Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഹോമിയോപ്പതി വകുപ്പിന്റെ മഴക്കാല രോഗപ്രതിരോധ പരിപാടി തുടങ്ങി ചെറിയ തുറമുഖങ്ങളില്‍ ജോലി ചെയ്യുന്നവരുടെ കൂലി നിരക്ക് പുതുക്കി ആര്‍ദ്ര കേരളം പുരസ്‌കാരം വിതരണം ചെയ്തു വന്യജീവികളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുക പ്രധാനം: മുഖ്യമന്ത്രി രാജസ്ഥാനിൽ പന്തൽ തകർന്ന‌ുവീണ‌് 14 പേർ മരിച്ചു

കായികം

കൂടുതല്‍ 

അ​നാ​യാ​സ വി​ജ​യം നേ​ടി​യ ഇ​ന്ത്യ ല​ങ്ക​യ്ക്കെ​തി​രാ​യ പ​ര​മ്പ​ര തൂ​ത്തു​വാ​രി

3/9/2017

കൊ​ളം​ബോ: നാ​യ​ക​ൻ വി​രാ​ട് കോ​ഹ്‌​ലി​യു​ടെ മു​പ്പ​താം സെ​ഞ്ചു​റി​യു​ടെ ക​രു​ത്തി​ൽ അ​വ​സാ​ന ഏ​ക​ദി​ന​ത്തി​ലും അ​നാ​യാ​സ വി​ജ​യം നേ​ടി​യ ഇ​ന്ത്യ ല​ങ്ക​യ്ക്കെ​തി​രാ​യ പ​ര​മ്പ​ര തൂ​ത്തു​വാ​രി. ല​ങ്ക ഉ​യ​ർ​ത്തി​യ 238 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം ഇ​ന്ത്യ 21 പ​ന്തു​ക​ൾ ബാ​ക്കി​നി​ൽ​ക്കെ മ​റി​ക​ട​ന്നു. ല​ക്ഷ്യ​ത്തി​ലെ​ത്താ​ൻ ഇ​ന്ത്യ നാ​ല് വി​ക്ക​റ്റു​ക​ൾ മാ​ത്ര​o ന​ഷ്ട​പ്പെ​ടു​ത്തി​.

തു​ട​ർ​ച്ച​യാ​യ ര​ണ്ടാം സെ​ഞ്ചു​റി ക​ണ്ടെ​ത്തി​യ കോ​ഹ്‌​ലി (110) ഇ​ന്ത്യ​യെ അ​നാ​യാ​സ ജ​യ​ത്തിലെത്തി ച്ചു. മൂ​ന്നാ​മ​നാ​യി ക്രീ​സി​ലെ​ത്തി​യ കോ​ഹ്‌​ലി പു​റ​ത്താ​കാ​തെ​നി​ന്നു. ഓ​പ്പ​ണ​ർ​മാ​ർ​മാ​രാ​യ രോ​ഹി​ത് ശ​ർ​മ​യും (16) അ​ജി​ങ്ക്യ ര​ഹാ​നെ​യും (5) പെ​ട്ടെ​ന്ന് കൂ​ടാ​രം​പൂ​കി​യ ശേ​ഷം ക്രീ​സി​ലെ​ത്തി​യ കോ​ഹ്‌​ലി പ​ക്വ​ത​യു​ള്ള ഇ​ന്നിം​ഗ്സാ​ണ് കാ​ഴ്ച​വ​ച്ച​ത്.

ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ല​ങ്ക തി​ര​മ​ന്ന​യു​ടേ​യും (67) എ​യ്ഞ്ച​ലോ മാ​ത്യൂ​സി​ന്‍റെ​യും (55) അ​ർ​ധ സെ​ഞ്ചു​റി​ക്ക​രു​ത്തി​ൽ ഭേ​ദ​പ്പെ​ട്ട സ്കോ​ർ ക​ണ്ടെ​ത്തി. ഓ​പ്പ​ണ​ർ ത​രം​ഗ​യു​ടെ (48) ബാ​റ്റിം​ഗ് മി​ക​വി​ൽ മി​ക​ച്ച അ​ടി​ത്ത​റ​യൊ​രു​ങ്ങി​യ ല​ങ്ക​യെ തി​ര​മ​ന്ന​യും മാ​ത്യൂ​സും ഭേ​ദ​പ്പെ​ട്ട സ്കോ​റി​ലെ​ത്തി​ച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



യു.എച്ച്.സിദ്ധിഖിന് ജി.വി.രാജ സ്‌പോര്‍ട്‌സ് അവാര്‍ഡ്

തിരു: കായിക രംഗത്തെ മികച്ച റിപ്പോര്‍ട്ടിങ്ങിനുള്ള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ 2017ലെ ജി.വി. രാജ സ്‌പോര്‍ട്‌സ് അവാര്‍ഡ് സുപ്രഭാതം ദിനപത്രത്തിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ യു.എച്ച്. സിദ്ധി ഖിന്. ഉയരങ്ങള്‍ കീഴടക്കിയ കേരളത്തിലെ പാരാലിംമ്പിക് കായിക താരങ്ങള്...തുട൪ന്ന് വായിക്കുക


ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തി:തുടർച്ചയായ ഏഴാം ജയം

മാഞ്ചസ‌്റ്റർ : രോഹിത‌് ശർമയുടെ കിടയറ്റ സെഞ്ചുറിയുടെ ബലത്തിൽ ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തി. ലോകകപ്പിൽ പാകിസ്ഥാനെതിരായ തുടർച്ചയായ ഏഴാം ജയം. 89 റണ്ണിനാണ‌് ഇന്ത്യ പാകിസ്ഥാനെ കീഴടക്കിയത‌്. പാകിസ്ഥാനെതിരെ ലോകകപ്പിൽ ഏറ്റവും മികച്ച സ‌്കോർ ഒരുക്കിയാണ‌്...തുട൪ന്ന് വായിക്കുക


ഇന്ത്യയും പാകിസ്ഥാനും തമ്മിൽ മത്സരo ഞായറാഴ്ച

മാഞ്ചസ‌്റ്റർ: ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നാളെ മത്സരo. കളിക്കാനിറങ്ങുമ്പോൾ ഫീൽഡിങ‌് മികവാണ‌് പ്രധാന ഘടകം. ഇരു ടീമുകളെയും വേർതിരിക്കുന്നത‌് കളത്തിലെ അച്ചടക്കമാണ‌്. നിലവിൽ ഇന്ത്യക്കാണ‌് ആ മേഖലയിൽ മുൻതൂക്കം.ഓസ‌്ട്രേലിയയുമായുള്ള മത്സരമായിരുന്നു ഇരു ടീമു...തുട൪ന്ന് വായിക്കുക


ലോകകപ്പിലെ ആദ്യമത്സരത്തില്‍ ഇംഗ്ലണ്ടിന് വൻ വിജയം

ലണ്ടണ്‍: ലോകകപ്പിലെ ആദ്യമത്സരത്തില്‍ ഇംഗ്ലണ്ടിന് വൻ വിജയം. സൗത്ത് ആഫ്രിക്കയ്‌ക്കെ തിരെ 104 റണ്‍സിനാണ് ഇംഗ്ലണ്ടിന്റെ വിജയം. 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍ സാണ് ഇംഗ്ലണ്ട് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ സൗത്ത് ആഫ്രിക്കയ്ക്ക് 207 റണ്‍...തുട൪ന്ന് വായിക്കുക


സന്നാഹ മത്സരത്തിലെ തോൽവിയിൽ ഇന്ത്യൻ ടീം പരിഭ്രമിക്കേണ്ടതില്ലെന്ന‌് സച്ചിൻ ടെൻ ഡുൽക്കർ

മുബൈ:സന്നാഹ മത്സരത്തിലെ തോൽവിയിൽ ഇന്ത്യൻ ടീം പരിഭ്രമിക്കേണ്ടതില്ലെന്ന‌് സച്ചിൻ ടെൻ ഡുൽക്കർ പറഞ്ഞു. തോൽവിയിൽ ആത്മവിശ്വാസം നഷ‌്ടപ്പെട്ട‌് ശ്രദ്ധ മാറേണ്ടതില്ല. പ്രധാന കളി വരാനിരിക്കുന്നതേയുള്ളു.പരിശീലന മത്സരങ്ങൾ സാഹചര്യങ്ങൾ മനസ്സിലാക്കാനും വിവിധ കൂട്ടു ...തുട൪ന്ന് വായിക്കുക


ലോകകപ്പ‌് ക്രിക്കറ്റിന്റെ പന്ത്രണ്ടാം പതിപ്പിന‌് ഇംഗ്ലണ്ടിലും വെയ‌്ൽസിലുമായി 30ന‌് തുട ക്കം

ലണ്ടൻ: ലോകകപ്പ‌് ക്രിക്കറ്റിന്റെ പന്ത്രണ്ടാം പതിപ്പിന‌് ഇംഗ്ലണ്ടിലും വെയ‌്ൽസിലുമായി 30ന‌് തുട ക്കം. ജൂലൈ 14 വരെ നീളുന്ന ചാമ്പ്യൻഷിപ്പിൽ ഇന്ത്യയടക്കം 10 ടീമുകൾ പങ്കെടുക്കും. ലോക കപ്പിനുള്ള 15 അംഗ സംഘത്തെ എല്ലാ ടീമുകളും പ്രഖ്യാപിച്ചു. 2011ലും 2015ലു...തുട൪ന്ന് വായിക്കുക


ഏഷ്യന്‍ അത്ലറ്റിക് മീറ്റില്‍ പി യു ചിത്രക്ക് സ്വര്‍ണo

ദോഹ: ഏഷ്യന്‍ അത്ലറ്റിക് മീറ്റില്‍ പി യു ചിത്ര വനിതകളുടെ 1500 മീറ്ററില്‍ കിരീടം നിലനിര്‍ ത്തി. ദോഹയില്‍ നാല് മിനിറ്റ് 14.56 സെക്കന്‍ഡില്‍ ചിത്ര ദൂരം പൂര്‍ത്തിയാക്കി. തുടര്‍ച്ചയായി രണ്ട് ഏഷ്യന്‍ മീറ്റുകളില്‍ ചാമ്പ്യനാകുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് ...തുട൪ന്ന് വായിക്കുക


ശ്രീലങ്ക ലോകകപ്പിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ചു

കൊ‌ളംബോ; അഞ്ച‌് പ്രമുഖരെ ഒഴിവാക്കി ശ്രീലങ്ക ലോകകപ്പിനുള്ള 15 അംഗ ടീമിനെപ്രഖ്യാപിച്ചു. മുൻ ക്യാപ‌്റ്റൻ ദിനേഷ‌് ചണ്ഡിമൽ, ഓപ്പണർമാരായ ഉപുൽ തരംഗ, ധനുഷ‌്ക ഗുണതിലക, വിക്കറ്റ‌് കീപ്പർ നിരോഷൻ ഡിക്ക‌്‌വെല്ല, ഓ‌ഫ‌് സ‌്പിന്നർ അകില ധനഞ‌്ജയ എന്നിവർ പുറത്തായി. ...തുട൪ന്ന് വായിക്കുക


ഐപിഎൽ ക്രിക്കറ്റിൽ മുബൈ ഇന്ത്യൻസിന‌് ഭേദപ്പെട്ട സ‌്കോർ

ന്യൂഡൽഹി: മിന്നിക്കളിച്ച പാണ്ഡ്യ സഹോദരന്മാരുടെ മികവിൽ ഐപിഎൽ ക്രിക്കറ്റിൽ മുബൈ ഇന്ത്യൻസിന‌് ഭേദപ്പെട്ട സ‌്കോർ ലഭിച്ചു. ഡൽഹി ക്യാപിറ്റൽസിന‌് ജയിക്കാൻ 169 റൺ. ടോസ‌് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ മുംബൈ അഞ്ച‌് വിക്കറ്റ‌് നഷ‌്ടത്തിൽ 168 റണ്ണെടുത്തു. സഹോദര...തുട൪ന്ന് വായിക്കുക


കാറോട്ട മത്സരത്തില്‍ ലെവി ഹാമില്‍ട്ടന് ജയം

മനാമ: ഫോര്‍മുല വണ്‍ ബഹ്റൈന്‍ ഗ്രാന്‍ പ്രീ കാറോട്ട മത്സരത്തില്‍ മെഴ്‌സിഡസ് ഡ്രൈവറും അഞ്ചു തവണ ലോക ചാമ്പ്യനുമായ ലെവി ഹാമില്‍ട്ടന് ജയം. സാഖിറിലെ ഇന്റര്‍നാഷണല്‍ സര്‍ ക്യൂട്ടില്‍ നടന്ന ഗ്രാന്‍ പ്രീയില്‍ 44 ലാപ്പില്‍ ഒരു മണിക്കൂര്‍ 34 മിനിറ്റ് 21 സെക്കന്റി...തുട൪ന്ന് വായിക്കുക


റോയൽ ചലഞ്ചേഴ‌്സ‌് ബാംഗ്ലൂർ ബാറ്റങ‌് നിരയെ തകർത്തു

ജയ‌്പുർ :ശ്രേയസ‌് ഗോപാലിന്റെ ഉശിരൻ ബൗളിങ‌് പ്രകടനം റോയൽ ചലഞ്ചേഴ‌്സ‌് ബാംഗ്ലൂർ ബാറ്റങ‌് നിരയെ തകർത്തു. ടോസ‌് നഷ്ടപ്പെട്ട‌് ആദ്യം ബാറ്റ‌് ചെയ‌്ത ബാംഗ്ലൂർ നാല്‌ വിക്കറ്റ‌് നഷ്ടത്തിൽ 158 റണ്ണാണെടുത്തത‌്. ശ്രേയസ‌് നാലോവറിൽ ഒരു മെ‌‌യ‌്ഡൻ ഉൾപ്പെടെ 12 റൺ മാത...തുട൪ന്ന് വായിക്കുക


ഐ ലീഗ‌് ഫുട‌്ബോളിൽ ചെന്നൈ സിറ്റി ചാമ്പ്യൻമാർ

കോഴിക്കോട് : ഐ ലീഗ‌് ഫുട‌്ബോളിൽ ചെന്നൈ സിറ്റി ചാമ്പ്യൻമാർ. സീസണിലെ അവസാന മത്സരത്തില്‍ നിലവിലെ ചാംപ്യന്മാരായ മിനര്‍വ പഞ്ചാബിനെ 3–1ന‌് തോൽപ്പിച്ചു ചെന്നൈ സിറ്റി കിരീടം നേടി. ഐ ലീഗ‌് ഫുട‌്ബോളിലെ ചെന്നൈയുടെ ആദ്യ കിരീടമാണിത‌്. ചെന്നെയ്ക്ക‌് 42 പോയിന്റും ...തുട൪ന്ന് വായിക്കുക


യു എസ് ടി ഗ്ലോബൽ കൊച്ചി കേന്ദ്രത്തിന്റെ ഗോൾ 2019 ഫുട്‍ബോൾ മേളയ്ക്ക് തുടക്കമായി

കൊച്ചി: യു എസ് ടി ഗ്ലോബൽ ൽ കൊച്ചി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വർഷം തോറുംനടന്നു വരുന്ന അന്തർ-കമ്പനി ഫുട്‍ബോൾ ടൂർണമെന്റിന്റെ ആറാമത് എഡിഷന് (ഗോൾ 2019) രാജഗിരി സ്‌കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്‌നോളജി ഗ്രൗണ്ടിൽ തുടക്കം കുറിച്ചു.ജില്ലാ കളക്ടർ കെ മുഹമ്മദ്...തുട൪ന്ന് വായിക്കുക


ബീച്ച് കാർണിവൽ - ബീച്ച് ഫുട്‌ബോൾ ടൂർണമെൻറ്

തിരു; പ്രഥമ ബീച്ച് കാർണിവലിനോട് അനുബന്ധിച്ച് ശംഖുംമുഖത്ത് തിരു.കോർപ്പറേഷനും,തിരു. ജില്ല ടൂറിസം പ്രമോഷൻ കൗണ്സിലും സംയുക്തമായി സംഘടിപ്പിച്ച ബീച്ച് ഫുട്‌ബോൾടൂർണമെന്റിൽ കൊച്ചുവേളി ഫിറെല്ലി സ്പോർട്സ് ക്ലബ് ചാമ്പ്യന്മാരായി. ഫൈനലിൽ എതിരില്ലാത്ത ഒരു ഗോളിന...തുട൪ന്ന് വായിക്കുക


ജി.വി രാജ കായികപുരസ്‌കാരങ്ങൾ വിതരണം ചെയ്തു

തിരു:സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിന്റെ മികച്ച പുരുഷ, വനിതാ കായിക താരങ്ങൾക്കുള്ള ജി.വി.രാജ പുരസ്‌കാരവും കായികപ്രതിഭകൾക്കുള്ള അവാർഡുകളും മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്തു. ജിമ്മി ജോർജ് ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ വ്യവ സായ, കായിക,യുവജനകാര്യ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.