Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
അ​മി​ത​വി​ല വാ​ങ്ങി​യാ​ൽ കോ​ട​തി​യെ സ​മീ​പി​ക്ക​ണമെന്ന് മ​ന്ത്രി തി​ലോ​ത്ത​മ​ൻ ആര്‍ദ്രം ദൗത്യം: മെഡിക്കല്‍ കോളേജുതല പരിശീലന പരിപാടി സംഘടിപ്പിച്ചു ദേശീയ ബാലചിത്രരചനാമത്സരം 19 ന് കനകക്കുന്നിൽ പ്രമേഹ ആരോഗ്യ പരിപാടി നവംബര്‍ 19 ഞായറാഴ്ച പാളയം പബ്ലിക് ലൈബ്രറി ഹാളില്‍ രാവിലെ 9 മണി മുതല്‍ സംസ്ഥാന സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര പുസ്തക– സാഹിത്യോല്‍സവം വര്‍ഷം തോറും സംഘടിപ്പിക്കുമെന്ന് മന്ത്രി

നിയമകാരൃം

കൂടുതല്‍ 

ഗംഗേശാനന്ദയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

21/8/2017

കൊച്ചി: പെണ്‍കുട്ടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ സ്വാമി ഗംഗേശാനന്ദയ്ക്ക് ഹൈക്കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചു. പോലീസ് കുറ്റപത്രം സമർപ്പിക്കാത്തതിനാലും, 90 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയായ സാഹചര്യത്തിലുമാണ് ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിച്ചെ ങ്കിലും ഗംഗേശാനന്ദ തിരുവനന്തപുരം സെഷൻസ് കോടതിയുടെ പരിധിയിൽ പ്രവേശിക്കരുതെന്നു ഹൈക്കോടതി നിർദേശിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേ കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച ഒ​​​രു വ്യ​​​ക്തി​​​ക്ക് ഇ​​​നി എ​​​ങ്ങ​​​നെ മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ ഇ​​​രി​​​ക്കാ​​​നാ​​​വുമെന്ന് കോ​​​ട​​​തി

കൊ​​​ച്ചി: ഭൂ​​​മികൈ​​​യേ​​​റ്റം സം​​ബ​​ന്ധി​​ച്ച ആ​​​ല​​​പ്പു​​​ഴ ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ ടി.​​​വി. അ​​​നു​​​പ​​​മ​​​യു​​​ടെ റി​​​പ്പോ​​​ർ​​​ട്ട് റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു മ​​​ന്ത്രി തോ​​​മ​​​സ് ചാ​​​ണ്ടി ന​​​ൽ​​​കി...തുട൪ന്ന് വായിക്കുക


വാട്ടർ അതോറിറ്റി എംഡിക്കെതിരായ നടപടികൾ ഹൈക്കോടതി അവസാനിപ്പിച്ചു

കൊച്ചി: കോടതിലക്ഷ്യക്കേസിൽ വാട്ടർ അതോറിറ്റി എംഡി ഷൈനമോൾക്കെതിരായ നടപടികൾ ഹൈക്കോടതി അവസാനിപ്പിച്ചു. ഷൈനമോൾ കോടതിയിൽ നേരിട്ടെത്തി മാപ്പപേക്ഷ നൽകിയതിനെ തുടർന്നാണ് നടപടി. ഷൈനമോൾക്ക് എതിരായ അറസ്റ്റ് വാറണ്ട് തിരിച്ചുവിളിക്കാനും കോടതി ഉത്ത രവിട്ടു.ഈ...തുട൪ന്ന് വായിക്കുക


എട്ട് സംസ്ഥാനങ്ങളിലെ ഹിന്ദുക്കൾക്ക് ന്യൂനപക്ഷ പദവി വേണമെന്ന ഹർജി സുപ്രീംകോടതി നിരസിച്ചു

ന്യൂഡൽഹി: എട്ട് സംസ്ഥാനങ്ങളിലെ ഹിന്ദുക്കൾക്ക് ന്യൂനപക്ഷ പദവി വേണമെന്ന് ആവശ്യപ്പെട്ട് സർപ്പിച്ച ഹർജി സുപ്രീംകോടതി നിരസിച്ചു. വിഷയത്തിൽ ദേശീയ ന്യൂനപക്ഷ കമ്മീഷനെ സമീപി ക്കാൻ കോടതി നിർദേശിച്ചു. ജസ്റ്റീസ് രഞ്ജൻ ഗോഗോയി അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണി ക...തുട൪ന്ന് വായിക്കുക


മെഡിക്കൽ കോഴക്കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നാടകീയ രംഗങ്ങൾ

ന്യൂഡൽഹി: മെഡിക്കൽ കോഴക്കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നാടകീയ രംഗങ്ങൾ അരങ്ങേറി. കേസ് പരിഗണിക്കാൻ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര നിയോഗിച്ച ഏഴംഗ ബെഞ്ചിൽ നിന്നും രണ്ടു ജഡ്ജിമാർ പിന്മാറി. ഇതോടെ അഞ്ചംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.കേസ് വ്യാഴാഴ്ച പ...തുട൪ന്ന് വായിക്കുക


കാ​​​യ​​​ൽ കൈ​​യേ​​​റ്റ​​​ക്കേ​​​സി​​ൽ മ​​​ന്ത്രി തോ​​​മ​​​സ് ചാ​​​ണ്ടി​​​ക്കു പ്ര​​​ത്യേ​​​ക പ​​​രി​​​ഗ​​​ണ​​​ന​​​യു​​​ണ്ടോ​​​യെ​​​ന്നു ഹൈ​​ക്കോ​​ട​​തി

കൊ​​​ച്ചി: കാ​​​യ​​​ൽ കൈ​​യേ​​​റ്റ​​​ക്കേ​​​സി​​ൽ മ​​​ന്ത്രി തോ​​​മ​​​സ് ചാ​​​ണ്ടി​​​ക്കു പ്ര​​​ത്യേ​​​ക പ​​​രി​​​ഗ​​​ണ​​​ന​​​യു​​​ണ്ടോ​​​യെ​​​ന്നു സ​​​ർ​​​ക്കാ​​​രിനോട് ഹൈ​​ക്കോ​​ട​​തി ചോ​​​ദി​​​ച്ചു. സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ര​​​ന്‍റെ കൈ​​യേ​​...തുട൪ന്ന് വായിക്കുക


അ​ലൈ​ൻ​മെ​ന്‍റ് എ​ന്താ​യാ​ലും ഗെ​യി​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: അ​ലൈ​ൻ​മെ​ന്‍റ് എ​ന്താ​യാ​ലും ഗെ​യി​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്. അ​ലൈ​ൻ​മെ​ന്‍റ് മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. ഗെ​യ...തുട൪ന്ന് വായിക്കുക


ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വി​നെ​തി​രേ സ്റ്റേ ​അ​നു​വ​ദി​ക്കാ​ൻ സു​പ്രീംകോ​ട​തി വി​സ​മ്മ​തി​ച്ചു

ന്യൂ​ഡ​ൽ​ഹി:മൊ​ബൈ​ൽ ഫോ​ണ്‍ ന​ന്പ​റും ബാ​ങ്ക് അ​ക്കൗ​ണ്ടും ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്ക​ണ​മെ​ന്ന കേ​ന്ദ്രസ​ർ​ക്കാ​ർ ഉ​ത്ത​ര​വി​നെ​തി​രേ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ സ്റ്റേ ​അ​നു​വ​ദി​ക്കാ​ൻ സു​പ്രീംകോ​ട​തി വി​സ​മ്മ​തി​ച്ചു. ആ​ധാ​റി​ന്‍റെ ഭ​ര​ണ​ഘ​ട​നാ സാ​ധ...തുട൪ന്ന് വായിക്കുക


പ്ര​മു​ഖ ക്രി​മി​ന​ൽ അ​ഭി​ഭാ​ഷ​ക​നായ സി.​പി. ഉ​ദ​യ​ഭാ​നു അ​റ​സ്റ്റി​ൽ

കൊ​ച്ചി: റി​യ​ൽ എ​സ്റ്റേ​റ്റ് ബ്രോ​ക്ക​ർ രാ​ജീ​വി​നെ ചാ​ല​ക്കു​ടി​യി​ൽ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യും പ്ര​മു​ഖ ക്രി​മി​ന​ൽ അ​ഭി​ഭാ​ഷ​ക​നു​മാ​യ സി.​പി. ഉ​ദ​യ​ഭാ​നു അ​റ​സ്റ്റി​ൽ. കീ​ഴ​ട​ങ്ങാ​ൻ ഉ​ദ​യ​ഭാ​നു സ​ന്ന​ദ്ധ​ത അ​റി​യി​ച്ച​പ്പോ​ൾ പോ...തുട൪ന്ന് വായിക്കുക


ബ്ലൂവെയൽ ഗെയിം ദേശീയ പ്രശ്നമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: ബ്ലൂവെയൽ ഗെയിം ദേശീയ പ്രശ്നമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ഗെയിമിന്‍റെ അപകടങ്ങളെ കുറിച്ച് ബോധവത്ക്കരണം നടത്തണമെന്നും കോടതി നിർദേശിച്ചു. ദൂരദർശനും സ്വകാ ര്യ ചാനലുകളും ബോധവത്കരണ പരപാടികൾ സംപ്രേഷണം ചെയ്യണമെന്നും കോടതി ഉത്തരവിട്ടു. ബ്...തുട൪ന്ന് വായിക്കുക


സി​നി​മാ തി​യ​റ്റ​റു​ക​ളി​ലെ ദേശീയ ഗാനം : യുക്തി ചോദ്യം ചെയ്തു സുപ്രീംകോടതി ജഡ്ജി

ന്യൂ​ഡ​ൽ​ഹി: സി​നി​മാ തി​യ​റ്റ​റു​ക​ളി​ൽ ദേ​ശീ​യഗാ​നം നി​ർ​ബ​ന്ധ​മാ​ക്കി​യ സു​പ്രീംകോ​ട​തി ഉ​ത്ത​ര​വി​ന്‍റെ യു​ക്തി ചോ​ദ്യം ചെ​യ്തു സു​പ്രീംകോ​ട​തി ജ​ഡ്ജി ജ​സ്റ്റീ​സ് ഡി.​വൈ.ച​ന്ദ്ര​ചൂ​ഡ് രംഗത്തെത്തി. എ​ല്ലാ സി​നി​മ പ്ര​ദ​ർ​ശ​ന​ത്തി​നു മു​ന്പും ദേ...തുട൪ന്ന് വായിക്കുക


യു​വ​ന​ടി​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തി​യ പി.​സി.​ജോ​ർജിനെതിരെ കേ​സെ​ടു​ക്കാ​ൻ കോ​ട​തി​ ഉ​ത്തരവ് ​

കോ​ഴി​ക്കോ​ട്: കൊ​ച്ചി​യി​ൽ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ യു​വ​ന​ടി​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തി​യ പി.​സി.​ജോ​ർ​ജ് എം​എ​ൽ​എ​യ്ക്കെ​തി​രേ കേ​സെ​ടു​ക്കാ​ൻ കോ​ഴി​ക്കോ​ട് കു​ന്ദ​മം​ഗ​ലം കോ​ട​തി​ ഉ​ത്ത​ര​വിട്ടു. ന​ടി​യു​ടെ പേ​ര് പി.​സി. ജോ​ർ​ജ് ച...തുട൪ന്ന് വായിക്കുക


യു​​​ഡി​​​എ​​​ഫ് ഹ​​​ർ​​​ത്താ​​​ലി​​​ൽ പൊ​​​തു​​​ജ​​​ന സു​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്കണമെന്ന്‌ ഹൈ​​​ക്കോ​​​ട​​​തി

കൊ​​​ച്ചി: യു​​​ഡി​​​എ​​​ഫ് ഈ​​​മാ​​​സം 16നു ​​​പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന ഹ​​​ർ​​​ത്താ​​​ലി​​​ൽ പൊ​​​തു​​​ജ​​​ന സു​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്കേ​​​ണ്ട ബാ​​​ധ്യ​​​ത സ​​​ർ​​​ക്കാ​​​രി​​​നാ​​​ണെ​​​ന്നും ഇ​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി ...തുട൪ന്ന് വായിക്കുക


മ​ല​യാ​ളി​ക​ളാ​യ മൂ​ന്നു പേ​ർ കേ​ര​ള ഹൈ​ക്കോ​ട​തി ജ​ഡ്ജി​മാ​രാ​കും

ന്യൂ​ഡ​ൽ​ഹി: മ​ല​യാ​ളി​ക​ളാ​യ മൂ​ന്നു പേ​ർ കേ​ര​ള ഹൈ​ക്കോ​ട​തി ജ​ഡ്ജി​മാ​രാ​കും. കേ​ര​ള ഹൈ​ക്കോ​ട​തി ര​ജി​സ്ട്രാ​ർ ജ​ന​റ​ൽ അ​ശോ​ക് മേ​നോ​ൻ, ര​ജി​സ്ട്രാ​ർ വി​ജി​ല​ൻ​സ് ആ​ർ. നാ​രാ​യ​ണ പി​ഷാ​ര​ടി, തൃ​ശൂ​ർ ജി​ല്ലാ ജ​ഡ്ജി ആ​നി ജോ​ണ്‍ എ​ന്നി​വ​ർ. ഇ​തു...തുട൪ന്ന് വായിക്കുക


ന​ട​ൻ ദി​ലീ​പ് ജാ​മ്യം ല​ഭി​ച്ച​തി​നെ തു​ട​ർ​​ന്നു,85 ദി​വ​സ​ത്തി​നു ശേ​ഷം ജ​യി​ലി​നു പു​റ​ത്തി​റ​ങ്ങി

കൊ​ച്ചി: ന​ട​ൻ ദി​ലീ​പ്,ഹൈ​ക്കോ​ട​തി​യി​ൽ​നി​ന്ന് ജാ​മ്യം ല​ഭി​ച്ച​തി​നെ തു​ട​ർ​​ന്നു,85 ദി​വ​സ​ത്തി​നു ശേ​ഷം ജ​യി​ലി​നു പു​റ​ത്തി​റ​ങ്ങി.നൂ​റു​ക​ണ​ക്കി​ന് ആ​രാ​ധ​ക​രും നാ​ട്ടു​കാ​രും ആ​ലു​വ സ​ബ് ജ​യി​ലി​നു​മു​ന്നി​ൽ ത​ടി​ച്ചു​കൂ​ടി​യി​രു​ന്നു. ആ​ൾ...തുട൪ന്ന് വായിക്കുക


കേ​ര​ള​ത്തി​ലെ മൂ​ന്നു സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ ന​ട​ത്തി​യ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ​ക്ക് സു​പ്രീംകോ​ട​തി അം​ഗീ​കാ​രം ന​ൽ​കി

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ലെ മൂ​ന്നു സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ ന​ട​ത്തി​യ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ​ക്ക് സു​പ്രീംകോ​ട​തി അം​ഗീ​കാ​രം ന​ൽ​കി. മെ​ഡി​ക്ക​ൽ പ്ര​വേ​ശ​നം റ​ദ്ദാ​ക്കി​യ​തി​നെ​തി​രേ തൊ​ടു​പു​ഴ അ​ൽ അ​സ്ഹ​ർ, അ​ടൂ​ർ മൗ​ണ്ട് സി​യോ​ൻ, ഡ...തുട൪ന്ന് വായിക്കുക







Copyright 2011 Pothujanam Publications. All rights reserved.