Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
മോഷണം ആരോപിച്ച‌് ബിഹാറിലെ നളന്ദ ജില്ലയിൽ ഒരാളെ ആൾക്കൂട്ടം തല്ലിക്കൊന്നു ശാസ്ത്രസാങ്കേതിക പദങ്ങൾക്ക് മലയാള പദങ്ങൾ കണ്ടെത്താൻ കഴിയണം: മുഖ്യമന്ത്രി റദ്ദായ എംപ്ലേയ്‌മെന്റ് രജിസ്‌ട്രേഷൻ ഈ മാസം 31 വരെ പുതുക്കാം ന്റിന്റെ പിതാവിന്റെ നിര്യാണത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അനുശോചിച്ചു ഗ്രാമീണ ശൗചാലയങ്ങള്‍ ചായം പൂശി സമ്മാനം നേടാം

കായികം

കൂടുതല്‍ 

ചി​ത്ര​യെ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യം അ​ന്താ​രാ​ഷ്‌​ട്ര അ​ത്‌​ല​റ്റി​ക് ഫെ​ഡ​റേ​ഷ​ൻ ത​ള്ളി

30/7/2017

തിരു: ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം മാ​നി​ച്ച് ഏ​ഷ്യ​ൻ ചാ​ന്പ്യ​ൻ പി.​യു. ചി​ത്ര​യെ ലോ​ക​ചാ​ന്പ്യ​ൻ​ഷി​പ്പി​നു​ള്ള ഇ​ന്ത്യ​ൻ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന അ​ത്‌​ല​റ്റി​ക് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ ആ​വ​ശ്യം അ​ന്താ​രാ​ഷ്‌​ട്ര അ​ത്‌​ല​റ്റി​ക് ഫെ​ഡ​റേ​ഷ​ൻ ത​ള്ളി.

കേ​ന്ദ്ര​കാ​യി​ക മ​ന്ത്രി​യും സം​സ്ഥാ​ന സ​ർ​ക്കാ​രു​മൊ​ക്കെ ചി​ത്ര​യെ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ഫെ​ഡ​റേ​ഷ​നുമു​ന്നി​ൽ​ വ​ച്ചി​രു​ന്നു. പ​ക്ഷേ, അ​ന്താ​രാ​ഷ്‌​ട്ര ഫെ​ഡ​റേ​ഷ​ൻ അ​തം​ഗീ​ക​രി​ച്ചി​ല്ല. ഇ​നി​യൊ​ന്നും ചെ​യ്യാ​നി​ല്ല -ഫെ​ഡ​റേ​ഷ​ൻ അം​ഗം വ്യ​ക്ത​മാ​ക്കി. ഏ​ഷ്യ​ൻ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ സ്വ​ർ​ണം നേ​ടി​യ പി.​യു. ചി​ത്ര​യെ ഉ​ൾ​പ്പെ​ടു​ത്താ​ത്ത​തി​ൽഫെ​ഡ​റേ​ഷ​നെ​തി​രേ വി​വി​ധ കോ​ണു​ക​ളി​ൽ​നി​ന്ന് എ​തി​ർ​പ്പു​യ​ർ​ന്നി​രു​ന്നു. ഇ​തോ​ടെ വ​ലി​യ പ്ര​തീ​ക്ഷ​യോ​ടെ ലോ​ക​ചാ​ന്പ്യ​ൻ​ഷി​പ്പ് കാ​ത്തി​രു​ന്ന പി.​യു. ചി​ത്ര​യ്ക്കു നി​രാ​ശ​യാ​യി. എ​ന്നാ​ൽ, ചി​ത്ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്കം കോ​ട​തി​യി​ൽ തു​ട​രും. ചി​ത്ര​യു​ടെ ഹ​ർ​ജി​യി​ൽ കേ​ര​ള ഹൈ​ക്കോ​ട​തി ഓ​ഗ​സ്റ്റ് മൂ​ന്നി​നു വി​ധി പ​റ​യും. ചി​ത്ര​യ്ക്കു ലോ​ക​ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ച്ചി​ല്ലെ​ങ്കി​ലും അ​ത്‌​ല​റ്റി​ക് ഫെ​ഡ​റേ​ഷ​ന്‍റെ കൊ​ള്ള​രു​താ​യ്മ​ക​ൾ ലോ​ക​ത്തി​നു മു​ന്നി​ൽ തു​റ​ന്നു​കാ​ണി​ക്കാ​ൻ സാ​ധിച്ചു​.




നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



രഞ്ജിട്രോഫി കേരളം-ഗുജറാത്ത‌് ക്വാർട്ടർ പോരാട്ടത്തിന‌് ചൊവ്വാഴ‌്ച തുടക്കം

(കേരള താരങ്ങൾക്ക്‌ നിർദേശം നൽകുന്ന പരിശീലകൻ ഡേവ് വാട്ട്‌മോർ) കൃഷ‌്ണഗിരി (വയനാട‌്):രഞ്ജിട്രോഫി കേരളം-ഗുജറാത്ത‌് ക്വാർട്ടർ പോരാട്ടത്തിന‌് ചൊവ്വാഴ‌്ച തുടക്കം. കൃഷ‌്ണഗിരി സ‌്റ്റേഡിയത്തിൽ രാവിലെ 9.30ന‌ാണ‌് മത്സരം. സ്വന്തം ഗ്രൗണ്ടും അവസാനമത്സരത്തിലെ...തുട൪ന്ന് വായിക്കുക


മാസ്‌റ്റേഴ്‌സ് മീറ്റ്: നടത്തത്തിൽ ഒന്നാം സ്ഥാനം നേടികലക്ടറേറ്റ് ജീവനക്കാരി ഹസീന

തൃശൂർ: തൃശ്ശൂരിൽ നടന്ന സംസ്ഥാനതല മാസ്‌റ്റേഴ്‌സ് മീറ്റിൽ റെക്കോർഡ് വിജയംകൈവരിച്ച് കല ക്ടറേറ്റ് ജീവനക്കാരി. ജൂനിയർ വിഭാഗം 5000 മീറ്റർ നടത്തിലാണ് ഗ്രൗണ്ട് വാട്ടർ വകുപ്പിലെ ജീവന ക്കാരി എ.ഹസീന മികച്ച നേട്ടം കരസ്ഥമാക്കിയത്. ഫെബ്രുവരി ഒന്നു മുതൽ ആറ് വരെ ജയ്...തുട൪ന്ന് വായിക്കുക


ചെൽസിയും അഴ‌്സണലും ഇംഗ്ലീഷ‌് എഫ‌്എ കപ്പ‌് നാലാം റൗണ്ടിൽ

ലണ്ടൻ :ചെൽസിയും അഴ‌്സണലും ഇംഗ്ലീഷ‌് എഫ‌്എ കപ്പ‌് നാലാം റൗണ്ടിൽ. അഴ‌്സണൽ മടക്കമില്ലാ ത്ത മൂന്നുഗോളിന‌് രണ്ടാം ഡിവിഷൻ ക്ലബ‌് ബ്ലാക്ക‌്പൂളിന‌് മറികടന്നു. അഴ‌്സണലിനായി ജോ വില്ലോ ക്ക‌് ഇരട്ടഗോൾ നേടി. അലെക‌്സ‌് ഇവോബിയും ഗോളടിച്ചു.ഇരട്ടഗോൾ നേടിയ അൽവാരോ മ...തുട൪ന്ന് വായിക്കുക


ഏഷ്യൻ കപ്പിൽ തായ‌്‌ലൻഡിനെ ഒന്നിനെതിരെ നാല‌് ഗോളിന‌് തകർത്ത‌് ഇന്ത്യക്ക‌് ഉജ്വല തുടക്കം

അബുദാബി : ഏഷ്യൻ കപ്പിൽ തായ‌്‌ലൻഡിനെ ഒന്നിനെതിരെ നാല‌് ഗോളിന‌് തകർത്ത‌് ഇന്ത്യക്ക‌് ഉജ്വല തുടക്കം. ഇരട്ടഗോളുമായി മിന്നിയ സുനിൽ ഛേത്രിയും ഓരോ ഗോൾ വീതമടിച്ച്‌ അനിരുദ്ധ‌് ഥാപ്പയും പകരക്കാരനായെത്തിയ ജെജെ ലാൽപെഖുലയും കളം നിറഞ്ഞപ്പോൾ ഇന്ത്യ അബുദാബി യിലെ അൽ ...തുട൪ന്ന് വായിക്കുക


ശ്രീലങ്കക്കെതിരായ രണ്ടാം ടെസ‌്റ്റ‌ിൽ ന്യൂസിലൻഡ‌് ലീഡിലേക്ക‌്

ക്രൈസ‌്റ്റ‌്ചർച്ച‌് : ശ്രീലങ്കക്കെതിരായ രണ്ടാം ടെസ‌്റ്റ‌ിൽ ന്യൂസിലൻഡ‌് ലീഡിലേക്ക‌്. രണ്ടാംദിനം കളിനിർത്തുമ്പോൾ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 231 റൺ എന്ന നിലയിലാണ‌് ന്യൂസിലൻഡ‌്. 305 റണ്ണിന്റെ ആകെ ലീഡ‌്. 74 റണ്ണുമായി ടോം ലാതവും 25 റണ്ണോടെ റോസ‌് ടെയ‌്‌ലറ...തുട൪ന്ന് വായിക്കുക


ഏദെൻ ഹസാർഡ‌്‌ ചെൽസിയിൽ 100 ഗോൾ കടന്നു

ലണ്ടൻ : ഏദെൻ ഹസാർഡ‌്‌ ചെൽസിയിൽ 100 ഗോൾ കടന്നു. ചെൽസിയിൽ 100 ഗോളടിക്കുന്ന പത്താമത്തെ കളിക്കാരനാണ‌് ഹസാർഡ‌്. ചെൽസിയിലെ ഇതിഹാസ താരങ്ങൾക്കൊപ്പമാകണമെ ന്നാണ‌്‌ ആഗ്രഹമെന്ന‌് ഹസാർഡ‌്‌ പറഞ്ഞു. ഹസാർഡ‌് നേടിയ ഗോളുകളിൽ ചെൽസി വാറ്റ‌്ഫോർഡി നെ 2–1ന‌്‌ തോൽപ്പിച്ചു. ...തുട൪ന്ന് വായിക്കുക


ഐ ലീഗ്‌ : ഗോകുലം ആരോസിനോട്‌ തോറ്റു

കട്ടക്ക‌് :ഐ ലീഗ‌് പോയിന്റ‌്പട്ടികയിൽ കൗമാര ടീമായ ഇന്ത്യൻ ആരോസിനോട‌് ഗോകുലം ഒരു ഗോളിന‌് തോറ്റു. ആരോസിന്റെ ഈ സീസണിലെ രണ്ടാം ജയമാണിത‌്. പെനൽറ്റിയിലൂടെ അമർ ജിത‌്സിങ‌് ആരോസിന്റെ ഗോളടിച്ചു. മൂന്നാം തോൽവിയോടെ 10 പോയിന്റുമായി ഗോകുലം എട്ടാമത‌് തുടർന്നു. ഏഴ‌ു...തുട൪ന്ന് വായിക്കുക


ജംഷഡ‌്പൂരിന്റെ മൈതാനത്ത‌് ഇരുവരും ഈരണ്ട‌് ഗോളടിച്ച‌് സമനിലയിൽ പിരിഞ്ഞു

ജംഷഡ‌്പൂർ:ആദ്യപകുതിയിൽ ജംഷഡ‌്പൂർ എഫ‌്സി കളം ഭരിച്ചു. രണ്ടാം പകുതിയിൽ കേരളാ ബ്ലാസ‌്റ്റേഴ‌്സും. ഫലം, ജംഷഡ‌്പൂരിന്റെ മൈതാനത്ത‌് ഇരുവരും ഈരണ്ട‌് ഗോളടിച്ച‌് സമനിലയിൽ പിരിഞ്ഞു. ആദ്യപകുതിയിലായിരുന്നു ജംഷഡ‌്പൂരിന്റെ ഗോളുകൾ. അതിഥികൾ രണ്ടാം പകുതി യിൽ തിരിച്ചടി...തുട൪ന്ന് വായിക്കുക


മുംബൈ പരമ്പരയിൽ 2–1ന‌് ഇന്ത്യ മുന്നിലെത്തി

മുംബൈ: മുംബൈ പരമ്പരയിൽ 2–1ന‌് ഇന്ത്യ മുന്നിലെത്തി.224 റണ്ണിന്റെ വമ്പൻജയം.അവസാന മത്സരം നവംബർ ഒന്നിന‌് തിരുവനന്തപുരത്ത‌്. രോഹിത‌് ശർമയുടെ കിടയറ്റ സെഞ്ചുറി (137 പന്തിൽ 162) ആണ‌് ഇന്ത്യയുടെ കൂറ്റൻ ജയത്തിന‌ു വഴിയൊരുക്കിയത‌്. ആദ്യം ബാറ്റ‌്ചെയ‌്ത ഇന്ത്യ അഞ...തുട൪ന്ന് വായിക്കുക


വെസ‌്റ്റിൻഡീസ‌്-ഇന്ത്യ നാലാം ഏകദിനo തിങ്കളാഴ‌്ച

മുംബൈ : വെസ‌്റ്റിൻഡീസ‌് തിങ്കളാഴ‌്ച ഇന്ത്യക്കെതിരെ നാലാം ഏകദിനത്തിന‌് ഇറങ്ങുന്നു. മുംബൈയിലാണ‌് മത്സരം. ടെസ‌്റ്റ‌് പരമ്പരയിൽ വിൻഡീസ‌്‌ കൂട്ട ത്തോൽവി ഏറ്റുവാങ്ങിയശേഷം അഞ്ചു മത്സര ഏകദിനത്തിലെ ആദ്യകളിയി ലും തോറ്റു. രണ്ടാമത്തേതിൽ സമനില. എന്നാൽ, ശനിയാഴ‌്ച...തുട൪ന്ന് വായിക്കുക


എറണാകുളം സംസ്ഥാന സ‌്കൂൾ അത‌്‌ലറ്റിക‌് കിരീടം സ്വന്തമാക്കി

തിരു: എറണാകുളം സംസ്ഥാന സ‌്കൂൾ അത‌്‌ലറ്റിക‌് കിരീടം സ്വന്തമാക്കി.253 പോയിന്റോടെ അവർ 13–ാംകിരീടം നേടി.രണ്ടാമത‌് 196 പോയിന്റുമായി പാലക്കാട‌ാണ‌് . 101 പോയിന്റുമായി തിരുവനന്ത പുരo മൂന്നാമത‌്. കോഴിക്കോട‌് നാലാമത‌്. കോതമംഗലം സെന്റ‌് ജോർജ‌് സ‌്കൂൾ ചാമ്പ്യൻ...തുട൪ന്ന് വായിക്കുക


ഇന്ത്യൻ ഫുട്‌ബോൾ:ഏറ്റവും മികച്ച കളിക്കാര നുള്ള പുരസ്‌കാരം സുനിൽ ഛേത്രിക്ക്‌

ന്യൂഡൽഹി: ഇന്ത്യൻ ഫുട്‌ബോൾ ഫെഡറേഷന്റെ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച കളിക്കാര നുള്ള പുരസ്‌കാരം സുനിൽ ഛേത്രിക്ക്‌. ഛേത്രിക്ക്‌ പുരസ്‌കാരം ലഭിക്കുന്നത്‌ ഇത്‌ രണ്ടാം തവണ യാണ്‌. വനിതാ താരം കമലാദേവിയാണ്‌. മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം അനിരുദ്ധ്‌ ഥാപ്പ...തുട൪ന്ന് വായിക്കുക


ലോക ഗുസ‌്തി ചാമ്പ്യൻഷിപ്പിൽ ബജ്‌രംഗ്‌ പൂണിയ വെള്ളി നേടി

ബുഡാപെസ‌്റ്റ‌്:ലോക ഗുസ‌്തി ചാമ്പ്യൻഷിപ്പിൽ ബജ്‌രംഗ്‌ പൂണിയ വെള്ളി നേടി. ബുഡാപെസ‌്റ്റിൽ നടക്കുന്ന മേളയുടെ 65 കിലോ ഫ്രീസ‌്റ്റൈൽ വിഭാഗത്തിൽ ബജ‌്‌രംഗ‌് ഫൈനലിൽ തോറ്റു. ജപ്പാന്റെ തകുടോ ഒട്ടോഗുറോ ഫൈനലിൽ ബജ‌്‌രംഗിനെ കീഴടക്കി (16‐9). 2013ലെ ചാമ്പ്യൻഷിപ്പിൽ ബ...തുട൪ന്ന് വായിക്കുക


ഒളിമ്പിക്‌സ് മെഡല്‍ ലക്ഷ്യമിട്ട് ഒന്നിച്ചു നീങ്ങണമെന്നു മുഖ്യമന്ത്രി

തിരു:ഒളിമ്പിക്‌സ് മെഡല്‍ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെന്നും ആ ലക്ഷ്യത്തിലേക്ക് ഒന്നിച്ചു നീങ്ങണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ മലയാളി കായിക താരങ്ങള്‍ക്ക് ...തുട൪ന്ന് വായിക്കുക


രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് ഫ്രാന്‍സ് ചാംപ്യന്മാരായി

മോസ്‌‌കോ : റഷ്യന്‍ മണ്ണില്‍ ആവേശകരമായ മത്സരത്തില്‍ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് ക്രൊയേഷ്യയെ പരാജയപ്പെടുത്തി ഫ്രാന്‍സ് ചാംപ്യന്മാരായി. ഇത് രണ്ടാം തവണയാണ് ഫ്രാന്‍സ് ലോകകപ്പ് ജേതാക്കളാകുന്നത്. 1998 ലാണ് ഫ്രാന്‍സ് ഇതിനുമുമ്പ് ലോകകപ്പ് നേടിയത്. ലോക കപ്പ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.