പൂനം ബജ്വ നായികയാകുന്ന പുതിയ തമിഴ് ചിത്രമാണ് കുപാത്ത രാജ
24/8/2017
തമിഴകത്തിനും മലയാളികൾക്കും ഒരുപോലെ പ്രിയതാരമായ പൂനം ബജ്വ നായികയാകുന്ന പുതിയ തമിഴ് ചിത്രമാണ് കുപാത്ത രാജ.നായകൻ ജി.വി പ്രകാശാണ്. നടനും സംവിധായകനുമായ പാർത്ഥി പനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. പൂനം ബജ്വയ്ക്കൊപ്പം പുതുമുഖം പല്ലകും നായിക യായി ചിത്രത്തിലെത്തുന്നു. നൃത്ത സംവിധാനത്തിലൂടെയെത്തിയ ബാബ ഭാസ്കറാണ് ഈ കോമഡി ചിത്രം സംവിധാനം ചെയ്യുന്നത്.
ചൈന ടൗണ്‍, മാന്ത്രികൻ, വെനീസിലെ വ്യാപാരി എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്കു പരിചിത യായ പൂനം ബജ്വ സുന്ദർ സിയുടെ മുതിന കുതിരികൈ, അരമനൈ 2 എന്നീ ചിത്രങ്ങളിലൂടെ തമിഴി ലും ശ്രദ്ധ നേടിയിരുന്നു. കുപാത്ത രാജയിൽ ആഗ്ലോ- ഇന്ത്യൻ പെണ്‍കുട്ടിയുടെ വേഷത്തിലാണ് പൂനം അഭിനയിക്കുന്നത്.
ലിജോ ജോസ് പെല്ലിശേരി സംവിധാനംചെയ്യുന്ന ചിത്രം ഈ മ യൗ മെയ് നാലിന് റിലിസ് ചെയ്യും. സംവിധായകൻ ആഷിഖ് അബുവിന്റെ വിതരണ കമ്പനി സിനിമ അടുത്തമാസം നാലിന് തിയറ്ററു കളിലെത്തിക്കുo. ഈശോ മറിയം യൗസേപ്പ് എന്നതിന്റെ ചുരുക്കമാണ് ഈ മ യൗ. നേരത്തേ രണ്ട് തവണ റിലീസ് തീയതി...തുട൪ന്ന് വായിക്കുക
കൊച്ചി : ടി.പി.ഫെലിനി സംവിധാനം ചെയ്യുന്നചിത്രം തീവണ്ടി മെയ് നാലിന് തീയേറ്ററുകളിലെത്തും.
ടൊവിനോ തോമസിനെ നായകനാക്കി ഓഗസ്റ്റ് സിനിമാസ് നിര്‍മിക്കുന്ന ചിത്രത്തില്‍ പുതുമുഖം സംയു ക്ത മേനോനാണ് നായിക.ചിത്രത്തിന്റെ റിലീസിങ്ങ് തീയതി ടൊവിനോ ഫേസ്ബുക്കിലൂടെയാ...തുട൪ന്ന് വായിക്കുക
തിരക്കഥാകൃത്ത് കലൂർ ഡെന്നീസിന്റെ മകൻ ഡീൻ ഡെന്നീസ് സംവിധായകനാകുന്നു. ഡീൻ ഡെന്നീസ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടിയാണ് നായകൻ. ബിഗ് ബജറ്റിൽ ഒരുക്കുന്ന ചിത്രം ഗെയിം ത്രില്ലർ വിഭാഗത്തിൽപ്പെട്ടതായിരിക്കും. ഈ വർഷം അവസാനം ചിത്രത്തിന്റെ ഷൂട്ട...തുട൪ന്ന് വായിക്കുക
കുട്ടൻപിള്ളയുടെ ശിവരാത്രി ഉടൻ തിയറ്ററുകളിലെത്തുo. കുട്ടൻപിള്ള‐ശകുന്തള പൊലീസ് ദമ്പതി കളുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. മക്കളും പേരക്കുട്ടികളും ചില ബന്ധുക്കളും ഒരു ശിവ രാത്രി ആഘോഷത്തിന് വീട്ടിലെത്തുന്നതും അതേ ചുറ്റിപ്പറ്റിയുണ്ടാകുന്ന സംഭവ വികാസങ്ങ...തുട൪ന്ന് വായിക്കുക
കൊച്ചി: സിനിമ പ്രേമികളുടെ ഇഷ്ട താരമായി മാറിയ വിജയ് സേതുപതിയുടെ പുതിയ ചിത്രമാണ് എടക്കു. നിമോ പ്രോഡക്ഷന്‍സിനു വേണ്ടി എസ്.ശിവന് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഹൊറൈ സണ്‍ റിലീസ് കേരളത്തില്‍ അവതരിപ്പിക്കുന്നു. വിജയ് സേതുപതിക്ക് ഒപ്പം, വസന്തകുമാറും പ്രധാന
വ...തുട൪ന്ന് വായിക്കുക
കുള്ളന്‍ വേഷത്തിലെത്തി ആരാധകരെ ഞെട്ടിക്കാനൊരുങ്ങി ഷാരൂഖ് ഖാന്. ഹിമാന്‍ഷു ശര്‍മ തിരക്കഥയൊരുക്കി ആനന്ദ് എല്‍ റോയി സംവിധാനം ചെയ്യുന്ന സീറോ എന്ന ചിത്രത്തിലാണ് കിങ് ഖാന് കുള്ളനായെത്തുന്നത്. കത്രീന കൈഫ്, അനുഷ്ക ശര്‍മ എന്നിവരാണ് നായികമാര്‍.സല്മാന് ഖാന്...തുട൪ന്ന് വായിക്കുക
ഇൻഡിവുഡ് ഫിലിം കാർണിവലിൻറെ മൂന്നാം പതിപ്പ് ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ സമാപിച്ചു.
പ്രശസ്ത ബോളിവുഡ് സിനിമാതാരവും മുൻ എംപിയുമായ ജയപ്രദ, മുതിർന്ന സംവിധായകനും നടനുമായ കെ വിശ്വനാഥ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.
മറൈൻ, വൈദ്യശാസ്ത്രം, മാധ്യമം, വിദ്യ...തുട൪ന്ന് വായിക്കുക
ഓട്ടം തുള്ളലിന്റെ ഉപജ്ഞാതാവായ കുഞ്ചൻ നന്പ്യാരുടെ ജീവിതം സിനിമയാകുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ നിലനിന്നിരുന്ന സാമൂഹിക വ്യവസ്ഥിതികളെ നർമത്തിൽ പൊതിഞ്ഞ് പരിഹസിച്ചിരുന്ന കുഞ്ചൻ നന്പ്യാരെ ബിഗ് സ്ക്രീനിൽ ആര് പകർന്നാടുമെന്ന കാര്യം വ്യക്തമായിട്ടില്ല. അദ്ദേഹ...തുട൪ന്ന് വായിക്കുക