Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
വ​​​ള്ള​​​ത്തോ​​​ള്‍ സാ​​​ഹി​​​ത്യ​​സ​​​മ്മാ​​​നം ക​​​വി പ്ര​​​ഭാ​​​വ​​​ര്‍​മ​​​യ്ക്ക് വജ്രജൂബിലി ആഘോഷം: മുന്‍ നിയമസഭാ സാമാജികരെ ആദരിക്കുന്നു സംസ്ഥാനത്തൊട്ടാകെ നട്ട ഒരു കോടിയിലധികം വൃക്ഷത്തൈകളുടെ നിലവിലെ സ്ഥിതി പരിശോധിച്ച് അനുബന്ധ വിവര ശേഖരണം നടത്തുo ഷാര്‍ജ ഭരണാധികാരി രാജ്ഭവനില്‍ ഗവര്‍ണറെ കണ്ടു, മുഖ്യമന്ത്രിയും മന്ത്രിമാരുമായി ചര്‍ച്ച നടത്തി തിരു.മെഡിക്കല്‍ കോളേജില്‍ അതിക്രമിച്ച് കയറി ശുചീകരണ തൊഴിലാളികളെ ആക്രമിച്ചു

വിദ്യാഭ്യാസം

കൂടുതല്‍ 

സി​ബി​എ​സ്ഇ പ​ന്ത്ര​ണ്ടാം ക്ളാ​സ് പ​രീ​ക്ഷാ ഫ​ലം പ്ര​ഖ്യാ​പി​ച്ചു

28/5/2017

സി​ബി​എ​സി​ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷാ​ഫ​ലം വ​ന്ന​തി​നെ​ത്തു​ട​ർ​ന്നു ഡ​ൽ​ഹി​യി​ൽ വി​ജ​യം ആ​ഘോ​ഷി​ക്കു​ന്ന കു​ട്ടി​ക​ൾ

ന്യൂ​ഡ​ൽ​ഹി: സി​ബി​എ​സ്ഇ പ​ന്ത്ര​ണ്ടാം ക്ളാ​സ് പ​രീ​ക്ഷാ ഫ​ലം പ്ര​ഖ്യാ​പി​ച്ചു. മോ​ഡ​റേ​ഷ​ൻ മാ​ർ​ക്ക് കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള ഫ​ല​മാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. 11 ല​ക്ഷ​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഫ​ലം കാ​ത്തി​രി​ക്കു​ന്ന​ത്. resul ts.ni c.in, cbseresults.nic.in, cbse.ni c.in എ​ന്നീ വെ ​ബ്സൈ​റ്റു​ക​ളി​ൽ ഫ​ലം അ​റി​യാം.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



സം​സ്ഥാ​ന​ത്തെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും തി​ങ്ക​ളാ​ഴ്ച അ​വ​ധി

തി​രു​: സം​സ്ഥാ​ന​ത്തെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും തി​ങ്ക​ളാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. പൊ​തു വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി ഇ​തു സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വി​റ​ക്കി. പ്ര​ഫ​ഷ​ണ​ൽ കോ​ള​ജ് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​...തുട൪ന്ന് വായിക്കുക


രാ​ജ്യ​ത്തെ എ​ണ്ണൂ​റോ​ളം എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജു​ക​ൾ അ​ട​ച്ചു​പൂ​ട്ടും

ബം​ഗ​ളൂ​രു: മൊ​ത്തം സീ​റ്റി​ന്‍റെ 30 ശ​ത​മാ​നം​പോ​ലും വി​ദ്യാ​ർ​ഥി​ക​ളെ തു​ട​ർ​ച്ച​യാ​യ അ​ഞ്ചു​വ​ർ​ഷം ല​ഭി​ക്കാ​ത്ത രാ​ജ്യ​ത്തെ എ​ണ്ണൂ​റോ​ളം എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജു​ക​ൾ അ​ട​ച്ചു​പൂ​ട്ടും. ഇ​പ്പോ​ൾ രാ​ജ്യ​ത്ത് 10,363 എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജു​ക​ളാ...തുട൪ന്ന് വായിക്കുക


തോട്ടം തൊഴിലാളികള്‍ക്കുളള ഭവന പദ്ധതി:തീയതി 21 വരെ നീട്ടി

കോട്ടയം; കേരള സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ മുഖേനേ തോട്ടം തൊഴിലാളികള്‍ക്ക് വീട് വച്ചുകൊടു ക്കുന്ന പദ്ധതിയിലേയ്ക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി ഈ മാസം 21 വരെ നീട്ടിയതായി കോട്ടയം ചീഫ് ഇന്‍സ്‌പെക്ടര്‍ ഓഫ് പ്ലാന്റേഷന്‍സ് അറിയിച്ചു. കരട് ലിസ്റ്റ് പ്രസിദ്ധ...തുട൪ന്ന് വായിക്കുക


പോളിടെക്‌നിക് പ്രവേശനം : ജൂണ്‍ ഏഴുവരെ അപേക്ഷിക്കാം

തിരു: സംസ്ഥാനത്തെ പോളിടെക്‌നിക്കുകളിലെ 2017-18 അദ്ധ്യയന വര്‍ഷത്തെ പ്രവേശനത്തിന് ഓണ്‍ ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂണ്‍ ഏഴ് 12 മണിവരെയും, രജിസ്റ്റര്‍ ചെയ്യുവാ നുള്ള സമയം അന്ന് നാലുമണിവരെയ്ക്കും നീട്ടി. പുതുക്കിയ മറ്റു തീയതികള്‍ www.polyadmissi...തുട൪ന്ന് വായിക്കുക


ഒന്നാം വര്‍ഷ ഹയര്‍സെക്കന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

തിരു: മാര്‍ച്ചില്‍ നടന്ന ഒന്നാം വര്‍ഷ ഹയര്‍സെക്കന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാ ഫലം www.dhsekerala.gov.in, ww.keralaresults.nic.in എന്നീ സൈറ്റുകളില്‍ ലഭ്യമാണ്. ഉത്തരക്കടലാ സുകളുടെ പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധന നടത്തുന്നതിനും, ഫ...തുട൪ന്ന് വായിക്കുക


വിദ്യാഭ്യാസ വായ്പാ സഹായപദ്ധതി ഉദ്ഘാനം മെയ്-30 ന്

തിരു:നവകേരളം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന വിദ്യാഭ്യാസവായ്പാ പദ്ധ തിയുടെ ഉദ്ഘാടനം മെയ്-30 ന് കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. വനം വകുപ്പ് മന്ത്രി കെ.രാജു അദ്ധ്യക്ഷത വഹിക്കുന...തുട൪ന്ന് വായിക്കുക


പുതിയ അധ്യയനവര്‍ഷത്തില്‍ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകള്‍ ഹൈടെക്കാകും: വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്

തിരു: സംസ്ഥാനത്തെ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകള്‍ ഹൈടെക് ആക്കുന്നതിനുള്ള ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്ഷന്‍ ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ തൊണ്ണൂറ്റിയേഴു ശതമാനം പൂര്‍ത്തിയായതായി വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അറിയിച്ചു. പദ്ധതിയ...തുട൪ന്ന് വായിക്കുക


കോളേജുകള്‍ മികവിന്റെ കേന്ദ്രങ്ങളാക്കും: വിദ്യാഭ്യാസ മന്ത്രി

തിരു:കോളേജുകളെ മികവിന്റെ കേന്ദ്രങ്ങളാക്കിമാറ്റുന്നതിന് അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു. അക്കാദമിക് മാസ്റ്റര്‍ പ്ലാനില്‍ ലബോറട്ടറി, ലൈബ്രറി, റിസേര്‍ച്ച് സെന്റ്‌റുകള്‍ എന്നിവയുടെ...തുട൪ന്ന് വായിക്കുക


കുട്ടികളെ പഠിപ്പിക്കാന്‍ അധ്യാപകര്‍ക്ക് കളിപ്പാട്ടം

തിരു: കുട്ടികളെ പഠിപ്പിക്കാന്‍ അധ്യാപകര്‍ക്ക് കളിപ്പാട്ടം നല്‍കുകയാണ് സംസ്ഥാന സര്‍ക്കാര്‍. പ്രീ സ്‌കൂള്‍ വിദ്യഭ്യാസത്തിന്റെ ഏകോപനത്തിനും ശാസ്ത്രീയ പരിപോഷണത്തിനുമാണ് വിദ്യാഭ്യാസ വകുപ്പ് കളിപ്പാട്ടം എന്ന കൈപ്പുസ്തകം തയ്യാറാക്കിയത്. കൂടാതെ ബുദ്ധിപര വെല്...തുട൪ന്ന് വായിക്കുക


ഐ.എച്ച്.ആര്‍.ഡി കോളേജുകളില്‍ ഡിഗ്രി പ്രവേശനം

തിരു: കേരള സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള റിസോഴ്‌സ് ഡെവലപ്‌മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി) അടൂര്‍ (04734 - 224076), ധനുവച്ചപുരം (0471 - 2234376), കുണ്ടറ (0474 - 2580866), മാവേലിക്കര (0479 - 2304494), കാര്‍ത്തികപ്പള്ളി (0479 - 2485370) കലഞ്ഞ...തുട൪ന്ന് വായിക്കുക


വിദ്യാഭ്യാസ വായ്പ കടക്കെണി: സര്‍ക്കാര്‍ സഹായ മാര്‍ഗനിര്‍ദ്ദേശങ്ങളായി

തിരു: സംസ്ഥാനത്ത് വിദ്യാഭ്യാസ വായ്പയെടുത്ത് കടക്കെണിയിലായവരെ സഹായിക്കാനായി ബഡ്ജറ്റില്‍ പ്രഖ്യാപിച്ച വിദ്യാഭ്യാസ വായ്പാ തിരിച്ചടവ് സഹായപദ്ധതി സംബന്ധിച്ച് ധനവകുപ്പ് വിശദമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. ഒമ്പത് ലക്ഷം രൂപ വരെയുള്ള വിദ്യാഭ്യാസ വായ്...തുട൪ന്ന് വായിക്കുക


ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലങ്ങള്‍ പ്രഖ്യാപിച്ചു

തിരു: രണ്ടാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലങ്ങള്‍ പ്രഖ്യാപിച്ചു. ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ 83.37 ശതമാനവും, വൊക്കേഷണല്‍ഹയര്‍ സെക്ക ന്‍ഡറി പരീക്ഷയില്‍ 81.5 ശതമാനവുമാണ് വിജയം.പി.ആര്‍ചേംബറില്‍ വിദ്യാഭ്യാസമന്ത്രി പ്രൊ...തുട൪ന്ന് വായിക്കുക


എസ്.എസ്.എല്‍.സി, റ്റി.എച്ച്.എസ്.എല്‍.സി, എ.എച്ച്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു: എസ്എസ്എൽസി: 95.98 ശതമാനം വിജയം

തിരു 2016-17 സ്‌കൂള്‍വര്‍ഷത്തെ എസ്.എസ്.എല്‍.സി, എസ്.എസ്.എല്‍.സി (എച്ച്.ഐ), റ്റി. എച്ച്.എസ്.എല്‍.സി (എച്ച്.ഐ), എ.എച്ച്.എസ്.എല്‍.സി പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ 95.98 ആണ് വിജയശതമാനം. 4,55,453 വിദ്യാര്‍ഥികള്‍ ആകെ പരീക്ഷ എഴ...തുട൪ന്ന് വായിക്കുക


എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷാ​ഫ​ലം വെ​ള്ളി​യാ​ഴ്ച പ്ര​ഖ്യാ​പി​ക്കും

തി​രു​: എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷാ​ഫ​ലം വെ​ള്ളി​യാ​ഴ്ച പ്ര​ഖ്യാ​പി​ക്കും. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടി​നാ​ണ് പ്ര​ഖ്യാ​പ​നം. പ​രീ​ക്ഷ പാ​സ് ബോ​ർ​ഡ് യോ​ഗം വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് നാ​ലി​ന് ചേ​രും....തുട൪ന്ന് വായിക്കുക


മറ്റക്കര ടോംസ് കോളേജു പ്രവര്‍ത്തനം നിര്‍ത്താന്‍ സ്റ്റോപ്പ് മെമ്മോ

തിരു; മറ്റക്കര ടോംസ് കോളേജു പ്രവര്‍ത്തനം നാളെ മുതല്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ട് സാങ്കേതിക സര്‍വകലാശാല സ്റ്റോപ്പ് മെമ്മോ നല്‍കി.ചൊവ്വാഴ്ച അടച്ചുപൂട്ടാനാണ് ഉത്തരവ് നല്‍കിയിരിക്കുന്ന ത്. കോളജ് നാളെ മുതല്‍ തുറക്കില്ല. അഫിലിയേഷന്‍ രേഖകളിലെ തിരിമറിയുമായി ...തുട൪ന്ന് വായിക്കുക







Copyright 2011 Pothujanam Publications. All rights reserved.