Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
വ​​​ർ​​​ഗീ​​​യ​​​ത​​​യെ ചെ​​​റു​​​ക്കാ​​​ൻ മ​​​തേ​​​ത​​​ര ഇ​​​ട​​​തു​​​പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ ഐ​​​ക്യ​​​നി​​​ര​​​യാ​​​ണു രാ​​​ജ്യ​​​ത്തി​​​നാ​​​വ​​​ശ്യ​​​മെ​​​ന്നു സി​​​പി​​​ഐ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എ​​​സ്.സു​​​ധാ​​​ക​​​ർ റെ​​​ഡ്ഡി സം​​​സ്ഥാ​​​ന​​​ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളു​​​ടെ ചു​​​മ​​​ത​​​ല ഇ​​​നി മു​​​ത​​​ൽ സി​​​ഐ​​​മാ​​​ർ​​​ക്കാ​​​കും കേ​ര​ള​ത്തി​ലെ മൂ​ന്നു സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ ന​ട​ത്തി​യ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ​ക്ക് സു​പ്രീംകോ​ട​തി അം​ഗീ​കാ​രം തിരുവോണം ബമ്പര്‍ ലോട്ടറി: ഒന്നാം സമ്മാനം മലപ്പുറം ജില്ലയില്‍ വിറ്റ എ.ജെ. 442876 ന് ഭ​​​വ​​​ന​​​വാ​​​യ്പ​​​യ്ക്ക് ന​​​ൽ​​​കി​​​വ​​​രു​​​ന്ന സ​​​ബ്സി​​​ഡി 2019 മാ​​​ർ​​​ച്ചു​​​വ​​​രെ നീ​​​ട്ടി

വിദേശം

കൂടുതല്‍ 

കൈയ്യടിനേടി ബീഫ്ബലി ദ കണ്‍ക്ലൂഷന്‍ അഥവാ മാട് മയിലാട്ടം

10/6/2017

തിരു: ആനുകാലിക സംഭവങ്ങള്‍ കോര്‍ത്തിണക്കി ഡോ.തോമസ് മാത്യു രചന യും സംവിധാനവും നിര്‍വഹിച്ച നര്‍മ്മകൈരളിയുടെ ബീഫ്ബലി ദകണ്‍ക്ലൂഷന്‍ അഥവാ മാട് മയിലാട്ടം ഏറെ കൈയ്യടി നേടി. കശാപ്പ് നിയന്ത്രത്തിനെതിരെ കേരളത്തിന്റെ ശക്തമായ പ്രതിഷേധം പ്രതിഫലിക്കുന്നതായിരുന്നു ബീഫ്ബലി ദ കണ്‍ക്ലൂഷന്‍. 2015ല്‍ ബാഹുബലി ഇറങ്ങിയ സമയത്താണ് ബീഫ്ബലി നാടകം നര്‍മ്മ കൈരളി രംഗത്തവതരിപ്പിച്ചത്. എന്നാല്‍ 2017ല്‍ ബാഹുബലി ദ കണ്‍ക്ലൂഷന്‍ പുറത്തിറങ്ങിയസമയ ത്ത് തന്നെ ബീഫ് വിഷയമായതോടെ ബീഫ്ബലി ദ കണ്‍ ക്ലൂഷന്‍ എന്ന നാടകത്തിന് വേദിയൊരുങ്ങി.

ശൈശവ വിവാഹവും സതിയും പ്രേക്ഷകരുടെ മുന്നിലെത്തിയപ്പോള്‍ രണ്ട് വര്‍ഷം കൊണ്ട് ഇരുന്നൂറ് വര്‍ഷം പിന്നോട്ട് പോകുന്ന സാഹചര്യം നാടക ത്തിലൂടെ അവതരിപ്പിച്ചു. ഇന്നത്തെ ഈ പിന്നോട്ട് പോക്കിനെതിരെ ശക്തമായ ചെറുത്തുനില്‍പ്പ് ഉയര്‍ത്തിയ കേരള സര്‍ക്കാരിനും ജനതയ്ക്കും ആശംസയര്‍പ്പി ച്ചാണ് നാടകമവസാനിക്കുന്നത്.

ഡോ.തോമസ് മാത്യു,എ.എസ്.ജോബി, മണിക്കുട്ടന്‍ ചവറ,ദിലീപ് കുമാര്‍ ദേവ്,ഡോ.സജീഷ്, ദീപു അരുണ്‍, പ്രദീപ് അയിരൂപ്പാറ,അഡ്വ.മംഗളതാര, എന്നിവര്‍ രംഗത്തെത്തി. കലാസംവിധാനം പ്രദീപ് അയിരൂപ്പാറ,ചമയം ശശി പൂജപ്പുര, അരവിന്ദ്,ശബ്ദ മിശ്രണം വിനു ജെ.നായര്‍.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



പ​​​സ​​​ഫി​​​ക് സ​​​മു​​​ദ്ര​​​ത്തി​​​ൽ ഹൈ​​​ഡ്ര​​​ജ​​​ൻ ബോം​​​ബ് സ്ഫോ​​​ട​​​നം ന​​​ട​​​ത്തു​​​മെന്ന്​​​ ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ.​​​ കിമ്മിനെ ശ​​​രി​​​ക്കും പാ​​​ഠം പ​​​ഠി​​​പ്പി​​​ക്കു​​​മെ​​​മെന്ന് ട്രം​​​പ്.

സീ​​​യൂ​​​ൾ/​​​വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: പ​​​സ​​​ഫി​​​ക് സ​​​മു​​​ദ്ര​​​ത്തി​​​ൽ ഹൈ​​​ഡ്ര​​​ജ​​​ൻ ബോം​​​ബ് സ്ഫോ​​​ട​​​നം ന​​​ട​​​ത്തു​​​മെ​​​ന്നാ​​​ണ് ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യു​​​ടെ പു​​​തി​​​യ ഭീ​​​ഷ​​​ണി. ഉ​​​ത്ത​​​ര ​കൊ​​​റി​​​യ​​​ൻ വി​​​...തുട൪ന്ന് വായിക്കുക


ഒന്നാം ലോകയുദ്ധകാലത്ത് വടക്കൻ കടലിൽ മുങ്ങിയജർമൻ അന്തർവാഹിനി കണ്ടെത്തി

ബ്രസൽസ്: ഒന്നാം ലോകയുദ്ധകാലത്ത് വടക്കൻ കടലിൽ മുങ്ങിയജർമൻ അന്തർവാഹിനി കണ്ടെത്തി. ബെൽജിയത്തെ ഓസ്റ്റെൻഡ് തുറമുഖത്തിന് സമീപം നൂറു മീറ്റർ താഴ്ചയിലാണ് അന്തർവാഹിനി കണ്ടെത്തിയത്.മുങ്ങിക്കപ്പൽ കണ്ടെത്തിയത് മുങ്ങൽ വിദഗ്ധൻ തോമസ് ടെർമോട്ടിനാണ് . 1914-18 കാല...തുട൪ന്ന് വായിക്കുക


ജ​പ്പാ​നി​ൽ പൂ​ച്ച ട്രെ​യി​​ൻ

ടോക്കിയോ: സ​ർ​ക്കാ​രി​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച് ജ​പ്പാ​നി​ൽ 98 ല​ക്ഷം പൂ​ച്ച​ക​ളു​ണ്ട്. പൂ​ച്ച​ക​ളോ​ട് സ്നേ​ഹം കാ​ണി​ക്ക​ണം, തെ​രു​വി​ൽ ഉ​പേ​ക്ഷി​ക്ക​രു​ത് തു​ട​ങ്ങി​യ ആ​ശ​യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കാ​ൻ ജ​പ്പാ​നി​ലെ സ​ന്ന​ദ്ധസം​ഘ​ട​ന അ​വി​ട​ത്തെ റെ​യി...തുട൪ന്ന് വായിക്കുക


ആപ്പിൾ പുതുനിരഐ ഫോണുകൾ അവതരിപ്പിച്ചു

കാലിഫോർണിയ: ഐ ഫോണ്‍ എക്സ്, ഐ ഫോണ്‍ 8, 8 പ്ലസ് എന്നിങ്ങനെ ആപ്പിൾ പുതുനിരഐ ഫോണുകൾ അവതരിപ്പിച്ചു. ഐ ഫോണിന്‍റെ പത്താം വാർഷിക ദിനത്തിൽ കന്പനിയുടെ പുതിയ ആസ്ഥാനമായ സ്റ്റീവ് ജോബ്സ് തിയറ്ററിൽ സിഇഒ ടിം കുക്ക് പുതിയ മോഡലുകൾ അവതരിപ്പിച്ചു. ബയോമെട്രിക് സു...തുട൪ന്ന് വായിക്കുക


ഫ്ളോ​​​​റി​​​​ഡ സം​​​​സ്ഥാ​​​​ന​​​​ത്ത് ഇ​​​​ർ​​​​മ ചു​​​​ഴ​​​​ലി​​​​ക്കൊ​​​​ടു​​​​ങ്കാ​​​​റ്റി​​​​ൽ ജ​​​​ന​​​​ജീ​​​​വി​​​​തം ദുഃ​​​​സ​​​​ഹ​​​​മാ​​​​യി

മ​​​​യാ​​​​മി: അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ ഫ്ളോ​​​​റി​​​​ഡ സം​​​​സ്ഥാ​​​​ന​​​​ത്ത് ആ​​​​ഞ്ഞ​​​​ടി​​​​ച്ച ഇ​​​​ർ​​​​മ ചു​​​​ഴ​​​​ലി​​​​ക്കൊ​​​​ടു​​​​ങ്കാ​​​​റ്റി​​​​ൽ ജ​​​​ന​​​​ജീ​​​​വി​​​​തം ദുഃ​​​​സ​​​​ഹ​​​​മാ​​​​യി. റോഡുകളിലെല്ലാം വെള്ളം കയറി....തുട൪ന്ന് വായിക്കുക


ഇ​​​​ർ​​​​മ ചു​​​​ഴ​​​​ലി​​​​ക്കൊ​​​​ടു​​​​ങ്കാ​​​​റ്റ് അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ ഫ്ളോ​​​​റി​​​​ഡ സം​​​​സ്ഥാ​​​​ന​​​​ത്തു വീ​​​​ശി​​​​ത്തു​​​​ട​​​​ങ്ങി

മ​​​​യാ​​​​മി: ക​​​​രീ​​​​ബി​​​​യ​​​​ൻ ദ്വീ​​​​പു​​​​ക​​​​ളെ​​​​യും ക്യൂ​​​​ബ​​​​യെ​​​​യും ത​​​​ക​​​​ർ​​​​ത്തെ​​​​റി​​​​ഞ്ഞ ഇ​​​​ർ​​​​മ ചു​​​​ഴ​​​​ലി​​​​ക്കൊ​​​​ടു​​​​ങ്കാ​​​​റ്റ് അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ ഫ്ളോ​​​​റി​​​​ഡ സം​​​​സ്ഥാ​​​​ന​​​​ത്...തുട൪ന്ന് വായിക്കുക


ഇ​​​​​​​ർ​​​​​​​മ​​​​​​​യെ പേ​​​​​​​ടിച്ച് യു​​​​​​​എ​​​​​​​സി​​​​​​​ലെ ഫ്ളോ​​​​​​​റി​​​​​​​ഡ നി​​​​​​​വാ​​​​​​​സി​​​​​​​ക​​​​​​​ൾ കൂ​​​​​​​ട്ട​​​​​​​പ്പ​​​​​​​ലാ​​​​​​​യ​​​​​​​ന​​​​​​​ത്തി​​​​​​​ൽ

മ​​​​യാ​​​​​​​മി:യു​​​​​​​എ​​​​​​​സി​​​​​​​ലെ ഫ്ളോ​​​​റി​​​​ഡ സം​​​​സ്ഥാ​​​​ന​​​​ത്തെ ര​​​​ണ്ടു കോ​​​​ടി​​​​യി​​​​ല​​​​ധി​​​​കം വ​​​​രു​​​​ന്ന ജ​​​​ന​​​​ങ്ങ​​​​ളും കു​​​​ടി​​​​യൊ​​​​ഴി​​​​പ്പി​​​​ക്ക​​​​ലി​​​​നു ത​​​​യാ​​​​റാ​​​​യിരിക്കാ​​​​ൻ ഗ​​​​വ​...തുട൪ന്ന് വായിക്കുക


ഓ​സ്ട്രി​യ​യി​ലെ ടൊ​റ​ന്‍റി​ലെ സ്റ്റാ​ർ​ക്ക​ൻ​ബ​ർ​ഗേ​ഴ്സ് കാ​സി​ലി​ൽ വെ​ള്ള​ത്തി​നു പ​ക​രം ബി​യ​ർ നി​റ​ച്ച സ്വി​മ്മിം​ഗ് പൂ​ൾ

ബെ​ർ​ലി​ൻ:ഓ​സ്ട്രി​യ​യി​ലെ ടൊ​റ​ന്‍റി​ലെ സ്റ്റാ​ർ​ക്ക​ൻ​ബ​ർ​ഗേ​ഴ്സ് കാ​സി​ലി​ൽ വെ​ള്ള​ത്തി​നു പ​ക​രം ബി​യ​ർ നി​റ​ച്ച സ്വി​മ്മിം​ഗ് പൂ​ൾ. അ​തി​ൽ മു​ങ്ങി​ക്കു​ളി​ക്കാ​നും കോ​രി​ക്കു​ടി​ക്കാ​നും അ​വ​സ​രം. ഇ​തൊ​രു സ്വ​പ്ന​മ​ല്ല.യാ​ഥാ​ർ​ഥ്യ​മാ​ണ്. 700 ...തുട൪ന്ന് വായിക്കുക


സൗ​ദി അ​റേ​ബ്യ​യി​ലെ തെ​രു​വി​ൽ ഡാ​ൻ​സ് ക​ളി​ച്ച 14 വ​യ​സു​കാ​ര​ൻ അ​റ​സ്റ്റിലായി

റി​യാ​ദ്: നൃ​ത്തം ചെ​യ്യു​ന്ന​തി​ന്‍റെ വീ​ഡി​യോ ട്വി​റ്റ​റി​ൽ ‌‌പ്ര​ച​രി​ച്ചതിനെതുടർന്നു സൗ​ദി അ​റേ​ബ്യ​യി​ലെ തെ​രു​വി​ൽ ഡാ​ൻ​സ് ക​ളി​ച്ച 14 വ​യ​സു​കാ​ര​ൻ അ​റ​സ്റ്റിലായി. പൊ​തു​സ്ഥ​ല​ത്തെ അ​നു​ചി​ത​മാ​യ പെ​രു​മാ​റ്റ​ത്തി​ന്‍റെ പേ​രി​ലാ​ണ് അ​റ​സ്റ്റ്....തുട൪ന്ന് വായിക്കുക


ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും വേ​​​ഗ​​​മേ​​​റി​​​യ ട്രെ​​​യി​​​ൻ സ​​​ർ​​​വീ​​​സ് ചൈ​​​നയി​​​ൽ സെ​​​പ്റ്റം​​​ബ​​റി​​ൽ ആ​​​രം​​​ഭി​​​ക്കുo

ബെ​​​യ്ജിം​​​ഗ്: ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും വേ​​​ഗ​​​മേ​​​റി​​​യ ട്രെ​​​യി​​​ൻ സ​​​ർ​​​വീ​​​സ് സെ​​​പ്റ്റം​​​ബ​​റി​​ൽ ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്നു ചൈ​​​ന റെ​​​യി​​​ൽ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ അ​​​റി​​​യി​​​ച്ചു. ബെ​​​യ്ജിം​​​ഗി​​​ൽ നി​​​ന്നു...തുട൪ന്ന് വായിക്കുക


ദിവസവും നദിയിലൂടെ നീന്തി ഓഫീസിലെത്തുന്ന ബഞ്ചമിൻ

മ്യൂണിച്ച്: ജ​ർ​മ​നി​യി​ലെ മ്യൂണിച്ച് സ്വ​ദേ​ശി​ ബെ​ഞ്ച​മി​ൻ ഡേ​വി​ഡിന് വീട്ടിൽ നിന്ന് ഓഫീസിലെ ത്താൻ മണിക്കൂറുകൾ തന്നെ വേണ്ടിവരുമായിരുന്നു. നീണ്ട ഗതാഗതക്കുരുക്കു കാരണം ഓഫീസിലേ ക്കുള്ള യാത്ര ദുസ്സഹമായപ്പോൾ പുതിയൊരു ഐഡിയ മനസിൽ മിന്നി. ഓഫീസിനരികിലൂടെവി...തുട൪ന്ന് വായിക്കുക


ഏ​ഴു വ​യ​സു​കാ​രി ഷി​ലായി​ന്റെ ത​ല​മു​ടി ആ​ൽ​ബ​ർ​ട്ട് ഐ​ൻ​സ്റ്റൈ​ന്‍റേതുപോലെ

ഓ​സ്ട്രേ​ലി​യ​യി​ലെ മെ​ൽ​ബ​ണി​ലു​ള്ള ഏ​ഴു വ​യ​സു​കാ​രി ഷി​ലായി​ന്റെ ത​ല​മു​ടി പ്ര​ശ​സ്ത ശാ​സ്ത്ര​ജ്ഞ​ൻ ആ​ൽ​ബ​ർ​ട്ട് ഐ​ൻ​സ്റ്റൈ​ന്‍റേതുപോലെയാ​ണ്. ഒ​തു​ക്ക​മി​ല്ലാ​തെ തെ​റി​ച്ചുനി​ൽ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള മു​ടി​യാ​യി​രു​ന്നു ഐ​ൻ​സ്റ്റൈ​ന്‍റെത്.അ​ണ്‍ക...തുട൪ന്ന് വായിക്കുക


പ്ലാസ്റ്റിക്ക് ബാഗിൽ മൂന്നുദിവസം കഴിയേണ്ടിവന്ന എട്ടുമാസം പ്രായമുള്ള പെണ്‍ കുഞ്ഞ് ന്യൂയോർക്ക് ആശുപത്രിയില്‍ സുഖം പ്രാപിക്കുന്നു

പെൻസിൽവാനിയ: പ്ലാസ്റ്റിക്ക് ബാഗിൽ മൂന്നുദിവസം കഴിയേണ്ടിവന്ന എട്ടുമാസം പ്രായമുള്ള പെണ്‍ കുഞ്ഞ് ന്യൂയോർക്ക് സ്റ്റേറ്റ് ആശുപത്രിയില്‍ സുഖം പ്രാപിക്കു ന്നു.ചികിത്സയിലിരിക്കുന്ന കുഞ്ഞ് അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു.ഓഗസ്റ്റ് 5 നായിരുന്നു സംഭവം...തുട൪ന്ന് വായിക്കുക


വീ​സ​യി​ല്ലാ​തെ ഇ​ന്ത്യ​ക്കാ​ർ​ക്ക് ഇ​നി ഖ​ത്ത​ർ സ​ന്ദ​ർ​ശി​ക്കാം

ദോ​ഹ: വീ​സ​യി​ല്ലാ​തെ ഇ​ന്ത്യ​ക്കാ​ർ​ക്ക് ഇ​നി ഖ​ത്ത​ർ സ​ന്ദ​ർ​ശി​ക്കാം. ഇ​ന്ത്യ, അ​മേ​രി​ക്ക, ബ്രി​ട്ട​ൻ‍, കാ​ന​ഡ, ഓ​സ്ട്രേ​ലി​യ, ദ​ക്ഷി​ണാ​ഫ്രി​ക്ക, ന്യൂ​സി​ല​ൻ​ഡ് തു​ട​ങ്ങി 80 രാ​ജ്യ​ങ്ങ​ൾ​ക്ക് ഖ​ത്ത​ർ സൗ​ജ​ന്യം അ​നു​വ​ദി​ച്ചി​രി​ക്കുന്നു. ഖ​ത്ത​...തുട൪ന്ന് വായിക്കുക


വി​മാ​ന​ത്തി​ൽ കൗ​മാ​ര​ക്കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച ഇ​ന്ത്യ​ൻ പൗ​ര​​ൻ ഡോ​. വി​ജ​യ​കു​മാ​ർ കൃ​ഷ്ണ​പ്പ അ​റ​സ്റ്റിൽ ​

ന്യു​യോ​ർ​ക്ക്: വി​മാ​ന​ത്തി​ൽ കൗ​മാ​ര​ക്കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​കേ​സി​ൽ ഇ​ന്ത്യ​ൻ പൗ​ര​നാ​യ യു​വ ഡോ​ക്ട​ർ വി​ജ​യ​കു​മാ​ർ കൃ​ഷ്ണ​പ്പ (28) അ​റ​സ്റ്റി​ൽ. സി​യാ​റ്റി​ലി​ൽ​നി​ന്നു ന്യു​വാ​ർ​ക്ക് ലി​ബേ​ർ​ട്ടി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ വി​മാ​ന​ത്താ...തുട൪ന്ന് വായിക്കുക







Copyright 2011 Pothujanam Publications. All rights reserved.