Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
വ​​​ർ​​​ഗീ​​​യ​​​ത​​​യെ ചെ​​​റു​​​ക്കാ​​​ൻ മ​​​തേ​​​ത​​​ര ഇ​​​ട​​​തു​​​പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ ഐ​​​ക്യ​​​നി​​​ര​​​യാ​​​ണു രാ​​​ജ്യ​​​ത്തി​​​നാ​​​വ​​​ശ്യ​​​മെ​​​ന്നു സി​​​പി​​​ഐ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എ​​​സ്.സു​​​ധാ​​​ക​​​ർ റെ​​​ഡ്ഡി സം​​​സ്ഥാ​​​ന​​​ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളു​​​ടെ ചു​​​മ​​​ത​​​ല ഇ​​​നി മു​​​ത​​​ൽ സി​​​ഐ​​​മാ​​​ർ​​​ക്കാ​​​കും കേ​ര​ള​ത്തി​ലെ മൂ​ന്നു സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ ന​ട​ത്തി​യ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ​ക്ക് സു​പ്രീംകോ​ട​തി അം​ഗീ​കാ​രം തിരുവോണം ബമ്പര്‍ ലോട്ടറി: ഒന്നാം സമ്മാനം മലപ്പുറം ജില്ലയില്‍ വിറ്റ എ.ജെ. 442876 ന് ഭ​​​വ​​​ന​​​വാ​​​യ്പ​​​യ്ക്ക് ന​​​ൽ​​​കി​​​വ​​​രു​​​ന്ന സ​​​ബ്സി​​​ഡി 2019 മാ​​​ർ​​​ച്ചു​​​വ​​​രെ നീ​​​ട്ടി

രാഷ്ട്രീയം

കൂടുതല്‍ 

ഞങ്ങളുടെ പ്രിയപ്പെട്ട ഉഴവൂര്‍ജി -എബി ജെ. ജോസ്

24/7/2017

ഞങ്ങളുടെ പ്രിയപ്പെട്ട ഉഴവൂര്‍ജി

(എബി ജെ. ജോസ് ജനറല്‍ സെക്രട്ടറി,കെ.ആര്‍.നാരായണന്‍ ഫൗണ്ടേഷന്‍,പാലാ).

ഉഴവൂര്‍ വിജയന്‍. കേരള രാഷ്ട്രീയത്തിലെ നര്‍മ്മ പ്രഭാഷകന്‍. നര്‍മ്മത്തിലൂടെ രാഷ്ട്രീയവിഷയങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ അവതരിപ്പിക്കുന്ന അസാധാരണ പ്രതിഭ. എന്‍.സി.പിയുടെ സംസ്ഥാന അധ്യക്ഷ നായിരുന്നെങ്കിലും എല്ലാ രാഷ്ട്രീയക്കാര്‍ക്കും ഏറെ സ്വീകാര്യനായിരുന്നു വിജയന്‍. ക്രൗഡ് പുള്ള റായ ഉഴവൂരിന്റെ സാന്നിദ്ധ്യം തെരഞ്ഞെടുപ്പ് വേദികളില്‍ എല്ലാഇടതു സ്ഥാനാര്‍ത്ഥികള്‍ക്കുംആവ ശ്യമായിരുന്നു. രാഷ്ട്രീയ എതിരാളികളെ തന്റെ നര്‍മ്മത്തിലൂടെ ആക്രമി ക്കുമ്പോഴും വ്യക്തിപര മായ അടുപ്പം അദ്ദേഹം പുലര്‍ത്തിയിരുന്നു. ഒരു കാലത്ത് രാഷ്ടീയ സഹ പ്രവര്‍ത്തകനായിരുന്ന ഉമ്മന്‍ചാണ്ടി മുതല്‍ എതിര്‍ചേരിയിലെ എല്ലാ നേതാക്കളും പാര്‍ട്ടികളും ഉഴവൂരിന്റെ നര്‍മ്മത്തി നിരയായിട്ടുണ്ട്.

രാഷ്ട്രീയത്തിനതീതമായ സൗഹൃദം കാത്തു സൂക്ഷിക്കുന്നതില്‍ താത്പര്യം കാണിച്ചിരുന്ന വ്യക്തിത്വ മായിരുന്നു ഉഴവൂരിന്റേത്. പ്രായോഗിക രാഷ്ട്രീയത്തേക്കാള്‍ ഉപരിആദര്‍ശരാഷ്ട്രീയത്തിന്റെവക്താ വായിരുന്നു അദ്ദേഹം. പ്രായോഗിക രാഷ്ട്രീയം കളിച്ചിരുന്നെങ്കില്‍ ഒരു പക്ഷേ ഇതിലും ഉന്നതിയില്‍ ഇതിനു മുമ്പേ വിജയന്‍ എത്തുമായിരുന്നു. ദേഷ്യപ്പെട്ടു അദ്ദേഹത്തെ ഒരിക്കലും കണ്ടിട്ടില്ല. ദേഷ്യം വന്നാല്‍ പിണക്കം നടിക്കാന്‍ മാത്രമേ അദ്ദേഹത്തിനറിയൂ. താന്‍ കഴിച്ചില്ലെങ്കിലും ഒപ്പമുള്ളവര്‍ക്ക് ഭക്ഷണം ആവശ്യത്തിനു മിച്ചം വാങ്ങി നല്‍കാന്‍ വിജയന്‍ ഒരിക്കലും മടി കാട്ടിയിട്ടില്ല.

ഉഴവൂര്‍ വിജയന്‍ എനിക്ക് കേവലം ഒരു സുഹൃത്ത് മാത്രമായിരുന്നില്ല. ഒരു ജ്യേഷ്ഠ സഹോദര നായിരുന്നു. സ്‌നേഹപൂര്‍വ്വം ഞങ്ങളൊക്കെ അദ്ദേഹത്തെ ഉഴവൂര്‍ജി എന്നായിരുന്നു വിളിച്ചിരു ന്നത്. രാഷ്ട്രീയ പ്രസംഗങ്ങള്‍ക്കു പോകും മുമ്പ് പ്രസംഗിക്കാന്‍ പോകുന്ന കാര്യങ്ങളെക്കുറിച്ചു പറ യുകയും അഭിപ്രായങ്ങള്‍ ആരായുകയും ചെയ്യുമായിരുന്നു.

ഉഴവൂര്‍ജി കോണ്‍ഗ്രസ് (എസ്) ജില്ലാ പ്രസിഡന്റായിരുന്ന കാലത്താണ് അദ്ദേഹവുമായി പരിചയ പ്പെട്ടത്. അക്കാലത്ത് അദ്ദേഹത്തിനു പത്രവാര്‍ത്തകള്‍ തയ്യാറാക്കി നല്‍കാന്‍ എന്നെ ചുമതലഏല്‍പ്പി ച്ചിരുന്നു. ഒരിക്കല്‍ ഒരു പത്രാധിപരെ വിളിച്ചു. പാര്‍ട്ടിയുടെ പേരില്‍ കൊടുക്കുന്ന വാര്‍ത്തകള്‍ സ്ഥിരം വരാത്തതിനെത്തുടര്‍ന്നായിരുന്നു അത്. ഉമ്മന്‍ ചാണ്ടിക്കു എല്ലാ പേജിലും കൊടുക്കുന്ന ഉ വില്‍ മിച്ചം വരുന്ന ഒരു ഉ ഉഴവൂരിനു തരുമോ എന്നു നര്‍മ്മത്തില്‍ ചോദിച്ചു. പിറ്റേന്നു മുതല്‍ ഉഴവൂരിന്റെ വാര്‍ത്തകള്‍ പത്രത്തില്‍ വന്നു തുടങ്ങി.

അദ്ദേഹം 2001 ല്‍ പാലായില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ പബ്‌ളിസിറ്റി കണ്‍വീനറായിരുന്നു ഞാന്‍. പിന്നീട് പാലായില്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് തെരഞ്ഞെടുപ്പ് മരണം ബെന്‍സ് (കെ.എം.മാണി) ഇടിച്ചായിരുന്നു എന്നാണ്. രാഷ്ട്രീയ ത്തിനതീതമായ സൗഹൃദം കാത്തു സൂക്ഷിക്കുന്നതില്‍ താത്പര്യം കാണിച്ചിരുന്ന വ്യക്തിത്വമായിരു ന്നു ഉഴവൂരിന്റേത്. ദേഷ്യപ്പെട്ടു അദ്ദേഹത്തെ ഒരിക്കലും കണ്ടിട്ടില്ല. ദേഷ്യം വന്നാല്‍ പിണക്കം നടിക്കാന്‍ മാത്രമേ അദ്ദേഹത്തിനറിയൂ.

കെ.ആര്‍. നാരായണന്‍ രാഷ്ട്രപതിയായതുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങളാണ് അദ്ദേഹവുമാ യുള്ള ആത്മബന്ധം ദൃഢമാക്കിയത്. ഉഴവൂര്‍ജിയുടെ നേതൃത്വത്തില്‍ കെ.ആര്‍.നാരായണന്റെസ്ഥാന ലബ്ദിയോടനുബന്ധിച്ച് ഒരു മാസം നീണ്ടു നില്‍ക്കുന്ന നിരവധി പരിപാടികള്‍ ഞങ്ങള്‍ പാലായിലും കുറിച്ചിത്താനത്തും ഉഴവൂരിലും സംഘടിപ്പിച്ചു. ഈ വിവരം ശ്രദ്ധയില്‍പ്പെട്ട കെ.ആര്‍.നാരായണന്‍ ഞങ്ങളെ രാഷട്രപതി ഭവനിലേയ്ക്ക് ക്ഷണിച്ചു. നേരത്തെ മുതല്‍ ഉഴവൂര്‍ജിക്കു കെ.ആര്‍. നാരായ ണനുമായി അടുത്ത ബന്ധമുണ്ടായിരുന്നെങ്കിലും നാട്ടില്‍ നടത്തിയ ചടങ്ങുകളുടെ ആല്‍ബവും സി ഡി യും സമ്മാനിച്ചപ്പോള്‍ ആ ബന്ധം കൂടുതല്‍ ദൃഢമാകുകയായിരുന്നു. പലപ്പോഴും കെ.ആര്‍. നാരായണന്‍ രാഷ്ട്രപതി ഭവനില്‍ നിന്നും ഉഴവൂര്‍ജിയെ നേരിട്ടു ഫോണില്‍ വിളിക്കുമായിരുന്നു.

ഒരു തെരഞ്ഞെടുപ്പ് കാലം. തൊടുപുഴയില്‍ പി.ജെ. ജോസഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു പോകുകയായിരുന്നു ഉഴവൂര്‍ വിജയന്‍. നെല്ലാപ്പാറ വളവില്‍ വച്ചു നിയന്ത്രണം വിട്ട ജീപ്പ് മറിഞ്ഞ പ്പോള്‍ വിജയനു പരുക്കേറ്റു. പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം കോട്ടയം മെഡിക്കല്‍ കോളജില്‍ അദ്ദേഹ ത്തെ പുലര്‍ച്ചെ അഡ്മിറ്റ് ചെയ്തു. അപകടവിവരം ഞാന്‍ രാഷ്ട്രപതി ഭവനില്‍ ഇതിനോടകം അറിയിച്ചിരുന്നു. വിവരമറിഞ്ഞ കെ.ആര്‍.നാരായണന്‍ കോട്ടയം ജില്ലാ കളക്ടറായിരുന്ന സത്യജിത് രാജനെ വിവരം തിരക്കാന്‍ ആശുപത്രിയിലേയ്ക്ക് അയക്കുകയുണ്ടായി. അപകടവിവരം അറി ഞ്ഞില്ലെന്നു വിജയനോട് പറഞ്ഞ കളക്ടര്‍ക്ക് നര്‍മ്മത്തില്‍ പൊതിഞ്ഞ മറുപടി വിജയന്‍ കൊടു ത്തു. ഇനി വിവരമറിയിച്ചിട്ട് അപകടത്തില്‍പ്പെടാന്‍ പറ്റുമോയെന്നു നോക്കാമെന്നായിരുന്നു അത്. പിന്നീട് കെ.ആര്‍. നാരായണന്‍ നാട്ടില്‍ വന്നപ്പോള്‍ തലയിലുണ്ടായ പരിക്ക് പരിശോധിച്ചതിനു ഞാന്‍ ദൃക്‌സാക്ഷിയാണ്.

കെ.ആര്‍. നാരായണന്‍ രാഷ്ട്രപതി സ്ഥാനമൊഴിയും മുമ്പ് ഞങ്ങളെ രാഷ്ട്രപതി ഭവനിലേക്ക് വിളി പ്പിച്ചിരുന്നു. അന്ന് റെഡ് കാര്‍പ്പറ്റ് സ്വീകരണമാണ് ലഭിച്ചത്. കുടുംബസുഹൃത്തിനോടുള്ള സ്‌നേഹ മാണ് താന്‍ പ്രകടിപ്പിക്കുന്നതെന്നു കെ.ആര്‍.നാരായണന്‍ അന്നു പറഞ്ഞിരുന്നു. കെ.ആര്‍.നാരാ യണന്റെ മരണശേഷം കെ.ആര്‍.നാരായണന്‍ ഫൗണ്ടേഷന്‍ രൂപീകരിച്ചപ്പോള്‍ ഉഴവൂര്‍ വിജയന്‍ അതിന്റെ ചെയര്‍മാനായി. ഏ.പി.ജെ. അബ്ദുള്‍ കലാം, പ്രതിഭാ പാട്ടീല്‍, പ്രണാബ് മുഖര്‍ജി തുടങ്ങിയവരെ ഒക്കെ ഫൗണ്ടേഷന്റെ പരിപാടികളില്‍ ഭാഗമാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.

കെ.ആര്‍.നാരായണനെക്കുറിച്ച് ഉഴവൂര്‍ വിജയന്‍ അവതരിപ്പിക്കുന്ന ഉഴവൂരിന്റെ പുത്രന്‍ എന്ന പേരില്‍ ജിമ്മി ബാലരാമപുരം സംവീധാനം ചെയ്ത ഡോക്കുമെന്ററി തയ്യാറാക്കിയിരുന്നു. അത് പുതിയ രാഷ്ട്രപതിയായി രാംനാഥ് കോവിന്ദ് സ്ഥാനമേല്‍ക്കുന്ന 25ന് വൈകിട്ട് 8.30ന് ദൂരദര്‍ശന്‍ ചാനല്‍ സംപ്രേക്ഷണം ചെയ്യും.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ ചെന്നൈയിൽ എത്തി കമൽഹാസനുമായി കൂടി ക്കാഴ്ച നടത്തി

ചെ​ന്നൈ: ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ ചെന്നൈയിൽ എത്തി കമൽഹാസനുമായി കൂടി ക്കാഴ്ച നടത്തി.രാഷ്ട്രീയമാണ് ചർച്ച ചെയ്തതെന്നും അഴിമതിക്കും വര്‍ഗീയതയ്ക്കുമെതിരെ ഒരുമിച്ച് പോരാടുമെന്ന് കേജരിവാൾ പറഞ്ഞു. കേജരിവാളില്‍ നിന്ന് രാഷ്ട്രീയ ഉപദേശങ്ങ...തുട൪ന്ന് വായിക്കുക


അ​​​​ണ്ണാ ഡി​​​​എം​​​​കെ​​​​യി​​​​ലെ ശ​​​​ശി​​​​ക​​​​ല പ​​​​ക്ഷ​​​​ത്തെ 18 എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രെ സ്പീ​​​​ക്ക​​​​ർ അ​​​​യോ​​​​ഗ്യ​​​​രാ​​​​ക്കി

ചെ​​​​​​ന്നൈ: ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രി കെ.​​​​പ​​​​ള​​​​നി​​​​സ്വാ​​​​മിയുടെ സ​​​​ർ​​​​ക്കാ​​​​രി​​​​ൽ അ​​​​വി​​​​ശ്വാ​​​​സം രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ അ​​​​ണ്ണാ ഡി​​​​എം​​​​കെ​​​​യി​​​​ലെ ശ​​​​ശി​​​​ക​​​​ല പ​​​​ക...തുട൪ന്ന് വായിക്കുക


ഉപതെരഞ്ഞെടുപ്പ്: എല്‍.ഡി.എഫിനും യു.ഡി.എഫിനും ആറു സീറ്റു വീതം

തിരു: ഉപതെരഞ്ഞെടുപ്പ് നടന്ന പന്ത്രണ്ട് തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ എല്‍.ഡി.എഫും യു.ഡി. എഫും ആറു വീതം സീറ്റുകള്‍ നേടിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു. എല്‍.ഡി. എഫ് വിജയിച്ച വാര്‍ഡ്, സ്ഥാനാര്‍ത്ഥി, ഭൂരിപക്ഷം, എന്ന ക്രമത്...തുട൪ന്ന് വായിക്കുക


ക​ണ്ണ​ന്താ​നം ഉ​ൾ​പ്പെ​ടെ ഒ​മ്പ​ത് പു​തു​മു​ഖ​ങ്ങ​ൾ ഞാ​യ​റാ​ഴ്ച മ​ന്ത്ര​മാ​രാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും.

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​പു​ന​സം​ഘ​ട​ന​യി​ൽ ക​ണ്ണ​ന്താ​നം ഉ​ൾ​പ്പെ​ടെ ഒ​മ്പ​ത് പു​തു​മു​ഖ​ങ്ങ​ൾ ഞാ​യ​റാ​ഴ്ച മ​ന്ത്ര​മാ​രാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. സ​ത്യ​പാ​ൽ സിം​ഗ്, ഗ​ജേ​ന്ദ്ര ഷെ​ഖാ​വ​ത്ത്, അ​ന​ന്ത് കു​മാ​ർ ഹെ​ഗ്ഡെ, ശി​വ​പ്ര​സാ​ദ് ശു​ക്ല, ശ​ങ്...തുട൪ന്ന് വായിക്കുക


ക​ർ​ണാ​ട​ക​യി​ൽ വ​നി​താ നേ​താ​വി​ന്‍റെ കൈ​യി​ൽ ക​ട​ന്നു​പി​ടി​ച്ച കോ​ണ്‍​ഗ്ര​സ് നേ​താ​വി​നെ പ​ദ​വി​ക​ളി​ൽ​നി​ന്നു നീ​ക്കി

ബം​ഗ​ളു​രു: സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തി​നി​ടെ വ​നി​താ നേ​താ​വി​ന്‍റെ കൈ​യി​ൽ ക​ട​ന്നു​പി​ടി​ച്ച കോ​ണ്‍​ഗ്ര​സ് നേ​താ​വി​നെ പ​ദ​വി​ക​ളി​ൽ​നി​ന്നു നീ​ക്കി. ക​ർ​ണാ​ട​ക​യി​ലെ മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളി​ൽ ഒ​രാ​ളാ​യ ടി.​പി.​ര​മേ​ശി​നെ​യാ​ണ...തുട൪ന്ന് വായിക്കുക


അ​​​​​​​​​ണ്ണാ ഡി​​​​​​​​​എം​​​​​​​​​കെ​​​​​​​​​യി​​​ൽ ഐ​​​ക്യം

ചെ​​​​​​​​​ന്നൈ: ആ​​​​​​​​​റു​​​​​​​​​ മാ​​​​​​​​​സ​​​​​​​​​o പി​​​​​​​​​ണ​​​​​​​​​ക്കo.​​​​​​​​​ഇപ്പോൾ അ​​​​​​​​​ണ്ണാ ഡി​​​​​​​​​എം​​​​​​​​​കെ​​​​​​​​​യി​​​ൽ ഐ​​​ക്യം. ത​​​​​​​​​മി​​​​​​​​​ഴ്നാ​​​​​​​​​ട്ടി​​​​​​​​​ലെ ഭ​​​​​​​​​ര​​​​​​​​​ണ​​​​​​​​​ക...തുട൪ന്ന് വായിക്കുക


കോ​​ൺ​​ഗ്ര​​സ്, ബി​​ജെ​​പി പാ​​ർ​​ട്ടി​​ക​​ളു​​ടെ നാ​​​ട​​​കീ​​​യ​​​ നീ​​​ക്ക​​​ങ്ങ​​ൾ​​ക്കൊ​​ടു​​വി​​ൽ ഗു​​​ജ​​​റാ​​​ത്ത് രാ​​​ജ്യ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഫലം പ്രഖ്യാപിച്ചു

അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്/​​​ന്യൂ​​​ഡ​​​ൽ​​​ഹി:കോ​​ൺ​​ഗ്ര​​സ്, ബി​​ജെ​​പി പാ​​ർ​​ട്ടി​​ക​​ളു​​ടെ നാ​​​ട​​​കീ​​​യ​​​ നീ​​​ക്ക​​​ങ്ങ​​ൾ​​ക്കൊ​​ടു​​വി​​ൽ ഗു​​​ജ​​​റാ​​​ത്ത് രാ​​​ജ്യ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് വോട്ടെണ്ണൽ നീണ്ടെങ്കിലും രാത്രി 1:3...തുട൪ന്ന് വായിക്കുക


നി​​​​തീ​​​​ഷ്കു​​​​മാ​​​​ർ വീണ്ടും മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി​​​​​​യാ​​​​​​യി

പാ​​​​​​റ്റ്ന: നി​​​​തീ​​​​ഷ്കു​​​​മാ​​​​ർ രാ​​​​വി​​​​ലെ രാ​​​​ജ്ഭ​​​​വ​​​​നി​​​​ൽ ന​​​​ട​​​​ന്ന ല​​​​ളി​​​​ത​​​​മാ​​​​യ ച​​​​ട​​​​ങ്ങിൽ​​​​ ബി​​​​ഹാ​​​​ർ മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി​​​​​​യാ​​​​​​യി സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ ചെ​യ്ത്. ഉ​​​​​​...തുട൪ന്ന് വായിക്കുക


ബി​ഹാ​റി​ൽ വീണ്ടും ബി​ജെ​പി- ജെ​ഡി​യു സ​ഖ്യ ഭ​ര​ണം ഉ​ണ്ടാ​കുo

പാ​റ്റ്ന: ബി​ഹാ​റി​ൽ വീണ്ടും ബി​ജെ​പി- ജെ​ഡി​യു സ​ഖ്യ ഭ​ര​ണം ഉ​ണ്ടാ​കു​മെ​ന്ന​റി​യുന്നു.ബി​ജെ​പി ​യു​ടെ പി​ന്തു​ണ​യോ​ടെ നി​തീ​ഷ് കു​മാ​ർ വ്യാ​ഴാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് വീ​ണ്ടും അ​ധി​കാ​ര​മേ​ൽ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. നി​തീ​ഷി​നെ മു​ഖ്യ​മ​ന്ത്രി​...തുട൪ന്ന് വായിക്കുക


ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ രാ​ജി​വ​ച്ചു

പാ​റ്റ്ന: ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ രാ​ജി​വ​ച്ചു. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ബി​ഹാ​ർ ഗ​വ​ർ​ണ​ർ കേ​ശ​രി നാ​ഥ് ത്രി​പ​തി​യെ സ​ന്ദ​ർ​ശി​ച്ച് അ​ദ്ദേ​ഹം രാ​ജി​ക്ക​ത്ത് കൈ​മാ​റി. ലാ​ലു​പ്ര​സാ​ദ് യാ​ദ​വ്, മ​ക​ൻ തേ​ജ​സ്വി, മ​ക​ളും രാ​ജ്യ​സ​...തുട൪ന്ന് വായിക്കുക


സ്ത്രീപീഡനക്കേസിൽ അറസ്റ്റിലായ എം.വിൻസെന്‍റ് എംഎൽഎയെ കോൺഗ്രസിന്‍റെ ഔദ്യോ ഗിക ചുതലകളിൽ നിന്ന് നീക്കിയെന്നു എം.എം.ഹസൻ

തിരു: സ്ത്രീപീഡനക്കേസിൽ അറസ്റ്റിലായ എം.വിൻസെന്‍റ് എംഎൽഎയെ കോൺഗ്രസിന്‍റെ ഔദ്യോ ഗിക ചുതലകളിൽ നിന്ന് നീക്കിയെന്നു കെപിസിസി അധ്യക്ഷൻ എം.എം.ഹസൻ അറിയിച്ചു. എം. എൽ.എ കുറ്റവിമുക്തനായി തിരികെയെത്തുന്നതുവരെയാണ് അദ്ദേഹത്തിനെതിരായ നടപടി. വിൻസെന്‍റിനെ അറസ്റ്റ്...തുട൪ന്ന് വായിക്കുക


ബി​​​​എ​​​​സ്പി നേ​​​​താ​​​​വ് മാ​​​​യാ​​​​വ​​​​തി രാ​​​​ജ്യ​​​​സ​​​​ഭാം​​​ഗ​​​ത്വം രാ​​​​ജി​​​​വ​​​​ച്ചു

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ബി​​​​എ​​​​സ്പി നേ​​​​താ​​​​വ് മാ​​​​യാ​​​​വ​​​​തി രാ​​​​ജ്യ​​​​സ​​​​ഭാം​​​ഗ​​​ത്വം രാ​​​​ജി​​​​വ​​​​ച്ചു. ബി​​​​ജെ​​​​പി ഭ​​​​ര​​​​ണ​​​​ത്തി​​​​ൽ രാ​​​​ജ്യ​​​​ത്തു ദ​​​ളി​​​ത​​​രു​​​ടെ നേ​​​രേ വ​​​​ർ​​​​ധി​​​​ച്ചു​​​​വ​​​​രു​​​...തുട൪ന്ന് വായിക്കുക


സോണിയാ ഗാന്ധിക്കായി ശബരിമലയിൽ കളഭാഭിഷേകം

പത്തനംതിട്ട: കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കായി ശബരിമലയിൽ കളഭാഭിഷേകം നടന്നു. തന്ത്രി കണ്ഠരര് രാജീവരുടെ നേതൃത്വത്തിലാണ് കളഭാഭിഷേകം നടന്നത്.തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പ്രയാർ ഗോപാലകൃഷ്ണനാണ് സോണിയയുടെ പേരിൽ കളഭാഭിഷേകം നടത്തി യത്. ...തുട൪ന്ന് വായിക്കുക


എ​കെ​ജി ഭ​വ​ന്‍റെ ഉ​ള്ളി​ൽ കടന്നു യെ​ച്ചൂ​രി​ക്കുനേ​രേ കൈ​യേ​റ്റ ശ്ര​മം

ന്യൂ​ഡ​ൽ​ഹി: സി​പി​എം ആ​സ്ഥാ​ന​മാ​യ ഡ​ൽ​ഹി​യി​ലെ എ​കെ​ജി ഭ​വ​ന്‍റെ ഉ​ള്ളി​ൽ കടന്നു പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​ക്കുനേ​രേ കൈ​യേ​റ്റ ശ്ര​മം ന​ടന്നു.പോ​ളി​റ്റ് ബ്യൂ​റോ യോ​ഗ​ത്തി​നു​ശേ​ഷം ഒൗ​ദ്യോ​ഗി​ക പ​ത്ര​സ​മ്മേ​ള​ന​ത്തി​നാ...തുട൪ന്ന് വായിക്കുക


ന്യൂ​​​ന​​​പ​​​ക്ഷ മ​​​ത​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ടെ പി​​​ന്തു​​​ണ നേ​​​ടാ​​​ൻ ആ​​​വ​​​ശ്യ​​​മാ​​​യ ക​​​ർ​​​മ പ​​​ദ്ധ​​​തി ത​​​യാ​​​റാ​​​ക്ക​​​ണ​​​മെന്ന് അ​​​മി​​​ത് ഷാ ​​​

തി​​​രു: ക്രി​​​സ്ത്യ​​​ൻ, മു​​​സ്‌​​​ലിം, ദ​​​ളി​​​ത് വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ടെ പി​​​ന്തു​​​ണ നേ​​​ടി​​​യാ​​​ൽ മാ​​​ത്ര​​​മേ കേ​​​ര​​​ള​​​ത്തി​​​ൽ മു​​​ന്ന​​​ണി​​​ക്കു വി​​​ജ​​​യി​​​ക്കാ​​​ൻ ക​​​ഴി​​​യൂവെന്നും ന്യൂ​​​ന​​​പ​​​ക്ഷ മ​​​ത​​വി​​​ഭാ​​​ഗ...തുട൪ന്ന് വായിക്കുക







Copyright 2011 Pothujanam Publications. All rights reserved.