി വ​​​​​ഹി​​​​​ക്കു​​​​​ന്ന ഡ​​​​​ൽ​​​​​ഹി സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ലെ 20 ആം ​​​​​ആ​​​​​ദ്മി പാ​​​​​ർ​​​​​ട്ടി എം​​​​​എ​​​​​ൽ​​​​​എ​​​​​മാ​​​​​രെ അ​​​​​യോ​​​​​ഗ്യ​​​​​രാ​​​​​ക്ക​​​​​ണം എ...തുട൪ന്ന് വായിക്കുക


കെ​​​ട്ടി​​​ട നി​​​യ​​​മം കാ​​​ലോ​​​ചി​​​ത​​​മാ​​​യി പ​​​രി​​​ഷ്ക​​​രി​​​ക്കു​​​മെ​​​ന്ന് മ​​​ന്ത്രി കെ.​​​ടി. ജ​​​ലീ​​​ൽ

സു​​​ൽ​​​ത്താ​​​ൻ ബ​​​ത്തേ​​​രി: കെ​​​ട്ടി​​​ട നി​​​യ​​​മം കാ​​​ലോ​​​ചി​​​ത​​​മാ​​​യി പ​​​രി​​​ഷ്ക​​​രി​​​ക്കു​​​മെ​​​ന്ന് മ​​​ന്ത്രി കെ.​​​ടി. ജ​​​ലീ​​​ൽ. സം​​​സ്ഥാ​​​ന​​​ത്തെ പ്ര​​​ഥ​​​മ ന​​​ഗ​​​ര​​​സ​​​ഭാ ദി​​​നാ​​​ഘോ​​​ഷം ബ​​​ത്തേ​​​രി​​​യി​​​ൽ...തുട൪ന്ന് വായിക്കുക


കെ.​​എം. മാ​​ണി​​ക്കെ​​തി​​രാ​​യ ബാ​​ർ കോ​​ഴ​​ക്കേ​​സ് ആ​​രോ​​പ​​ണ​​ത്തി​​ന് തെ​​ളി​​വി​​ല്ലെ​​ന്ന് വി​​ജി​​ല​​ൻ​​സ്

തി​​രു​​: മു​​ൻ​​മ​​ന്ത്രി കെ.​​എം. മാ​​ണി​​ക്കെ​​തി​​രാ​​യ ബാ​​ർ കോ​​ഴ​​ക്കേ​​സ് വി​​ജി​​ല​​ൻ​​സ് അ​​വ​​സാ​​നി​​പ്പി​​ക്കു​​ന്നു. പു​​ന​​ര​​ന്വേ​​ഷ​​ണ​​ത്തി​​ൽ പു​​തി​​യ തെ​​ളി​​വു​​ക​​ൾ ക​​ണ്ടെ​​ത്താ​​നാ​​യി​​ല്ലെ​​ന്നു ചൂ​​ണ്ടി​​ക്കാ​​ട്ടി അ​​ന്വ...തുട൪ന്ന് വായിക്കുക


ഇന്ധന നികുതി സംസ്ഥാനം കുറയ്ക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്

തിരു: ഇന്ധന നികുതി സംസ്ഥാനം കുറയ്ക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.സ്റ്റാന്പ് ഡ്യൂ ട്ടിയും രജിസ്ട്രേഷനും ജിഎസ്ടിയിൽ ലയിപ്പിക്കാനുള്ള നീക്കം കേരളം എന്ത് വിലകൊടുത്തുംചെറു ക്കുo.ഇന്ധനവില ഇ​പ്പോ​ൾ സ​ർ​വ​കാ​ല റി​ക്കാ​ർ​ഡി​ലാ​ണ്. ഒ​രു ലി​റ്റ​ർ പെ​...തുട൪ന്ന് വായിക്കുക


നി​ല​വി​ൽ പ്ര​ചാ​ര​ത്തി​ലു​ള്ള എ​ല്ലാ 10 രൂ​പ നാ​ണ​യ​ങ്ങ​ളും സാ​ധു​വാ​ണെ​ന്ന് ആ​ർ​ബി​ഐ

ന്യൂ​ഡ​ൽ​ഹി: നി​ല​വി​ൽ പ്ര​ചാ​ര​ത്തി​ലു​ള്ള എ​ല്ലാ 10 രൂ​പ നാ​ണ​യ​ങ്ങ​ളും സാ​ധു​വാ​ണെ​ന്ന് ആ​ർ​ബി​ഐ അ​റി​യി​ച്ചു. പ​ത്ത് രൂ​പ നാ​ണ​യ​ങ്ങ​ൾ പ്ര​ചാ​ര​ത്തി​ലി​ല്ലെ​ന്ന വ്യാ​ജ വാ​ർ​ത്ത​ പ്ര​ച​രി​ക്കു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് വ്യ​ക്ത​ത​വ​രു​ത്തി ആ​ർ​ബി​ഐ ...തുട൪ന്ന് വായിക്കുക


ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സബർമതി ആശ്രമം സന്ദർശിച്ചു

അഹമ്മദാബാദ്: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സബർമതി ആശ്രമം സന്ദർശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമാണ് നെതന്യാഹു ആശ്രമം സന്ദർശിച്ചത്. മോദിക്കൊപ്പം റോഡ് ഷോ ആയാണ് നെതന്യാഹു സബർമതി ആശ്രമത്തിൽ എത്തിയത്. ആശ്രമത്തിൽ എത്തിയ നെതന്യാ...തുട൪ന്ന് വായിക്കുക


പ്രതിപക്ഷനേതാവിന് സഹകരണ മന്ത്രിയുടെ തുറന്ന കത്ത്

പ്രിയപ്പെട്ട ശ്രീ. രമേശ്‌ ചെന്നിത്തല, കേരള ബാങ്ക് രൂപീകരിക്കാന്‍ അനുവദിക്കില്ല എന്ന അങ്ങയുടെ പ്രസ്താവന ശ്രദ്ധയില്‍പെട്ടതി നാലാണ് ഇത്തരമൊരു തുറന്ന കത്ത് എഴുതുന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലൂടെ ജനങ്ങള്‍ക്ക് നല്‍കി...തുട൪ന്ന് വായിക്കുക


ശബരിമലയില്‍ ഇത്തവണ റിക്കോര്‍ഡ് വരുമാനo: 255 കോടി രൂപയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

ശബരിമല: റിക്കോര്‍ഡ് വരുമാനo ശബരിമലയില്‍ ഇത്തവണ ലഭിച്ചു. മകരവിളക്ക് ദിവസം വരെ യുള്ള നടവരവ് 255 കോടി രൂപയാണ്. കഴിഞ്ഞ തീര്‍ത്ഥാടന കാലത്ത് ഇതേ സമയം 210 കോടി രൂപ യാണ്നടവരവ് ഉണ്ടായിരുന്നത്. 45 കോടി രൂപയുടെ വര്‍ധനവാണ് ഇത്തവണ ഉണ്ടായതെന്ന്മന്ത്രി കടകംപള്ളി ...തുട൪ന്ന് വായിക്കുക


ഫെബ്രുവരി ഒന്നു മുതൽ അനശ്ചിതകാല സ്വകാര്യ ബസ് സമരം

കൊച്ചി: സംസ്ഥാനത്ത് അടുത്ത മാസം ഒന്നു മുതൽ അനശ്ചിതകാല സ്വകാര്യ ബസ് സമരം നടത്തു മെന്ന് കേരള ബസ് ഓപ്പറേറ്റേഴ്സ് കോ-ഓർഡിനേഷൻ കമ്മിറ്റി പ്രഖ്യാപിച്ചിരിക്കുന്നു. നിരക്കു വർ ധന ആവശ്യപ്പെട്ടാണ് സമരം. 2014ന് ശേഷം ബസ് ചാർജ് വർധിപ്പിച്ചിട്ടില്ലെന്നും അതിനാൽ അട...തുട൪ന്ന് വായിക്കുക


സുപ്രീംകോടതിയിൽ തർക്കം ഫുൾ കോർട്ട് പരിഹരിക്കും

ന്യൂഡൽഹി: സുപ്രീംകോടതിയിൽ ചീഫ് ജസ്റ്റീസും മുതിർന്ന് ജഡ്ജിമാരും തമ്മിലുണ്ടായ തർക്കം ഫുൾ കോർട്ട് വിളിച്ച് പരിഹരിക്കാൻ ധാരണയായതായി അറിയുന്നു. ബുധനാഴ്ച ചീഫ് ജസ്റ്റീസ് ദീപക് മിശ്ര ഇത് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കും. ചീഫ് ജസ്റ്റീസിനെതിരേ പരസ്യ വിമ...തുട൪ന്ന് വായിക്കുക


രാത്രി രണ്ടുമണിക്ക് പെണ്‍കുട്ടി ആവശ്യപ്പെട്ട സ്റ്റോപ്പിൽ കെഎസ്ആർടിസി മിന്നൽബസ് നിർത്താതെ പോയ സംഭവo: പോലീസ് കേസെടുത്തു

കോഴിക്കോട്: രാത്രി രണ്ടുമണിക്ക് പെണ്‍കുട്ടി ആവശ്യപ്പെട്ട സ്റ്റോപ്പിൽ കെഎസ്ആർടിസി മിന്നൽബസ് നിർത്താതെ പോയ സംഭവത്തിൽ ബസിലെ ജീവനക്കാർക്കെതിരേ പോലീസ് കേസെടുത്തു. പെണ്‍കുട്ടി യുടെ പരാതിപ്രകാരമാണ് കേസ്. ബസിലെ ഡ്രൈവർ,കണ്ടക്ടർ എന്നിവർക്കെതിരേ പയ്യോളി പ...തുട൪ന്ന് വായിക്കുകCopyright 2011 Pothujanam Publications. All rights reserved.