Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ത​ന്പാ​നൂ​ർ കെ​എ​സ്ആ​ർ​ടി​സി ബ​സ് ടെ​ർ​മി​ന​ലി​ൽ വ​നി​ത​ക​ൾ​ക്ക് കൂ​ടു​ത​ൽ സൗ​ക​ര്യ​വും സു​ര​ക്ഷി​ത​ത്വ​വും ന​ൽ​കണം: വ​നി​താ ക​മ്മീ​ഷ​ൻ പു​ല​ർ​ച്ചെ ന​ട​ക്കാ​നി​റ​ങ്ങു​ന്ന​വരു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ശ്രീ​​​ജീ​​​വി​​​ന്‍റെ ക​​​സ്റ്റ​​​ഡിമ​​​ര​​​ണം സി​​​ബി​​​ഐ അ​​​ന്വേ​​​ഷി​​​ക്കും ഡ​​​​​ൽ​​​​​ഹി​​​യി​​​​​ലെ 20 ആം ​​​​​ആ​​​​​ദ്മി പാ​​​​​ർ​​​​​ട്ടി എം​​​​​എ​​​​​ൽ​​​​​എ​​​​​മാ​​​​​രെ അ​​​​​യോ​​​​​ഗ്യ​​​​​രാ​​​​​ക്ക​​​​​ണമെന്ന് കേ​​​​​ന്ദ്ര തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു ക​​​​​മ്മീ​​​​​ഷ​​​​​ൻ സുപ്രീംകോടതിയിലെ ഭിന്നതയ്ക്കു പരിഹാരമായില്ല

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

തിരു.മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തില്‍ പുതിയ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം

8/9/2017

തിരു: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പുതുതായി എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം തുടങ്ങാന്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ ഐ.എ.എസിന്റെ നേതൃത്വത്തില്‍ നടന്ന ഉന്നതല യോഗo തീരുമാനിച്ചു. നവീകരിക്കപ്പെടുന്ന പുതി യ അത്യാഹിത വിഭാഗത്തെ എയിംസിന്റെ മാതൃകയിലാക്കി മാറ്റാനായി ആരോഗ്യ വകുപ്പ് മന്ത്രി യുടെ നേതൃത്വത്തില്‍ തീരുമാനമെടുത്തതിന്റെ തുടര്‍ച്ചയായിരുന്നു ഈ ഉന്നതതലയോഗം.

മെഡിസിന്‍, സര്‍ജറി, ഓര്‍ത്തോപീഡിക്‌സ്, കാര്‍ഡിയോളജി, അനസ്തീഷ്യ, നൂറോ സര്‍ജറി,റേഡി യോളജി തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാരെ ഏകോപിപ്പിച്ചായിരിക്കും എമര്‍ജന്‍ സി മെഡിസിന്‍ വിഭാഗം ശക്തിപ്പെടുത്തുക. പ്രൊഫസര്‍ അല്ലെങ്കില്‍ അസോസിയേറ്റ് പ്രൊഫസര്‍ പദവിയിലുള്ള ഡോക്ടറിനായിരിക്കും എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിന്റെ ചുമതല. ഈ വിഭാഗത്തിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെ യുള്ളവരുടെ തസ്തികകള്‍ സൃഷ്ടിക്കാനുള്ള നടപടികളെടുക്കാനും തീരുമാനമായി. അതുവരെ നില വിലുള്ള വിവിധ വിഭാഗങ്ങളിലെ ജീവനക്കാരെ ഏകോപിപ്പിച്ചായിരിക്കും എമര്‍ജന്‍സിമെഡിസിന്‍ വിഭാഗം പ്രവര്‍ത്തിക്കുക.

അത്യാഹിത വിഭാഗത്തിലെ ട്രയേജ് സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സത്വര നടപടികളെ ടുക്കും. ഇതിനായി ട്രയേജ് പ്രോട്ടോകോള്‍ നടപ്പിലാക്കും. താമസം കൂടാതെ രോഗിക്ക് എങ്ങനെ മികച്ച അത്യാഹിത വിഭാഗ ചികിത്സ ലഭ്യമാക്കാം എന്നതിനെപ്പറ്റി നഴ്‌സുമാര്‍ക്ക് പ്രത്യേക പരിശീ ലനവും നല്‍കും.

ഒരു രോഗി എത്തുമ്പോള്‍ തന്നെ ആ രോഗിയുടെ ഗുരുതരാവസ്ഥ പരിഗണിച്ച് വിവിധ മേഖലയി ലേക്ക് തിരിച്ചു വിടുന്നു. ചുവന്ന മേഖല, മഞ്ഞ മേഖല, പച്ച മേഖല എന്നിങ്ങനെ 3 മേഖലകളാ ക്കി തിരിച്ചാണ് അത്യാഹിത വിഭാഗ ചികിത്സ ക്രമീകരിക്കപ്പെടുന്നത്. അതീവ തീവ്ര പരിചരണം ആവശ്യമുള്ള മേഖലയാണ് ചുവന്ന മേഖല. അത്ര ഗുരുതരമല്ലാത്ത രോഗികളെ ചികിത്സിക്കുന്ന മേഖലയാണ് മഞ്ഞ മേഖല. സാരമായ പ്രശ്‌നങ്ങളില്ലാത്ത രോഗികളെ പരിശോധിക്കുന്നതാണ് പച്ച മേഖല. ഇതോടൊപ്പം എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തില്‍ നിലവിലുള്ളത് കൂടാതെ പുതിയ സി.ടി. സ്‌കാന്‍ സൗകര്യവുമൊരുക്കും.

മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ.എ.റംല ബീവി, സാമൂഹ്യ സുരക്ഷ മിഷന്‍ എക്‌സി. ഡയറക്ടര്‍ ഡോ.മുഹമ്മദ് അഷീല്‍, തിരു.മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.തോമസ് മാത്യു, തിരു.മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ.എം.എസ്.ഷര്‍മ്മദ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.ജോബി ജോണ്‍, ആര്‍.എം.ഒ. ഡോ. മോഹന്‍ റോയ്, വിവിധ വകുപ്പ് മേധാവികള്‍,വിവിധ സ്വകാര്യ ആശുപത്രികളിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം വിദഗ്ധര്‍, ഡോക്ടര്‍മാര്‍, നഴ്‌സു മാര്‍ എന്നിവര്‍ ഉന്നതതല യോഗത്തില്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംഭക്ഷ്യ വിഷബാധ: ഇനി ചികിത്സയില്‍ 5 പേര്‍മാത്രം

തിരു: ഭക്ഷ്യ വിഷബാധയേറ്റ നിലയില്‍ തോന്നയ്ക്കല്‍ എല്‍.പി.സ്‌കൂളില്‍ നിന്നും മെഡിക്കല്‍ കോ ളേജ് എസ്.എ.ടി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ ബഹുഭൂരിപക്ഷം വിദ്യാര്‍ത്ഥികളേയും ഡിസ്ചാര്‍ജ് ചെയ്തു. ഇനി 5 വിദ്യാര്‍ത്ഥികള്‍ മാത്രമാണ് ചികിത്സയിലുള്ളത്. റാഷിദ്...തുട൪ന്ന് വായിക്കുക


കവിതാ സമാഹാരം സഫിപ്പുഴയുടെ തീരത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രകാശനം ചെയ്തു

തിരു: ചുരുങ്ങിയ കാലം കൊണ്ട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജീവനക്കാരുടേയും ആശു പത്രിയിൽ എത്തുന്ന രോഗികളുടേയും സാധാരണക്കാരുടെയും പ്രിയപ്പെട്ടവനായി മാറി അകാല ത്തിൽ പൊലിഞ്ഞ സാർജന്റ് എ എം സഫീറിന്റെ കവിതാ സമാഹാരമായ സഫിപ്പുഴയുടെ തീര ത്ത് മന്ത്രി കടകംപള്ള...തുട൪ന്ന് വായിക്കുക


​​​ശ്രീ​​​ജീ​​​വി​​​ന്‍റെ ക​​​സ്റ്റ​​​ഡിമ​​​ര​​​ണം സി​​​ബി​​​ഐ അ​​​ന്വേ​​​ഷി​​​ക്കും

തി​​​രു​​​: ശ്രീ​​​ജീ​​​വി​​​ന്‍റെ ക​​​സ്റ്റ​​​ഡിമ​​​ര​​​ണം സി​​​ബി​​​ഐ അ​​​ന്വേ​​​ഷി​​​ക്കും. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ചു സം​​​സ്ഥാ​​​ന​​​ത്തി​​​നു ല​​​ഭി​​​ച്ച കേ​​​ന്ദ്ര പേ​​​ഴ്സ​​​ണ​​​ൽ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ അ​​​റി​​​യി​​​പ്പു മു​​​ഖ്...തുട൪ന്ന് വായിക്കുക


ത​ന്പാ​നൂ​ർ കെ​എ​സ്ആ​ർ​ടി​സി ബ​സ് ടെ​ർ​മി​ന​ലി​ൽ വ​നി​ത​ക​ൾ​ക്ക് കൂ​ടു​ത​ൽ സൗ​ക​ര്യ​വും സു​ര​ക്ഷി​ത​ത്വ​വും ന​ൽ​കണം: വ​നി​താ ക​മ്മീ​ഷ​ൻ

തി​രു​: ത​ന്പാ​നൂ​ർ കെ​എ​സ്ആ​ർ​ടി​സി ബ​സ് ടെ​ർ​മി​ന​ലി​ൽ വ​നി​ത​ക​ൾ​ക്ക് കൂ​ടു​ത​ൽ സൗ​ക​ര്യ​വും സു​ര​ക്ഷി​ത​ത്വ​വും ന​ൽ​കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള വ​നി​താ ക​മ്മീ​ഷ​ൻ നി​ർ​ദേ​ശം ന​ൽ​കി . ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച ക​മ്മീ​...തുട൪ന്ന് വായിക്കുക


പു​ല​ർ​ച്ചെ ന​ട​ക്കാ​നി​റ​ങ്ങു​ന്ന​വരു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

തി​രു​: പു​ല​ർ​ച്ചെ ന​ട​ക്കാ​നി​റ​ങ്ങു​ന്ന​വ​ർ വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ​പ്പെ​ട്ട് മ​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​വ​രു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​നമ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. പൊ​തു​മ​രാ​മ​ത്...തുട൪ന്ന് വായിക്കുക


ഭക്ഷ്യ വിഷബാധ: 144 വിദ്യാര്‍ത്ഥികള്‍ ചികിത്സ തേടിയെത്തി; 83 പേരെ ഡിസ്ചാര്‍ജ് ചെയ്തു

തിരു: ഭക്ഷ്യ വിഷബാധയേറ്റ നിലയില്‍ തോന്നയ്ക്കല്‍ എല്‍.പി. സ്‌കൂളില്‍ നിന്നും മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച 144 വിദ്യാര്‍ത്ഥികളില്‍ 83 പേരെഡിസ്ചാര്‍ജ് ചെയ്തു. പ്രത്യേക വാര്‍ഡില്‍ നിന്നും 69 പേരേയും വാര്‍ഡ് 14ല്‍ നിന്ന് 14 പേര...തുട൪ന്ന് വായിക്കുക


വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ: സാമ്പിളുകള്‍ മൈക്രോബയോളജി ലാബില്‍ അയച്ചു

തിരു:വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ ഏതില്‍ നിന്നാണ് ഏറ്റതെന്നറിയാന്‍ സാമ്പിളുകള്‍ എടുത്ത് മൈക്രോബയോളജി ലാബില്‍ അയച്ചിട്ടുണ്ട്. ഫുഡ് സേഫ്റ്റി അധികൃതരും സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. കളക്ടറുടെ നിര്‍ദേശ പ്രകാരം തഹല്‍സീദാറും എത്തിയിട്ടുണ്...തുട൪ന്ന് വായിക്കുക


ഭക്ഷ്യ വിഷബാധ: 136 വിദ്യാര്‍ത്ഥികള്‍ ചികിത്സ തേടിയെത്തി; 20 പേരെ ഡിസ്ചാര്‍ജ് ചെയ്തു

തിരു: ഭക്ഷ്യ വിഷബാധയേറ്റ നിലയില്‍ തോന്നയ്ക്കല്‍ എല്‍.പി. സ്‌കൂളിലെ 136 വിദ്യാര്‍ത്ഥികളെ മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതില്‍ കഴിഞ്ഞദിവസംഎസ്. എ.ടി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ആരോഗ്യനില മെച്ചപ്പെട്ട 20 വിദ്യാര്‍ത്ഥികളെ...തുട൪ന്ന് വായിക്കുക


ഭക്ഷ്യ വിഷബാധ: ആരുടേയും നില ഗുരുതരമല്ല; ചികിത്സ സൗജന്യം; 81 പേരെ പ്രവേശിപ്പിച്ചു

തിരു: ഭക്ഷ്യ വിഷബാധയേറ്റ നിലയില്‍ തോന്നയ്ക്കല്‍ എല്‍.പി.സ്‌കൂളിലെ 81 വിദ്യാര്‍ത്ഥികളെ മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍ കൊണ്ടുവന്നു. ആരുടേയും നില ഗുരുതരമല്ലെ ന്ന് എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ.എ.സന്തോഷ് കുമാര്‍ അറിയിച്ചു. ഭൂരിപക്ഷംവിദ്യാര്‍...തുട൪ന്ന് വായിക്കുക


ഭക്ഷ്യവിഷബാധയേറ്റ വിദ്യാര്‍ത്ഥികള്‍ക്ക് എസ്.എ.ടി. ആശുപത്രിയില്‍ എല്ലാവിധ വിദഗ്ധ ചികിത്സയും ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരു: ഭക്ഷ്യവിഷബാധയേറ്റ വിദ്യാര്‍ത്ഥികള്‍ക്ക് എസ്.എ.ടി. ആശുപത്രിയില്‍ എല്ലാവിധ വിദഗ്ധ ചികിത്സയും ലഭ്യമാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. കുട്ടികള്‍ ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാനായി അധികം ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജ...തുട൪ന്ന് വായിക്കുക


ഭക്ഷ്യ വിഷബാധയേറ്റ തോന്നയ്ക്കല്‍ എല്‍.പി. സ്‌കൂളിലെ 57 വിദ്യാര്‍ത്ഥികളെ എസ്.എ.ടി. ആശുപത്രിയില്‍ കൊണ്ടു വന്നു

തിരുവനന്തപുരം: ഭക്ഷ്യ വിഷബാധയേറ്റ നിലയില്‍ തോന്നയ്ക്കല്‍ എല്‍.പി. സ്‌കൂളിലെ 57വിദ്യാര്‍ ത്ഥികളെ മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍ കൊണ്ടുവന്നു. കുട്ടികള്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാനായി അധികം ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജിവന ക്കാരെ പീ...തുട൪ന്ന് വായിക്കുക


അനധികൃതപിരിവ് :അസി.ലേബര്‍ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

തിരു: വ്യാപാരസ്ഥാപനങ്ങളില്‍ നിന്ന് അനധികൃതപണപ്പിരിവ് നടത്തിയ ഒന്നാം ഗ്രേഡ് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ജി ബേബിയെ അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തു. തൊഴില്‍-എക്‌സൈ സ് മന്ത്രി ടി പി രാമകൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി.കേരള അബ്കാരി തൊഴിലാളി ക്ഷേമ ന...തുട൪ന്ന് വായിക്കുക


അംഗന്‍വാടികളില്‍ മികച്ച സേവനം: സംസ്ഥാനതല, ജില്ലാതല സോഷ്യല്‍ ഓഡിറ്റ് മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചു

തിരു: അങ്കന്‍വാടികളില്‍ മികച്ച സേവനം ഉറപ്പാക്കുന്നതിനായി സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനതല സോഷ്യല്‍ ഓഡിറ്റ് മോണിറ്ററിംഗ് കമ്മിറ്റിയും ജില്ലാതല ഓഡിറ്റ് മോണിറ്ററിംഗ് കമ്മിറ്റിയും രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവിട്ടതായി ആരോഗ്യ, സാമൂഹ്യനീതി...തുട൪ന്ന് വായിക്കുക


ലൊയോള ഓൾഡ് ബോയ്സ് അസോസിയേഷൻ അവാർഡ് ദാനം ജനുവരി 19ന്

ഗ്ലോബൽ ലീഡർഷിപ് അവാർഡിന് അർഹനായത് ശങ്കർ കൃഷ്ണൻ യങ് അചീവേഴ്സ് അവാർഡ് ബാലകൃഷ്ണൻ മാധവൻ കുട്ടിയ്ക്ക് തിരു: തിരുവനന്തപുരം ലൊയോള സ്കൂളിന്റെ പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ ലൊയോള ഓൾഡ് ബോയ്സ് അസോസിയേഷന്റെ (ലോബ) ഈ വർഷത്തെ ഗ്ലോബൽ ലീഡർഷിപ് അവാർഡി ന് ഉദാര ...തുട൪ന്ന് വായിക്കുക


ആത്മഹത്യക്ക് ശ്രമിച്ച ജവാനെ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

തിരു: പാങ്ങോട് മിലറ്റിറി ക്യാമ്പിലെ ബീഹാർ റജിമെന്റിലെ ജവാൻ അശ്വനി കുമാറി(23)നെ ഗുരു തരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കഴുത്തും.കൈയ്യിലെ ഞരമ്പും, ബ്ലഡ് കൊണ്ട് മുറിക്കുകയും വിഷം കഴിച്ചും ആത്മഹത്യക്ക് ശ്രമിച്ച ഇയാളെ തീവ്രപരിചരണ വിഭാഗത്തിലേക്ക...തുട൪ന്ന് വായിക്കുകCopyright 2011 Pothujanam Publications. All rights reserved.