Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
വ​​​ർ​​​ഗീ​​​യ​​​ത​​​യെ ചെ​​​റു​​​ക്കാ​​​ൻ മ​​​തേ​​​ത​​​ര ഇ​​​ട​​​തു​​​പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ ഐ​​​ക്യ​​​നി​​​ര​​​യാ​​​ണു രാ​​​ജ്യ​​​ത്തി​​​നാ​​​വ​​​ശ്യ​​​മെ​​​ന്നു സി​​​പി​​​ഐ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എ​​​സ്.സു​​​ധാ​​​ക​​​ർ റെ​​​ഡ്ഡി സം​​​സ്ഥാ​​​ന​​​ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളു​​​ടെ ചു​​​മ​​​ത​​​ല ഇ​​​നി മു​​​ത​​​ൽ സി​​​ഐ​​​മാ​​​ർ​​​ക്കാ​​​കും കേ​ര​ള​ത്തി​ലെ മൂ​ന്നു സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ ന​ട​ത്തി​യ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ​ക്ക് സു​പ്രീംകോ​ട​തി അം​ഗീ​കാ​രം തിരുവോണം ബമ്പര്‍ ലോട്ടറി: ഒന്നാം സമ്മാനം മലപ്പുറം ജില്ലയില്‍ വിറ്റ എ.ജെ. 442876 ന് ഭ​​​വ​​​ന​​​വാ​​​യ്പ​​​യ്ക്ക് ന​​​ൽ​​​കി​​​വ​​​രു​​​ന്ന സ​​​ബ്സി​​​ഡി 2019 മാ​​​ർ​​​ച്ചു​​​വ​​​രെ നീ​​​ട്ടി

നിയമകാരൃം

കൂടുതല്‍ 

മതസ്പർധ പരാമർശം: സെൻകുമാറിനു ഹൈ​​​ക്കോ​​​ട​​​തി മുൻകൂർ ജാമ്യം അ​​​നു​​​വ​​​ദി​​​ച്ചു

24/7/2017

കൊ​​​ച്ചി : മ​​​ത​​​സ്പ​​​ർ​​​ധയു​​​ണ്ടാ​​​ക്കു​​​ന്ന പ​​​രാ​​​മ​​​ർ​​​ശം ന​​​ട​​​ത്തി​​​യെ​​​ന്നാ​​​രോ​​​പി​​​ച്ച് പോ​​​ലീ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത കേ​​​സി​​​ൽ മു​​​ൻ ഡി​​​ജി​​​പി ടി.​​​പി. സെ​​​ൻ​​​കു​​​മാ​​​റി​​​ന് ഹൈ​​​ക്കോ​​​ട​​​തി മുൻകൂർജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചു. 50,000 രൂപയും രണ്ട് ആളുകളുടെ ജാമ്യത്തിലുo സെൻകുമാറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.പത്ത് ദിവസത്തിനകം ചോദ്യം ചെയ്യലിനു ഹാജരാകണമെന്നും ഹൈക്കോടതി നിർദേശിച്ചു.

ഒ​​​രു ഓ​​​ണ്‍​ലൈ​​​ൻ പ്ര​​​സി​​​ദ്ധീ​​​ക​​​ര​​​ണ​​​ത്തി​​​നു ന​​​ൽ​​​കി​​​യ അ​​​ഭി​​​മു​​​ഖ​​​ത്തി​​​ൽ മ​​​ത​​​സ്പ​​​ർ​​​ധ വ​​​ള​​​ർ​​​ത്തു​​​ന്ന ത​​​ര​​​ത്തി​​​ൽ പ​​​രാ​​​മ​​​ർ​​​ശം ന​​​ട​​​ത്തി​​​യെ​​​ന്നാ​​​രോ​​​പി​​​ച്ച് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ സൈ​​​ബ​​​ർ ക്രൈം ​​​സ്റ്റേ​​​ഷ​​​ൻ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത കേ​​​സി​​​ൽ മു​​​ൻ​​​കൂ​​​ർ​​ജാ​​​മ്യം തേ​​​ടി സെ​​​ൻ​​​കു​​​മാ​​​ർ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യാ​​​ണ് ഹൈ​​​ക്കോ​​​ട​​​തിയുടെ ജാമ്യം അനു വദിച്ചത്.നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​യ​​​തൊ​​​ന്നും ചെ​​​യ്തി​​​ട്ടി​​​ല്ല. ഡി​​​ജി​​​പി​​​യാ​​​യി​​​രി​​​ക്കെ ചി​​​ല ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​മാ​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന അ​​​ഭി​​​പ്രാ​​​യവ്യ​​​ത്യാ​​​സ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ അ​​​പ​​​മാ​​​നി​​​ക്കാ​​​നാ​​​ണ് ഇ​​​ത്ത​​​ര​​​മൊ​​​രു കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​തെ​​​ന്നും സൗ​​​ഹൃ​​​ദ സം​​​ഭാ​​​ഷ​​​ണം അ​​​ഭി​​​മു​​​ഖ​​​മെ​​​ന്ന പേ​​​രി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച​​​തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ഏ​​​റ്റെ​​​ടു​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്നും സെൻകുമാർ ഹ​​​ർ​​​ജി​​​യി​​​ൽ പ​​​റഞ്ഞിരുന്നു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



കേ​ര​ള​ത്തി​ലെ മൂ​ന്നു സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ ന​ട​ത്തി​യ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ​ക്ക് സു​പ്രീംകോ​ട​തി അം​ഗീ​കാ​രം ന​ൽ​കി

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ലെ മൂ​ന്നു സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ ന​ട​ത്തി​യ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ​ക്ക് സു​പ്രീംകോ​ട​തി അം​ഗീ​കാ​രം ന​ൽ​കി. മെ​ഡി​ക്ക​ൽ പ്ര​വേ​ശ​നം റ​ദ്ദാ​ക്കി​യ​തി​നെ​തി​രേ തൊ​ടു​പു​ഴ അ​ൽ അ​സ്ഹ​ർ, അ​ടൂ​ർ മൗ​ണ്ട് സി​യോ​ൻ, ഡ...തുട൪ന്ന് വായിക്കുക


വേങ്ങര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി കെ.എൻ.എ. ഖാദർ

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി കെ.എൻ.എ. ഖാദറിനെ പ്രഖ്യാപിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് മത്സരിക്കാനില്ലെന്ന് നിലപാട് സ്വീകരിച്ചതിനെ തുടർന്നാണ് ഖാദറിനെ സ്ഥാന...തുട൪ന്ന് വായിക്കുക


നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന് നാലാം തവണയും ജാമ്യമില്ല

അങ്കമാലി: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന് നാലാം തവണയും ജാമ്യമില്ല. രണ്ടാം തവ ണയാണ് മജിസ്ട്രേറ്റ് കോടതി ജാമ്യം തള്ളുന്നത്. ദിലീപിന് ജാമ്യമില്ല എന്ന ഒറ്റവരി മാത്രമാണ് ഹർജി തള്ളിക്കൊണ്ട് കോടതി പറഞ്ഞത്. ജാമ്യഹർജിയെ ശക്തമായി എതിർത്ത പ്രോസ...തുട൪ന്ന് വായിക്കുക


ദിലീപ് സമർപ്പിച്ച ജാമ്യാപേക്ഷ വിധി പറയാൻ അങ്കമാലി മജിസ്ട്രേറ്റ് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി

അങ്കമാലി: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപ് സമർപ്പിച്ച ജാമ്യാപേക്ഷ വിധി പറയാൻ അങ്കമാലി മജിസ്ട്രേറ്റ് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. ദിലീപിന് ജാമ്യം നൽകുന്നതിനെ പ്രോസി ക്യൂഷൻ ഇന്നും ശക്തമായി എതിർത്തു. കേസ് അന്വേഷണം അന്തിമഘട്ടത്തിലാണെന്നും നടിയ...തുട൪ന്ന് വായിക്കുക


ഏ​ഴ് ലോ​ക്സ​ഭാംഗങ്ങളെയും 98 എം​എ​ൽ​എ​മാ​രെ​യും സ്വ​ത്ത്നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണെ​ന്നു ആ​ദാ​യ നി​കു​തി വ​കു​പ്പ്

ന്യൂ​ഡ​ൽ​ഹി: സ്വ​ത്ത് ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ച്ച ഏ​ഴ് ലോ​ക്സ​ഭാംഗങ്ങളെയും വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ 98 എം​എ​ൽ​എ​മാ​രെ​യും നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണെ​ന്നു ആ​ദാ​യ നി​കു​തി വ​കു​പ്പ് സു​പ്രീംകോ​ട​തി​യെ അ​റി​യി​ച്ചു. പെ​ട്ടെ​ന്ന് സ​ന്പാ​ദ്യം വ​ർ​...തുട൪ന്ന് വായിക്കുക


പൊമ്പിള ഒരുമൈയ്ക്കെതിരായ മന്ത്രി എം.എം.മണിയുടെ വിവാദ പരാമർശം സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്

ന്യൂഡൽഹി: പൊമ്പിള ഒരുമൈയ്ക്കെതിരായ മന്ത്രി എം.എം.മണിയുടെ വിവാദ പരാമർശം സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്. സമാജ്‌വാദി പാർട്ടി എംപി അസംഖാന്‍റെ കേസിനൊപ്പo മണി യുടെ കേസ് പരിഗണിക്കുന്നത്. മന്ത്രി എന്നത് ഭരണഘടനാ പദവിയാണെന്നും ആ പദവിയിൽ ഇരുന്നു കൊണ്ട് സ്ത്...തുട൪ന്ന് വായിക്കുക


ദി​ലീ​പി​നു ഹൈക്കോടതിരണ്ടാംതവണയുംജാമ്യംനിഷേധിച്ചു

കൊ​ച്ചി: റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന ന​ട​ൻ ദി​ലീ​പി​നു ഹൈക്കോടതിരണ്ടാംതവണയുംജാമ്യംനിഷേധിച്ചു. കേ​സി​ൽ പ്രോ​സി​ക്യൂ​ഷ​ൻ നി​ല​പാ​ടു​ക​ളെ ശ​രി​വ​യ്ക്കും വി​ധ​o ഹൈ​ക്കോ​ട​തി വി​ധി പു​റ​പ്പെ​ടു​വി​ച്ചു. ന​ട​ൻ പു​റ​ത്തി​റ​ങ്ങി​യാ​ൽ സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​...തുട൪ന്ന് വായിക്കുക


ഗു​ർ​മീ​ത് റാം ​റ​ഹീ​മി​ന് 20 വ​ർ​ഷം ക​ഠി​ന ത​ട​വ് ശി​ക്ഷ ; 30 ല​ക്ഷം രൂ​പ പി​ഴ

ന്യൂ​ഡ​ൽ​ഹി: വ​നി​താ അ​നു​യാ​യി​ക​ളാ​യ സ്ത്രീ​ക​ളെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ കേ​സി​ൽ കു​റ്റ​ക്കാ​ര​നെ​ന്നു ക​ണ്ടെ​ത്തി​യ ദേ​ര സ​ച്ചാ സൗ​ദ നേ​താ​വ് ഗു​ർ​മീ​ത് റാം ​റ​ഹീ​മി​ന് 20 വ​ർ​ഷം ക​ഠി​ന ത​ട​വ് ശി​ക്ഷ വി​ധി​ച്ചു. സി​ബി​ഐ പ്ര​ത്യേ​ക കോ​ട​തി ജ​ഡ്ജി...തുട൪ന്ന് വായിക്കുക


എല്ലാ സ്വാശ്രയ മെഡിക്കൽ കോളജുകള്‍ക്കും11ലക്ഷം ഫീസ് വാങ്ങാമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: സ്വാശ്രയ മെഡിക്കല്‍ വിഷയത്തിൽ എല്ലാ സ്വാശ്രയ മെഡിക്കൽ കോളജുകള്‍ക്കും11ലക്ഷം ഫീസ് വാങ്ങാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ആറ് ലക്ഷം രൂപ ബാങ്ക് ഗ്യാരണ്ടി ഈടാക്കാമെ ന്നും കോടതി അറിയിച്ചു. വിഷയത്തിൽ സംസ്ഥാന സർക്കാർ നൽകിയ പുനഃപരിശോധനാ ഹര്‍ജി സു...തുട൪ന്ന് വായിക്കുക


ഗുർമീതിനെ കോടതി‍യിൽ നിന്ന് ബലം പ്രയോഗിച്ച് നീക്കി

റോഹ്തക്: വ​നി​താ അ​നു​യാ​യി​കളായ സ്ത്രീകളെ മാ​ന​ഭം​ഗ​​പ്പെ​ടു​ത്തി​യ കേ​സി​ൽ ശിക്ഷിക്കപ്പെട്ട ഗുർ മീത് റാം റഹീമിനെ ബലം പ്രയോഗിച്ച് കോടതി മുറിക്കുപുറത്തെത്തിച്ചു.വിധി വന്നതിനു പിന്നാലെ കോടതിക്കുള്ളിൽ വച്ച് ഇയാളെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. ഇതിനു ...തുട൪ന്ന് വായിക്കുക


സ്വ​കാ​ര്യ​ത മൗ​ലി​കാ​വ​കാ​ശ​മാ​ക്കി സു​പ്രീംകോ​ട​തി​യു​ടെ ച​രി​ത്ര പ്രധാന വി​ധി

ന്യൂ​ഡ​ൽ​ഹി: വ്യ​ക്തി​യു​ടെ സ്വ​കാ​ര്യ​ത ഭ​ര​ണ​ഘ​ട​ന​യു​ടെ മൂ​ന്നാം ഭാ​ഗ​ത്തി​ലെ മൗ​ലി​കാവ​കാ​ശ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന​താ​ണെ​ന്ന് ഒ​ന്പ​തം​ഗ സു​പ്രീംകോ​ട​തി ബെ​ഞ്ച് ഏ​കകണ്ഠമായി വി​ധി​ച്ചു. സ്വ​കാ​ര്യ​ത​യെ ഹ​നി​ക്കു​ന്ന നി​യ​മ​നി​ർ​മാ​ണം ഇ​നി അ​നു...തുട൪ന്ന് വായിക്കുക


മ​ന്ത്രി ശൈ​ല​ജ​യ്ക്കെ​തി​രാ​യ പ​രാ​മ​ർ​ശം ഹൈ​ക്കോ​ട​തി നീ​ക്കി

കൊ​​​ച്ചി: ബാ​​​ലാ​​​വ​​​കാ​​​ശ ക​​​മ്മീ​​ഷ​​​ൻ അം​​​ഗ​​​ങ്ങ​​​ളു​​​ടെ നി​​​യ​​​മ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ധി​​ന്യാ​​​യ​​​ത്തി​​​ൽ നി​​​ന്ന് ആ​​​രോ​​​ഗ്യ​​മ​​ന്ത്രി കെ.​​കെ ശൈ​​​ല​​​ജ​​​യ്ക്കെ​​​തി​​​രാ​​​യ പ​​​രാ​​​മ​​​ർ​​​ശ​​​...തുട൪ന്ന് വായിക്കുക


കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി​യു​ടെ സാ​ധു​ത ചോ​ദ്യം ചെ​യ്ത് മു​ൻ ജ​ഡ്ജി ജ​സ്റ്റീ​സ് സി.​എ​സ്. ക​ർ​ണ​ൻ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ത​ള്ളി

ന്യൂ​ഡ​ൽ​ഹി: കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി​യു​ടെ സാ​ധു​ത ചോ​ദ്യം ചെ​യ്ത് കോ​ൽ​ക്ക​ത്ത ഹൈ​ക്കോ​ട​തി മു​ൻ ജ​ഡ്ജി ജ​സ്റ്റീ​സ് സി.​എ​സ്. ക​ർ​ണ​ൻ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ത​ള്ളി. സു​പ്രീം കോ​ട​തി ആ​റു മാ​സം ത​ട​വ് ശി​ക്ഷ വി​ധി​ച്ച വി​ധ...തുട൪ന്ന് വായിക്കുക


മു​ത്ത​ലാ​ഖ് ഭ​ര​ണ​ഘ​ട​നാവി​രു​ദ്ധ​വും നി​യ​മ​വി​രു​ദ്ധ​വും അ​സാ​ധു​വു​മാ​ണെ​ന്നു സു​പ്രീം​കോ​ട​തി​

ന്യൂ​ഡ​ൽ​ഹി: മു​സ്‌​ലിം പു​രു​ഷ​ന്മാ​ർ ഒ​റ്റ​യ​ടി​ക്കു മൂ​ന്നു ത​വ​ണ ത​ലാ​ഖ് ചൊ​ല്ലി വി​വാ​ഹ​ബ​ന്ധം വേ​ർ​പെ​ടു​ത്തു​ന്ന​ത് (മു​ത്ത​ലാ​ഖ്) ഭ​ര​ണ​ഘ​ട​നാവി​രു​ദ്ധ​വും നി​യ​മ​വി​രു​ദ്ധ​വും അ​സാ​ധു​വു​മാ​ണെ​ന്നു സു​പ്രീം​കോ​ട​തി​ വി​ധിച്ചു. ചീ​ഫ് ജ​സ...തുട൪ന്ന് വായിക്കുക


നടിയെ ആക്രമിച്ച കേസിൽ ദിലീപ് സമർപ്പിച്ച ജാമ്യാപേക്ഷയിൽ ബുധനാഴ്ചയും വാദം തുടരും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപ് സമർപ്പിച്ച ജാമ്യാപേക്ഷയിൽ ബുധനാഴ്ചയും വാദം തുടരും. ഇന്ന് ഇരു വിഭാഗവും കോടതിക്ക് മുന്നിൽ വാദങ്ങൾ നിരത്തി. ദിലീപിനെതിരേ സിനിമ യ്ക്കുള്ളിൽ നിന്നും പുറത്തുനിന്നും ഗൂഢാലോചന നടക്കുന്നുണ്ടെന്ന് പ്രതിഭാഗം വാദിച്ചു. ലിബ...തുട൪ന്ന് വായിക്കുക







Copyright 2011 Pothujanam Publications. All rights reserved.