Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ദുരിത ബാധിതരായ സ്ത്രീകളെ കൈപിടിച്ചുയര്‍ത്താന്‍ അതിജീവിക അതിസുരക്ഷയിൽ വോട്ടിങ് യന്ത്രങ്ങൾ;കാവലിനു കേന്ദ്ര സേന ഒക്ടോബർ 24ന് ഐക്യരാഷ്ട്രസഭാപതാക ഉയർത്തണം വോട്ടെണ്ണൽ 24ന് നടക്കും. രാവിലെ എട്ടു മുതൽ അഞ്ചു മണ്ഡലങ്ങളിലും വോട്ടെണ്ണാൻതുടങ്ങുo. അഞ്ചു മണ്ഡലങ്ങളിലുമായി 69.93 ശതമാനം പോളിംഗ് : വോട്ടെണ്ണലിന് വിപുല ഒരുക്കങ്ങൾ

വനിത

കൂടുതല്‍ 

സ്ത്രീ സുരക്ഷ വേണ്ടേ ??? (മോഹൻ കെ.ജോർജ്, സ്പെഷ്യൽ കറസ്പോണ്ടന്റ് )

15/8/2017

സ്ത്രീ സുരക്ഷ വേണ്ടേ ??? (മോഹൻ കെ.ജോർജ്, സ്പെഷ്യൽ കറസ്പോണ്ടന്റ് )

സ്ത്രീ സമൂഹത്തിന്റെ സുരക്ഷക്കും ഉന്നമനത്തിനും ക്രിയാന്മകമായി പ്രേവര്തിക്കുന്ന വനിതകമ്മീഷനും സ്ത്രീകളുടെ മൗലിക അവകാശസങ്ങൾ നേടിയെടുക്കുന്നതിനും സ്ത്രീസുരക്ഷക്കും അഭിവൃദ്ധിക്കും ഊന്നൽ നൽകി ക്കൊണ്ട് സർക്കാരിനൊപ്പം നിന്ന് പ്രവർത്തിക്കുന്ന വനിതാ കോര്പറേഷനും ഒന്നിനൊന്നു മെച്ചപ്പെട്ട പ്രവർത്തനങ്ങൾ നടത്തിവരുന്ന ഈ കാലയളവിൽ ഒരു വിഭാഗo സ്ത്രീകളെ ക്കുറിച്ച് ചിന്തിപ്പിക്കുവാൻ പ്രേരിപ്പിക്കുകയാണ്.

രാജ്യത്തിൻറെ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതരത്തിൽ അവതരി പ്പിച്ചുകൊണ്ടിരിക്കുന്ന ബഡ്ജറ്റുകളും തുടർന്ന് അവന്മേലുള്ള വിശകലനവും അവലോകനവും തുടർപ്രക്രിയയായി ഒരുവഴിക്ക് നടന്നുകൊണ്ടിരിക്കുന്നു. അനുബന്ധമായി സ്ത്രീ പുരുഷ സമത്വം ഭരണ സിരാകേന്ദ്രങ്ങളിലും തൊഴിൽ ശാലകളിലും ഒരേഅനുപാദത്തിൽ പ്രാതിനിധ്യം നേടിയെടുക്കുവാൻ ശക്തമായ ഇടപെടലുകൾ നടന്നുകൊണ്ടിരിക്കുന്ന സമയവുമാണല്ലോ ഇപ്പോഴുള്ളത് . വിദേശ നിക്ഷേപങ്ങൾക്കായി സംസ്ഥാനസർക്കാരുകൾ വ്യത്യസ്ത രീതിയിലു ള്ള പാക്കേജുകൾ അവതരിപ്പിച്ചുകൊണ്ട് മത്സരരംഗത്തുണ്ട്.അതിൽ പ്രവാസി കൾക്കു പ്രേത്യേക പരിഗണ നൽകികൊണ്ട് നിക്ഷേപസമാഹരണ യെന്ജം നട ക്കുന്നു .വിവിധ തലങ്ങളിൽ പുത്തൻ നിക്ഷേപകരെ കണ്ടെത്തുവാൻ കര്മ പരിപാടികളും ആസൂത്രണം ചെയ്‌തു കൊണ്ടിരിക്കുന്നത് അടിസ്ഥാനപരമായി വ്യവസായവളർച്ചക്കു മാറ്റുകൂട്ടുന്നു.ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സ്വാഗ തർഹവും അഭിനന്ദനാര്ഹവുമാണ് .

എന്നാൽ ഗൾഫിലെ പ്രവാസികൾ എന്ന വിശേഷണ നാമം അലങ്കരിക്കുന്ന കഷ്ടതയുടെ പൂർണരൂപത്തിൽ, കണ്ണുനീരിന്റെ നിലയില്ലാക്കയത്തിൽ മുങ്ങിതാണുകൊണ്ടിരിക്കുന്ന സ്ത്രീ സമൂഹത്തിനുവേണ്ടി ശബ്ദം ഉയർത്തുവാൻ ദ്യശ്യ ശബ്ദ അച്ചടി മാധ്യമങ്ങളിൽ സസൂഷ്മം കണ്ണോടോച്ചിട്ടും ഈയൊരു വിഭാഗത്തിന്റെ നീറുന്ന വേദന കണ്ടെത്തുന്നവരായി ആരും ഉണ്ടാകുന്നില്ല എന്നതു വേദനാജനകം.

ജീവിതഭാരം ഏറുമ്പോൾ പിടിച്ചുനിൽക്കാൻ മറ്റുവഴികൾ ഒന്നുമില്ല എന്ന അവസ്ഥയിലാണ് സ്ത്രീകളെ ഗൾഫ് എന്ന ചിന്തയിലേക്കു നയിക്കുന്നത്.ഭീതി യൊടെയും മനസില്ലാമനസോടെയുമാണ് ഇവർ രാജ്യം വിടുന്നതുംചില പ്പോൾ പരസഹായം ഇല്ലാതെ അപകടങ്ങളിൽ ചെന്ന് പെട്ടുപോകുന്നതും. ഇത്തരത്തിൽ ഉണ്ടാകുന്ന സാഹചര്യങ്ങൾ ആവർത്തിക്കാതിരിക്കുവാൻ നിയമപരിരക്ഷ കൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും പൂർണമായി ഫലവ ത്തായിട്ടില്ല.ഗാർഗികജോലിയിൽ ഏർപ്പെട്ടിരിക്കുന്നവരും, സമാന രീതിയിൽ കുറഞ്ഞ വേത നത്തിൽ നിർബന്ധിത അവസ്ഥയിൽ പണിയെടുക്കേണ്ടി വരുന്നവരും ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെടുവാൻ വേണ്ട മൊബൈൽ ആപ്പുകൾ നിർമിച്ചു ഇവരെ ഇവ ഉപയോഗിക്കുവാൻ അഭ്യ സിപ്പിച്ചു മാത്രം തൊഴിൽ രംഗത്തു ഏർപ്പെടുവാൻ അനുവദിക്കുക .

മറ്റൊരു വേദനാജനകവും നാണക്കേട് ഉഉളവാക്കുന്നതുമായ വിഷയം, നമ്മുടെ എംബസിക്കു ഗൾഫിൽ മൊത്തം ഇന്ത്യക്കാർ ഉണ്ട് എന്ന ചോദ്യത്തിന് മറുപടി ഇല്ലാത്തതു തന്നെ .മറ്റു രാജ്യങ്ങളുടെ അവസ്ഥ നേരെ മറിച്ചാണ് . പ്രവാസികൾക്ക് ഇന്ന് ശാശ്വതമായിട്ടുള്ളത് പ്രവാസി സംഘടനകളുടെ ഇടപെട ലുകളും സഹായസഹകരണവും ചേർന്നുള്ള എംബസിയുടെ ചെറുപ്രവർത്തനം കൂടിയാണ്. ഈ അവസ്ഥക്കു മാറ്റം വരേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞി ല്ലേ? അധികാരികളെ ഉണർത്തി പ്രവാസി സമൂഹത്തിനു പരിരക്ഷ ആവശ്യപ്പെ ടാം !!!!

പ്രതികരിക്കുക ... !!!! പൊതുജനം.കോം ... !!!!


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



മക്കൾ സംരക്ഷിക്കുന്നില്ലെന്ന് ഏതാനും അമ്മമാരുടെ പരാതികൾ ലഭിച്ച അരിമ്പൂർ ഗ്രാമപഞ്ചായത്തിൽ ജാഗ്രത സമിതി രൂപീകരിക്കുമെന്ന് വനിതാ കമ്മീഷൻ

തൃശൂർ: മക്കൾ സംരക്ഷിക്കുന്നില്ലെന്ന് ഏതാനും അമ്മമാരുടെ പരാതികൾ ലഭിച്ച അരിമ്പൂർ ഗ്രാമപഞ്ചായത്തിൽ ജാഗ്രത സമിതി രൂപീകരിക്കുമെന്ന് വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ എം സി ജോസഫൈൻ തൃശൂരിൽ നടന്ന അദാലത്തിൽ അറിയിച്ചു. രണ്ടാഴ്ച്ചക്കിടെ ഇത്തരം അഞ്ച് പരാതികൾ ഈ പഞ്ചായത്ത...തുട൪ന്ന് വായിക്കുക


വയോജന സൗഹൃദം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കും: മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

തിരു: കേരളത്തെ വയോജന സൗഹൃദ സംസ്ഥാനമാക്കുന്നതിന്റെ ഭാഗമായി വയോജന സൗഹൃദ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതിവനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. വയോജനക്ഷേമം മുന്‍നിര്‍ത്തി വലിയ പ്രവര്‍ത്...തുട൪ന്ന് വായിക്കുക


സാമൂഹിക കാര്യങ്ങളിലും സ്ത്രീകള്‍ സജീവമായി ഇടപെടണം: മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

തിരു: വ്യക്തി ജീവിതത്തോടൊപ്പം സാമൂഹിക കാര്യങ്ങളിലും സ്ത്രീകള്‍ സജീവമായി ഇടപെടണ മെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍. സ്ത്രീകള്‍ക്ക് എതിരായ പ്രശ്‌നങ്ങള്‍ ഒറ്റയടിക്ക് പരിഹരിക്കാനാകില്ല. എങ്കിലും നിരന്തര പരിശ്രമ ...തുട൪ന്ന് വായിക്കുക


കണ്ണൂര്‍ വനിതാ സംരംഭകരുടെ 11 ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍

കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ സ്റ്റാര്‍ട്ടപ്പ് പ്രോല്‍സാഹന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബശ്രീ യുടെ മൈക്രോ സംരംഭങ്ങള്‍ നിര്‍മിച്ച 11 ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍. ജില്ലാ പഞ്ചായത്തിന്റെ ധനസഹായത്തോടെ നിര്‍മിച്ച ചോക്കോസോഫ്റ്റ് ചോക്ലേറ്റ്‌സ്, യാഹൂ ബി...തുട൪ന്ന് വായിക്കുക


സര്‍ക്കാര്‍ സര്‍വീസില്‍ ആദ്യമായി വനിതാ ഡ്രൈവര്‍മാര്‍

തിരു: സര്‍ക്കാര്‍ സര്‍വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും വനിതകളെ ഡ്രൈവര്‍മാരായി നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസനമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. ഇതിനുവേണ്ടി നിലവിലുള്ള നിയമന ചട്ടങ്ങളില്‍ ഭേദഗതി വരുത്തും. വന...തുട൪ന്ന് വായിക്കുക


സ്ത്രീകളില്‍ ശാസ്ത്രബോധം ഉയര്‍ന്ന് വരണം: മന്ത്രി കെ കെ ശൈലജ ടീച്ചര്‍

കണ്ണൂർ:അന്തവിശ്വാസവും സ്ത്രീവിരുദ്ധതയും രാജ്യത്ത് വര്‍ധിച്ച് വരികയാണെന്നും ഇത് പ്രതിരോ ധിക്കാന്‍ സ്ത്രീകളില്‍ ശാസ്ത്രീയ ചിന്ത ഉയര്‍ന്ന് വരണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. പെരളശ്ശേരി ഗ്രാമപഞ്ചായത്തിന്റെ ജന്റര്‍ സൗഹൃത കരട് നയ...തുട൪ന്ന് വായിക്കുക


ഇന്ന് ലോക ഓട്ടിസം ബോധവത്കരണ ദിനം: തന്റേതായ ലോകത്ത് ജീവിക്കുന്ന കുട്ടികള്‍

ഡോ.സൂസന്‍ മേരി സഖറിയ ( സീനിയര്‍ സ്‌പെഷ്യലിസ്റ്റ് , ഡെവലപ്‌മെന്റല്‍ പീഡിയാട്രിക്‌സ്, കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി) ഇന്ന് ലോകമെമ്പാടും ഓട്ടിസം ബോധവത്കരണദിനം ആചരിക്കുകയാണ്. സഹായകമാകുന്ന സാങ്കേതിക വിദ്യകള്‍, സജീവ പങ്കാളിത്തം എന്ന തീ...തുട൪ന്ന് വായിക്കുക


എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സു വ​നി​താ ജീ​വ​ന​ക്കാ​ർ ലോക വനിതാ ദിനം ആഘോഷമാക്കി.

നെ​ടു​മ്പാ​ശേ​രി: വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ​നി​ന്നു വ്യാഴാഴ്ച പ​റ​ന്നു​യ​ർ​ന്ന എ​ട്ട് വി​മാ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സു വ​നി​താ ജീ​വ​ന​ക്കാ​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രു​ന്നു.നെ​ടു​മ്പാ​ശേ​രി, കോ​ഴി​ക്കോ​ട്, തി​രു​വ​ന​...തുട൪ന്ന് വായിക്കുക


ഉഴവൂര്‍ വിജയന്റെ മരണം: വനിതാ കമ്മീഷന്‍ പരാതി അവഗണിച്ചതായി ആക്ഷേപം

കോട്ടയം: അന്തരിച്ച എന്‍.സി.പി. പ്രസിഡന്റ് ഉഴവൂര്‍ വിജയന്റെ ഭാര്യയെയും പെണ്‍മക്കളെയും അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തെക്കുറിച്ചു പരാതി നല്‍കിയിട്ട് മറുപടി പോലും നല്‍കാത്ത സംസ്ഥാന വനിതാ കമ്മീഷന്റെ നടപടി ഖേദകരമാണെന്നു പരാതിക്കാരിയും എന്‍.സി.പി. കോട്ടയം ...തുട൪ന്ന് വായിക്കുക


വനിതാ കമ്മീഷന്‍ മെഗാ അദാലത്തുകളുടെ തീയതികള്‍ നിശ്ചയിച്ചു

തിരു: കേരള വനിതാ കമ്മീഷന്‍ മെഗാ അദാലത്തുകളുടെ തീയതികള്‍ നിശ്ചയിച്ചു. ഇടുക്കി ജില്ലാ അദാലത്ത് ഈ മാസം 15 ന് തൊടുപുഴ മുന്‍സിപ്പല്‍ ടൗണ്‍ ഹാളിലും ആലപ്പുഴ ജില്ലാ അദാലത്ത് 16 ന് ജില്ലാ പഞ്ചായത്ത് ഹാളിലും നടക്കും. തൃശൂരിലെ അദാലത്ത് 18 ന് ടൗണ്‍ ഹാളിലും പാലക്...തുട൪ന്ന് വായിക്കുക


181 മറക്കേണ്ട, സ്ത്രീകള്‍ക്കൊപ്പം ഇനി മിത്രയും

തിരു: ഏത് അടിയന്തര ഘട്ടങ്ങളിലും സംസ്ഥാനത്ത് എവിടെനിന്നും 24 മണിക്കൂറും വനിതകള്‍ക്ക് ആശ്രയിക്കാവുന്നതാണ് വനിതാ ഹെല്‍പ് ലൈന്‍ പദ്ധതി മിത്ര 181. അടിയന്തരഘട്ടങ്ങളിലും അല്ലാതെ യുളള സന്ദര്‍ഭങ്ങളിലും സഹായകരമായ വിവരങ്ങള്‍ക്കും സഹായങ്ങള്‍ക്കും മൊബൈല്‍ ഫോണില്‍...തുട൪ന്ന് വായിക്കുക


കേരളത്തിലെ വനിതകളുടെ ക്ഷേമം ലക്ഷ്യമാക്കി വനിതാ വകുപ്പ് ഉടന്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി

കാഞ്ഞങ്ങാട് . കേരളത്തിലെ വനിതകളുടെ ക്ഷേമം ലക്ഷ്യമാക്കി വനിതാ വകുപ്പ് ഉടന്‍ ആരംഭി ക്കുമെന്ന് മുഖ്യ മന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വനിതകളുടെ സാമൂഹ്യപദവി ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് കരുത്തു പകരുന്നതായിരിക്കും ഈ പ്രത്യേക വകുപ്പ്. ഇതിന് 50 കോടി രൂപ സര്...തുട൪ന്ന് വായിക്കുക


അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സമ്മേളനം തുടങ്ങി

കാഞ്ഞങ്ങാട് . അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പതിനൊന്നാമത് സംസ്ഥാന സമ്മേളനം എം ജയലക്ഷ്മി നഗറില്‍ (കാഞ്ഞങ്ങാട് ആകാശ് ഓഡിറ്റോറിയം) സംസ്ഥാന പ്രസിഡന്റ് ഡോ. ടി എന്‍ സീമ പതാക ഉയര്‍ത്തിയതോടെ ആരംഭിച്ചു.സമ്മേളനനഗരിയില്‍ കെ.എസ്.സലീഖ ദീപശിഖ തെളിച്ചു. തുട...തുട൪ന്ന് വായിക്കുക


ഗവേഷണപഠനത്തിന് വിവരശേഖരണം നടത്താന്‍ വനിതകളെ വേണം

തിരു. സംസ്ഥാനവ്യാപകമായി നടത്തുന്ന ഗവേഷണപഠനത്തിന് വിവരശേഖരണം നടത്താന്‍ അനുയോ ജ്യരായ വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. കരാറടിസ്ഥാനത്തിലാണു നിയമനം.രണ്ടു ജില്ലയ്ക്ക് ഒരാള്‍ എന്ന കണക്കില്‍ ഏഴ് ഒഴിവാണുള്ളത്. അതതു ജില്ലയില്‍നിന്നുള്ളവര്‍ക്ക് മുന്‍ഗണന. ജോല...തുട൪ന്ന് വായിക്കുക


വനിതാക്കമ്മിഷന്റെ ഗവേഷണപഠനങ്ങൾക്ക് 20 വരെ അപേക്ഷിക്കാം

തിരുഃ സ്ത്രീകളുടെ പ്രശ്നങ്ങൾ,പദവി തുടങ്ങിയ വിവിധ വിഷയങ്ങളെപ്പറ്റി കേരള വനിതാക്കമ്മിഷനുവേണ്ടി ഗവേഷണപഠനങ്ങൾ നടത്താൻ താല്പര്യമുള്ളവർക്ക് ജനുവരി 20 വരെ അപേക്ഷിക്കാം. ഈ രംഗത്തു മുൻപരിചയമുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അപേക്ഷിക്കാം. ഗവേഷണവിഷയങ്ങൾ,അപേക്...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.