Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ത​ന്പാ​നൂ​ർ കെ​എ​സ്ആ​ർ​ടി​സി ബ​സ് ടെ​ർ​മി​ന​ലി​ൽ വ​നി​ത​ക​ൾ​ക്ക് കൂ​ടു​ത​ൽ സൗ​ക​ര്യ​വും സു​ര​ക്ഷി​ത​ത്വ​വും ന​ൽ​കണം: വ​നി​താ ക​മ്മീ​ഷ​ൻ പു​ല​ർ​ച്ചെ ന​ട​ക്കാ​നി​റ​ങ്ങു​ന്ന​വരു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ശ്രീ​​​ജീ​​​വി​​​ന്‍റെ ക​​​സ്റ്റ​​​ഡിമ​​​ര​​​ണം സി​​​ബി​​​ഐ അ​​​ന്വേ​​​ഷി​​​ക്കും ഡ​​​​​ൽ​​​​​ഹി​​​യി​​​​​ലെ 20 ആം ​​​​​ആ​​​​​ദ്മി പാ​​​​​ർ​​​​​ട്ടി എം​​​​​എ​​​​​ൽ​​​​​എ​​​​​മാ​​​​​രെ അ​​​​​യോ​​​​​ഗ്യ​​​​​രാ​​​​​ക്ക​​​​​ണമെന്ന് കേ​​​​​ന്ദ്ര തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു ക​​​​​മ്മീ​​​​​ഷ​​​​​ൻ സുപ്രീംകോടതിയിലെ ഭിന്നതയ്ക്കു പരിഹാരമായില്ല

കായികം

കൂടുതല്‍ 

അ​ണ്ട​ർ 17 ലോ​ക​ക​പ്പി​ന് ഒ​രു​ങ്ങു​ന്ന ഇ​ന്ത്യ​ൻ ടീ​മി​ന് ഉ​ജ്വ​ല വി​ജ​യം

19/5/2017

അ​രി​സോ(​ഇ​റ്റ​ലി): അ​ണ്ട​ർ 17 ലോ​ക​ക​പ്പി​ന് ഒ​രു​ങ്ങു​ന്ന ഇ​ന്ത്യ​ൻ ടീ​മി​ന് ഉ​ജ്വ​ല വി​ജ​യം. യൂ​റോ​പ്പി​ൽ പ​ര്യ​ട​നം ന​ട​ത്തു​ന്ന ഇ​ന്ത്യ​യു​ടെ അ​ണ്ട​ർ 17 ടീം ഇ​റ്റ​ലി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ഏ​ക​പ​ക്ഷീ​യ​മാ​യ ര​ണ്ടു ഗോ​​ൾ നേ​ടി ഇ​ന്ത്യ​ വി​ജ​യിച്ചു.

മ​ല​യാ​ളി താ​രം രാ​ഹു​ൽ പ്ര​വീ​ണി​ന്‍റെ പ്ര​ക​ട​നo ഇ​ന്ത്യ​ൻ വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യി. 80-ാം മി​നി​റ്റി​ൽ പ്ര​വീ​ണ്‍ ഗോ​ൾ നേ​ടി​യ​പ്പോ​ൾ മ​റ്റൊ​രു ഗോ​ൾ 31-ാം മി​നി​റ്റി അ​ഭി​ജി​ത് സ​ർ​ക്കാ​ർ നേ​ടി. ഇ​ന്ത്യ​യു​ടെ ഏ​തെ​ങ്കി​ലും ഒ​രു ടീം ​ഇ​റ്റ​ലി​യു​ടെ ഏ​തെ​ങ്കി​ലു​മൊ​രു ഫു​ട്ബോ​ൾ ടീ​മി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തു​ന്ന​ത് ഇ​താ​ദ്യ​മാ​യാ​ണ്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ന്യൂസിലൻഡിനെതിരായ ഏകദിന പരന്പരയിലെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാന് തോൽവി

വെല്ലിംഗ്ടണ്‍: ന്യൂസിലൻഡിനെതിരായ ഏകദിന പരന്പരയിലെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാന് തോൽവി. മഴ തടസപ്പെടുത്തിയ മത്സരത്തിൽ ഡെക്ക് വർത്ത്-ലൂയിസ് നിയമപ്രകാരം 61 റണ്‍സിന് ന്യൂസിലൻഡ് വിജയിച്ചു.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കിവീസ് ക്യാപ്റ്റൻ കെയിൻ വില്യം...തുട൪ന്ന് വായിക്കുക


ദേ​ശീ​യ സീ​നി​യ​ര്‍ സ്‌​കൂ​ള്‍ അ​ത്‌ലറ്റി​ക് മീ​റ്റി​ല്‍ കേ​ര​ള​ത്തി​ന് ഓ​വ​റോ​ള്‍ കി​രീ​ടം

ദേ​ശീ​യ സീ​നി​യ​ര്‍ സ്‌​കൂ​ള്‍ അ​ത്‌ലറ്റി​ക് മീ​റ്റി​ല്‍ കേ​ര​ള​ത്തി​ന് ഓ​വ​റോ​ള്‍ കി​രീ​ടം.കേരളത്തിന്‍റെ തുടർച്ചയായ ഇരുപതാം കിരീടം. ഒ​മ്പ​ത് സ്വ​ര്‍ണ​വും ഒ​മ്പ​ത് വെ​ള്ളി​യും ഏ​ഴ് വെ​ങ്ക​ല​വും നേ​ടി 88 പോ​യി​ന്‍റോ​ടെ ആ​തി​ഥേ​യ​രാ​യ ഹ​രി​യാ​ന​യെ കേ​ര...തുട൪ന്ന് വായിക്കുക


കേ​ര​ളം നാ​ലു സ്വ​ര്‍ണം ഉ​ള്‍പ്പ​ടെ എ​ട്ടു മെ​ഡ​ലു​ക​ള്‍ നേ​ടി

ന്യൂ​ഡ​ല്‍ഹി: ഹ​രി​യാ​ന​യി​ലെ ക​ളി​ക്ക​ള​ത്തി​ല്‍ നി​ന്ന് കേ​ര​ളം ഇ​​ന്നു നാ​ലു സ്വ​ര്‍ണം ഉ​ള്‍പ്പ​ടെ എ​ട്ടു മെ​ഡ​ലു​ക​ള്‍ നേ​ടി. മൂ​ന്നാം ദി​വ​സം സ്വ​ര്‍ണ​ള്‍ക്കു പു​റ​മേ ര​ണ്ടു വെ​ള്ളി​യും ര​ണ്ടു വെ​ങ്ക​ല​വും നേ​ടി ഹ​രി​യാ​ന​ക്കു പി​ന്നി​ല്‍ പോ​യി...തുട൪ന്ന് വായിക്കുക


ലോകസുന്ദരിയെ തെരഞ്ഞെടുക്കാനുള്ള അവസാന റൗണ്ടിൽ ചോദിച്ച ചോദ്യo

ലോകത്തിലെ ഏറ്റവും അധികം പ്രതിഫലം അർഹിക്കുന്ന ജോലി? എന്തുകൊണ്ട്? ലോകസുന്ദരിയെ തെരഞ്ഞെടുക്കാനുള്ള അവസാന റൗണ്ടിൽ ഇരുപതുകാരിയായ മാനുഷി ചില്ലറിനോട് വിധി കർത്താ ക്കൾ ചോദിച്ച ചോദ്യo. ഏറെ കുഴപ്പിക്കുന്ന ചോദ്യം. പക്ഷേ മാനുഷി രണ്ടാമതൊന്നു ചിന്തിക്കാതെ പറഞ്ഞു:...തുട൪ന്ന് വായിക്കുക


മൂ​ന്നാം ഏ​ക​ദി​ന​ത്തി​ൽ ന്യൂ​സി​ല​ൻ‌​ഡി​നെ ആ​റു റ​ൺ​സി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി ഇ​ന്ത്യ തു​ട​ർ​ച്ച​യാ​യ ഏ​ഴാം പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി

കാ​ണ്‍​പു​ർ: നി​ർ​ണാ​യ​ക​മാ​യ മൂ​ന്നാം ഏ​ക​ദി​ന​ത്തി​ൽ ന്യൂ​സി​ല​ൻ‌​ഡി​നെ ആ​റു റ​ൺ​സി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി ഇ​ന്ത്യ തു​ട​ർ​ച്ച​യാ​യ ഏ​ഴാം പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി. കോ​ളി​ൻ മു​ൺ​റോ (75), ക്യാ​പ്റ്റ​ൻ കെ​യ്ൻ വി​ല്ല്യം​സ​ൺ (64), ടോം ​ലാ​തം (65) ...തുട൪ന്ന് വായിക്കുക


കാ​യി​കോ​ത്സ​വ​ത്തി​നു 258 പോ​യി​ന്‍റു​മാ​യി എ​റ​ണാ​കു​ള​o മു​ന്നി​ലെത്തി

പാ​ലാ: കാ​യി​കോ​ത്സ​വ​ത്തി​നു 258 പോ​യി​ന്‍റു​മാ​യി എ​റ​ണാ​കു​ള​o മു​ന്നി​ലെത്തി. 34 സ്വ​ർ​ണ​വും 16 വെ​ള്ളി​യും 21 വെ​ങ്ക​ല​വുമാ​യി എ​റ​ണാ​കു​ള​ത്തി​ന്‍റെ തി​രി​ച്ചു​വ​ര​വ്. ര​ണ്ടാ​മ​തെ​ത്തി​യ പാ​ല​ക്കാ​ടി​ന് 22 സ്വ​ര്‍ണ​വും 14 വെ​ള്ളി​യും 24 വെ...തുട൪ന്ന് വായിക്കുക


ഏ​ഷ്യാ ക​പ്പ് ഹോ​ക്കി​യി​ൽ പാ​ക്കി​സ്ഥാ​നെ തോൽപ്പിച്ചു ഇ​ന്ത്യ ഫൈ​ന​ലി​ൽ

ധാ​ക്ക: ഏ​ഷ്യാ ക​പ്പ് ഹോ​ക്കി​യി​ൽ പാ​ക്കി​സ്ഥാ​നെ തോൽപ്പിച്ചു ഇ​ന്ത്യ ഫൈ​ന​ലി​ൽ ക​ട​ന്നു. എ​തി​രി​ല്ലാ​ത്ത നാ​ലു ഗോ​ളു​ക​ൾ​ക്കാ​ണ് ഇ​ന്ത്യ വി​ജ​യി​ച്ച​ത്. പാ​ക്കി​സ്ഥാ​നെ​തി​രെ ഇ​ന്ത്യ​യു​ടെ തു​ട​ർ​ച്ച​യാ​യ ഏ​ഴാം വി​ജ​യ​മാ​യി​രു​ന്നു ഇ​ത്. സ​ത്ബി​ർ...തുട൪ന്ന് വായിക്കുക


അനില്‍ഡ തോമസിനും രൂപേഷ് കുമാറിനും ജി.വി രാജ അവാര്‍ഡ് : ഗബ്രിയേല്‍ ഇ.ജോസഫിന് ഒളിമ്പ്യന്‍ സുരേഷ്ബാബു ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്

തിരു: കേരളത്തിലെ പ്രഗത്ഭ പുരുഷ, വനിതാ കായികതാരങ്ങള്‍ക്കായി സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ പരമോന്നത കായിക ബഹുമതിയായ 2016-17ലെ ജി.വി രാജ അവാര്‍ ഡും മറ്റ് കായിക അവാര്‍ഡുകളും പ്രഖ്യാപിച്ചു. അന്താരാഷ്ട്ര അത്‌ലറ്റായ അനില്‍ഡ തോമസിനും (വനിത...തുട൪ന്ന് വായിക്കുക


ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ഒ​രു ലോ​ക​ക​പ്പ് മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ക്കു തോ​ൽ​വി

ന്യൂ​ഡ​ൽ​ഹി: ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ഒ​രു ലോ​ക​ക​പ്പ് മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ക്കു തോ​ൽ​വി. ഗ്രൂ​പ്പ് എ​യി​ൽ, അ​ണ്ട​ർ 17 ലോ​ക​ക​പ്പി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഏ​ക​പ​ക്ഷീ​യ​മാ​യ മൂ​ന്നു ഗോ​ളു​ക​ൾ​ക്കാ​ണ് തോ​ൽ​വി.ഡ​ൽ​ഹി​ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ്റ്...തുട൪ന്ന് വായിക്കുക


ചി​ത്ര സ്വ​ര്‍ണം നേ​ടി

തു​ര്‍ക്‌​മെ​നി​സ്ഥാ​നി​ലെ അ​ഷ്ഗാ​ബാ​ദി​ല്‍ ന​ട​ക്കു​ന്ന ഏ​ഷ്യ​ന്‍ ഇ​ന്‍ഡോ​ര്‍ ഗെ​യിം​സി​ല്‍ അ​ത്‌​ല​റ്റി​ക്‌​സി​ല്‍ ചി​ത്ര​യ്ക്ക് 1500 മീ​റ്റ​റി​ല്‍ സ്വ​ര്‍ണം. കി​ര്‍ഗി​സ്ഥാ​ന്‍റെ ഗു​ല്‍ഷ​നോ​യി സ​താ​റോ​വ​യെ ബ​ഹു​ദൂ​രം പി​ന്നി​ലാ​ക്കി​ ചി​ത്ര സ്വ​ര്...തുട൪ന്ന് വായിക്കുക


അ​നാ​യാ​സ വി​ജ​യം നേ​ടി​യ ഇ​ന്ത്യ ല​ങ്ക​യ്ക്കെ​തി​രാ​യ പ​ര​മ്പ​ര തൂ​ത്തു​വാ​രി

കൊ​ളം​ബോ: നാ​യ​ക​ൻ വി​രാ​ട് കോ​ഹ്‌​ലി​യു​ടെ മു​പ്പ​താം സെ​ഞ്ചു​റി​യു​ടെ ക​രു​ത്തി​ൽ അ​വ​സാ​ന ഏ​ക​ദി​ന​ത്തി​ലും അ​നാ​യാ​സ വി​ജ​യം നേ​ടി​യ ഇ​ന്ത്യ ല​ങ്ക​യ്ക്കെ​തി​രാ​യ പ​ര​മ്പ​ര തൂ​ത്തു​വാ​രി. ല​ങ്ക ഉ​യ​ർ​ത്തി​യ 238 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം ഇ​ന്ത്യ 21 പ​...തുട൪ന്ന് വായിക്കുക


മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം

കാന്‍ഡി : മൂന്നാം ഏകദിനത്തില്‍ ശ്രീലങ്കയെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തിഇന്ത്യശ്രീലങ്കയ്ക്കെ തിരായ ഏകദിന പരമ്പര 3-0 ന് സ്വന്തമാക്കി. 44ാം ഓവറില്‍ വിജയിക്കാന്‍ എട്ട് റണ്‍സ് മാത്രം വേണ്ടിയിരുന്നപ്പോള്‍ കാണികള്‍ ഗ്രൌണ്ടിലേക്ക് കുപ്പിയും മറ്റും വലിച്ചെറ...തുട൪ന്ന് വായിക്കുക


ലോക അത്‌ലറ്റിക് ചാന്പ്യൻഷിപ്പിൽ സ്വർണത്തിനായുള്ള ഓട്ടത്തിൽ ബോൾട്ട് ട്രാക്കിലേക്ക് വീണു

ലണ്ടൻ: ലോക അത്‌ലറ്റിക് ചാന്പ്യൻഷിപ്പിൽ സ്വർണത്തിനായുള്ള അവസാന ഓട്ടത്തിൽ സ്പ്രിന്‍റ് ഇതിഹാസം ഉസൈൻ ബോൾട്ടിന് 4 100 മീറ്റർ റിലേയിൽ പേശിവലിവിനെ തുടർന്ന് മത്സരം പൂർത്തി യാക്കാൻ സാധിച്ചില്ല. 50 മീറ്റർ ശേഷിക്കെ ബോൾട്ട് ട്രാക്കിലേക്ക് വീണു. ഈ മത്സരത്തോടെ ...തുട൪ന്ന് വായിക്കുക


ശ്രീ​ല​ങ്ക​യു​മാ​യു​ള്ള ​ക്രി​ക്ക​റ്റി​ന് ഡി​സം​ബ​ര്‍ 20 ന് ​കാ​ര്യ​വ​ട്ടം സ്റ്റേ​ഡി​യം വേ​ദി​യാ​കും

തി​രു: തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്‌ട്ര ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​ന് വേ​ദി​യാ​കു​ന്നു. കാ​ര്യ​വ​ട്ടം സ്റ്റേ​ഡി​യ​ത്തി​ല്‍ ട്വന്‍റി-20 ​മ​ത്സ​രം ന​ട​ത്താ​ന്‍ കോല്‍ക്ക​ത്ത​യി​ല്‍ ചേ​ര്‍ന്ന ബി​സി​സി​ഐ യോ​ഗം അ​നു​മ​തി ന​ല്കി. ശ്രീ​ല​ങ്ക​യു​മാ​യു​ള്ള...തുട൪ന്ന് വായിക്കുക


ചി​ത്ര​യെ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യം അ​ന്താ​രാ​ഷ്‌​ട്ര അ​ത്‌​ല​റ്റി​ക് ഫെ​ഡ​റേ​ഷ​ൻ ത​ള്ളി

തിരു: ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം മാ​നി​ച്ച് ഏ​ഷ്യ​ൻ ചാ​ന്പ്യ​ൻ പി.​യു. ചി​ത്ര​യെ ലോ​ക​ചാ​ന്പ്യ​ൻ​ഷി​പ്പി​നു​ള്ള ഇ​ന്ത്യ​ൻ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന അ​ത്‌​ല​റ്റി​ക് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ ആ​വ​ശ്യം അ​ന്താ​രാ​ഷ്‌​ട്ര അ​ത്‌​ല​റ്റി​ക് ഫെ​ഡ​റ...തുട൪ന്ന് വായിക്കുക







Copyright 2011 Pothujanam Publications. All rights reserved.