Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ പ്രതിയാക്കിയുള്ള കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു വി​മാ​നം വൈ​കി​യ സം​ഭ​വ​ത്തി​ൽ കേ​ന്ദ്ര​മ​ന്ത്രി അ​ൽ​ഫോ​ൺ​സ് ക​ണ്ണ​ന്താ​നത്തോട് ഡോ​ക്ട​ർ യു​വ​തി ത​ട്ടി​ക്ക​യറി ഭോ​പ്പാ​ലി​ൽ യു​വ​തി​യെ അ​ഞ്ചു പേ​ർ ചേ​ർ​ന്ന് ഏ​ഴു മ​ണി​ക്കൂ​ർ അ​തി​ക്രൂ​ര പീ​ഡ​ന​ത്തി​നി​ര​യാ​ക്കി വിദ്യാര്‍ത്ഥികളുമായി ആശയസംവാദത്തിനു ഉപരാഷ്ട്രപതി റെഡി കിലെ ആദ്യ യോഗത്തില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്‍

വിദേശം

കൂടുതല്‍ 

ജി-20 ​​​ഉ​​​ച്ച​​​കോ​​​ടി​​​ക്കി​​​ടെ മോ​​​ദി​​​യും ചൈ​​​നീ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഷി ​​​ചി​​​ൻ​​​പിം​​​ഗും അ​​​നൗ​​​പ​​​ചാ​​​രി​​​ക ച​​​ർ​​​ച്ച ന​​​ട​​​ത്തി

7/7/2017

ഹാം​​​ബ​​​ർ​​​ഗ്: ജി-20 ​​​ഉ​​​ച്ച​​​കോ​​​ടി​​​ക്കി​​​ടെ ബ്രി​​​ക്സ് (ബ്ര​​​സീ​​​ൽ, റ​​​ഷ്യ, ഇ​​​ന്ത്യ, ചൈ​​​ന, ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക) ഉ​​​ച്ച​​​കോ​​​ടി​​​ക്കു തൊ​​​ട്ടു​​​മു​​​ന്പാ​​​യി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​ മോ​​​ദി​​​യും ചൈ​​​നീ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഷി ​​​ചി​​​ൻ​​​പിം​​​ഗും അ​​​നൗ​​​പ​​​ചാ​​​രി​​​ക ച​​​ർ​​​ച്ച ന​​​ട​​​ത്തി. പ​​​ര​​​സ്പ​​​രം പ്ര​​​ശം​​​സി​​​ച്ച് പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യും ചെ​​​യ്തു.വേ​​​ദി​​​യി​​​ലേ​​​ക്കു ക​​​യ​​​റും മു​​​ന്പ് ഇ​​​രു​​​വ​​​രും ഹ​​​സ്ത​​​ദാ​​​നം ചെ​​​യ്തു. നാ​​​ല​​​ഞ്ചു മി​​​നി​​​റ്റ് നേ​​​രം സം​​​സാ​​​രി​​​ച്ചു. പ​​​ല വി​​​ഷ​​​യ​​​ങ്ങ​​​ളെ​​​പ്പ​​​റ്റിയും സം​​​സാ​​​രി​​​ച്ചു എ​​​ന്നു വി​​​ദേ​​​ശ​​​മ​​​ന്ത്രാ​​​ല​​​യ വ​​​ക്താ​​​വ് പറഞ്ഞു.

ഹാം​​​ബ​​​ർ​​​ഗി​​​ൽ മോ​​​ദി​​​യു​​​മാ​​​യി ഷി ​​​കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തു​​​ന്നി​​​ല്ല എ​​​ന്നു വ്യാ​​​ഴാ​​​ഴ്ച ചൈ​​​നീ​​​സ് വി​​​ദേ​​​ശ​​​മ​​​ന്ത്രാ​​​ല​​​യം പ​​​റ​​​ഞ്ഞി​​​രു​​​ന്നു. കൂ​​​ടി​​​ക്കാ​​​ഴ്ച ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നി​​​ല്ലെ​​​ന്ന് ഇ​​​ന്ത്യ തി​​​രി​​​ച്ച​​​ടി​​​​​​​​​ച്ചു. ബ്രി​​​ക്സ് യോ​​​ഗ​​​ത്തി​​​നു മു​​​ന്പു ന​​​ട​​​ന്ന ചെ​​​റു​​​ച​​​ർ​​​ച്ച ബ​​​ന്ധ​​​ങ്ങ​​​ൾ തീ​​​രെ ഉ​​​ല​​​ഞ്ഞി​​​ട്ടി​​​ല്ല എ​​​ന്നു കാ​​​ണി​​​ക്കു​​​ന്ന​​​താ​​​യി​​​രു​​​ന്നു. സെ​​​പ്റ്റം​​​ബ​​​റി​​​ൽ ചൈ​​​ന​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന ബ്രി​​​ക്സ് ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ മോ​​​ദി പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്നു.​​​.

ബ്രി​​​ക്സി​​​ന്‍റെ യോ​​​ഗ​​​ത്തി​​​ൽ ആ​​​ദ്യം പ്ര​​​സം​​​ഗി​​​ച്ച മോ​​​ദി, ചൈ​​​ന ബ്രി​​​ക്സി​​​നു ന​​​ൽ​​​കു​​​ന്ന ചൈ​​​ത​​​ന്യ​​​വ​​​ത്താ​​​യ നേ​​​തൃ​​​ത്വ​​​ത്തെ പ്ര​​​ശം​​​സി​​​ച്ചു. ഷി​​​ക്കു പി​​​ന്തു​​​ണ​​​യും പ്ര​​​ഖ്യാ​​​പി​​​ച്ചു. അ​​​ടു​​​ത്തതായി പ്ര​​​സം​​​ഗി​​​ച്ച ഷി, ​​​ഇ​​​ന്ത്യ ബ്രി​​​ക്സി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​പ​​​ദ​​​വി​​​യി​​​ൽ ചെ​​​യ്ത വ​​​ലി​​​യ​​​കാ​​​ര്യ​​​ങ്ങ​​​ളെ പ്ര​​​കീ​​​ർ​​​ത്തി​​​ച്ചു. ഭീ​​​ക​​​ര​​​ത​​​യ്ക്കെ​​​തി​​​രാ​​​യ ഇ​​​ന്ത്യ​​​യു​​​ടെ ഉ​​​റ​​​ച്ച നി​​​ല​​​പാ​​​ടി​​​നെ​​​യും ഇ​​​ന്ത്യ​​​യു​​​ടെ സാ​​​ന്പ​​​ത്തി​​​ക നേ​​​ട്ട​​​ങ്ങ​​​ളെ​​​യും ഷി ​​​എ​​​ടു​​​ത്തു​​​പ​​​റ​​​ഞ്ഞു.

ജി-20 ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ മോ​​​ദി ഭീ​​​ക​​​ര​​​ത​​​യ്ക്കെ​​​തി​​​രേ പ്ര​​​ധാ​​​ന​​​മാ​​​യും സം​​​സാ​​​രി​​​ച്ചു. പാ​​​ക്കി​​​സ്ഥാ​​​ന്‍റെ സ​​​ഹാ​​​യ​​​ത്തി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ല​​​ഷ്‌ക​​​ർ ഇ ​​​തൊ​​​യി​​​ബ, ജ​​​യ്‌​​​ഷ് ഇ ​​​മു​​​ഹ​​​മ്മ​​​ദ് തു​​​ട​​​ങ്ങി​​​യ​​​വ​​​യെ ഐ​​​എ​​​സി​​​നോ​​​ട ​​​ദ്ദേ​​​ഹം സാ​​​മ്യ​​​പ്പെ​​​ടു​​​ത്തി. ഭീ​​​ക​​​ര​​​ത​​​യ്ക്കെ​​​തി​​​രേ ഒ​​​രു ക​​​ർ​​​മ​​​പ​​​ദ്ധ​​​തി​​​യും അ​​​ദ്ദേ​​​ഹം മു​​​ന്നോ​​​ട്ടു​​​വ​​​ച്ചു. ഭീ​​​ക​​​ര​​​ത​​​യെ പോ​​​റ്റു​​​ന്ന രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് ആ​​​രെ​​​യും ജി-20 ​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ക്ക​​​രു​​​തെ​​​ന്നും മോ​​​ദി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.ഇ​​​ന്ത്യ​​​യി​​​ലെ ക​​​റ​​​ൻ​​​സി റ​​​ദ്ദാ​​​ക്ക​​​ൽ അ​​​ഴി​​​മ​​​തി കു​​​റ​​​ച്ച​​​താ​​​യും മോ​​​ദി അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



​​​ബ്രി​​​ട്ട​​​നി​​​ലെ എ​​​ലി​​​സ​​​ബ​​​ത്ത് രാ​​​ജ്ഞി​​​യും ഫി​​​ലി​​​പ്പ് രാ​​​ജ​​​കു​​​മാ​​​ര​​​നും വി​​​വാ​​​ഹ​​​ത്തി​​​ന്‍റെ എ​​​ഴു​​​പ​​​താം വാ​​​ർ​​​ഷി​​​കം ആ​​​ഘോ​​​ഷി​​​ക്കു​​​ന്നു

ല​​​ണ്ട​​​ൻ: ​​​ബ്രി​​​ട്ട​​​നി​​​ലെ എ​​​ലി​​​സ​​​ബ​​​ത്ത് രാ​​​ജ്ഞി​​​യും ഫി​​​ലി​​​പ്പ് രാ​​​ജ​​​കു​​​മാ​​​ര​​​നും ഇ​​​ന്ന് വി​​​വാ​​​ഹ​​​ത്തി​​​ന്‍റെ എ​​​ഴു​​​പ​​​താം വാ​​​ർ​​​ഷി​​​കം ആ​​​ഘോ​​​ഷി​​​ക്കു​​​ന്നു. കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ​​​ക്കും...തുട൪ന്ന് വായിക്കുക


സ്ത്രീ​ക​ൾ​ക്കു പു​രു​ഷ​ൻ​മാ​രേ​ക്കാ​ൾ മി​ക​ച്ച രീ​തി​യി​ൽ വാ​ഹ​ന​മോ​ടി​ക്കാ​ൻ ക​ഴി​യു​മെ​ന്നു പ​ഠ​നo

ന്യു​യോ​ർ​ക്ക്: സ്ത്രീ​ക​ൾ​ക്കു പു​രു​ഷ​ൻ​മാ​രേ​ക്കാ​ൾ മി​ക​ച്ച രീ​തി​യി​ൽ വാ​ഹ​ന​മോ​ടി​ക്കാ​ൻ ക​ഴി​യു​മെ​ന്നു ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ട്രാ​ൻ​സ്പോ​ർ​ട്ട് ഇ​ക​ണോ​മി​ക്സ് ഇ​ൻ നോ​ർ​വേ​യി​ലെ ഗ​വേ​ഷ​ക​യാ​യ ഓ​ല ജൊ​ഹാ​ൻ​സ​ണ്‍ ന​ട​ത്തി​യ പ​ഠ​ന​ത്തി...തുട൪ന്ന് വായിക്കുക


ഹ​രി​യാ​നക്കാരി മാ​നു​ഷി ചി​ല്ല​റെ ലോ​ക​സു​ന്ദ​രി​യാ​യി തെ​ര​ഞ്ഞെ​ടു​ത്തു

സാ​ന്യ(ചൈന): ഹ​രി​യാ​നക്കാരി മാ​നു​ഷി ചി​ല്ല​റെ(20) ലോ​ക​സു​ന്ദ​രി​യാ​യി തെ​ര​ഞ്ഞെ​ടു​ത്തു. 2017ലെ ​ഫെ​മി​ന മി​സ് ഇ​ന്ത്യ​യാ​ണു സോ​ണി​പ​ത് ഭ​ഗ​ത്ഫൂ​ൽ സിം​ഗ് മെ​ഡി​ക്ക​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യാ​യ മാ​നു​ഷി.108 സു​ന്ദ​രി​ക​ളെ പി​ന്ത​ള്ളി​ മാ​നു​ഷി അ​...തുട൪ന്ന് വായിക്കുക


ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ ബ്രി​ട്ടീ​ഷ് കാ​ബി​ന​റ്റ് മ​ന്ത്രി പ്രീ​തി പ​ട്ടേ​ൽ രാ​ജി​വ​ച്ചു

ല​ണ്ട​ൻ: ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ ബ്രി​ട്ടീ​ഷ് കാ​ബി​ന​റ്റ് മ​ന്ത്രി പ്രീ​തി പ​ട്ടേ​ൽ രാ​ജി​വ​ച്ചു. ഇ​സ്ര​യേ​ല്‍ അ​ധി​കൃ​ത​രു​മാ​യി ര​ഹ​സ്യ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ​യാ​ണ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഡ​വ​ല​പ്മെ​ന്‍റ് സെ​ക്ര​ട്ട​റി​യും ഇ...തുട൪ന്ന് വായിക്കുക


ഫൊക്കാന യുടെ പതിനെട്ടാമത് ദേശീയ കണ്‍വൻഷനിലേക്ക് ന്യൂയോർക്കിൽനിന്നും നൂറ് ഫാമിലികൾ പങ്കെടു ക്കുo

ന്യൂയോർക്ക്: ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻനോർത്ത് അമേരിക്ക(ഫൊക്കാന) യുടെ പതിനെട്ടാമത് ദേശീയ കണ്‍വൻഷനിലേക്ക് ന്യൂയോർക്കിൽനിന്നും നൂറ് ഫാമിലികൾ പങ്കെടു ക്കുമെന്ന് ഫൊക്കാനാ ജനറൽ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് ജ...തുട൪ന്ന് വായിക്കുക


അമേരിക്കയിൽ നവംബർ അഞ്ചു മുതൽ സമയം ഒരു മണിക്കൂർ പിന്നോട്ട്

ഡാളസ്: അമേരിക്കൻ ഐക്യനാടുകളിൽ നവംബർ അഞ്ചു മുതൽ പുലർച്ചെ രണ്ടിന് ഘടികാരത്തിന്‍റെ സൂചി ഒരു മണിക്കൂർ പിന്നോട്ട് തിരിച്ചുവയ്ക്കും. മാർച്ച് രണ്ടാം ഞായറാഴ്ചയായിരുന്നു സമയം ഒരു മണിക്കൂർ മുന്നോട്ട് തിരിച്ചുവച്ചിരുന്നത്.വിന്‍റർ സീസന്‍റെ അവസാനം ഒരു മണിക്കൂർമ...തുട൪ന്ന് വായിക്കുക


മദ്യപിച്ച് കുതിര സവാരി നടത്തിയ മധ്യവയസ്ക അറസ്റ്റിൽ

പോർക്ക്കൗണ്ടി (ഫ്ളോറിഡ): അമേരിക്കയിൽ മദ്യപിച്ചു വാഹനം ഓടിച്ചാൽ അറസ്റ്റും ശിക്ഷയും ലഭിക്കുo. എന്നാൽ മദ്യപിച്ചു സവാരി നടത്തിയതിന് അറസ്റ്റുണ്ടാകുന്നത് അസാധാരണ സംഭവമാണ്. കഴിഞ്ഞ ദിവസം പോർക്ക് കൗണ്ടിയിലെ ലേക്ക് ലാന്‍റിലാണ് സംഭവം. അന്പത്തിമൂന്നുകാരി...തുട൪ന്ന് വായിക്കുക


അഴിമതിയാരോപണo നിമിത്തം സൗദിയില്‍ 11 രാജകുമാരന്മാരും നാല് മന്ത്രിമാരും അറസ്റ്റിലായി

റിയാദ്: സൗദി ഭരണ നേതൃത്വത്തില്‍ അഴിമതിയാരോപണo നിമിത്തം 11 രാജകുമാരന്മാരും നാല് മന്ത്രിമാരും അറസ്റ്റിലായി. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ തലവനായ അഴിമതി വിരുദ്ധ സമിതിയാണ് നടപടിയെടുത്തത്. സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ മന്ത്രിസഭയില്‍ അഴിച്ചു ...തുട൪ന്ന് വായിക്കുക


അ​ല്‍ ക്വ​യിം ജി​ല്ല ഐ​എ​സ് നി​യ​ന്ത്ര​ണ​ത്തി​ൽ നി​ന്നു ഇ​റാ​ക്കി സായുധ സേ​ന മോ​ചി​പ്പി​ച്ചു

ബാ​ഗ്ദാ​ദ്: സി​റി​യ​ന്‍ അ​തി​ര്‍​ത്തി​യി​ലു​ള്ള അ​ല്‍ ക്വ​യിം ജി​ല്ല ഐ​എ​സ് നി​യ​ന്ത്ര​ണ​ത്തി​ൽ നി​ന്നു ഇ​റാ​ക്കി സായുധ സേ​ന മോ​ചി​പ്പി​ച്ചതായി ഇ​റാ​ക്കി പ്ര​ധാ​ന​മ​ന്ത്രി ഹൈ​ദ​ർ അ​ൽ അ​ബാ​ദി അ​റി​യിച്ചു. കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളിൽ ഭീ​ക​ര​രെ തു​ര​ത്...തുട൪ന്ന് വായിക്കുക


പു​ള്ളി​പ്പു​ലി​ക്കുഞ്ഞിന് മാ​തൃസ്നേ​ഹം പ​ക​ർ​ന്നു ന​ൽ​കി നാ​യ

വാ​ളാ​ഡി​വോ​സ്റ്റോ​ക്കി: റ​ഷ്യ​യി​ലെ വാ​ളാ​ഡി​വോ​സ്റ്റോ​ക്കി​വി​ലു​ള്ള സാ​ഡ്ഗോ​റോ​ഡ് മൃ​ഗ​ശാ​ല​യി​ൽ ജ​നി​ച്ച ആ​ഫ്രി​ക്ക​ൻ പു​ള്ളി​പ്പു​ലിയെ ഗോ​ൾ​ഡ​ൻ റി​ട്രീ​വ​ർ ഇ​ന​ത്തി​ൽ​പെ​ട്ട ടെ​സി എ​ന്ന നാ​യ മാ​തൃസ്നേ​ഹം പ​ക​ർ​ന്നു ന​ൽ​കി, പോറ്റമ്മയാ​യി.ഈ...തുട൪ന്ന് വായിക്കുക


ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ കോം​ഗോ​യി​ൽ ഉ​ട​ൻ സ​ഹാ​യം എ​ത്തി​ച്ചി​ല്ലെ​ങ്കി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് കു​ട്ടി​ക​ൾ പ​ട്ടി​ണി​മൂ​ലം മ​രി​ച്ചു​വീ​ഴു​മെ​ന്ന് ഐ​ക്യ​രാ​ഷ്ട​സ​ഭ

ക​സാ​യി: ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ ഡെ​മോ​ക്രാ​റ്റി​ക് റി​പ​ബ്ലി​ക്ക് ഓ​ഫ് കോം​ഗോ​യി​ൽ (ഡി​ആ​ർ​സി) ഉ​ട​ൻ സ​ഹാ​യം എ​ത്തി​ച്ചി​ല്ലെ​ങ്കി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് കു​ട്ടി​ക​ൾ പ​ട്ടി​ണി​മൂ​ലം മ​രി​ച്ചു​വീ​ഴു​മെ​ന്ന് ഐ​ക്യ​രാ​ഷ്ട​സ​ഭ റി​പ്പോ​ർ‌​ട്ട്. കോം​ഗോ​യ...തുട൪ന്ന് വായിക്കുക


പാ​ള​ങ്ങ​ൾ ഇ​ല്ലാ​ത്ത ലോ​ക​ത്തെ ആ​ദ്യ ട്രെ​യി​ൻ ചൈ​ന​യി​ൽ പ​രീ​ക്ഷ​ണ ഓ​ട്ടം തുടങ്ങി

ബെ​യ്ജിം​ഗ്: പാ​ള​ങ്ങ​ൾ ഇ​ല്ലാ​ത്ത ലോ​ക​ത്തെ ആ​ദ്യ ട്രെ​യി​ൻ ചൈ​ന​യി​ൽ പ​രീ​ക്ഷ​ണ ഓ​ട്ടം തുടങ്ങി. റോ​ഡി​ലെ സാ​ങ്ക​ൽ​പി​ക പാ​ത​യി​ലൂ​ടെ സെ​ൻ​സ​ർ ഉ​പ​യോ​ഗി​ച്ച് ട്രെ​യി​​ൻ ഓടുo. ‌ട്രെ​യിനി​ന്‍റെ വേ​ഗം മ​ണി​ക്കൂ​റി​ൽ 78 കി​ലോ​മീ​റ്റ​​ർ. വൈ​ദ്യു​തികൊണ്ട...തുട൪ന്ന് വായിക്കുക


കാ​റ് ഇ​ടി​ച്ച​തി​നെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് ത​ല​കീ​ഴാ​യി മ​റി​ഞ്ഞ ട്ര​ക്കി​ൽ നി​ന്നും 30,000 കുപ്പി ബീയ​ർ റോ​ഡി​ൽ

ഫ്രാ​ങ്ക്​ഫർട് : കാ​റ് ഇ​ടി​ച്ച​തി​നെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് ത​ല​കീ​ഴാ​യി മ​റി​ഞ്ഞ ട്ര​ക്കി​ൽ നി​ന്നും 30,000 കുപ്പി ബീയ​ർ റോ​ഡി​ൽ നി​രന്നു. ജ​ർ​മ​നി​യി​ലെ ഫ്രാ​ങ്ക്ഫ​ർ​ട്ടി​ലാ​ണ് സംഭവം ന​ട​ന്ന​ത്. 1,500 പെ​ട്ടി​ക​ളി​ൽ ബീയ​ർ...തുട൪ന്ന് വായിക്കുക


അ​​​ന്പ​​​തുകി​​​ലോ​​​മീ​​​റ്റ​​​ർ നീ​​​ള​​​വും100 മീ​​​റ്റ​​​ർ വീ​​​തി​​​യു​​​മു​​​ള്ള ഗു​​​ഹ ച​​​ന്ദ്ര​​​നി​​​ൽ ക​​​ണ്ടെ​​​ത്തി​​​യെ​​​ന്നു ജാ​​​പ്പ​​​നീ​​​സ് ശാ​​​സ്ത്ര​​​ജ്ഞ​​​ർ

ടോ​​​ക്കി​​​യോ: അ​​​ന്പ​​​തു കി​​​ലോ​​​മീ​​​റ്റ​​​ർ നീ​​​ള​​​വും 100 മീ​​​റ്റ​​​ർ വീ​​​തി​​​യു​​​മു​​​ള്ള ഗു​​​ഹ ച​​​ന്ദ്ര​​​നി​​​ൽ ക​​​ണ്ടെ​​​ത്തി​​​യെ​​​ന്നു ജാ​​​പ്പ​​​നീ​​​സ് ശാ​​​സ്ത്ര​​​ജ്ഞ​​​ർ അ​​​റി​​​യി​​​ച്ചു. ജ​​​പ്പാ​​​ന്‍റെ സെ​​​ലി​​​നെ ...തുട൪ന്ന് വായിക്കുക


അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ട്രം​പ് വൈ​റ്റ് ഹൗ​സി​ൽ ദീ​പാ​വ​ലി ആ​ഘോ​ഷി​ച്ചു

വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ട്രം​പ് വൈ​റ്റ് ഹൗ​സ് ഓ​വ​ൽ ഓ​ഫീ​സി​ൽ ദീ​പാ​വ​ലി ആ​ഘോ ഷി​ച്ചു. ഒ​ക്ടോ​ബ​ർ 17ന് ​സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ യൂ​ണൈ​റ്റ​ഡ് നേ​ഷ​ൻ​സ് യു​എ​സ് അം​ബാ​സി​ഡ​ർ നി​ക്കി ഹെ​യ്ലി, മെ​ഡി​കെ​യ​ർ, മെ​ഡി​ക്കെ​യ്സ് സ​ർ​...തുട൪ന്ന് വായിക്കുക







Copyright 2011 Pothujanam Publications. All rights reserved.