Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
18 കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെട്ട് സ​ർ​ക്കാ​ർ അ​ദാ​നി ഗ്രൂ​പ്പി​ന് നോ​ട്ടീ​സ് അ​യ​ച്ചു 18 കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെട്ട് സ​ർ​ക്കാ​ർ അ​ദാ​നി ഗ്രൂ​പ്പി​ന് നോ​ട്ടീ​സ് അ​യ​ച്ചു സം​സ്ഥാ​ന​ത്തെ എ​ൻ​ജി​നി​യ​റിം​ഗ് പ്ര​വേ​ശ​ന പ​രീ​ക്ഷ 23, 24 തീ​യ​തി​ക​ളി​ൽ ന​ട​ക്കും കേരളകൗമുദി ചീഫ് എഡിറ്റര്‍ എം എസ് രവി അന്തരിച്ചു. മോ​ശം സ്വ​ഭാ​വ​മു​ള്ള​വ​രെ സേ​ന​യി​ൽ വേ​ണ്ടെ​ന്ന് ഡി​ജി​പി

കായികം

കൂടുതല്‍ 

മി​ക​ച്ച ബാ​ഡ്മി​ന്‍റ​ണ്‍ അ​ക്കാ​ദ​മി​ക​ള്‍ ഉ​ണ്ടെ​ങ്കി​ലും അ​തി​ന​നു​സ​രി​ച്ച് മി​ക​വേ​റി​യ പ​രി​ശീ​ല​ക​ര്‍ രാ​ജ്യ​ത്തു കു​റ​വാ​ണെ​ന്ന് സൈ​ന നെ​ഹ്‌വാൾ

21/5/2017

കൊ​ച്ചി: മി​ക​ച്ച ബാ​ഡ്മി​ന്‍റ​ണ്‍ അ​ക്കാ​ദ​മി​ക​ള്‍ ഉ​ണ്ടെ​ങ്കി​ലും അ​തി​ന​നു​സ​രി​ച്ച് മി​ക​വേ​റി​യ പ​രി​ശീ​ല​ക​ര്‍ രാ​ജ്യ​ത്തു കു​റ​വാ​ണെ​ന്ന് മു​ന്‍ ലോ​ക ഒ​ന്നാം ന​മ്പ​ര്‍ ബാ​ഡ്മി​ന്‍റ​ണ്‍ താ​രം സൈ​ന നെ​ഹ്‌വാൾ പ​റ​ഞ്ഞു. കൊ​ച്ചി ക​ട​വ​ന്ത്ര രാ​ജീ​വ് ഗാ​ന്ധി ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​നു സ​മീ​പം ആ​രം​ഭി​ച്ച യോ​നെ​ക്സ് ഷോ​റൂം ഉ​ദ്ഘാ​ട​നം ചെ​യ്യാ​നെ​ത്തി​യ സൈ​ന, അ​ക്കാ​ഡമി​ക​ള്‍ വ​ന്ന​തുകൊ​ണ്ട് മാ​ത്രം ബാ​ഡ്മി​ന്‍റ​ണ് ഗു​ണ​മു​ണ്ടാ​കി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി. മി​ക​ച്ച പ​രി​ശീ​ല​ക​രു​ടെ​യും ഫി​സി​യോ​ക​ളു​ടെ​യും സ​പ്പോ​ര്‍​ട്ടിം​ഗ് സ്റ്റാ​ഫു​ക​ളു​ടെ​യും അ​ഭാ​വം ന​മു​ക്കു​ണ്ട്. എ​ല്ലാ ന​ഗ​ര​ങ്ങ​ളി​ലും ബാ​ഡ്മി​ന്‍റ​ണ്‍ അ​ക്കാ​ദ​മി​ക​ള്‍ ഉ​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​ക​ളു​ണ്ട്. പ​ല മു​ന്‍​കാ​ല താ​ര​ങ്ങ​ള്‍​ക്കും ജോ​ലി ക​ള​ഞ്ഞ് പ​രി​ശീ​ല​നം ന​ല്കാ​ന്‍ എ​ത്താ​ന്‍സാ​ധി​ക്കി​ല്ല. ജോ​ലി​യി​ല്‍ നി​ന്ന് മാ​റി പ​രി​ശീ​ല​ന​ത്തി​നെ​ത്താ​ന്‍ അ​വ​ര്‍​ക്ക് ഏ​റെ ക​ട​മ്പ​ക​ള്‍ മ​റി​ക​ട​ക്കേ​ണ്ട​തു​ണ്ട്.

അ​ടു​ത്ത ആ​ഴ്ച ന​ട​ക്കു​ന്ന താ​യ്‌ല​ൻ​ഡ് ഓ​പ്പ​ണി​നാ​യു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് താ​നെ​ന്നും കാ​ല്‍​മു​ട്ടി​ന്‍റെ സ​ര്‍​ജ​റി ക​ഴി​ഞ്ഞ് തി​രി​ച്ചുവ​രു​ന്ന​ത് സാധാരണ പരിക്കു ക​ഴി​ഞ്ഞ് വ​രു​ന്ന​തുപോ​ലെ എ​ളു​പ്പ​മ​ല്ലെ​ന്നും സൈ​ന പ​റ​ഞ്ഞു. ജ​യമാണ് പ്ര​ധാ​നം. അ​തേ​പ്പ​റ്റി മാ​ത്ര​മെ ഇ​പ്പോ​ള്‍ ചി​ന്തി​ക്കു​ന്നു​ള്ളൂ.

വ​രു​ന്ന ടൂ​ര്‍​ണ​മെ​ന്‍റു​ക​ളി​ല്‍ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ചവ​യ്ക്കാ​ന്‍ ശ്ര​മി​ക്കും.എ​തി​രാ​ളി ആ​രാ​യാ​ലും വി​ജ​യി​ക്കു​ക എ​ന്ന​തു മാ​ത്ര​മെ മ​ന​സി​ല്‍ ഉ​ള്ളൂ. സി​ന്ധു ആ​യാ​ലും ക​രോ​ലി​ന്‍ ആ​യാ​ലുംകോ​ര്‍​ട്ടി​ല്‍ ന​മ്മു​ടെ എ​തി​രാ​ളി​ക​ളാ​ണ്. പ​രി​ശീ​ല​ക​രു​ടെ ജോ​ലി കാ​യി​ക താ​ര​ത്തേ​ക്കാ​ള്‍ വി​ഷ​മ​ക​ര​മാ​ണെ​ന്ന് ഭാ​വി​യി​ല്‍ പ​രി​ശീ​ല​ക​യാ​വു​മോ എ​ന്ന ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യാ​യി സൈന പ​റ​ഞ്ഞു. കു​ട്ടി​ക​ളെ പ​രി​ശീ​ലി​പ്പി​ക്കാ​നു​ള്ള ക്ഷ​മ എ​നി​ക്കി​ല്ല, കോ​ച്ചിം​ഗി​നെക്കു​റി​ച്ച് ഇ​പ്പോ​ള്‍ മ​ന​സി​ല്‍ ചി​ന്ത​യി​ല്ല. ഭാ​വി​യി​ല്‍ മാ​റി​യേ​ക്കാം.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



സന്തോഷ് ട്രോഫി കിരീടo കേരളം കരസ്ഥമാക്കി

കൊൽക്കത്ത: സന്തോഷ് ട്രോഫി കിരീടo കേരളം കരസ്ഥമാക്കി. ഉദ്ദ്വേഗം നിറച്ച കലാശപ്പോരിൽബംഗാ ളിനെ തട്ടകത്തിൽ കേരളം 4‐2ന് പരാജയപ്പെടുത്തി. പ്രതിരോധവും ആക്രമണവും കയറിയിറങ്ങിയ കളിയിൽ നിശ്ചിത സമയത്ത് ഒരുഗോളിനും അധികസയത്ത് രണ്ടുഗോളിനും ഇരു ടീമുകളും സമ നില പാലിച്...തുട൪ന്ന് വായിക്കുക


സ​ന്തോ​ഷ് ട്രോ​ഫി​യി​ൽ കേ​ര​ള​ത്തി​നു വി​ജ​യo

കോ​ൽ​ക്ക​ത്ത: സ​ന്തോ​ഷ് ട്രോ​ഫി​യി​ൽ ഫൈ​ന​ൽ റൗ​ണ്ട് മ​ത്സ​ര​ത്തി​ൽ കേ​ര​ളം ച​ണ്ഡി​ഗ​ഡി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ഒ​ന്നി​നെ​തി​രേ അ​ഞ്ചു ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു കേ​ര​ള​ത്തി​ന്‍റെ വി​ജ​യം. കേ​ര​ള​ത്തി​നാ​യി എം.​എ​സ്.​ജി​തി​ൻ ര​ണ്ടു ഗോ​ൾ നേ​ട...തുട൪ന്ന് വായിക്കുക


പൂ​ച്ച ഗ്രൗ​ണ്ടി​ൽ ഇ​റ​ങ്ങി, ക​ളി ഒ​രു മി​നി​റ്റോ​ളം ത​ട​സ​പ്പെ​ട്ടുv

ചാ​ന്പ്യ​ൻ​സ് ലീ​ഗി​ൽ ബ​യേ​ണ്‍ മ്യൂ​ണി​ക്കും ബെ​സി​ക്ടാ​സും ത​മ്മി​ൽ ന​ട​ന്ന മ​ത്സ​ര​ സമയം ഒ​രു പൂ​ച്ച​ ഗ്രൗ​ണ്ടി​ൽ ഇ​റ​ങ്ങി. ​​ഇതോ​ടെ ക​ളി ഒ​രു മി​നി​റ്റോ​ളം ത​ട​സ​പ്പെ​ട്ടു.ക​ളി​യു​ടെ ര​ണ്ടാം​പ​കു​തി​യി​ലാ​ണ് ഈ ​പൂ​ച്ച​ ഗ്രൗ​ണ്ടി​ലേ​ക്ക് ഇ​റ​ങ്ങ...തുട൪ന്ന് വായിക്കുക


ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ 73 റണ്‍സിനു ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ടു​ത്തി

പോ​ർ​ട്ട് എ​ലി​സ​ബ​ത്ത്: ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ 73 റണ്‍സിനു ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ടു​ത്തി ആ​ദ്യ​മാ​യി ഏ​ക​ദി​ന പ​ര​ന്പ​ര സ്വ​ന്ത​മാ​ക്കി. ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 275 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക 42.2 ഓ​വ​റി​ൽ 201 റ​ണ്‍​സ...തുട൪ന്ന് വായിക്കുക


കൊ​ച്ചി​യി​ൽ ബ്ലാ​സ്റ്റേ​ഴ്സ് വീ​ണ്ടും തോ​റ്റു

കൊ​ച്ചി: കൊ​ച്ചി​യി​ൽ ബ്ലാ​സ്റ്റേ​ഴ്സ് വീ​ണ്ടും തോ​റ്റു. നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ എ​ഫ്സി ഗോ​വ​യോ​ട് ഒ​ന്നി​നെ​തി​രേ ര​ണ്ടു ഗോ​ളു​ക​ൾ​ക്കാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് തോ​റ്റ​​ത്. ആ​ദ്യ പ​കു​തി​യി​ൽ സ​മ​നി​ല​യി​ൽ പി​രി​ഞ്ഞ മ​ത്സ​ര​ത്തി​ന്‍റെ 77-ാം മി​...തുട൪ന്ന് വായിക്കുക


ന്യൂസിലൻഡിനെതിരായ ഏകദിന പരന്പരയിലെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാന് തോൽവി

വെല്ലിംഗ്ടണ്‍: ന്യൂസിലൻഡിനെതിരായ ഏകദിന പരന്പരയിലെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാന് തോൽവി. മഴ തടസപ്പെടുത്തിയ മത്സരത്തിൽ ഡെക്ക് വർത്ത്-ലൂയിസ് നിയമപ്രകാരം 61 റണ്‍സിന് ന്യൂസിലൻഡ് വിജയിച്ചു.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കിവീസ് ക്യാപ്റ്റൻ കെയിൻ വില്യം...തുട൪ന്ന് വായിക്കുക


ദേ​ശീ​യ സീ​നി​യ​ര്‍ സ്‌​കൂ​ള്‍ അ​ത്‌ലറ്റി​ക് മീ​റ്റി​ല്‍ കേ​ര​ള​ത്തി​ന് ഓ​വ​റോ​ള്‍ കി​രീ​ടം

ദേ​ശീ​യ സീ​നി​യ​ര്‍ സ്‌​കൂ​ള്‍ അ​ത്‌ലറ്റി​ക് മീ​റ്റി​ല്‍ കേ​ര​ള​ത്തി​ന് ഓ​വ​റോ​ള്‍ കി​രീ​ടം.കേരളത്തിന്‍റെ തുടർച്ചയായ ഇരുപതാം കിരീടം. ഒ​മ്പ​ത് സ്വ​ര്‍ണ​വും ഒ​മ്പ​ത് വെ​ള്ളി​യും ഏ​ഴ് വെ​ങ്ക​ല​വും നേ​ടി 88 പോ​യി​ന്‍റോ​ടെ ആ​തി​ഥേ​യ​രാ​യ ഹ​രി​യാ​ന​യെ കേ​ര...തുട൪ന്ന് വായിക്കുക


കേ​ര​ളം നാ​ലു സ്വ​ര്‍ണം ഉ​ള്‍പ്പ​ടെ എ​ട്ടു മെ​ഡ​ലു​ക​ള്‍ നേ​ടി

ന്യൂ​ഡ​ല്‍ഹി: ഹ​രി​യാ​ന​യി​ലെ ക​ളി​ക്ക​ള​ത്തി​ല്‍ നി​ന്ന് കേ​ര​ളം ഇ​​ന്നു നാ​ലു സ്വ​ര്‍ണം ഉ​ള്‍പ്പ​ടെ എ​ട്ടു മെ​ഡ​ലു​ക​ള്‍ നേ​ടി. മൂ​ന്നാം ദി​വ​സം സ്വ​ര്‍ണ​ള്‍ക്കു പു​റ​മേ ര​ണ്ടു വെ​ള്ളി​യും ര​ണ്ടു വെ​ങ്ക​ല​വും നേ​ടി ഹ​രി​യാ​ന​ക്കു പി​ന്നി​ല്‍ പോ​യി...തുട൪ന്ന് വായിക്കുക


ലോകസുന്ദരിയെ തെരഞ്ഞെടുക്കാനുള്ള അവസാന റൗണ്ടിൽ ചോദിച്ച ചോദ്യo

ലോകത്തിലെ ഏറ്റവും അധികം പ്രതിഫലം അർഹിക്കുന്ന ജോലി? എന്തുകൊണ്ട്? ലോകസുന്ദരിയെ തെരഞ്ഞെടുക്കാനുള്ള അവസാന റൗണ്ടിൽ ഇരുപതുകാരിയായ മാനുഷി ചില്ലറിനോട് വിധി കർത്താ ക്കൾ ചോദിച്ച ചോദ്യo. ഏറെ കുഴപ്പിക്കുന്ന ചോദ്യം. പക്ഷേ മാനുഷി രണ്ടാമതൊന്നു ചിന്തിക്കാതെ പറഞ്ഞു:...തുട൪ന്ന് വായിക്കുക


മൂ​ന്നാം ഏ​ക​ദി​ന​ത്തി​ൽ ന്യൂ​സി​ല​ൻ‌​ഡി​നെ ആ​റു റ​ൺ​സി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി ഇ​ന്ത്യ തു​ട​ർ​ച്ച​യാ​യ ഏ​ഴാം പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി

കാ​ണ്‍​പു​ർ: നി​ർ​ണാ​യ​ക​മാ​യ മൂ​ന്നാം ഏ​ക​ദി​ന​ത്തി​ൽ ന്യൂ​സി​ല​ൻ‌​ഡി​നെ ആ​റു റ​ൺ​സി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി ഇ​ന്ത്യ തു​ട​ർ​ച്ച​യാ​യ ഏ​ഴാം പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി. കോ​ളി​ൻ മു​ൺ​റോ (75), ക്യാ​പ്റ്റ​ൻ കെ​യ്ൻ വി​ല്ല്യം​സ​ൺ (64), ടോം ​ലാ​തം (65) ...തുട൪ന്ന് വായിക്കുക


കാ​യി​കോ​ത്സ​വ​ത്തി​നു 258 പോ​യി​ന്‍റു​മാ​യി എ​റ​ണാ​കു​ള​o മു​ന്നി​ലെത്തി

പാ​ലാ: കാ​യി​കോ​ത്സ​വ​ത്തി​നു 258 പോ​യി​ന്‍റു​മാ​യി എ​റ​ണാ​കു​ള​o മു​ന്നി​ലെത്തി. 34 സ്വ​ർ​ണ​വും 16 വെ​ള്ളി​യും 21 വെ​ങ്ക​ല​വുമാ​യി എ​റ​ണാ​കു​ള​ത്തി​ന്‍റെ തി​രി​ച്ചു​വ​ര​വ്. ര​ണ്ടാ​മ​തെ​ത്തി​യ പാ​ല​ക്കാ​ടി​ന് 22 സ്വ​ര്‍ണ​വും 14 വെ​ള്ളി​യും 24 വെ...തുട൪ന്ന് വായിക്കുക


ഏ​ഷ്യാ ക​പ്പ് ഹോ​ക്കി​യി​ൽ പാ​ക്കി​സ്ഥാ​നെ തോൽപ്പിച്ചു ഇ​ന്ത്യ ഫൈ​ന​ലി​ൽ

ധാ​ക്ക: ഏ​ഷ്യാ ക​പ്പ് ഹോ​ക്കി​യി​ൽ പാ​ക്കി​സ്ഥാ​നെ തോൽപ്പിച്ചു ഇ​ന്ത്യ ഫൈ​ന​ലി​ൽ ക​ട​ന്നു. എ​തി​രി​ല്ലാ​ത്ത നാ​ലു ഗോ​ളു​ക​ൾ​ക്കാ​ണ് ഇ​ന്ത്യ വി​ജ​യി​ച്ച​ത്. പാ​ക്കി​സ്ഥാ​നെ​തി​രെ ഇ​ന്ത്യ​യു​ടെ തു​ട​ർ​ച്ച​യാ​യ ഏ​ഴാം വി​ജ​യ​മാ​യി​രു​ന്നു ഇ​ത്. സ​ത്ബി​ർ...തുട൪ന്ന് വായിക്കുക


അനില്‍ഡ തോമസിനും രൂപേഷ് കുമാറിനും ജി.വി രാജ അവാര്‍ഡ് : ഗബ്രിയേല്‍ ഇ.ജോസഫിന് ഒളിമ്പ്യന്‍ സുരേഷ്ബാബു ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്

തിരു: കേരളത്തിലെ പ്രഗത്ഭ പുരുഷ, വനിതാ കായികതാരങ്ങള്‍ക്കായി സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ പരമോന്നത കായിക ബഹുമതിയായ 2016-17ലെ ജി.വി രാജ അവാര്‍ ഡും മറ്റ് കായിക അവാര്‍ഡുകളും പ്രഖ്യാപിച്ചു. അന്താരാഷ്ട്ര അത്‌ലറ്റായ അനില്‍ഡ തോമസിനും (വനിത...തുട൪ന്ന് വായിക്കുക


ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ഒ​രു ലോ​ക​ക​പ്പ് മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ക്കു തോ​ൽ​വി

ന്യൂ​ഡ​ൽ​ഹി: ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ഒ​രു ലോ​ക​ക​പ്പ് മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ക്കു തോ​ൽ​വി. ഗ്രൂ​പ്പ് എ​യി​ൽ, അ​ണ്ട​ർ 17 ലോ​ക​ക​പ്പി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഏ​ക​പ​ക്ഷീ​യ​മാ​യ മൂ​ന്നു ഗോ​ളു​ക​ൾ​ക്കാ​ണ് തോ​ൽ​വി.ഡ​ൽ​ഹി​ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ്റ്...തുട൪ന്ന് വായിക്കുക


ചി​ത്ര സ്വ​ര്‍ണം നേ​ടി

തു​ര്‍ക്‌​മെ​നി​സ്ഥാ​നി​ലെ അ​ഷ്ഗാ​ബാ​ദി​ല്‍ ന​ട​ക്കു​ന്ന ഏ​ഷ്യ​ന്‍ ഇ​ന്‍ഡോ​ര്‍ ഗെ​യിം​സി​ല്‍ അ​ത്‌​ല​റ്റി​ക്‌​സി​ല്‍ ചി​ത്ര​യ്ക്ക് 1500 മീ​റ്റ​റി​ല്‍ സ്വ​ര്‍ണം. കി​ര്‍ഗി​സ്ഥാ​ന്‍റെ ഗു​ല്‍ഷ​നോ​യി സ​താ​റോ​വ​യെ ബ​ഹു​ദൂ​രം പി​ന്നി​ലാ​ക്കി​ ചി​ത്ര സ്വ​ര്...തുട൪ന്ന് വായിക്കുക







Copyright 2011 Pothujanam Publications. All rights reserved.