Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ത​ന്പാ​നൂ​ർ കെ​എ​സ്ആ​ർ​ടി​സി ബ​സ് ടെ​ർ​മി​ന​ലി​ൽ വ​നി​ത​ക​ൾ​ക്ക് കൂ​ടു​ത​ൽ സൗ​ക​ര്യ​വും സു​ര​ക്ഷി​ത​ത്വ​വും ന​ൽ​കണം: വ​നി​താ ക​മ്മീ​ഷ​ൻ പു​ല​ർ​ച്ചെ ന​ട​ക്കാ​നി​റ​ങ്ങു​ന്ന​വരു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ശ്രീ​​​ജീ​​​വി​​​ന്‍റെ ക​​​സ്റ്റ​​​ഡിമ​​​ര​​​ണം സി​​​ബി​​​ഐ അ​​​ന്വേ​​​ഷി​​​ക്കും ഡ​​​​​ൽ​​​​​ഹി​​​യി​​​​​ലെ 20 ആം ​​​​​ആ​​​​​ദ്മി പാ​​​​​ർ​​​​​ട്ടി എം​​​​​എ​​​​​ൽ​​​​​എ​​​​​മാ​​​​​രെ അ​​​​​യോ​​​​​ഗ്യ​​​​​രാ​​​​​ക്ക​​​​​ണമെന്ന് കേ​​​​​ന്ദ്ര തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു ക​​​​​മ്മീ​​​​​ഷ​​​​​ൻ സുപ്രീംകോടതിയിലെ ഭിന്നതയ്ക്കു പരിഹാരമായില്ല

വിദേശം

കൂടുതല്‍ 

ദുബായിലെ 86 നി​​​ല​​​ക​​​ളു​​​ള്ള ടോ​​​ർ​​​ച്ച് ട​​​വ​​​റി​​​ൽ വൻ തീപിടിത്തം:ആ​​​ർ​​​ക്കും ഗു​​​രു​​​ത​​​ര പ​​​രി​​​ക്കി​​​ല്ല

4/8/2017

ദു​​​ബാ​​​യ്: ​​​ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും ഉ​​​യ​​​ര​​​മു​​​ള്ള പാ​​​ർ​​​പ്പി​​​ട സ​​​മു​​​ച്ച​​​യ​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​യ ദു​​​ബാ​​​യി​​​ലെ 86 നി​​​ല​​​ക​​​ളു​​​ള്ള ടോ​​​ർ​​​ച്ച് ട​​​വ​​​റി​​​ൽ തീ​​​പി​​​ടു​​​ത്തം. മ​​​രീ​​​ന ഡി​​സ്ട്രി​​ക്ടി​​ൽ സ്ഥി​​​തി​​​ചെ​​​യ്യു​​​ന്ന കെ​​​ട്ടി​​​ട​​​ത്തി​​​ൽ പ്രാ​​​ദേ​​​ശി​​​ക​​​സ​​​മ​​​യം വ്യാ​​​ഴാ​​​ഴ്ച രാ​​​ത്രി ഒ​​​രു മ​​​ണി​​​ക്കാ​​​ണ് തീ​​​പി​​​ടി​​​ത്തം ഉ​​​ണ്ടാ​​​യ​​​ത്. താ​​​മ​​​സ​​​ക്കാ​​​രെ മു​​​ഴു​​​വ​​​ൻ ഒ​​​ഴിപ്പി​​​ച്ച് ​​​ അ​​​ഗ്നി​​​ശ​​​മ​​​ന​​​സേ​​​ന ര​​​ണ്ട​​​ര​​​മ​​​ണി​​​ക്കൂ​​​റി​​​ന​​​കം തീ​​​യ​​​ണ​​​ച്ചു. ആ​​​ർ​​​ക്കും ഗു​​​രു​​​ത​​​ര പ​​​രി​​​ക്കി​​​ല്ല. 40 നി​​​ല​​​ക​​​ളെ തീ ​​​ബാ​​​ധി​​​ച്ചു. ഇ​​​ത്ര​​​യും നി​​​ല​​​ക​​​ളു​​​ടെ ഒ​​​രു​​​വ​​​ശം ക​​​ത്തി​​​ന​​​ശി​​​ച്ചു. മു​​​ൻ​​​ക​​​രു​​​ത​​​ലാ​​​യി കെ​​​ട്ടി​​​ട പ​​​രി​​​സ​​​ര​​​ത്തെ നി​​​ര​​​ത്തു​​​ക​​​ൾ അ​​​ട​​​യ്ക്കു​​​ക​​​യും ആ​​​ളു​​​ക​​​ളെ ഒ​​​ഴി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്തു.

ക​​​ത്തി​​​ന​​​ശി​​​ച്ച ഭാ​​​ഗ​​​ങ്ങ​​​ൾ താ​​​ഴേ​​​യ്ക്കു വീ​​​ണ് ഏ​​​താ​​​നും കാ​​​റു​​​ക​​​ൾ ത​​​ക​​​ർ​​​ന്നു. വെ​​​ള്ളി​​​യാ​​​ഴ്ച ഉ​​​ച്ച​​​യോ​​​ടെ നി​​​ര​​​ത്തു​​​ക​​​ളെ​​​ല്ലാം വൃ​​​ത്തി​​​യാ​​​ക്കി തു​​​റ​​​ന്നു​​​കൊ​​​ടു​​​ത്തു. കെ​​​ട്ടി​​​ട​​​ത്തി​​​ലെ താ​​​മ​​​സ​​​ക്കാ​​​രെ തി​​​രി​​​കെ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചി​​​ട്ടി​​​ല്ല. ഇ​​​വ​​​ർ​​​ക്ക് താ​​​മ​​​സ​​​സൗ​​​ക​​​ര്യം ഒ​​​രു​​​ക്കു​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു. തീ​​പി​​ടി​​ത്ത​​ത്തി​​ന്‍റെ കാ​​ര​​ണം അ​​റി​​വാ​​യി​​ട്ടി​​ല്ല.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



മ്യാ​​​ൻ​​​മ​​​റി​​​ലെ റാ​​​ഖൈ​​​ൻ സം​​​സ്ഥാ​​​ന​​​ത്ത് ക​​​ലാ​​​പം: വെ​​​ടി​​​വ​​​യ്പി​​​ൽ ഏ​​​ഴു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു

യാ​​​ങ്കൂ​​​ൺ: മ്യാ​​​ൻ​​​മ​​​റി​​​ലെ റാ​​​ഖൈ​​​ൻ സം​​​സ്ഥാ​​​ന​​​ത്ത് ക​​​ലാ​​​പം ന​​​ട​​​ത്തി​​​യ ത​​​ദ്ദേ​​​ശ​​​വാ​​​സി​​​ക​​​ളാ​​​യ ബു​​​ദ്ധ​​​മ​​​ത​​​ക്കാ​​​ർ​​​ക്കു നേ​​​രേ പോ​​​ലീ​​​സ് ന​​​ട​​​ത്തി​​​യ വെ​​​ടി​​​വ​​​യ്പി​​​ൽ ഏ​​​ഴു പേ​​​ർ കൊ​​...തുട൪ന്ന് വായിക്കുക


അ​​ക്ര​​മ​​ത്തി​​ൽ​​നി​​ന്നു പി​​ന്തി​​രി​​യാ​​ൻ ചി​​ലി​​യി​​ലെ മാ​​പ്പു​​ചെ ആ​​ദി​​വാ​​സി​​ക​​ളോ​​ടു ഫ്രാ​​ൻ​​സി​​സ് മാ​​ർ​​പാ​​പ്പ

ടെ​​മു​​കോ (ചിലി): അ​​ക്ര​​മ​​ത്തി​​ൽ​​നി​​ന്നു പി​​ന്തി​​രി​​യാ​​ൻ ചി​​ലി​​യി​​ലെ മാ​​പ്പു​​ചെ ആ​​ദി​​വാ​​സി​​ക​​ളോ​​ടു ഫ്രാ​​ൻ​​സി​​സ് മാ​​ർ​​പാ​​പ്പ അ​​ഭ്യ​​ർ​​ഥി​​ച്ചു. ആ​​ദി​​വാ​​സി​​ക​​ൾ തി​​ങ്ങി​​പ്പാ​​ർ​​ക്കു​​ന്ന അ​​രു​​കാ​​നി​​യ മേ​​ഖ​​ല​​യ...തുട൪ന്ന് വായിക്കുക


ട്രം​​​പി​​​ന് ആ​​​രോ​​​ഗ്യ പ്ര​​​ശ്ന​​​ങ്ങ​​​ളൊ​​​ന്നു​​​മി​​​ല്ലെ​​​ന്നും ഭരിക്കാൻ ഫിറ്റെന്നുo മെഡിക്കൽ റിപ്പോർട്ട്

വാ​​​ഷിം​​​ഗ്ട​​​ൺ ഡിസി: പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​ന് ആ​​​രോ​​​ഗ്യ പ്ര​​​ശ്ന​​​ങ്ങ​​​ളൊ​​​ന്നു​​​മി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ മാ​​​ന​​​സി​​​കാ​​​രോ​​​ഗ്യം സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള അ​​​ഭ്യൂ​​​ഹ​​​ങ്ങ​​​ൾ അ​​​ട...തുട൪ന്ന് വായിക്കുക


സാ​​മൂ​​ഹി​​ക​​മാ​​യി ഒ​​റ്റ​​പ്പെ​​ടു​​ന്ന​​വ​​രു​​ടെ​​യും ഏ​​കാ​​ന്ത​​ത അ​​നു​​ഭ​​വി​​ക്കു​​ന്ന​​വ​​രു​​ടെ​​യും പ്ര​​ശ്ന​​ങ്ങ​​ൾ കൈ​​കാ​​ര്യം ചെ​​യ്യാ​​ൻ ബ്രി​​ട്ട​​നി​​ൽ പ്ര​​ത്യേ​​ക മ​​ന്ത്രി

ല​​ണ്ട​​ൻ: സാ​​മൂ​​ഹി​​ക​​മാ​​യി ഒ​​റ്റ​​പ്പെ​​ടു​​ന്ന​​വ​​രു​​ടെ​​യും ഏ​​കാ​​ന്ത​​ത അ​​നു​​ഭ​​വി​​ക്കു​​ന്ന​​വ​​രു​​ടെ​​യും പ്ര​​ശ്ന​​ങ്ങ​​ൾ കൈ​​കാ​​ര്യം ചെ​​യ്യാ​​നാ​​യി ബ്രി​​ട്ട​​നി​​ൽ പ്ര​​ത്യേ​​ക മ​​ന്ത്രി​​യെ നി​​യ​​മി​​ച്ചു. നി​​ല​​വി​​ൽ സ്പോ...തുട൪ന്ന് വായിക്കുക


ബ​ഹ്റി​നി​ലേ​ക്കു പോ​യ വി​മാ​നം ഖ​ത്ത​ർ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ ത​ട​ഞ്ഞെ​ന്ന ആ​രോ​പ​ണ​വു​മാ​യി യു​എ​ഇ.

ദു​ബാ​യ്: ബ​ഹ്റി​നി​ലേ​ക്കു പോ​യ വി​മാ​നം ഖ​ത്ത​ർ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ ത​ട​ഞ്ഞെ​ന്ന ആ​രോ​പ​ണ​വു​മാ​യി യു​എ​ഇ. അ​ൽ മ​നാ​മ​യി​ലേ​ക്ക് പോ​യ എ​മി​റേ​റ്റ്സ് വി​മാ​ന​ത്തി​ന്‍റെ പാ​ത​യി​ൽ ഖ​ത്ത​ർ വി​മാ​നം ത​ട​സം സൃ​ഷ്ടി​ച്ചെ​ന്നാ​ണ് യു​എ​ഇ ആ​രോ​പി​ക്കു​...തുട൪ന്ന് വായിക്കുക


റ​​​ൺ​​​വേ​​​യി​​​ൽ​​​നി​​​ന്നു തെ​​​ന്നി​​​യ വി​​​മാ​​​നം ക​​​ട​​​ലി​​​ൽ വീ​​​ഴാ​​​തെ ത​​​ല​​​നാ​​​രി​​​ഴ​​​യ്ക്ക് ര​​​ക്ഷ​​​പ്പെ​​​ട്ടു

അ​​​ങ്കാ​​​റ: വ​​​ട​​​ക്ക​​​ൻ തു​​​ർ​​​ക്കി​​​യി​​​ലെ ട്രാ​​​ബ്സോ​​​ണി​​​ൽ ശ​​​നി​​​യാ​​​ഴ്ച​​​ റ​​​ൺ​​​വേ​​​യി​​​ൽ​​​നി​​​ന്നു തെ​​​ന്നി​​​യ വി​​​മാ​​​നം ക​​​ട​​​ലി​​​ൽ വീ​​​ഴാ​​​തെ ത​​​ല​​​നാ​​​രി​​​ഴ​​​യ്ക്ക് ര​​​ക്ഷ​​​പ്പെ​​​ട്ടു.അ​​​ങ്കാ​​​റ​​​...തുട൪ന്ന് വായിക്കുക


വി​​​​ജ​​​​യ് മ​​​​ല്യ​​​​ക്ക് വെ​​​​സ്റ്റ്മി​​​​ൻ​​​​സ്റ്റ​​​​ർ മ​​​​ജി​​​​സ്ട്രേ​​​​റ്റ് ഏ​​​​പ്രി​​​​ൽ ര​​​​ണ്ടു​​​​വ​​​​രെ ജാ​​​​മ്യം അ​​​​നു​​​​വ​​​​ദി​​​​ച്ചു

ല​​​​ണ്ട​​​​ൻ: ഇ​​​​ന്ത്യ​​​​ൻ ബാ​​​​ങ്കു​​​​ക​​​​ൾ​​​​ക്ക് 9,000 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ വാ​​​​യ്പ കു​​​​ടി​​​​ശി​​​​ക വ​​​​രു​​​​ത്തി​​​​യ മ​​​​ദ്യ​​​​വ്യ​​​​വ​​​​സാ​​​​യി വി​​​​ജ​​​​യ് മ​​​​ല്യ​​​​ക്ക് വെ​​​​സ്റ്റ്മി​​​​ൻ​​​​സ്റ്റ​​​​ർ മ​​​​ജ...തുട൪ന്ന് വായിക്കുക


ഇ​ന്ത്യ​ൻ സി​നി​മ താ​രം മ​ല്ലി​ക ഷെ​രാ​വ​ത്തി​നെ പാ​രീ​സി​ലു​ള്ള ഫ്ളാ​റ്റി​ൽ​നി​ന്ന് ഇ​റ​ക്കി​വി​ട്ടു

പാ​രീ​സ്: ഇ​ന്ത്യ​ൻ സി​നി​മ താ​രം മ​ല്ലി​ക ഷെ​രാ​വ​ത്തി​നെ പാ​രീ​സി​ലു​ള്ള ഫ്ളാ​റ്റി​ൽ​നി​ന്ന് കോ​ട​തി ഉ​ത്ത​ര​വി​നെ​ത്തു​ട​ർ​ന്ന് ഇ​റ​ക്കി​വി​ട്ടു. പ്ര​തി​മാ​സം ആ​റാ​യി​രം യൂ​റോ വാ​ട​ക വ​രു​ന്ന ഫ്ളാ​റ്റി​ൽ താ​മ​സി​ച്ചി​രു​ന്ന​ മ​ല്ലി​ക​ വാ​ട​ക അ​...തുട൪ന്ന് വായിക്കുക


ക​റ​ൻ​സി ക​ള്ള​ക്ക​ട​ത്ത്; മൂ​ന്നു കോ​ടി​യു​മാ​യി എ​യ​ർ ഹോ​സ്റ്റ​സ് പി​ടി​യി​ൽ

ന്യൂ​ഡ​ൽ​ഹി:ഡ​ൽ​ഹി​യി​ൽ​നി​ന്നു തി​ങ്ക​ളാ​ഴ്ച ഹോ​ങ്കോം​ഗി​ലേ​ക്കു പ​റ​ക്കാ​നൊ​രു​ങ്ങ​വെ​ 3.21 കോ​ടി രൂ​പ​യു​ടെ വി​ദേ​ശ ക​റ​ൻ​സി വി​ദേ​ശ​ത്തേ​ക്കു ക​ട​ത്താ​ൻ ശ്ര​മി​ച്ച ജെ​റ്റ് എ​യ​ർ​വെ​യ്സ് എ​യ​ർ ഹോ​സ്റ്റസി നെ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യൂ ഇ​ന...തുട൪ന്ന് വായിക്കുക


യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ട്രം​പ് ട​വ​റി​ൽ തീ​പി​ടി​ത്ത​o

ന്യു​യോ​ർ​ക്ക്: യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ട്രം​പ് ട​വ​റി​ൽ ​ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​ തീ​പി​ടി​ത്ത​മു​ണ്ടായി. ന്യു​യോ​ർ​ക്കി​ലെ 58 നി​ല കെ​ട്ടി​ട​ത്തി​ന്‍റെ റൂ​ഫ്ടോ​പ്പി​ലാണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്...തുട൪ന്ന് വായിക്കുക


ഡാളസിലെ വനിതകൾ ധനുമാസത്തിലെ തിരുവാതിര ആഘോഷിച്ചു

ഡാളസ്: ഡാളസിലെ വനിതകൾ ധനുമാസത്തിലെ തിരുവാതിര ആഘോഷിച്ചു. പ്ലാനോസിറ്റിയിലുള്ള ഗണേശ അന്പലത്തിലെ സാംസ്കാരിക മന്ദിരത്തിൽ എൻഎസ്എസ് നോർത്ത് ടെക്സാസ് അംഗങ്ങൾ സംഘടിപ്പിച്ച തിരുവാതിര, എല്ലാ മലയാളി ഹിന്ദുവനിതകളുടെയും ഒരുമയുടെയും സാഹോദര്യത്തി ന്‍റെയും പര്യാ...തുട൪ന്ന് വായിക്കുക


ല​ണ്ട​നി​ൽ​നി​ന്നു മും​ബൈ​യി​ലേ​ക്കു പ​റ​ന്ന ജെ​റ്റ് എ​യ​ർ​വെ​യ്സ് വി​മാ​ന​ത്തി​ന്‍റെ കോ​ക്പി​റ്റി​ൽ പൈ​ല​റ്റു​മാ​ർ ത​മ്മി​ല​ടി​ച്ചു

ന്യൂ​ഡ​ൽ​ഹി: പു​തു​വ​ത്സ​ര​ദി​ന​ത്തി​ൽ ല​ണ്ട​നി​ൽ​നി​ന്നു മും​ബൈ​യി​ലേ​ക്കു പ​റ​ന്ന ജെ​റ്റ് എ​യ​ർ​വെ​യ്സ് വി​മാ​ന​ത്തി​ന്‍റെ കോ​ക്പി​റ്റി​ൽ പൈ​ല​റ്റു​മാ​ർ ത​മ്മി​ല​ടി​ച്ചു. വി​മാ​നം പ​റ​ന്നു തു​ട​ങ്ങി​യ ഉ​ട​ൻ സം​ഭ​വി​ച്ച ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ പ്ര...തുട൪ന്ന് വായിക്കുക


ലൈം​ഗി​ക അ​തി​ക്ര​മ​ങ്ങ​ൾ​ക്ക് എ​തി​രെ പോ​രാ​ടാ​ൻ ഹോ​ളി​വു​ഡ് ന​ടി​മാ​ർ രം​ഗ​ത്ത്‌

ന്യൂ​യോ​ർ​ക്ക്: ച​ല​ച്ചി​ത്ര​ലോ​ക​ത്തെ​യ​ട​ക്കം‌ നേ​രി​ടു​ന്ന ലൈം​ഗി​ക അ​തി​ക്ര​മ​ങ്ങ​ൾ​ക്ക് എ​തി​രെ പോ​രാ​ടാ​ൻ ടൈം​സ് അ​പ്പ് എ​ന്ന പേ​രി​ട്ട കാ​ന്പ​യി​നു​മാ​യി ഹോ​ളി​വു​ഡ് ന​ടി​മാ​ർ രം​ഗ​ത്ത്‌. കാ​മ്പെ​യി​ന് പി​ന്തു​ണ​യു​മാ​യി മു​ന്നൂ​ല​ധി​കം ന​ടി...തുട൪ന്ന് വായിക്കുക


ബെ​​​യ്ജിം​​​ഗി​​​ലെ ഭൂ​​​ഗ​​​ർ​​​ഭ മെ​​​ട്രോ​​​യി​​​ൽ ഡ്രൈ​​​വ​​​റി​​​ല്ലാ​​​ത്ത ട്രെ​​​യി​​​ൻ ഓ​​​ടി​​​ത്തു​​​ട​​​ങ്ങി

ബെ​​​യ്ജിം​​​ഗ്: ചൈ​​​നീ​​​സ് ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ബെ​​​യ്ജിം​​​ഗി​​​ലെ ഭൂ​​​ഗ​​​ർ​​​ഭ മെ​​​ട്രോ​​​യി​​​ൽ ഡ്രൈ​​​വ​​​റി​​​ല്ലാ​​​ത്ത ട്രെ​​​യി​​​ൻ ഓ​​​ടി​​​ത്തു​​​ട​​​ങ്ങി. ന​​​ഗ​​​ര​​​ത്തി​​​ന്‍റെ തെ​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ പ്രാ​​​ന്ത​​​...തുട൪ന്ന് വായിക്കുക


ഒ​രു കി​ലോ​ഗ്രാം കൊ​ക്കെ​യ്ൻ വി​ഴു​ങ്ങി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ യു​വ​തി അ​റ​സ്റ്റി​ൽ

ഫു​ക്ക​റ്റ്: ഒ​രു കി​ലോ​ഗ്രാം കൊ​ക്കെ​യ്ൻ വി​ഴു​ങ്ങി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ യു​വ​തി അ​റ​സ്റ്റി​ൽ. ആ​ഫ്രി​ക്ക​ൻ രാജ്യമായ ഐ​വ​റി കോ​സ്റ്റ് സ്വ​ദേ​ശി​യാ​യ യു​വ​തി​യാ​ണ് താ​യ് ദ്വീ​പാ​യ ഫു​ക്ക​റ്റി​ലെ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ബ...തുട൪ന്ന് വായിക്കുക







Copyright 2011 Pothujanam Publications. All rights reserved.