Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
അംഗപരിമിതര്‍ക്കുള്ള തൊഴില്‍ സംവരണം: അനുയോജ്യമായ തസ്തികകള്‍ കണ്ടെത്തുവാന്‍ വിദഗ്ദ്ധ കമ്മിറ്റി മാതൃകാ സായംപ്രഭ ഹോമുകളുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു പ്രവാസി ക്ഷേമനിധി നിയമം ഭേദഗതി ചെയ്യും കാ​​​ല​​​വ​​​ർ​​​ഷ​​​ക്കെ​​​ടു​​​തി​​​യി​​​ൽ മ​​​രി​​​ച്ച​​​വ​​​രു​​​ടെ ആ​​​ശ്രി​​​ത​​​ർ​​​ക്കു നാ​​​ലു ല​​​ക്ഷം രൂ​​​പ വീ​​​തം ന​​​ൽ​​​കും ഇ​ന്ധ​ന​വി​ല​യു​ടെ എ​ക്സൈ​സ് തീ​രു​വ​യി​ൽ കു​റ​വു വ​രു​ത്തി​ല്ലെ​ന്നു ധ​ന​മ​ന്ത്രിഅ​രു​ണ്‍ ജ​യ്റ്റ്ലി

നിയമകാരൃം

കൂടുതല്‍ 

ഗു​ർ​മീ​ത് റാം ​റ​ഹീ​മി​ന് 20 വ​ർ​ഷം ക​ഠി​ന ത​ട​വ് ശി​ക്ഷ; 30 ല​ക്ഷം രൂ​പ പി​ഴ

28/8/2017

ന്യൂ​ഡ​ൽ​ഹി: വ​നി​താ അ​നു​യാ​യി​ക​ളാ​യ സ്ത്രീ​ക​ളെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ കേ​സി​ൽ കു​റ്റ​ക്കാ​ര​നെ​ന്നു ക​ണ്ടെ​ത്തി​യ ദേ​ര സ​ച്ചാ സൗ​ദ നേ​താ​വ് ഗു​ർ​മീ​ത് റാം ​റ​ഹീ​മി​ന് 20 വ​ർ​ഷം ക​ഠി​ന ത​ട​വ് ശി​ക്ഷ വി​ധി​ച്ചു. സി​ബി​ഐ പ്ര​ത്യേ​ക കോ​ട​തി ജ​ഡ്ജി ജ​ഗ്ദീ​പ് സിം​ഗാ​ണ് ശി​ക്ഷ പ്ര​ഖ്യാ​പി​ച്ച​ത്. ര​ണ്ടു മാ​ന​ഭം​ഗ കേ​സു​ക​ളി​ലാ​യി പ​ത്തു​വ​ർ​ഷം വീ​തം ത​ട​വ് ഗു​ർ​മീ​തി​നു വി​ധി​ച്ചു. ര​ണ്ടു ശി​ക്ഷ​ക​ളും വെ​വ്വേ​റെ അ​നു​ഭ​വി​ക്ക​ണം. കൂ​ടാ​തെ, ര​ണ്ടു കേ​സു​ക​ളി​ലാ​യി 30 ല​ക്ഷം രൂ​പ പി​ഴ​യൊ​ടു​ക്ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

ആ​ൾ​ദൈ​വ​ത്തി​നു പ​ത്തു വ​ർ​ഷം ത​ട​വെ​ന്നാ​യി​രു​ന്നു ആ​ദ്യം പു​റ​ത്തു​വ​ന്നി​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ.കോ​ട​തി​വി​ധി പൂ​ർ​ണ​മാ​യി പു​റ​ത്താ​യ​തി​നു പി​ന്നാ​ലെ​യാ​ണ് വി​ധി​യി​ൽ വ്യ​ക്ത​ത കൈ​വ​ന്ന​ത്. പീ​ഡി​പ്പി​ക്ക​പ്പെ​ട്ട ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ൾ​ക്കും 14 ല​ക്ഷം വീ​തം ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും സി​ബി​ഐ കോ​ട​തി​ വി​ധി​ച്ചു.റോ​ഹ്ത​ക്കി​ലെ ജ​യി​ൽ വാ​യ​നാ​മു​റി​യി​ൽ പ്ര​ത്യേ​കം ത​യ്യാ​റാ​ക്കി​യ കോ​ട​തി മു​റി​യി​ലാ​ണ് സി​ബി​ഐ ജ​ഡ്ജി ഗു​ർ​മീ​ത് റാ​മി​നു​ള്ള ശി​ക്ഷ വി​ധി​ച്ച​ത്. കേ​സി​ൽ ഗു​ർ​മീ​ത് റാം ​കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്നു.

മാ​പ്പ​ർ​ഹി​ക്കാ​ത്ത തെ​റ്റാ​ണ് ഗു​ർ​മീ​ത് ചെ​യ്ത​തെ​ന്നും ഒ​ന്നോ ര​ണ്ടോ ത​വ​ണ​യ​ല്ല വ​ർ​ഷ​ങ്ങ​ളോ​ളം നീ​ണ്ട ലൈം​ഗീ​ക​പീ​ഡ​ന​മാ​ണ് ഗു​ർ​മീ​ത് ന​ട​ത്തി​യ​തെ​ന്നും ഇ​യാ​ൾ​ക്ക് ജീ​വ​പ​ര്യ​ന്തം ന​ൽ​ക​ണ​മെ​ന്നു​മാ​യി​രു​ന്നു പ്രോ​സി​ക്യൂ​ഷ​ന്‍റെ വാ​ദം. എ​ന്നാ​ൽ,15 വ​ർ​ഷം മു​ൻ​പാ​ണ് ഈ ​ആ​രോ​പ​ണം വ​ന്ന​തെ​ന്ന​തി​നാ​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഇ​പ്പോ​ഴ​ത്തെ പ്രാ​യം ക​ണ​ക്കി​ലെ​ടു​ത്തു മാ​ത്ര​മേ വി​ധി പ്ര​സ്താ​വി​ക്കാ​വൂ എ​ന്നും ഗു​ർ​മീ​ത് ചെ​യ്ത സം​ഭാ​വ​ക​ൾ കൂ​ടിക​ണ​ക്കി​ലെ​ടു​ക്ക​ണ​മെ​ന്നും പ്ര​തി​ഭാ​ഗം കോ​ട​തി​യോട​പേ​ക്ഷി​ച്ചു.

പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ ഈ ​വാ​ദ​ങ്ങ​ൾ എ​ല്ലാം ത​ള്ളി​യ കോ​ട​തി ര​ണ്ടു കേ​സു​ക​ളി​ലാ​യി 20 വ​ർ​ഷ​ത്തെ ക​ഠി​ന ത​ട​വ് വി​ധിച്ചു. വാ​ദം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ ജ​ഡ്ജി​ക്കു മു​ന്നി​ൽ ഗു​ർ​മീ​ത് പൊ​ട്ടി​ക്ക​ര​ഞ്ഞു കൊ​ണ്ട് മാ​പ്പ​പേ​ക്ഷി​ച്ചു​.

വി​ധി പ്ര​സ്താ​വി​ക്കു​ന്ന​തി​ന് ജ​ഡ്ജി ജ​ഗ്ദീ​പ് സിം​ഗ് ഹെ​ലി​ക്കോ​പ്ട​ർ മാ​ർ​ഗ​മാ​ണ് റോ​ഹ്ത​ക്കി​ലെ​ത്തി​യ​ത്. ജ​ഡ്ജി​യും ര​ണ്ട് സ​ഹാ​യി​ക​ളും മൂ​ന്ന് പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​രും ര​ണ്ട് പ്രോ​സി​ക്യൂ​ഷ​ൻ അ​ഭി​ഭാ​ഷ​ക​രും പി​ന്നെ പ്ര​തി​യാ​യ ഗു​ർ​മീ​തും അ​ട​ക്കം ഒ​ൻ​പ​ത് പേ​ർ മാ​ത്ര​മാ​യി​രു​ന്നു വി​ധി പ്ര​സ്താ​വി​ക്കു​ന്പോ​ൾ താ​ൽ​കാ​ലി​ക കോ​ട​തി​യി​ലു​ണ്ടാ​യി​രു​ന്ന​ത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



വാ​​​​ട്‌​​​​സ്ആ​​​​പ്പ് വ​​​​ഴി അ​​​​യ​​​​ച്ച വ​​​​ക്കീ​​​​ല്‍ നോ​​​​ട്ടീ​​​​സി​​​​നു സാ​​​​ധു​​​​ത​​​​യു​​​​ണ്ടെ​​ന്നു ബോം​​​​ബെ ഹൈ​​​​ക്കോ​​​​ട​​​​തി

മും​​​​ബൈ: വാ​​​​ട്‌​​​​സ്ആ​​​​പ്പ് വ​​​​ഴി അ​​​​യ​​​​ച്ച വ​​​​ക്കീ​​​​ല്‍ നോ​​​​ട്ടീ​​​​സി​​​​നു സാ​​​​ധു​​​​ത​​​​യു​​​​ണ്ടെ​​ന്നു ബോം​​​​ബെ ഹൈ​​​​ക്കോ​​​​ട​​​​തി വിധിച്ചു. എ​​​​സ്ബി​​​​ഐ ക്രെ​​​​ഡി​​​​റ്റ് കാ​​​​ര്‍ഡ് ഉ​​​​ട​​​​മ​​​​യും ബാ​​​​ങ്കു...തുട൪ന്ന് വായിക്കുക


സ​ർ​ക്കാ​ർ സ​ർ​വീ​സു​ക​ളി​ലെ പ്ര​മോ​ഷ​ന് സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്താ​ൻ സു​പ്രീം കോ​ട​തി​യു​ടെ താ​ത്കാ​ലി​ക അ​നു​മ​തി

ന്യൂ​ഡ​ൽ​ഹി: സ​ർ​ക്കാ​ർ സ​ർ​വീ​സു​ക​ളി​ലെ പ്ര​മോ​ഷ​ന് പ​ട്ടി​ക​ജാ​തി- പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്താ​ൻ സു​പ്രീം കോ​ട​തി​യു​ടെ താ​ത്കാ​ലി​ക അ​നു​മ​തി. പ്ര​മോ​ഷ​ന് സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്താ​നാ​വു​മോ​യെ​ന്ന വി​ഷ​യം നേ​...തുട൪ന്ന് വായിക്കുക


പതിനെട്ടു വയസുകാരനും പത്തൊൻപതു വയസുകാരിക്കും ഒന്നിച്ചു താമസിക്കുന്നതിന് ഒരു നിയമ തടസവുമില്ലെന്ന് ഹൈക്കോടതി

കൊച്ചി: പതിനെട്ടു വയസുകാരനും പത്തൊൻപതു വയസുകാരിക്കും ഒന്നിച്ചു താമസിക്കുന്നതിന് ഒരു നിയമ തടസവുമില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പ്രായപൂർത്തിയായ പുരുഷനും സ്ത്രീക്കും ഒന്നി ച്ചു കഴിയുന്നതിന് നിയമ തടസമില്ലെന്ന സുപ്രീംകോടതി വിധിയുടെ ചുവടുപിടിച്ചാണ് ഹ...തുട൪ന്ന് വായിക്കുക


മാ​ധ്യ​മ നി​യ​ന്ത്ര​ണം: ഹ​ർ​ജി​ക​ൾ വി​ശാ​ല ബെ​ഞ്ചി​ന്‍റെ പ​രി​ഗ​ണ​ന​യ്ക്കു വി​ട്ടു

കൊ​ച്ചി: മാ​ധ്യ​മ​ങ്ങ​ൾ​ക്ക് കോ​ട​തി റി​പ്പോ​ർ​ട്ടിം​ഗി​നു നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന ഹ​ർ​ജി​ക​ൾ വി​ശാ​ല ബെ​ഞ്ചി​ന്‍റെ പ​രി​ഗ​ണ​ന​യ്ക്കു വിടാൻ ഹൈ​ക്കോ​ട​തി ഫു​ൾ ബെ​ഞ്ച് തീ​രു​മാ​നിച്ചു. ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ അ​ഞ്ചം​ഗ ബെ​ഞ്ച...തുട൪ന്ന് വായിക്കുക


എ​ച്ച്.​ഡി. കു​മാ​രസ്വാ​മി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന​തു ത​ട​യ​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട ഹ​ർ​ജി സു​പ്രീം​കോ​ട​തി തള്ളി

ന്യൂ​ഡ​ൽ​ഹി: ക​ർ​ണാ​ടക മു​ഖ്യ​മ​ന്ത്രി​യാ​യി ജെ​ഡി​എ​സ് നേ​താ​വ് എ​ച്ച്.​ഡി. കു​മാ​രസ്വാ​മി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന​തു ത​ട​യ​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ ഹി​ന്ദു മ​ഹാ​സ​ഭ​ നൽകിയ ഹ​ർ​ജി അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ക്കാ​നാ​കി​ല്ലെ​ന്നു സു​പ്രീം​കോ...തുട൪ന്ന് വായിക്കുക


പ്രോടെം സ്പീക്കർ നിയമനത്തിനെതിരെ കോൺഗ്രസും ജെഡിഎസും:ഹർജി ശനിയാഴ്ച പരിഗണിക്കും

ന്യൂഡൽഹി: ക​ർ​ണാ​ട​ക​യിലെ പ്രോടെം സ്പീക്കർ നിയമനത്തിനെതിരെ കോൺഗ്രസും ജെഡിഎസും സമർപിച്ച ഹർജി സുപ്രീം കോടതി ശനിയാഴ്ച പരിഗണിക്കും. നേരത്തെ കർണാടക കേസ് പരിഗ ണിച്ച ജസ്റ്റീസുമാരായ എ.കെ.സിക്രി, അശോക് ഭൂഷൻ, എസ്.എ. ബോബ്ദെ എന്നിവർ അടങ്ങിയ മൂന്നംഗം ബെഞ്ചാണ് ഹർജ...തുട൪ന്ന് വായിക്കുക


സോ​​ളാ​​ർ ത​​ട്ടി​​പ്പ് കേ​​സി​​ൽ സ​​രി​​തയുടെ ക​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലു​​ള്ള ക​​ണ്ടെ​​ത്ത​​ലു​​ക​​ളും ശി​​പാ​​ർ​​ശ​​ക​​ളും ഹൈ​​ക്കോ​​ട​​തി ഒ​​ഴി​​വാ​​ക്കി

കൊ​​ച്ചി: സോ​​ളാ​​ർ ത​​ട്ടി​​പ്പ് കേ​​സി​​ൽ അ​​ന്വേ​​ഷ​​ണം ന​​ട​​ത്തി​​യ ജ​​സ്റ്റീ​​സ് ജി.​ ​ശി​​വ​​രാ​​ജ​​ൻ ക​​മ്മീ​​ഷ​​ൻ റി​​പ്പോ​​ർ​​ട്ടി​​ൽ കേ​​സി​​ലെ മു​​ഖ്യ​​പ്ര​​തി സ​​രി​​ത എ​​സ്. നാ​​യ​​ർ ന​​ൽ​​കി​​യ ക​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല...തുട൪ന്ന് വായിക്കുക


ഇം​പീ​ച്ച്മെ​ന്‍റ് തള്ളിയതിനെതിരേയുള്ള ഹർജി ഭരണഘടനാ ബെഞ്ചിന്

ന്യൂ​ഡ​ൽ​ഹി: സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര​യ്ക്കെ​തി​രാ​യ ഇം​പീ​ച്ച്മെ​ന്‍റ് നോ​ട്ടീ​സ് രാ​ജ്യ​സഭാ അ​ധ്യ​ക്ഷ​ൻ വെ​ങ്ക​യ്യ നാ​യി​ഡു ത​ള്ളി​യ​തി​നെ​തി​രേ കോ​ണ്‍ഗ്ര​സ് എം​പി​മാ​ർ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് ...തുട൪ന്ന് വായിക്കുക


മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​ ഇ​ന്ദു മ​ല്‍​ഹോ​ത്ര​ സു​പ്രീം കോ​ട​തി ജ​ഡ്ജി; കെ.​എം ജോ​സ​ഫി​നെ ത​ഴ​ഞ്ഞു

ന്യൂ​ഡ​ൽ​ഹി: മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​യാ​യ ഇ​ന്ദു മ​ല്‍​ഹോ​ത്ര​യെ സു​പ്രീം കോ​ട​തി ജ​ഡ്ജി​യാ​ക്കാ​നു​ള്ള കൊ​ളീ​ജി​യം നി​ര്‍​ദേ​ശം കേ​ന്ദ്ര സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ചു. നി​യ​മ​നം അം​ഗീ​ക​രി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ കൈ​മാ​റി​യ ശി​പാ​ർ​ശ​യ്ക്ക് രാ​ഷ്ട്ര...തുട൪ന്ന് വായിക്കുക


പിണറായി കൂട്ടക്കൊല:സൗ​​​മ്യ​​​യു​​​ടെ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലു​​​ക​​​ള്‍ അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ ഞെ​​​ട്ടി​​​ച്ചു

ത​​​ല​​​ശേ​​​രി: പി​​​ണ​​​റാ​​​യി വ​​​ണ്ണ​​​ത്താ​​​ന്‍ വീ​​​ട്ടി​​​ല്‍ കു​​​ഞ്ഞി​​​ക്ക​​​ണ്ണ​​​ന്‍ (76), ഭാ​​​ര്യ ക​​​മ​​​ല (65), പേ​​​ര​​​ക്കു​​​ട്ടി ഐ​​​ശ്വ​​​ര്യ (8) എ​​​ന്നി​​​വ​​​രെ എ​​​ലി​​​വി​​​ഷം കൊ​​​ടു​​​ത്ത് കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ ക...തുട൪ന്ന് വായിക്കുക


വി​​​​​​വാ​​​​​​ദ ആ​​​​​​ൾ​​​​​​ദൈ​​​​​​വം ആ​​​​​​ശാ​​​​​​റാം ബാ​​​​​​പ്പു​​വി​​​​​​നു ജീ​​​​​​വ​​​​​​പ​​​​​​ര്യ​​​​​​ന്തം കഠിന ത​​ട​​വു​​ശി​​​​​​ക്ഷ

ജോ​​​​​​ധ്പു​​​​​​ർ: പ്രാ​​​​​​യ​​​​​​പൂ​​​​​​ർ​​​​​​ത്തി​​​​​​യാ​​​​​​കാ​​​​​​ത്ത പെ​​​​​​ൺ​​​​​​കു​​​​​​ട്ടി​​​​​​യെ മാ​​​​​​ന​​​​​​ഭം​​​​​​ഗം ചെ​​​​​​യ്ത കേ​​​​​​സി​​​​​​ൽ വി​​​​​​വാ​​​​​​ദ ആ​​​​​​ൾ​​​​​​ദൈ​​​​​​വം ആ​​​​​​ശാ​​​​​​റാം ബാ​​​​​​പ്പു​...തുട൪ന്ന് വായിക്കുക


വ്യാജരേഖ ചമക്കൽ: മുൻ ഡിജിപി സെൻകുമാറിനെതിരെയുള്ള കേസ് ഹൈക്കോടതി റ​ദ്ദാ​ക്കി

കൊ​ച്ചി : വ്യാ​ജ​ മെഡിക്കൽ രേഖ ച​മ​ച്ച് ശ​മ്പ​ളം കൈ​പ്പ​റ്റി​യെ​ന്ന മു​ൻ ഡി​ജി​പി ടി.​പി. സെ​ൻ​കു​മാ​റി​നെ​തി​രാ​യ കേ​സ് ഹൈ​ക്കോ​തി റ​ദ്ദാ​ക്കി. തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ന്‍​സ് കോ​ട​തി ഉ​ത്ത​ര​വി​ട്ട അ​ന്വേ​ഷ​ണ​മാ​ണ് റ​ദ്ദാ​ക്കി​യ​ത്. അ​ന്വേ​ഷ​ണം ...തുട൪ന്ന് വായിക്കുക


സു​​​​​​പ്രീം​​​​​​കോ​​​​​​ട​​​​​​തി​​​​​​യി​​​​​​ൽ പ​​​​​​ര​​​​​​മാ​​​​​​ധി​​​​​​കാ​​​​​​രം ചീ​​​​​​ഫ് ജ​​​​​​സ്റ്റീ​​​​​​സി​​​​​​നു ത​​​​​​ന്നെ​​​​​​യാ​​​​​​ണെ​​​​​​ന്നുസു​​​​​​പ്രീം​​​​​​കോ​​​​​​ട​​​​​​തി ആ​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ച്ചു

ന്യൂ​​​​​​ഡ​​​​​​ൽ​​​​​​ഹി: സു​​​​​​പ്രീം​​​​​​കോ​​​​​​ട​​​​​​തി​​​​​​യി​​​​​​ൽ ബെ​​​​​​ഞ്ചു​​​​​​ക​​​​​​ൾ രൂ​​​​​​പീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​നും കേ​​​​​​സു​​​​​​ക​​​​​​ൾ വീ​​​തി​​​ച്ചു ന​​​​​​ൽ​​​​​​കു​​​​​​ന്ന​​​​​​തി​​​​​​നു​​​...തുട൪ന്ന് വായിക്കുക


ഹാ​​​രി​​​സ​​​ണ്‍സ് മ​​​ല​​​യാ​​​ളം ഭൂ​​​മി തി​​​രി​​​ച്ചു​​പി​​​ടി​​​ക്കാ​​​നു​​​ള്ള ഉ​​​ത്ത​​​ര​​​വ് ഹൈ​​​ക്കോ​​​ട​​​തി റ​​​ദ്ദാ​​​ക്കി

കൊ​​​ച്ചി: ഹാ​​​രി​​​സ​​​ണ്‍സ് മ​​​ല​​​യാ​​​ളം ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ കൈ​​​വ​​​ശ​​​മു​​​ള്ള ഭൂ​​​മി​​​യും ഇ​​​വ​​​ർ കൈ​​​മാ​​​റ്റം ചെ​​​യ്ത ഭൂ​​​മി​​​യും തി​​​രി​​​ച്ചു​​പി​​​ടി​​​ക്കാ​​​നു​​​ള്ള ഉ​​​ത്ത​​​ര​​​വ് ഹൈ​​​ക്കോ​​​ട​​​തി റ​​​ദ്ദാ​​​ക...തുട൪ന്ന് വായിക്കുക


പ​രീ​ക്ഷ​ക​ള്‍ കാ​മ​റ​യി​ല്‍ പ​ക​ര്‍​ത്ത​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: പ​രീ​ക്ഷ​ക​ള്‍ കാ​മ​റ​യി​ല്‍ പ​ക​ര്‍​ത്ത​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി. അ​ഭി​മു​ഖ​വും ചി​ത്രീ​ക​രി​ക്ക​ണ​മെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു.പ​രീ​ക്ഷ​യി​ല്‍ ക്ര​മ​ക്കേ​ട് ഒ​ഴി​വാ​ക്കാ​നാ​ണി​തെ​ന്നും സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി. എ​സ്‌​എ​സ്‌...തുട൪ന്ന് വായിക്കുക







Copyright 2011 Pothujanam Publications. All rights reserved.