Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
വ​​​ള്ള​​​ത്തോ​​​ള്‍ സാ​​​ഹി​​​ത്യ​​സ​​​മ്മാ​​​നം ക​​​വി പ്ര​​​ഭാ​​​വ​​​ര്‍​മ​​​യ്ക്ക് വജ്രജൂബിലി ആഘോഷം: മുന്‍ നിയമസഭാ സാമാജികരെ ആദരിക്കുന്നു സംസ്ഥാനത്തൊട്ടാകെ നട്ട ഒരു കോടിയിലധികം വൃക്ഷത്തൈകളുടെ നിലവിലെ സ്ഥിതി പരിശോധിച്ച് അനുബന്ധ വിവര ശേഖരണം നടത്തുo ഷാര്‍ജ ഭരണാധികാരി രാജ്ഭവനില്‍ ഗവര്‍ണറെ കണ്ടു, മുഖ്യമന്ത്രിയും മന്ത്രിമാരുമായി ചര്‍ച്ച നടത്തി തിരു.മെഡിക്കല്‍ കോളേജില്‍ അതിക്രമിച്ച് കയറി ശുചീകരണ തൊഴിലാളികളെ ആക്രമിച്ചു

അറിയിപ്പുകള്‍

കൂടുതല്‍ 

സു​നി​ക്കു​വേ​ണ്ടി ന​ട​ൻ ദി​ലീ​പി​നെ ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പോ​ലീ​സു​കാ​ര​ൻ അ​റ​സ്റ്റി​ൽ

9/9/2017

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​ധാ​ന​പ്ര​തി സു​നി​ക്കു​വേ​ണ്ടി ന​ട​ൻ ദി​ലീ​പി​നെ ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പോ​ലീ​സു​കാ​ര​ൻ അ​റ​സ്റ്റി​ൽ. ക​ള​മ​ശേ​രി എ​ആ​ർ ക്യാ​മ്പി​ലെ സി​പി​ഒ അ​ജീ​ഷാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സു​നി​ൽ കു​മാ​റി​ന് കാ​വ​ൽ നി​ൽ​ക്കു​മ്പോ​ഴാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ ദി​ലീ​പി​ന് പ​ങ്കു​ണ്ടെ​ന്ന് അ​ജീ​ഷി​നോ​ട് വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്.

മാ​ർ‌​ച്ച് ആ​റി​ന് സു​നി​ൽ കു​മാ​ർ അ​ജീ​ഷി​നോ​ട് വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തു​ന്ന​ത്. ഇ​തി​നു ശേ​ഷം കാ​വ്യാ​മാ​ധ​വ​ന്‍റെ ല​ക്ഷ്യ എ​ന്ന സ്ഥാ​പ​ന​ത്തി​ലേ​ക്ക് മൂ​ന്നു​വ​ട്ടം ഇ​യാ​ൾ ഫോ​ൺ ചെ​യ്തു. സു​നി​യു​ടെ ശ​ബ്ദം റെ​ക്കോ​ഡ് ചെ​യ്ത് ദി​ലീ​പി​ന് അ​യ​ച്ചു​കൊ​ടു​ക്കാ​ൻ അ​ജീ​ഷ് ശ്ര​മി​ക്കു​ക​യും ചെ​യ്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



മ​യ​ക്കു​മ​രു​ന്നു മാ​ഫി​യ​യി​ൽ​നി​ന്നു വധഭീ​ഷ​ണി​യു​ണ്ടെ​ന്ന് ഹ​ണി​പ്രീ​ത് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യി​ൽ

ന്യൂ​ഡ​ൽ​ഹി: മ​യ​ക്കു​മ​രു​ന്നു മാ​ഫി​യ​യി​ൽ​നി​ന്നു വധഭീ​ഷ​ണി​യു​ണ്ടെ​ന്ന് ജ​യി​ലി​ൽ ക​ഴി​യു​ന്ന ദേ​രാ സ​ച്ചാ സൗ​ദ ത​ല​വ​ൻ ഗു​ർ​മീ​ത് റാം ​റ​ഹി​മി​ന്‍റെ വ​ള​ർ​ത്തു​മ​ക​ൾ ഹ​ണി​പ്രീ​ത് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യി​ൽ സ​മ​ർ​​പ്പി​ച്ച മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ...തുട൪ന്ന് വായിക്കുക


രാ​ജ്യ​ത്തെ എ​ല്ലാ വീ​ടു​ക​ളി​ലും വൈ​ദ്യു​തി​യെ​ത്തി​ക്കാ​ൻ സൗ​ഭാ​ഗ്യ പ​ദ്ധ​തി ന​ട​പ്പാ​ക്കുo.​ പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ എ​ല്ലാ വീ​ടു​ക​ളി​ലും വൈ​ദ്യു​തി​യെ​ത്തി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് സ​ഹ​ജ് ബി​ജ്ലി ഹ​ർ ഘ​ർ യോ​ജ്ന(​സൗ​ഭാ​ഗ്യ) പ​ദ്ധ​തി ന​ട​പ്പാ​ക്കുo.​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ ഇ​തു സം​ബ​ന്ധി​ച്ചു പ്ര​ഖ്യാ​പ​നം ന​ട​ത്തി.2019 നു ​മു​...തുട൪ന്ന് വായിക്കുക


ഷാര്‍ജ ഭരണാധികാരി രാജ്ഭവനില്‍ ഗവര്‍ണറെ കണ്ടു, മുഖ്യമന്ത്രിയും മന്ത്രിമാരുമായി ചര്‍ച്ച നടത്തി

തിരു: ഷാര്‍ജ ഭരണാധികാരിയും യു. എ. ഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ഡോ.ഷേക്ക് സുല്‍ ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരുമായി ചര്‍ച്ച നടത്തി. രാവിലെ 11 മണിയോടെയാണ് അദ്ദേഹം രാജ്...തുട൪ന്ന് വായിക്കുക


വജ്രജൂബിലി ആഘോഷം: മുന്‍ നിയമസഭാ സാമാജികരെ ആദരിക്കുന്നു:

തിരു: കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മുന്‍ മുഖ്യമന്ത്രിമാര്‍, നിയമ സഭാ സ്പീക്കര്‍മാര്‍ എന്നിവരെ ആദരിക്കും. ഇതോടൊപ്പം മുന്‍ അംഗങ്ങളുടെ സുഹൃദ് സംഗമവും നടക്കും. 27ന് രാവിലെ 10.30ന് സെക്രട്ടേറിയറ്റിലെ പഴയ നിയമസഭാ ഹാളില്‍ നടക്കുന്ന മുന്‍ സ...തുട൪ന്ന് വായിക്കുക


സംസ്ഥാനത്തൊട്ടാകെ നട്ട ഒരു കോടിയിലധികം വൃക്ഷത്തൈകളുടെ നിലവിലെ സ്ഥിതി പരിശോധിച്ച് അനുബന്ധ വിവര ശേഖരണം നടത്തുo

തിരു: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഹരിത കേരളം മിഷന്‍ സംസ്ഥാനത്തൊട്ടാകെ നട്ട ഒരു കോടിയിലധികം വൃക്ഷത്തൈകളുടെ നിലവിലെ സ്ഥിതി പരിശോധിച്ച് അനുബന്ധ വിവര ശേഖര ണം നടത്തുമെന്ന് ഹരിതകേരളം എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ.ടി.എന്‍ സീമ അറിയിച്ചു. ഇതിനായി...തുട൪ന്ന് വായിക്കുക


കൊ​ല്ലം ജി​ല്ല​യി​ലെ പെ​ട്രോ​ൾ പ​ന്പു​ട​മ​ക​ൾ പ്ര​ക്ഷോ​ഭ​ത്തി​ലേ​യ്ക്ക്

കൊ​ല്ലം: ഇ​ന്ധ​ന​വി​ല ജി​എ​സ്ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക എ​ന്ന ആ​വ​ശ്യ​മ​ട​ക്കം ഉ​ന്ന​യി​ച്ച് ഡി​സ്ട്രി​ക്ട് പെ​ട്രോ​ളി​യം ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൊ​ല്ലം ജി​ല്ല​യി​ലെ പെ​ട്രോ​ൾ പ​ന്പു​ട​മ​ക​ൾ സ​മ​രം ന​ട​ത്തു​മെ​ന്ന് അ​സേ...തുട൪ന്ന് വായിക്കുക


വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കാ​യി​ക​പ​രി​ശീ​ല​ക​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു

ക​ണ്ണൂ​ർ: വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കാ​യി​ക​പ​രി​ശീ​ല​ക​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വി​മു​ക്ത​ഭ​ട​നും ക​ണ്ണൂ​രി​ലെ ഒ​രു വി​ദ്യാ​ല​യ​ത്തി​ൽ ക​രാ​റടി​സ്ഥാ​ന​ത്തി​ൽ കാ​യി​ക പ​രി​ശീ​ല​ക​നു​മാ​യ വാ​രം സ്വ​ദേ​ശി മു​ര​ളീ​ധ​ര​നാ​ണ് ...തുട൪ന്ന് വായിക്കുക


പഞ്ചാബിൽ മു​​​തി​​​ർ​​​ന്ന മാധ്യമപ്രവർത്തകനും അമ്മയും കൊല്ലപ്പെട്ട നിലയിൽ

മൊ​​​​ഹാ​​​​ലി: ഇ​​​ന്ത്യ​​​ൻ എ​​​ക്സ്പ്ര​​​സ് ഉ​​​ൾ​​​പ്പെ​​​ടെ​​യു​​ള്ള പ​​​ത്ര​​​ങ്ങ​​​ളി​​​ൽ ന്യൂ​​​സ് എ​​​ഡി​​​റ്റ​​​റാ​​​യി​​​രു​​​ന്ന കെ.​​​ജെ.​ സിം​​​ഗി​​​നെ​​​യും (74) അ​​​മ്മ തൊ​​ണ്ണൂ​​റ്റി​​ര​​ണ്ടു​​കാ​​​രി​​​യാ​​​യ ഗു​​​ർ​​​ച​​​ര​​​ണി​​​ന...തുട൪ന്ന് വായിക്കുക


നോ​യി​ഡ​യി​ൽ ഓ​ടു​ന്ന സ്കോ​ർ​പി​യോ വാ​ഹ​ന​ത്തി​​ൽ ഒ​രു യു​വ​തി​യെ ഏ​താ​നും പേ​ർ ചേ​ർ​ന്ന് മാ​ന​ഭം​ഗ​പ്പെ​ടു​ത്തി

ന്യൂ​ഡ​ൽ​ഹി: നോ​യി​ഡ​യി​ൽ ഓ​ടു​ന്ന സ്കോ​ർ​പി​യോ വാ​ഹ​ന​ത്തി​​ൽ ഒ​രു യു​വ​തി​യെ ഏ​താ​നും പേ​ർ ചേ​ർ​ന്ന് മാ​ന​ഭം​ഗ​പ്പെ​ടു​ത്തി. പീ​ഡ​ന​ത്തി​നു ശേ​ഷം യു​വ​തി​യെ അ​ക്ഷ​ർ​ധാം ക്ഷേ​ത്ര​ത്തി​ന​ടു​ത്ത് വ​ഴി​യ​രു​കി​ൽ ഉ​പേ​ക്ഷി​ച്ചു. യു​വ​തി​യെ പ​രി​ക്കു​...തുട൪ന്ന് വായിക്കുക


10 കോടി രൂപ നേടിയ ഭാഗ്യവാൻ പരപ്പനങ്ങാടിക്ക് സമീപം പാലത്തിങ്കൽ ചുഴലി സ്വദേശി മുസ്തഫ

മലപ്പുറം: സംസ്ഥാന സർക്കാരിന്‍റെ ഓണം ബംപർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനo 10 കോടി രൂപ നേടിയ ഭാഗ്യവാൻ പരപ്പനങ്ങാടിക്ക് സമീപം പാലത്തിങ്കൽ ചുഴലി സ്വദേശി മുസ്തഫയാണ്. വെള്ളി യാഴ്ച ഉച്ചയ്ക്ക് ശേഷം നടന്ന ബംപർ നറുക്കെടുപ്പിന്‍റെ ഭാഗ്യവാനെ ഇന്ന് ഉച്ചയോടെ കണ്...തുട൪ന്ന് വായിക്കുക


ഭ​​​വ​​​ന​​​വാ​​​യ്പ​​​യ്ക്ക് ന​​​ൽ​​​കി​​​വ​​​രു​​​ന്ന സ​​​ബ്സി​​​ഡി 2019 മാ​​​ർ​​​ച്ചു​​​വ​​​രെ നീ​​​ട്ടി

ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​ട​​​ത്ത​​​രം വ​​​രു​​​മാ​​​ന​​​ക്കാ​​​ർ​​​ക്ക് (എം​​​എെ​​​ജി) ഭ​​​വ​​​ന​​​വാ​​​യ്പ​​​യ്ക്ക് ന​​​ൽ​​​കി​​​വ​​​രു​​​ന്ന സ​​​ബ്സി​​​ഡി 2019 മാ​​​ർ​​​ച്ചു​​​വ​​​രെ നീ​​​ട്ടി. ഈ ​​​ഡി​​​സം​​​ബ​​​ർ 31നു ​​​സ​​​ബ്സി​​​ഡി സ്കീം ​​​അ​​​...തുട൪ന്ന് വായിക്കുക


സാ​ന്പ​ത്തി​ക​വ​ള​ർ​ച്ച വീ​ണ്ടെ​ടു​ക്കാൻ 50,000 കോ​ടി രൂ​പ​യു​ടെ സാ​ന്പ​ത്തി​ക ഉ​ത്തേ​ജ​ക​പ​രി​പാ​ടി കേ​ന്ദ്ര​ഗ​വ​ൺ​മെ​ന്‍റ് പ്ര​ഖ്യാ​പി​ക്കും

ന്യൂ​ഡ​ൽ​ഹി: സാ​ന്പ​ത്തി​ക​വ​ള​ർ​ച്ച വീ​ണ്ടെ​ടു​ക്കാ​നും തൊ​ഴി​ൽ സൃ​ഷ്ടി​ക്കാ​നു​മാ​യി 50,000 കോ​ടി രൂ​പ​യു​ടെ സാ​ന്പ​ത്തി​ക ഉ​ത്തേ​ജ​ക​പ​രി​പാ​ടി കേ​ന്ദ്ര​ഗ​വ​ൺ​മെ​ന്‍റ് പ്ര​ഖ്യാ​പി​ക്കും.ക​റ​ൻ​സി റ​ദ്ദാ​ക്ക​ലും വേ​ണ്ട​ത്ര ഒ​രു​ക്ക​മി​ല്ലാ​തെ ച​ര​ക്...തുട൪ന്ന് വായിക്കുക


മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ഴി​മ​തി​ക്കേ​സി​ൽ ഒ​ഡീ​ഷ ഹൈ​ക്കോ​ട​തി മു​ൻ‌ ജ​ഡ്ജി ഐ.​എം ഖു​ദു​സി ഉ​ൾ​പ്പെ​ടെ നാ​ലു പേ​രെ സി​ബി​ഐ അ​റ​സ്റ്റ് ചെയ്തു

ന്യൂ​ഡ​ൽ​ഹി: മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ഴി​മ​തി​ക്കേ​സി​ൽ ഒ​ഡീ​ഷ ഹൈ​ക്കോ​ട​തി മു​ൻ‌ ജ​ഡ്ജി ഐ.​എം ഖു​ദു​സി ഉ​ൾ​പ്പെ​ടെ നാ​ലു പേ​രെ സി​ബി​ഐ അ​റ​സ്റ്റ് ചെയ്തു . മ​തി​യാ​യ സം​വി​ധാ​ന​ങ്ങ​ളില്ലാതെയും മാ​ന​ദ​ണ്ഡ​ങ്ങൾ പാലിക്കാതെയും പ്ര​വ​ർ​ത്തി​ച്ച ല​ക്നോ പ്ര​സാ...തുട൪ന്ന് വായിക്കുക


നെടുന്പാശേരി വിമാനത്താവളത്തിൽ രണ്ടര കോടിരൂപയുടെ രത്നങ്ങൾ പിടികൂടി

കൊച്ചി: നെടുന്പാശേരി വിമാനത്താവളത്തിൽ രണ്ടര കോടിരൂപയുടെ രത്നങ്ങൾ സിഐഎസ്എഫ് ഇന്‍റലിജൻസ് വിഭാഗം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് യുവതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിമാത്താവളം വഴി വൻതോതിൽ സ്വർണവും രത്നവും കള്ളക്കടത്ത് നടത്താനുള്ള സാധ്യത കണക്കി ...തുട൪ന്ന് വായിക്കുക


നിര്‍മല്‍ കൃഷ്ണ ചിട്ടിക്കമ്പനി തട്ടിപ്പ് : കേരളവുമായി സഹകരിച്ച് നടപടിയെടുക്കുമെന്ന് കെ. പളനിസ്വാമി ഉറപ്പ് നല്‍കി

ചെന്നൈ: തമിഴ്നാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നിര്‍മല്‍ കൃഷ്ണ ചിട്ടിക്കമ്പനി തട്ടിപ്പിനെതിരെ അടിയന്തര നടപടിയെടുക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി കെ.പളനിസ്വാമി മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പ് നല്‍കി. പോലീസിന് ഇതിനാവശ്യമായ നിര്‍ദ്ദേശം ഉടനെ നല്‍...തുട൪ന്ന് വായിക്കുക







Copyright 2011 Pothujanam Publications. All rights reserved.