Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
തെറ്റിയാര്‍ ശുചീകരണത്തില്‍ സഹകരിക്കാന്‍ ടെക്നോപാര്‍ക്കും പ്രഭിരാജ് നടരാജന് പ്രവാസി എക്സ്പ്രസ് ബിസിനസ് എക്‌സെല്ലെന്‍സ് അവാർഡ് വൃദ്ധയെ ഫയര്‍ഫോഴ്‌സ് സംഘം ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.മഴ മൂലം 10 മരണo ചൊവ്വാഴ്ച്ച എസ്ഡിപിഐ പ്രഖ്യാപിച്ചിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു ഇതര സംസ്ഥാന തൊഴിലാളി അഞ്ചലില്‍ മര്‍ദ്ദനമേറ്റ്‌ മരിച്ചു

സിനിമ

കൂടുതല്‍ 

ഭിന്നശേഷിക്കാര്‍ക്കുള്ള വായ്പാമേള ആഗസ്റ്റ് 15ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

11/8/2017

തി​​​രു​​​ : സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പറേഷന്റെ സംസ്ഥാനതല വായ്പാമേളയുടെ ഉദ്ഘാടനം ആഗസ്റ്റ് 15ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. രാവിലെ 11ന് പാറശ്ശാല പോസ്റ്റ് ഓഫീ സ് ജംഗ്ഷനില്‍ നടക്കുന്ന ചടങ്ങില്‍ വികലാംഗക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാന്‍ പരശുവയ്ക്കല്‍ മോഹനന്‍ അധ്യക്ഷനായിരിക്കും.സി.കെ.ഹരീന്ദ്രന്‍ എം.എല്‍.എ മുഖ്യാതിഥിയായിരിക്കും.കെ.ആന്‍ സലന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. ഭിന്നശേഷിക്കാരെ വിവിധ ചെറുകിട തൊഴില്‍ സംരംഭങ്ങളിലൂടെ സ്വയംപര്യാപ്തരാക്കുന്നതിന് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭ്യമാക്കുന്ന പദ്ധതി സംസ്ഥാനത്തെ ഗ്രാമ പ്രദേശങ്ങളില്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ബോധവത്കര ണവും, 2017-18ല്‍ കോര്‍പറേഷന്‍ അനുവദിച്ച വായ്പയുടെ വിതരണവുമാണ് നടക്കുന്നത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



നയന്‍താരയുടെ ഇമൈക്കാനൊടികള്‍ ഉടന്‍ കേരളത്തില്‍ പ്രദര്‍ശനത്തിനെത്തും.

ചെന്നൈ ; നയന്‍താര കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ്...തുട൪ന്ന് വായിക്കുക


തീവണ്ടിയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി

കൊച്ചി : ടൊവിനോ തോമസിനെ നായകനാക്കി ടി പി ഫെല്ലിനി സംവിധാനം ചെയ്യുന്ന തീവണ്ടിയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. നായകനായ ടൊവിനോയുടെ സ്വഭാവത്തെ സൂചിപ്പിക്കുന്ന തരത്തിലാണ് ട്രെയ്‌‌ലര്‍. ചെയ്‌ന്‍ സ്‌‌മോക്കറായാണ് ടൊവിനോ എത്തുന്നത്.പുതുമുഖ നടി സംയുക്ത മേനോന്‍ ച...തുട൪ന്ന് വായിക്കുക


മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം ലൂസിഫറിന്റെ ചിത്രീകരണം ജൂലൈ 18 ന്

കൊച്ചി: മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം ലൂസിഫറിന്റെ ചിത്രീകരണം ജൂലൈ 18 ന് ആരംഭിക്കും. പൃഥ്വിരാജ് സംവിധായകനായും മോഹന്‍ലാല്‍ നായകനാ യും എത്തുന്നുവെന്ന നിലയില്‍ ഏറെ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണിത്. ചിത്രീകര...തുട൪ന്ന് വായിക്കുക


വരത്തൻ ഓണത്തിന് തിയറ്ററുകളിലെത്തും

അമൽ നീരദും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്ന സിനിമ ഓണത്തിന് തിയറ്ററുകളിലെത്തും.സിനി മയുടെ പേരും ആദ്യ പോസ്റ്ററും ഫെയ്സ്ബുക്കിലൂടെ അമൽനീരദ് പുറത്തുവിട്ടു. വരത്തൻ എന്നാണ് സിനിമയുടെ പേര്. ഫഹദ് ഫാസിൽ ആൻഡ‌് ഫ്രണ്ട്സ് എന്ന കമ്പനിയുംഅമൽനീരദ് പ്രൊഡക‌്ഷൻസും ച...തുട൪ന്ന് വായിക്കുക


നീണ്ട ഇടവേളക്ക് ശേഷം മമ്മൂട്ടിക്കൊപ്പം സുഹാസിനി

വര്‍ഷങ്ങള്‍ നീണ്ട ഇടവേളക്ക് ശേഷം മമ്മൂട്ടിക്കൊപ്പം സുഹാസിനി വീണ്ടും ഒന്നിക്കുകയാണ്. വൈ എസ് ആറിന്റെ ജീവിതകഥ പറയുന്ന തെലുങ്ക് ചിത്രം യാത്രയിലാണ് മമ്മൂട്ടിക്കൊപ്പം സുഹാസിനി വീണ്ടും വേഷമിടുന്നത്. ആന്ധ്രപ്രദേശിന്റെ മുന്‍ മുഖ്യമന്ത്രിയായിരുന്ന രാജശേഖര...തുട൪ന്ന് വായിക്കുക


ആക്ഷൻ നായികയായി ജ്യോതികയെത്തുന്നു

കൊച്ചി: പരുക്ക‌ൻ പൊലീസ് കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് ആക്ഷൻ ഹീറോയിനായിതെന്നി ന്ത്യൻ സൂപ്പർനായിക ജ്യോതിക എത്തുകയാണ്. നാച്ചിയാർ എന്ന ചിത്രത്തിൽ ടൈറ്റിൽ റോളിലാണ് ജ്യോതിക‌യെത്തുന്നത്. സേതു, പിതാമഹൻ, നാൻ കടവുൾ, അവൻ ഇവൻ എന്നീ ചിത്രങ്ങളിലൂടെ തമിഴ് സിനിമ...തുട൪ന്ന് വായിക്കുക


നീയാ 2 വരുന്നു

കമലഹാസന്‍,മുത്തുരാമന്‍,ശ്രീപ്രിയാ,ലത എന്നിവര്‍ അഭിനയിച്ച നീയാ 1979 ല്‍ പുറത്തിറങ്ങി അത്ഭുതവിജയം നേടിയ ഹൊറര്‍ സിനിമയായിരുന്നു. ഇന്നും ആ ചിത്രത്തിലെ ഗാനങ്ങള്‍ അനശ്വര ങ്ങളാണ്. നടി ശ്രീപ്രിയയായിരുന്നു നീയാ നിര്‍മ്മിച്ചത് . നാല് പതിറ്റാണ്ടിനു ശേഷം ആ പേര്...തുട൪ന്ന് വായിക്കുക


സഞ‌്ജയ‌് ദത്തായി രൺബീർ

സഞ‌്ജയ‌് ദത്തിന്റെ ജീവിതം സിനിമയാകുന്നു. രൺബീർ കപൂറാണ‌് വെള്ളിത്തിരയിലും പുറത്തും സംഭവബഹുലമായ ജീവിതത്തിൽ നായകനാകുന്നത‌്. സഞ‌്ജു എന്നു പേരിട്ട ചിത്രത്തിനുവേണ്ടി അണിയറ പ്രവർത്തകർ പുറത്തുവിട്ട രൺബീറിന്റെ സ‌്റ്റിൽസാണ‌് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ വിശേഷം...തുട൪ന്ന് വായിക്കുക


മനീഷ കൊയ്രാള, നർഗീസ് ദത്തായി എത്തുന്നു

സഞ്ജയ് ദത്തിന്റെ ജീവിതം അടിസ്ഥാനമാക്കി രാജ്കുമാർ ഹിരാനി സംവിധാനം ചെയ്യുന്ന സഞ്ജു വിൽ മനീഷ കൊയ്രാള, നർഗീസ് ദത്തായി എത്തുന്നു. സഞ്ജയ് ദത്തിന്റെ അമ്മയും ചലച്ചിത്ര നടി യുമായിരുന്നു നർഗീസ് ദത്ത്. നർഗീസ് ദത്തിന്റെ റോൾ ചെയ്യാൻ കഴിയുകയെന്നത് ഒരു നടിയെ സ...തുട൪ന്ന് വായിക്കുക


ഈ മ യൗ മെയ് നാലിന് റിലിസ് ചെയ്യും

ലിജോ ജോസ് പെല്ലിശേരി സംവിധാനംചെയ്യുന്ന ചിത്രം ഈ മ യൗ മെയ് നാലിന് റിലിസ് ചെയ്യും. സംവിധായകൻ ആഷിഖ് അബുവിന്റെ വിതരണ കമ്പനി സിനിമ അടുത്തമാസം നാലിന് തിയറ്ററു കളിലെത്തിക്കുo. ഈശോ മറിയം യൗസേപ്പ് എന്നതിന്റെ ചുരുക്കമാണ് ഈ മ യൗ. നേരത്തേ രണ്ട് തവണ റിലീസ് തീയതി...തുട൪ന്ന് വായിക്കുക


തീവണ്ടി മെയ് നാലിന് തീയേറ്ററുകളിലെത്തും

കൊച്ചി : ടി.പി.ഫെലിനി സംവിധാനം ചെയ്യുന്നചിത്രം തീവണ്ടി മെയ് നാലിന് തീയേറ്ററുകളിലെത്തും. ടൊവിനോ തോമസിനെ നായകനാക്കി ഓഗസ്റ്റ് സിനിമാസ് നിര്‍മിക്കുന്ന ചിത്രത്തില്‍ പുതുമുഖം സംയു ക്ത മേനോനാണ് നായിക.ചിത്രത്തിന്റെ റിലീസിങ്ങ് തീയതി ടൊവിനോ ഫേസ്‌ബുക്കിലൂടെയാ...തുട൪ന്ന് വായിക്കുക


കലൂർ ഡെന്നീസിന്റെ മകൻ ഡീൻ ഡെന്നീസ് സംവിധായകനാകുന്നു

തിരക്കഥാകൃത്ത് കലൂർ ഡെന്നീസിന്റെ മകൻ ഡീൻ ഡെന്നീസ് സംവിധായകനാകുന്നു. ഡീൻ ഡെന്നീസ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടിയാണ് നായകൻ. ബിഗ് ബജറ്റിൽ ഒരുക്കുന്ന ചിത്രം ഗെയിം ത്രില്ലർ വിഭാഗത്തിൽപ്പെട്ടതായിരിക്കും. ഈ വർഷം അവസാനം ചിത്രത്തിന്റെ ഷൂട്ട...തുട൪ന്ന് വായിക്കുക


കുട്ടൻപിള്ളയുടെ ശിവരാത്രി ഉടൻ തിയറ്ററുകളിലെത്തുo

കുട്ടൻപിള്ളയുടെ ശിവരാത്രി ഉടൻ തിയറ്ററുകളിലെത്തുo. കുട്ടൻപിള്ള‐ശകുന്തള പൊലീസ് ദമ്പതി കളുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. മക്കളും പേരക്കുട്ടികളും ചില ബന്ധുക്കളും ഒരു ശിവ രാത്രി ആഘോഷത്തിന് വീട്ടിലെത്തുന്നതും അതേ ചുറ്റിപ്പറ്റിയുണ്ടാകുന്ന സംഭവ വികാസങ്ങ...തുട൪ന്ന് വായിക്കുക


അ​മ്മ​യാ​യി: സാ​യി പ​ല്ല​വി

ഞാ​ൻ ഒ​രു അ​മ്മ​യാ​യി, കു​റ​ച്ചു ദി​വ​സ​മാ​യി ഞാ​ൻ അ​തി​ന്‍റെ എ​ല്ലാ നന്മക​ളും ആ​സ്വ​ദി​ക്കു​ക​യാ​ണ്. പ്രേ​മം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ സി​നി​മാ ലോ​ക​ത്തെ​ത്തി​യ മ​ല​യാ​ള​ത്തി​ന്‍റെ സാ​യി പ​ല്ല​വി പ​റ​ഞ്ഞ​ത്. മ​ല​യാ​ള​വും തെ​ലു​ങ്കും ക​ട​ന്ന് ത​മി​ഴ്...തുട൪ന്ന് വായിക്കുക


മേ​ക്ക​പ്പി​നാ​യി മ​ണി​ക്കൂ​റു​ക​ൾ ചെ​ല​വാ​ക്കുന്ന കീ​ർ​ത്തി സു​രേ​ഷ്

ഷൂ​ട്ടിം​ഗ് സെ​റ്റി​ലെ​ത്തി​യാ​ൽ പി​ന്നെ മേ​ക്ക​പ്പി​നാ​യി ന​ടി കീ​ർ​ത്തി സു​രേ​ഷ് മ​ണി​ക്കൂ​റു​ക​ൾ ചെ​ല​വാ​ക്കു​ന്നു​ണ്ടെ​ന്നാ​ണ് പു​തി​യ ഗോ​സി​പ്പ്.തെ​ലു​ങ്ക് മാ​ധ്യ​മ​ങ്ങ​ളാ​ണ് കീ​ർ​ത്തി​ക്കെ​തി​രേ പു​തി​യ ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്...തുട൪ന്ന് വായിക്കുക








Copyright 2011 Pothujanam Publications. All rights reserved.