Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
വ​​​ള്ള​​​ത്തോ​​​ള്‍ സാ​​​ഹി​​​ത്യ​​സ​​​മ്മാ​​​നം ക​​​വി പ്ര​​​ഭാ​​​വ​​​ര്‍​മ​​​യ്ക്ക് വജ്രജൂബിലി ആഘോഷം: മുന്‍ നിയമസഭാ സാമാജികരെ ആദരിക്കുന്നു സംസ്ഥാനത്തൊട്ടാകെ നട്ട ഒരു കോടിയിലധികം വൃക്ഷത്തൈകളുടെ നിലവിലെ സ്ഥിതി പരിശോധിച്ച് അനുബന്ധ വിവര ശേഖരണം നടത്തുo ഷാര്‍ജ ഭരണാധികാരി രാജ്ഭവനില്‍ ഗവര്‍ണറെ കണ്ടു, മുഖ്യമന്ത്രിയും മന്ത്രിമാരുമായി ചര്‍ച്ച നടത്തി തിരു.മെഡിക്കല്‍ കോളേജില്‍ അതിക്രമിച്ച് കയറി ശുചീകരണ തൊഴിലാളികളെ ആക്രമിച്ചു

വിദേശം

കൂടുതല്‍ 

ഇ​​​​​​​ർ​​​​​​​മ​​​​​​​യെ പേ​​​​​​​ടിച്ച് യു​​​​​​​എ​​​​​​​സി​​​​​​​ലെ ഫ്ളോ​​​​​​​റി​​​​​​​ഡ നി​​​​​​​വാ​​​​​​​സി​​​​​​​ക​​​​​​​ൾ കൂ​​​​​​​ട്ട​​​​​​​പ്പ​​​​​​​ലാ​​​​​​​യ​​​​​​​ന​​​​​​​ത്തി​​​​​​​ൽ

9/9/2017

മ​​​​യാ​​​​​​​മി:യു​​​​​​​എ​​​​​​​സി​​​​​​​ലെ ഫ്ളോ​​​​റി​​​​ഡ സം​​​​സ്ഥാ​​​​ന​​​​ത്തെ ര​​​​ണ്ടു കോ​​​​ടി​​​​യി​​​​ല​​​​ധി​​​​കം വ​​​​രു​​​​ന്ന ജ​​​​ന​​​​ങ്ങ​​​​ളും കു​​​​ടി​​​​യൊ​​​​ഴി​​​​പ്പി​​​​ക്ക​​​​ലി​​​​നു ത​​​​യാ​​​​റാ​​​​യിരിക്കാ​​​​ൻ ഗ​​​​വ​​​​ർ​​​​ണ​​​​ർ റി​​​​ക് സ്കോ​​​​ട്ട് നി​​​​ർ​​​​ദേശി​​​​ച്ചു. മ​​​​​​​യാ​​​​​​​മിയിലേത് അ​​​​​​​ട​​​​​​​ക്ക​​​​​​​മു​​​​​​​ള്ള തീ​​​​​​​ര​​​​​​​പ്ര​​​​​​​ദേ​​​​​​​ശ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ​​​​​​​നി​​​​​​​ന്ന് 56 ല​​​​​​​ക്ഷം ജ​​​​​​​ന​​​​​​​ങ്ങൾ നിർബന്ധമായും ഒഴിയണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. ക​​​​​​​രീ​​​​​​​ബി​​​​​​​യ​​​​​​​ൻ ദ്വീ​​​​​​​പു​​​​​​​ക​​​​​​​ളി​​​​​​​ലും ക്യൂ​​​​​​​ബ​​​​​​​യി​​​​​​​ലും ക​​​​​​​ന​​​​​​​ത്ത നാ​​​​​​​ശം വി​​​​​​​ത​​​​​​​ച്ച ഇ​​​​​​​ർ​​​​​​​മ ചു​​​​​​​ഴ​​​​​​​ലി​​​​​​​ക്കൊ​​​​​​​ടു​​​​​​​ങ്കാ​​​​​​​റ്റി​​​​​​​ൽ ​​​​​​​നി​​​​​​​ന്നു ര​​​​​​​ക്ഷ​​​​​​​പ്പെ​​​​​​​ടാ​​​​​​​ൻ യു​​​​​​​എ​​​​​​​സി​​​​​​​ലെ ഫ്ളോ​​​​​​​റി​​​​​​​ഡ നി​​​​​​​വാ​​​​​​​സി​​​​​​​ക​​​​​​​ൾ കൂ​​​​​​​ട്ട​​​​​​​പ്പ​​​​​​​ലാ​​​​​​​യ​​​​​​​ന​​​​​​​ത്തിലാണ്. അ​​​​​​​മേ​​​​​​​രി​​​​​​​ക്ക​​​​​​​യു​​​​​​​ടെ ച​​​​​​​രി​​​​​​​ത്ര​​​​​​​ത്തി​​​​​​​ലെ ഏ​​​​​​​റ്റ​​​​​​​വും വ​​​​​​​ലി​​​​​​​യ പ​​​​​​​ലാ​​​​​​​യ​​​​​​​ന​​​​​​​ത്തി​​​​​​​​​​​​​​ന് ഇ​​​​​​​ർ​​​​​​​മ കാ​​​​​​​ര​​​​​​​ണ​​​​​​​മാ​​​​​​​യി​​​​​​​രി​​​​​​​ക്കു​​​​​​​ന്നു.ഇ​​​​​​​ർ​​​​​​​മ​​​​​​​യെ പേ​​​​​​​ടിച്ച് നേ​​​​​​​ര​​​​​​​ത്തേ ത​​​​​​​ന്നെ പ​​​​​​​ല​​​​​​​രും ഒ​​​​​​​ഴി​​​​​​​ഞ്ഞു​​​​​​​പോ​​​​​​​കാ​​​​​​​ൻ തു​​​​​​​ട​​​​​​​ങ്ങി​​​​​​​യി​​​​​​​രു​​​​​​​ന്നു. ഒ​​​​​​​ഴി​​​​​​​ഞ്ഞു​​​​​​​പോ​​​​​​​കാ​​​​​​​ൻ പ​​​​റ്റാ​​​​ത്ത​​​​​​​വ​​​​​​​ർ​​​​​​​ക്കാ​​​​​​​യി നൂ​​​​​​​റു​​​​​​​ക​​​​​​​ണ​​​​​​​ക്കി​​​​​​​ന് ദുരിതാശ്വാസകേ​​​​​​​ന്ദ്ര​​​​​​​ങ്ങ​​​​​​​ൾ തു​​​​​​​റ​​​​​​​ന്നു. പ​​​​ല​​​​തും ആ​​​​ളു​​​​ക​​​​ളെ​​​​ക്കൊ​​​​ണ്ടു നി​​​​റ​​​​ഞ്ഞു.

അ​​​​​​​യ​​​​​​​ൽ​​​​​​​സം​​​​​​​സ്ഥാ​​​​​​​ന​​​​​​​മാ​​​​​​​യ ജോ​​​​​​​ർ​​​​​​​ജി​​​​​​​യ​​​​​​​യി​​​​​​​ലേ​​​​​​​ക്കാ​​​​​​​ണ് പ​​​​​​​ല​​​​​​​രും ര​​​​​​​ക്ഷ​​​​​​​പ്പെ​​​​​​​ടു​​​​​​​ന്ന​​​​​​​ത്. ഇ​​​​​​​ങ്ങോ​​​​​​​ട്ടേ​​​​​​​ക്കു​​​​​​​ള്ള റോ​​​​​​​ഡു​​​​​​​ക​​​​​​​ളെ​​​​​​​ല്ലാം ക​​​​​​​ഴി​​​​​​​ഞ്ഞ ​​​​​​​ദി​​​​​​​വ​​​​​​​സ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ വാ​​​​​​​ഹ​​​​​​​ന​​​​​​​ങ്ങ​​​​​​​ളെ​​​​​​​ക്കൊ​​​​​​​ണ്ടു നി​​​​​​​റ​​​​​​​ഞ്ഞു. പ​​​​​​​ല​​​​​​​യി​​​​​​​ട​​​​​​​ങ്ങ​​​​​​​ളി​​​​​​​ലും ഗ​​​​​​​താ​​​​​​​ഗ​​​​​​​ത​​​​​​​ക്കു​​​​​​​രു​​​​​​​ക്കു​​​​​​​ണ്ടാ​​​​​​​യി. വി​​​​​​​മാ​​​​​​​ന​​​​​​​ത്താ​​​​​​​വ​​​​​​​ള​​​​​​​ങ്ങ​​​​​​​ളി​​​​​​​ലും വ​​​​​​​ലി​​​​​​​യ തി​​​​​​​ര​​​​​​​ക്ക​​​​​​​നു​​​​​​​ഭ​​​​​​​വ​​​​​​​പ്പെ​​​​​​​ട്ടു.

കൊടുങ്കാ​​​​​​​റ്റി​​​​​​​ന്‍റെ വേ​​​​​​​ഗ​​​​​​​ത 260 കിലോ​​​​​​​മീ​​​​​​​റ്റ​​​​​​​റാ​​​​​​​യ​​​​​​​തോ​​​​​​​ടെ​​​​​​​ വീ​​​​​​​ണ്ടും കാ​​​​​​​റ്റ​​​​​​​ഗ​​​​​​​റി അ​​​​​​​ഞ്ചി​​​​​​​ലേ​​​​​​​ക്ക് ഉ​​​​​​​യ​​​​​​​ർ​​​​​​​ത്തി​​​​​​​. ഫ്ളോ​​​​​​​റി​​​​​​​ഡ​​​​​​​യോ​​​​​​​ട് അ​​​​​​​ടു​​​​​​​ക്കു​​​​​​​ന്തോ​​​​​​​റും വേ​​​​​​​ഗം ഇ​​​​​​​നി​​​​​​​യും കൂ​​​​​​​ടു​​​​​​​മെ​​​​​​​ന്നു ക​​​​​​​രു​​​​​​​ത​​​​​​​പ്പെ​​​​​​​ടു​​​​​​​ന്ന കൊടുങ്കാ​​​​​​​റ്റ് ക​​​​​​​ന​​​​​​​ത്ത നാ​​​​​​​ശം വി​​​​​​​ത​​​​​​​ച്ചേ​​​​​​​ക്കും.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ചി​രി​ക്കു​ന്പോ​ൾ ഹൃദയം ശ​രീ​ര​ത്തി​നു പു​റ​ത്തുവരുന്ന അ​പൂ​ർ​വ രോ​ഗ​വു​മാ​യി വി​ർ​സാ​വി​യ

ഫ്ളോ​റി​ഡ: അ​മേ​രി​ക്ക​യി​ലെ ഫ്ളോ​റി​ഡ​യി​ലുള്ള റ​ഷ്യ​ൻ സ്വ​ദേ​ശി​നി വി​ർ​സാ​വി​യ ബോറൺ ചി​രി​ക്കു​ന്പോ​ൾ ഹൃദയം ശ​രീ​ര​ത്തി​നു പു​റ​ത്തുവരുന്ന അ​പൂ​ർ​വ രോ​ഗ​വു​മാ​യി ദു​രി​ത​പൂ​ർ​ണ​മാ​യ ജീ​വി​തം ന​യി​ക്കു​ന്നു. ലോ​ക​ത്തെ പത്തുലക്ഷം കു​ട്ടി​ക​ളി​...തുട൪ന്ന് വായിക്കുക


വ്യാ​​​ജചി​​​​​ത്രം ഉ​​​​​യ​​​​​ർ​​​​​ത്തി​​​​​ക്കാ​​​ണിച്ച്​​​​​ പാ​​​​​ക് സ്ഥി​​​​​രം​​​​​പ്ര​​​​​തി​​​​​നി​​​​​ധി മ​​​​​ലീ​​​​​ഹ ലോ​​​​​ധി അപഹാസ്യയായി

​ന്യൂ​​​​​യോ​​​​​ർ​​​​​ക്ക്: വ്യാ​​​ജചി​​​​​ത്രം ഉ​​​​​യ​​​​​ർ​​​​​ത്തി​​​​​ക്കാ​​​ണിച്ച്​​​​​ കാ​​​​​ഷ്മീ​​​​​ർ വി​​​​​ഷ​​​​​യ​​​​​ത്തിൽ ഇ​​​​​ന്ത്യ​​​​​ക്കെ​​​​​തി​​​​​രേ ക​​​​​ട​​​​​ന്നാ​​​​​ക്ര​​​​​മ​​​​​ണം ന​​​​​ട​​​​​ത്തി​​​​​യ യു​​​​​എ​​​​​ന്ന...തുട൪ന്ന് വായിക്കുക


ചൈ​ന​യി​ലെ ഹു​ബേ​യ് പ്ര​വ​ശ്യ ആ​ശു​പ​ത്രി​യിൽ ശസ്ത്രക്രിയയിലൂടെ ജീവൻ രക്ഷിച്ച ഡോക്ടറോട് രോഗിയുടെ പിതാവ് വസ്ത്രം കീറിയ​തി​നു നഷ്ടപരിഹാരം ആവശ്യപ്പെട്ടു

ചൈ​ന​യി​ലെ ഹു​ബേ​യ് പ്ര​വ​ശ്യ​യി​ലു​ള്ള സോം​ൻ​ഗ്നാ​ൻ ആ​ശു​പ​ത്രി​യിൽ മണിക്കൂറുകൾ നീണ്ട സങ്കീർ ണമായ ശസ്ത്രക്രിയയിലൂടെ ഒരു ജീവൻ രക്ഷിച്ച് ഡോക്ടർ ഓപ്പറേഷൻ തീയറ്ററിനു പുറത്തെത്തിയ പ്പോൾ രോഗിയുടെ പിതാവ് വസ്ത്രം കീറിയ​തി​നു നഷ്ടപരിഹാരം ആവശ്യപ്പെട്ട വിചിത...തുട൪ന്ന് വായിക്കുക


ശ്രീ​ല​ങ്ക​യി​ൽ വി​വാ​ഹാ​ഘോ​ഷ​ത്തി​നി​ടെ വ​ധു​വി​ന്‍റെ സാ​രി തു​ന്പ് ഉ​യ​ർ​ത്തി​പ്പി​ടി​​ക്കാ​ൻ 250 വി​ദ്യാ​ർ​ഥി​നിക​ൾ

ശ്രീ​ല​ങ്ക​യി​ൽ വി​വാ​ഹാ​ഘോ​ഷ​ത്തി​നി​ടെ വ​ധു​വി​ന്‍റെ സാ​രി​യു​ടെ തു​ന്പ് ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു ന​ട​ക്കാ​ൻ 250 വി​ദ്യാ​ർ​ഥി​നിക​ൾ റോ​ഡി​ൽ അ​ണി​നി​ര​ന്ന സം​ഭ​വം പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു.കാ​ൻ​ഡി ജി​ല്ല​യി​ലു​ള്ള ഒ​രു സ​ർ​ക്കാ​ർ സ്കൂ​ളി​ലെ വി...തുട൪ന്ന് വായിക്കുക


അന്താരാഷ്ട്ര ഡാൻസ് ഫെസ്റ്റിവൽ ഒക്ടോബർ നാലിനു ടൊറന്‍റോയിൽ

ടൊറന്‍റോ: അന്താരാഷ്ട്ര ഡാൻസ് ഫെസ്റ്റിവൽ ഒക്ടോബർ നാലിനു ഡാൻസിംഗ് ഡാംസൽസിന്‍റെ ആഭിമുഖ്യത്തിൽ ടൊറന്‍റോയിൽ നടക്കും. കാനഡയിലെയും, വിവിധ രാജ്യങ്ങളിലെയും പ്രതി നിധികൾ പങ്കെടുക്കുന്ന ഫെസ്റ്റിവലിന്‍റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഡയറക്ടർ മേരി അശോക് പത്ര സമ്...തുട൪ന്ന് വായിക്കുക


ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ൽ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ് പാ​ക്കി​സ്ഥാ​നെ ക​ട​ന്നാ​ക്ര​മി​ച്ചു

ന്യൂയോർക്ക്: പാ​ക്കി​സ്ഥാ​ൻ ഭീ​ക​ര​രെ ക​യ​റ്റി​യ​യ​ക്കു​ക​യാ​ണെ​ന്നും ഇ​ന്ത്യ​യെ ആ​ക്ര​മി​ക്കു​ന്ന​ത് ശീ​ല​മാ​ക്കി​യെ​ന്നും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മസ്വ​രാ​ജ് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ൽ ആ​രോ​പി​ച്ചു. ഐ​ക്യ​രാ​ഷ്ട്ര​സ​ഭ ജ​ന​റ​ൽ അ​സം​ബ്ലി​യി​ൽ സം​സാ...തുട൪ന്ന് വായിക്കുക


പ​​​സ​​​ഫി​​​ക് സ​​​മു​​​ദ്ര​​​ത്തി​​​ൽ ഹൈ​​​ഡ്ര​​​ജ​​​ൻ ബോം​​​ബ് സ്ഫോ​​​ട​​​നം ന​​​ട​​​ത്തു​​​മെന്ന്​​​ ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ.​​​ കിമ്മിനെ ശ​​​രി​​​ക്കും പാ​​​ഠം പ​​​ഠി​​​പ്പി​​​ക്കു​​​മെ​​​മെന്ന് ട്രം​​​പ്.

സീ​​​യൂ​​​ൾ/​​​വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: പ​​​സ​​​ഫി​​​ക് സ​​​മു​​​ദ്ര​​​ത്തി​​​ൽ ഹൈ​​​ഡ്ര​​​ജ​​​ൻ ബോം​​​ബ് സ്ഫോ​​​ട​​​നം ന​​​ട​​​ത്തു​​​മെ​​​ന്നാ​​​ണ് ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യു​​​ടെ പു​​​തി​​​യ ഭീ​​​ഷ​​​ണി. ഉ​​​ത്ത​​​ര ​കൊ​​​റി​​​യ​​​ൻ വി​​​...തുട൪ന്ന് വായിക്കുക


ഒന്നാം ലോകയുദ്ധകാലത്ത് വടക്കൻ കടലിൽ മുങ്ങിയജർമൻ അന്തർവാഹിനി കണ്ടെത്തി

ബ്രസൽസ്: ഒന്നാം ലോകയുദ്ധകാലത്ത് വടക്കൻ കടലിൽ മുങ്ങിയജർമൻ അന്തർവാഹിനി കണ്ടെത്തി. ബെൽജിയത്തെ ഓസ്റ്റെൻഡ് തുറമുഖത്തിന് സമീപം നൂറു മീറ്റർ താഴ്ചയിലാണ് അന്തർവാഹിനി കണ്ടെത്തിയത്.മുങ്ങിക്കപ്പൽ കണ്ടെത്തിയത് മുങ്ങൽ വിദഗ്ധൻ തോമസ് ടെർമോട്ടിനാണ് . 1914-18 കാല...തുട൪ന്ന് വായിക്കുക


ജ​പ്പാ​നി​ൽ പൂ​ച്ച ട്രെ​യി​​ൻ

ടോക്കിയോ: സ​ർ​ക്കാ​രി​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച് ജ​പ്പാ​നി​ൽ 98 ല​ക്ഷം പൂ​ച്ച​ക​ളു​ണ്ട്. പൂ​ച്ച​ക​ളോ​ട് സ്നേ​ഹം കാ​ണി​ക്ക​ണം, തെ​രു​വി​ൽ ഉ​പേ​ക്ഷി​ക്ക​രു​ത് തു​ട​ങ്ങി​യ ആ​ശ​യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കാ​ൻ ജ​പ്പാ​നി​ലെ സ​ന്ന​ദ്ധസം​ഘ​ട​ന അ​വി​ട​ത്തെ റെ​യി...തുട൪ന്ന് വായിക്കുക


ആപ്പിൾ പുതുനിരഐ ഫോണുകൾ അവതരിപ്പിച്ചു

കാലിഫോർണിയ: ഐ ഫോണ്‍ എക്സ്, ഐ ഫോണ്‍ 8, 8 പ്ലസ് എന്നിങ്ങനെ ആപ്പിൾ പുതുനിരഐ ഫോണുകൾ അവതരിപ്പിച്ചു. ഐ ഫോണിന്‍റെ പത്താം വാർഷിക ദിനത്തിൽ കന്പനിയുടെ പുതിയ ആസ്ഥാനമായ സ്റ്റീവ് ജോബ്സ് തിയറ്ററിൽ സിഇഒ ടിം കുക്ക് പുതിയ മോഡലുകൾ അവതരിപ്പിച്ചു. ബയോമെട്രിക് സു...തുട൪ന്ന് വായിക്കുക


ഫ്ളോ​​​​റി​​​​ഡ സം​​​​സ്ഥാ​​​​ന​​​​ത്ത് ഇ​​​​ർ​​​​മ ചു​​​​ഴ​​​​ലി​​​​ക്കൊ​​​​ടു​​​​ങ്കാ​​​​റ്റി​​​​ൽ ജ​​​​ന​​​​ജീ​​​​വി​​​​തം ദുഃ​​​​സ​​​​ഹ​​​​മാ​​​​യി

മ​​​​യാ​​​​മി: അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ ഫ്ളോ​​​​റി​​​​ഡ സം​​​​സ്ഥാ​​​​ന​​​​ത്ത് ആ​​​​ഞ്ഞ​​​​ടി​​​​ച്ച ഇ​​​​ർ​​​​മ ചു​​​​ഴ​​​​ലി​​​​ക്കൊ​​​​ടു​​​​ങ്കാ​​​​റ്റി​​​​ൽ ജ​​​​ന​​​​ജീ​​​​വി​​​​തം ദുഃ​​​​സ​​​​ഹ​​​​മാ​​​​യി. റോഡുകളിലെല്ലാം വെള്ളം കയറി....തുട൪ന്ന് വായിക്കുക


ഇ​​​​ർ​​​​മ ചു​​​​ഴ​​​​ലി​​​​ക്കൊ​​​​ടു​​​​ങ്കാ​​​​റ്റ് അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ ഫ്ളോ​​​​റി​​​​ഡ സം​​​​സ്ഥാ​​​​ന​​​​ത്തു വീ​​​​ശി​​​​ത്തു​​​​ട​​​​ങ്ങി

മ​​​​യാ​​​​മി: ക​​​​രീ​​​​ബി​​​​യ​​​​ൻ ദ്വീ​​​​പു​​​​ക​​​​ളെ​​​​യും ക്യൂ​​​​ബ​​​​യെ​​​​യും ത​​​​ക​​​​ർ​​​​ത്തെ​​​​റി​​​​ഞ്ഞ ഇ​​​​ർ​​​​മ ചു​​​​ഴ​​​​ലി​​​​ക്കൊ​​​​ടു​​​​ങ്കാ​​​​റ്റ് അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ ഫ്ളോ​​​​റി​​​​ഡ സം​​​​സ്ഥാ​​​​ന​​​​ത്...തുട൪ന്ന് വായിക്കുക


ഓ​സ്ട്രി​യ​യി​ലെ ടൊ​റ​ന്‍റി​ലെ സ്റ്റാ​ർ​ക്ക​ൻ​ബ​ർ​ഗേ​ഴ്സ് കാ​സി​ലി​ൽ വെ​ള്ള​ത്തി​നു പ​ക​രം ബി​യ​ർ നി​റ​ച്ച സ്വി​മ്മിം​ഗ് പൂ​ൾ

ബെ​ർ​ലി​ൻ:ഓ​സ്ട്രി​യ​യി​ലെ ടൊ​റ​ന്‍റി​ലെ സ്റ്റാ​ർ​ക്ക​ൻ​ബ​ർ​ഗേ​ഴ്സ് കാ​സി​ലി​ൽ വെ​ള്ള​ത്തി​നു പ​ക​രം ബി​യ​ർ നി​റ​ച്ച സ്വി​മ്മിം​ഗ് പൂ​ൾ. അ​തി​ൽ മു​ങ്ങി​ക്കു​ളി​ക്കാ​നും കോ​രി​ക്കു​ടി​ക്കാ​നും അ​വ​സ​രം. ഇ​തൊ​രു സ്വ​പ്ന​മ​ല്ല.യാ​ഥാ​ർ​ഥ്യ​മാ​ണ്. 700 ...തുട൪ന്ന് വായിക്കുക


സൗ​ദി അ​റേ​ബ്യ​യി​ലെ തെ​രു​വി​ൽ ഡാ​ൻ​സ് ക​ളി​ച്ച 14 വ​യ​സു​കാ​ര​ൻ അ​റ​സ്റ്റിലായി

റി​യാ​ദ്: നൃ​ത്തം ചെ​യ്യു​ന്ന​തി​ന്‍റെ വീ​ഡി​യോ ട്വി​റ്റ​റി​ൽ ‌‌പ്ര​ച​രി​ച്ചതിനെതുടർന്നു സൗ​ദി അ​റേ​ബ്യ​യി​ലെ തെ​രു​വി​ൽ ഡാ​ൻ​സ് ക​ളി​ച്ച 14 വ​യ​സു​കാ​ര​ൻ അ​റ​സ്റ്റിലായി. പൊ​തു​സ്ഥ​ല​ത്തെ അ​നു​ചി​ത​മാ​യ പെ​രു​മാ​റ്റ​ത്തി​ന്‍റെ പേ​രി​ലാ​ണ് അ​റ​സ്റ്റ്....തുട൪ന്ന് വായിക്കുക


ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും വേ​​​ഗ​​​മേ​​​റി​​​യ ട്രെ​​​യി​​​ൻ സ​​​ർ​​​വീ​​​സ് ചൈ​​​നയി​​​ൽ സെ​​​പ്റ്റം​​​ബ​​റി​​ൽ ആ​​​രം​​​ഭി​​​ക്കുo

ബെ​​​യ്ജിം​​​ഗ്: ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും വേ​​​ഗ​​​മേ​​​റി​​​യ ട്രെ​​​യി​​​ൻ സ​​​ർ​​​വീ​​​സ് സെ​​​പ്റ്റം​​​ബ​​റി​​ൽ ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്നു ചൈ​​​ന റെ​​​യി​​​ൽ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ അ​​​റി​​​യി​​​ച്ചു. ബെ​​​യ്ജിം​​​ഗി​​​ൽ നി​​​ന്നു...തുട൪ന്ന് വായിക്കുക







Copyright 2011 Pothujanam Publications. All rights reserved.