Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
രാഹുല്‍ ഗാന്ധിയുടെ രാജിസന്നദ്ധത തള്ളി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ജുഡീഷ്യറിയുടെ തീരുമാനങ്ങൾ നടപ്പാക്കുന്ന എക്‌സിക്യൂട്ടീവാണ് കേരളത്തിലുള്ളത്: മുഖ്യമന്ത്രി തീപിടുത്തം തടയാൻ സുരക്ഷാനിർദ്ദേശങ്ങൾ പാലിക്കണമെന്ന് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് റംസാൻ മെട്രോഫെയർ 27 മുതൽ ഉപതെരഞ്ഞെടുപ്പിൽ ഡിഎം കെ 13 സീറ്റ‌് നേടി.എഐഎഡിഎംകെ ഒൻപത‌് സീറ്റ‌് നേടി

കായികം

കൂടുതല്‍ 

പി.​യു. ചി​ത്ര​യു​ടെ ലോ​ക ചാ​മ്പ്യ​ന്‍ഷി​പ്പ് പ​ങ്കാ​ളി​ത്തം ഉ​റ​പ്പി​ക്കാ​ന്‍ പി.​ടി. ഉ​ഷ ശ്ര​മി​ച്ചി​ല്ലെ​ന്ന് ര​ണ്‍ധാ​വ

27/7/2017

കോ​ട്ട​യം: പി.​യു. ചി​ത്ര​യു​ടെ ലോ​ക ചാ​മ്പ്യ​ന്‍ഷി​പ്പ് പ​ങ്കാ​ളി​ത്തം ഉ​റ​പ്പി​ക്കാ​ന്‍ പി.​ടി. ഉ​ഷ ശ്ര​മി​ച്ചി​ല്ലെ​ന്ന് അ​ത്‌​ല​റ്റി​ക് ഫെ​ഡ​റേ​ഷ​ന്‍ഓ​ഫ് ഇ​ന്ത്യ​സെ​ല​ക്​ന്‍ ക​മ്മി​റ്റിചെ​യ​ര്‍മാ​ന്‍ ര​ണ്‍ധാ​വവെ​ളി​പ്പെ​ടുത്തി.​ ഏ​ഷ്യ​ന്‍ ചാ​മ്പ്യ​നും മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​ അ​ത്‌​ല​റ്റു​മാ​യ പി.​യു.​ചി​ത്ര​യെ ഇ​ന്ത്യ​ന്‍ ടീ​മി​ല്‍നി​ന്ന് ഒ​ഴി​വാ​ക്കി​യ​തി​ല്‍ പി.​ടി. ഉ​ഷ​യ്ക്കു പ​ങ്കുണ്ടെന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ഇ​ന്ത്യ​ന്‍ ടീ​മി​ല്‍ നി​ന്ന് പി.​യു. ചി​ത്ര​യെ ഒ​ഴി​വാ​ക്കി​യ​ത് ത​ന്‍റെ മാ​ത്രം തീ​രു​മാ​ന​മ​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യ ര​ണ്‍ധാ​വെ ഫെ​ഡ​റേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ളും കേ​ന്ദ്ര നി​രീ​ക്ഷ​ക​യാ​യ പി.​ടി. ഉ​ഷ​യും കൂ​ട്ടാ​യാ​ണ് ചി​ത്ര​യെ ഒ​ഴി​വാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തെ​ന്നും ഒ​രു ദേ​ശീ​യ മാ​ധ്യ​മ​ത്തി​ന് ന​ല്‍കി​യ അ​ഭി​മു​ഖ​ത്തി​ല്‍ പ​റ​ഞ്ഞു. സ​മീ​പ​കാ​ല​ത്ത് സ്ഥി​ര​ത​യി​ല്ലാ​ത്ത പ്ര​ക​ട​ന​മാ​ണ് ചി​ത്ര​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കു​ന്ന​ത് എ​ന്ന നി​രീ​ക്ഷ​ണം വ​ന്ന​പ്പോ​ള്‍ ചി​ത്ര​യെ ഒ​ഴി​വാ​ക്ക​മെ​ന്ന നി​ര്‍ദേ​ശ​ത്തെ സെ​ക്ര​ട്ട​റി സി.​കെ. വ​ത്സ​നും പ്ര​സി​ഡ​ന്‍റ് ആദിൽ സുമരിവാലയും പി.​ടി. ഉ​ഷ​യും അ​നു​കൂ​ലി​ച്ചു​വെ​ന്നും ചെ​യ​ര്‍മാ​ന്‍ അ​റി​യി​ച്ചു.

സെ​ല​ക്്ഷ​ന്‍ ക​മ്മി​റ്റി​യി​ല്‍ താ​ന്‍ അം​ഗ​മ​ല്ലെ​ന്നും നി​രീ​ക്ഷ​ക​യാ​യി മാ​ത്ര​മാ​ണ് യോ​ഗ​സ്ഥ​ല​ത്ത് പോ​യ​തെ​ന്നും പി.​ടി. ഉ​ഷ ക​ഴി​ഞ്ഞ​ദി​വ​സം പ്ര​തി​ക​രി​ച്ചി​രു​ന്നു. ചി​ത്ര​യെ ടീ​മി​ല്‍ ഉ​ള്‍പ്പെ​ടു​ത്ത​ണ​മെ​ന്ന് താ​ന്‍ പ​റ​ഞ്ഞു​വെ​ന്നും എ​ന്നാ​ല്‍, യോ​ഗ​ത്തി​ല്‍ ഇ​തി​നു പി​ന്തു​ണ ല​ഭി​ച്ചി​ല്ലെ​ന്നും ഉ​ഷ പ​റ​ഞ്ഞി​രു​ന്നു.

ചിത്രയില്ലാത്ത 22 അംഗ ടീം ​ലണ്ടനു പു​റ​പ്പെ​ട്ടു; ജിസ്നയും ലക്ഷ്മണും 31ന്

കോട്ടയം: അ​ടു​ത്ത​മാ​സം ആ​ദ്യം ല​ണ്ട​നി​ല്‍ തു​ട​ങ്ങു​ന്ന ലോ​ക​ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നു​ള്ള ഇ​ന്ത്യ​ന്‍ ടീം ​ന്യൂഡൽഹിയിൽനിന്ന് പു​റ​പ്പെ​ട്ടു. 14 ഇ​ന​ങ്ങ​ളി​ലാ​യി 24 അം​ഗ ടീ​മാ​ണ് ല​ണ്ട​നി​ല്‍ ന​ട​ക്കു​ന്ന ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത്. ഇ​തി​ല്‍ 14 പു​രു​ഷ​ന്മാ​രും 10 വ​നി​ത​ക​ളു​മു​ണ്ട്. 22 അത്‌ലറ്റുകളും പി.ടി.ഉഷ ഒഴികെയുള്ള ഒഫീഷ്യൽസുo വിമാനം കയറി. ദീർഘദൂര ഓട്ടക്കാരൻ ജി. ലക്ഷ്മണും ജിസ്ന മാത്യുവും 31നു യാത്ര തിരിക്കൂo.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ലോകകപ്പ‌് ക്രിക്കറ്റിന്റെ പന്ത്രണ്ടാം പതിപ്പിന‌് ഇംഗ്ലണ്ടിലും വെയ‌്ൽസിലുമായി 30ന‌് തുട ക്കം

ലണ്ടൻ: ലോകകപ്പ‌് ക്രിക്കറ്റിന്റെ പന്ത്രണ്ടാം പതിപ്പിന‌് ഇംഗ്ലണ്ടിലും വെയ‌്ൽസിലുമായി 30ന‌് തുട ക്കം. ജൂലൈ 14 വരെ നീളുന്ന ചാമ്പ്യൻഷിപ്പിൽ ഇന്ത്യയടക്കം 10 ടീമുകൾ പങ്കെടുക്കും. ലോക കപ്പിനുള്ള 15 അംഗ സംഘത്തെ എല്ലാ ടീമുകളും പ്രഖ്യാപിച്ചു. 2011ലും 2015ലു...തുട൪ന്ന് വായിക്കുക


ഏഷ്യന്‍ അത്ലറ്റിക് മീറ്റില്‍ പി യു ചിത്രക്ക് സ്വര്‍ണo

ദോഹ: ഏഷ്യന്‍ അത്ലറ്റിക് മീറ്റില്‍ പി യു ചിത്ര വനിതകളുടെ 1500 മീറ്ററില്‍ കിരീടം നിലനിര്‍ ത്തി. ദോഹയില്‍ നാല് മിനിറ്റ് 14.56 സെക്കന്‍ഡില്‍ ചിത്ര ദൂരം പൂര്‍ത്തിയാക്കി. തുടര്‍ച്ചയായി രണ്ട് ഏഷ്യന്‍ മീറ്റുകളില്‍ ചാമ്പ്യനാകുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് ...തുട൪ന്ന് വായിക്കുക


ശ്രീലങ്ക ലോകകപ്പിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ചു

കൊ‌ളംബോ; അഞ്ച‌് പ്രമുഖരെ ഒഴിവാക്കി ശ്രീലങ്ക ലോകകപ്പിനുള്ള 15 അംഗ ടീമിനെപ്രഖ്യാപിച്ചു. മുൻ ക്യാപ‌്റ്റൻ ദിനേഷ‌് ചണ്ഡിമൽ, ഓപ്പണർമാരായ ഉപുൽ തരംഗ, ധനുഷ‌്ക ഗുണതിലക, വിക്കറ്റ‌് കീപ്പർ നിരോഷൻ ഡിക്ക‌്‌വെല്ല, ഓ‌ഫ‌് സ‌്പിന്നർ അകില ധനഞ‌്ജയ എന്നിവർ പുറത്തായി. ...തുട൪ന്ന് വായിക്കുക


ഐപിഎൽ ക്രിക്കറ്റിൽ മുബൈ ഇന്ത്യൻസിന‌് ഭേദപ്പെട്ട സ‌്കോർ

ന്യൂഡൽഹി: മിന്നിക്കളിച്ച പാണ്ഡ്യ സഹോദരന്മാരുടെ മികവിൽ ഐപിഎൽ ക്രിക്കറ്റിൽ മുബൈ ഇന്ത്യൻസിന‌് ഭേദപ്പെട്ട സ‌്കോർ ലഭിച്ചു. ഡൽഹി ക്യാപിറ്റൽസിന‌് ജയിക്കാൻ 169 റൺ. ടോസ‌് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ മുംബൈ അഞ്ച‌് വിക്കറ്റ‌് നഷ‌്ടത്തിൽ 168 റണ്ണെടുത്തു. സഹോദര...തുട൪ന്ന് വായിക്കുക


കാറോട്ട മത്സരത്തില്‍ ലെവി ഹാമില്‍ട്ടന് ജയം

മനാമ: ഫോര്‍മുല വണ്‍ ബഹ്റൈന്‍ ഗ്രാന്‍ പ്രീ കാറോട്ട മത്സരത്തില്‍ മെഴ്‌സിഡസ് ഡ്രൈവറും അഞ്ചു തവണ ലോക ചാമ്പ്യനുമായ ലെവി ഹാമില്‍ട്ടന് ജയം. സാഖിറിലെ ഇന്റര്‍നാഷണല്‍ സര്‍ ക്യൂട്ടില്‍ നടന്ന ഗ്രാന്‍ പ്രീയില്‍ 44 ലാപ്പില്‍ ഒരു മണിക്കൂര്‍ 34 മിനിറ്റ് 21 സെക്കന്റി...തുട൪ന്ന് വായിക്കുക


റോയൽ ചലഞ്ചേഴ‌്സ‌് ബാംഗ്ലൂർ ബാറ്റങ‌് നിരയെ തകർത്തു

ജയ‌്പുർ :ശ്രേയസ‌് ഗോപാലിന്റെ ഉശിരൻ ബൗളിങ‌് പ്രകടനം റോയൽ ചലഞ്ചേഴ‌്സ‌് ബാംഗ്ലൂർ ബാറ്റങ‌് നിരയെ തകർത്തു. ടോസ‌് നഷ്ടപ്പെട്ട‌് ആദ്യം ബാറ്റ‌് ചെയ‌്ത ബാംഗ്ലൂർ നാല്‌ വിക്കറ്റ‌് നഷ്ടത്തിൽ 158 റണ്ണാണെടുത്തത‌്. ശ്രേയസ‌് നാലോവറിൽ ഒരു മെ‌‌യ‌്ഡൻ ഉൾപ്പെടെ 12 റൺ മാത...തുട൪ന്ന് വായിക്കുക


ഐ ലീഗ‌് ഫുട‌്ബോളിൽ ചെന്നൈ സിറ്റി ചാമ്പ്യൻമാർ

കോഴിക്കോട് : ഐ ലീഗ‌് ഫുട‌്ബോളിൽ ചെന്നൈ സിറ്റി ചാമ്പ്യൻമാർ. സീസണിലെ അവസാന മത്സരത്തില്‍ നിലവിലെ ചാംപ്യന്മാരായ മിനര്‍വ പഞ്ചാബിനെ 3–1ന‌് തോൽപ്പിച്ചു ചെന്നൈ സിറ്റി കിരീടം നേടി. ഐ ലീഗ‌് ഫുട‌്ബോളിലെ ചെന്നൈയുടെ ആദ്യ കിരീടമാണിത‌്. ചെന്നെയ്ക്ക‌് 42 പോയിന്റും ...തുട൪ന്ന് വായിക്കുക


യു എസ് ടി ഗ്ലോബൽ കൊച്ചി കേന്ദ്രത്തിന്റെ ഗോൾ 2019 ഫുട്‍ബോൾ മേളയ്ക്ക് തുടക്കമായി

കൊച്ചി: യു എസ് ടി ഗ്ലോബൽ ൽ കൊച്ചി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വർഷം തോറുംനടന്നു വരുന്ന അന്തർ-കമ്പനി ഫുട്‍ബോൾ ടൂർണമെന്റിന്റെ ആറാമത് എഡിഷന് (ഗോൾ 2019) രാജഗിരി സ്‌കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്‌നോളജി ഗ്രൗണ്ടിൽ തുടക്കം കുറിച്ചു.ജില്ലാ കളക്ടർ കെ മുഹമ്മദ്...തുട൪ന്ന് വായിക്കുക


ബീച്ച് കാർണിവൽ - ബീച്ച് ഫുട്‌ബോൾ ടൂർണമെൻറ്

തിരു; പ്രഥമ ബീച്ച് കാർണിവലിനോട് അനുബന്ധിച്ച് ശംഖുംമുഖത്ത് തിരു.കോർപ്പറേഷനും,തിരു. ജില്ല ടൂറിസം പ്രമോഷൻ കൗണ്സിലും സംയുക്തമായി സംഘടിപ്പിച്ച ബീച്ച് ഫുട്‌ബോൾടൂർണമെന്റിൽ കൊച്ചുവേളി ഫിറെല്ലി സ്പോർട്സ് ക്ലബ് ചാമ്പ്യന്മാരായി. ഫൈനലിൽ എതിരില്ലാത്ത ഒരു ഗോളിന...തുട൪ന്ന് വായിക്കുക


ജി.വി രാജ കായികപുരസ്‌കാരങ്ങൾ വിതരണം ചെയ്തു

തിരു:സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിന്റെ മികച്ച പുരുഷ, വനിതാ കായിക താരങ്ങൾക്കുള്ള ജി.വി.രാജ പുരസ്‌കാരവും കായികപ്രതിഭകൾക്കുള്ള അവാർഡുകളും മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്തു. ജിമ്മി ജോർജ് ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ വ്യവ സായ, കായിക,യുവജനകാര്യ...തുട൪ന്ന് വായിക്കുക


ദേശീയ പോലീസ് ഷൂട്ടിങ്ങ് ചാമ്പ്യൻഷിപ്പ്; സമരേഷിന് ആദ്യസ്വർണ്ണം

തിരുവനന്തപുരത്ത് നടക്കുന്ന പന്ത്രണ്ടാമത് അഖിലേന്ത്യാ പോലീസ് സ്‌പോർട്‌സ് ഷൂട്ടിങ്ങ് ചാമ്പ്യൻ ഷിപ്പിൽ 25 മീറ്റർ സ്റ്റാൻഡേർഡ് പിസ്റ്റൽ വിഭാഗത്തിൽ പുരുഷ - വ്യക്തിഗത ഇനത്തിൽ സമരേഷ് ജുങ്ങ് സ്വർണം നേടി. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് താരമായ സമരേ...തുട൪ന്ന് വായിക്കുക


അഞ്ചിൽ അഞ്ചും ജയിച്ച‌് വീരൻമാരായി കലിക്കറ്റ‌് ഹീറോസ‌്

കൊച്ചി:അഞ്ചിൽ അഞ്ചും ജയിച്ച‌് വീരൻമാരായി കലിക്കറ്റ‌് ഹീറോസ‌് പ്രഥമ പ്രോ വോളി ലീഗിലെ ഗ്രൂപ്പ‌് മത്സരങ്ങൾ അവസാനിപ്പിച്ച‌ു. അവസാന മത്സരത്തിൽ അഹമ്മദാബാദ‌് ഡിഫൻഡേഴ‌്സിനെ ഒന്നിനെതിരെ നാല‌് സെറ്റുകൾക്കാണ‌് ജെറൊം വിനീതും കൂട്ടരും തകർത്തത‌്. സ‌്കോർ: 15--‐14, ...തുട൪ന്ന് വായിക്കുക


ദേശീയ സ‌്കൂൾ സീനിയർ അത‌്‌ലറ്റിക‌് മീറ്റിനുള്ള കേരള ടീം പുറപ്പെട്ടു

കൊച്ചി: ദേശീയ സ‌്കൂൾ സീനിയർ (അണ്ടർ 19) അത‌്‌ലറ്റിക‌് മീറ്റിനുള്ള കേരള ടീം പുറപ്പെട്ടു. പെൺ കുട്ടികളുടെ 36 അംഗസംഘമാണ‌് ജാംനഗർ എക‌്സ‌്പ്രസിൽ യാത്രതിരിച്ചത‌്. ആൺകുട്ടികളുടെ 38അംഗ സംഘം 12ന‌് പുറപ്പെടും. ഗുജറാത്തിലെ നദിയാദിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുട...തുട൪ന്ന് വായിക്കുക


കലിക്കറ്റ‌് മുംബയെ കീഴടക്കി

കൊച്ചി:യു മുംബ വോളിയെയും തകർത്ത‌് കലിക്കറ്റ‌് ഹീറോസ‌് പ്രോ വോ‌ളി ലീഗിൽ മുന്നോട്ട‌്. ആവേശകരമായ പോരാട്ടത്തിലാണ‌് കലിക്കറ്റ‌് മുംബയെ കീഴടക്കിയത‌് (15–-10, 12–-15, 15–-13, 14‐15, 15–-9). കലിക്കറ്റിന്റെ രണ്ടാം ജയമാണിത‌്. പോയിന്റ്‌ പട്ടികയിൽ കലിക്കറ്റ്‌ ...തുട൪ന്ന് വായിക്കുക


പ്രസ് ക്ലബ്ബ് - ന്യൂ രാജസ്ഥാൻ മാർബിൾസ് സോക്കർ ലീഗ് ആരംഭിച്ചു

(തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രസ് ക്ലബ്ബ് - ന്യൂ രാജസ്ഥാൻ മാർ ബിൾസ് സോക്കർ ലീഗ് മത്സരങ്ങളുടെ ഉദ്‌ഘാടനം ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിൽ ഡോ.ശശി തരൂർ എംപി നിർവഹിക്കുന്നു. പ്രസ് ക്ലബ്ബ് സെക്രട്ടറി എം.രാധാകൃഷ്ണൻ, പ്രസിഡന്റ് ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.