Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
വ​​​ർ​​​ഗീ​​​യ​​​ത​​​യെ ചെ​​​റു​​​ക്കാ​​​ൻ മ​​​തേ​​​ത​​​ര ഇ​​​ട​​​തു​​​പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ ഐ​​​ക്യ​​​നി​​​ര​​​യാ​​​ണു രാ​​​ജ്യ​​​ത്തി​​​നാ​​​വ​​​ശ്യ​​​മെ​​​ന്നു സി​​​പി​​​ഐ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എ​​​സ്.സു​​​ധാ​​​ക​​​ർ റെ​​​ഡ്ഡി സം​​​സ്ഥാ​​​ന​​​ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളു​​​ടെ ചു​​​മ​​​ത​​​ല ഇ​​​നി മു​​​ത​​​ൽ സി​​​ഐ​​​മാ​​​ർ​​​ക്കാ​​​കും കേ​ര​ള​ത്തി​ലെ മൂ​ന്നു സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ ന​ട​ത്തി​യ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ​ക്ക് സു​പ്രീംകോ​ട​തി അം​ഗീ​കാ​രം തിരുവോണം ബമ്പര്‍ ലോട്ടറി: ഒന്നാം സമ്മാനം മലപ്പുറം ജില്ലയില്‍ വിറ്റ എ.ജെ. 442876 ന് ഭ​​​വ​​​ന​​​വാ​​​യ്പ​​​യ്ക്ക് ന​​​ൽ​​​കി​​​വ​​​രു​​​ന്ന സ​​​ബ്സി​​​ഡി 2019 മാ​​​ർ​​​ച്ചു​​​വ​​​രെ നീ​​​ട്ടി

വിദേശം

കൂടുതല്‍ 

ബ്രി​​​​ട്ടീ​​​​ഷ് പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ഭ​​​​ര​​​​ണ​​​​ക​​​​ക്ഷി​​​​യാ​​​​യ മേ​​​​യു​​​​ടെ ക​​​​ൺ​​​​സ​​​​ർ​​​​വേ​​​​റ്റീ​​​​വ് പാ​​​​ർ​​​​ട്ടി​​​​ക്ക് കേ​​​​വ​​​​ല​​​​ഭൂ​​​​രി​​​​പ​​​​ക്ഷം ല​​​​ഭി​​​​ച്ചി​​​​ല്ല

9/6/2017

ല​​​​ണ്ട​​​​ൻ: ബ്രി​​​​ട്ടീ​​​​ഷ് പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ഭ​​​​ര​​​​ണ​​​​ക​​​​ക്ഷി​​​​യാ​​​​യ മേ​​​​യു​​​​ടെ ക​​​​ൺ​​​​സ​​​​ർ​​​​വേ​​​​റ്റീ​​​​വ് പാ​​​​ർ​​​​ട്ടി​​​​ക്ക് (ടോ​​​​റി) കേ​​​​വ​​​​ല​​​​ഭൂ​​​​രി​​​​പ​​​​ക്ഷം ല​​​​ഭി​​​​ച്ചി​​​​ല്ല. 650 അം​​​​ഗ സ​​​​ഭ​​​​യി​​​​ൽ 649 എ​​​​ണ്ണ​​​​ത്തി​​​​ലെ ഫ​​​​ലം വ​​​​ന്ന​​​​പ്പോ​​​​ൾ 318ൽ ​​​​ജ​​​​യി​​​​ച്ച് ക​​​​ൺ​​​​സ​​​​ർ​​​​വേ​​​​റ്റീ​​​​വ് പാ​​​​ർ​​​​ട്ടി ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ഒ​​​​റ്റ​​​​ക്ക​​​​ക്ഷി​​​​യാ​​​​യെ​​​​ങ്കി​​​​ലും കേ​​​​വ​​​​ല​​​​ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ത്തി​​​​നു വേ​​​​ണ്ടി​​​​യി​​​​രു​​​​ന്ന 326 എ​​​​ന്ന സം​​​​ഖ്യ ല​​​​ഭി​​​​ച്ചി​​​​ല്ല. എ​​​​ന്നാ​​​​ൽ, ഡെ​​​​മോ​​​​ക്രാ​​​​റ്റി​​​​ക് യൂ​​​​ണി​​​​യ​​​​നി​​​​സ്റ്റ് പാ​​​​ർ​​​​ട്ടി​​​​യു​​​​മാ​​​​യി (ഡി​​​​യു​​​​പി) ചേ​​​​ർ​​​​ന്ന് മ​​​​ന്ത്രി​​​​സ​​​​ഭ രൂ​​​​പീ​​​​ക​​​​രി​​​​ക്കു​​​​മെ​​ന്നു മേ ​​​​അ​​​​റി​​​​യി​​​​ച്ചു. കാ​​​​ലാ​​​​വ​​​​ധി തീ​​​​രാ​​​​ൻ മൂ​​​​ന്ന് വ​​​​ർ​​​​ഷം ശേ​​​​ഷി​​​​ക്കേ​​​​യാ​​​​ണ് മേ ​​​​ഇ​​​​ട​​​​ക്കാ​​​​ല തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ന് ഇ​​​​റ​​​​ങ്ങി​​​​യ​​​​ത്. 2015 തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ക​​​​ൺ​​​​സ​​​​ർ​​​​വേ​​​​റ്റീ​​​​വ് പാ​​ർ​​ട്ടി​​ക്കു 331 സീ​​​​റ്റ് ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.പാ​​​​ർ​​​​ട്ടി​​​​ക്ക് തി​​​​രി​​​​ച്ച​​​​ടി നേ​​​​രി​​​​ട്ടെ​​​​ങ്കി​​​​ലും ദ​​​​ക്ഷി​​​​ണ-​​​​കി​​​​ഴ​​​​ക്ക​​​​ൻ ഇം​​​​ഗ്ല​​​​ണ്ടി​​​​ലെ മെ​​​​യ്ഡെ​​​​ൻ​​​​ഹെ​​​​ഡി​​​​ൽ​​​​നി​​​​ന്ന് 37,780 വോ​​​​ട്ടി​​​​നു മേ ​​വി​​ജ​​​​യി​​​​ച്ചു.

മു​​​​ഖ്യ​​​​പ്ര​​​​തി​​​​പ​​​​ക്ഷ​​​​മാ​​​​യ ലേ​​​​ബ​​​​ർ പാ​​​​ർ​​​​ട്ടി ക​​​​ഴി​​​​ഞ്ഞ ത​​​​വ​​​​ണ​​​​ത്തേ​​​​ക്കാ​​​​ൾ 29 സീ​​​​റ്റ് അ​​​​ധി​​​​കം നേ​​​​ടി 261ൽ ​​​​എ​​​​ത്തി. ക​​​​ഴി​​​​ഞ്ഞ ത​​​​വ​​​​ണ 56 സീ​​​​റ്റ് ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന സ്കോ​​​​ട്ടി​​​​ഷ് നാ​​​​ഷ​​​​ണ​​​​ൽ പാ​​​​ർ​​​​ട്ടി​​​​ക്കും35 സീ​​​​റ്റ് മാ​​​​ത്രം നേ​​​​ടി തി​​​​രി​​​​ച്ച​​​​ടി നേ​​​​രി​​​​ട്ടു.

പ്രാ​​​​ദേ​​​​ശി​​​​ക സ​​​​മ​​​​യം 12.30നു ​​ബ​​​​ക്കിംഗ്ഹാം ​​കൊ​​​​ട്ടാ​​​​ര​​​​ത്തി​​​​ലെ​​​​ത്തി എ​​​​ലി​​​​സ​​​​ബ​​​​ത്ത് രാ​​​​ജ്ഞി​​​​യെ ക​​​​ണ്ട് മേ ​​​​മ​​​​ന്ത്രി​​​​സ​​​​ഭ രൂ​​​​പീ​​​​ക​​​​രി​​​​ക്കാ​​​​നു​​​​ള്ള അ​​​​നു​​​​മ​​​​തി തേ​​​​ടി. പ​​​​ത്ത് സീ​​​​റ്റു​​​​ള്ള ഡെ​​​​മോ​​​​ക്രാ​​​​റ്റി​​​​ക് യൂ​​​​ണി​​​​യ​​​​നി​​​​സ്റ്റ് പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ പി​​​​ന്തു​​​​ണ​​​​യു​​​​ണ്ടെ​​​​ന്നു കാ​​​​ണി​​​​ച്ചാ​​​​യി​​​​രു​​​​ന്നു ഇ​​​​ത്. വ​​ട​​ക്ക​​ൻ അ​​​​യ​​​​ർ​​​​ല​​​​ൻ​​​​ഡി​​​​ലെ പ്ര​​​​ധാ​​​​ന പ്രാ​​​​ദേ​​​​ശി​​​​ക പാ​​​​ർ​​​​ട്ടി​​​​യാ​​​​യ ഡി​​​​യു​​​​പി​​​​യെ ഒ​​​​പ്പം കൂ​​​​ട്ടു​​​​ന്ന​​​​തോ​​​​ടെ മേ​​​​യു​​​​ടെ ക​​​​ൺ​​​​സ​​​​ർ​​​​വേ​​​​റ്റീ​​​​വ് പാ​​​​ർ​​​​ട്ടി​​​​ക്ക് 328 സീ​​​​റ്റു​​​​മാ​​​​യി ഭ​​​​ര​​​​ണ​​​​ത്തി​​​​ൽ തു​​​​ട​​​​രാ​​​​നാ​​​​കും. എ​​​​ന്നാ​​​​ൽ, നേ​​​​താ​​​​വാ​​​​യി മേ ​​​​തു​​​​ട​​​​രു​​​​ന്ന​​​​തി​​​​നെ പാ​​​​ർ​​​​ട്ടി എം​​​​പി അ​​​​ന്ന ബൗ​​​​ബ്രി നി​​​​ശി​​​​ത​​​​മാ​​​​യി വി​​​​മ​​​​ർ​​​​ശി​​​​ച്ചു.

ക​​​​ക്ഷി​​​​നി​​​​ല

(ബ്രാ​​​​ക്ക​​​​റ്റി​​​​ൽ ക​​​​ഴി​​​​ഞ്ഞ ത​​​​വ​​​​ണ​​​​ത്തെ സീ​​​​റ്റ്)

ആകെ സീറ്റ് -650 ഫലം പ്രഖ്യാപിച്ചത്- 649

ക​​​​ൺ​​​​സ​​​​ർ​​​​വേ​​​​റ്റീ​​​​വ് പാർട്ടി -318 (331) ലേ​​​​ബ​​​​ർ പാർട്ടി - 261 (232) സ്കോ​​​​ട്ടി​​​​ഷ് നാ​​​​ഷ​​​​ണ​​​​ൽ പാ​​​​ർ​​​​ട്ടി - 35 (56) ലി​​​​ബ​​​​റ​​​​ൽ ഡെ​​​​മോ​​​​ക്രാ​​​​റ്റ് - 12 (8) ഡെ​​​​മോ​​​​ക്രാ​​​​റ്റി​​​​ക് യൂ​​​​ണി​​​​യ​​​​നി​​​​സ്റ്റ് പാ​​​​ർ​​​​ട്ടി - 10 (8) സി​​​​ൻ ഫെ​​​യി​​​ൻ - 7 (4) പ്ലെ​​​​യ്ഡ് കെ​​​മ്രി (പാ​​​ർ​​​ട്ട് ഓ​​​ഫ് വെ​​​യ്ൽ​​​സ്) - 4 (3) ഗ്രീ​​​​ൻ പാ​​​​ർ​​​​ട്ടി - 1 (1) മറ്റുള്ളവ- 1


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



പ​​​സ​​​ഫി​​​ക് സ​​​മു​​​ദ്ര​​​ത്തി​​​ൽ ഹൈ​​​ഡ്ര​​​ജ​​​ൻ ബോം​​​ബ് സ്ഫോ​​​ട​​​നം ന​​​ട​​​ത്തു​​​മെന്ന്​​​ ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ.​​​ കിമ്മിനെ ശ​​​രി​​​ക്കും പാ​​​ഠം പ​​​ഠി​​​പ്പി​​​ക്കു​​​മെ​​​മെന്ന് ട്രം​​​പ്.

സീ​​​യൂ​​​ൾ/​​​വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: പ​​​സ​​​ഫി​​​ക് സ​​​മു​​​ദ്ര​​​ത്തി​​​ൽ ഹൈ​​​ഡ്ര​​​ജ​​​ൻ ബോം​​​ബ് സ്ഫോ​​​ട​​​നം ന​​​ട​​​ത്തു​​​മെ​​​ന്നാ​​​ണ് ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യു​​​ടെ പു​​​തി​​​യ ഭീ​​​ഷ​​​ണി. ഉ​​​ത്ത​​​ര ​കൊ​​​റി​​​യ​​​ൻ വി​​​...തുട൪ന്ന് വായിക്കുക


ഒന്നാം ലോകയുദ്ധകാലത്ത് വടക്കൻ കടലിൽ മുങ്ങിയജർമൻ അന്തർവാഹിനി കണ്ടെത്തി

ബ്രസൽസ്: ഒന്നാം ലോകയുദ്ധകാലത്ത് വടക്കൻ കടലിൽ മുങ്ങിയജർമൻ അന്തർവാഹിനി കണ്ടെത്തി. ബെൽജിയത്തെ ഓസ്റ്റെൻഡ് തുറമുഖത്തിന് സമീപം നൂറു മീറ്റർ താഴ്ചയിലാണ് അന്തർവാഹിനി കണ്ടെത്തിയത്.മുങ്ങിക്കപ്പൽ കണ്ടെത്തിയത് മുങ്ങൽ വിദഗ്ധൻ തോമസ് ടെർമോട്ടിനാണ് . 1914-18 കാല...തുട൪ന്ന് വായിക്കുക


ജ​പ്പാ​നി​ൽ പൂ​ച്ച ട്രെ​യി​​ൻ

ടോക്കിയോ: സ​ർ​ക്കാ​രി​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച് ജ​പ്പാ​നി​ൽ 98 ല​ക്ഷം പൂ​ച്ച​ക​ളു​ണ്ട്. പൂ​ച്ച​ക​ളോ​ട് സ്നേ​ഹം കാ​ണി​ക്ക​ണം, തെ​രു​വി​ൽ ഉ​പേ​ക്ഷി​ക്ക​രു​ത് തു​ട​ങ്ങി​യ ആ​ശ​യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കാ​ൻ ജ​പ്പാ​നി​ലെ സ​ന്ന​ദ്ധസം​ഘ​ട​ന അ​വി​ട​ത്തെ റെ​യി...തുട൪ന്ന് വായിക്കുക


ആപ്പിൾ പുതുനിരഐ ഫോണുകൾ അവതരിപ്പിച്ചു

കാലിഫോർണിയ: ഐ ഫോണ്‍ എക്സ്, ഐ ഫോണ്‍ 8, 8 പ്ലസ് എന്നിങ്ങനെ ആപ്പിൾ പുതുനിരഐ ഫോണുകൾ അവതരിപ്പിച്ചു. ഐ ഫോണിന്‍റെ പത്താം വാർഷിക ദിനത്തിൽ കന്പനിയുടെ പുതിയ ആസ്ഥാനമായ സ്റ്റീവ് ജോബ്സ് തിയറ്ററിൽ സിഇഒ ടിം കുക്ക് പുതിയ മോഡലുകൾ അവതരിപ്പിച്ചു. ബയോമെട്രിക് സു...തുട൪ന്ന് വായിക്കുക


ഫ്ളോ​​​​റി​​​​ഡ സം​​​​സ്ഥാ​​​​ന​​​​ത്ത് ഇ​​​​ർ​​​​മ ചു​​​​ഴ​​​​ലി​​​​ക്കൊ​​​​ടു​​​​ങ്കാ​​​​റ്റി​​​​ൽ ജ​​​​ന​​​​ജീ​​​​വി​​​​തം ദുഃ​​​​സ​​​​ഹ​​​​മാ​​​​യി

മ​​​​യാ​​​​മി: അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ ഫ്ളോ​​​​റി​​​​ഡ സം​​​​സ്ഥാ​​​​ന​​​​ത്ത് ആ​​​​ഞ്ഞ​​​​ടി​​​​ച്ച ഇ​​​​ർ​​​​മ ചു​​​​ഴ​​​​ലി​​​​ക്കൊ​​​​ടു​​​​ങ്കാ​​​​റ്റി​​​​ൽ ജ​​​​ന​​​​ജീ​​​​വി​​​​തം ദുഃ​​​​സ​​​​ഹ​​​​മാ​​​​യി. റോഡുകളിലെല്ലാം വെള്ളം കയറി....തുട൪ന്ന് വായിക്കുക


ഇ​​​​ർ​​​​മ ചു​​​​ഴ​​​​ലി​​​​ക്കൊ​​​​ടു​​​​ങ്കാ​​​​റ്റ് അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ ഫ്ളോ​​​​റി​​​​ഡ സം​​​​സ്ഥാ​​​​ന​​​​ത്തു വീ​​​​ശി​​​​ത്തു​​​​ട​​​​ങ്ങി

മ​​​​യാ​​​​മി: ക​​​​രീ​​​​ബി​​​​യ​​​​ൻ ദ്വീ​​​​പു​​​​ക​​​​ളെ​​​​യും ക്യൂ​​​​ബ​​​​യെ​​​​യും ത​​​​ക​​​​ർ​​​​ത്തെ​​​​റി​​​​ഞ്ഞ ഇ​​​​ർ​​​​മ ചു​​​​ഴ​​​​ലി​​​​ക്കൊ​​​​ടു​​​​ങ്കാ​​​​റ്റ് അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ ഫ്ളോ​​​​റി​​​​ഡ സം​​​​സ്ഥാ​​​​ന​​​​ത്...തുട൪ന്ന് വായിക്കുക


ഇ​​​​​​​ർ​​​​​​​മ​​​​​​​യെ പേ​​​​​​​ടിച്ച് യു​​​​​​​എ​​​​​​​സി​​​​​​​ലെ ഫ്ളോ​​​​​​​റി​​​​​​​ഡ നി​​​​​​​വാ​​​​​​​സി​​​​​​​ക​​​​​​​ൾ കൂ​​​​​​​ട്ട​​​​​​​പ്പ​​​​​​​ലാ​​​​​​​യ​​​​​​​ന​​​​​​​ത്തി​​​​​​​ൽ

മ​​​​യാ​​​​​​​മി:യു​​​​​​​എ​​​​​​​സി​​​​​​​ലെ ഫ്ളോ​​​​റി​​​​ഡ സം​​​​സ്ഥാ​​​​ന​​​​ത്തെ ര​​​​ണ്ടു കോ​​​​ടി​​​​യി​​​​ല​​​​ധി​​​​കം വ​​​​രു​​​​ന്ന ജ​​​​ന​​​​ങ്ങ​​​​ളും കു​​​​ടി​​​​യൊ​​​​ഴി​​​​പ്പി​​​​ക്ക​​​​ലി​​​​നു ത​​​​യാ​​​​റാ​​​​യിരിക്കാ​​​​ൻ ഗ​​​​വ​...തുട൪ന്ന് വായിക്കുക


ഓ​സ്ട്രി​യ​യി​ലെ ടൊ​റ​ന്‍റി​ലെ സ്റ്റാ​ർ​ക്ക​ൻ​ബ​ർ​ഗേ​ഴ്സ് കാ​സി​ലി​ൽ വെ​ള്ള​ത്തി​നു പ​ക​രം ബി​യ​ർ നി​റ​ച്ച സ്വി​മ്മിം​ഗ് പൂ​ൾ

ബെ​ർ​ലി​ൻ:ഓ​സ്ട്രി​യ​യി​ലെ ടൊ​റ​ന്‍റി​ലെ സ്റ്റാ​ർ​ക്ക​ൻ​ബ​ർ​ഗേ​ഴ്സ് കാ​സി​ലി​ൽ വെ​ള്ള​ത്തി​നു പ​ക​രം ബി​യ​ർ നി​റ​ച്ച സ്വി​മ്മിം​ഗ് പൂ​ൾ. അ​തി​ൽ മു​ങ്ങി​ക്കു​ളി​ക്കാ​നും കോ​രി​ക്കു​ടി​ക്കാ​നും അ​വ​സ​രം. ഇ​തൊ​രു സ്വ​പ്ന​മ​ല്ല.യാ​ഥാ​ർ​ഥ്യ​മാ​ണ്. 700 ...തുട൪ന്ന് വായിക്കുക


സൗ​ദി അ​റേ​ബ്യ​യി​ലെ തെ​രു​വി​ൽ ഡാ​ൻ​സ് ക​ളി​ച്ച 14 വ​യ​സു​കാ​ര​ൻ അ​റ​സ്റ്റിലായി

റി​യാ​ദ്: നൃ​ത്തം ചെ​യ്യു​ന്ന​തി​ന്‍റെ വീ​ഡി​യോ ട്വി​റ്റ​റി​ൽ ‌‌പ്ര​ച​രി​ച്ചതിനെതുടർന്നു സൗ​ദി അ​റേ​ബ്യ​യി​ലെ തെ​രു​വി​ൽ ഡാ​ൻ​സ് ക​ളി​ച്ച 14 വ​യ​സു​കാ​ര​ൻ അ​റ​സ്റ്റിലായി. പൊ​തു​സ്ഥ​ല​ത്തെ അ​നു​ചി​ത​മാ​യ പെ​രു​മാ​റ്റ​ത്തി​ന്‍റെ പേ​രി​ലാ​ണ് അ​റ​സ്റ്റ്....തുട൪ന്ന് വായിക്കുക


ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും വേ​​​ഗ​​​മേ​​​റി​​​യ ട്രെ​​​യി​​​ൻ സ​​​ർ​​​വീ​​​സ് ചൈ​​​നയി​​​ൽ സെ​​​പ്റ്റം​​​ബ​​റി​​ൽ ആ​​​രം​​​ഭി​​​ക്കുo

ബെ​​​യ്ജിം​​​ഗ്: ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും വേ​​​ഗ​​​മേ​​​റി​​​യ ട്രെ​​​യി​​​ൻ സ​​​ർ​​​വീ​​​സ് സെ​​​പ്റ്റം​​​ബ​​റി​​ൽ ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്നു ചൈ​​​ന റെ​​​യി​​​ൽ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ അ​​​റി​​​യി​​​ച്ചു. ബെ​​​യ്ജിം​​​ഗി​​​ൽ നി​​​ന്നു...തുട൪ന്ന് വായിക്കുക


ദിവസവും നദിയിലൂടെ നീന്തി ഓഫീസിലെത്തുന്ന ബഞ്ചമിൻ

മ്യൂണിച്ച്: ജ​ർ​മ​നി​യി​ലെ മ്യൂണിച്ച് സ്വ​ദേ​ശി​ ബെ​ഞ്ച​മി​ൻ ഡേ​വി​ഡിന് വീട്ടിൽ നിന്ന് ഓഫീസിലെ ത്താൻ മണിക്കൂറുകൾ തന്നെ വേണ്ടിവരുമായിരുന്നു. നീണ്ട ഗതാഗതക്കുരുക്കു കാരണം ഓഫീസിലേ ക്കുള്ള യാത്ര ദുസ്സഹമായപ്പോൾ പുതിയൊരു ഐഡിയ മനസിൽ മിന്നി. ഓഫീസിനരികിലൂടെവി...തുട൪ന്ന് വായിക്കുക


ഏ​ഴു വ​യ​സു​കാ​രി ഷി​ലായി​ന്റെ ത​ല​മു​ടി ആ​ൽ​ബ​ർ​ട്ട് ഐ​ൻ​സ്റ്റൈ​ന്‍റേതുപോലെ

ഓ​സ്ട്രേ​ലി​യ​യി​ലെ മെ​ൽ​ബ​ണി​ലു​ള്ള ഏ​ഴു വ​യ​സു​കാ​രി ഷി​ലായി​ന്റെ ത​ല​മു​ടി പ്ര​ശ​സ്ത ശാ​സ്ത്ര​ജ്ഞ​ൻ ആ​ൽ​ബ​ർ​ട്ട് ഐ​ൻ​സ്റ്റൈ​ന്‍റേതുപോലെയാ​ണ്. ഒ​തു​ക്ക​മി​ല്ലാ​തെ തെ​റി​ച്ചുനി​ൽ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള മു​ടി​യാ​യി​രു​ന്നു ഐ​ൻ​സ്റ്റൈ​ന്‍റെത്.അ​ണ്‍ക...തുട൪ന്ന് വായിക്കുക


പ്ലാസ്റ്റിക്ക് ബാഗിൽ മൂന്നുദിവസം കഴിയേണ്ടിവന്ന എട്ടുമാസം പ്രായമുള്ള പെണ്‍ കുഞ്ഞ് ന്യൂയോർക്ക് ആശുപത്രിയില്‍ സുഖം പ്രാപിക്കുന്നു

പെൻസിൽവാനിയ: പ്ലാസ്റ്റിക്ക് ബാഗിൽ മൂന്നുദിവസം കഴിയേണ്ടിവന്ന എട്ടുമാസം പ്രായമുള്ള പെണ്‍ കുഞ്ഞ് ന്യൂയോർക്ക് സ്റ്റേറ്റ് ആശുപത്രിയില്‍ സുഖം പ്രാപിക്കു ന്നു.ചികിത്സയിലിരിക്കുന്ന കുഞ്ഞ് അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു.ഓഗസ്റ്റ് 5 നായിരുന്നു സംഭവം...തുട൪ന്ന് വായിക്കുക


വീ​സ​യി​ല്ലാ​തെ ഇ​ന്ത്യ​ക്കാ​ർ​ക്ക് ഇ​നി ഖ​ത്ത​ർ സ​ന്ദ​ർ​ശി​ക്കാം

ദോ​ഹ: വീ​സ​യി​ല്ലാ​തെ ഇ​ന്ത്യ​ക്കാ​ർ​ക്ക് ഇ​നി ഖ​ത്ത​ർ സ​ന്ദ​ർ​ശി​ക്കാം. ഇ​ന്ത്യ, അ​മേ​രി​ക്ക, ബ്രി​ട്ട​ൻ‍, കാ​ന​ഡ, ഓ​സ്ട്രേ​ലി​യ, ദ​ക്ഷി​ണാ​ഫ്രി​ക്ക, ന്യൂ​സി​ല​ൻ​ഡ് തു​ട​ങ്ങി 80 രാ​ജ്യ​ങ്ങ​ൾ​ക്ക് ഖ​ത്ത​ർ സൗ​ജ​ന്യം അ​നു​വ​ദി​ച്ചി​രി​ക്കുന്നു. ഖ​ത്ത​...തുട൪ന്ന് വായിക്കുക


വി​മാ​ന​ത്തി​ൽ കൗ​മാ​ര​ക്കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച ഇ​ന്ത്യ​ൻ പൗ​ര​​ൻ ഡോ​. വി​ജ​യ​കു​മാ​ർ കൃ​ഷ്ണ​പ്പ അ​റ​സ്റ്റിൽ ​

ന്യു​യോ​ർ​ക്ക്: വി​മാ​ന​ത്തി​ൽ കൗ​മാ​ര​ക്കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​കേ​സി​ൽ ഇ​ന്ത്യ​ൻ പൗ​ര​നാ​യ യു​വ ഡോ​ക്ട​ർ വി​ജ​യ​കു​മാ​ർ കൃ​ഷ്ണ​പ്പ (28) അ​റ​സ്റ്റി​ൽ. സി​യാ​റ്റി​ലി​ൽ​നി​ന്നു ന്യു​വാ​ർ​ക്ക് ലി​ബേ​ർ​ട്ടി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ വി​മാ​ന​ത്താ...തുട൪ന്ന് വായിക്കുക







Copyright 2011 Pothujanam Publications. All rights reserved.