Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സം​സ്ഥാ​ന​ത്തെ 45,000 ക്ലാ​സ് മു​റി​ക​ൾ ഹൈ​ടെ​ക്കാ​കുo വോട്ടർ ഐഡിയുമായി ആധാർ കാർഡ് ബന്ധിപ്പിക്കണമെന്ന് നിയുക്ത മുഖ്യതെരഞ്ഞെ ടുപ്പ് കമ്മീഷണർ ലോയയുടെ മരണവുമായി ബന്ധപ്പെട്ട മുഴുവൻ കേസുകളും സുപ്രീം കോടതി പരിഗണിക്കും ഗവർണറുടെ നയപ്രഖ്യാപനം: അ​​​ണ്‍ എ​​​യ്ഡ​​​ഡ് സ്കൂ​​​ളു​​​ക​​​ളി​​​ലെ അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്ക് മി​​​നി​​​മം വേ​​​ത​​​നം ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി നി​​​യ​​​മം കൊ​​​ണ്ടു​​​വ​​​രുo ഗവർണർ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു

രാഷ്ട്രീയം

കൂടുതല്‍ 

ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ രാ​ജി​വ​ച്ചു

26/7/2017

പാ​റ്റ്ന: ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ രാ​ജി​വ​ച്ചു. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ബി​ഹാ​ർ ഗ​വ​ർ​ണ​ർ കേ​ശ​രി നാ​ഥ് ത്രി​പ​തി​യെ സ​ന്ദ​ർ​ശി​ച്ച് അ​ദ്ദേ​ഹം രാ​ജി​ക്ക​ത്ത് കൈ​മാ​റി.

ലാ​ലു​പ്ര​സാ​ദ് യാ​ദ​വ്, മ​ക​ൻ തേ​ജ​സ്വി, മ​ക​ളും രാ​ജ്യ​സ​ഭാ എം​പി​യു​മാ​യ മി​സ ഭാ​ര​തി എ​ന്നി​വ​രു​ടെ വ​സ​തി​ക​ളി​ൽ സി​ബി​ഐ റെ​യ്ഡു ന​ട​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നു ബി​ഹാ​റി​ലെ മ​ഹാ​സ​ഖ്യം ഉ​ല​യാ​ൻ തു​ട​ങ്ങി. രാ​ഷ്ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​യെ ജെ​ഡി​യു സ​ഹാ​യി​ച്ച​ത് പ്ര​ശ്നം വ​ഷ​ളാ​ക്കി. മ​ഹാ​സ​ഖ്യം പൊ​ളി​യാ​തി​രി​ക്കാ​ൻ ജെ​ഡി​യു ആ​ർ​ജെ​ഡി പാ​ർ​ട്ടി​ക​ൾ​ക്കി​ട​യി​ൽ കോ​ണ്‍​ഗ്ര​സ് മ​ധ്യ​സ്ഥ​ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും ഇ​ത് അ​സ്ഥാ​ന​ത്താ​ക്കി​.

അ​ഴി​മ​തി ആ​രോ​പ​ണ​ത്തി​ൽ കു​ടു​ങ്ങി​യ ബി​ഹാ​ർ ഉ​പ​മു​ഖ്യ​മ​ന്ത്രി​യും ലാ​ലു പ്ര​സാ​ദി​ന്‍റെ മ​ക​നു​മാ​യ തേ​ജ​സ്വി യാ​ദ​വി​നോ​ട് നി​തീ​ഷ് രാ​ജി ആ​വ​ശ്യ​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു. തേ​ജ​സ്വി​യെ ഉ​ൾ​പ്പെ​ടു​ത്തി മ​ന്ത്രി​സ​ഭ മു​ന്നോ​ട്ടു​പോ​കി​ല്ലെ​ന്ന് നി​തീ​ഷ് നി​ല​പാ​ടെ​ടു​ത്തു. എ​ന്നാ​ൽ ഈ ​ആ​വ​ശ്യ​ങ്ങ​ൾ ആ​ർ​ജെ​ഡി​യും ലാ​ലു പ്ര​സാ​ദ് യാ​ദ​വും ത​ള്ളി. ഇ​തേ​തു​ട​ർ​ന്നാ​ണ് നി​തീ​ഷ് രാ​ജി​സ​മ​ർ​പ്പി​ച്ച​ത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ബി​ജെ​പി​യാ​ണ് മു​ഖ്യ​ശ​ത്രു​വെ​ന്നും മു​ഖ്യ​ശ​ത്രു​വി​നെ​തി​രേ പൊ​തു വേ​ദി രൂ​പീ​ക​രി​ക്ക​ണ​മെ​ന്നും കാ​നം രാ​ജേ​ന്ദ്ര​ൻ

കോ​ഴി​ക്കോ​ട്: ബി​ജെ​പി​യാ​ണ് മു​ഖ്യ​ശ​ത്രു​വെ​ന്നും മു​ഖ്യ​ശ​ത്രു​വി​നെ​തി​രേ പൊ​തു വേ​ദി രൂ​പീ​ക​രി​ക്ക​ണ​മെ​ന്നും സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ. സി​പി​ഐ ദു​ർ​ബ​ല​മാ​യാ​ൽ എ​ൽ​ഡി​എ​ഫ് ശ​ക്തി​പ്പെ​ടു​മെ​ന്ന ചി​ന്ത സി​പി​എ​മ്മ...തുട൪ന്ന് വായിക്കുക


ത​മി​ഴ​ക​ത്തി​ന്‍റെ സ്റ്റൈ​ൽ​മ​ന്ന​ൻ ര​ജ​നീ​കാ​ന്ത് രാ​ഷ്ട്രീ​യ പ്ര​വേ​ശ പ്ര​ഖ്യാ​പ​നം ന​ട​ത്തി

ചെ​ന്നൈ: പു​തു​വ​ർ​ഷം പി​റ​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ ത​മി​ഴ​ക​ത്തി​ന്‍റെ സ്റ്റൈ​ൽ​മ​ന്ന​ൻ ര​ജ​നീ​കാ​ന്ത് രാ​ഷ്ട്രീ​യ പ്ര​വേ​ശ പ്ര​ഖ്യാ​പ​നം ന​ട​ത്തി. സാ​ധാ​ര​ണ ബ​സ് ക​ണ്ട​ക്ട​റി​ൽ​നി​ന്ന് ക​ലു​ഷി​ത​മാ​യ ദ്രാ​വി​ഡ രാ​ഷ്ട്രീ​യ...തുട൪ന്ന് വായിക്കുക


ടി.ടി.വി. ദിനകരനെ പിന്തുണച്ച ജില്ലാതല നേതാക്കളെ എ.ഐ.എ.ഡി.എം.കെ പുറത്താക്കി

ചെന്നൈ: ആർ.കെ.നഗർ ഉപതെരഞ്ഞെടുപ്പിൽ വിമത നേതാവ് ടി.ടി.വി. ദിനകരനെ പിന്തുണച്ച ജില്ലാതല നേതാക്കളെ എ.ഐ.എ.ഡി.എം.കെ പുറത്താക്കി. ചെന്നൈയിൽ ചേർന്ന പാർട്ടിയുടെ ഉന്നതതല യോഗത്തിലാണ് ആറ് ഭാരവാഹികളെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താ ക്കാൻ തീരുമാനമെ...തുട൪ന്ന് വായിക്കുക


ആ​ർ​കെ ന​ഗ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ഐ​എ​ഡി​എം​കെ വി​മ​ത സ്ഥാ​നാ​ർ​ഥി​ ടി.​ടി.​വി.​ദി​ന​ക​ര​നു വൻവിജയം

ചെന്നൈ: ആ​ർ​കെ ന​ഗ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ഐ​എ​ഡി​എം​കെ വി​മ​ത സ്ഥാ​നാ​ർ​ഥി​ ടി.​ടി.​വി.​ദി​ന​ക​ര​നു വൻവിജയം. 40,707 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ദിനകരന്‍റെ വിജയം. ടി.​ടി.​വി.​ദി​ന​ക​ര​ന് 89,103 വോ​ട്ടു​കൾ ല​ഭിച്ചു. എ​ഐ​എ​ഡി​എം​കെ ഒൗ​ദ്യോ​ഗി​ക ...തുട൪ന്ന് വായിക്കുക


ഗു​​​​ജ​​​​റാ​​​​ത്തി​​​​ൽ ബി​​​​ജെ​​​​പി തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ ആ​​​​റാം ത​​​​വ​​​​ണ​​​​യും അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലെ​​​​ത്തി, ഹിമാചൽ ബിജെപി ഭരണം പിടിച്ചു

അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ്/​​​​ഷിം​​​​ല: ഗു​​​​ജ​​​​റാ​​​​ത്തി​​​​ൽ 99 സീ​​​​റ്റു​​​​ക​​​​ളോ​​​​ടെ ബി​​​​ജെ​​​​പി തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ ആ​​​​റാം ത​​​​വ​​​​ണ​​​​യും അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലെ​​​​ത്തി. 80 സീ​​​​റ്റോ​​​​ടെ കോ​​​​ൺ​​​...തുട൪ന്ന് വായിക്കുക


രാ​ഹു​ൽ ഗാ​ന്ധി കോ​ണ്‍ഗ്ര​സ് പാ​ർ​ട്ടി പ്ര​സി​ഡ​ന്‍റാ​യി ചു​മ​ത​ല​യേ​റ്റു

ന്യൂ​ഡ​ൽ​ഹി: രാ​ഹു​ൽ ഗാ​ന്ധി കോ​ണ്‍ഗ്ര​സ് പാ​ർ​ട്ടി പ്ര​സി​ഡ​ന്‍റാ​യി ചു​മ​ത​ല​യേ​റ്റു. കോ​ണ്‍ഗ്ര​സ് ആ​സ്ഥാ​ന​ത്തും പു​റ​ത്തും ആ​വേ​ശ​ത്തി​ര​യി​ള​ക്കി​യെ​ത്തി​യ നൂ​റുക​ണ​ക്കി​നു നേ​താ​ക്ക​ളെ​യും പ്ര​വ​ർ​ത്ത​ക​രെ​യും സ്ഥാ​ന​മൊ​ഴി​ഞ്ഞ അ​മ്മ സോ​ണി​...തുട൪ന്ന് വായിക്കുക


ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടെ ന​​​​ന്മയ്ക്കു​​​​ള്ള ആ​​​​രു​​​​ടെ​​​​യും നി​​​​ല​​​​പാ​​​​ടു​​​​ക​​​​ളെ പി​​​​ന്തു​​​​ണ​​​​യ്ക്കു​​​​മെ​​​​ന്നു കേ​​​​ര​​​​ള കോ​​​​ണ്‍​ഗ്ര​​​​സ് -എo

കോ​​​​ട്ട​​​​യം: കേ​​​ര​​​ള​​​ത്തി​​​ലെ ഇ​​​​രുമു​​​​ന്ന​​​​ണി​​​​ക​​​​ളോ​​​​ടും പ്രീ​​​​ണ​​​​ന​​​​മി​​​​ല്ലെ​​​​ന്നും ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടെ ന​​​​ന്മയ്ക്കു​​​​ള്ള ആ​​​​രു​​​​ടെ​​​​യും നി​​​​ല​​​​പാ​​​​ടു​​​​ക​​​​ളെ പി​​​​ന്തു​​​​ണ​​​​യ്ക്കു​...തുട൪ന്ന് വായിക്കുക


കേ​ന്ദ്ര​ത്തി​ലേ​യും കേ​ര​ള​ത്തി​ലേ​യും സ​ർ​ക്കാ​രു​ക​ളി​ലു​ള്ള വി​ശ്വാ​സം ജ​ന​ങ്ങ​ൾ​ക്ക് ന​ഷ്ട​മാ​യെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി

തി​രു: കേ​ന്ദ്ര​ത്തി​ലേ​യും കേ​ര​ള​ത്തി​ലേ​യും സ​ർ​ക്കാ​രു​ക​ളി​ലു​ള്ള വി​ശ്വാ​സം ജ​ന​ങ്ങ​ൾ​ക്ക് ന​ഷ്ട​മാ​യെ​ന്ന് നി​യു​ക്ത കോ​ൺ‌​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു. കേ​ന്ദ്ര​ത്തി​ലെ മോ​ദി ഭ​ര​ണ​ത്തി​ൽ ജ​ന​ങ്ങ​ൾ​ക്ക് വി​ശ്വാ​സം ന​ഷ്ട​പ്പെട്ട...തുട൪ന്ന് വായിക്കുക


ജ​ന​താ​ദ​ൾ യു ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​പി. വീ​രേ​ന്ദ്ര​കു​മാ​റി​നെ നി​തീ​ഷ്കു​മാ​ർ പാ​ർ​ട്ടി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തു​നി​ന്നുപു​റ​ത്താ​ക്കി

തൃ​ശൂ​ർ: ജ​ന​താ​ദ​ൾ യു ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​പി. വീ​രേ​ന്ദ്ര​കു​മാ​റി​നെ നി​തീ​ഷ്കു​മാ​ർ പാ​ർ​ട്ടി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തു​നി​ന്നുപു​റ​ത്താ​ക്കി. സം​സ്ഥാ​നക​മ്മി​റ്റി അം​ഗ​വും തൃ​ശൂ​ർസ്വ​ദേ​ശി​യു​മാ​യ എ.എ​സ്. രാ​ധാ​കൃ​ഷ്ണ​നെ സം​സ്ഥാ​ന പ്ര​...തുട൪ന്ന് വായിക്കുക


ആ​ർ.​കെ. ന​ഗ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നു​ള്ള നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ത​ള്ളി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച ന​ട​ൻ വി​ശാ​ലി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു

ചെ​ന്നൈ: ആ​ർ.​കെ. ന​ഗ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നു​ള്ള നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ത​ള്ളി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച ന​ട​ൻ വി​ശാ​ലി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തൊ​ണ്ട​യാ​ർ​പേ​ട്ടി​ലെ കോ​ർ​പ​റേ​ഷ​ൻ ഓ​ഫി​സി​നു മു​ന്നി​ൽ വി​ശാ​ലും അ​നു​യാ​...തുട൪ന്ന് വായിക്കുക


ജ​​​ന​​​താ​​​ദ​​​ൾ-​​​യു യു​​​ഡി​​​എ​​​ഫ് വി​​​ടു​​​ന്ന​​​താ​​​യി സൂ​​​ച​​​നv

തി​​​രു: ജ​​​ന​​​താ​​​ദ​​​ൾ-​​​യു യു​​​ഡി​​​എ​​​ഫ് വി​​​ടു​​​ന്ന​​​താ​​​യി സൂ​​​ച​​​ന. നി​​​തീ​​​ഷ്കു​​​മാ​​​റി​​​ന്‍റെ പാ​​​ർ​​​ട്ടി​​​യു​​​ടെ എം​​​പി​​​യാ​​​യി തു​​​ട​​​രാ​​​നാ​​​കി​​​ല്ലെ​​​ന്ന് ജെ​​​ഡി​​​-യു സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ എം.​​​...തുട൪ന്ന് വായിക്കുക


ജു​ഡീ​ഷ​ൽ ക​മ്മി​ഷ​ൻ റി​പ്പോ​ർ​ട്ട് അ​നു​കൂ​ല​മാ​യാ​ൽ എ.​കെ.​ശ​ശീ​ന്ദ്ര​ൻ മ​ന്ത്രി​സ്ഥാ​ന​ത്ത് തി​രി​ച്ചെ​ത്തു​മെ​ന്ന് എ​ൻ​സി​പി

കൊ​ച്ചി: ഫോ​ണ്‍​കെ​ണി വി​വാ​ദ​ത്തി​ൽ ജു​ഡീ​ഷ​ൽ ക​മ്മി​ഷ​ൻ റി​പ്പോ​ർ​ട്ട് അ​നു​കൂ​ല​മാ​യാ​ൽ എ.​കെ.​ശ​ശീ​ന്ദ്ര​ൻ മ​ന്ത്രി​സ്ഥാ​ന​ത്ത് തി​രി​ച്ചെ​ത്തു​മെ​ന്ന് എ​ൻ​സി​പി ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് ടി.​പി പീ​താം​ബ​ര​ൻ പ​റ​ഞ്ഞു. ശ​ശീ​ന്ദ്ര​ന് മ​ന്ത്രി​സ്ഥാ...തുട൪ന്ന് വായിക്കുക


സിപിഐയ്ക്കെതിരേ തോമസ് ചാണ്ടി പറഞ്ഞ കാര്യങ്ങൾക്ക് മറുപടി പറയേണ്ട കാര്യമി ല്ലെന്ന് കാനം രാജേന്ദ്രൻ

കൊല്ലം: സിപിഐയ്ക്കെതിരേ തോമസ് ചാണ്ടി പറഞ്ഞ കാര്യങ്ങൾക്ക് മറുപടി പറയേണ്ട കാര്യമി ല്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വ്യക്തമാക്കി. ഇടതു മുന്നണി യോഗത്തിൽ ഇക്കാര്യ ത്തിലുള്ള അഭിപ്രായം വ്യക്തമാക്കിയതാണ്. സിപിഐ മന്ത്രിമാർ എന്തുകൊണ്ടാണ് മന്ത്രി...തുട൪ന്ന് വായിക്കുക


രാജിക്ക് കാരണം സിപിഐയും കോടതി പരാമർശങ്ങളുമെന്ന് തോമസ് ചാണ്ടി

ആലപ്പുഴ: ഭൂമി കൈയേറ്റ വിഷയങ്ങളുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ ഒരു ശതമാനം പോലും സത്യമില്ലെന്ന് മുൻമന്ത്രി തോമസ് ചാണ്ടി വ്യക്തമാക്കി. കുട്ടനാട്ടിലെ സ്വന്തം വസതിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. വിഷയത്തിൽ സിപിഐ സ്വീകര...തുട൪ന്ന് വായിക്കുക


തോമസ് ചാണ്ടിക്കെതിരായ കായല്‍ കൈയേറ്റ ആരോപണത്തില്‍ എജിയുടെ നിയമോ പദേശം വൈകില്ലെന്ന് റവന്യൂമന്ത്രി

തിരു: മന്ത്രി തോമസ് ചാണ്ടിക്കെതിരായ കായല്‍ കൈയേറ്റ ആരോപണത്തില്‍ എജിയുടെ നിയമോ പദേശം വൈകില്ലെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ തന്‍റെ നിലപാട് മുഖ്യ മന്ത്രിയെ അറിയിച്ചിട്ടുണ്ട്. നിലപാട് പരസ്യപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നു...തുട൪ന്ന് വായിക്കുക







Copyright 2011 Pothujanam Publications. All rights reserved.