Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
അംഗപരിമിതര്‍ക്കുള്ള തൊഴില്‍ സംവരണം: അനുയോജ്യമായ തസ്തികകള്‍ കണ്ടെത്തുവാന്‍ വിദഗ്ദ്ധ കമ്മിറ്റി മാതൃകാ സായംപ്രഭ ഹോമുകളുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു പ്രവാസി ക്ഷേമനിധി നിയമം ഭേദഗതി ചെയ്യും കാ​​​ല​​​വ​​​ർ​​​ഷ​​​ക്കെ​​​ടു​​​തി​​​യി​​​ൽ മ​​​രി​​​ച്ച​​​വ​​​രു​​​ടെ ആ​​​ശ്രി​​​ത​​​ർ​​​ക്കു നാ​​​ലു ല​​​ക്ഷം രൂ​​​പ വീ​​​തം ന​​​ൽ​​​കും ഇ​ന്ധ​ന​വി​ല​യു​ടെ എ​ക്സൈ​സ് തീ​രു​വ​യി​ൽ കു​റ​വു വ​രു​ത്തി​ല്ലെ​ന്നു ധ​ന​മ​ന്ത്രിഅ​രു​ണ്‍ ജ​യ്റ്റ്ലി

നിയമകാരൃം

കൂടുതല്‍ 

ക്രി​​​ക്ക​​​റ്റ് താ​​​രം ശ്രീ​​​ശാ​​​ന്തി​​​നു ബി​​​സി​​​സി​​​ഐ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ ആ​​​ജീ​​​വ​​​നാ​​​ന്ത വി​​​ല​​​ക്ക് ഹൈ​​​ക്കോ​​​ട​​​തി റ​​​ദ്ദാ​​​ക്കി

7/8/2017

കൊ​​​ച്ചി : ക്രി​​​ക്ക​​​റ്റ് താ​​​രം എ​​​സ്. ശ്രീ​​​ശാ​​​ന്തി​​​നു ബി​​​സി​​​സി​​​ഐ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ ആ​​​ജീ​​​വ​​​നാ​​​ന്ത വി​​​ല​​​ക്ക് ഹൈ​​​ക്കോ​​​ട​​​തി റ​​​ദ്ദാ​​​ക്കി. ശ്രീ​​​ശാ​​​ന്തി​​​നെ​​​തി​​​രേ മ​​​തി​​​യാ​​​യ തെ​​​ളി​​​വി​​​ല്ലാ​​​തെ​​​ ബി​​​സി​​​സി​​​ഐ അ​​​ച്ച​​​ട​​​ക്ക ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ച​​​തെ​​​ന്നു കോ​​​ട​​​തി വി​​​ല​​​യി​​​രു​​​ത്തി.​​​ വാ​​​തു​​​വ​​യ്പ് കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ആ​​​ജീ​​​വ​​​നാ​​​ന്ത വി​​​ല​​​ക്ക് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​നെ​​​തിരേ ശ്രീ​​​ശാ​​​ന്ത് ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണു ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ തീ​​​രു​​​മാ​​​നം. ശ്രീ​​​ശാ​​​ന്തി​​​നു വാ​​​തു​​​വ​​യ്പി​​നെ​​​ക്കു​​​റി​​​ച്ച് അ​​​റി​​​വു​​​ണ്ടാ​​​യി​​​രു​​​ന്നോ​​​യെ​​​ന്ന​​​താ​​​ണു ക​​​ണ​​​ക്കി​​​ലെ​​​ടു​​​ക്കേ​​​ണ്ട​​​തെ​​​ന്നു കോ​​​ട​​​തി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.ശ്രീ​​​ശാ​​​ന്തി​​​ന്‍റെ സു​​​ഹൃ​​​ത്ത് ജി​​​ജു ജ​​​നാ​​​ർ​​​ദ​​​ന​​​നു വാ​​​തു​​​വ​​യ്പ് സം​​​ഘ​​​വു​​​മാ​​​യി ബ​​​ന്ധ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നെ​​​ന്നു വ്യ​​​ക്തo.​​​ പ​​​ക്ഷേ വാ​​​തു​​​വ​​യ്​​​പി​​​നാ​​​യി ശ്രീ​​​ശാ​​​ന്തി​​​നെ ജി​​​ജു സ​​​മീ​​​പി​​​ച്ചോ​​​യെ​​​ന്നു തെ​​​ളി​​​വു​​​ക​​​ളി​​​​​​ല്ല. ബി​​​സി​​​സി​​​ഐ​​​യു​​​ടെ അ​​​ഴി​​​മ​​​തിവി​​​രു​​​ദ്ധ ന​​​ട​​​പ​​​ടി ക്ര​​​മ​​​മ​​​നു​​​സ​​​രി​​​ച്ച് ഇ​​​ത്ത​​​ര​​​ത്തി​​​ൽ എ​​​ന്തെ​​​ങ്കി​​​ലു​​​മു​​​ണ്ടെ​​​ന്ന വി​​​വ​​​രം ല​​​ഭി​​​ച്ചാ​​​ൽ ക​​​ളി​​​ക്കാ​​​ര​​​ൻ അ​​​ക്കാ​​​ര്യം അ​​​ധി​​​കൃ​​​ത​​​രെ അ​​​റി​​​യി​​​ക്ക​​​ണo.വാ​​​തു​​​വ​​യ്​​പി​​നെ​​​ക്കു​​​റി​​​ച്ച് ശ്രീ​​​ശാ​​​ന്തി​​​ന് അ​​​റി​​​യാ​​മാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ൽ​​​പോ​​​ലും ദേ​​​ശീ​​​യ,അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യക്രി​​​ക്ക​​​റ്റി​​​ൽ​​​നി​​​ന്നു നാ​​​ലു വ​​​ർ​​​ഷ​​​ത്തെ വി​​​ല​​​ക്ക് അ​​​നു​​​ഭ​​​വി​​​ച്ച​​​ത് മ​​​തി​​​യാ​​​യ ശി​​​ക്ഷ​​​യാ​​​ണ്.

സു​​​ഹൃ​​​ത്താ​​​യ ജി​​​ജു വാ​​​തു​​​വ​​യ്​​​പ് വി​​​വാ​​​ദ​​​ത്തി​​​ലേ​​​ക്കു ത​​​ന്‍റെ പേ​​​രു​​​കൂ​​​ടി വ​​​ലി​​​ച്ചി​​​ഴ​​​ച്ചെ​​​ന്ന് അ​​​റി​​​ഞ്ഞ​​​പ്പോ​​ൾ അ​​​യാ​​​ളെ ശ്രീ​​​ശാ​​​ന്ത് പ​​​ര​​​സ്യ​​​മാ​​​യി ത​​​ള്ളി​​​പ്പ​​​റ​​​യ​​​ണ​​​മാ​​​യി​​​രു​​​ന്നു. ക്രി​​​ക്ക​​​റ്റി​​​ന്‍റെ മാ​​​ന്യ​​​ത ഉ​​​യ​​​ർ​​​ത്തി​​പ്പിടി​​​ക്കാ​​​നും ഇ​​​തനി​​​വാ​​​ര്യ​​​മാ​​​യി​​​രു​​​ന്നു. ഇ​​​തു ചെ​​​യ്യാ​​​തി​​​രു​​​ന്നത്​​​ അ​​​ദ്ദേ​​​ഹ​​​ത്തെ സം​​​ശ​​​യ​​​ത്തി​​​ന്‍റെ നി​​​ഴ​​​ലി​​​ലാ​​​ക്കി​​​. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ശ്രീ​​​ശാ​​​ന്ത് കാ​​​ട്ടി​​​യ അ​​​ലം​​​ഭാ​​​വം ശി​​​ക്ഷാ​​​ർ​​​ഹ​​​മാ​​​ണ്. നാ​​​ലു വ​​​ർ​​​ഷ​​​ത്തെ വി​​​ല​​​ക്ക് അ​​​നു​​​ഭ​​​വി​​​ച്ചുക​​​ഴി​​​ഞ്ഞ​​​തി​​​നാ​​​ൽ കൂ​​​ടു​​​ത​​​ൽ ശി​​​ക്ഷ ആ​​​വ​​​ശ്യ​​​മി​​​ല്ലെ​​​ന്ന് കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി.

രാ​​​ജ​​​സ്ഥാ​​​ൻ റോ​​​യ​​​ൽ​​​സി​​​ലെ താ​​​ര​​​മാ​​​യി​​​രു​​​ന്ന ശ്രീ​​​ശാ​​​ന്ത് പ​​​ഞ്ചാ​​​ബ് കിം​​​ഗ്സ് ഇ​​​ല​​​വ​​​നു​​​മാ​​​യി ന​​​ട​​​ന്ന മ​​​ത്സ​​​ര​​​ത്തി​​​ൽ വാ​​​തു​​​വ​​യ്പി​​ന് അ​​​നു​​​സ​​​രി​​​ച്ചാ​​​ണു ക​​​ളി​​​ച്ച​തെന്ന നിഗമനത്തിൽ ന​​​ട​​​പ​​​ടി ഉ​​​ണ്ടായി. 2013 മേ​​​യ് 16 ന് ​​​ശ്രീ​​​ശാ​​​ന്തി​​​നെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. 2013 ഒ​​​ക്ടോ​​​ബ​​​ർ 10 ന് ബി​​​സി​​​സി​​​ഐ വി​​​ല​​​ക്ക് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി.​​ ഈ ​​​കേ​​​സി​​​ൽ പ​​​ട്യാ​​​ല അ​​​ഡീഷണൽ സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി ശ്രീ​​​ശാ​​​ന്തി​​​നെ കു​​​റ്റവി​​​മു​​​ക്ത​​​നാ​​​ക്കി​​​യെ​​​ങ്കി​​​ലും ബി​​​സി​​​സി​​​ഐ വി​​​ല​​​ക്ക് നീ​​​ക്കി​​​യി​​​ല്ല. തു​​​ട​​​ർ​​​ന്നാ​​​ണു ശ്രീ​​​ശാ​​​ന്ത് ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്.രാ​​​ജ​​​സ്ഥാ​​​ൻ റോ​​​യ​​​ൽ​​​സും പ​​​ഞ്ചാ​​​ബ് കിം​​​ഗ്സ് ഇ​​​ല​​​വ​​​നും ത​​​മ്മി​​​ലു​​​ള്ള മ​​​ത്സ​​​ര​​​ത്തി​​​ലെ ത​​​ന്‍റെ ഒ​​​രോ​​​വ​​​റി​​​ൽ 14 റ​​​ണ്‍​സി​​​നു​​​മേ​​​ൽ വ​​​ഴ​​​ങ്ങു​​​മെ​​​ന്നു ശ്രീ​​​ശാ​​​ന്ത് വാ​​​തു​​​വ​​യ്പ് സം​​​ഘ​​​വു​​​മാ​​​യി ധാ​​​ര​​​ണ​​​യു​​​ണ്ടാ​​​ക്കി​​​യെ​​​ന്നും പ​​​ത്തു ല​​​ക്ഷം രൂ​​​പ​​​ ഇ​​​തി​​​നു വാ​​​ങ്ങി​​​യ​​​തെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു കേ​​​സ്. ഏ​​​ത് ഓ​​​വ​​​റി​​​ലാ​​​ണു റ​​​ണ്‍​സ് വ​​​ഴ​​​ങ്ങു​​​ന്ന​​​തെ​​​ന്ന് അ​​​റി​​​യി​​​ക്കാ​​​നാ​​​യി ത​​​ന്‍റെ പാ​​​ന്‍റ്സി​​​ന്‍റെ പോ​​​ക്ക​​​റ്റി​​​ൽ ട​​​വ​​​ൽ തി​​​രു​​​കി​​​വ​​യ്​​​ക്കും എ​​​ന്നും ധാ​​​ര​​​ണ​​​യു​​​ണ്ടാ​​​ക്കി​​​യെ​​​ന്നാ​​​ണു പോ​​​ലീ​​​സ് ന​​​ൽ​​​കി​​​യ കു​​​റ്റ​​​പ​​​ത്ര​​​ത്തി​​​ൽ പറഞ്ഞത്.പോ​​​ലീ​​​സി​​​ന്‍റെ കു​​​റ്റ​​​പ​​​ത്രം പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണു ശ്രീ​​​ശാ​​​ന്തി​​​നെ​​​തി​​​രേ ബി​​​സി​​​സി​​​ഐ ക​​​ടു​​​ത്ത ന​​​ട​​​പ​​​ടി കൈ​​കൊ​​ണ്ട​​ത്.

അപ്പീലിനു നീക്കം

ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രേ ബി​സി​സി​ഐ സു​പ്രീംകോ​ട​തിയിൽ അ​പ്പീ​ല്‍ പോ​കു​മെ​ന്ന​​​റി​​​യുന്നു.​ വി​ധി​യി​ല്‍ പ​റ​ഞ്ഞി​രി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ എ​ന്തൊ​ക്കെ​യെ​ന്ന് പ​രി​ശോ​ധി​ച്ച​തി​നു ശേ​ഷം ഉ​ചി​ത​മാ​യ തീ​രു​മാ​നം പ്ര​ഖ്യാ​പി​ക്കും.

സന്തോഷം, അഭിമാനം: ശ്രീശാന്ത്

ആ​​ജീ​​വ​​നാ​​ന്ത വി​​ല​​ക്കു നീ​​ക്കി​​യ​​തി​​ല്‍ സ​​ന്തോ​​ഷ​​ത്തോ​​ടൊ​​പ്പം അ​​ഭി​​മാ​​ന​​വും തോ​​ന്നു​​​​​ന്നെ​​​ന്നു ഹൈക്കോ​​ട​​തി​​യി​​ല്‍യി​​ല്‍ നി​​ന്നു വി​​ധി അ​​റി​​ഞ്ഞു പു​​റ​​ത്തി​​റ​​ങ്ങി​​യ ശേ​​ഷം ശ്രീശാന്ത് പറ​​ഞ്ഞു. ദൈ​​വ​​ത്തോ​​ടു ന​​ന്ദി പ​​റ​​യു​​ന്നു. ക്രി​​ക്ക​​റ്റി​​ലേ​​ക്കു ശ​​ക്ത​​മാ​​യി തി​​രി​​ച്ചു വ​​രും. ടീ​​മി​​ലേ​​ക്കു​​ള്ള സെ​​ല​​ക്‌ഷന്‍റെ കാ​​ര്യം തീ​​രു​​മാ​​നി​​ക്കേ​​ണ്ട​​ത് കേ​​ര​​ള ക്രി​​ക്ക​​റ്റ് അ​​സോ​​സി​​യേ​​ഷ​​നാ​​ണ്. അ​​ത​​റി​​യാ​​നു​​ള്ള കാ​​ത്തി​​രി​​പ്പി​​ലാ​​ണ്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



വാ​​​​ട്‌​​​​സ്ആ​​​​പ്പ് വ​​​​ഴി അ​​​​യ​​​​ച്ച വ​​​​ക്കീ​​​​ല്‍ നോ​​​​ട്ടീ​​​​സി​​​​നു സാ​​​​ധു​​​​ത​​​​യു​​​​ണ്ടെ​​ന്നു ബോം​​​​ബെ ഹൈ​​​​ക്കോ​​​​ട​​​​തി

മും​​​​ബൈ: വാ​​​​ട്‌​​​​സ്ആ​​​​പ്പ് വ​​​​ഴി അ​​​​യ​​​​ച്ച വ​​​​ക്കീ​​​​ല്‍ നോ​​​​ട്ടീ​​​​സി​​​​നു സാ​​​​ധു​​​​ത​​​​യു​​​​ണ്ടെ​​ന്നു ബോം​​​​ബെ ഹൈ​​​​ക്കോ​​​​ട​​​​തി വിധിച്ചു. എ​​​​സ്ബി​​​​ഐ ക്രെ​​​​ഡി​​​​റ്റ് കാ​​​​ര്‍ഡ് ഉ​​​​ട​​​​മ​​​​യും ബാ​​​​ങ്കു...തുട൪ന്ന് വായിക്കുക


സ​ർ​ക്കാ​ർ സ​ർ​വീ​സു​ക​ളി​ലെ പ്ര​മോ​ഷ​ന് സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്താ​ൻ സു​പ്രീം കോ​ട​തി​യു​ടെ താ​ത്കാ​ലി​ക അ​നു​മ​തി

ന്യൂ​ഡ​ൽ​ഹി: സ​ർ​ക്കാ​ർ സ​ർ​വീ​സു​ക​ളി​ലെ പ്ര​മോ​ഷ​ന് പ​ട്ടി​ക​ജാ​തി- പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്താ​ൻ സു​പ്രീം കോ​ട​തി​യു​ടെ താ​ത്കാ​ലി​ക അ​നു​മ​തി. പ്ര​മോ​ഷ​ന് സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്താ​നാ​വു​മോ​യെ​ന്ന വി​ഷ​യം നേ​...തുട൪ന്ന് വായിക്കുക


പതിനെട്ടു വയസുകാരനും പത്തൊൻപതു വയസുകാരിക്കും ഒന്നിച്ചു താമസിക്കുന്നതിന് ഒരു നിയമ തടസവുമില്ലെന്ന് ഹൈക്കോടതി

കൊച്ചി: പതിനെട്ടു വയസുകാരനും പത്തൊൻപതു വയസുകാരിക്കും ഒന്നിച്ചു താമസിക്കുന്നതിന് ഒരു നിയമ തടസവുമില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പ്രായപൂർത്തിയായ പുരുഷനും സ്ത്രീക്കും ഒന്നി ച്ചു കഴിയുന്നതിന് നിയമ തടസമില്ലെന്ന സുപ്രീംകോടതി വിധിയുടെ ചുവടുപിടിച്ചാണ് ഹ...തുട൪ന്ന് വായിക്കുക


മാ​ധ്യ​മ നി​യ​ന്ത്ര​ണം: ഹ​ർ​ജി​ക​ൾ വി​ശാ​ല ബെ​ഞ്ചി​ന്‍റെ പ​രി​ഗ​ണ​ന​യ്ക്കു വി​ട്ടു

കൊ​ച്ചി: മാ​ധ്യ​മ​ങ്ങ​ൾ​ക്ക് കോ​ട​തി റി​പ്പോ​ർ​ട്ടിം​ഗി​നു നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന ഹ​ർ​ജി​ക​ൾ വി​ശാ​ല ബെ​ഞ്ചി​ന്‍റെ പ​രി​ഗ​ണ​ന​യ്ക്കു വിടാൻ ഹൈ​ക്കോ​ട​തി ഫു​ൾ ബെ​ഞ്ച് തീ​രു​മാ​നിച്ചു. ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ അ​ഞ്ചം​ഗ ബെ​ഞ്ച...തുട൪ന്ന് വായിക്കുക


എ​ച്ച്.​ഡി. കു​മാ​രസ്വാ​മി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന​തു ത​ട​യ​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട ഹ​ർ​ജി സു​പ്രീം​കോ​ട​തി തള്ളി

ന്യൂ​ഡ​ൽ​ഹി: ക​ർ​ണാ​ടക മു​ഖ്യ​മ​ന്ത്രി​യാ​യി ജെ​ഡി​എ​സ് നേ​താ​വ് എ​ച്ച്.​ഡി. കു​മാ​രസ്വാ​മി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന​തു ത​ട​യ​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ ഹി​ന്ദു മ​ഹാ​സ​ഭ​ നൽകിയ ഹ​ർ​ജി അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ക്കാ​നാ​കി​ല്ലെ​ന്നു സു​പ്രീം​കോ...തുട൪ന്ന് വായിക്കുക


പ്രോടെം സ്പീക്കർ നിയമനത്തിനെതിരെ കോൺഗ്രസും ജെഡിഎസും:ഹർജി ശനിയാഴ്ച പരിഗണിക്കും

ന്യൂഡൽഹി: ക​ർ​ണാ​ട​ക​യിലെ പ്രോടെം സ്പീക്കർ നിയമനത്തിനെതിരെ കോൺഗ്രസും ജെഡിഎസും സമർപിച്ച ഹർജി സുപ്രീം കോടതി ശനിയാഴ്ച പരിഗണിക്കും. നേരത്തെ കർണാടക കേസ് പരിഗ ണിച്ച ജസ്റ്റീസുമാരായ എ.കെ.സിക്രി, അശോക് ഭൂഷൻ, എസ്.എ. ബോബ്ദെ എന്നിവർ അടങ്ങിയ മൂന്നംഗം ബെഞ്ചാണ് ഹർജ...തുട൪ന്ന് വായിക്കുക


സോ​​ളാ​​ർ ത​​ട്ടി​​പ്പ് കേ​​സി​​ൽ സ​​രി​​തയുടെ ക​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലു​​ള്ള ക​​ണ്ടെ​​ത്ത​​ലു​​ക​​ളും ശി​​പാ​​ർ​​ശ​​ക​​ളും ഹൈ​​ക്കോ​​ട​​തി ഒ​​ഴി​​വാ​​ക്കി

കൊ​​ച്ചി: സോ​​ളാ​​ർ ത​​ട്ടി​​പ്പ് കേ​​സി​​ൽ അ​​ന്വേ​​ഷ​​ണം ന​​ട​​ത്തി​​യ ജ​​സ്റ്റീ​​സ് ജി.​ ​ശി​​വ​​രാ​​ജ​​ൻ ക​​മ്മീ​​ഷ​​ൻ റി​​പ്പോ​​ർ​​ട്ടി​​ൽ കേ​​സി​​ലെ മു​​ഖ്യ​​പ്ര​​തി സ​​രി​​ത എ​​സ്. നാ​​യ​​ർ ന​​ൽ​​കി​​യ ക​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല...തുട൪ന്ന് വായിക്കുക


ഇം​പീ​ച്ച്മെ​ന്‍റ് തള്ളിയതിനെതിരേയുള്ള ഹർജി ഭരണഘടനാ ബെഞ്ചിന്

ന്യൂ​ഡ​ൽ​ഹി: സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര​യ്ക്കെ​തി​രാ​യ ഇം​പീ​ച്ച്മെ​ന്‍റ് നോ​ട്ടീ​സ് രാ​ജ്യ​സഭാ അ​ധ്യ​ക്ഷ​ൻ വെ​ങ്ക​യ്യ നാ​യി​ഡു ത​ള്ളി​യ​തി​നെ​തി​രേ കോ​ണ്‍ഗ്ര​സ് എം​പി​മാ​ർ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് ...തുട൪ന്ന് വായിക്കുക


മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​ ഇ​ന്ദു മ​ല്‍​ഹോ​ത്ര​ സു​പ്രീം കോ​ട​തി ജ​ഡ്ജി; കെ.​എം ജോ​സ​ഫി​നെ ത​ഴ​ഞ്ഞു

ന്യൂ​ഡ​ൽ​ഹി: മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​യാ​യ ഇ​ന്ദു മ​ല്‍​ഹോ​ത്ര​യെ സു​പ്രീം കോ​ട​തി ജ​ഡ്ജി​യാ​ക്കാ​നു​ള്ള കൊ​ളീ​ജി​യം നി​ര്‍​ദേ​ശം കേ​ന്ദ്ര സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ചു. നി​യ​മ​നം അം​ഗീ​ക​രി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ കൈ​മാ​റി​യ ശി​പാ​ർ​ശ​യ്ക്ക് രാ​ഷ്ട്ര...തുട൪ന്ന് വായിക്കുക


പിണറായി കൂട്ടക്കൊല:സൗ​​​മ്യ​​​യു​​​ടെ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലു​​​ക​​​ള്‍ അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ ഞെ​​​ട്ടി​​​ച്ചു

ത​​​ല​​​ശേ​​​രി: പി​​​ണ​​​റാ​​​യി വ​​​ണ്ണ​​​ത്താ​​​ന്‍ വീ​​​ട്ടി​​​ല്‍ കു​​​ഞ്ഞി​​​ക്ക​​​ണ്ണ​​​ന്‍ (76), ഭാ​​​ര്യ ക​​​മ​​​ല (65), പേ​​​ര​​​ക്കു​​​ട്ടി ഐ​​​ശ്വ​​​ര്യ (8) എ​​​ന്നി​​​വ​​​രെ എ​​​ലി​​​വി​​​ഷം കൊ​​​ടു​​​ത്ത് കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ ക...തുട൪ന്ന് വായിക്കുക


വി​​​​​​വാ​​​​​​ദ ആ​​​​​​ൾ​​​​​​ദൈ​​​​​​വം ആ​​​​​​ശാ​​​​​​റാം ബാ​​​​​​പ്പു​​വി​​​​​​നു ജീ​​​​​​വ​​​​​​പ​​​​​​ര്യ​​​​​​ന്തം കഠിന ത​​ട​​വു​​ശി​​​​​​ക്ഷ

ജോ​​​​​​ധ്പു​​​​​​ർ: പ്രാ​​​​​​യ​​​​​​പൂ​​​​​​ർ​​​​​​ത്തി​​​​​​യാ​​​​​​കാ​​​​​​ത്ത പെ​​​​​​ൺ​​​​​​കു​​​​​​ട്ടി​​​​​​യെ മാ​​​​​​ന​​​​​​ഭം​​​​​​ഗം ചെ​​​​​​യ്ത കേ​​​​​​സി​​​​​​ൽ വി​​​​​​വാ​​​​​​ദ ആ​​​​​​ൾ​​​​​​ദൈ​​​​​​വം ആ​​​​​​ശാ​​​​​​റാം ബാ​​​​​​പ്പു​...തുട൪ന്ന് വായിക്കുക


വ്യാജരേഖ ചമക്കൽ: മുൻ ഡിജിപി സെൻകുമാറിനെതിരെയുള്ള കേസ് ഹൈക്കോടതി റ​ദ്ദാ​ക്കി

കൊ​ച്ചി : വ്യാ​ജ​ മെഡിക്കൽ രേഖ ച​മ​ച്ച് ശ​മ്പ​ളം കൈ​പ്പ​റ്റി​യെ​ന്ന മു​ൻ ഡി​ജി​പി ടി.​പി. സെ​ൻ​കു​മാ​റി​നെ​തി​രാ​യ കേ​സ് ഹൈ​ക്കോ​തി റ​ദ്ദാ​ക്കി. തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ന്‍​സ് കോ​ട​തി ഉ​ത്ത​ര​വി​ട്ട അ​ന്വേ​ഷ​ണ​മാ​ണ് റ​ദ്ദാ​ക്കി​യ​ത്. അ​ന്വേ​ഷ​ണം ...തുട൪ന്ന് വായിക്കുക


സു​​​​​​പ്രീം​​​​​​കോ​​​​​​ട​​​​​​തി​​​​​​യി​​​​​​ൽ പ​​​​​​ര​​​​​​മാ​​​​​​ധി​​​​​​കാ​​​​​​രം ചീ​​​​​​ഫ് ജ​​​​​​സ്റ്റീ​​​​​​സി​​​​​​നു ത​​​​​​ന്നെ​​​​​​യാ​​​​​​ണെ​​​​​​ന്നുസു​​​​​​പ്രീം​​​​​​കോ​​​​​​ട​​​​​​തി ആ​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ച്ചു

ന്യൂ​​​​​​ഡ​​​​​​ൽ​​​​​​ഹി: സു​​​​​​പ്രീം​​​​​​കോ​​​​​​ട​​​​​​തി​​​​​​യി​​​​​​ൽ ബെ​​​​​​ഞ്ചു​​​​​​ക​​​​​​ൾ രൂ​​​​​​പീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​നും കേ​​​​​​സു​​​​​​ക​​​​​​ൾ വീ​​​തി​​​ച്ചു ന​​​​​​ൽ​​​​​​കു​​​​​​ന്ന​​​​​​തി​​​​​​നു​​​...തുട൪ന്ന് വായിക്കുക


ഹാ​​​രി​​​സ​​​ണ്‍സ് മ​​​ല​​​യാ​​​ളം ഭൂ​​​മി തി​​​രി​​​ച്ചു​​പി​​​ടി​​​ക്കാ​​​നു​​​ള്ള ഉ​​​ത്ത​​​ര​​​വ് ഹൈ​​​ക്കോ​​​ട​​​തി റ​​​ദ്ദാ​​​ക്കി

കൊ​​​ച്ചി: ഹാ​​​രി​​​സ​​​ണ്‍സ് മ​​​ല​​​യാ​​​ളം ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ കൈ​​​വ​​​ശ​​​മു​​​ള്ള ഭൂ​​​മി​​​യും ഇ​​​വ​​​ർ കൈ​​​മാ​​​റ്റം ചെ​​​യ്ത ഭൂ​​​മി​​​യും തി​​​രി​​​ച്ചു​​പി​​​ടി​​​ക്കാ​​​നു​​​ള്ള ഉ​​​ത്ത​​​ര​​​വ് ഹൈ​​​ക്കോ​​​ട​​​തി റ​​​ദ്ദാ​​​ക...തുട൪ന്ന് വായിക്കുക


പ​രീ​ക്ഷ​ക​ള്‍ കാ​മ​റ​യി​ല്‍ പ​ക​ര്‍​ത്ത​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: പ​രീ​ക്ഷ​ക​ള്‍ കാ​മ​റ​യി​ല്‍ പ​ക​ര്‍​ത്ത​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി. അ​ഭി​മു​ഖ​വും ചി​ത്രീ​ക​രി​ക്ക​ണ​മെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു.പ​രീ​ക്ഷ​യി​ല്‍ ക്ര​മ​ക്കേ​ട് ഒ​ഴി​വാ​ക്കാ​നാ​ണി​തെ​ന്നും സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി. എ​സ്‌​എ​സ്‌...തുട൪ന്ന് വായിക്കുക







Copyright 2011 Pothujanam Publications. All rights reserved.