Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ശബരിമല ഇടത്താവള സമുച്ചയങ്ങള്‍ക്കുള്ള കരാറൊപ്പിട്ടു ക്രിക്കറ്റ് ഏകദിനം കഴക്കൂട്ടത്ത് തന്നെ നടത്തണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിളവൂര്‍ക്കല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് പുതിയ മന്ദിരം ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിനം - വേദി തിരുവനന്തപുരത്തുതന്നെ വേണം: വി.എസ്.ശിവകുമാര്‍ എംഎല്‍എ ദേഹാസ്യസ്ഥതയെ തുടർന്ന് ഇ.പി ജയരാജൻ എം.എൽ.എയെതിരു. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

കേരളാ നിയമസഭാ സ്പീക്കര്‍ മാതൃകാപരമായ പ്രവര്‍ത്തനത്തിലൂടെ ലോകശ്രദ്ധയിലേക്ക്‌ !!!(തയ്യാറാക്കിയത്‌ - മോഹന്‍ കെ ജോര്‍ജ്ജ്‌, പ്രത്യേക ലേഖകന്‍ )

5/9/2017

കേരളീയര്‍ക്ക്‌ അഭിമാനപൂർവം എടുത്തുപറയാന്‍ സാധിക്കുന്ന ഒട്ടനവധി ജനോ പകാരപ്രദവും പൊതുജനാവില്‍നിന്നുള്ള ചിലവിനെ ചുരുക്കികൊണ്ട്‌ വരുവാ നും, പ്രക്രുതി സ്രോതസ്സുകളെ പര മാവധി ഉപയോഗിക്കുവാനും, പ്രക്രുതിയേ യും മനുഷ്യനെയും കൂടുതല്‍ സമന്വയിപ്പിക്കുവന്‍ തുടങ്ങിയിരിക്കുന്ന തീരുമാന ങ്ങളും അതനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളും സ്ളാഘനീയം തന്നെ. സമസ്ത ജന ങ്ങള്‍ക്കും മാത്രുകയാകാന്‍ അദ്ദേഹത്തിനു കഴിയുന്നത്‌ ദീര്‍ക്‌വീക്ഷണം ഒന്നു കൊണ്ട്‌ മാത്രമാണ്. കേരള നിയമസഭയുടെ അറുപതാം വാര്‍ഷികം ആഘോഷി ക്കുന്ന ഈ കാലയളവില്‍ ഹരിത നിയമാ വലി അഥവാ ഗ്രീന്‍ പ്രൊട്ടോകോള്‍ പൂര്‍ണ്ണമായും നടപ്പിലാക്കുകയാണ്. ഹരിത നിയമാവലി അഥവാ ഗ്രീന്‍ പ്രൊ ട്ടോകോള്‍ ഭൂമിയിലെ പരിമിതമായ വിഭവങ്ങളുടെ കാര്യക്ഷമവും ശാസ്ത്രീയ വുമായ ഉപഭോഗം ഉറപ്പാക്കുന്നതോടൊപ്പം മനുഷ്യവര്‍ഗ്ഗത്തിനു ബാധ്യതയായി മാറിക്കൊണ്ടിരിക്കുന്ന മാലിന്യങ്ങളുടെ അളവ്‌ കുറക്കുന്നതിനുവേണ്ടി പാലിക്ക പ്പെടേണ്ടരീതിയാണ് ഹരിത നിയമാവലിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്‌.

മാലിന്യ പരിപാലനത്തിൻറെ അടിസ്താനതത്വം, മാലിന്യങ്ങളുടെ അളവു കുറ ക്കുക എന്നതാണ്. മാലിന്യങ്ങളിലെ പുനരുപയോഗ-പുനചംക്രമണ രീതി നട പ്പിലാക്കന്‍ കഴിയുന്ന പാഴ്‌വസ്തുക്കളെ ഉറവിടത്തില്‍തന്നെ വേര്‍തിരിച്ച്‌ മാറ്റുക എന്നതും ഹരിതനിയമാവലിയുടെ ഭാഗമാണ്. ആഹാര സാധനങ്ങള്‍ പാഴാക്കി കളയാതിരിക്കുക, പ്ളാസ്റ്റിക്ക്‌ ഉള്‍പ്പെടെയുള്ള ഡിസ്പ്പോസിബിള്‍ സാധനങ്ങള്‍ കര്‍ശനമായി ഒഴിവാക്കുക, മലിന്യത്തെ ജൈവം - അജൈവം - അപകടകരം എന്നിങ്ങനെ തരംതിരിച്ച്‌ നിക്ഷേപിക്കുന്നതിനു എല്ലായിടത്തും സം വിധാനം ഒരുക്കുന്നതിനോടൊപ്പം അതിനാവശ്യമായ ജീവനക്കാരെ സജ്ജമാക്കി ജൈവമാലിന്യം കമ്പോസ്റ്റാക്കുന്നതിനു വേണ്ടി എല്ലാ സ്ഥാപനങ്ങളിലും ആദ്യ പടിയയി കമ്പോസ്റ്റു സംവിധാനം നടപ്പിലാക്കും. ഇങ്ങനെ ഉല്‍പാതിപ്പിക്കപ്പെ ടുന്ന കമ്പോസ്റ്റ്‌ ഉപയോഗിച്ച്‌ ജൈവപച്ചക്രുഷി നടത്തുന്നതാണ് സ്പീക്കറുടെ പ്രത്യേക താല്‍പര്യാര്‍ത്ഥoനിയമസഭാവളപ്പിനുള്ളില്‍ നടപ്പിലാക്കിയിരിക്കുന്നത്‌.

1) ഹരിതവല്‍ക്കരണം - സമ്പൂര്‍ണ്ണ ഹരിതവല്‍ക്കരണം ഫലവ്രുക്ഷങ്ങളില്‍ കൂടിമാത്രം.

2) മാത്രു കാവനം - വനത്തിൻറെ ഹ്രസ്വരൂപം.

3) തുളസീവനം - കൃഷ്ണതുളസി, ലക്ഷ്മിതുളസി, രാമതുളസി എന്നിവയാണ് സാധാരണകാര്‍ക്ക്‌ കേട്ടറിവുള്ളത്‌. എന്നാല്‍ മുപ്പതോളം അപൂര്‍വ്വ ഇനങ്ങളുടെ അമൂല്യശേരമാണ് നിയമസഭയുടെ പ്രധാനകവാടത്തിനരുകില്‍ സജ്ജീകരിച്ചിരി ക്കുന്നത്‌. തുളസിയുടെ ഇത്രത്തോളം ഇനങ്ങളെ ഒന്നിച്ച്‌ ഒരിടത്ത്‌ കണാന്‍ കഴി യുകയെന്നതു അസുലഭ അവസരമാണ്.

4) കദളീവനം- കണ്ടതും കാണാത്തതും, അറിഞ്ഞതും അറിയാത്തതുമായ മുപ്പ ത്തിയേഴ്‌ ഇനം വാഴകള്‍ നിരന്നു നില്‍ക്കുന്ന ഒരു അപൂര്‍വ്വ കാഴ്ചയാണ് നിയ മ സഭപരിസരത്ത്‌ ഒരുക്കിയിരിക്കുന്നത്‌. അന്യംനിന്നു പൊയിക്കൊണ്ടിരിക്കുന്ന നിരവധി ഇനങ്ങളെയാണു നമുക്കുപരിചയപ്പെടുത്തിതരുന്നത്‌.കൃഷിക്കാര്‍ക്കും, കൃഷിയെ സ്നേഹിക്കുന്നവര്‍ക്കും, കൃഷി പഠനവിഷയമായിഎടുക്കുന്നവര്‍ക്കും പ്രചോദനമായി തീരുകയാണ് ഈ കദളീവനം.

5) റോസ്ഗാര്‍ഡന്‍ - ഇരുപത്തഞ്ചില്‍ പരം റോസുകളില്‍ അധികവും പഴയ കാലത്തുള്ള ഇനങ്ങളാണെന്നുള്ളത്‌ ഒരു പ്രത്യേകതയാര്‍ജ്ജിക്കുന്നു. ബൊഗൈന്‍ വില്ലയുടെ എട്ട്‌ ഇനങ്ങളും തെറ്റി, ചെമ്പ രത്തി തുടങ്ങി മറ്റനേകം ഇനങ്ങളും ഇവിടെ ഉണ്ടു.

6) ജൈവപച്ചക്കറിത്തോട്ടം- എല്ലാം ഒരു കുടക്കീഴില്‍ എന്ന്‌ അര്‍ദ്ധശങ്കയ്ക്ക്‌ ഇട നല്‍കാതെ പറയാം. അത്രയ്ക്ക്‌ വിവിധ തരങ്ങളെക്കൊണ്ട്‌ സമ്പുഷ്ടമായിരിക്കു ന്നു ജൈവ പച്ചക്കറിത്തോട്ടം. വെള്ളരി, സലാഡ്‌ വെള്ളരി,പടവലം,പാവക്കാ, കോവക്കാ, നിത്യ വഴുതന, വേങ്ങേരി നാടന്‍, ചതുര പയര്‍, കുറ്റി പയര്‍, ചീര 3 ഇനം, പാലക്ക്‌ ചീര, വയനാടന്‍ ചീര (ബസല്ലി), അറക്കീര,അഗസ്തി ചീര, റാഡിഷ്‌ (കൊറിയന്‍ മുള്ളങ്കി), മധുര മുള്ളങ്കി, കോളീ ഫ്ളവര്‍, നൂള്‍ കോള്‍, ക്യാബേജ്‌, തുവര, കറിവേപ്പില, മല്ലി, പുതിന, ഇഞ്ചി, മങ്ങാ ഇഞ്ചി, മഞ്ഞള്‍, കൂവ, ചേമ്പ്‌, ഇലചേമ്പ്‌, ചേന,താമരക്കണ്ണന്‍ ചേന, അമര,കാന്താരി 5 ഇനം, പച്ച മുളക്‌, നീലമുളക്‌, ഉണ്ടമുളക്‌,തക്കാളി 2 ഇനം, ബീന്‍സ്‌, ബീറ്റ്‌ റൂട്ട്‌, മരച്ചീനി 2 ഇനം തുടങ്ങി യവയണു ഇപ്പോഴുള്ളത്‌. പച്ചക്കറിത്തോട്ട ത്തിൻറെ സംരക്ഷണത്തിനായി ജൈവമരുന്നുകളും കെണികളുമാണു (നീലയും, മഞ്ഞയും) ഒരുക്കിയിരിക്കുന്നു. ആയതിനാല്‍ വിഷാംശം എല്‍ക്കാതെ പരിചരി ക്കപ്പെടുന്നു. കീടാക്രമണത്തെ ചെറുക്കുന്നതിനു കീടങ്ങളെ വഴിതിരിച്ചു വിടുക എന്ന നൂതന കൃഷിവിദ്യയും ഇവിടെ ഫലവത്തായി പ്രയോഗിച്ചിരിക്കുന്നു. ഉല്‍പാതിപ്പിക്കപ്പെടുന്ന ജൈവപച്ചക്കറികള്‍ നിയമസഭാ ഉദ്യോഗസ്ഥര്‍ മുഴുവന്‍ താല്‍പര്യത്തോടെ വാങ്ങുന്നതിനാല്‍ തികയാതെവരുന്ന അവസ്ഥ മാത്രമാണു ള്ളത്‌.

7) തേനീച്ച ഉല്‍പാദനം - പതിനാറു തേനീച്ച കൂടുകള്‍ നിയമസഭയുടെ പരിസ രത്ത്‌ പല ഭാഗങ്ങളി ലായി സഥാപിച്ച്‌ കഴിഞ്ഞു. ഉല്‍പാദന പ്രക്രിയ നടന്നു കൊണ്ടിരിക്കുന്നു. പൂക്കളെക്കോണ്ട്‌ നിറഞ്ഞിരിക്കുന്ന നിയമസഭാ വളപ്പില്‍ തേനീച്ചകള്‍ക്ക്‌ പൂമ്പൊടിയും തേനും ശേരിക്കുന്നതിനു മറ്റു സഥലങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയും ഉണ്ടാകുന്നില്ല.

8) മില്ലറ്റ്‌ ഗാര്‍ഡന്‍ - ഇവിടെ തിന, റാഗ്ഗി, നെല്ല്‌ തുടങ്ങിയവ കൃഷിചെയ്യുന്നു.

9). സ്പൈസ്സ്സ ഗാര്‍ഡന്‍ - കുറ്റികുരുമുളകും, വള്ളികുരുമുളകും കൃഷി ചെയ്ത്‌ വരുന്നു.

10). ഔഷധത്തോട്ടം - ദശപുഷ്പം, തുമ്പ, കറ്റാര്‍വാഴ, പൂവങ്കുറുന്നല്‍, നൊച്ചി, ദര്‍ഭ, ചെറു കടലാടി, മുക്കുറ്റി, തിരുതാളി തുടങ്ങിയവയും പ്രാരംഭ ഘട്ടത്തില്‍ ഉണ്ട്‌.(തുടരും)


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംവിളവൂര്‍ക്കല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് പുതിയ മന്ദിരം

തിരു: വിളവൂര്‍ക്കല്‍ പ്രഥമികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ മന്ദിരം ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. സ്ഥലപരിമിതിമൂലം ബുദ്ധിമുട്ടുന്ന ഈ പ്രാഥമികാരോഗ്യകേന്ദ്രത്തിന് ഏറെ അനുഗ്രഹമാണ് ഈ പുതിയ കെട്ടിടം.ഫാര്‍മസി,ഒ.പി.കൗണ്...തുട൪ന്ന് വായിക്കുക


ക്രിക്കറ്റ് ഏകദിനം കഴക്കൂട്ടത്ത് തന്നെ നടത്തണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരു: രാജ്യത്തെ തന്നെ ഏറ്റവും മികച്ച ആധുനിക ക്രിക്കറ്റ് സ്റ്റേഡിയമാണ് തിരുവനന്തപുരം കഴക്കൂ ട്ടത്തെ സ്പോര്‍ട്സ് ഹബ്. കനത്ത മഴ കാര്യമാക്കാതെ മത്സരം നടത്തി രാജ്യത്തിന്‍റെയും ലോകത്തി ന്‍റെയും ശ്രദ്ധയും പ്രശംസയും പിടിച്ചുപറ്റിയ സ്റ്റേഡിയമാണ് ഇത്.ഇന്ത്യന്‍...തുട൪ന്ന് വായിക്കുക


പേഴ്സൻസ് വിത്ത് ഡിസെബിലിറ്റി ആക്ട് തിരു.മെഡിക്കൽ കോളേജ് സി ഡി.സിയിൽ ശിൽപശാല നടത്തി

തിരു: ശിശുരോഗ വിദഗ്ദർക്കു കൂടി രോഗനിർണയം നടത്തി ഡിബിലിറ്റി സർട്ടിഫിക്കറ്റ് കൊടുക്കുന്ന തിന് വേണ്ടിയുള്ള ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇവർക്കായി വിദഗ്ദ പരിശീലനം ക്ലാസ് സംഘടി പ്പിച്ചു. സ്റ്റേറ്റ് കമ്മീഷണറേറ്റ് ഫോർ പേഴ്സൻസ് വിത്ത് ഡിസിബിലിറ്റീസിന്റെ ആഭിമുഖ്...തുട൪ന്ന് വായിക്കുക


ദേഹാസ്യസ്ഥതയെ തുടർന്ന് ഇ.പി ജയരാജൻ എം.എൽ.എയെ തിരു.മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

തിരു:ദേഹാസ്യസ്ഥതയെ തുടർന്ന് ഇ.പി ജയരാജൻ എം.എൽ.എയെ മെഡിക്കൽ കോളേജിൽ പ്രവേ ശിപ്പിച്ചു. ഡോക്ടർമാരുടെ നേതൃത്വത്തിൽ വിദഗ്ദ പരിശോധന നടത്തി.എം.എൽ.എയുടെ ആരോ ഗ്യനില തൃപ്തികരമാന്നെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. 24 മണിക്കൂർ വിദഗ്ദ ഡോക്ടർ മാരുടെ ഒബ്സർവേഷനിലേ...തുട൪ന്ന് വായിക്കുക


വാളയാറില്‍ 35 കോടിയുടെ ലഹരിമരുന്ന് പിടികൂടിയ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് അഭിനന്ദനം:മന്ത്രി ടി പി രാമകൃഷ്ണന്‍

തിരു: കാറില്‍ കേരളത്തിലേക്ക് കടത്തിക്കൊണ്ടുവരികയായിരുന്ന 36.5 കിലോ ഹാഷിഷ് ഓയില്‍ പിടികൂടിയ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സംഘത്തെ തൊഴിലും നൈപുണ്യവും, എക്‌സൈസും മന്ത്രി ടി പി രാമകൃഷ്ണന്‍ അഭിനന്ദിച്ചു. 35 കോടി രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലാണ് പാല ക്കാട് എ...തുട൪ന്ന് വായിക്കുക


ആരോഗ്യ സേവന രംഗത്ത് സുസ്ഥിരത കൈവരിച്ച മികച്ച സംസ്ഥാനമാക്കി കേരളത്തെ മാറ്റുo; മന്ത്രി

തിരു: ആരോഗ്യ ജാഗ്രത സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ എന്ന വിഷയത്തെ അടിസ്ഥാനമാക്കി ആരോ ഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് മാധ്യമ ശില്‍പശാല സംഘടിപ്പിച്ചു. ആരോഗ്യ സേവന രംഗത്ത് സുസ്ഥിരത കൈവരിച്ച മികച്ച സംസ്ഥാനമാക്കി കേരളത്തെ മാറ്റുക എന്ന താണ് ആ...തുട൪ന്ന് വായിക്കുക


ഹൃദയ ശസ്ത്രക്രിയയിൽ പ്രതിസന്ധിയെന്ന വാർത്ത അടിസ്ഥാനരഹിതം

തിരു: മെഡിക്കൽകോളേജ് ആശുപത്രിയിലെ ഹൃദയ ശസ്ത്രക്രിയകൾ തടസപ്പെട്ട തരത്തിലുള്ളവാർത്ത കൾ അടിസ്ഥാന രഹിതമാണെന്ന് സൂപ്രണ്ട് അറിയിച്ചു. ഇന്ന് മെഡിക്കൽ കോളേജിലെ രണ്ട് കാത്ത് ലാബകളിൽ നിശ്ചയിച്ചിരുന്ന 25 ആഞ്ചിയോ ഗ്രാം പരിശോധനയും, ആഞ്ചിയോ പ്ലാസ്റ്റി ശസ്ത്രക്രിയ...തുട൪ന്ന് വായിക്കുക


എസ്.എസ്.എൽ.സി. ബുക്കിൽ പേര്, ലിംഗം എന്നിവ തിരുത്തുന്നതിന് പ്രത്യേക അനുമതി

തിരു : എസ്.എസ്.എൽ.സി.ബുക്കിൽ വിദ്യാർത്ഥിയുടെ പേര് സ്കൂൾ രേഖകളിൽ നിന്നുംവ്യത്യസ്ത മായി തിരുത്തി നല്കാൻ നിലവിൽ വ്യവസ്ഥയില്ല.ഒരു വ്യക്തി ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പ്രത്യേക ലിംഗത്തിലേക്ക് മാറിയിട്ടുണ്ടെങ്കിൽ, അവർക്ക് എസ്.എസ്.എൽ.സി.ബുക്കിൽ പേര്,ലിംഗം എന...തുട൪ന്ന് വായിക്കുക


ജീവിത സായാഹ്നത്തില്‍ ഒറ്റപ്പെട്ട വൃദ്ധ ദമ്പതിമാര്‍ക്ക് ഇനി ഒരുമിച്ച് താമസിക്കാം

തിരു: ജീവിത സായാഹ്നത്തില്‍ ഒറ്റപ്പെട്ട വൃദ്ധ ദമ്പതിമാര്‍ക്ക് ഒരുമിച്ച് താമസിക്കാനായി സാമൂഹ്യ നീതി വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പുലയനാര്‍കോട്ട സര്‍ക്കാര്‍ കെയര്‍ ഹോം കെട്ടിടത്തി ന്റെ മുകള്‍ നിലയില്‍ അപ്പാര്‍ട്ടുമെന്റുകളും ഡോര്‍മെറ്ററികളും നി...തുട൪ന്ന് വായിക്കുക


ഉച്ചഭക്ഷണത്തിന്റെയും കുടി വെള്ളത്തിന്റെയും ഗുണനിലവാരം ഉറപ്പാക്കാൻ പരിശോധന നടത്തുo

തിരു: സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ വിതരണം ചെയ്യുന്ന ഉച്ചഭക്ഷണത്തിന്റെയും കുടി വെള്ളത്തിന്റെയും ഗുണനിലവാരം ഉറപ്പാക്കാനായി മൈക്രോ ബയോളജി ലബോറട്ടറിയിൽ പരിശോ ധിക്കാൻ തീരുമാനിച്ചു. എല്ലാ സ്കൂളുകളിലും പരിശോധന നടത്തി ഗുണനിലവാര റിപ്പോർട്ട് തയ്യാറാ ക്കാനായ...തുട൪ന്ന് വായിക്കുക


മതനിരപേക്ഷ കക്ഷികളുടെ വിപുലമായ യോജിപ്പിനും മുന്നേറ്റത്തിനും ഊർജ്ജം പകർന്ന് കൂടുതൽ ശക്തിപെടുത്തേണ്ടത് പുരോഗമന ജനാധിപത്യ ശക്തികളുടെ കടമയാണെന്ന് വി.എസ്.

തിരു:മതനിരപേക്ഷ കക്ഷികളുടെ വിപുലമായ യോജിപ്പിനും മുന്നേറ്റത്തിനും ഊർജ്ജം പകർന്ന് കൂടുതൽ ശക്തിപെടുത്തേണ്ടത് പുരോഗമന ജനാധിപത്യ ശക്തികളുടെ കടമയാണെന്ന് വി.എസ്. അച്ചുതാനന്ദൻ ചൂണ്ടികാട്ടി.പേട്ടയിൽ മിനർവ കെ.എൻ ശിവാനന്ദന്റെ പതിനൊന്നാം അനുസ്മ രണ സമ്മേളനം ...തുട൪ന്ന് വായിക്കുക


ഗ്ലോക്കോമ ബോധവത്കരണ വാക്കത്തോണ്‍ ഗവര്‍ണര്‍ ഫ്‌ളാഗോഫ് ചെയ്തു

തിരു: ലോക ഗ്ലോക്കോമ വാരാചരണത്തോടനുബന്ധിച്ച് ട്രിവാന്‍ഡ്രം ഒഫ്ത്താല്‍മിക് ക്ലബ്ബും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും സംയുക്തമായിസംഘടിപ്പിച്ചഗ്ലോക്കോമബോധവത്കരണവാക്കത്തോണ്‍ ഗവര്‍ണര്‍ ജസ്റ്റിസ് (റിട്ട.) പി.സദാശിവം ഫ്‌ളാഗോഫ് ചെയ്തു. കവടിയാര്‍ സ്‌ക്വയറില്‍ ...തുട൪ന്ന് വായിക്കുക


രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഭക്ഷ്യസുരക്ഷാ ജില്ല: ഔദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്ച വൈകുന്നേ രം 6 മണിക്ക് കൊല്ലം സോപാനം ആഡിറ്റോറിയത്തില്‍ കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കുo

തിരു: ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് എല്ലാ ഭക്ഷ്യ ഉത്പാദക വിതരണ സംഭരണ മേഖലകളിലും പൂര്‍ത്തിയാക്കിയ രാജ്യത്തെ ആദ്യ ഭക്ഷ്യസുരക്ഷാ ജില്ലയുടെ ഔദ്യോഗിക പ്രഖ്യാപനം മാര്‍ച്ച് 19-ാം തീയതി തിങ്കളാഴ്ച വൈകുന്നേരം 6 മണിക്ക് കൊല്ലം സോപാനം ആഡിറ്റോറിയത്തില്‍ വച്ച് ആരോ ഗ്യ...തുട൪ന്ന് വായിക്കുക


തിരുവനന്തപുരത്തു പ്രവർത്തിക്കുന്ന ആറ്റിപ്ര വില്ലജ് ആഫിസിനു ചുറ്റുമതിലില്ല

തിരുവനന്തപുരത്തു പ്രവർത്തിക്കുന്ന ആറ്റിപ്ര വില്ലജ് ആഫിസിനു ചുറ്റുമതിലി ല്ല.ഏതാണ്ട് 40സെന്റ്‌ സ്ഥലമുള്ള വില്ലജ് ആഫിസ് ഒരു പഴയ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.അടിയന്തിരമായി ചുറ്റു മതിൽ കെട്ടണമെന്നാവശ്യപ്പെട്ടു കൊ ണ്ടുള്ള കത്തുകൾ വില്ലജ് ആഫിസ​ർമാ​ർ ന...തുട൪ന്ന് വായിക്കുക


സൗത്ത് മൺവിള റെസിഡന്റ്‌സ് അസോസിയേഷൻ പൊതുജനം.കോം പ്രവർത്തനത്തെ അഭിനന്ദിച്ചു

തിരു: സൗത്ത് മൺവിള റെസിഡന്റ്‌സ് അസോസിയേഷൻ പൊതുജനം.കോം പ്രവർത്തനത്തെ അഭിന ന്ദിച്ചിരിക്കുന്നു.റെസിഡന്റ്‌സ് അസോസിയേഷനുകളുടെ കാര്യങ്ങളിൽ പൊതുജനം.കോം പ്രത്യേക ശ്രദ്ധ നൽകാറുണ്ട്. സൗത്ത് മൺവിള റെസിഡന്റ്‌സ് അസോസിയേഷന്റെ കീഴിൽ വരുന്ന മൺവിള- ബൈപാസ് റോഡിൻറെ ശോച...തുട൪ന്ന് വായിക്കുക
Copyright 2011 Pothujanam Publications. All rights reserved.