Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
യുവതികൾ കയറിയാൽ ശ്രീകോവിൽ അടക്കുമെന്നു തന്ത്രി ഐജിയെ അറിയിച്ചതനുസരിച്ച്‌ യുവതികൾ മലയിറങ്ങി മാധ്യമപ്രവർത്തകയും എറണാകുളം സ്വദേശിനിയും പൊലീസ്‌ സംരക്ഷണത്തിൽ സന്നിധാനത്തിലേക്ക്‌ മഹാനവമി ദിനമായ ഒക്ട.18 നു പൊതുജനം.കോമിന് അവധി:ചീഫ് എഡിറ്റർ റോഡില്‍ സമയം ലാഭിക്കരുത്: ഓര്‍മ്മപ്പെടുത്തി ആംബുലന്‍സ് റാലി പത്തനംതിട്ട ബസ് സ്റ്റാന്റില്‍ ശബരിമല ദര്‍ശനത്തിനെത്തിയ സ്ത്രീയെ തടഞ്ഞ സംഭവ ത്തില്‍ 50 പേര്‍ക്കെതിരെ കേസെടുത്തു

ധനകാര്യം

കൂടുതല്‍ 

ജാർഖണ്ഡിൽ ആയുധധാരികൾ ബാങ്ക് കൊള്ളയടിച്ച് 90 ലക്ഷം രൂപ കവർന്നു

4/9/2017

റാഞ്ചി: ജാർഖണ്ഡിൽ ആയുധധാരികൾ ബാങ്ക് കൊള്ളയടിച്ച് 90 ലക്ഷം രൂപ കവർന്നു. തിങ്കളാഴ്ച രാവിലെ ഡിയോഗാർ ജില്ലയിലെ യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയിലാണ് (യുബിഐ) സംഭവം. ജീവ നക്കാരെ തോക്കിൻമുനയിൽ നിർത്തി എട്ടുപേരടങ്ങുന്ന സംഘം മോഷണം നടത്തി. ഇവരെ പിടികൂടു ന്നതിനായി പോലീസ് അന്വേഷണം ഉൗർജിതമാക്കി.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ബാങ്ക് ഓഫ് ബറോഡയും വിജയ ബാങ്കും ദേന ബാങ്കും ലയിപ്പിച്ച് ഒറ്റ ബാങ്കാക്കാൻ തീരുമാനം

ന്യൂഡൽഹി: പൊതുമേഖലാ ബാങ്കുകളായ ബാങ്ക് ഓഫ് ബറോഡയും വിജയ ബാങ്കും ദേന ബാങ്കും ലയിപ്പിച്ച് ഒറ്റ ബാങ്കാക്കാൻ കേന്ദ്രസർക്കാർ തീരുമാനം. പൊതുമേഖലാ ബാങ്കുകളുടെ ലയനത്തെക്കു റിച്ച് തീരുമാനമെടുക്കുന്നതിന് രൂപീകരിച്ച മൂന്നംഗ മന്ത്രിതല സമിതിയുടേതാണ് തീരുമാനം. മൂന്...തുട൪ന്ന് വായിക്കുക


വി​​​വി​​​ധ ബാ​​​ങ്കു​​​ക​​​ളും ഭ​​​വ​​​ന വാ​​​യ്പാ ക​​​ന്പ​​​നി​​​ക​​​ളും പ​​​ലി​​​ശ വ​​​ർ​​​ധി​​​പ്പി​​​ച്ചു ​​​തു​​​ട​​​ങ്ങി

മും​​​ബൈ: റി​​​സ​​​ർ​​​വ് ബാ​​​ങ്ക് പ​​​ലി​​​ശ​​നി​​​ര​​​ക്ക് കാ​​​ൽ ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​പ്പി​​​ച്ച​​​തി​​​നെ​​​തു​​​ട​​​ർ​​​ന്നു വി​​​വി​​​ധ ബാ​​​ങ്കു​​​ക​​​ളും ഭ​​​വ​​​ന വാ​​​യ്പാ ക​​​ന്പ​​​നി​​​ക​​​ളും പ​​​ലി​​​ശ വ​​​ർ​​​ധി​​​പ്പി​​​ച്ചു ...തുട൪ന്ന് വായിക്കുക


സ്വർണ വില പവന് 80 രൂപ കൂടി.

കൊച്ചി: സ്വർണ വില ഇന്ന് പവന് 80 രൂപ കൂടി. അഞ്ച് ദിവസത്തിന് ശേഷമാണ് വിലയിൽ മാറ്റ മുണ്ടാകുന്നത്.ഇന്നത്തെ വില പവന് 23,280 രൂപയാണ്. ഗ്രാമിന് 10 രൂപ കൂടി 2,910 രൂപയിൽ വ്യാ പാരം പുരോഗമിക്കുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്....തുട൪ന്ന് വായിക്കുക


എ​ടി​എ​മ്മു​ക​ളി​ലെ ക​റ​ൻ​സി​ക്ഷാ​മം വെ​ള്ളി​യാ​ഴ്ച​യോ​ടെ പ​രി​ഹ​രി​ക്ക​പ്പെ​ടു​മെ​ന്ന് എ​സ്ബി​ഐ ചെ​യ​ർ​മാ​ൻ

ന്യൂ​ഡ​ൽ​ഹി: എ​ടി​എ​മ്മു​ക​ളി​ലെ ക​റ​ൻ​സി​ക്ഷാ​മം വെ​ള്ളി​യാ​ഴ്ച​യോ​ടെ പ​രി​ഹ​രി​ക്ക​പ്പെ​ടു​മെ​ന്ന് എ​സ്ബി​ഐ ചെ​യ​ർ​മാ​ൻ ര​ജ​നി​ഷ് കു​മാ​ർ പ​റ​ഞ്ഞു. ക​റ​ൻ​സി​ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്ന സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് ക​റ​ൻ​സി എ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ...തുട൪ന്ന് വായിക്കുക


ധന വിനിയോഗ ബിൽ പാസ്സായി

തിരു: ബജറ്റ് അവതരണ വേളയിൽ മുന്നോട്ടു വച്ച നിർദ്ദേശങ്ങളിൽ നിന്ന് വലിയ വ്യത്യാസമില്ലാതെ ധന വിനിയോഗ ബിൽ സഭയിൽ പാസ്സായി.സമ്പത് ഘടന വളരുമ്പോൾ കടവും കൂടുമെന്നു ധനവിനി യോഗ ബിൽ ചർച്ചക്ക് മറുപടി പറയവേ ധനമന്ത്രി ഡോ.തോമസ് ഐസക് ചൂണ്ടിക്കാട്ടി.കടത്തിന്റെ വല...തുട൪ന്ന് വായിക്കുക


ജി​​​എ​​​സ്ടി​​​യി​​​ൽ സം​​​സ്ഥാ​​​നാ​​​ന്ത​​​ര വ്യാ​​​പാ​​​ര​​​ത്തി​​​നു​​​ള്ള ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക് (ഇ) ​​​വേ​​​ബി​​​ൽ ഏ​​​പ്രി​​​ൽ ഒ​​​ന്നി​​​നു ന​​​ട​​​പ്പാ​​​ക്കും

ന്യൂ​​​ഡ​​​ൽ​​​ഹി: ച​​​ര​​​ക്കുസേ​​​വ​​​ന നി​​​കു​​​തി (ജി​​​എ​​​സ്ടി)​​​യി​​​ൽ സം​​​സ്ഥാ​​​നാ​​​ന്ത​​​ര വ്യാ​​​പാ​​​ര​​​ത്തി​​​നു​​​ള്ള ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക് (ഇ) ​​​വേ​​​ബി​​​ൽ ഏ​​​പ്രി​​​ൽ ഒ​​​ന്നി​​​നു ന​​​ട​​​പ്പാ​​​ക്കും. സം​​​സ്ഥാ​​​ന​​​...തുട൪ന്ന് വായിക്കുക


ഇ​ന്ത്യ​യു​ടെ വി​ദേ​ശ​നാ​ണ്യ​ശേ​ഖ​ര​ത്തി​ൽ 113 കോ​ടി ഡോ​ള​റി​ന്‍റെ കു​റ​വ്

മും​ബൈ: ഇ​ന്ത്യ​യു​ടെ വി​ദേ​ശ​നാ​ണ്യ​ശേ​ഖ​ര​ത്തി​ൽ 113 കോ​ടി ഡോ​ള​റി​ന്‍റെ കു​റ​വ്. ഫെ​ബ്രു​വ​രി 23 ന​വ​സാ​നി​ച്ച ആ​ഴ്ച​യി​ൽ വി​ദേ​ശ​നാ​ണ്യ​ശേ​ഖ​രം 42,059 കോ​ടി ഡോ​ള​ർ (27.23 ല​ക്ഷം കോ​ടി രൂ​പ) ആ​യി കു​റ​ഞ്ഞു.രാ​ജ്യ​ത്തു പ്ര​ചാ​ര​ത്തി​ലു​ള്ള ക​റ​ൻ​സി...തുട൪ന്ന് വായിക്കുക


വ​​​ജ്ര​​​വ്യാ​​​പാ​​​രി​​​കൾ ബാ​​​ങ്കു​​​ക​​​ളെ ത​​​ട്ടി​​​ച്ച പ​​​ണം വി​​​ദേ​​​ശ​​​ത്ത്

ന്യൂ​​​ഡ​​​ൽ​​​ഹി: വ​​​ജ്ര​​​വ്യാ​​​പാ​​​രി​​​ക​​​ളാ​​​യ നീ​​​ര​​​വ് മോ​​​ദി​​​യും അ​​​മ്മാ​​​വ​​​ൻ മെ​​​ഹു​​​ൽ ചോ​​​ക്സി​​​യും ബാ​​​ങ്കു​​​ക​​​ളെ ത​​​ട്ടി​​​ച്ച പ​​​ണം യു​​​എ​​​ഇ​​​യി​​​ലും ഹോ​​​ങ്കോ​​​ഗി​​​ലും ഉ​​​ള്ള ക​​​ന്പ​​​നി​​​ക​​​ളി​​​ലേ​​​...തുട൪ന്ന് വായിക്കുക


സ്റ്റേ​​റ്റ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ കേ​​ര​​ള​​ത്തി​​ൽ ഗ്ലോ​​ബ​​ൽ എ​​ൻ​​ആ​​ർ​​ഐ സെ​​ന്‍റ​​​​ർ ആ​​രം​​ഭി​​ച്ചു

കൊ​​ച്ചി: കേ​​ര​​ള​​ത്തി​​ൽ ഗ്ലോ​​ബ​​ൽ എ​​ൻ​​ആ​​ർ​​ഐ സെ​​ന്‍റ​​​​ർ സ്റ്റേ​​റ്റ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ (​​എ​​സ്ബി​​ഐ) ആ​​രം​​ഭി​​ച്ചു. ഡി​​ജി​​റ്റ​​ൽ പ്ലാ​​റ്റ്ഫോ​​മി​​ലൂ​​ടെ എ​​ല്ലാ ഉ​​ത്പ​​ന്ന​​ങ്ങ​​ളും എ​​ൻ​​ആ​​ർ​​ഐ ഉ​​പ​യോ​ക്താ​​ക്ക​​ൾ​​ക്ക് ...തുട൪ന്ന് വായിക്കുക


മി​​നി​​മം ബാ​​ല​​ൻ​​സ് നി​​ല​​നി​​ർ​​ത്തു​​ന്ന​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ആ​​ക്ഷേ​​പ​​ങ്ങ​​ൾ ശ്ര​​ദ്ധ​​യി​​ൽ​​പ്പെ​​ട്ടി​​ട്ടു​​ണ്ടെ​ന്ന് എ​​സ്ബി​​ഐ ചെ​​യ​​ർ​​മാ​​ൻ

കൊ​ച്ചി: അ​​ക്കൗ​​ണ്ടു​​ക​​ളി​​ൽ മി​​നി​​മം ബാ​​ല​​ൻ​​സ് നി​​ല​​നി​​ർ​​ത്തു​​ന്ന​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ഉ​​യ​​ർ​​ന്നി​​ട്ടു​​ള്ള ആ​​ക്ഷേ​​പ​​ങ്ങ​​ൾ ശ്ര​​ദ്ധ​​യി​​ൽ​​പ്പെ​​ട്ടി​​ട്ടു​​ണ്ടെ​ന്ന് എ​​സ്ബി​​ഐ ചെ​​യ​​ർ​​മാ​​ൻ ര​​ജ​​നീ​​ഷ് കു​​മാ​​ർ...തുട൪ന്ന് വായിക്കുക


പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ൾ​ക്ക് 88,139 കോ​ടി​ രൂ​പ​യു​ടെ പു​തി​യ മൂ​ല​ധ​നം മാ​ർ​ച്ച് 31ന​കം ന​ല്​കും​

ന്യൂ​ഡ​ൽ​ഹി: പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ൾ​ക്ക് 88,139 കോ​ടി​ രൂ​പ​യു​ടെ പു​തി​യ മൂ​ല​ധ​നം മാ​ർ​ച്ച് 31ന​കം ന​ല്​കാ​ൻ കേ​ന്ദ്രo തീ​രു​മാ​നിച്ചു. 8,139 കോ​ടി രൂ​പ ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി പ​ണ​മാ​യി ന​ല്​കും. ശേ​ഷം 80,000 കോ​ടി രൂ​പ റീ​കാ​പ്പി​റ്റ​ലൈ​സേ​...തുട൪ന്ന് വായിക്കുക


മിനിമം ബാലൻസ് ഇല്ലാത്തതിന്‍റെ പേരിൽ എസ്ബിഐ നടത്തുന്ന പണക്കൊള്ളയ്ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

ന്യൂഡൽഹി: മിനിമം ബാലൻസ് ഇല്ലാത്തതിന്‍റെ പേരിൽ എസ്ബിഐ ഉപയോക്താക്കളിൽ നടത്തുന്ന പണക്കൊള്ളയ്ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ എംപി ലോ ക്സഭയിൽ ആവശ്യപ്പെട്ടു. സാധാരണക്കാരുടെ അക്കൗണ്ടുകളിൽ നിന്നാണ് എസ്ബിഐ പിടിച്ചുപറി നടത്ത...തുട൪ന്ന് വായിക്കുക


ബാ​ങ്കു​ക​ൾ എടിഎമ്മുകളുടെ എണ്ണം കു​റ​യ്ക്കു​ന്നു

ന്യൂ​ഡ​ൽ​ഹി: ബാ​ങ്കു​ക​ൾ എ​ടി​എം സം​ഖ്യ കു​റ​യ്ക്കു​ന്നു. ഈ ​വ​ർ​ഷം ജൂ​ൺ-​ഓ​ഗ​സ്റ്റ് കാ​ല​യ​ള​വി​ൽ രാ​ജ്യ​ത്തെ എ​ടി​എ​മ്മു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ന്ന കു​റ​വ് 358.പ്ര​വ​ർ​ത്ത​ന​ച്ചെ​ല​വ് വ​ർ​ധി​ച്ചു; ഇ​ട​പാ​ടു​കാ​ർ കു​റ​ഞ്ഞു.ക​ഴി​ഞ്ഞ നാ​ലു​വ​ർ​ഷം ശ​രാ...തുട൪ന്ന് വായിക്കുക


ഈ വര്‍ഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സംസ്ഥാനത്ത് 1600 കോടി രൂപയുടെ കാര്‍ഷിക വായ്പ അനുവദിക്കും; മന്ത്രി വി.എസ്. സുനില്‍കുമാര്‍

തിരു: കേരളത്തില്‍ ഈ വര്‍ഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ1600 കോടി രൂപയുടെ കാര്‍ഷിക വായ്പ അനുവദിക്കുമെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എസ്ബി ഐ ഉന്നതതല ഉദ്യോഗസ്ഥരുമായി മന്ത്രി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്ത...തുട൪ന്ന് വായിക്കുക


കേ​ന്ദ്രം നി​കു​തി കു​റ​യ്ക്കാ​ൻ ത​യാ​റാ​യ​തോ​ടെ പെ​ട്രോ​ളി​നും ഡീ​സ​ലി​നും ര​ണ്ടു രൂ​പ വീ​ത​o കു​റ​യു​o

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്രം നി​കു​തി കു​റ​യ്ക്കാ​ൻ ത​യാ​റാ​യ​തോ​ടെ പെ​ട്രോ​ളി​നും ഡീ​സ​ലി​നും ര​ണ്ടു രൂ​പ വീ​ത​o കു​റ​യു​o. കേ​ന്ദ്ര എ​ക്സൈ​സ് നി​കു​തി കു​റ​ച്ച​താ​ണ് വി​ല​കു​റ​യാ​ൻ കാ​ര​ണം....തുട൪ന്ന് വായിക്കുക








Copyright 2011 Pothujanam Publications. All rights reserved.