Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ആവാസ്:ആനുകൂല്യങ്ങള്‍ക്കായി ജില്ലാ ലേബര്‍ ഓഫീസര്‍മാരെ സമീപിക്കാം തിരു.മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞരോഗി തൂങ്ങി മരിച്ചു വൈ​​​​റ്റ്ഹൗ​​​​സി​​​​ലെ സു​​​​ര​​​​ക്ഷാവേ​​​​ലി​​​​യി​​​​ൽ വാ​​​ൻ ഇ​​​ടി​​​പ്പി​​​​ച്ചു​​​​ക​​​​യ​​​​റ്റി​​​​യ യു​​വ​​തി അ​​​​റ​​​​സ്റ്റിൽ ജി​​​എ​​​സ്ടി പ്ര​​​കാ​​​ര​​​മു​​​ള്ള ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക് വേ ​​​ബി​​​ൽ (ഇ-​​​വേ ബി​​​ൽ) ഏ​​​പ്രി​​​ലിൽ​​​ ന​​​ട​​​പ്പാ​​​ക്കാനായി നീ​​​ട്ടി. ക​​​റ​​​ൻ​​​സി​​​ക​​​ൾ റ​​​ദ്ദാ​​​ക്കി​​​യ​​​പ്പോ​​​ൾ പ്ര​​​ചാ​​​ര​​​ത്തി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​തി​​​ലും കൂ​​​ടു​​​ത​​​ൽ ക​​​റ​​​ൻ​​​സി

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

പാലോട് ജവഹര്‍ലാല്‍ നെഹ്‌റു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ ഗവേഷണ പദ്ധതിയില്‍ പ്രോജക്ട് ഫെല്ലോ ഒഴിവിലേക്ക്

8/9/2017

തിരു:പാലോട് ജവഹര്‍ലാല്‍ നെഹ്‌റു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റി റ്റ്യൂട്ട് നടപ്പിലാക്കുന്ന ഗവേഷണ പദ്ധതിയില്‍ പ്രോജക്ട് ഫെല്ലോ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒന്നര വര്‍ഷമാണ് കാലാവധി. ഒരൊഴിവുണ്ട്. യോഗ്യത ബോട്ടണിയില്‍ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദവും പി.ജിഡി.സിഎയും. പാരമ്പര്യ വിജ്ഞാനത്തിന്റെയും അതിന്റെ പ്രയോഗത്തിന്റെയും ക്രോഡീകരണത്തില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും ഇംഗ്ലീഷിലുളള പരിജ്ഞാനവും അഡോ ബ് ഇന്‍ ഡിസൈനിലുളള പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. പ്രൂഫ് റീഡിംഗ്/കോപ്പി എഡി റ്റിംഗ്, കോറല്‍ ഡ്രോ, പെയിന്റിംഗ് ടെക്‌നോളജി, ഓപ്പണ്‍ ജേര്‍ണല്‍ സിസ്റ്റം എന്നിവയിലുളളഅറിവ് അഭികാമ്യം. പ്രായം 2017 ജനുവരി ഒന്നിന് 36 വയസു കഴിയാന്‍ പാടില്ല. പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക വിഭാഗങ്ങളിലുളളവര്‍ക്ക് നിയമാനുസൃതമുളള വയസിളവ് ലഭിക്കും.

ഫെല്ലോഷിപ്പ് പ്രതിമാസം 14,000 രൂപ+ എച്ച്.ആര്‍.എ. താത്പര്യമുളള വിശദമായ ബയോഡേറ്റ യോ ഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ജവഹര്‍ലാല്‍ നെഹ്‌റു ട്രോപ്പി ക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പാലോട്, തിരുവനന്തപുരം 695 562 ല്‍ സെപ്റ്റംബര്‍ 25നു രാവിലെ 10ന് കൂടിക്കാഴ്ചക്കായി ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് www.jntbgri.res.in സന്ദര്‍ശിക്കണം.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംകോ​ണ്‍​ഗ്ര​സു​മാ​യി സ​ഖ്യ​മി​ല്ലെ​ന്ന് സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി

തൃ​ശൂ​ർ: കോ​ണ്‍​ഗ്ര​സു​മാ​യി സ​ഖ്യ​മി​ല്ലെ​ന്ന് സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി അ​സ​ന്നി​ഗ്ധ​മാ​യി പ്ര​ഖ്യാ​പിച്ചു. സി​പി​എം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ലാ​യി​രു​ന്നു യെ​ച്ചൂ​രി​യു​ടെ പ​രാ​മ​ർ​ശം. ...തുട൪ന്ന് വായിക്കുക


പ​ദ്മ​തീ​ർ​ഥ കു​ള​ത്തി​ന്‍റെ ക​ൽ​മ​ണ്ഡ​പ​ങ്ങ​ൾ പൊ​ളി​ച്ചു നീ​ക്കി​യ​തി​നെ​തി​രേ രാ​ജ​കു​ടും​ബo പ്ര​തി​ഷേ​ധിച്ചു

തി​രു: ശ്രീ ​പ​ത്മ​നാ​ഭ സ്വാ​മി ക്ഷേ​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യ പ​ദ്മ​തീ​ർ​ഥ കു​ള​ത്തി​ന്‍റെ ക​ൽ​മ​ണ്ഡ​പ​ങ്ങ​ൾ പൊ​ളി​ച്ചു നീ​ക്കി​യ​തി​നെ​തി​രേ രാ​ജ​കു​ടും​ബo പ്ര​തി​ഷേ​ധിച്ചു. കു​ള​ത്തി​ൽ ഇ​റ​ങ്ങി നി​ന്നാ​ണ് രാ​ജ​കു​ടും​ബാം​ഗ​മാ​യ അ​ശ്വ​തി തി​രു​നാ​ൾ...തുട൪ന്ന് വായിക്കുക


കഴിഞ്ഞ നിയമസഭയിൽ കേട്ടത് (തയ്യാറാക്കിയത് പ്രത്യേക ലേഖകൻ - മോഹൻ കെ ജോർജ്ജ്.) ആറന്മുള കണ്ണാടിയെ രാജ്യാന്തര തലത്തിൽ നിലനിർത്തുമെന്നു മന്ത്രി

തിരു: ആറന്മുള കണ്ണാടിയുടെ നിർമ്മാണം വ്യജന്മാർ കയ്യടക്കിക്കൊണ്ട് വരികയാണെന്ന വീണാ ജോർ ജ്ജിന്റെ ശ്രദ്ധ ക്ഷണിക്കലിനു മന്ത്രി മറുപടി പറയുകയായിരുന്നു. വർഷങ്ങളോളം നിലനില്ക്കുന്ന തനതു പ്രൗഡിക്ക് മങ്ങലേൽ ക്കാതെ ആറന്മുള കണ്ണാടി ചരിത്രത്തിൽ മായാതെ നിലനിന്ന് വ...തുട൪ന്ന് വായിക്കുക


തിരു.മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞരോഗി തൂങ്ങി മരിച്ചു

തിരു: മെഡിക്കൽ കോളേജിൽ ഇരുപത്തിനാലാം വാർഡിൽ ചികിത്സയിൽകഴിഞ്ഞ രോഗിയെതൂങ്ങിയ നിലയിൽ കണ്ടെത്തി. പുനലൂർ സ്വദേശിമുരുകൻ ആശാരി (55)നെയാണ് ബാത്ത് റൂമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച് വിദഗ്ദ ചികിത്സ നൽകിയെങ്...തുട൪ന്ന് വായിക്കുക


ആവാസ്:ആനുകൂല്യങ്ങള്‍ക്കായി ജില്ലാ ലേബര്‍ ഓഫീസര്‍മാരെ സമീപിക്കാം

തിരു: ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ആവാസ് ഇന്‍ഷ്വ റന്‍സ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ആനുകൂല്യങ്ങള്‍ക്കായി ജില്ലാ ലേബര്‍ ഓഫീസര്‍മാരെ (എന്‍ഫോഴ്സ്മെന്റ്) സമീപിക്കാം. ഇന്‍ഷ്വറന്‍സ് ഏജന്‍സിയെ നിശ്ചയിക്കുന്നതുവര...തുട൪ന്ന് വായിക്കുക


ചികിത്സ കിട്ടാതെ ആദിവാസി മരിച്ചത് കേരളത്തിന് അപമാനകരം:വി.എസ്.ശിവകുമാര്‍ എംഎല്‍എ

തിരു: നിലമ്പൂര്‍ സ്വദേശി കണ്ടന്‍ എന്ന ആദിവാസി യഥാസമയം ചികിത്സ കിട്ടാതെ മരണപ്പെട്ട സംഭ വം കേരളത്തിന് അപമാനകരമാണെന്ന് മുന്‍ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ എംഎല്‍എ പറ ഞ്ഞു. ഉച്ചയ്ക്ക് രണ്ടുമണിയോടെ തെങ്ങില്‍ നിന്ന് വീണുപരിക്കേറ്റ കണ്ടനെ കോഴിക്കോട് മെഡിക...തുട൪ന്ന് വായിക്കുക


സംസ്ഥാനതല ജീവകാരുണ്യ സംഗമം മാര്‍ച്ച് 24ന് രാവിലെ 10 മുതല്‍ പത്തനാപുരം ഗാന്ധിഭവനില്‍

കൊല്ലം: സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യപ്രസ്ഥാനങ്ങളുടെയും ജീവകാരുണ്യ പ്രവര്‍ത്തകരുടെയും മതേതര ജീവകാരുണ്യസംഘമം പത്തനാപുരം ഗാന്ധിഭവനില്‍ ചേരുന്നു.മാര്‍ച്ച് 24ന് രാവിലെ 10 മുതല്‍ നടക്കുന്ന സംഗമത്തില്‍ സമൂഹത്തിന്റെ ഉന്നതതലങ്ങളില്‍ പ്രവര്‍ത...തുട൪ന്ന് വായിക്കുക


640 ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പാലക്കാട് കഞ്ചിക്കോട്ട് പാര്‍പ്പിട സമുച്ചയം യാഥാര്‍ ഥ്യമായി

തിരു:640 ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പാലക്കാട് കഞ്ചിക്കോട്ട് പാര്‍പ്പിട സമുച്ചയം യാഥാര്‍ ഥ്യമായി. ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തി വിവിധ മേഖലകളില്‍ ജോലി നോക്കുന്ന 18-നും 60-നും ഇടയില്‍ പ്രായമുള്ളവരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. സംസ്ഥാനത്ത...തുട൪ന്ന് വായിക്കുക


ആവാസ് പദ്ധതി : ഇതു വരെ ഒന്നര ലക്ഷത്തിലേറെ ബയോ മെട്രിക് കാര്‍ഡുകള്‍ വിതരണം ചെയ്തു

തിരു: ഇതര സംസ്ഥാന തൊഴിലാളികളുടെ (അതിഥി തൊഴിലാളികള്‍) ആരോഗ്യ പരിരക്ഷയും വിവര ശേഖരണവും ലക്ഷ്യമിട്ട് നടപ്പാക്കുന്ന ആവാസ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് പുരോഗമിക്കുന്നു. തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്റെയും അഡീഷ ണല്‍ ചീഫ് സെ...തുട൪ന്ന് വായിക്കുക


ആ​ദി​വാ​സി യു​വാ​വ് കൊല്ലപ്പെട്ട സംഭവം: ക​ർ​ശ​ന ന​ട​പടിയെന്ന് മു​ഖ്യ​മ​ന്ത്രി

തി​​​രു: അ​​​ട്ട​​​പ്പാ​​​ടി​​​യി​​​ൽ ആ​​​ദി​​​വാ​​​സി യു​​​വാ​​​വ് മ​​​ർ​​​ദ​​​ന​​​മേ​​​റ്റു മ​​​രി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ലെ കു​​​റ്റ​​​ക്കാ​​​ർ​​​ക്കെ​​​തി​​​രേ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മ...തുട൪ന്ന് വായിക്കുക


ആറ്റുകാൽ ഭഗവതിക്ഷേത്രോത്സവം തുടങ്ങി, ഡോ.പി.വി.ഗംഗാധരനെ ആദരിച്ചു

തിരു; ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ ഇക്കൊല്ലത്തെ പൊങ്കാലമഹോത്സവം ഇന്നാരംഭിച്ചു. അഭൂത പൂർവമായ ജനത്തിരക്ക് ഇന്നനുഭവപ്പെട്ടു.വൈകുന്നേരം 5.45 നു പാടി കാപ്പുകെട്ടി കുടിയി രുത്തിയതോടെ ഉത്സവം തുടങ്ങി.സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാൽ ഭഗവതി ക...തുട൪ന്ന് വായിക്കുക


മൽസ്യകുഞ്ഞുങ്ങളെ മത്സ്യത്തീറ്റയ്ക്കും കോഴിത്തീറ്റയ്ക്കും വളത്തിനും ഉപയോഗിക്കാനാവില്ല

തിരു:മൽസ്യകുഞ്ഞുങ്ങളെ പിടിച്ചു നശിപ്പിക്കുന്നവർക്കെതിരെ ശിക്ഷണനടപടികൾ കൈക്കൊള്ള ണമെന്നും, മത്സ്യഫെഡ് വഴി നൽകിവരുന്ന മണ്ണെണ്ണയുടെ 5 മാസത്തെ സബ്സിഡി കുടിശിക ഉടൻ വിതരണം ചെയ്യണമെന്നും നാഷണൽ ഫിഷ് വർക്കേഴ്സ് ഫോറം ജനറൽ സെക്രട്ടറി ടി.പീറ്റർ,കേരള സ്വതന്ത്ര മത...തുട൪ന്ന് വായിക്കുക


തിരു:നിയോജകമണ്ഡലത്തില്‍ 14 കോടിയുടെ റോഡ്‌ നവീകരണ പ്രവൃത്തികള്‍ ഉടന്‍ പൂര്‍ത്തിയാ ക്കും:വി.എസ്.ശിവകുമാര്‍ എംഎല്‍എ

തിരു;തിരു. നിയോജകമണ്ഡലത്തില്‍ 14 കോടിരൂപയുടെ വിവിധ റോഡ്‌ നവീകരണ പ്രവൃത്തികള്‍ നടന്നുവരികയാണെന്നും അവ ഉടന്‍ പൂര്‍ത്തീകരിക്കുമെന്നും വി.എസ്.ശിവകുമാര്‍ എംഎല്‍എ അറി യിച്ചു. വഴുതയ്ക്കാട്-ഇടപ്പഴിഞ്ഞി-പാങ്ങോട് റോഡ്‌ (4 കോടി), വള്ളക്കടവ്-എന്‍.എസ്. ഡിപ്പോ-പോന...തുട൪ന്ന് വായിക്കുക


സ്റ്റാർട്ട് അപ്പ് കമ്പനിയായ ന്യൂറോണിനെ യു എസ് ടി ഗ്ലോബൽ ഏറ്റെടുത്തു

തിരു: ആഗോളതലത്തിൽ പ്രമുഖ കമ്പനികൾക്ക് മുൻനിര സാങ്കേതിക സേവനങ്ങൾപ്രദാനംചെയ്യുന്ന യു എസ് ടി ഗ്ലോബൽ, ഇംഗ്ലണ്ടിലെ മസാച്യുസെറ്റ്സ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്നന്യൂറോൺ എന്ന സ്റ്റാർട്ട് അപ്പ് കമ്പനിയെ ഏറ്റെടുത്തു. വൈവിധ്യമാർന്ന സാങ്കേത്തിക പ്ലാറ്റ്‌ഫോമുക...തുട൪ന്ന് വായിക്കുക


ദേശീയ വാഴ മഹോത്സവം: വിവിധ വിഭാഗങ്ങളിൽ സമ്മാനങ്ങൾ വിതരണം ചെയ്തു

((ദേശീയ വാഴ മഹോത്സവത്തിൽ ബെസ്റ്റ് ഇന്നവേറ്റേഴ്സ് അവാർഡ് നേടിയ കുമരപ്പ ഹാൻഡ് മെയ്ഡ് പേപ്പർ ഇൻസ്റ്റിട്യൂട്ട് (ജയ്‌പൂർ)എന്ന സ്ഥാപനത്തിലെ ഡോ സാക്ഷി പുരസ്കാരം സ്വീകരിക്കുന്നു) തിരു:മേളയെ ആകർഷണീയമാക്കുന്നതിൽ പങ്കു വഹിച്ച മറ്റൊരു പ്രധാനഘടകം വൈവിധ്യ പൂർണ...തുട൪ന്ന് വായിക്കുക
Copyright 2011 Pothujanam Publications. All rights reserved.