Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ജ‍​യ്പു​രി​ൽ കാ​ള​യു​ടെ കു​ത്തേ​റ്റ് അ​ർ​ജ​ന്‍റീ​ന​ക്കാ​ര​ൻ മ​രി​ച്ചു സ​മാ​ന ത​സ്തി​ക​ക​ൾ​ക്ക് വ്യ​ത്യ​സ്ത പ്രാ​യ​പ​രി​ധി നി​ശ്ച​യി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്നു മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ പഠനത്തോടൊപ്പം ജീവിതവും വരയ്ക്കുക :മന്ത്രി കടകംപള്ളി മുഖ്യമന്ത്രി തിരു.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മേയറെ സന്ദര്‍ശിച്ചു ഐ.എം.എ.യും, ഡയബറ്റിസ് കെയര്‍ സെന്ററും, പബ്ലിക് ലൈബ്രറി ഹാളില്‍ വച്ച് പ്രമേഹ നിയന്ത്രണ പരിപാടി നടത്തി

അറിയിപ്പുകള്‍

കൂടുതല്‍ 

ജ​യ​ന്തി ന​ട​രാ​ജ​ന്‍റെ വ​സ​തി​യി​ൽ സി​ബി​ഐ റെ​യ്ഡ്

9/9/2017

ന്യൂഡൽ​ഹി: കോ​ൺ​ഗ്ര​സ് നേ​താ​വും കേ​ന്ദ്ര പ​രി​സ്ഥി​തി​മ​ന്ത്രി​യു​മാ​യി​രു​ന്ന ജ​യ​ന്തി ന​ട​രാ​ജ​ന്‍റെ വ​സ​തി​യി​ൽ സി​ബി​ഐ റെ​യ്ഡ്. ജ​യ​ന്തി ന​ട​രാ​ജ​ന്‍റെ ചെ​ന്നൈ​യി​ലെ വീ​ട്ടി​ലാ​ണ് റെ​യ്ഡ് ന​ട​ക്കു​ന്ന​ത്. ജ​യ​ന്തി ന​ട​രാ​ജ​നെ​തി​രെ അ​ഴി​മ​തി​ക്കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​തി​നു പി​ന്നാ​ലെ​ റെ​യ്ഡ്.

ജ​യ​ന്തി ന​ട​രാ​ൻ യു​പി​എ മ​ന്ത്രി​സ​ഭ​യി​ൽ പ​രി​സ്ഥി​തി​മ​ന്ത്രി​യു​മാ​യി​രു​ന്ന കാ​ല​ത്ത് ര​ണ്ട് സ്വ​കാ​ര്യ​ക​മ്പി​ക​ൾ​ക്ക് ഖ​ന​ന​ത്തി​നാ​യി വ​ന​ഭൂ​മി ന​ൽ​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. ജി​ൻ​ഡാ​ൽ സ്റ്റീ​ൽ, ജെ​എ​സ്ഡ​ബ്ല്യു സ്റ്റീ​ൽ ലി​മി​റ്റ​ഡ് എ​ന്നീ ക​മ്പ​നി​ക​ൾ​ക്ക് മ​ന്ത്രി വ​ഴി​വി​ട്ട സ​ഹാ​യം ചെ​യ്ത​താ​യാ​ണ് ആ​രോ​പ​ണം. ജാ​ർ​ഖ​ണ്ഡി​ലാ​ണ് വ​ന​ഭൂ​മി ക​മ്പ​നി​ക​ൾ​ക്ക് അ​നു​വ​ദി​ച്ച​ത്.

വി​ജ്ഞാ​പ​ന​ത്തി​ലൂ​ടെ പ്ര​ദേ​ശം വ​ന​ഭൂ​മി​യ​ല്ലാ​താ​ക്കി​യാ​ണ് സ​ഹാ​യം ചെ​യ്ത​ത്. ഖ​ന​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​ങ്ങ​ളും പ​രി​സ്ഥി​തി നി​യ​മ​ങ്ങ​ളും സു​പ്രീം കോ​ട​തി നി​ർ​ദേ​ശ​ങ്ങ​ളും മ​റി​ക​ട​ന്നാ​ണ് വ​ന​ഭൂ​മി സ്വ​കാ​ര്യ​ക​മ്പ​നി​ക​ൾ‌​ക്ക് മ​ന്ത്രി വി​ട്ടു​ന​ൽ​കി​യ​തെ​ന്ന് സി​ബി​ഐ ക​ണ്ടെ​ത്തി. 55.79 ഹെ​ക്ട​ർ വ​ന​ഭൂ​മി വ​ക​മാ​റ്റാ​ൻ ജ​യ​ന്തി ന​ട​രാ​ജ​ൻ അ​നു​മ​തി ന​ൽ​കി. നേ​ര​ത്തെ സ​ഹ​മ​ന്ത്രി നി​ര​സി​ച്ച പ​ദ്ധ​തി​യാ​ണ് മ​ന്ത്രി അ​നു​മ​തി ന​ൽ​കി​യ​ത്. എ​ന്നാ​ൽ അ​നു​മ​തി നി​ഷേ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​നു മാ​റ്റ​ങ്ങ​ളൊ​ന്നും ഇ​ല്ലാ​തി​രി​ക്കെ​യാ​ണ് ജ​യ​ന്തി ന​ട​രാ​ജ​ന്‍റെ ഇ​ട​പെ​ട​ലെ​ന്നും സി​ബി​ഐ​യു​ടെ എ​ഫ്ഐ​ആ​ർ പ​റ​യു​ന്നു.

2011 ജൂ​ലൈ മു​ത​ൽ 2013 ഡി​സം​ബ​ർ വ​രെ​യാ​ണ് ജ​യ​ന്തി ന​ട​രാ​ജ​ൻ കേ​ന്ദ്ര​മ​ന്ത്രി സ്ഥാ​നം വ​ഹി​ച്ചി​രു​ന്ന​ത്. പി​ന്നീ​ട് അ​ഴി​മ​തി ആ​രോ​പ​ണം ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് രാ​ജി​വ​ച്ചു. കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​വു​മാ​യി തെ​റ്റി​പ്പി​രി​ഞ്ഞ ഇ​വ​ർ 2015ൽ ​പാ​ർ​ട്ടി വി​ട്ടു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഇ​രു​നൂ​റി​ൽ അ​ധി​കം സ​ർ​ക്കാ​ർ വെ​ബ്സൈ​റ്റു​ക​ൾ ആ​ധാ​ർ വി​വ​ര​ങ്ങ​ൾ പ​ര​സ്യ​മാ​ക്കി

ന്യൂ​ഡ​ൽ​ഹി: ഇ​രു​നൂ​റി​ൽ അ​ധി​കം സ​ർ​ക്കാ​ർ വെ​ബ്സൈ​റ്റു​ക​ൾ ആ​ധാ​ർ വി​വ​ര​ങ്ങ​ൾ പ​ര​സ്യ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് യു​ണീ​ക് ഐ​ഡ​ന്‍റി​ഫി​ക്കേ​ഷ​ൻ അ​തോ​റി​റ്റി(​യു​ഐ​എ​ഡി)വെ​ളി​പ്പെ​ടുത്തു​ന്നു. വി​വ​രാ​വ​കാ​ശ ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യാ​യാ​ണ് യു​...തുട൪ന്ന് വായിക്കുക


ജ‍​യ്പു​രി​ൽ കാ​ള​യു​ടെ കു​ത്തേ​റ്റ് അ​ർ​ജ​ന്‍റീ​ന​ക്കാ​ര​ൻ മ​രി​ച്ചു

ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ലെ ജ‍​യ്പു​രി​ൽ കാ​ള​യു​ടെ കു​ത്തേ​റ്റ് അ​ർ​ജ​ന്‍റീ​ന​ക്കാ​ര​നാ​യ ജോ​ൺ പാ​ബ്ലോ ലാ​മ്പി​ (29) മ​രി​ച്ചു. മ​നാ​ക് ചൗ​ക്കി​നു സ​മീ​പം ട്രി​പ്പോ​ളി ഗേ​റ്റി​ലാ​യി​രു​ന്നു സം​ഭ​വം. കാ​ള​യു​ടെ കു​ത്തേ​റ്റ ജോ​ണി​നെ പ​രി​ക്കു​ക​ളോ​ടെ ആ​...തുട൪ന്ന് വായിക്കുക


ഭ​ക്ഷ്യ​എ​ണ്ണ​യു​ടെ ഇ​റ​ക്കു​മ​തി​ച്ചു​ങ്കം വ​ർ​ധി​പ്പി​ച്ചു

ന്യൂ​ഡ​ൽ​ഹി: ഭ​ക്ഷ്യ​എ​ണ്ണ​യു​ടെ ഇ​റ​ക്കു​മ​തി​ച്ചു​ങ്കം വ​ർ​ധി​പ്പി​ച്ചു. സോ​യാ​ബീ​ൻ,പാം,​സൂ​ര്യ​കാ​ന്തി,ക​ടു​ക് തു​ട​ങ്ങി​യ​വ​യു​ടെ ശു​ദ്ധീ​ക​രി​ച്ച​തും അ​ല്ലാ​ത്ത​തു​മാ​യ എ​ണ്ണ​ക​ൾ​ക്ക് ചു​ങ്കം കൂ​ട്ടി​. ക​ർ​ഷ​ക​രെ​യും ഭ​ക്ഷ്യ​എ​ണ്ണ ക​ന്പ​നി​ക​ളെ​...തുട൪ന്ന് വായിക്കുക


നഴ്സുമാരുടെ കുറഞ്ഞ വേ​ത​നം `20000:സ​​​ര്‍​ക്കാ​​​ര്‍ പ്രാഥമിക വി​ജ്ഞാ​പ​നമായി

തി​​​രു: സം​​​സ്ഥാ​​​ന​​​ത്തെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ള്‍, ഡി​​​സ്‌​​​പെ​​​ന്‍​സ​​​റി​​​ക​​​ള്‍, ഫാ​​​ര്‍​മ​​​സി​​​ക​​​ള്‍, സ്‌​​​കാ​​​നിം​​​ഗ് സെ​​​ന്‍റ​​​റു​​​ക​​​ള്‍, എ​​​ക്‌​​​സ്‌​​​റേ യൂ​​​ണി​​​റ്റു​​​ക​​​ള്‍, ബ​​​ന്ധ​​​പ്പെ​​​ട്ട...തുട൪ന്ന് വായിക്കുക


174 യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രു​മാ​യി ​ഡ​ൽ​ഹി​ൽ നി​ന്ന്പ​റ​ന്നു​യ​ർ​ന്ന വി​മാ​ന​ത്തി​ൽ പ​ക്ഷി ഇ​ടി​ച്ച​തി​നെ തു​ട​ർ​ന്നു തി​രി​ച്ചി​റ​ക്കി.

ന്യൂ​ഡ​ൽ​ഹി: 174 യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രു​മാ​യി ഇ​ന്ദി​രാ​ഗാ​ന്ധി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് ശ​നി​യാ​ഴ്ച രാ​വി​ലെ പാ​റ്റ്ന​യി​ലേ​ക്ക് പോ​കാ​നാ​യി പ​റ​ന്നു​യ​ർ​ന്ന ഗോ ​എ​യ​ർ വി​മാ​ന​ത്തി​ൽ പ​ക്ഷി ഇ​ടി​ച്ച​തി​നെ തു​ട​ർ​ന്നു...തുട൪ന്ന് വായിക്കുക


അ​നു​കൂ​ല​വി​ധി​ക്ക്കൈ​ക്കൂ​ലി ന​ൽ​കാ​ൻ ശ്ര​മി​ച്ച മു​ൻ ഹൈ​ക്കോ​ട​തിജ​ഡ്ജി​ക്കെ​തി​രേ കേ​സ്

ന്യൂ​ഡ​ൽ​ഹി: മെ​ഡി​ക്ക​ൽ കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഴി​മ​തി കേ​സ് തീ​ർ​പ്പാ​ക്കു​ന്ന​തി​നാ​യി കൈ​ക്കൂ​ലി വാ​ഗ്ദാ​നം ചെ​യ്ത സം​ഭ​വ​ത്തി​ൽ ഒഡീഷ ഹൈ​ക്കോ​ട​തി മു​ൻ ജ​ഡ്ജി ജ​സ്റ്റീ​സ് ഇ​സ്ര​ത്ത് മ​സ്രൂ​ർ ഖു​ദു​സിക്കെ​തി​രേ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്...തുട൪ന്ന് വായിക്കുക


ഡൽഹി മെട്രോ സ്റ്റേഷനിൽ മാധ്യമപ്രവർത്തകയ്ക്കു നേരെ പീഡനശ്രമം

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ മെട്രോ സ്റ്റേഷനിൽ 25 വയസുകാരിയായ മാധ്യമപ്രവർത്തകയ്ക്കു നേരെ പീഡനശ്രമം. ഡൽഹിയിലെ ഐടിഒ സ്റ്റേഷനിലാണ് സംഭവം. സ്റ്റേഷനിലെ പടികൾ ഇറങ്ങി വരുന്നതിനിടെ യുവാവ് പെൺകുട്ടിയെ കടന്നുപിടിക്കാൻ ശ്രമിച്ചു. ഇത് തടഞ്ഞ പെൺകുട്ടിയെ ഇയാൾ കൈയേറ്...തുട൪ന്ന് വായിക്കുക


പ​ക്ഷി ഇ​ടി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​ൻ​ഡി​ഗോ വി​മാ​നം ചെ​ന്നൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി

ചെ​ന്നൈ: പ​ക്ഷി ഇ​ടി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​ൻ​ഡി​ഗോ വി​മാ​നം ചെ​ന്നൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി. വ്യാ​ഴാ​ഴ്ച രാ​വി​ലെ 134 യാ​ത്ര​ക്കാ​രു​മാ​യി ദോ​ഹ​യി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന വി​മാ​ന​മാ​ണ് അ​ടി​യ​ന്ത​ര​മാ​യി നി​...തുട൪ന്ന് വായിക്കുക


ജി​​​എ​​​സ്ടി​​യി​​​ൽ ക​​​ച്ച​​​വ​​​ട​​​ക്കാ​​​രോ വ്യ​​​വ​​​സാ​​​യി​​​ക​​​ളോ അ​​​ന്യാ​​​യ​​​ലാ​​​ഭ​​​മെ​​​ടു​​​ക്കു​​​ന്ന​​​തി​​​നെ​​​തി​​​രേ അതോ​​​റി​​​റ്റി

ന്യൂ​​​ഡ​​​ൽ​​​ഹി: ച​​​ര​​​ക്കു​​​സേ​​​വ​​​ന നി​​​കു​​​തി (ജി​​​എ​​​സ്ടി)​​​യി​​​ൽ ക​​​ച്ച​​​വ​​​ട​​​ക്കാ​​​രോ വ്യ​​​വ​​​സാ​​​യി​​​ക​​​ളോ അ​​​ന്യാ​​​യ​​​ലാ​​​ഭ​​​മെ​​​ടു​​​ക്കു​​​ന്ന​​​തി​​​നെ​​​തി​​​രേ പ​​​രാ​​​തി​​​പ്പെ​​​ടാ​​​ൻ സം​​​വി​​​ധാ​​​നം വ...തുട൪ന്ന് വായിക്കുക


അം​ബാ​നി കു​ടും​ബം ഏ​ഷ്യ​യി​ലെ ഏ​റ്റ​വും ധ​നി​ക​രെ​ന്ന് ഫോ​ബ്സ് മാ​ഗ​സി​ൻ

മുംബൈ: മു​കേ​ഷ്, അ​നി​ൽ സ​ഹോ​ദ​ര​ന്മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അം​ബാ​നി കു​ടും​ബം ഏ​ഷ്യ​യി​ലെ ഏ​റ്റ​വും ധ​നി​ക​രെ​ന്ന് ഫോ​ബ്സ് മാ​ഗ​സി​ൻ വെളിപ്പെടുത്തുന്നു. ഫോ​ബ്സി​ന്‍റെ ഏ​ഷ്യ​യി​ലെ ധ​നി​ക​രാ​യ 50 കു​ടും​ബ​ങ്ങ​ളു​ടെ പ​ട്ടി​ക​യിൽ അം​ബാ​നി കു​ടും​...തുട൪ന്ന് വായിക്കുക


നിർമൽ ചിട്ടിത്തട്ടിപ്പ് കേസിലെ മുഖ്യപ്രതി കെ. നിർമലൻ കൃഷ്ണ കീഴടങ്ങി

മധുര: നിർമൽ ചിട്ടിത്തട്ടിപ്പ് കേസിലെ മുഖ്യപ്രതി കെ. നിർമലൻ കൃഷ്ണ കീഴടങ്ങി.കഴിഞ്ഞ രണ്ട് മാസമായി ഒളിവിലായിരുന്ന നിർമലൻ കൃഷ്ണ മധുര ഫസ്റ്റ് ക്ലാസ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതി യിലാണ് കീഴടങ്ങിയത്. നിർമൽ ചിട്ടിത്തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ചും തമിഴ്നാട് പ...തുട൪ന്ന് വായിക്കുക


പാലാ മുനിസിപ്പല്‍ കൗണ്‍സിലര്‍ ടോണി തോട്ടത്തിന്റെ മാതാവ് ലില്ലിക്കുട്ടി ഇമ്മാനുവല്‍ നിര്യാതയായി

മൂന്നാനി: പാലാ രൂപതയുടെ പ്രഥമ ബിഷപ്പായിരുന്ന മാര്‍ സെബാസ്റ്റ്യന്‍ വയലിലിന്റെ സഹോദരീ പുത്രന്‍ മൂലയില്‍തോട്ടത്തില്‍ പരേതനായ എം.ജെ. ഇമ്മാനുവേലി(മാണിച്ചന്‍) ന്റെ ഭാര്യ ലില്ലിക്കുട്ടി (80) നിര്യാതയായി. സംസ്‌കാര കര്‍മ്മം (15/11/2017) ഉച്ചകഴിഞ്ഞ് 2 നു പാ...തുട൪ന്ന് വായിക്കുക


ബാ​​​ഹു​​​ബ​​​ലി സി​​​നി​​​മ​​​യി​​​ലെ രം​​​ഗം അ​​​നു​​​ക​​​രി​​​ച്ച് ആ​​​ന​​​പ്പു​​​റ​​​ത്തു ക​​​യ​​​റാ​​​ൻ ശ്ര​​​മി​​​ച്ച യു​​​വാ​​​വി​​​നെ ആ​​​ന എടുത്തെറിഞ്ഞു

തൊ​​​ടു​​​പു​​​ഴ: ക​​​രി​​​മ​​​ണ്ണൂ​​​രി​​​നു സ​​​മീ​​​പം കു​​​രു​​​ന്പു​​​പാ​​​ട​​​ത്ത് ബാ​​​ഹു​​​ബ​​​ലി സി​​​നി​​​മ​​​യി​​​ലെ രം​​​ഗം അ​​​നു​​​ക​​​രി​​​ച്ച് ആ​​​ന​​​പ്പു​​​റ​​​ത്തു ക​​​യ​​​റാ​​​ൻ ശ്ര​​​മി​​​ച്ച യു​​​വാ​​​വി​​​നെ ആ​​​ന എടു ത്തെറിഞ്...തുട൪ന്ന് വായിക്കുക


ഇ​ടു​ക്കി​യി​ൽ ​റി​ക്ട​ർ സ്കെ​യി​ലി​ൽ 2.2 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി ഭൂ​ച​ല​നo

ചെ​റു​തോ​ണി: ഇ​ടു​ക്കി​യി​ൽ ഇ​ന്നു പു​ല​ർ​ച്ചെ 4.48ന് ​റി​ക്ട​ർ സ്കെ​യി​ലി​ൽ 2.2 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​നo അ​നു​ഭ​വ​പ്പെ​​ട്ടു. ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ൽ​നി​ന്നു പ​ത്തു കി​ലോ​മീ​റ്റ​ർ അ​ക​ലെ കു​ള​മാ​വി​നു സ​മീ​പം വ​ന​ത്തി​ലാ​ണ് ഭൂ​ച​ല...തുട൪ന്ന് വായിക്കുക


മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ 1.87 കോ​ടി രൂ​പയുടെ സ്വ​ർ​ണം പി​ടി​ച്ചെ​ടു​ത്തു

മും​ബൈ: മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പോ​ള​ണ്ട് സ്വ​ദേ​ശി​ക​ളാ​യ യാ​ത്ര​ക്കാ​രി​ൽ​നി​ന്നും 875 പ​വ​ൻ സ്വ​ർ​ണം പി​ടി​ച്ചെ​ടു​ത്തു. സിം​ഗ​പ്പൂ​രി​ൽ​നി​ന്നും മും​ബൈ​യി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്ന യാ​ത്ര​ക്കാ​രി​ൽ​നി​ന്നാ​ണ് അ​ന​ധി​കൃ​ത സ്വ​ർ​ണം പി​ടി​ച...തുട൪ന്ന് വായിക്കുക







Copyright 2011 Pothujanam Publications. All rights reserved.