Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ പ്രതിയാക്കിയുള്ള കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു വി​മാ​നം വൈ​കി​യ സം​ഭ​വ​ത്തി​ൽ കേ​ന്ദ്ര​മ​ന്ത്രി അ​ൽ​ഫോ​ൺ​സ് ക​ണ്ണ​ന്താ​നത്തോട് ഡോ​ക്ട​ർ യു​വ​തി ത​ട്ടി​ക്ക​യറി ഭോ​പ്പാ​ലി​ൽ യു​വ​തി​യെ അ​ഞ്ചു പേ​ർ ചേ​ർ​ന്ന് ഏ​ഴു മ​ണി​ക്കൂ​ർ അ​തി​ക്രൂ​ര പീ​ഡ​ന​ത്തി​നി​ര​യാ​ക്കി വിദ്യാര്‍ത്ഥികളുമായി ആശയസംവാദത്തിനു ഉപരാഷ്ട്രപതി റെഡി കിലെ ആദ്യ യോഗത്തില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്‍

നിയമകാരൃം

കൂടുതല്‍ 

ദി​ലീ​പി​നു ഹൈക്കോടതിരണ്ടാംതവണയുംജാമ്യംനിഷേധിച്ചു

29/8/2017

കൊ​ച്ചി: റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന ന​ട​ൻ ദി​ലീ​പി​നു ഹൈക്കോടതിരണ്ടാംതവണയുംജാമ്യംനിഷേധിച്ചു. കേ​സി​ൽ പ്രോ​സി​ക്യൂ​ഷ​ൻ നി​ല​പാ​ടു​ക​ളെ ശ​രി​വ​യ്ക്കും വി​ധ​o ഹൈ​ക്കോ​ട​തി വി​ധി പു​റ​പ്പെ​ടു​വി​ച്ചു. ന​ട​ൻ പു​റ​ത്തി​റ​ങ്ങി​യാ​ൽ സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കു​മെ​ന്ന പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം ഹൈ​ക്കോ​ട​തി അം​ഗീ​ക​രി​ച്ചു.

ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യും ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബെ​ഞ്ചും ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ പു​തി​യ അ​ഭി​ഭാ​ഷ​ക​ൻ ബി. ​രാ​മ​ൻ​പി​ള്ള മുഖേനയാണ് ദിലീപ് വീണ്ടും ഹൈക്കോ ടതിയെ സമീപിച്ചത്. ത​നി​ക്കെ​തി​രേ പോ​ലീ​സ് കെ​ട്ടി​ച്ച​മ​ച്ച കേ​സാ​ണെ​ന്നും ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു ദി​ലീ​പി​ന്‍റെ വാ​ദം. എ​ന്നാ​ൽ ദി​ലീ​പി​നെ​തി​രെ ശ​ക്ത​മാ​യ തെ​ളി​വു​ക​ളു​ണ്ടെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ വാ​ദി​ച്ചു. കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​മു​ന്പ് ദി​ലീ​പ് ജാ​മ്യം നേ​ടു​ന്ന​തു ത​ട​യാ​നാ​യി​രു​ന്നു പ്രോ​സി​ക്യൂ​ഷ​ന്‍റെ ശ്ര​മം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ദി​ലീ​പി​നെ​തി​രാ​യ കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ പ്രോ​സി​ക്യൂ​ഷ​ൻ മു​ദ്ര​വ​ച്ച ക​വ​റി​ൽ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചി​രു​ന്നു.

അ​തി​നി​ടെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ദി​ലീ​പി​ന്‍റെ അ​മ്മ സ​രോ​ജം മു​ഖ്യ​മ​ന്ത്രി​ക്കു ക​ത്ത​യ​ച്ചി​രു​ന്നു. ദി​ലീ​പ് നി​ര​പ​രാ​ധി​യാ​ണെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മു​ൻ വി​ധി​യു​ടേ​യും നി​ക്ഷി​പ്ത താ​ൽ​പ്പ​ര്യ​ങ്ങ​ളു​ടേ​യും ഇ​ര​യാ​ണ് മകനെന്നുമാണ് അ​മ്മ ആ​രോ​പി​ച്ച​ത്.ഇ​തി​നി​ടെ ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ ദി​ലീ​പി​നെ​തി​രാ​യു​ള്ള കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള അ​തി​വേ​ഗ നീ​ക്ക​ങ്ങ​ളാ​ണ് അ​ന്വേ​ഷ​ണ സം​ഘം ന​ട​ത്തി​വ​രു​ന്ന​ത്. അ​നു​ബ​ന്ധ കു​റ്റ​പ​ത്ര​ത്തി​ൽ ദി​ലീ​പ് ര​ണ്ടാം പ്ര​തി​യാ​ണെ​ന്നാ​ണു വി​വ​രം. ​


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



മുഖ്യമന്ത്രിയെ നീക്കണമെന്ന ഹർജിയിൽ നിലപാടറിയിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി

കൊ​ച്ചി: മ​ന്ത്രി​സ​ഭ​യു​ടെ കൂ​ട്ടു​ത്ത​ര​വാ​ദി​ത്വം ന​ഷ്ട​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ പി​ണ​റാ​യി വി​ജ​യ​നെ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തു തു​ട​രാ​ൻ അ​നു​വ​ദി​ക്ക​രു​ത് എ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത് ഹൈ​ക്കോ​ട​തി ഈ ​മാ​സം 30 ലേ​...തുട൪ന്ന് വായിക്കുക


നടൻ ദിലീപിന് വിദേശത്തേക്ക് പോകാൻ ഹൈക്കോടതി അനുവദിച്ചു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിന് ഹൈക്കോടതി ജാമ്യവ്യവസ്ഥ യിൽ ഇളവ് അനുവദിച്ചു. വിദേശത്തേക്ക് പോകാൻ ദിലീപിന് കോടതി നാല് ദിവസത്തെ സമയം അനുവദിച്ചു. ആറ് ദിവസത്തേക്ക് പാസ്പോർട്ട് തിരികെ നൽകാനും ഹൈക്കോടതി ഉത്തരവിട്ടു. ദേ ...തുട൪ന്ന് വായിക്കുക


മംഗളം ചാനലിന്‍റെ ലൈസൻസ് റദ്ദാക്കണമെന്ന് ജുഡീഷൽ കമ്മീഷൻ

തിരു: മുൻ മന്ത്രി എ.കെ.ശശീന്ദ്രൻ ഉൾപ്പെട്ട ഫോണ്‍ കെണി സംഭവം അന്വേഷിച്ച ജൂഡീഷൽ കമ്മീ ഷൻ വാർത്ത സൃഷ്ടിച്ച മംഗളം ചാനലിന്‍റെ ലൈസൻസ് റദ്ദാക്കണമെന്ന് ശുപാർശ ചെയ്തു. ജസ്റ്റീസ് പി.എസ്.ആന്‍റണി സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ ശുപാർശ നൽകിയിരിക്കുന്നത്...തുട൪ന്ന് വായിക്കുക


ജിഷ്ണു പ്രണോയി കേസിൽ സിബിഐക്ക് വീഴ്ച സംഭവിച്ചുവെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ജിഷ്ണു പ്രണോയി കേസിൽ സിബിഐക്ക് വീഴ്ച സംഭവിച്ചുവെന്ന് സുപ്രീംകോടതി. കേസിൽ അന്വേഷണം ഏറ്റെടുക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സർക്കാരാണ്. എന്നാൽ അന്വേഷണം ഏറ്റെടുക്കില്ലെന്ന കാര്യം സംസ്ഥാന സർക്കാരിനെ അറിയിച്ചത് സിബ...തുട൪ന്ന് വായിക്കുക


ജി​ഷ്ണു പ്ര​ണോ​യ് കേ​സ് ഏ​റ്റെ​ടു​ക്കാ​നാ​വി​ല്ലെ​ന്ന് സി​ബി​ഐ

ന്യൂ​ഡ​ൽ​ഹി: ജി​ഷ്ണു പ്ര​ണോ​യ് കേ​സ് ഏ​റ്റെ​ടു​ക്കാ​നാ​വി​ല്ലെ​ന്ന് സി​ബി​ഐ കേ​ര​ള സ​ർ​ക്കാ​രി​നെ അ​റി​യി​ച്ചു. കേ​സു​ക​ളു​ടെ ബാ​ഹു​ല്യ​മാ​ണെ​ന്നും ഏ​റ്റെ​ടു​ക്കാ​നു​ള്ള പ്രാ​ധാ​ന്യ​മി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ന​ട​പ​ടി.കേ​സ് സി​ബി​ഐ​ക്കുവി​...തുട൪ന്ന് വായിക്കുക


സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേ കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച ഒ​​​രു വ്യ​​​ക്തി​​​ക്ക് ഇ​​​നി എ​​​ങ്ങ​​​നെ മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ ഇ​​​രി​​​ക്കാ​​​നാ​​​വുമെന്ന് കോ​​​ട​​​തി

കൊ​​​ച്ചി: ഭൂ​​​മികൈ​​​യേ​​​റ്റം സം​​ബ​​ന്ധി​​ച്ച ആ​​​ല​​​പ്പു​​​ഴ ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ ടി.​​​വി. അ​​​നു​​​പ​​​മ​​​യു​​​ടെ റി​​​പ്പോ​​​ർ​​​ട്ട് റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു മ​​​ന്ത്രി തോ​​​മ​​​സ് ചാ​​​ണ്ടി ന​​​ൽ​​​കി...തുട൪ന്ന് വായിക്കുക


വാട്ടർ അതോറിറ്റി എംഡിക്കെതിരായ നടപടികൾ ഹൈക്കോടതി അവസാനിപ്പിച്ചു

കൊച്ചി: കോടതിലക്ഷ്യക്കേസിൽ വാട്ടർ അതോറിറ്റി എംഡി ഷൈനമോൾക്കെതിരായ നടപടികൾ ഹൈക്കോടതി അവസാനിപ്പിച്ചു. ഷൈനമോൾ കോടതിയിൽ നേരിട്ടെത്തി മാപ്പപേക്ഷ നൽകിയതിനെ തുടർന്നാണ് നടപടി. ഷൈനമോൾക്ക് എതിരായ അറസ്റ്റ് വാറണ്ട് തിരിച്ചുവിളിക്കാനും കോടതി ഉത്ത രവിട്ടു.ഈ...തുട൪ന്ന് വായിക്കുക


എട്ട് സംസ്ഥാനങ്ങളിലെ ഹിന്ദുക്കൾക്ക് ന്യൂനപക്ഷ പദവി വേണമെന്ന ഹർജി സുപ്രീംകോടതി നിരസിച്ചു

ന്യൂഡൽഹി: എട്ട് സംസ്ഥാനങ്ങളിലെ ഹിന്ദുക്കൾക്ക് ന്യൂനപക്ഷ പദവി വേണമെന്ന് ആവശ്യപ്പെട്ട് സർപ്പിച്ച ഹർജി സുപ്രീംകോടതി നിരസിച്ചു. വിഷയത്തിൽ ദേശീയ ന്യൂനപക്ഷ കമ്മീഷനെ സമീപി ക്കാൻ കോടതി നിർദേശിച്ചു. ജസ്റ്റീസ് രഞ്ജൻ ഗോഗോയി അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണി ക...തുട൪ന്ന് വായിക്കുക


മെഡിക്കൽ കോഴക്കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നാടകീയ രംഗങ്ങൾ

ന്യൂഡൽഹി: മെഡിക്കൽ കോഴക്കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നാടകീയ രംഗങ്ങൾ അരങ്ങേറി. കേസ് പരിഗണിക്കാൻ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര നിയോഗിച്ച ഏഴംഗ ബെഞ്ചിൽ നിന്നും രണ്ടു ജഡ്ജിമാർ പിന്മാറി. ഇതോടെ അഞ്ചംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.കേസ് വ്യാഴാഴ്ച പ...തുട൪ന്ന് വായിക്കുക


കാ​​​യ​​​ൽ കൈ​​യേ​​​റ്റ​​​ക്കേ​​​സി​​ൽ മ​​​ന്ത്രി തോ​​​മ​​​സ് ചാ​​​ണ്ടി​​​ക്കു പ്ര​​​ത്യേ​​​ക പ​​​രി​​​ഗ​​​ണ​​​ന​​​യു​​​ണ്ടോ​​​യെ​​​ന്നു ഹൈ​​ക്കോ​​ട​​തി

കൊ​​​ച്ചി: കാ​​​യ​​​ൽ കൈ​​യേ​​​റ്റ​​​ക്കേ​​​സി​​ൽ മ​​​ന്ത്രി തോ​​​മ​​​സ് ചാ​​​ണ്ടി​​​ക്കു പ്ര​​​ത്യേ​​​ക പ​​​രി​​​ഗ​​​ണ​​​ന​​​യു​​​ണ്ടോ​​​യെ​​​ന്നു സ​​​ർ​​​ക്കാ​​​രിനോട് ഹൈ​​ക്കോ​​ട​​തി ചോ​​​ദി​​​ച്ചു. സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ര​​​ന്‍റെ കൈ​​യേ​​...തുട൪ന്ന് വായിക്കുക


അ​ലൈ​ൻ​മെ​ന്‍റ് എ​ന്താ​യാ​ലും ഗെ​യി​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: അ​ലൈ​ൻ​മെ​ന്‍റ് എ​ന്താ​യാ​ലും ഗെ​യി​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്. അ​ലൈ​ൻ​മെ​ന്‍റ് മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. ഗെ​യ...തുട൪ന്ന് വായിക്കുക


ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വി​നെ​തി​രേ സ്റ്റേ ​അ​നു​വ​ദി​ക്കാ​ൻ സു​പ്രീംകോ​ട​തി വി​സ​മ്മ​തി​ച്ചു

ന്യൂ​ഡ​ൽ​ഹി:മൊ​ബൈ​ൽ ഫോ​ണ്‍ ന​ന്പ​റും ബാ​ങ്ക് അ​ക്കൗ​ണ്ടും ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്ക​ണ​മെ​ന്ന കേ​ന്ദ്രസ​ർ​ക്കാ​ർ ഉ​ത്ത​ര​വി​നെ​തി​രേ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ സ്റ്റേ ​അ​നു​വ​ദി​ക്കാ​ൻ സു​പ്രീംകോ​ട​തി വി​സ​മ്മ​തി​ച്ചു. ആ​ധാ​റി​ന്‍റെ ഭ​ര​ണ​ഘ​ട​നാ സാ​ധ...തുട൪ന്ന് വായിക്കുക


പ്ര​മു​ഖ ക്രി​മി​ന​ൽ അ​ഭി​ഭാ​ഷ​ക​നായ സി.​പി. ഉ​ദ​യ​ഭാ​നു അ​റ​സ്റ്റി​ൽ

കൊ​ച്ചി: റി​യ​ൽ എ​സ്റ്റേ​റ്റ് ബ്രോ​ക്ക​ർ രാ​ജീ​വി​നെ ചാ​ല​ക്കു​ടി​യി​ൽ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യും പ്ര​മു​ഖ ക്രി​മി​ന​ൽ അ​ഭി​ഭാ​ഷ​ക​നു​മാ​യ സി.​പി. ഉ​ദ​യ​ഭാ​നു അ​റ​സ്റ്റി​ൽ. കീ​ഴ​ട​ങ്ങാ​ൻ ഉ​ദ​യ​ഭാ​നു സ​ന്ന​ദ്ധ​ത അ​റി​യി​ച്ച​പ്പോ​ൾ പോ...തുട൪ന്ന് വായിക്കുക


ബ്ലൂവെയൽ ഗെയിം ദേശീയ പ്രശ്നമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: ബ്ലൂവെയൽ ഗെയിം ദേശീയ പ്രശ്നമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ഗെയിമിന്‍റെ അപകടങ്ങളെ കുറിച്ച് ബോധവത്ക്കരണം നടത്തണമെന്നും കോടതി നിർദേശിച്ചു. ദൂരദർശനും സ്വകാ ര്യ ചാനലുകളും ബോധവത്കരണ പരപാടികൾ സംപ്രേഷണം ചെയ്യണമെന്നും കോടതി ഉത്തരവിട്ടു. ബ്...തുട൪ന്ന് വായിക്കുക


സി​നി​മാ തി​യ​റ്റ​റു​ക​ളി​ലെ ദേശീയ ഗാനം : യുക്തി ചോദ്യം ചെയ്തു സുപ്രീംകോടതി ജഡ്ജി

ന്യൂ​ഡ​ൽ​ഹി: സി​നി​മാ തി​യ​റ്റ​റു​ക​ളി​ൽ ദേ​ശീ​യഗാ​നം നി​ർ​ബ​ന്ധ​മാ​ക്കി​യ സു​പ്രീംകോ​ട​തി ഉ​ത്ത​ര​വി​ന്‍റെ യു​ക്തി ചോ​ദ്യം ചെ​യ്തു സു​പ്രീംകോ​ട​തി ജ​ഡ്ജി ജ​സ്റ്റീ​സ് ഡി.​വൈ.ച​ന്ദ്ര​ചൂ​ഡ് രംഗത്തെത്തി. എ​ല്ലാ സി​നി​മ പ്ര​ദ​ർ​ശ​ന​ത്തി​നു മു​ന്പും ദേ...തുട൪ന്ന് വായിക്കുക







Copyright 2011 Pothujanam Publications. All rights reserved.