Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
തിരു.നഗരത്തിൽ ശുദ്ധജലവിതരണത്തിനു പുതിയ പദ്ധതി നടപ്പിലാക്കും: മന്ത്രി തിരു.മെഡിക്കല്‍ കോളേജിലെ ഫയര്‍ സംവിധാനം ശക്തമാക്കാന്‍ തീരുമാനം: മാരകമായ ഫോര്‍മാലിന്‍ കലര്‍ന്നതും ഉപയോഗ ശൂന്യവുമായ 12,000 കിലോഗ്രാം മത്സ്യം പിടിച്ചെടുത്തു യുഎഇയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു കേരള ലക്ഷദ്വീപ് തീരങ്ങളിൽ കനത്തമഴക്കും കാറ്റിനും സാധ്യത

വിദേശം

കൂടുതല്‍ 

ഏ​ഴു വ​യ​സു​കാ​രി ഷി​ലായി​ന്റെ ത​ല​മു​ടി ആ​ൽ​ബ​ർ​ട്ട് ഐ​ൻ​സ്റ്റൈ​ന്‍റേതുപോലെ

12/8/2017

ഓ​സ്ട്രേ​ലി​യ​യി​ലെ മെ​ൽ​ബ​ണി​ലു​ള്ള ഏ​ഴു വ​യ​സു​കാ​രി ഷി​ലായി​ന്റെ ത​ല​മു​ടി പ്ര​ശ​സ്ത ശാ​സ്ത്ര​ജ്ഞ​ൻ ആ​ൽ​ബ​ർ​ട്ട് ഐ​ൻ​സ്റ്റൈ​ന്‍റേതുപോലെയാ​ണ്. ഒ​തു​ക്ക​മി​ല്ലാ​തെ തെ​റി​ച്ചുനി​ൽ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള മു​ടി​യാ​യി​രു​ന്നു ഐ​ൻ​സ്റ്റൈ​ന്‍റെത്.അ​ണ്‍കോ​ന്പ​ബി​ൾ ഹെ​യ​ർ സി​ൻ​ഡ്രോം എ​ന്ന പ്ര​ത്യേ​ക അ​വ​സ്ഥ​യാ​യ​തി​നാ​ലാ​ണ് മുടി ചീ​കി​യൊ​തു​ക്കാ​ൻ പ​റ്റാ​ത്ത​ത്. ലോ​ക​ത്താ​കെ ഈ ​അ​വ​സ്ഥ​യു​ള്ള​വ​രു​ടെ എ​ണ്ണം 100ൽ ​താ​ഴെ മാ​ത്ര​മാ​ണ്.

മൂ​ന്നു മാ​സം പ്രാ​യ​മു​ള്ള​പ്പോ​ൾ മു​ത​ൽ മു​ടി​യു​ടെ പ്ര​ത്യേ​ക വ​ള​ർ​ച്ച മാ​താ​പി​താ​ക്ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പെ ട്ടു. നാ​ലു വ​യ​സാ​യ​പ്പോ​ൾ ത​ന്‍റെ മു​ടി മ​റ്റു​ള്ള​വ​രുടെപോലെ​യ​ല്ല എ​ന്നു തി​രി​ച്ച​റി​ഞ്ഞ ഷി​ലായിൻ ഏ​റെ വി​ഷ​മി​ച്ചെ​ങ്കി​ലും അ​ത് വ​ള​രെ പ്ര​ത്യേ​ക​ത​യു​ള്ള​താ​ണെ​ന്ന മാ​താ​പി​താ​ക്ക​ളു​ടെ വാ​ക്കു​ക​ൾ കുഞ്ഞി ന് ആ​ശ്വാ​സ​മേ​കി.മൂ​ന്നു ജീ​നു​ക​ളു​ടെ പ​രി​വ​ർ​ത്ത​ന​മാ​ണ് ഇ​ത്ത​ര​മൊ​രു അ​വ​സ്ഥ​യ്ക്കു കാ​ര​ണം. പ്രാ​യ​മേ​റു​ന്തോ​റും ഒ​രു പ​രി​ധി​വ​രെ മു​ടി കൈ​കാ​ര്യം ചെ​യ്യാ​നാ​കു​മെ​ന്നു ക​രു​ത​പ്പെ​ടു​​ന്നു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഫ്രാ​ൻ​സി​ലെ ക്രും​പെ​റിൽ വ​ർ​ഷ​ങ്ങ​ളാ​യി ആ​ൾ​ത്താ​മ​സ​മി​ല്ലാ​തി​രു​ന്ന വീ​ട്ടി​ൽ​നി​ന്ന് ഒ​രു കു​ടം സ്വ​ർ​ണം ക​ണ്ടെ​ത്തി

ക്രും​പെ​റിs(ഫ്രാ​ൻസ്) വ​ർ​ഷ​ങ്ങ​ളാ​യി ആ​ൾ​ത്താ​മ​സ​മി​ല്ലാ​തി​രു​ന്ന വീ​ട്ടി​c​നി​ന്ന് ഒ​രു കു​ടം സ്വ​ർ​ണം ക​ണ്ടെ​ത്തി. ഫ്രാ​ൻ​സി​ലെ ക്രും​പെ​റി​ലാ​യി​രു​ന്നു സം​ഭ​വം.വീ​ട് പൊ​ളി​ച്ചു​നീ​ക്കാ​നെ​ത്തി​യ സം​ഘ​o വീ​ടി​ന്‍റെ സ്റ്റോ​ർ റൂ​മി​ൽ​നി​ന്ന്...തുട൪ന്ന് വായിക്കുക


ട്രം​​​പും കിം ​​​ജോം​​​ഗ് ഉ​​​ന്നും ന​​​ട​​​ത്തി​​​യ ഉ​​​ച്ച​​​കോ​​​ടി ച​​​രി​​​ത്ര​​​വി​​​ജ​​​യ​​​o

സിം​​​ഗ​​​പ്പൂ​​​ർ: യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പും ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ സ്വേ​​​ച്ഛാ​​​ധി​​​പ​​​തി കിം ​​​ജോം​​​ഗ് ഉ​​​ന്നും ന​​​ട​​​ത്തി​​​യ ഉ​​​ച്ച​​​കോ​​​ടി ച​​​രി​​​ത്ര​​​വി​​​ജ​​​യ​​​മാ​​​യെന്ന് ഇരുവരും അവകാ...തുട൪ന്ന് വായിക്കുക


സഞ്ചരിക്കുന്ന ടോയ്‌ലറ്റുമായി കിം ജോംഗ് ഉൻ സിംഗപ്പൂരിലെത്തി

സിംഗപ്പൂർ സിറ്റി: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ സിംഗപ്പൂരിലെത്തി. വിദേശരാജ്യങ്ങളിലെ ചാരസംഘടന കൾ തന്‍റെ ആരോഗ്യ വിവരങ്ങൾ ശേഖരിക്കാതിരിക്കുന്നതിനായി സഞ്ചരിക്കുന്ന ടോയ്‌ലറ്റുമായി കിം...തുട൪ന്ന് വായിക്കുക


ചൈ​ന​യി​ൽ 546 ദ​ശ​ല​ക്ഷം വ​ർ​ഷം പ​ഴ​ക്ക​മു​ള്ള മൃ​ഗ​ത്തി​ന്‍റെ കാ​ല​ട​യാ​ളം ക​ണ്ടെ​ത്തി

ബെ​യ്ജിം​ഗ്: തെ​ക്ക​ൻ ചൈ​ന​യി​ൽ യാം​ഗ്സെ ഗോ​ർ​ജെ​സ് മേ​ഖ​ല​യി​ൽ ​ 546 ദ​ശ​ല​ക്ഷം വ​ർ​ഷം പ​ഴ​ക്ക​മു​ള്ള മൃ​ഗ​ത്തി​ന്‍റെ കാ​ൽ​പ്പാ​ട് ക​ണ്ടെത്തി.ചൈ​നീ​സ് ഗ​വേ​ഷ​ക​ സം​ഘ​o ക​ല്ലി​ല്‍ പ​തി​ഞ്ഞ​നി​ല​യി​ലാണ് കാ​ല​ട​യാ​ളം ക​ണ്ടെ​ത്തി​യ​ത്. എ​ന്നാ​ൽ‌ മൃ​ഗ​...തുട൪ന്ന് വായിക്കുക


യു​കെ​യി​ലെ ഓ​ക്സ്ഫ​ഡ്ഷ​യ​ർ സ്കൂ​ൾ ആൺകുട്ടികൾക്ക് നിക്കർ വേണ്ട, പാവാട മതി

ലണ്ടൻ : ശൈ​ത്യ​കാ​ല​ങ്ങ​ളി​ൽ യു​കെ​യി​ലെ സ്കൂ​ളു​ക​ളി​ലെ പെ​ൺ​കു​ട്ടി​ക​ൾ​ക്ക് പാ​വാ​ട​യ്ക്കു പ​ക​രം പാ​ന്‍റ്സ് ധ​രി​ക്കാ​ൻ അ​നു​മ​തി​യു​ണ്ട്. ശ​രീ​രം ചൂ​ടാ​യി സം​ര​ക്ഷി​ക്കു​ന്ന​തി​നാ​ണ​ത്. അ​ടു​ത്തി​ടെ ഓ​ക്സ്ഫ​ഡ്ഷ​യ​ർ സ്കൂ​ൾ പു​തി​യ തീ​രു​മാ​ന​മെ​ട...തുട൪ന്ന് വായിക്കുക


കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ യൂണിറ്റു നോന്പുതുറ സംഘടിപ്പിച്ചു

ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ യൂണിറ്റു ഇന്ന് ഇന്ത്യൻ സോഷ്യൽ ക്ലബ് ഫുജൈറ ഓഡിറ്റോറിയത്തിൽ നോന്പുതുറ സംഘടിപ്പിച്ചു. സെൻട്രൽ കമ്മി റ്റി സെക്രട്ടറി വി.എസ്. സുഭാഷ്, സി.കെ. ലാൽ, ലോക കേരളാ സഭാംഗം സൈമണ്‍ സാമുവേൽ, സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്‍റ്...തുട൪ന്ന് വായിക്കുക


24 മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ൽ ബ്രി​​​ട്ട​​​നി​​​ൽ അ​​​റു​​​പ​​​തി​​​നാ​​​യി​​​രം ഇ​​​ടി​​​മിന്നലു​​​ണ്ടാ​​​യി​​​

ല​​​ണ്ട​​​ൻ: ക​​​ഴി​​​ഞ്ഞ 24 മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ൽ ബ്രി​​​ട്ട​​​നി​​​ൽ അ​​​റു​​​പ​​​തി​​​നാ​​​യി​​​രം ഇ​​​ടി​​​മിന്നലു​​​ണ്ടാ​​​യെ​​​ന്നു കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേന്ദ്രം അ​​​റി​​​യി​​​ച്ചു. ശ​​​നി​​​യാ​​​ഴ്ച രാ​​​ത്രി നാ​​​...തുട൪ന്ന് വായിക്കുക


സൂ​​ര്യ​​നി​​ലേ​​ക്ക് പോ​​കാ​​ൻ 11 ല​​ക്ഷം പേ​​രു​​ക​​ൾ

നാ​​​സ; ജൂ​​​ലൈ 31ന് ​​​വി​​​ക്ഷേ​​​പി​​​ക്കു​​​ന്ന നാ​​​സ​​​യു​​​ടെ സൂ​​​ര്യ​​​ദൗ​​​ത്യ​​​മാ​​​യ പാ​​​ർ​​​ക്ക​​​ർ സോ​​​ളാ​​​ർ പ്രോ​​​ബി​​​നൊ​​​പ്പം 11,37,200 ആ​​​ളു​​​ക​​​ളു​​​ടെ പേ​​​രു​​​ക​​​ൾ സൂ​​​ര്യ​​​ന്‍റെ സ​​​മീ​​​പ​​​ത്തെ​​​ത്തു​​​o. ക...തുട൪ന്ന് വായിക്കുക


ആ​ഗോ​ള നി​ക്ഷേ​പ​ക​ർ​ക്കും പ്ര​തി​ഭാ​ശാ​ലി​ക​ൾ​ക്കു​o 10 വ​ർ​ഷ ദീ​ർ​ഘ​കാ​ല വീ​സ അ​നു​വ​ദി​ക്കാ​ൻ യു​എ​ഇ തീ​രു​മാ​നo

അ​ബു​ദാ​ബി: ആ​ഗോ​ള നി​ക്ഷേ​പ​ക​ർ​ക്കും പ്ര​തി​ഭാ​ശാ​ലി​ക​ൾ​ക്കു​മാ​യി 10 വ​ർ​ഷ ദീ​ർ​ഘ​കാ​ല വീ​സ അ​നു​വ​ദി​ക്കാ​ൻ യു​എ​ഇ തീ​രു​മാ​നി​ച്ചു. യു​എ​ഇ പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബാ​യ് ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ഷെ​യ്ക് മു​ഹ​മ്മ​ദ് ബി​ൻ റാ​ഷി​ദ് അ​ൽ മ​ക്തു​മി​ന...തുട൪ന്ന് വായിക്കുക


എലിസബത്ത് രാജ്ഞിയുടെ കൊച്ചുമകൻ ഹാരി രാജകുമാരനും മേഗനും വിവാഹിതരായി

ല​ണ്ട​ൻ: എലിസബത്ത് രാജ്ഞിയുടെ കൊച്ചുമകൻ ഹാരി രാജകുമാരനും ഹോളിവുഡ് താരസുന്ദരി മേ​ഗ​ൻ മാ​ർ​ക്കി​ളും ശ​നി​യാ​ഴ്ച വി​ൻ​ഡ്സ​റി​ലെ സെ​ന്‍റ് ജോ​ർ​ജ് ചാ​പ്പ​ലി​ൽ വി​വാ​ഹി​ത​രാ​യി.നിരവധി ക്ഷണിക്കപ്പെട്ട അതിഥികളെ സാക്ഷിയാക്കി ഹാരി മേഗനെ സ്വന്തമാക്കി. നവദന്പത...തുട൪ന്ന് വായിക്കുക


ക്യൂ​ബ​യി​ലെ ഹ​വാ​ന വി​മാ​ന​ത്താ​വ​ള​ത്തി​നു സ​മീ​പം വി​മാ​നം ത​ക​ർ​ന്നു​വീ​ണു

ഹ​വാ​ന: ക്യൂ​ബ​യി​ലെ ഹ​വാ​ന വി​മാ​ന​ത്താ​വ​ള​ത്തി​നു സ​മീ​പം വി​മാ​നം ത​ക​ർ​ന്നു​വീ​ണു. ക്യു​ബാ​ന ഡി ​ഏ​വി​യേ​ഷ​ന്‍റെ ബോ​യിം​ഗ് 737 വി​മാ​ന​മാ​ണു ഹ​വാ​ന​യി​ലെ ഹൊ​സെ മാ​ർ​ട്ടി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​നു സ​മീ​പം ത​ക​ർ​ന്നു​വീ​ണ​തെ​ന്നു ...തുട൪ന്ന് വായിക്കുക


ന്യൂ​സി​ല​ൻ​ഡി​ൽ കാം​ബെ​ൽ ദ്വീ​പി​ൽ 23.8 മീ​റ്റ​ർ ഉ​യ​ര​മു​ള്ള തി​ര എ​ട്ടു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ ഉ​യ​ര​ത്തി​ൽ ആ​ഞ്ഞ​ടി​ച്ചു

വെ​ല്ലിം​ഗ്ട​ണ്‍: ദ​ക്ഷി​ണാ​ർ​ധ​ഗോ​ള​ത്തി​ൽ ഇ​തേ​വ​രെ ഉ​ണ്ടാ​യി​ട്ടു​ള്ള​തി​ൽ​വ​ച്ച് ഏ​റ്റ​വും ഉ​യ​രം​കൂ​ടി​യ തി​ര​മാ​ല ന്യൂ​സി​ല​ൻ​ഡി​ൽ ആ​ഞ്ഞ​ടി​ച്ചു. 23.8 മീ​റ്റ​ർ ഉ​യ​ര​മു​ള്ള തി​ര എ​ട്ടു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ ഉ​യ​ര​ത്തി​ലാ​ണ് ആ​ഞ്ഞ​ടി​ച്ച​ത്...തുട൪ന്ന് വായിക്കുക


ട്രംപ് -കിം കൂടിക്കാഴ്ച സിംഗപ്പൂരിൽ ജൂൺ 12ന്

വാ​​ഷിം​​ഗ്ട​​ൺ ഡി​​സി: കൊ​​റി​​യ​​ൻ മേ​​ഖ​​ല​​യി​​ലെ ആ​​ണ​​വ​​ നി​​രാ​​യു​​ധീ​​ക​​ര​​ണ ച​​ർ​​ച്ച​​ക​​ൾ​​ക്കാ​​യി ഉ​​ത്ത​​ര​​കൊ​​റി​​യ​​ൻ നേ​​താ​​വ് കിം ​​ജോം​​ഗ് ഉ​​ന്നു​​മാ​​യി ജൂ​​ൺ 12നു ​​സിം​​ഗ​​പ്പൂ​​രി​​ൽ കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തു​​മെ​​ന്ന്...തുട൪ന്ന് വായിക്കുക


മനാമ: പഠനത്തിൽ മികവ് പുലർത്തിയ കുട്ടികളെ ഇന്ത്യൻ സ്‌കൂൾ ആദരിച്ചു

മനാമ: ഇന്ത്യൻ സ്‌കൂളിലെ നാലും അഞ്ചും ക്‌ളാസുകളിലെ വിദ്യാർത്ഥികളുടെ അക്കാദമിക് അവാർ ഡ് ദാന ചടങ്ങു സ്‌കൂളിന്റെ ഇസ ടൗൺ കാമ്പസിൽ നടന്നു. കഴിഞ്ഞ അധ്യയന വർഷത്തിൽ പഠന ത്തിൽ ഏറ്റവും കൂടുതൽ മികവ് പുലർത്തിയ നാനൂറോളം വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. ഇന്ത്യൻ ...തുട൪ന്ന് വായിക്കുക


ബ്രിസ്ബെയിനിലെ മലയാളി സംഘം ചെണ്ടയിൽ അരങ്ങേറ്റത്തിന് തയാറെടുക്കുന്നു

ബ്രിസ്ബെയിന്‍: ബ്രിസ്ബെയിനിലെ മലയാളി സംഘം ചെണ്ടയിൽ അരങ്ങേറ്റത്തിന് തയാറെടുക്കുക യാണ്. കേരളത്തിന്‍റെ ഉത്സവ വേദികളില്‍ ഒഴിച്ചു കൂടാനാകാത്ത വാദ്യോപകരണമായ ചെണ്ട പഠി ക്കാനും വേദികളില്‍ അവതരിപ്പിക്കാനും ലക്ഷ്യമിട്ട് സണ്‍ ഷൈന്‍ കോസ്റ്റിലെ മലയാളി കൂട്ടായ്മ ...തുട൪ന്ന് വായിക്കുക







Copyright 2011 Pothujanam Publications. All rights reserved.