Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
അ​മി​ത​വി​ല വാ​ങ്ങി​യാ​ൽ കോ​ട​തി​യെ സ​മീ​പി​ക്ക​ണമെന്ന് മ​ന്ത്രി തി​ലോ​ത്ത​മ​ൻ ആര്‍ദ്രം ദൗത്യം: മെഡിക്കല്‍ കോളേജുതല പരിശീലന പരിപാടി സംഘടിപ്പിച്ചു ദേശീയ ബാലചിത്രരചനാമത്സരം 19 ന് കനകക്കുന്നിൽ പ്രമേഹ ആരോഗ്യ പരിപാടി നവംബര്‍ 19 ഞായറാഴ്ച പാളയം പബ്ലിക് ലൈബ്രറി ഹാളില്‍ രാവിലെ 9 മണി മുതല്‍ സംസ്ഥാന സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര പുസ്തക– സാഹിത്യോല്‍സവം വര്‍ഷം തോറും സംഘടിപ്പിക്കുമെന്ന് മന്ത്രി

രാഷ്ട്രീയം

കൂടുതല്‍ 

ക​ണ്ണ​ന്താ​നം ഉ​ൾ​പ്പെ​ടെ ഒ​മ്പ​ത് പു​തു​മു​ഖ​ങ്ങ​ൾ ഞാ​യ​റാ​ഴ്ച മ​ന്ത്ര​മാ​രാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും.

2/9/2017

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​പു​ന​സം​ഘ​ട​ന​യി​ൽ ക​ണ്ണ​ന്താ​നം ഉ​ൾ​പ്പെ​ടെ ഒ​മ്പ​ത് പു​തു​മു​ഖ​ങ്ങ​ൾ ഞാ​യ​റാ​ഴ്ച മ​ന്ത്ര​മാ​രാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും.

സ​ത്യ​പാ​ൽ സിം​ഗ്, ഗ​ജേ​ന്ദ്ര ഷെ​ഖാ​വ​ത്ത്, അ​ന​ന്ത് കു​മാ​ർ ഹെ​ഗ്ഡെ, ശി​വ​പ്ര​സാ​ദ് ശു​ക്ല, ശ​ങ്ക​ർ ഭാ​യി ബാ​ഗെ​ഡ്, മു​ൻ ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി ആ​ർ.​കെ സിം​ഗ്, അ​ശ്വ​നി കു​മാ​ർ ചൗ​ബെ എ​ന്നി​വ​ർ​ക്കാ​ണ് ന​റു​ക്ക് വീ​ണ​ത്. കാ​ബി​ന​റ്റ് മ​ന്ത്രി​യാ​യി നി​ർ​മ​ല സീ​താ​രാ​മ​ന് സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കും.

പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യും ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ​യും ത​മ്മി​ൽ രാ​ത്രി ഏ​ഴോ​ടെ മ​ന്ത്രി​സ​ഭാ വി​ക​സ​നം സം​ബ​ന്ധി​ച്ച് ന​ട​ത്തി​യ അ​വ​സാ​ന വ​ട്ട ച​ർ​ച്ച​യി​ലും ചി​ല പേ​രു​ക​ളു​ടെ​യും വ​കു​പ്പു​ക​ളു​ടെ​യും കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യി​ല്ല. നി​തി​ൻ ഗ​ഡ്ക​രി രാ​ത്രി ഏ​ഴ​ര​യോ​ടെ ലോ​ക് ക​ല്യാ​ണ്‍ മാ​ർ​ഗി​ലെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ൽ ച​ർ​ച്ച​യെ​ക്കെ​ത്തി. വ​രാ​ണാ​സി​യി​ൽ ആ​ർ​എ​സ്എ​സ് നേ​താ​ക്ക​ളു​ടെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷ​മാ​ണ് മോ​ദി​യു​മാ​യി ച​ർ​ച്ച​യ്ക്ക് അ​മി​ത് ഷാ വൈ​കു​ന്നേ​രം ഡ​ൽ​ഹി​യി​ലെ​ത്തി​യ​ത്.

മ​ന്ത്രി​മാ​രു​ടെ വ​കു​പ്പു​ക​ളി​ൽ വ​രു​ത്തേ​ണ്ട മാ​റ്റ​ങ്ങ​ളും പീ​യൂ​ഷ് ഗോ​യ​ൽ, ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ തു​ട​ങ്ങി​യ​വ​ർ​ക്ക് കാ​ബി​ന​റ്റ് റാ​ങ്കി​ലേ​ക്ക് പ്ര​മോ​ഷ​ൻ ന​ൽ​കു​ന്ന​തും അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ൽ രാ​വി​ലെ​യേ അ​ന്തി​മ തീ​രു​മാ​നം പ്ര​തീ​ക്ഷി​ക്കു​ന്നു​ള്ളൂ. ധ​ർ​മേ​ന്ദ്ര പ്ര​ധാ​നെ വൈ​കു​ന്നേ​രം ത​ന്‍റെ വ​സ​തി​യി​ലേ​ക്കു വി​ളി​ച്ചു​വ​രു​ത്തി അ​മി​ത് ഷാ ​ച​ർ​ച്ച ന​ട​ത്തി. ക​ണ്ണ​ന്താ​നം ഇ​ട​തു​പ​ക്ഷ​ത്തി​ലൂ​ടെ​യാ​ണ് രാ​ഷ്‌​ട്രീ​യ​ത്തി​ല്‍ പ്ര​വേ​ശി​ച്ച​ത്. 2006ൽ ​ലാ​ന്‍​ഡ് റ​വ​ന്യൂ ക​മ്മീ​ഷ​ണ​റാ​യി​രി​ക്കെ​യാ​ണ് പ​ദ​വി രാ​ജി​വ​ച്ച് ഇ​ട​തു​മു​ന്ന​ണി​ക്കു​വേ​ണ്ടി കാ​ഞ്ഞ​ര​പ്പ​ള്ളി​യി​ൽ മ​ത്സ​രി​ച്ച് എം​എ​ൽ​എ​യാ​യി.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



സിപിഐയ്ക്കെതിരേ തോമസ് ചാണ്ടി പറഞ്ഞ കാര്യങ്ങൾക്ക് മറുപടി പറയേണ്ട കാര്യമി ല്ലെന്ന് കാനം രാജേന്ദ്രൻ

കൊല്ലം: സിപിഐയ്ക്കെതിരേ തോമസ് ചാണ്ടി പറഞ്ഞ കാര്യങ്ങൾക്ക് മറുപടി പറയേണ്ട കാര്യമി ല്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വ്യക്തമാക്കി. ഇടതു മുന്നണി യോഗത്തിൽ ഇക്കാര്യ ത്തിലുള്ള അഭിപ്രായം വ്യക്തമാക്കിയതാണ്. സിപിഐ മന്ത്രിമാർ എന്തുകൊണ്ടാണ് മന്ത്രി...തുട൪ന്ന് വായിക്കുക


രാജിക്ക് കാരണം സിപിഐയും കോടതി പരാമർശങ്ങളുമെന്ന് തോമസ് ചാണ്ടി

ആലപ്പുഴ: ഭൂമി കൈയേറ്റ വിഷയങ്ങളുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ ഒരു ശതമാനം പോലും സത്യമില്ലെന്ന് മുൻമന്ത്രി തോമസ് ചാണ്ടി വ്യക്തമാക്കി. കുട്ടനാട്ടിലെ സ്വന്തം വസതിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. വിഷയത്തിൽ സിപിഐ സ്വീകര...തുട൪ന്ന് വായിക്കുക


തോമസ് ചാണ്ടിക്കെതിരായ കായല്‍ കൈയേറ്റ ആരോപണത്തില്‍ എജിയുടെ നിയമോ പദേശം വൈകില്ലെന്ന് റവന്യൂമന്ത്രി

തിരു: മന്ത്രി തോമസ് ചാണ്ടിക്കെതിരായ കായല്‍ കൈയേറ്റ ആരോപണത്തില്‍ എജിയുടെ നിയമോ പദേശം വൈകില്ലെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ തന്‍റെ നിലപാട് മുഖ്യ മന്ത്രിയെ അറിയിച്ചിട്ടുണ്ട്. നിലപാട് പരസ്യപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നു...തുട൪ന്ന് വായിക്കുക


നോട്ട് നിരോധനം വൻ വിജയമായിരുന്നുവെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: നോട്ട് നിരോധനം വൻ വിജയമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.നോട്ട് നിരോ ധനം ജനം ഏറ്റെടുത്തതിലൂടെ കള്ളപ്പണത്തിനെതിരായുള്ള തന്‍റെ സർക്കാരിന്‍റെ പോരാട്ടംവിജയംകണ്ടു വെന്നദ്ദേഹം പറഞ്ഞു. സർക്കാരിന്‍റെ ഇത്തരം ശ്രമങ്ങളെ പിന്തുണയ്ക്കുന്ന രാജ്...തുട൪ന്ന് വായിക്കുക


നോട്ട് നിരോധനത്തിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: നോട്ട് നിരോധനത്തിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് ഉപാധ്യക്ഷൻരാഹുൽ ഗാന്ധി രംഗത്ത്. നോട്ട് നിരോധനം ഒരു ദുരന്തമായിരുന്നുവെന്ന് രാഹുൽ പറഞ്ഞു.പ്രധാനമന്ത്രിയുടെ വീണ്ടുവിചാരമില്ലാത്ത പ്രവൃത്തി നൂറുകണക്കിന് ആളുകളുടെ ജീവിതമാർഗം ഇല്ലാതാക്കിയെന്നും ...തുട൪ന്ന് വായിക്കുക


നോ​ട്ട് നി​രോ​ധ​നം ആ​ന​മ​ണ്ട​ത്ത​ര​മാ​യി​രു​ന്നെ​ന്ന് മ​ൻ​മോ​ഹ​ൻ സിം​ഗ്

ന്യൂ​ഡ​ൽ​ഹി: നോ​ട്ട് നി​രോ​ധ​നം ആ​ന​മ​ണ്ട​ത്ത​ര​മാ​യി​രു​ന്നെ​ന്ന് മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സിം​ഗ് പ​റ​ഞ്ഞു. മോ​ദി അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ബ​ദ്ധം അം​ഗീ​ക​രി​ക്ക​ണ​മെ​ന്നും മ​ൻ​മോ​ഹ​ൻ ആവശ്യപ്പെട്ടു. ബ്ലൂം​ബെ​ർ​ഗ്ക്വി​ന്‍റി​നു ന​ൽ​കി​യ അ​ഭി​മു​ഖ...തുട൪ന്ന് വായിക്കുക


എ​ൻ.​ഡി തി​വാ​രി ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ഡ​ൽ​ഹി​യി​ലെ മാ​ക്സ് സൂ​പ്പ​ർ സ്പെ​ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി​യി​ൽ

ന്യൂ​ഡ​ൽ​ഹി: മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ ആ​ന്ധ്രാ​പ്ര​ദേ​ശ് ഗ​വ​ർ​ണ​റു​മാ​യ എ​ൻ.​ഡി തി​വാ​രി ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ഡ​ൽ​ഹി​യി​ലെ മാ​ക്സ് സൂ​പ്പ​ർ സ്പെ​ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി​യി​ൽ വെ​ന്‍റി​ലേ​റ്റ​റി​ലാണ്. ന്യു​മോ​ണി​യ​യെ തു​ട​ർ​ന്ന് ക​ഴി​ഞ...തുട൪ന്ന് വായിക്കുക


ഭൂമി കൈയേറ്റ ആരോപണം നേരിടുന്ന ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരെ സിപി ഐ ദേശീയ നേതൃത്വം രംഗത്ത്

ന്യൂഡൽഹി: ഭൂമി കൈയേറ്റ ആരോപണം നേരിടുന്ന ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരെ സിപി ഐ ദേശീയ നേതൃത്വം രംഗത്ത്. തോമസ് ചാണ്ടി അധികാര ദുർവിനിയോഗം നടത്തിയെന്ന് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി പറഞ്ഞു. ഇക്കാര്യത്തിൽ സർക്കാർ ഉചിതമായ തീരുമാനം എടുക്...തുട൪ന്ന് വായിക്കുക


വെ​ങ്ക​യ്യ​യു​ടെ ഒ​ഴി​വി​ൽ ക​ണ്ണ​ന്താ​നം രാ​ജ്യ​സ​ഭ​യി​ലേ​ക്ക് രാ​ജ​സ്ഥാ​നി​ൽ നി​ന്നാ​ണ് മ​ത്സ​രി​ക്കുo

ന്യൂ​ഡ​ൽ​ഹി: ഉ​പ​രാ​ഷ്ട്ര​പ​തി വെ​ങ്ക​യ്യ നാ​യി​ഡു ഒ​ഴി​ഞ്ഞ രാ​ജ്യ​സ​ഭ സീ​റ്റി​ൽ കേ​ന്ദ്ര ടൂ​റി​സം മ​ന്ത്രി അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​നം മ​ത്സ​രി​ക്കും. രാ​ജ​സ്ഥാ​നി​ൽ നി​ന്നാ​ണ് മ​ത്സ​രി​ക്കു​ക. ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ ​ആ​ണ് ഇ​ക്കാ​ര...തുട൪ന്ന് വായിക്കുക


കെ​​​പി​​​സി​​​സി എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് അം​​​ഗ​​​ങ്ങ​​​ളു​​​ടെ പ​​​ട്ടി​​​ക​​​യി​​​ൽ സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വം മാ​​​റ്റം വ​​​രു​​​ത്തി

തി​​​രു: ഹൈ​​​ക്ക​​​മാ​​​ൻ​​​ഡി​​​ന്‍റെ ക​​​ർ​​​ശ​​​ന നി​​​ർ​​​ദേ​​​ശ​​​ത്തെത്തുട​​​ർ​​​ന്ന് കെ​​​പി​​​സി​​​സി എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് അം​​​ഗ​​​ങ്ങ​​​ളു​​​ടെ പ​​​ട്ടി​​​ക​​​യി​​​ൽ സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വം മാ​​​റ്റം വ​​​രു​​​ത്തി.പ​​​ട്ടി​​​ക ...തുട൪ന്ന് വായിക്കുക


ഒക്. 17 ന് ടാഗോര്‍ തീയേറ്ററില്‍ ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ ഏകദിനക്യാമ്പ്

തിരു: സംസ്ഥാന സര്‍ക്കാര്‍, എസ്.എല്‍.ബി.സി.,വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് ഒക്ടോബര്‍ 17 ന് തിരുവനന്തപുരത്ത് ടാഗോര്‍ തീയേറ്ററില്‍ ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ ഏകദിനക്യാമ്പ് സംഘടിപ്പിക്കുന്നു. ക്യാമ്പില്‍ മുദ്ര ലോണുകള്‍, സ്റ്റാന്റപ്പ് ഇന്ത...തുട൪ന്ന് വായിക്കുക


പ്ര​ശ​സ്തി, പ​ണം തു​ട​ങ്ങി​യ​വ​കൊ​ണ്ടൊ​ന്നും രാ​ഷ്ട്രീ​യ​ത്തി​ൽ വി​ജ​യി​ക്കാ​നാ​കി​ല്ലെ​ന്നു ത​മി​ഴ് സൂ​പ്പ​ർ​താ​രം ര​ജ​നീ​കാ​ന്ത്

ചെ​ന്നൈ: സി​നി​മാ ന​ട​ൻ, പ്ര​ശ​സ്തി, പ​ണം തു​ട​ങ്ങി​യ​വ​കൊ​ണ്ടൊ​ന്നും രാ​ഷ്ട്രീ​യ​ത്തി​ൽ വി​ജ​യി​ക്കാ​നാ​കി​ല്ലെ​ന്നു ത​മി​ഴ് സൂ​പ്പ​ർ​താ​രം ര​ജ​നീ​കാ​ന്ത് പ​റ​ഞ്ഞു. ചെ​ന്നൈ​യി​ൽ ന​ട​ൻ ശി​വാ​ജി ഗ​ണേ​ശ​ന്‍റെ സ്മാ​ര​ക ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ സം​സാ​രി​ക...തുട൪ന്ന് വായിക്കുക


ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ ചെന്നൈയിൽ എത്തി കമൽഹാസനുമായി കൂടി ക്കാഴ്ച നടത്തി

ചെ​ന്നൈ: ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ ചെന്നൈയിൽ എത്തി കമൽഹാസനുമായി കൂടി ക്കാഴ്ച നടത്തി.രാഷ്ട്രീയമാണ് ചർച്ച ചെയ്തതെന്നും അഴിമതിക്കും വര്‍ഗീയതയ്ക്കുമെതിരെ ഒരുമിച്ച് പോരാടുമെന്ന് കേജരിവാൾ പറഞ്ഞു. കേജരിവാളില്‍ നിന്ന് രാഷ്ട്രീയ ഉപദേശങ്ങ...തുട൪ന്ന് വായിക്കുക


അ​​​​ണ്ണാ ഡി​​​​എം​​​​കെ​​​​യി​​​​ലെ ശ​​​​ശി​​​​ക​​​​ല പ​​​​ക്ഷ​​​​ത്തെ 18 എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രെ സ്പീ​​​​ക്ക​​​​ർ അ​​​​യോ​​​​ഗ്യ​​​​രാ​​​​ക്കി

ചെ​​​​​​ന്നൈ: ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രി കെ.​​​​പ​​​​ള​​​​നി​​​​സ്വാ​​​​മിയുടെ സ​​​​ർ​​​​ക്കാ​​​​രി​​​​ൽ അ​​​​വി​​​​ശ്വാ​​​​സം രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ അ​​​​ണ്ണാ ഡി​​​​എം​​​​കെ​​​​യി​​​​ലെ ശ​​​​ശി​​​​ക​​​​ല പ​​​​ക...തുട൪ന്ന് വായിക്കുക


ഉപതെരഞ്ഞെടുപ്പ്: എല്‍.ഡി.എഫിനും യു.ഡി.എഫിനും ആറു സീറ്റു വീതം

തിരു: ഉപതെരഞ്ഞെടുപ്പ് നടന്ന പന്ത്രണ്ട് തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ എല്‍.ഡി.എഫും യു.ഡി. എഫും ആറു വീതം സീറ്റുകള്‍ നേടിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു. എല്‍.ഡി. എഫ് വിജയിച്ച വാര്‍ഡ്, സ്ഥാനാര്‍ത്ഥി, ഭൂരിപക്ഷം, എന്ന ക്രമത്...തുട൪ന്ന് വായിക്കുക







Copyright 2011 Pothujanam Publications. All rights reserved.