Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സം​സ്ഥാ​ന​ത്തെ 45,000 ക്ലാ​സ് മു​റി​ക​ൾ ഹൈ​ടെ​ക്കാ​കുo വോട്ടർ ഐഡിയുമായി ആധാർ കാർഡ് ബന്ധിപ്പിക്കണമെന്ന് നിയുക്ത മുഖ്യതെരഞ്ഞെ ടുപ്പ് കമ്മീഷണർ ലോയയുടെ മരണവുമായി ബന്ധപ്പെട്ട മുഴുവൻ കേസുകളും സുപ്രീം കോടതി പരിഗണിക്കും ഗവർണറുടെ നയപ്രഖ്യാപനം: അ​​​ണ്‍ എ​​​യ്ഡ​​​ഡ് സ്കൂ​​​ളു​​​ക​​​ളി​​​ലെ അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്ക് മി​​​നി​​​മം വേ​​​ത​​​നം ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി നി​​​യ​​​മം കൊ​​​ണ്ടു​​​വ​​​രുo ഗവർണർ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു

നിയമകാരൃം

കൂടുതല്‍ 

സ്വ​കാ​ര്യ​ത മൗ​ലി​കാ​വ​കാ​ശ​മാ​ക്കി സു​പ്രീംകോ​ട​തി​യു​ടെ ച​രി​ത്ര പ്രധാന വി​ധി

24/8/2017

ന്യൂ​ഡ​ൽ​ഹി: വ്യ​ക്തി​യു​ടെ സ്വ​കാ​ര്യ​ത ഭ​ര​ണ​ഘ​ട​ന​യു​ടെ മൂ​ന്നാം ഭാ​ഗ​ത്തി​ലെ മൗ​ലി​കാവ​കാ​ശ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന​താ​ണെ​ന്ന് ഒ​ന്പ​തം​ഗ സു​പ്രീംകോ​ട​തി ബെ​ഞ്ച് ഏ​കകണ്ഠമായി വി​ധി​ച്ചു. സ്വ​കാ​ര്യ​ത​യെ ഹ​നി​ക്കു​ന്ന നി​യ​മ​നി​ർ​മാ​ണം ഇ​നി അ​നു​വ​ദി​ക്കി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.സ്വ​കാ​ര്യ​ത എ​ന്ന​തു ഭ​ര​ണ​ഘ​ട​നാ​നുസൃ​ത​മ​ല്ലെ​ന്ന എം.​പി. ശ​ർ​മ, ഖ​ര​ക് സിം​ഗ് കേ​സു​ക​ളി​ലെ മു​ൻ​വി​ധി​ക​ൾ മ​റി​ക​ട​ന്നാ​ണു സു​പ്രീംകോ​ട​തി വി​ധി.സ്വ​കാ​ര്യ​ത മൗ​ലി​കാ​വ​കാ​ശ​മാ​ക്കി സു​പ്രീംകോ​ട​തി​യു​ടെ ച​രി​ത്ര പ്രധാന വി​ധിയാണിത്.

ഭ​ര​ണ​ഘ​ട​ന​യു​ടെ 21-ാം അ​നു​ച്ഛേ​ദം ഉ​റ​പ്പുന​ൽ​കു​ന്ന അ​വ​കാ​ശ​ങ്ങ​ളി​ൽ പെ​ട്ട​താ​ണു സ്വ​കാ​ര്യ​ത. ഇ​ത് ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശ​വു​മാ​യും വ്യ​ക്തി സ്വാ​ത​ന്ത്ര്യ​വു​മാ​യും നൈ​സ​ർ​ഗി​ക​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നുവെന്നാണ് സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി​യ​ത്. എ​ന്നാ​ൽ, സ്വ​കാ​ര്യ​ത എ​ന്ന​ത് ഒ​രു സ​ന്പൂ​ർ​ണ അ​വ​കാ​ശ​മ​ല്ലെ​ന്നും വി​ധി​യി​ൽ നി​രീ​ക്ഷി​ക്കു​ന്നു. കാ​ര്യ​കാ​ര​ണ സ​ഹി​തം നി​യ​മ​പ​ര​മാ​യ ഇ​ട​പെ​ട​ൽ സ്വ​കാ​ര്യ​ത​യി​ലും ന്യാ​യീ​ക​രി​ക്ക​പ്പെ​ടു​മെ​ന്നും വി​ധി​യി​ൽ സൂ​ചി​പ്പി​ക്കു​ന്നു. സ്വ​കാ​ര്യ​ത​യ്ക്കു​ള്ള അ​വ​കാ​ശം മ​റ്റു മൗ​ലി​കാ​വ​കാ​ശ​ങ്ങ​ൾ പോ​ലെ ത​ന്നെ പ​ര​മ​മ​ല്ലെ​ന്നും ഭ​ര​ണ​കൂട​ത്തി​ന്‍റെ നീ​തി​പൂ​ർ​വ​ക​വും നി​യ​മവി​ധേ​യ​വു​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കു വി​ധേ​യ​മാ​ണെ​ന്നും ആ​റു വ്യ​ത്യ​സ്ത വി​ധി പ്ര​സ്താ​വ​ങ്ങ​ളി​ലാ​യി ഒ​ന്പ​തം​ഗ ബെ​ഞ്ച് കൂ​ട്ടി​ച്ചേ​ർ​ത്തു. പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളി​ൽ ഒ​രു​മി​ച്ചു നി​ന്ന ഒ​ന്പ​തം​ഗ ബെ​ഞ്ചി​ലെ ജ​ഡ്ജി​മാ​ർ നി​യ​ന്ത്ര​ണ​വും പ​രി​മി​തി​യുമ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ വ്യ​ത്യ​സ്ത വീ​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ച്ചു.

ചീ​ഫ് ജ​സ്റ്റീ​സ് ജെ.​എ​സ്.ഖെ​ഹാ​ർ, ജ​സ്റ്റീ​സു​മാ​രാ​യ ആ​ർ.​കെ.അ​ഗ​ർ​വാ​ൾ,ഡി.​വൈ.ച​ന്ദ്ര​ചൂ​ഡ്,അ​ബ്ദു​ൽ ന​സീ​ർ എ​ന്നീ നാ​ലു പേ​ർ​ക്കു​മാ​യി ജ​സ്റ്റീ​സ് ഡി.​വൈ.ച​ന്ദ്ര​ചൂ​ഡ് ഒ​രു വി​ധി​പ്ര​സ്താ​വ​ന​യും അ​തി​നോ​ട് അ​നു​ബ​ന്ധ​മെ​ന്ന നി​ല​യി​ൽ സ്വ​ന്തം അ​ഭി​പ്രാ​യ​ങ്ങ​ൾ ചേ​ർ​ത്ത് ജ​സ്റ്റീസു​മാ​രാ​യ ജെ.​ചെ​ല​മേ​ശ്വ​ർ,എ​​സ്.​എ.ബോ​ഡെ,ആ​ർ.​എ​ഫ്.ന​രി​മാ​ൻ,എ​.​എം.സ​പ്രേ,എ​സ്.​കെ.കൗ​ൾ എ​ന്നി​വ​ർ അ​ഞ്ചു വ്യ​ത്യ​സ്ത വി​ധി പ്ര​സ്താ​വ​ന​ക​ൾ പു​റ​പ്പെ​ടു​വി​ച്ചു.ചീ​ഫ് ജ​സ്റ്റീ​സ് ജെ.​എ​സ്.ഖെ​ഹാ​റി​ന്‍റെ അ​വ​സാ​ന വി​ധി​ന്യാ​യം കൂ​ടി​യാ​ണ് ഇന്ന് പു​റ​പ്പെ​ടു​വി​ച്ച​ത്.

സ്വ​കാ​ര്യ​ത മൗ​ലി​ക അ​വ​കാ​ശ​മ​ല്ലെ​ന്നു 1954 മാ​ർ​ച്ച് 15ന് ​എം.​പി.ശ​ർ​മ കേ​സി​ൽ എ​ട്ടം​ഗ ബെ​ഞ്ചി​ന്‍റെ വി​ധി​യും, 1962 ഡി​സം​ബ​ർ 18ലെ ​ഖ​ര​ക് സിം​ഗ് കേ​സി​ലെ ആ​റം​ഗ ബെ​ഞ്ചി​ന്‍റെ വി​ധി​യും അ​സാ​ധു​വാ​ക്കി​യാ​ണ് സു​പ്രീം​കോ​ട​തി​യു​ടെ പു​തി​യ വി​ധി. മ​റ്റ് ര​ണ്ടു വി​ധി​ക​ളും അ​സാ​ധു​വാ​ക്കു​ന്ന​താ​യി പു​തി​യ വി​ധി​യു​ടെ ഉ​പ​സം​ഹാ​രം വാ​യി​ക്ക​വേ ചീ​ഫ് ജ​സ്റ്റീ​സ് ജെ.​എ​സ്. ഖെ​ഹാ​ർ വ്യ​ക്ത​മാ​ക്കി. വി​ധി പ്ര​സ്താ​വം ന​ട​ത്തു​ന്ന​തി​നു മു​ന്പാ​യി ഒ​ന്പ​തം​ഗ ബെ​ഞ്ചി​ൽ വ്യ​ത്യ​സ്ത വി​ധി​ക​ളാ​ണ് എ​ഴു​തി​യി​രി​ക്കു​ന്ന​തെ​ന്നു ചീ​ഫ് ജ​സ്റ്റീ​സ് വ്യ​ക്ത​മാ​ക്കി. ആ​ധാ​ർ നി​ർ​ബ​ന്ധം ആ​ക്ക​ണോ എ​ന്ന വി​ഷ​യ​ത്തി​ൽ സു​പ്രീം​കോ​ട​തി​യു​ടെ അ​ഞ്ചം​ഗ ബെ​ഞ്ച് വി​ധി പ​റ​യും.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ലോയയുടെ മരണവുമായി ബന്ധപ്പെട്ട മുഴുവൻ കേസുകളും സുപ്രീം കോടതി പരിഗണിക്കും

ന്യൂഡൽഹി: സൊറാബുദ്ദീൻ ശൈഖ് വ്യാജ ഏറ്റുമുട്ടൽ കേസ് പരിഗണിച്ചിരുന്ന ജസ്റ്റീസ് ബി.എച്ച്. ലോയയുടെ മരണവുമായി ബന്ധപ്പെട്ട മുഴുവൻ കേസുകളും സുപ്രീം കോടതി പരിഗണിക്കും.ബോം ബെ ഹൈക്കോടതിയിൽ നിന്ന് കേസ് സുപ്രീം കോടതിയിലേക്ക് മാറ്റി. ചീഫ് ജസ്റ്റീസിന്‍റെ ബെഞ്ചാണ് ഇ...തുട൪ന്ന് വായിക്കുക


ആധാർ കേസിലെ അന്തിമ വാദം സുപ്രീം കോടതിയിൽ ആരംഭിച്ചു

ന്യൂഡൽഹി: ആധാർ കേസിലെ അന്തിമ വാദം സുപ്രീം കോടതിയിൽ ആരംഭിച്ചു. ചീഫ് ജസ്റ്റീസ് ദീപ ക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വാദം കേൾക്കുന്നത്. എ.എം. ഖാൻവിൽ ക്കർ, ആദർശ്കുമാർ സിക്രി,ഡി.വൈ.ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നിവരാണ് ബെഞ്ചിലെ മറ്റു ജഡ്ജിമാർ. ...തുട൪ന്ന് വായിക്കുക


ശ​ബ​രി​മ​ല​യി​ലെ സ്ത്രീ ​പ്ര​വേ​ശ​നം: ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ൽ മു​തി​ർ​ന്ന ജ​ഡ്ജി​മാ​രി​ല്ല

ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല​യി​ലെ സ്ത്രീ ​പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച കേ​സ് പ​രി​ഗ​ണി​ക്കു​ന്ന ഭ​ര​ണ​ഘ​ട​ന ബെ​ഞ്ചി​ന് ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര രൂ​പം ന​ൽ​കി. മു​തി​ർ​ന്ന ജ​ഡ്ജി​മാ​രെ ഒ​ഴി​വാ​ക്കി​ ചീ​ഫ് ജ​സ്റ്റീ​സ് ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് രൂ​പീ​ക​രി​ച്...തുട൪ന്ന് വായിക്കുക


ചീഫ് ജസ്റ്റീസുമായി ചർച്ചയക്ക് തയാറാണെന്ന് ജസ്റ്റീസ് ചെലമേശ്വർ

ന്യൂഡൽഹി: സുപ്രീം കോടതിയിൽ ചീഫ് ജസ്റ്റീസുമായി ചർച്ചയക്ക് തയാറാണെന്ന് ജസ്റ്റീസ് ചെലമേ ശ്വർ അറിയിച്ചു. ബാർ കൗണ്‍സിൽ നി​യോ​ഗി​ച്ച ഏ​ഴം​ഗ സ​മി​തിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.ചീഫ് ജസ്റ്റീസുമായുള്ള തർക്കംകോടതി നടപ...തുട൪ന്ന് വായിക്കുക


മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക ഇന്ദു മ​ൽ​ഹോ​ത്ര​​യും മ​ല​യാ​ളി​യാ​യ ജ​സ്റ്റീ​സ് കെ.​എം ജോ​സ​ഫും സു​പ്രീം കോ​ട​തി ജ​ഡ്ജി​മാർ

ന്യൂ​ഡ​ൽ​ഹി: മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക ഇന്ദു മ​ൽ​ഹോ​ത്ര​യേ​യും മ​ല​യാ​ളി​യാ​യ ജ​സ്റ്റീ​സ് കെ.​എം ജോ​സ​ഫി​നെ​യും സു​പ്രീം കോ​ട​തി ജ​ഡ്ജി​മാ​രാ​യി നി​യ​മി​ക്കാ​ൻ ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ കൊ​ളീ​ജി​യം ശു​പാ​ർ​ശ ചെ​യ്തു. ആ​റ് ഒ​ഴി​വി​ലേ​ക്കാ​ണ് ഇ​പ...തുട൪ന്ന് വായിക്കുക


രാ​ജ്യ​ത്തെ ല​ക്ഷ​ക്ക​ണ​ക്കി​നു കി​ട​പ്പാ​ട​മി​ല്ലാ​ത്ത ദ​രി​ദ്ര​ർ​ക്ക് ആ​ധാ​ർ എ​ങ്ങ​നെ ല​ഭ്യ​മാ​ക്കു​മെ​ന്നു സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ല​ക്ഷ​ക്ക​ണ​ക്കി​നു കി​ട​പ്പാ​ട​മി​ല്ലാ​ത്ത ദ​രി​ദ്ര​ർ​ക്ക് ആ​ധാ​ർ എ​ങ്ങ​നെ ല​ഭ്യ​മാ​ക്കു​മെ​ന്നു സു​പ്രീം​കോ​ട​തി ചോ​ദി​ച്ചു. വി​വി​ധ ക്ഷേ​മ പ​ദ്ധ​തി​ക​ൾ​ക്ക് ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്കു​ന്പോ​ൾ ല​ക്ഷ​ക്ക​ണ​ക്കി​നു വ​രു​ന്ന ...തുട൪ന്ന് വായിക്കുക


ജ​ന​പ്ര​തി​നി​ധി​ക​ൾ അ​ഭി​ഭാ​ഷ​ക​രാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​തു വി​ല​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​ത്തി​ൽ ബാ​ർ കൗ​ണ്‍​സി​ൽ ഓ​ഫ് ഇ​ന്ത്യ നോ​ട്ടീ​സ് അ​യ​ച്ചു

ന്യൂ​ഡ​ൽ​ഹി: ജ​ന​പ്ര​തി​നി​ധി​ക​ൾ അ​ഭി​ഭാ​ഷ​ക​രാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​തു വി​ല​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​ത്തി​ൽ എം​പി​മാ​ർ​ക്കും എം​എ​ൽ​എ​മാ​ർ​ക്കും എം​എ​ൽ​സി​മാ​ർ​ക്കും ബാ​ർ കൗ​ണ്‍​സി​ൽ ഓ​ഫ് ഇ​ന്ത്യ നോ​ട്ടീ​സ് അ​യ​ച്ചു. 500ൽ ​അ​ധി​കം പേ​ർ​ക്കാ​ണ് ബ...തുട൪ന്ന് വായിക്കുക


വ്യാജ വാഹന രജിസ്ട്രേഷൻ കേസിൽ സുരേഷ് ഗോപിക്ക് ജാമ്യം അനുവദിച്ചു

കൊച്ചി: പുതുച്ചേരി വ്യാജ വാഹന രജിസ്ട്രേഷൻ കേസിൽ സുരേഷ് ഗോപി എംപിക്ക് ഒരു ലക്ഷം രൂപ ബോണ്ട് കെട്ടിവയ്ക്കണമെന്ന വ്യവസ്ഥയിൽ കോടതി ജാമ്യം അനുവദിച്ചു . ചോദ്യം ചെയ്യലിന് എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകണമെന്നും അന്വേഷണത്തിൽ ഇട പെടരുതെന്നും...തുട൪ന്ന് വായിക്കുക


ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളെ സ്ഥി​ര​പ്പെ​ടു​ത്താ​ൻ തി​രു.കോ​ർ​പ​റേ​ഷ​ൻ കൗ​ണ്‍​സി​ൽ തീ​രു​മാ​നം

തി​രു​: തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ൽ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചു​വ​ഴി ദി​വ​സ​ക്കൂ​ലി​യി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ജോ​ലി നോ​ക്കി വ​ന്ന 287 ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളെ സ്ഥി​ര​പ്പെ​ടു​ത്താ​ൻ മേ​യ​ർ വി.​കെ.​പ്ര​ശാ​ന്തി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ...തുട൪ന്ന് വായിക്കുക


കാലിത്തീറ്റ കുംഭകോണക്കേസിൽ ലാലു പ്രസാദ് യാദവ് കുറ്റക്കാരൻ

റാഞ്ചി: കാലിത്തീറ്റ കുംഭകോണക്കേസിൽ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ് കുറ്റക്കാരനെന്ന് പ്രത്യേക സിബിഐ കോടതി വിധിച്ചു. ലാലുവിനു പുറമേ കേസിലെ 15 പ്രതികളും കുറ്റക്കാരാണെ ന്ന് കണ്ടെത്തിയ കോടതി, ശിക്ഷ വിധിക്കുന്നത് 2018 ജനുവരി മൂന്നിലേക്ക് മാറ്റി. ജനുവര...തുട൪ന്ന് വായിക്കുക


വ്യാജവാഹന രജിസ്ട്രേഷൻ കേസിൽ സുരേഷ് ഗോപി എംപിയെ അറസ്റ്റു ചെയ്യരുതെന്ന് ഹൈക്കോടതി

കൊച്ചി: വ്യാജവാഹന രജിസ്ട്രേഷൻ കേസിൽ സുരേഷ് ഗോപി എംപിയെ അറസ്റ്റു ചെയ്യരുതെന്ന് ഹൈക്കോടതി. സുരേഷ് ഗോപി സമർപ്പിച്ച മൂൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചാണ് കോടതി നടപടി. മൂന്നാഴ്ചത്തേക്കാണു സുരേഷ് ഗോപിയുടെ അറസ്റ്റ് തടഞ്ഞിരിക്കുന്നത്.വ്യാ​ജ​രേ​ഖ ച​മ​ച്ച് വാ​...തുട൪ന്ന് വായിക്കുക


ജി​​​ഷ വ​​​ധ​​​ക്കേ​​​സി​​​ൽ പ്രതി അ​​​മീ​​​റു​​​ൾ ഇ​​സ്‌​​ലാം കുറ്റക്കാരനാണെന്ന് കോടതി. ശിക്ഷ ബുധനാഴ്ച വിധിക്കും

കൊ​​​ച്ചി: ജി​​​ഷ വ​​​ധ​​​ക്കേ​​​സി​​​ൽ പ്രതി അ​​​മീ​​​റു​​​ൾ ഇ​​സ്‌​​ലാം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. കേസിലെ ശിക്ഷ ബുധനാഴ്ച വിധിക്കും. വി​​​ചാ​​​ര​​​ണ കോ​​​ട​​​തി​​​യാ​​​യ എ​​​റ​​​ണാ​​​കു​​​ളം പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ഷ​​​ൻ​​​സ് കോ​​​ട​...തുട൪ന്ന് വായിക്കുക


ഒ​രു വ്യ​ക്തി​ക്ക് അ​യാ​ളു​ടെ ഇ​ന്ത്യ​യി​ലെ പൗ​ര​ത്വം തെ​ളി​യി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് മ​തി​യെ​ന്നു സു​പ്രീം കോ​ട​തി

ന്യൂ​ഡ​ൽ​ഹി: ഒ​രു വ്യ​ക്തി​ക്ക് അ​യാ​ളു​ടെ ഇ​ന്ത്യ​യി​ലെ പൗ​ര​ത്വം തെ​ളി​യി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് മ​തി​യെ​ന്നു സു​പ്രീം കോ​ട​തി വി​ധി. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി, എ​ക്സി​ക്യൂ​ട്ടീ​വ് മ​ജി​സ്ട്രേ​റ്റ് എ​ന്നി​വ...തുട൪ന്ന് വായിക്കുക


ഹ​ർ​ത്താ​ൽ : ന​ഷ്ട​പ​രി​ഹാ​രം ഈ​ടാക്കാൻ നടപടിവേണമെന്ന് സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: ഹ​ർ​ത്താ​ലു​ക​ൾ മൂ​ല​മു​ണ്ടാകു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ ന​ഷ്ട​പ​രി​ഹാ​രം ഈ​ടാ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് നി​യ​മ ന​ട​പ​ടി​ക​ള​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ൽ പ​രി​ഹാ​ര​മു​ണ്ടാക്കാ​ൻ ജി​ല്ലാ ജ​ഡ്ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​വി​ധാ​നം രൂ​പീ​ക​ര...തുട൪ന്ന് വായിക്കുക


ക്ഷേമ പദ്ധതികൾ ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി 2018 മാര്‍ച്ച് 31 വരെ നീട്ടുമെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: സർക്കാരിന്‍റെ വിവിധ ക്ഷേമ പദ്ധതികൾ ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി 2018 മാര്‍ച്ച് 31 വരെ നീട്ടുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ആധാര്‍ കേസില്‍ ഇടക്കാല സ്റ്റേ അനുവദിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗ...തുട൪ന്ന് വായിക്കുക







Copyright 2011 Pothujanam Publications. All rights reserved.