Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
തൊഴിലാളികള്‍ക്ക് ന്യായവേതനം ഉറപ്പുവരുത്താന്‍ നിയമനിര്‍മാണമുണ്ടാക്കും: തൊഴില്‍മന്ത്രി ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി- ​​ആ​​​​ല​​​​പ്പു​​​​ഴ എസി റോഡ് വെള്ളത്തിൽ ഏ​ഷ്യ​ന്‍ ഇ​ന്‍ഡോ​ര്‍ ഗെ​യിം​സി​ല്‍ ചി​ത്ര ​സ്വ​ര്‍ണം നേ​ടി സൈബര്‍ സുരക്ഷ ഉറപ്പാക്കാന്‍ കൂടുതല്‍ വിദഗ്ധരുടെ സേവനം ഉപയോഗിക്കണം -മുഖ്യമന്ത്രി ഡൽഹിയിൽ വാൻ കൊള്ളയടിച്ച് 60 ലക്ഷം രൂപ കവർന്നു

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

രജിസ്റ്റേഡ് ഡേക്ടര്‍മാര്‍ ഹോളോഗ്രാം പതിച്ച സുരക്ഷാ സര്‍ട്ടിഫിക്കറ്റ് നേടണം

7/9/2017

തിരുവിതാംകൂര്‍-കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ തീരുമാനമനുസരിച്ച് രജിസ്റ്റേഡ് ഡോക്ടര്‍മാര്‍ ഹോളോഗ്രാം പതിച്ച അതീവ സുരക്ഷാ സര്‍ട്ടിഫിക്കറ്റ് നേടുന്നതിന് അപേക്ഷ നല്‍കണം. മെഡിക്കല്‍ ഡോക്ടര്‍മാര്‍ ഒക്ടോബര്‍ 31 നകം 4000 രൂപ ഫീസ് അടച്ച് അപ്‌ഡേറ്റ് ചെയ്ത സര്‍ട്ടിഫിക്കറ്റ് നേടിയി രിക്കണം. സര്‍ട്ടിഫിക്കറ്റ് നിശ്ചിത തീയതിക്കകം നേടിയില്ലങ്കില്‍ നിയമം അനുശാസിക്കുന്ന നടപടികള്‍ സ്വീകരിക്കുമെന്ന് രജിസ്ട്രാര്‍ അറിയിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംസ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി ആധുനികവല്‍ക്കരണം : ഉദ്ഘാടനം സെപ്തംബര്‍ 20 ന്

തിരു: സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയിലെ ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായുള്ള എസ്.എം.എസ്, ഇ-മെയില്‍ സംവിധാനത്തിന്റേയും ഇലക്ട്രോണിക് ഡിസ്‌പ്ലേ ബോര്‍ഡിന്റേയും ഔദ്യോഗിക ഉദ്ഘാ ടനം വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് സെപ്റ്റംബര്‍20 വൈകുന്നേരം നാലിന് നി...തുട൪ന്ന് വായിക്കുക


ശിശുസംരക്ഷണ കേന്ദ്രങ്ങള്‍ ശിശുസൗഹൃദമാകണം: മുഖ്യമന്ത്രി

തിരു: ശിശുസംരക്ഷണ കേന്ദ്രങ്ങള്‍ ശിശുസൗഹൃദമാകണമെന്നും വീട്ടില്‍ ലഭിക്കുന്ന കരുതലും പരി ചരണവും നല്‍കാന്‍ കഴിയുന്ന സ്ഥാപനങ്ങളിലാണോ കുട്ടികളെ അയയ്ക്കുന്നതെന്ന് ശ്രദ്ധിക്കണ മെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശിശുവിഹാര കേന്ദ്രം എന്ന സങ്കല്‍പത്തില...തുട൪ന്ന് വായിക്കുക


സുവര്‍ണ ജൂബിലി തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് 22 ലേക്ക് മാറ്റി

തിരു: സുവര്‍ണ ജൂബിലി തിരുവോണം ബമ്പര്‍ - 2017 ഭാഗ്യക്കുറി നറുക്കെടുപ്പ് 22 ലേക്ക് മാറ്റി.20 ന് നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. കനത്ത മഴ മൂലം ഏതാനും ദിവസം ടിക്കറ്റ് വിതരണ ത്തിലും, വില്‍പ്പനയിലും തടസ്സം നേരിട്ടതിനെ തുടര്‍ന്നാണ് നറുക്കെടുപ...തുട൪ന്ന് വായിക്കുക


തിരു.ഹോമിയോപ്പതി മെഡിക്കല്‍ കോളേജില്‍ ഒഴിവുകള്‍

തിരുവനന്തപുരം ഗവ: ഹോമിയോപ്പതി മെഡിക്കല്‍ കോളേജിലെ ഡിപ്പാര്‍ട്ട്‌മെന്റ് റിസര്‍ച്ച് വിംഗില്‍ സീനിയര്‍ റിസര്‍ച്ച് സയന്റിസ്റ്റ്, ടെക്‌നിക്കല്‍ അസിസ്റ്റന്റ് നിയമനം നടത്തുന്നു. സീനിയര്‍ റിസര്‍ച്ച് സയന്റിസ്റ്റിന് എം.എസ്.സി/എം.ടെക്/പി.എച്ച്ഡി ഇന്‍ ഫിസിക്‌സ്/...തുട൪ന്ന് വായിക്കുക


തൊഴിലാളികള്‍ക്ക് ന്യായവേതനം ഉറപ്പുവരുത്താന്‍ നിയമനിര്‍മാണമുണ്ടാക്കും: തൊഴില്‍മന്ത്രി ടി.പി. രാമകൃഷ്ണന്‍

തിരു: സംസ്ഥാനത്ത് തൊഴിലെടുക്കുന്ന എല്ലാവര്‍ക്കും മിനിമം വേതനം ഉറപ്പുവരുത്തുന്നതിനു സഹായകമായ നിയമ നിര്‍മാണം നടത്തുമെന്ന് തൊഴില്‍മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. കരട് തൊഴില്‍ നയം സംബന്ധിച്ച് സംസ്ഥാനത്തെ തൊഴിലാളി സംഘടനാ നേതാക്കള്‍ക്കായി കേരള ഇന്‍സ്റ്റ...തുട൪ന്ന് വായിക്കുക


സൈബര്‍ സുരക്ഷ ഉറപ്പാക്കാന്‍ കൂടുതല്‍ വിദഗ്ധരുടെ സേവനം ഉപയോഗിക്കണം -മുഖ്യമന്ത്രി

തിരു: സൈബര്‍ സുരക്ഷ അതീവ പ്രാധാന്യമര്‍ഹിക്കുന്ന സാഹചര്യത്തില്‍ വിദഗ്ധരുടെ സേവനം കൂടുതലായി ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. സൈബര്‍ ഫെസ്റ്റ് 2017 ന്റെയും കേരളാ പോലീസ് സൈബര്‍ ഡോമിന്റെ പുതിയ സംരംഭങ്ങളുടെ ഉദ്ഘാടനവും നിര്‍വഹി...തുട൪ന്ന് വായിക്കുക


​യേ​ശു​ദാ​സ് സെ​പ്റ്റം​ബ​ർ 30ന് ശ്രീ​പ​ത്മ​നാ​ഭ​സ്വാ​മി ​ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തുo

തി​രു: ഗാ​യ​ക​ൻ ഡോ.​കെ.​ജെ.​യേ​ശു​ദാ​സി​ന് ശ്രീ​പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തു​ന്ന​തി​ന് ക്ഷേ​ത്രം എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അ​നു​മ​തി ന​ൽ​കി. വി​ജ​യ​ദ​ശ​മി ദി​വ​സ​മാ​യ സെ​പ്റ്റം​ബ​ർ 30ന് ​ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്...തുട൪ന്ന് വായിക്കുക


കര്‍ഷകതൊഴിലാളി ആനുകൂല്യ വിതരണം സെപ്റ്റംബര്‍ 20 ന് തമ്പാനൂര്‍ റ്റി.വി.സ്മാരക ഹാളില്‍

തിരു: കേരള കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാതല ആനുകൂല്യ വിതരണം സെപ്റ്റംബര്‍ 20 ഉച്ചയ്ക്ക് 2.30 ന് തമ്പാനൂര്‍ റ്റി.വി. സ്മാരക ഹാളില്‍ നടക്കും. തൊഴില്‍, എക്‌സൈസ് വകുപ്പ് മന്ത്രി റ്റി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. വി.എസ്. ശിവകുമാര്‍ എം.എ...തുട൪ന്ന് വായിക്കുക


ഭിന്നശേഷിക്കാര്‍ക്ക് സ്വയം തൊഴില്‍ പദ്ധതിക്ക് സബ്‌സിഡിയോടെ ബാങ്ക് ലോണ്‍

തിരു: സ്വയം തൊഴില്‍ പദ്ധതിയില്‍ ഭിന്നശേഷിക്കാര്‍ക്ക് സംസ്ഥാന വികലാംഗ കോര്‍പ്പറേഷന്‍ വിവിധ വാണിജ്യ ബാങ്കുകളിലൂടെ വായ്പ ലഭ്യമാക്കുന്നു. ഈ പദ്ധതിക്ക് കോര്‍പ്പറേഷന്‍ സബ്‌സിഡി നല്‍കും. 20,000 രൂപയുടെ ലോണിന് മൊത്തം തുകയുടെ 50 ശതമാനം (പരമാവധി 5000 രൂപ), സബ്...തുട൪ന്ന് വായിക്കുക


നിയമസഭാ മാധ്യമ അവാര്‍ഡ് വിതരണവും പ്രഭാഷണ പരിപാടിയും 20 ന്

തിരു: കേരള നിയമസഭയുടെ സെന്റര്‍ ഫോര്‍ പാര്‍ലമെന്ററി സ്റ്റഡീസിന്റെയും യൂനിസെഫിന്റെയും സംയുക്താഭിമുഖ്യത്തില്‍ നിയമസഭാംഗങ്ങള്‍ക്കായി സ്ത്രീകളുടെയും കുട്ടികളുടെയും സുസ്ഥിര വിക സന ലക്ഷ്യങ്ങള്‍ പ്രാപ്തമാക്കുക എന്ന വിഷയത്തിലുള്ള പ്രഭാഷണ പരിപാടിയും, 2017 ലെ ന...തുട൪ന്ന് വായിക്കുക


മാറ്റിവച്ച എസ്‌സിവിടി പരീക്ഷ 20-ന്

തിരു: പൊതു അവധി മൂലം മാറ്റിവച്ച 18 ലെ ഐടിഐ എസ്‌സിവിടി പരീക്ഷ ഈ മാസം 20 നും ഈ മാസം 20 മുതല്‍ നടത്താനിരുന്ന പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഈ മാസം 22 മുതലും നടത്തും. പുതു ക്കിയ ടൈംടേബിള്‍ www.det.kerala.gov.in എന്ന വെബ്‌സൈറ്റിലും എല്ലാ ഐടിഐകളിലെയും നോട്ടീ സ്...തുട൪ന്ന് വായിക്കുക


ഐ.എം.എ. ദേശീയ മെഡിക്കല്‍ സമ്മിറ്റ് കോണ്‍ഫറന്‍സ് സമാപിച്ചു

തിരു: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ തിരുവനന്തപുരം കോവളം കെ.റ്റി.ഡി.സി. സമുദ്ര ഹോട്ടലില്‍ സംഘടിപ്പിച്ച ദേശീയ മെഡിക്കല്‍ സമ്മിറ്റ് കോണ്‍ഫറന്‍സ് സമാപിച്ചു. എല്ലാ സംസ്ഥാ നങ്ങളില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാര്‍ രണ്ട് ദിവസം നടന്ന കോണ്‍ഫറന്‍സില്‍ പങ്കെട...തുട൪ന്ന് വായിക്കുക


സി.ഡി.സി.യില്‍ പോഷകാഹാരത്തെക്കുറിച്ച് പെഡ് ന്യൂട്രിക്കോണ്‍ 2017 ദേശീയ കോണ്‍ഫറന്‍സ്

തിരു: ഇന്ത്യന്‍ അക്കാഡമി ഓഫ് പീഡിയാട്രിക്‌സ് ന്യൂട്രീഷ്യന്‍ ചാപ്റ്ററിന്റെ ദേശീയ കോണ്‍ഫറന്‍ സായ പെഡ് ന്യൂട്രിക്കോണ്‍ 2017 (PEDNUTRICON 2017) മെഡിക്കല്‍ കോളേജ് ചൈല്‍ഡ് ഡെവലപ്‌മെ ന്റ് സെന്ററില്‍ സംഘടിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ശിശുരോഗ വിഭ...തുട൪ന്ന് വായിക്കുക


ഗുളിക മാറി നല്‍കിയ സംഭവം: മുഴുവന്‍ ചികിത്സാ ചെലവും വഹിക്കും

തിരു: മെഡിക്കല്‍ കോളേജിലെ സാംക്രമിക രോഗ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന 52 വയസുള്ള രോഗിയ്ക്ക് ഗുളിക മാറി നല്‍കിയ സംഭവവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ഇതുവരെയുള്ള ചികിത്സാ ചെലവും തുടര്‍ ചികിത്സാ ചെലവും ആരോഗ്യ വകുപ്പ് മന്ത്രിയുടെ നിര്‍ദേശ പ്രകാരം സൗജ...തുട൪ന്ന് വായിക്കുക


ഗുളിക മാറി നല്‍കിയ തിരു: മെഡി. കോളേജിലെ സ്റ്റാഫ് നഴ്‌സിനെ സസ്‌പെന്റ് ചെയ്തു

തിരു: മെഡിക്കല്‍ കോളേജിലെ സാംക്രമിക രോഗ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന 52 വയസുള്ള രോഗിയ്ക്ക് ഗുളിക മാറി നല്‍കിയ ഡ്യൂട്ടി നഴ്‌സിനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. തിരു.മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രാഥമികാന്വേ...തുട൪ന്ന് വായിക്കുകCopyright 2011 Pothujanam Publications. All rights reserved.