Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കെ-4 ബാലി സ്‌റ്റിക്‌ മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു 25 ലക്ഷത്തോളം കുട്ടികള്‍ക്കു പോളിയോതുള്ളിമരുന്ന് നല്‍കി ഫെബ്രുവരി എട്ടിനു ദേശീയ ലോക് അദാലത്ത് ആലപ്പുഴ ജില്ല കളക്ടര്‍: 84 പരാതികളില്‍ 42 പരാതികളിലും തീര്‍പ്പുുകല്‍പ്പിച്ചു ദന്റൽ കോളേജിന്റെ ഒരു വർഷം നീണ്ടു നിന്ന വജ്രജൂബിലി ആഘോഷo സമാപിക്കുന്നു

നിയമസഭ

കൂടുതല്‍ 

സം​​സ്ഥാ​​ന​​ത്തെ എ​​ല്ലാ സ്കൂ​​ളു​​ക​​ളി​​ലും മ​​ല​​യാ​​ളം നി​​ർ​​ബ​​ന്ധ​​മാ​​ക്കി​​ക്കൊ​​ണ്ടു​​ള്ള മ​​ല​​യാ​​ള ഭാ​​ഷ ബി​​ൽ നി​​യ​​മ​​സ​​ഭ പാ​​സാ​​ക്കി

24/5/2017

തി​​രു​​: സം​​സ്ഥാ​​ന​​ത്തെ എ​​ല്ലാ സ്കൂ​​ളു​​ക​​ളി​​ലും മ​​ല​​യാ​​ളം നി​​ർ​​ബ​​ന്ധ​​മാ​​ക്കി​​ക്കൊ​​ണ്ടു​​ള്ള മ​​ല​​യാ​​ള ഭാ​​ഷ (നി​​ർ​​ബ​​ന്ധി​​ത ഭാ​​ഷ) ബി​​ൽ നി​​യ​​മ​​സ​​ഭ പാ​​സാ​​ക്കി. ശീ​​ർ​​ഷ​​ക​​ത്തി​​ലെ നി​​ർ​​ബ​​ന്ധി​​ത എ​​ന്ന വാ​​ക്ക് ഒ​​ഴി​​വാ​​ക്കി മ​​ല​​യാ​​ള ഭാ​​ഷാ പ​​ഠ​​ന നി​​യ​​മം എ​​ന്നാ​​ണ് പേ​​രു ന​​ൽ​​കി​​യി​​രി​​ക്കു​​ന്ന​​ത്. മ​​ല​​യാ​​ള ഭാ​​ഷാ പ​​ഠ​​നം നി​​ർ​​ബ​​ന്ധ​​മാ​​ക്കു​​ന്ന​​തി​​ന് ബി​​ല്ലി​​ൽ വ്യ​​വ​​സ്ഥ ചെ​​യ്തി​​ട്ടു​​ണ്ട്.

നി​​യ​​മം അ​​നു​​സ​​രി​​ച്ച് ഇ​​നി സം​​സ്ഥാ​​ന​​ത്ത് ഏ​​തു സ്കൂ​​ളി​​ലും ഒ​​ന്നാം ക്ലാ​​സി​​ൽ ചേ​​രു​​ന്ന വി​​ദ്യാ​​ർ​​ഥി​​ക്ക് മ​​ല​​യാ​​ളം പ​​ഠി​​ക്കാ​​തെ എ​​സ്എ​​സ്​​എ​​ൽ​​സി പാ​​സാ​​കാ​​ൻ ക​​ഴി​​യി​​ല്ല. ഒ​​ന്നു​​മു​​ത​​ൽ 10 വ​​രെ ക്ലാ​​സു​​ക​​ളി​​ൽ മ​​ല​​യാ​​ളം നി​​ർ​​ബ​​ന്ധ​​മാ​​വും.ഒ​​ന്നാം ക്ലാ​​സ് ​​മു​​ത​​ൽ ക്ര​​മാ​​നു​​ഗ​​ത​​മാ​​യി മ​​ല​​യാ​​ളം പ​​ഠി​​പ്പി​​ക്കും. ഭാ​​ഷാ ന്യൂ​​ന​​പ​​ക്ഷ സ്കൂ​​ളു​​ക​​ളി​​ൽ നി​​ല​​വി​​ൽ മൂ​​ന്നു ഭാ​​ഷ​​ക​​ൾ പ​​ഠി​​പ്പി​​ക്കു​​ന്നു​​ണ്ട്. അ​​തോ​​ടൊ​​പ്പം മ​​ല​​യാ​​ളം കൂ​​ടി പ​​ഠി​​പ്പി​​ക്ക​​ണം. അ​​വ​​ർ​​ക്കു​​വേ​​ണ്ടി സാ​​ധാ​​ര​​ണ മ​​ല​​യാ​​ളം പാ​​ഠ​​പു​​സ്ത​​ക​​ത്തി​​ന് പ​​ക​​രം എ​​സ്ഇ​​ആ​​ർ​​ടി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ പ്ര​​ത്യേ​​ക പാ​​ഠ​​പു​​സ്ത​​കം ത​​യാ​​റാ​​ക്കും. ഓ​​റി​​യ​​ന്‍റ​​ൽ സ്കൂ​​ളു​​ക​​ളി​​ൽ അ​​ഞ്ചാം​​ക്ലാ​​സ് മു​​ത​​ലാ​​ണ് മ​​ല​​യാ​​ള പ​​ഠ​​നം നി​​ർ​​ബ​​ന്ധ​​മാ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്.

ഈ ​​സ്കൂ​​ളു​​ക​​ളി​​ൽ മ​​ല​​യാ​​ളം പ​​ഠി​​പ്പി​​ക്കാ​​ൻ അ​​ധ്യാ​​പ​​ക​​രി​​ല്ലെ​​ങ്കി​​ൽ പു​​തി​​യ ത​​സ്തി​​ക സൃ​​ഷ്‌ടിച്ച് അ​​ധ്യാ​​പ​​ക​​രെ നി​​യ​​മി​​ക്കും. സി​​ബി​​എ​​സ്ഇ, ഐ​​സി​​എ​​സ് സ്കൂ​​ളു​​ക​​ൾ​​ക്ക് എ​​ൻ​​ഒ​​സി ന​​ൽ​​കു​​ന്പോ​​ൾ മ​​ല​​യാ​​ളം പ​​ഠി​​പ്പി​​ക്ക​​ണ​​മെ​​ന്ന് സ​​ർ​​ക്കാ​​ർ വ്യ​​വ​​സ്ഥ വയ്​​ക്കു​​മെ​​ന്നും മ​​ന്ത്രി സി.​​ര​​വീ​​ന്ദ്ര​​നാ​​ഥ് പ​​റ​​ഞ്ഞു. അ​​വി​​ടെ നി​​ല​​വി​​ൽ എ​​ട്ടാം​​ക്ലാ​​സ് വ​​രെ ത്രി​​ഭാ​​ഷാ പ​​ഠ​​ന​​മാ​​ണ്. ഒ​​ൻ​​പ​​താം ക്ലാ​​സി​​ലേ​​ക്ക് മ​​റ്റൊ​​രു മ​​ല​​യാ​​ളം പു​​സ്ത​​കം ത​​യാ​​റാ​​ക്കും. ച​​രി​​ത്ര​​ത്തി​​ലേ​​ക്കു​​ള്ള വ​​ഴി​​തു​​റ​​ക്ക​​ലാ​​ണ് പു​​തി​​യ നി​​യ​​മം. പു​​തി​​യ ത​​ല​​മു​​റ​​യെ മ​​ല​​യാ​​ളം അ​​റി​​യു​​ന്ന​​വ​​രാ​​യി മാ​​റ്റ​​ണം. കേ​​വ​​ലം മ​​ല​​യാ​​ള പ​​ഠ​​നം എ​​ന്ന​​തി​​ന​​പ്പു​​റ​​ത്തു വി​​ദ്യാ​​ർ​​ഥി​​ക​​ൾ സം​​സ്കാ​​ര​​ത്തെ തൊ​​ട്ട​​റി​​യ​​ണ​​മെ​​ന്ന​​ത് ഉ​​റ​​പ്പാ​​ക്കു​​ക കൂ​​ടി​​യാ​​ണ് നി​​യ​​മം വ​​ഴി സാ​​ധ്യ​​മാ​​കാ​​ൻ പോ​​കു​​ന്ന​​തെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.

നി​​യ​​മ​​ത്തി​​ന്‍റെ ശീ​​ർ​​ഷ​​ക​​ത്തി​​ൽ നി​​ന്ന് ഒ​​ഴി​​വാ​​ക്കി​​യ നി​​ർ​​ബ​​ന്ധം എ​​ന്ന പ​​ദം പീ​​ഠി​​ക​​യി​​ൽ നി​​ന്നും ഒ​​ഴി​​വാ​​ക്ക​​ണ​​മെ​​ന്ന് പ്ര​​തി​​പ​​ക്ഷം ആ​​വ​​ശ്യ​​പ്പെ​​ട്ടെ​​ങ്കി​​ലും അം​​ഗീ​​ക​​രി​​ച്ചി​​ല്ല. കെ.​​സി.​​ജോ​​സ​​ഫ്, കെ.​​കൃ​​ഷ്ണ​​ൻ​​കു​​ട്ടി, ഇ.​​പി.​​ജ​​യ​​രാ​​ജ​​ൻ, ഷാ​​പി പ​​റ​​ന്പി​​ൽ, കെ.​​വി അ​​ബ്ദു​​ൾ ഖാ​​ദ​​ർ, ഒ. ​​രാ​​ജ​​ഗോ​​പാ​​ൽ, എ​​ൻ.​​എ നെ​​ല്ലി​​ക്കു​​ന്ന്, എ. ​​പ്ര​​ദീ​​പ്കു​​മാ​​ർ, എ​​സ്. ശ​​ർ​​മ,ഡോ.​​എ​​ൻ. ജ​​യ​​രാ​​ജ്, മു​​ല്ല​​ക്ക​​ര ര​​ത്നാ​​ക​​ര​​ൻ, എ.​​പി അ​​നി​​ൽ​​കു​​മാ​​ർ തു​​ടങ്ങി​​യ​​വ​​ർ ച​​ർ​​ച്ച​​യി​​ൽ പ​​ങ്കെ​​ടു​​ത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംനവോത്ഥാന മൂല്യങ്ങൾ തകർക്കാനുള്ള നീക്കങ്ങൾ ഇനിയും ഉണ്ടായാൽ കൂടുതൽശക്തിയോ ടെ അതിനെ പ്രതിരോധിക്കുമെന്ന‌് മുഖ്യമന്ത്രി നിയമസഭയില്‍

തിരു:നവോത്ഥാന മൂല്യങ്ങൾ തകർക്കാനുള്ള നീക്കങ്ങൾ ഇനിയും ഉണ്ടായാൽ കൂടുതൽശക്തിയോ ടെ അതിനെ പ്രതിരോധിക്കുമെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയില്‍ പറഞ്ഞു. സ‌്ത്രീ കളുടെ അവകാശ സംരക്ഷണ പ്രശ‌്നത്തിൽ എൽഡിഎഫ‌് സർക്കാരിന‌് വ്യക്തമായ നിലപാടുണ്ട‌്. അതിൽനിന്ന‌...തുട൪ന്ന് വായിക്കുക


കേരള നിയമസഭയുടെ നടപടിക്രമവും കാര്യനിര്‍വ്വഹണവും സംബന്ധിച്ച ചട്ടങ്ങളിലെ 62-ാം ചട്ടപ്രകാരം ഒ.രാജഗോപാല്‍ എം.എല്‍.എ ഉന്നയിച്ച ശ്രദ്ധ ക്ഷണിക്കലിനുള്ള മറുപടി

തിരു:അതിപുരാതനകാലം മുതല്‍ ശബരിമല ഉള്‍പ്പെടെയുള്ള പതിനെട്ട് മലകളിലും അധിവസി ച്ചിരുന്ന ഗോത്രവിഭാഗക്കാരാണ് മലയരയരെന്നും മകരസംക്രമനാളില്‍ പൊന്നമ്പലമേട്ടില്‍ ആചാ രപരമായി നടത്തി വന്നിരുന്ന മകരവിളക്ക് തെളിക്കല്‍, മണ്ഡലകാലത്ത് ശബരിമല ക്ഷേത്രത്തി ലെ അയ്യപ്പ പ...തുട൪ന്ന് വായിക്കുക


എ.എന്‍.ഷംസീര്‍ എം.എല്‍.എ.യുടെ സബ്മിഷന് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ മറുപടി

തിരു: സര്‍ക്കാര്‍ ഉത്തരവ് (എം.എസ്) നം. 270/2005/ആ.ക.വ തീയതി 25/10/2005 പ്രകാരം ആരോഗ്യ വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് അവര്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ ഡ്യൂട്ടി സമയത്തിന് ശേഷം സ്വകാര്യ പ്രാക്ടീസ് നടത്തുന്നതിനുളള അനുവാദം നല്‍കിയിട്ടുണ്...തുട൪ന്ന് വായിക്കുക


പി.സി. ജോര്‍ജ് എം.എല്‍.എ.യുടെ സബ്മിഷന് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ മറുപടി

തിരു:ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായി അണ്‍ എയ്ഡഡ് മേഖലയില്‍നടത്തുന്ന സ്‌പെഷ്യല്‍ സ്‌കൂളുകളുടെ ഭൗതീകവും, അക്കാദമിക്കും ആയ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനായി 27/11/2017 -ല്‍ മുഖ്യമന്ത്രി ഒരു യോഗം വിളിക്കുകയും,...തുട൪ന്ന് വായിക്കുക


നിയമ സഭയിൽ ഗണേഷ്‌കുമാർ സുവിശേഷകനായി (മോഹൻ കെ ജോർജ്ജ്, പ്രത്യേക ലേഖകൻ)

തിരു; കേരളാ നിയമസഭയിൽ കെ.ബി.ഗണേഷ്‌കുമാർ സുവിശേഷകനായി. നിയമസഭക്കു പുറത്തു ചിലർ അദ്ദേഹത്തിനെതിരെ പ്രവർത്തിക്കുന്നു.അതുകൊണ്ടാണ് തനിക്കെതിരെ കള്ളക്കേസുകൾ കുത്തി പ്പൊക്കാൻ ചിലർ ശ്രമിക്കുന്നത്.അതിന്റെ സത്യം ഇന്നല്ലെങ്കിൽ നാളെ പുറത്തുവരും.കാത്തിരിക്കുക....തുട൪ന്ന് വായിക്കുക


കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഭവത്തിൽ കേരളത്തിൽ ഭയാനകമായ അവസ്ഥയില്ലെന്ന് മുഖ്യമന്ത്രി

തിരു: കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഭവത്തിൽ കേരളത്തിൽ ഭയാനകമായ അവസ്ഥയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.സമൂഹമാധ്യമങ്ങളിൽ ഇത് സംബന്ധിച്ച് വരുന്ന പ്രതികരണങ്ങൾ തെറ്റാണ്. കഴിഞ്ഞ വർഷം സംസ്ഥാനത്തുനിന്ന് കാണാതായവരിൽ 49പേരെ കൂടി ഇനി കണ...തുട൪ന്ന് വായിക്കുക


ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗം പൂ​ർ​ണ രേ​ഖ​യാ​യി ക​ണ​ക്കാ​ക്കു​മെ​ന്നു സ്പീ​ക്ക​ർ

തി​രു:ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ൽ ചി​ല ഭാ​ഗ​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യെ​ങ്കി​ലും ഗ​വ​ർ​ണ​ർ നി​ർ​ദേ​ശി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗം പൂ​ർ​ണ രേ​ഖ​യാ​യി ക​ണ​ക്കാ​ക്കു​മെ​ന്നു സ്പീ​ക്ക​ർ റൂ​ളിം​ഗ് ന​ൽകി. രേ​ഖ​യി​ലെ ഗ​വ​ർ​ണ​ർ വാ​യി​...തുട൪ന്ന് വായിക്കുക


നിയമസഭയിൽ ശ്രദ്ധേയം:(മോഹൻ കെ.ജോർജ്,സ്പെഷ്യൽ കറസ്പോണ്ടന്റ്)

ടുറിസം വകുപ്പ് വൻ കുതിച്ചുചാട്ടത്തിലേക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വയനാട് കേരളത്തലെ വലിയ ടുറിസ്റ് ഡെസ്റ്റിനേഷൻ ആയിമാറുകയാണ്. വിദേശ ടുറിസ്റ്റുകളെ ആകർഷിക്കാനായി വിദേശ രാജ്യങ്ങളിൽ ഫെയറുകൾ സംഘടിപ്പിക്കാൻ ടുറിസം വകുപ്പ് തയാറാകുന്നു. ഇതിനായി മാർക്ക...തുട൪ന്ന് വായിക്കുക


നിയമസഭയിൽ ശ്രദ്ധേയം:(മോഹൻ കെ.ജോർജ്,സ്പെഷ്യൽ കറസ്പോണ്ടന്റ്)

ചോദ്യോത്തരവേള തടസപ്പെടുത്തുന്നത് ശരിയല്ല ; സ്പീക്കർ ചോദ്യോത്തരവേള തടസപ്പെടുത്തുന്നത് ശരിയല്ലെന്നുo പ്രതിക്ഷേധിക്കാൻ പല മാർഗങ്ങൾ ഉണ്ടെന്നുംസഭാ ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിഷേധിക്കാൻ അവസരമുണ്ടെന്നും അതിനാൽ ദയവായി പ്രതിപക്ഷം സഹകരിക്കണമെന്നും സ്...തുട൪ന്ന് വായിക്കുക


നിയമസഭയിൽ അംഗങ്ങൾ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകണമെന്ന് സ്പീക്കർ

തിരു: നിയമസഭയിൽ അംഗങ്ങൾ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകണമെന്ന് മന്ത്രിമാർക്ക് സ്പീക്കർ പി.ശ്രീരാമകൃഷ്ണന്‍ റൂളിംഗ് നൽകി.ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകാതിരിക്കുന്നത് നിരുത്തരവാദപരമാണെന്നും സ്പീക്കർ ഓർമിപ്പിച്ചു. ചോദ്യങ്ങൾക്ക് ക...തുട൪ന്ന് വായിക്കുക


പിണറായി വിജയന്‍ സര്‍ക്കാറിന്‍െറ പ്രഥമ ബജറ്റ് തോമസ് ഐസക് നിയമ സഭയിൽ അവതരിപ്പിച്ചു

തിരു:കൃഷി-പരമ്പരാഗത മേഖല, സാമൂഹിക സുരക്ഷ,പാര്‍പ്പിടം,ആരോഗ്യ സംരക്ഷണം എന്നി വക്ക് ഊന്നല്‍ നല്‍കി പുതിയ സമീപനവുമായി പിണറായി വിജയന്‍ സര്‍ക്കാറിന്‍െറ പ്രഥമ ബജറ്റ് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് നിയമ സഭയിൽ അവതരിപ്പിച്ചു. 12000 കോടിയുടെ മാന്ദ്യപ്രതിരോ...തുട൪ന്ന് വായിക്കുക


രണ്ടു മണിക്കൂറും 56 മിനിറ്റുമെടുത്ത് ധനമന്ത്രി സഭയില്‍ അവതരിപ്പിച്ച ബജറ്റ് വായനയില്‍ റെക്കോര്‍ഡായി

തിരു. രണ്ടു മണിക്കൂറും 56 മിനിറ്റുമെടുത്ത് 2016ലെ കേരള ബജറ്റ് ധനമന്ത്രി തോമസ് ഐസക് സഭയില്‍ അവതരിപ്പിച്ചത് ബജറ്റ് വായനയില്‍ റെക്കോര്‍ഡായി. കൂടുതല്‍ സമയമെടുത്ത് ബജറ്റ് അവതരിപ്പിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ റെക്കോര്‍ഡ് തോമസ് ഐസക്ക് തകര്‍ത്തു. ധനമന...തുട൪ന്ന് വായിക്കുക


നിയമസഭയുടെ ആദ്യബജറ്റ് സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസം ഗത്തോടെ ആരംഭിച്ചു

തിരു: പതിനാലാം നിയമസഭയുടെ ആദ്യബജറ്റ് സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസം ഗത്തോടെ ആരംഭിച്ചു. സംസ്ഥാനം ഗുരുതരമായ ധനപ്രതിസന്ധി നേരിടുകയാണെന്ന് നയപ്രഖ്യാ പനത്തില്‍ ഗവര്‍ണര്‍ ജസ്റ്റീസ്.പി.സദാശിവം പറഞ്ഞു. വാര്‍ഷിക പദ്ധതി നടപ്പാക്കുന്നതില്‍ ഗുരു തരമായ വീ...തുട൪ന്ന് വായിക്കുക


നിയമസഭാ സമ്മേളനം ഇനി ഫെബ്രുവരി 24-ന് ചേരും

തിരുഃ നിയമസഭാ സമ്മേളനം ഇനി ഫെബ്രുവരി 24-ന് ചേരും. ഫെബ്രുവരി 19, 22 തീയതികളില്‍ നിശ്ചയിച്ചിരുന്ന സമ്മേളനം, സഭാ സമ്മേളനം സുഗമമായി നടത്തിക്കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ വേണ്ടെന്ന് വയ്ക്കണമെന്ന മുഖ്യമന്ത്രിയുടെ പ്രമേയം സഭ അംഗീകരിച്ചു. 22 ന് നടത്ത...തുട൪ന്ന് വായിക്കുക


ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ഒരു രൂപയുടെ അരി സൗജന്യമായി നല്‍കും

തിരുഃ സംസ്ഥാനത്തെ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് റേഷന്‍ കട വഴി നല്‍കിവരുന്ന ഒരു രൂപയുടെ അരി സൗജന്യമായി നല്‍കും. പൊതുവിത രണ സംവിധാനം മെച്ചപ്പെടുത്താനായി 10 കോടി രൂപ ബജറ്റില്‍ നീക്കിവച്ചു.കേരളത്തിലെ തനത് ഭക്ഷ്യവിഭവങ്ങളെ പ്രോത്സാഹിപ്പിക്കുക, അന്താരാഷ്ട്ര ഗു...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.