Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സി​ബി​എ​സ്ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷാഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി ബേലികൊത്തന്നൂർ ഗ്രാമവാസി തമ്മയ്യയെ പുലി ആക്രമിച്ചു മെ​​​കു​​​നു ശ​​​ക്തി കു​​​റ​​​ഞ്ഞ് സൗ​​​ദി അ​​​റേ​​​ബ്യ​​​ന്‍ തീ​​​ര​​​ത്തേ​​​ക്കു നിപ്പ പ്രതിരോധം: 5 ഡോക്ടര്‍മാര്‍ക്ക് ഡല്‍ഹിയില്‍ അടിയന്തിര വിദഗ്ധ പരിശീലനം തിരു. മെഡി. കോളേജ് ആശുപത്രി സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിലെ ഒ.പി സമയം ജൂണ്‍ 11 മുതല്‍ പുനക്രമീകരിക്കുo

രാഷ്ട്രീയം

കൂടുതല്‍ 

ബി​​​​എ​​​​സ്പി നേ​​​​താ​​​​വ് മാ​​​​യാ​​​​വ​​​​തി രാ​​​​ജ്യ​​​​സ​​​​ഭാം​​​ഗ​​​ത്വം രാ​​​​ജി​​​​വ​​​​ച്ചു

18/7/2017

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ബി​​​​എ​​​​സ്പി നേ​​​​താ​​​​വ് മാ​​​​യാ​​​​വ​​​​തി രാ​​​​ജ്യ​​​​സ​​​​ഭാം​​​ഗ​​​ത്വം രാ​​​​ജി​​​​വ​​​​ച്ചു. ബി​​​​ജെ​​​​പി ഭ​​​​ര​​​​ണ​​​​ത്തി​​​​ൽ രാ​​​​ജ്യ​​​​ത്തു ദ​​​ളി​​​ത​​​രു​​​ടെ നേ​​​രേ വ​​​​ർ​​​​ധി​​​​ച്ചു​​​​വ​​​​രു​​​​ന്ന അ​​​​ക്ര​​​​മ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ചു സം​​​​സാ​​​​രി​​​​ക്കാ​​​​ൻ അ​​​​വ​​​​സ​​​​രം നി​​​​ഷേ​​​​ധി​​​​ച്ച​​​​തി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ചാ​​​​ണു രാ​​​​ജി. ദു​​​​ർ​​​​ബ​​​​ല വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ പ്ര​​​​ശ്ന​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ചു സം​​​​സാ​​​​രി​​​​ക്കാ​​​​ൻ അ​​​​വ​​​​സ​​​​രം ല​​​​ഭി​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ങ്കി​​​​ൽ ഈ ​​​​സ​​​​ഭ​​​​യി​​​​ൽ തു​​​​ട​​​​രു​​​ന്ന​​​തി​​​ൽ കാ​​​ര്യ​​​മി​​​ല്ലെ​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യാ​​​​ണു രാ​​​​ജി. ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ പാ​​​ലി​​​ക്കാ​​​ത്ത​​​തി​​​നാ​​​ൽ രാ​​​ജി​​​ക്ക​​​ത്ത് സ്വീ​​​ക​​​രി​​​ക്കാ​​​നി​​​ട​​​യി​​​ല്ല. രാ​​​​വി​​​​ലെ രാ​​​​ജി​​​​ഭീ​​​​ഷ​​​​ണി മു​​​​ഴ​​​​ക്കി വാ​​​​ക്കൗ​​​​ട്ട് ന​​​​ട​​​​ത്തി​​​​യ മാ​​​​യാ​​​​വ​​​​തി വൈ​​​​കു​​​​ന്നേ​​​​രം അ​​​​ഞ്ചു മ​​​​ണി​​​​യോ​​​​ടെ രാ​​​​ജ്യ​​​​സ​​​​ഭ സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​ന​​​​റ​​​​ൽ ഷം​​​​ഷേ​​​​ർ കെ.​​​​ഷെ​​​​രീ​​​​ഫി​​​​നു രാ​​​​ജി​​​​ക്ക​​​​ത്തു ന​​​​ൽ​​​​കി. രാ​​​​ജ്യ​​​​സ​​​​ഭാം​​​​ഗ​​​​മാ​​​​യു​​​​ള്ള മാ​​​​യാ​​​​വ​​​​തി​​​​യു​​​​ടെ കാ​​​​ലാ​​​​വ​​​​ധി അ​​​​ടു​​​​ത്ത വ​​​​ർ​​​​ഷം ഏ​​​​പ്രി​​​​ലി​​​​ലാ​​​​ണു പൂ​​​​ർ​​​​ത്തി​​​​യാ​​​​കു​​​​ന്ന​​​​ത്.

ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ൽ സ​​​​ഹാ​​​​ര​​​​ൻ​​​​പൂ​​​​രി​​​​ലെ സം​​​​ഘ​​​​ർ​​​​ഷം ഉ​​​​ൾ​​​​പ്പ​​​​ടെ ദ​​​​ളി​​​​ത് വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്ക് നേ​​​​ർ​​​​ക്കു​​​​ണ്ടാ​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ചു സം​​​​സാ​​​​രി​​​​ക്ക​​​​വേ നോ​​​​ട്ടീ​​​​സ് ന​​​​ൽ​​​​കാ​​​​ത്ത​​​​തി​​​​നാ​​​​ൽ വി​​​​ഷ​​​​യം ഉ​​​​ന്ന​​​​യി​​​​ക്കു​​​​ന്ന​​​​തു രാ​​​​ജ്യ​​​​സ​​​​ഭാ ഉ​​​​പാ​​​​ധ്യ​​​​ക്ഷ​​​​ൻ പ്ര​​​​ഫ. പി.​​​​ജെ കു​​​​ര്യ​​​​ൻ ത​​​​ട​​​​ഞ്ഞു. ഇ​​​​തേ​​​​ത്തു​​​​ട​​​​ർ​​​​ന്നു താ​​​​ൻ രാ​​​​ജി​​​​വ​​​​യ്ക്കു​​​​മെ​​​​ന്നു മാ​​​​യാ​​​​വ​​​​തി പ​​​​റ​​​​ഞ്ഞു. അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​പ്പെ​​​​ട്ട മൂ​​​​ന്നു മി​​​​നി​​​​റ്റ് സ​​​​മ​​​​യംക​​​​ഴി​​​​ഞ്ഞും മാ​​​​യാ​​​​വ​​​​തി സം​​​​സാ​​​​രംതു​​​​ട​​​​ർ​​​​ന്ന​​​​തോ​​​ടെ​​​​ പി.​​​​ജെ. കു​​​​ര്യ​​​​ൻ ഇ​​​​ട​​​​പെട്ടു. എ​​​​ന്നാ​​​​ൽ, താ​​​​ൻ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന സ​​​​മൂ​​​​ഹ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചു സം​​​​സാ​​​​രി​​​​ക്കു​​​​ന്പോ​​​​ൾ എ​​​​ങ്ങ​​​​നെ ത​​​​ട​​​​യാ​​​​ൻ ക​​​​ഴി​​​​യു​​​​മെ​​​​ന്നു ചോ​​​​ദി​​​​ച്ച മാ​​​​യാ​​​​വ​​​​തി ത​​​​ന്‍റെ സം​​​​സാ​​​​രം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്നു പ​​​​റ​​​​ഞ്ഞു. മു​​​​ൻ​​​​കൂ​​​​ട്ടി നോ​​​​ട്ടീ​​​​സ് ന​​​​ൽ​​​​കാ​​​​തെ വി​​​​ഷ​​​​യം ഉ​​​​ന്ന​​​​യി​​​​ക്കാ​​​​നാ​​​​കി​​​​ല്ലെ​​​​ന്ന് പി.​​​​ജെ കു​​​​ര്യ​​​​ൻ വീ​​​​ണ്ടും വ്യ​​​​ക്ത​​​​മാ​​​​ക്കി. താ​​​​ൻ രാ​​​​ജി വെ​​​യ്ക്കാ​​​ൻ പോ​​​കു​​​ക​​​യാ​​​ണെ​​​ന്നു​​​ പ​​​​റ​​​​ഞ്ഞ് മാ​​​​യാ​​​​വ​​​​തി സ​​​​ഭ​​​​യി​​​​ൽ നി​​​​ന്നി​​​​റ​​​​ങ്ങി​​​​പ്പോ​​​​യി. പി​​​​ന്നാ​​​​ലെ സ​​​​തീ​​​​ഷ് ച​​​​ന്ദ്ര മി​​​​ശ്ര​​​​യു​​​​ൾ​​​​പ്പ​​​​ടെ​​​​യു​​​​ള്ള ബി​​​​എ​​​​സ്പി നേ​​​​താ​​​​ക്ക​​​​ളും പു​​​​റ​​​ത്തി​​​റ​​​ങ്ങി.

പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ​​​​റി​​​​കാ​​​​ര്യ സ​​​​ഹ​​​​മ​​​​ന്ത്രി മു​​​​ക്താ​​​​ർ അ​​​​ബ്ബാ​​​​സ് ന​​​ഖ‌്‌​​​വി ചെ​​​​യ​​​​റി​​​​നെ വെ​​​​ല്ലു​​​​വി​​​​ളി​​​​ച്ച മാ​​​​യാ​​​​വ​​​​തി മാ​​​​പ്പു പ​​​​റ​​​​യ​​​​ണം എ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. ഇ​​​​തു കേ​​​​ട്ട ബി​​​​എ​​​​സ്പി അം​​​​ഗ​​​​ങ്ങ​​​​ൾ തി​​​​രി​​​​ച്ചെ​​​​ത്തി സ​​​​ഭ​​​​യു​​​​ടെ ന​​​​ടു​​​​ത്ത​​​​ള​​​​ത്തി​​​​ലേ​​​​ക്കി​​​​റ​​​​ങ്ങി സ​​​​ർ​​​​ക്കാ​​​​ർ വി​​​​രു​​​​ദ്ധ മു​​​​ദ്രാ​​​​വാ​​​​ക്യം മു​​​​ഴ​​​​ക്കി. അ​​​​തി​​​​നി​​​​ടെ ജ​​​​ന​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കി​​​​യ ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ത്തെ മാ​​​​നി​​​​ക്ക​​​​ണ​​​​മെ​​​​ന്നു ഭ​​​​ര​​​​ണ​​​​പ​​​​ക്ഷ​​​​ത്ത് നി​​​​ന്നു​​​​യ​​​​ർ​​​​ന്ന ശ​​​​ബ്ദ​​​​ത്തി​​​​നു മ​​​​റു​​​​പ​​​​ടി​​​​യാ​​​​യി ജ​​​​ന​​​​ങ്ങ​​​​ൾ ഭൂ​​​​രി​​​​പ​​​​ക്ഷം ന​​​​ൽ​​​​കി​​​​യ​​​​തു ദ​​​​ളി​​​​ത​​​​രെ​​​​യും ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ളെ​​​​യും സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​നും വി​​​​ക​​​സ​​​​ന​​​​ത്തി​​​​നും വേ​​​​ണ്ടി​​​​യാ​​​​ണെ​​​​ന്നും ഗുലാം നബി ആ​​​​സാ​​​​ദ് പ​​​​റ​​​​ഞ്ഞു. പി​​​​ന്നാ​​​​ലെ കോ​​​​ണ്‍ഗ്ര​​​​സ് അം​​​​ഗ​​​​ങ്ങ​​​​ൾ സ​​​​ഭ വി​​​​ട്ടി​​​​റ​​​​ങ്ങി​​​​. ബി​​​​എ​​​​സ്പി അം​​​​ഗ​​​​ങ്ങ​​​​ൾ ന​​​​ടു​​​​ത്ത​​​​ള​​​​ത്തി​​​​ൽ ഇ​​​​റ​​​​ങ്ങി വീ​​​​ണ്ടും പ്ര​​​​തി​​​​ഷേ​​​​ധം ആ​​​​രം​​​​ഭി​​​​ച്ചു. സ​​​​ർ​​​​ക്കാ​​​​ർ ച​​​​ർ​​​​ച്ച​​​​യ്ക്കു സ​​​​ന്ന​​​​ദ്ധ​​​​ത അ​​​​റി​​​​യി​​​​ച്ച സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ അം​​​​ഗ​​​​ങ്ങ​​​​ൾ ശാ​​​​ന്ത​​​​രാ​​​​യി ഇ​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് പി.​​​​ജെ കു​​​​ര്യ​​​​ൻ നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു. പ്ര​​​​തി​​​​പ​​​​ക്ഷ ബ​​​​ഹ​​​​ളം രൂ​​​​ക്ഷ​​​​മാ​​​​യ​​​​തോ​​​​ടെ സ​​​​ഭ പ​​​​ന്ത്ര​​​​ണ്ടു മ​​​​ണി വ​​​​രെ പി​​​​രി​​​​ഞ്ഞു.

ഉ​​​​ച്ച​​​​യ്ക്ക് ശേ​​​​ഷം സ​​​​ഭ വീ​​​​ണ്ടും ചേ​​​​ർ​​​​ന്ന​​​​പ്പോ​​​​ൾ ആ​​​​ൾ​​​​ക്കൂ​​​​ട്ട​​​​ത്തി​​​​ന്‍റെ ആ​​​​ക്ര​​​​മ​​​​ണ​​​ങ്ങ​​​ൾ​​​ക്കും കൊ​​​​ല​​​​പാ​​​​ത​​​​ക​​​​ങ്ങ​​​​ൾ​​​ക്കു​​​മെ​​​തി​​​രേ സ​​​​ഭ​​​​യി​​​​ൽ ച​​​​ർ​​​​ച്ച വേ​​​​ണ​​​​മെ​​​​ന്ന് തൃ​​​​ണ​​​​മൂ​​​​ലി​​​ലെ ഡെ​​​​റി​​​​ക് ഒ​​​​ബ്രി​​​​യ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. പ​​​ക്ഷേ ബ​​​​ഹ​​​​ളം രൂ​​​​ക്ഷ​​​​മാ​​​​യെ​​​​തോ​​​​ടെ സ​​​​ഭ പി​​​​രി​​​​ഞ്ഞു. മൂ​​​​ന്നു മ​​​​ണി​​​​ക്കു​​​​ശേ​​​​ഷം സ​​​​ഭ ചേ​​​​ർ​​​​ന്ന​​​​പ്പോ​​​​ൾ ബ​​​​ഹ​​​​ളം വീ​​​​ണ്ടും തു​​​​ട​​​​ർ​​​​ന്ന​​​​തോ​​​​ടെ സ​​​​ഭ പി​​​​രി​​​​ഞ്ഞു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



കുമാരസ്വാമിയും പരമേശ്വരയും ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

ബം​​​​​​ഗ​​​​​​ളൂ​​​​​​രു: ക​​​​​​ർ​​​​​​ണാ​​​​​​ട​​​​​​ക മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി​​​​​​യാ​​​​​​യി ജെ​​​​​​ഡി-​​​​​​എ​​​​​​സി​​​​​​ലെ എ​​​​​​ച്ച്.​​​​​​ഡി. കു​​​​​​മാ​​​​​​ര​​​​​​സ്വാ​​​​​​മി​​​​​​യും ഉ​​​​​​പ​​​​​​മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്ര...തുട൪ന്ന് വായിക്കുക


മുഖ്യമന്ത്രി പിണറായി വിജയനുമായി നടൻ കമൽഹാസൻ കൂടിക്കാഴ്ച നടത്തി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനുമായി നടൻ കമൽഹാസൻ കൊച്ചി ബോൾഗാട്ടി പാലസിൽ കൂടിക്കാഴ്ച നടത്തി. നിലവിലെ രാഷ്ട്രീയ സഹാചര്യങ്ങളാണ് ഇരുവരും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തതെന്നാണ് വിവരം. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി. രാജിവും കൂടിക്കാഴ്ചയിൽ പങ്കെടു...തുട൪ന്ന് വായിക്കുക


സർക്കാർ രൂപീകരിക്കാൻ എച്ച്.ഡി.കുമാരസ്വാമിക്ക്ക്ഷണം

ബംഗളൂരു: സർക്കാർ രൂപീകരിക്കാൻ ജനതാദൾ നേതാവ് എച്ച്.ഡി.കുമാരസ്വാമിക്ക് ഗവർണർവാജു ഭായ് വാലയുടെ ക്ഷണം. വൈകിട്ട് 7.30ന് രാജ്ഭവനിലെത്തി ഗവർണറെ കണ്ടതിനു ശേഷം മാധ്യമ ങ്ങളോട് കുമാരസ്വാമി ഈ വിവരം അറിയിച്ചു .തിങ്കളാഴ്ച സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുമെന്നും കുമാരസ്...തുട൪ന്ന് വായിക്കുക


ജനതാദൾ നേതാവ് എച്ച.ഡി. കുമാരസ്വാമി കന്നഡ മുഖ്യമന്ത്രിയാകുo

ബംഗളൂരു: ദിവസങ്ങൾ നീണ്ടുനിന്ന രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ ജനതാദൾ നേതാവ് എച്ച.ഡി. കുമാരസ്വാമി കന്നഡ മുഖ്യമന്ത്രിയാകുo. കോൺഗ്രസ് നേതാവ് ജി.പരമേശ്വര ഉപമുഖ്യമന്ത്രിയാകും. കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിന്‍റെ തന്ത്രങ്ങൾക്ക് ചുക്കാൻ പിടിച്ച ഡി.കെ.ശിവകുമാറും ഊർ...തുട൪ന്ന് വായിക്കുക


കർണാടക മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തു​നി​ന്ന് ബി.​എ​സ്.​യെ​ദി​യൂ​ര​പ്പ രാ​ജി​വ​ച്ചു

ബം​ഗ​ളു​രു: ഭൂ​രിപ​ക്ഷം തെ​ളി​യി​ക്കാ​നാ​വാ​തെ കർണാടക മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തു​നി​ന്ന് ബി.​എ​സ്.​യെ​ദി​യൂ​ര​പ്പ രാ​ജി​വ​ച്ചു. നി​യ​മ​സ​ഭ​യി​ൽ വി​ശ്വാ​സ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ന്‍റെ അ​വ​സാ​ന​o രാ​ജി പ്ര​ഖ്യാ​പി​ച്ചു. ...തുട൪ന്ന് വായിക്കുക


യെ​​​​ദി​​​​യൂ​​​​ര​​​​പ്പ ശനിയാഴ്ച വൈ​​​​കു​​​​ന്നേ​​​​രം നാ​​​​ലി​​​​ന​​​​കം വി​​​​ശ്വാ​​​​സ​​​​വോ​​​​ട്ട് ന​​​​ട​​​​ത്തണo

ബം​​​​ഗ​​​​ളൂ​​​​രു: ക​​​​ർ​​​​ണാ​​​​ട​​​​കത്തിലെ ബിജെപി മു​​​​ഖ്യ​​​​മ​​​​ന്ത്രി ബി.​​​​എ​​​​സ്. യെ​​​​ദി​​​​യൂ​​​​ര​​​​പ്പ​​​​യ്ക്കു വി​​​​ശ്വാ​​​​സ വോ​​​​ട്ട് തേ​​​​ടാ​​​​നാ​​​​യി നി​​​​യ​​​​മ​​​​സ​​​​ഭ ശനിയാഴ്ച രാ​​​​വി​​​​ലെ 11-നു ​​​​സ​​​​മ്മേ​...തുട൪ന്ന് വായിക്കുക


ത​ങ്ങ​ളു​ടെ ര​ണ്ട് എം​എ​ൽ​എ​മാ​രെ ബി​ജെ​പി ഹൈ​ജാ​ക് ചെ​യ്തെ​ന്ന് ജെ​ഡി​എ​സ് നേ​താ​വ് എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി

ബം​ഗ​ളു​രു: ത​ങ്ങ​ളു​ടെ ര​ണ്ട് എം​എ​ൽ​എ​മാ​രെ ബി​ജെ​പി ഹൈ​ജാ​ക് ചെ​യ്തെ​ന്ന് ജെ​ഡി​എ​സ് നേ​താ​വ് എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി ആ​രോ​പിക്കു​ന്നു. ഇ​രു​വ​രും നാ​ളെ നി​യ​മ​സ​ഭ​യി​ൽ പാ​ർ​ട്ടി​യോ​ടൊ​പ്പം നി​ൽ​ക്കു​മെ​ന്നാ​ണു പ്ര​തീ​ക്ഷ​യെ​ന്നും ഹൈ​ജാ​ക്ക...തുട൪ന്ന് വായിക്കുക


മോഡിദാസനായ കര്‍ണാടക ഗവര്‍ണര്‍ വാജുഭായി വാല രാജിവച്ചൊഴിയണം.-വി.എം.സുധീരന്‍

തിരു; കര്‍ണാടക ഗവര്‍ണറുടെ നടപടി ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തിലെ കരിപുരണ്ട അധ്യായം. ജനാധിപത്യ തത്വങ്ങളെയും സാമാന്യ മര്യാദകളെയും കാറ്റില്‍ പറത്തിയ മോഡിദാസനായ ഗവര്‍ണര്‍ വാജുഭായി വാല തല്‍സ്ഥാനം എത്രയും പെട്ടെന്ന് രാജിവച്ചൊഴിയണമെന്ന് വി.എം.സുധീരന്‍ ആവശ്യ...തുട൪ന്ന് വായിക്കുക


ആ​ർ​ക്കും ഭൂ​രി​പ​ക്ഷ​മി​ല്ലാ​തെ ക​ർ​ണാ​ട​ക നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ലം

ബം​ഗ​ളൂ​രു: ആ​ർ​ക്കും ഭൂ​രി​പ​ക്ഷ​മി​ല്ലാ​തെ ക​ർ​ണാ​ട​ക നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ലം വ​​ന്നു. ഭ​ര​ണം ന​ഷ്‌​ട​പ്പെ​ട്ട കോ​ൺ​ഗ്ര​സ്, ജ​ന​താ​ദ​ൾ-​എ​സി​ന് നി​രു​പാ​ധി​ക പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു. ഇ​രു​കൂ​ട്ട​രും സ​ഖ്യ​മു​ണ്ടാ​ക്കി ഗ​വ​ർ​ണ​റെ ക​ണ്ട...തുട൪ന്ന് വായിക്കുക


ക​ർ​ണാ​ട​ക നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 70 ശ​ത​മാ​നം പോ​ളിം​ഗ്

ബം​ഗ​ളു​രു: ക​ർ​ണാ​ട​ക നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 70 ശ​ത​മാ​നം പോ​ളിം​ഗ്. വൈ​കി​ട്ട് ആ​റു വ​രെ​യു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ളാ​ണ്. അ​ന്തി​മ ക​ണ​ക്കു​ക​ൾ പു​റ​ത്തു​വ​ന്ന​തി​നു​ശേ​ഷം പോ​ളിം​ഗ് ശ​ത​മാ​ന​ത്തി​ൽ വ...തുട൪ന്ന് വായിക്കുക


ലാ​ലു​വി​നെ സ​ന്ദ​ർശി​ച്ച ബാ​ബ രാം​ദേ​വ്; യോ​ഗ ചെ​യ്യാ​ൻ ഉ​പ​ദേ​ശി​ച്ചു

പാ​റ്റ്ന: മ​ക​ന്‍റെ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ പ​രോ​ളി​ലി​റ​ങ്ങി​യ ആ​ർ​ജെ​ഡി അ​ധ്യ​ക്ഷ​ൻ ലാ​ലു പ്ര​സാ​ദ് യാ​ദ​വി​നെ യോ​ഗാ​ഗു​രു ബാ​ബ രാം​ദേ​വ് സ​ന്ദ​ർ​ശി​ച്ചു. ജാ​മ്യം ല​ഭി​ച്ച​തി​ൽ അ​ഭി​ന​ന്ദി​ക്കാ​നാ​ണ് താ​ൻ ലാ​ലു​വി​നെ ക​ണ്ട​തെ​ന്നും രോ​ഗ​...തുട൪ന്ന് വായിക്കുക


സു​പ്രീം​കോ​ട​തി​യി​ൽ പോ​യ​തി​നു പി​ന്നി​ൽ രാ​ഷ്‌ട്രീ​യ ല​ക്ഷ്യ​ങ്ങ​ളി​ല്ലെ​ന്ന് ക​പി​ൽ സി​ബ​ൽ

ന്യൂ​ഡ​ൽ​ഹി: ചീ​ഫ് ജ​സ്റ്റീ​സി​നെ​തി​രേ ന​ൽ​കി​യ ഇം​പീ​ച്ച്മെ​ന്‍റ് നോ​ട്ടീ​സ് ത​ള്ളി​യ​തി​നെ​തി​രേ പാ​ർ​ട്ടി എം​പി​മാ​ർ സു​പ്രീം​കോ​ട​തി​യി​ൽ പോ​യ​തി​നു പി​ന്നി​ൽ രാ​ഷ്‌ട്രീ​യ ല​ക്ഷ്യ​ങ്ങ​ളി​ല്ലെ​ന്ന് ക​പി​ൽ സി​ബ​ൽ പ​റ​ഞ്ഞു. ഹ​ർ​ജി പി​ൻ​വ​ലി​ച്ച​...തുട൪ന്ന് വായിക്കുക


സുധാകര്‍ റെഡ്ഡി സിപിഐ ജനറല്‍ സെക്രട്ടറി; കാനവും ബിനോയ് വിശ്വവും കേന്ദ്ര സെക്രട്ടറിയേറ്റില്‍

കൊല്ലം : കൊല്ലത്ത് പാര്‍ട്ടി കോണ്‍ഗ്രസാണ് വീണ്ടും സുധാകര്‍ റെഡ്ഡിയെ തെരഞ്ഞെടുത്തത്. ജന റല്‍ സെക്രട്ടറിയായി മൂന്നാം തവണ യാണ് സുധാകര്‍ റെഡ്ഡിയെ തെരഞ്ഞെടുക്കുന്നത്. കാനം രാജേന്ദ്രനെയും ബിനോയ് വിശ്വത്തെയും കേന്ദ്ര സെക്രട്ടറിയേറ്റിലേക്ക് തെരഞ്ഞെടുത്...തുട൪ന്ന് വായിക്കുക


കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ അവഹേളിക്കുന്ന എം.ഡി ടോമിന്‍ തച്ചങ്കരിയുടെ നിലപാട് പ്രതിഷേധാര്‍ഹമെന്ന് തമ്പാനൂര്‍ രവി.

കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ അവഹേളിക്കുന്ന എം.ഡി ടോമിന്‍ തച്ചങ്കരിയുടെ നിലപാട് പ്രതി ഷേധാര്‍ഹമെന്ന് ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ സംസ്ഥാനപ്രസിഡന്റും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായ തമ്പാനൂര്‍ രവി. ശമ്പളവും ആനുകൂല്യങ്ങളും കൃത്യമായ...തുട൪ന്ന് വായിക്കുക


എ​​​സ്.​ സു​​​ധാ​​​ക​​​ർ റെ​​​ഡ്ഡി സി​​​പി​​​ഐ ദേ​​​ശീ​​​യ സെ​​​ക്ര​​​ട്ട​​​റി​​​യായി തു​​​ട​​​രാ​​​ൻ സാധ്യത

കൊ​​​ല്ലം; അ​​​നാ​​​രോ​​​ഗ്യം കാ​​​ര​​​ണം സി​​​പി​​​ഐ ദേ​​​ശീ​​​യ സെ​​​ക്ര​​​ട്ട​​​റി​​​ സ്ഥാ​​​നം ഒ​​​ഴി​​​യാ​​​ൻ എ​​​സ്.​ സു​​​ധാ​​​ക​​​ർ റെ​​​ഡ്ഡി സ​​​ന്ന​​​ദ്ധ​​​ത പ്ര​​​ക​​​ടി​​​പ്പി​​​ച്ചെ​​​ങ്കി​​​ലും പാ​​​ർ​​​ട്ടി കോ​​​ൺ​​​ഗ്ര​​​സി​​​ലെ പ്ര​...തുട൪ന്ന് വായിക്കുക







Copyright 2011 Pothujanam Publications. All rights reserved.