Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കുടിവെള്ള വിതരണം മുടങ്ങാതിരിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തി തിരു.മെഡിക്കൽ കോളേജ് : മൾട്ടി ലെവൽ കാർ പാർക്കിംഗ് നിർമ്മാണo ആരംഭിച്ചു അങ്കണവാടി ജീവനക്കാരുടെ പെന്‍ഷന്‍ തുക വര്‍ധിപ്പിച്ചു വന അദാലത്തുകൾ സമാപിച്ചു. ആകെ ലഭിച്ചത് 3870 പരാതികൾ: നൽകിയത് 2.59 കോടി നഷ്ടപരിഹാരം എന്‍ഡോസള്‍ഫാന്‍ സെല്‍യോഗം ചേര്‍ന്നു: ഇതുവരെ 220.72 കോടിരൂപ ചെലവഴിച്ചു

ധനകാര്യം

കൂടുതല്‍ 

സ​​ർ​​ക്കു​​ല​​ർ ഇ​​റ​​ക്കി​​യ സ്റ്റേ​​​​​​റ്റ് ബാ​​​​​​ങ്ക് ഇ​​​​​​ന്ത്യ വ്യാ​​പ​​ക പ്ര​​തി​​ഷേ​​ധ​​ത്തെ​​ത്തു​​ട​​ർ​​ന്നു ഉ​​ത്ത​​ര​​വ് തി​​രു​​ത്തി.

11/5/2017

തി​​​​​​രു​​​​​​: സൗ​​​​​​ജ​​​​​​ന്യ എ​​​​​​ടി​​​​​​എം സേ​​​​​​വ​​​​​​നം നി​​​​​​ർ​​​​​​ത്ത​​​​​​ലാ​​​​​​ക്കി ഓ​​​​​​രോ ഇ​​​​​​ട​​​​​​പാ​​​​​​ടി​​​​​​നും 25 രൂ​​​​​​പ ഈ​​​​​​ടാ​​​​​​ക്കു​​​​​​മെ​​ന്നു വി​​വാ​​ദ സ​​ർ​​ക്കു​​ല​​ർ ഇ​​റ​​ക്കി​​യ സ്റ്റേ​​​​​​റ്റ് ബാ​​​​​​ങ്ക് ഇ​​​​​​ന്ത്യ വ്യാ​​പ​​ക പ്ര​​തി​​ഷേ​​ധ​​ത്തെ​​ത്തു​​ട​​ർ​​ന്നു ഉ​​ത്ത​​ര​​വ് തി​​രു​​ത്തി. രാ​​​​​​ജ്യ​​​​​​വ്യാ​​​​​​പ​​​​​​ക​​​​​​മാ​​​​​​യ പ്ര​​​​​​തി​​​​​​ഷേ​​​​​​ധ​​​​​​ത്തെതു​​​​​​ട​​​​​​ർ​​​​​​ന്നു ഉ​​​​​​ത്ത​​​​​​ര​​​​​​വ് തി​​​​​​രു​​​​​​ത്താ​​ൻ നി​​ർ​​ബ​​ന്ധി​​ത​​രാ​​യി.എ​​​​​​ന്നാ​​​​​​ൽ, ഉ​​​​​​ത്ത​​​​​​ര​​​​​​വ് ത​​​​​​യാ​​​​​​റാ​​​​​​ക്കി​​​​​​യ​​​​​​പ്പോ​​​​​​ഴു​​​​​​ണ്ടാ​​​​​​യ അ​​​​​​വ്യ​​​​​​ക്ത​​​​​​ത ആ​​​​​​ശ​​​​​​യ​​​​​​ക്കു​​​​​​ഴ​​​​​​പ്പ​​​​​​ത്തി​​​​​​നി​​​​​​ട​​​​​​യാ​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു​​​​​​വെ​​​​​​ന്നാ​​​​​​ണു ബാ​​​​​​ങ്ക് അ​​​​​​ധി​​​​​​കൃ​​​​​​ത​​​​​രു​​​​​ടെ വി​​​​​​ശ​​​​​​ദീ​​​​​​ക​​​​​​ര​​​​​​ണം.

വി​​വാ​​ദ സ​​ർ​​ക്കു​​ല​​ർ

ജൂ​​​​​​ണ്‍ ഒ​​​​​​ന്നു മു​​​​​​ത​​​​​​ൽ സൗ​​​​​​ജ​​​​​​ന്യ എ​​​​​​ടി​​​​​​എം സേ​​​​​​വ​​​​​​നം ഒ​​​​​​ഴി​​​​​​വാ​​​​​​ക്കു​​​​​​ന്നു​​​​​​വെ​​​​​​ന്നു ക​​ഴി​​ഞ്ഞ ദി​​വ​​സo​​ എ​​​​​​സ്ബി​​​​​​ഐ ഉ​​​​​​ത്ത​​​​​​ര​​​​​​വി​​​​​​റ​​​​​​ക്കി.എ​​​​​​ടി​​​​​​എം വ​​​​​​ഴി​​​​​​യും ബ​​​​​​ഡ്ഡി വാ​​​​​​ല​​​​​​റ്റ് മു​​​​​​ഖേ​​​​​​ന​​​​​​യു​​​​​​ള്ള ഓ​​​​​​രോ പ​​​​​​ണ​​​​​​മി​​​​​​ട​​​​​​പാ​​​​​​ടു​​​​​​ക​​​​​​ൾ​​​​​​ക്കും 25 രൂ​​​​​​പ വീ​​​​​​തം സ​​​​​​ർ​​​​​​വീ​​​​​​സ് ചാ​​​​​​ർ​​​​​​ജ് ഈ​​​​​​ടാ​​​​​​ക്കു​​​​​​മെ​​​​​​​​ന്നു ഉ​​​​​​ത്ത​​​​​​ര​​​​​​വി​​​​​​ൽ പ​​​​​റ​​​​​ഞ്ഞി​​​​​രു​​​​​​​​ന്നു. ഇ​​ത് വാ​​ർ​​ത്ത ആ​​യ​​തോ​​ടെ രാ​​​​​​ജ്യ​​​​​​വ്യാ​​​​​​പ​​​​​​ക​​​​​​മാ​​​​​​യി പ്ര​​​​​​തി​​​​​​ഷേ​​​​​​ധം ഉ​​​​​​യ​​​​​​ർ​​​​​​ന്നു. ബാ​​​​​​ങ്കി​​​​​​ന്‍റെ ഔ​​​​​​ദ്യോ​​​​​​ഗി​​​​​​ക ട്വി​​​​​​റ്റ​​​​​​ർ അ​​​​​​ക്കൗ​​​​​​ണ്ടി​​​​​​ൽ പ്ര​​തി​​ഷേ​​ധ​​ക്കാ​​രു​​ടെ പ്ര​​തി​​ക​​ര​​ണ​​ങ്ങ​​ൾ നി​​റ​​ഞ്ഞു. സം​​​​​​സ്ഥാ​​​​​​ന ധ​​​​​​ന​​​​​​മ​​​​​​ന്ത്രി ടി.​​​​​​എം. തോ​​​​​​മ​​​​​​സ് ഐ​​​​​​സ​​​​​​ക്കും ഉ​​​​​​ത്ത​​​​​​ര​​​​​​വി​​​​​​നെ വി​​​​​​മ​​​​​​ർ​​​​​​ശി​​​​​​ച്ചു രം​​​​​​ഗ​​​​​​ത്തെ​​​​​​ത്തി. യു​​വ​​ജ​​ന​​സം​​ഘ​​ട​​ന​​ക​​ൾ ബാ​​ങ്കു​​ക​​ളി​​ലേ​​ക്കു മാ​​ർ​​ച്ചു ന​​ട​​ത്തി. നാ​​​​​​നാ​​​​​​കോ​​​​​​ണു​​​​​​ക​​​​​​ളി​​​​​​ൽ​​നി​​​​​​ന്നു പ്ര​​​​​​തി​​​​​​ഷേ​​​​​​ധം ശ​​​​​​ക്ത​​​​​​മാ​​​​​​യ​​​​​​തി​​​​​​നെ​​ത്തു​​​​​​ട​​​​​​ർ​​​​​​ന്ന് വൈ​​​​​​കു​​​​​​ന്നേ​​​​​​രം ആ​​​​​​റോ​​​​​​ടെ എ​​​​​​സ്ബി​​​​​​ഐ പ​​​​​​ഴ​​​​​​യ ഉ​​​​​​ത്ത​​​​​​ര​​​​​​വ് തി​​​​​​രു​​​​​​ത്തി, പു​​​​​​തി​​​​​​യ​​​​​​തു പു​​​​​​റ​​​​​​ത്തി​​​​​​റ​​​​​​​​​​​​ക്കി. തി​​​​​​രു​​​​​​ത്തി​​​​​​യ ഉ​​​​​​ത്ത​​​​​​ര​​​​​​വി​​​​​​ൽ സാ​​​​​​ധാ​​​​​​ര​​​​​​ണ സേ​​​​​​വിം​​​​​​ഗ്സ് ബാ​​​​​​ങ്ക് ഉ​​​​​​ട​​​​​​മ​​​​​​ക​​​​​​ളെ സ​​​​​​ർ​​​​​​വീ​​​​​​സ് ചാ​​​​​​ർ​​​​​​ജ് വ​​​​​​ർ​​​​​​ധ​​​​​​ന​​​​​​യി​​​​​​ൽ​​നി​​​​​​ന്ന് ഒ​​​​​​ഴി​​​​​​വാ​​​​​​ക്കി​​​​​​യെ​​​​​​ങ്കി​​​​​​ലും ബേ​​​​​​സി​​​​​​ക് സേ​​​​​​വിം​​​​​​ഗ്സ് ബാ​​​​​​ങ്ക് ഡി​​​​​​പ്പോ​​​​​​സി​​​​​​റ്റ് അ​​​​​​ക്കൗ​​​​​​ണ്ടു​​​​​​ക​​​​​​ൾ​​​​​​ക്കും മൊ​​​​​​ബൈ​​​​​​ൽ ബാ​​​​​​ങ്കിം​​​​​​ഗ് സേ​​​​​​വ​​​​​​ന​​​​​​മാ​​​​​​യ ബ​​​​​​ഡ്ഡി വാ​​​​​​ല​​​​​​റ്റ് മു​​​​​​ഖേ​​​​​​ന​​​​​​യു​​​​​​ള്ള ഇ​​​​​​ട​​​​​​പാ​​​​​​ടു​​​​​​ക​​​​​​ൾ​​​​​​ക്കും ക​​​​​​ന​​​​​​ത്ത സ​​​​​​ർ​​​​​​വീ​​​​​​സ് ചാ​​​​​​ർ​​​​​​ജ് ഏ​​​​​​ർ​​​​​​പ്പെ​​​​​​ടു​​​​​​ത്തി.

ഇ​​​​​​ട​​​​​​പാ​​​​​​ടു​​​​​​ക​​​​​​ൾ(​​​​​​ആ​​​​​​കെ എ​​​​​​ട്ട്)

സാ​​​​​​ധാ​​​​​​ര​​​​​​ണ സേ​​​​​​വിം​​​​​​ഗ്സ് ബാ​​​​​​ങ്ക് അ​​​​​​ക്കൗ​​​​​​ണ്ട് (​മി​​​​​​നി​​​​​​മം ബാ​​​​​​ല​​​​​​ൻ​​​​​​സ് നി​​​​​​ർ​​​​​​ബ​​​​​​ന്ധ​​​​​​മാ​​​​​​യ​​​​​​വ) ഉ​​​​​​ട​​​​​​മ​​​​​​ക​​​​​​ൾ​​​​​​ക്ക് ഗ്രാ​​​​​​മ​​​​​​പ്ര​​​​​​ദേ​​​​​​ശ​​​​​​ങ്ങ​​​​​​ളി​​​​​​ൽ പ​​​​​​ത്തും മെ​​​​​​ട്രോ ന​​​​​​ഗ​​​​​​ര​​​​​​ങ്ങ​​​​​​ളി​​​​​​ൽ എ​​​​​​ട്ടും ത​​​​​​വ​​​​​​ണ​ സൗ​​​​​​ജ​​​​​​ന്യ​​​​​​മാ​​​​​​യി പ​​​​​​ണം പി​​​​​​ൻ​​​​​​വ​​​​​​ലി​​​​​​ക്കാം. ഗ്രാ​​​​​​മ​​​​​​പ്ര​​​​​​ദേ​​​​​​ശ​​​​​​ങ്ങ​​​​​​ളി​​​​​​ൽ എ​​​​​​സ്ബി​​​​​​ഐ എ​​​​​​ടി​​​​​​എം വ​​​​​​ഴി അ​​​​​​ഞ്ചു ത​​​​​​വ​​​​​​ണ​​​​​​യും മ​​​​​​റ്റു ബാ​​​​​​ങ്കു​​​​​​ക​​​​​​ളു​​​​​​ടെ എ​​​​​​ടി​​​​​​എം വ​​​​​​ഴി അ​​​​​​ഞ്ചു ത​​​​​​വ​​​​​​ണ​​​​​​യു​​​​​​മാ​​​​​​ണി​​​​​​ത് (ആ​​​​​​കെ പ​​​​​​ത്ത്). മെ​​​​​​ട്രോ ന​​​​​​ഗ​​​​​​ര​​​​​​ങ്ങ​​​​​​ളി​​​​​​ൽ എ​​​​​​​സ്ബി​​​​​​ഐ എ​​​​​​ടി​​​​​​എം വ​​​​​​ഴി അ​​​​​​ഞ്ചും മ​​​​​​റ്റു ബാ​​​​​​ങ്കു​​​​​​ക​​​​​​ളു​​​​​​ടെ എ​​​​​​ടി​​​​​​എം മു​​​​​​ഖേ​​​​​​ന മൂ​​​​​​ന്നും സൗ​​​​​​ജ​​​​​​ന്യ ഇ​​​​​​ട​​​​​​പാ​​​​​​ടു​​​​​​ക​​​​​​ൾ(​​​​​​ആ​​​​​​കെ എ​​​​​​ട്ട്) ന​​​​​​ട​​​​​​ത്താ​​​​​​ൻ ക​​​​​​ഴി​​​​​​യും. ഇ​​​​​​തി​​​​​​ൽ മാ​​​​​​റ്റ​​​​​​മി​​​​​​ല്ല.

സ​​ർ​​വീ​​സ് ചാ​​ർ​​ജ്‌‌‌‌

ബേ​​​​​​സി​​​​​​ക് സേ​​​​​​വിം​​​​​​ഗ്സ് ബാ​​​​​​ങ്ക് ഡെ​​​​​​പ്പോ​​​​​​സി​​​​​​റ്റ്(​​​​​​ബി​​​​​​എ​​​​​​സ്ബി​​​​​​ഡിമിനിമം ബാലൻസ് നിർബന്ധമില്ലാത്ത ജൻധൻ അടക്കമുള്ള) അ​​​​​​ക്കൗ​​​​​​ണ്ട് ഉ​​​​​​ട​​​​​​മ​​​​​​ക​​​​​​ൾ​​​​​​ക്ക് എ​​​​​​ടി​​​​​​എം മു​​​​​​ഖേ​​​​​​ന​​​​​​യും ബാ​​​​​​ങ്ക് മു​​​​​​ഖേ​​​​​​ന​​​​​​യും പ​​​​​​ണം പി​​​​​​ൻ​​​​​​വ​​​​​​ലി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​ന് പു​​​​​​തു​​​​​​താ​​​​​​യി സ​​​​​​ർ​​​​​​വീ​​​​​​സ് ചാ​​​​​​ർ​​​​​​ജ് ഏ​​​​​​ർ​​​​​​പ്പെ​​​​​​ടു​​​​​​ത്തി. ബാ​​​​​​ങ്ക് മു​​​​​​ഖേ​​​​​​ന​​​​​​യും എ​​​​​​ടി​​​​​​എം മു​​​​​​ഖേ​​​​​​ന​​​​​​യും നാ​​​​​​ലു​​​​​​ത​​​​​​വ​​​​​​ണ മാ​​​​​​ത്ര​​​​​​മേ ഇ​​​​​​വ​​​​​​ർ​​​​​​ക്കു ജൂ​​​​​​ണ്‍ ഒ​​​​​​ന്നു മു​​​​​​ത​​​​​​ൽ സൗ​​​​​​ജ​​​​​​ന്യ​​​​​​മാ​​​​​​യി പ​​​​​​ണം പി​​​​​​ൻ​​​​​​വ​​​​​​ലി​​​​​​ക്കാ​​​​​​ൻ ക​​​​​​ഴി​​​​​​യൂ. ഇ​​​​​​തി​​​​​​നു​​​​​​ശേ​​​​​​ഷ​​​​​​മു​​​​​​ള്ള ഓ​​​​​​രോ പി​​​​​​ൻ​​​​​​വ​​​​​​ലി​​​​​​ക്ക​​​​​​ലി​​​​​​നും സ​​​​​​ർ​​​​​​വീ​​​​​​സ് ചാ​​​​​​ർ​​​​​​ജും സ​​​​​​ർ​​​​​​വീ​​​​​​സ് ടാ​​​​​​ക്സും ന​​​​​​ൽ​​​​​​ക​​​​​​ണം. ബാ​​​​​​ങ്ക് മു​​​​​​ഖേ​​​​​​ന അ​​​​​​ധി​​​​​​ക​​​​​​മാ​​​​​​യി ന​​​​​​ട​​​​​​ത്തു​​​​​​ന്ന ഓ​​​​​​രോ പി​​​​​​ൻ​​​​​​വ​​​​​​ലി​​​​​​ക്ക​​​​​​ലി​​​​​​നും 50 രൂ​​​​​​പ​​​​​​യും എ​​​​​​സ്ബി​​​​​​ഐ എ​​​​​​ടി​​​​​​എം വ​​​​​​ഴി പി​​​​​​ൻ​​​​​​വ​​​​​​ലി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​ന് 10 രൂ​​​​​​പ​​​​​​യും മ​​​​​​റ്റു ബാ​​​​​​ങ്കു​​​​​​ക​​​​​​ൾ വ​​​​​​ഴി​​​​​​യു​​​​​​ള്ള പി​​​​​​ൻ​​​​​​വ​​​​​​ലി​​​​​​ക്ക​​​​​​ലി​​​​​​ന് 20 രൂ​​​​​​പ​​​​​​യും സ​​​​​​ർ​​​​​​വീ​​​​​​സ് ചാ​​​​​​ർ​​​​​​ജ് ന​​​​​​ൽ​​​​​​ക​​​​​​ണം.

ബി​​​​​​എ​​​​​​സ്ബി​​​​​​ഡി അ​​​​​​ക്കൗ​​​​​​ണ്ടു​​​​​​ള്ള​​​​​​വ​​​​​​രു​​​​​​ടെ ചെ​​​​​​ക്ക്ബു​​​​​​ക്കി​​​​​​നു ചാ​​​​​​ർ​​​​​​ജ് ഈ​​​​​​ടാ​​​​​​ക്കാ​​​​​​നും നി​​​​​​ർ​​​​​​ദേ​​​​​​ശ​​​​​​മു​​​​​​ണ്ട്. 10 ലീ​​​​​​ഫു​​​​​​ള്ള ചെ​​​​​​ക്ക് ബു​​​​​​ക്കി​​​​​​ന് 30 രൂ​​​​​​പ​​​​​​യും 25 ലീ​​​​​​ഫു​​​​​​ള്ള ചെ​​​​​​ക്ക് ബു​​​​​​ക്കി​​​​​​ന് 75 രൂ​​​​​​പ​​​​​​യും 50 ലീ​​​​​​ഫു​​​​​​ള്ള ചെ​​​​​​ക്ക് ബു​​​​​​ക്കി​​​​​​ന് 150 രൂ​​​​​​പ​​​​​​യു​​​​​​o ഈ​​​​​​ടാ​​​​​​ക്കു​​​​​​o. ഇ​​​​​​വ​​​​​​ർ​​​​​​ക്ക് റു​​​​​​പേ ക്ലാ​​​​​​സി​​​​​​ക് എ​​​​​​ടി​​​​​​എം കാ​​​​​​ർ​​​​​​ഡ് സൗ​​​​​​ജ​​​​​​ന്യ​​​​​​മാ​​​​​​യി ന​​​​​​ൽ​​​​​​കു​​​​​​o.​​​​​​ മൊ​​​​​​ബൈ​​​​​​ൽ ബാ​​​​​​ങ്കിം​​​​​​ഗി​​​​​​നാ​​​​​​യു​​​​​​ള്ള സ്റ്റേ​​​​​​റ്റ് ബാ​​​​​​ങ്കി​​​​​​ന്‍റെ മൊ​​​​​​ബൈ​​​​​​ൽ വാ​​​​​​ല​​​​​​റ്റ് ആ​​​​​​പ്ലി​​​​​​ക്കേ​​​​​​ഷ​​​​​​നാ​​​​​​യ സ്റ്റേ​​​​​​റ്റ് ബാ​​​​​​ങ്ക് ബ​​​​​​ഡ്ഡി ഉ​​​​​​പ​​​​​​യോ​​​​​​ഗ​​​​​​പ്പെ​​​​​​ടു​​​​​​ത്തി എ​​​​​​ടി​​​​​​എ​​​​​​മ്മി​​​​​​ൽ​​നി​​​​​​ന്നു പ​​​​​​ണം പി​​​​​​ൻ​​​​​​വ​​​​​​ലി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​ന് ഓ​​​​​​രോ ത​​​​​​വ​​​​​​ണ​​​​​​യും 25 രൂ​​​​​​പ സ​​​​​​ർ​​​​​​വീ​​​​​​സ് ചാ​​​​​​ർ​​​​​​ജ് ഏ​​​​​​ർ​​​​​​പ്പെ​​​​​​ടു​​​​​​ത്തി. എ​​​​​​സ്ബി​​​​​​ഐ അ​​​​​​ക്കൗ​​​​​​ണ്ടി​​​​​​ല്ലാ​​​​​​ത്ത നി​​​​​​ര​​​​​​വ​​​​​​ധി ഉ​​​​​​പ​​​​​​ഭോ​​​​​​ക്താ​​​​​​ക്ക​​​​​​ൾ ബ​​​​​​ഡ്ഡി ആ​​​​​​പ്പ് ഉ​​​​​​പ​​​​​​യോ​​​​​​ഗ​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​ന്നു​​​​​​ണ്ട്. ബ​​​​​​ഡ്ഡി​​​​​​യി​​​​​​ലു​​​​​​ള്ള പ​​​​​​ണം ഫോ​​​​​​ണ്‍​ബു​​​​​​ക്കി​​​​​​ലോ ഫേ​​​​​​സ്ബു​​​​​​ക്കി​​​​​​ലോ ഉ​​​​​​ള്ള ആ​​​​​​ർ​​​​​​ക്കു വേ​​​​​​ണ​​​​​​മെ​​​​​​ങ്കി​​​​​​ലും ട്രാ​​​​​​ൻ​​​​​​സ്ഫ​​​​​​ർ ചെ​​​​​​യ്യാ​​​​​​ൻ ക​​​​​​ഴി​​​​​​യും. ഇ​​​​​​ങ്ങ​​​​​​നെ ട്രാ​​​​​​ൻ​​​​​​സ്ഫ​​​​​​ർ ചെ​​​​​​യ്യ​​​​​​പ്പെ​​​​​​ടു​​​​​​ന്ന പ​​​​​​ണം എ​​​​​​സ്ബി​​​​​​ഐ ഉ​​​​​​പ​​​​​​ഭോ​​​​​​ക്താ​​​​​​ക്ക​​​​​​ള​​​​​​ല്ലാ​​​​​​ത്ത​​​​​​വ​​​​​​ർ​​​​​​ക്ക് എ​​​​​​ടി​​​​​​എം മു​​​​​​ഖേ​​​​​​ന പി​​​​​​ൻ​​​​​​വ​​​​​​ലി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നു​​​​​​ള്ള പു​​​​​​തി​​​​​​യ സേ​​​​​​വ​​​​​​നം ഏ​​​​​​ർ​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യി​​​​​​ട്ടു​​​​​​ണ്ടെ​​​​​​ന്നും ഇ​​​​​​തു​​​​​​മാ​​​​​​യി ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ട്ടാ​​​​​​ണ് ഇ​​​​​​ട​​​​​​പാ​​​​​​ടു​​​​​​ക​​​​​​ൾ​​​​​​ക്ക് സ​​​​​​ർ​​​​​​വീ​​​​​​സ് ചാ​​​​​​ർ​​​​​​ജ് ഏ​​​​​​ർ​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യ​​​​​​തെ​​​​​​ന്നു​​​​​​മാ​​​​​​ണ് അ​​​​​​ധി​​​​​​കൃ​​​​​​ത​​​​​​ർ ന​​​​​​ൽ​​​​​​കു​​​​​​ന്ന വി​​​​​​ശ​​​​​​ദീ​​​​​​ക​​​​​​ര​​​​​​ണം.

മു​​​​​​ഷി​​​​​​ഞ്ഞ നോ​​ട്ട് മാ​​റാ​​നും ചാ​​ർ​​ജ്

മു​​​​​​ഷി​​​​​​ഞ്ഞ നോ​​​​​​ട്ടു​​​​​​ക​​​​​​ൾ മാ​​​​​​റു​​​​​​ന്ന​​​​​​തി​​​​​​നും സ​​​​​​ർ​​​​​​വീ​​​​​​സ് ചാ​​​​​​ർ​​​​​​ജ് ഏ​​​​​​ർ​​​​​​പ്പെ​​​​​​ടു​​​​​​ത്തി. ഇ​​​​​​രു​​​​​​പ​​​​​​തു മു​​​​​​ഷി​​​​​​ഞ്ഞ നോ​​​​​​ട്ടു​​​​​​ക​​​​​​ൾ അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ അ​​​​​​യ്യാ​​​​​​യി​​​​​​രം രൂ​​​​​​പ വ​​​​​​രെ മാ​​​​​​ത്ര​​​​​​മേ ഇ​​​​​​നി സൗ​​​​​​ജ​​​​​​ന്യ​​​​​​മാ​​​​​​യി മാ​​​​​​റ്റാ​​​​​​ൻ ക​​​​​​ഴി​​​​​​യു. ഇ​​​​​​തി​​​​​​നു മു​​​​​​ക​​​​​​ളി​​​​​​ൽ നോ​​​​​​ട്ടു​​​​​​ക​​​​​​ൾ മാ​​​​​​റു​​​​​​ക​​​​​​യാ​​​​​​ണെ​​​​​​ങ്കി​​​​​​ൽ ഒ​​​​​​രു നോ​​​​​​ട്ടി​​​​​​ന് ര​​​​​​ണ്ടു രൂ​​​​​​പ വീ​​​​​​ത​​​​​​വും അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ ആ​​​​​​യി​​​​​​രം രൂ​​​​​​പ​​​​​​യ്ക്ക് അ​​​​​​ഞ്ചു രൂ​​​​​​പ വീ​​​​​​ത​​​​​​വും ഈ​​​​​​ടാ​​​​​​ക്കും.

എ​​​​​​സ്ബി​​​​​​ഐ​​​​​​യു​​​​​​ടെ വി​​​​​​ശ​​​​​​ദീ​​​​​​ക​​​​​​ര​​​​​​ണം സ്വീ​​​​​​കാ​​​​​​ര്യ​​​​​​മ​​​​​​ല്ലെ​​​​​​ന്ന് ഓ​​​​​​ൾ കേ​​​​​​ര​​​​​​ള ബാ​​​​​​ങ്ക് എം​​​​​​പ്ലോ​​​​​​യീ​​​​​​സ് ഫെ​​​​​​ഡ​​​​​​റേ​​​​​​ഷ​​​​​​ൻ പ​​​​​​ത്ര​​​​​​ക്കു​​​​​​റി​​​​​​പ്പി​​​​​​ൽ അ​​​​​​റി​​​​​​യി​​​​​​ച്ചു. മു​​​​​​ഷി​​​​​​ഞ്ഞ നോ​​​​​​ട്ടു​​​​​​ക​​​​​​ൾ മാ​​​​​​റ്റു​​​​​​ന്ന​​​​​​ത് ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടെ​​​​​​യു​​​​​​ള്ള കാ​​​​​​ര്യ​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് ചാ​​​​​​ർ​​​​​​ജ് ഈ​​​​​​ടാ​​​​​​ക്കാ​​​​​​നു​​​​​​ള്ള തീ​​​​​​രു​​​​​​മാ​​​​​​ന​​​​​​ങ്ങ​​​​​​ളൊ​​​​​​ന്നും പു​​​​​​ന​​​​​​പ​​​​​​രി​​​​​​ശോ​​​​​​ധി​​​​​​ച്ചി​​​​​​ട്ടി​​​​​​ല്ല. എ​​​​​​സ്ബി​​​​​​ഐ ബ​​​​​​ഡ്ഡി ഇ​​​​​​വാ​​​​​​ല​​​​​​റ്റി​​​​​​ലെ പ​​​​​​ണം ഇ​​​​​​ട​​​​​​പാ​​​​​​ടു​​​​​​കാ​​​​​​രു​​​​​​ടെ പ​​​​​​ണം ത​​​​​​ന്നെ​​​​​​യാ​​​​​​ണെ​​​​​​ന്നും ഇ​​​​​​തി​​​​​​ന് സ​​​​​​ർ​​​​​​വീ​​​​​​സ് ചാ​​​​​​ർ​​​​​​ജ് ഈ​​​​​​ടാ​​​​​​ക്കു​​​​​​ന്ന​​​​​​ത് ശ​​​​​​രി​​​​​​യ​​​​​​ല്ലെ​​​​​​ന്നും ഓ​​​​​​ൾ കേ​​​​​​ര​​​​​​ള ബാ​​​​​​ങ്ക് എം​​​​​​പ്ലോ​​​​​​യീ​​​​​​സ് ഫെ​​​​​​ഡ​​​​​​റേ​​​​​​ഷ​​​​​​ൻ പ​​​​​റ​​​​​ഞ്ഞു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



കേരള സർക്കാരിന്റെ അഭിമാന പദ്ധതിയായ കേരള ബാങ്ക് രൂപീകരണം നടപ്പാക്കുന്നതിനുള്ള എല്ലാ തടസങ്ങളും നീങ്ങിയതായി സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരു: കേരള സർക്കാരിന്റെ അഭിമാന പദ്ധതിയായ കേരള ബാങ്ക് രൂപീകരണം നടപ്പാക്കുന്നതി നുള്ള എല്ലാ തടസങ്ങളും നീങ്ങിയതായി സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേരള ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട് ഹൈക്കോട തിയിലുണ്ടായിരുന്ന...തുട൪ന്ന് വായിക്കുക


ട്രഷറി സ്ഥിരനിക്ഷേപ പലിശനിരക്ക് പുതുക്കി

തിരു: ട്രഷറി സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് പുതുക്കി ഉത്തരവായി. 46-90 ദിവസം - 6.50 ശതമാനം, 91-180 ദിവസം - 7.25, 181-365 ദിവസം - 8.00 ശതമാനം എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്....തുട൪ന്ന് വായിക്കുക


തിരു.ജില്ലയിലെ ബാങ്കുകൾ 2036 കോടി രൂപ മുൻഗണനാ വായ്പ നൽകി

തിരു: ഈ സാമ്പത്തിക വർഷം ആദ്യപാദത്തിൽ ജില്ലയിലെ ബാങ്കുകൾ 2036 കോടി രൂപ മുൻ ഗണനാ വായ്പ നൽകി. ഇതിൽ 1039 കോടി രൂപ കാർഷിക വായ്പയും,370 കോടി രൂപഎം.എസ്. എം.ഇ വായ്പയും, 233 കോടി രൂപ ഗൃഹവായ്പയുമാണ്. 10502 കോടി രൂപയാണ് വാർഷിക വായ്പാ ലക്ഷ്യം. ഹോട്ടൽ എസ്.പി....തുട൪ന്ന് വായിക്കുക


കോര്‍പ്പറേറ്റ് നികുതിയില്‍ ഇളവ് വരുത്തിക്കൊണ്ടുള്ള ധനമന്ത്രാലയത്തിന്റെ പ്രഖ്യാ പനം ചരിത്രപരമെന്ന് പ്രധാനമന്ത്രി

ന്യൂദല്‍ഹി : കോര്‍പ്പറേറ്റ് നികുതിയില്‍ ഇളവ് വരുത്തിക്കൊണ്ടുള്ള ധനമന്ത്രാലയത്തിന്റെ പ്രഖ്യാ പനം ചരിത്രപരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. നിലവിലെ ആഭ്യന്തര കമ്പനികള്‍ക്കും പുതിയ പ്രാദേശിക മാനുഫാക്ചറിങ് കമ്പനികള്‍ക്കുo ഈ പ്രഖ്യാപനം കൊണ്ട് ഗുണം ...തുട൪ന്ന് വായിക്കുക


ഓഡിറ്റ്: പുതിയ കാലഘട്ടം, പുതിയ കാഴ്ചപ്പാട് സെമിനാർ 24ന് ധനമന്ത്രി ഉദ്ഘാടനം ചെയ്യും

തിരു: സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഓഡിറ്റ്: പുതിയ കാലഘട്ടം, പുതിയ കാഴ്ചപ്പാട് എന്ന വിഷയത്തിൽ സെപ്റ്റംബർ 24ന് ഏകദിന സെമിനാർ നടത്തുന്നു. ശ്രീകാര്യം ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻറ് ടാക്‌സേഷൻ കാമ്പസിലെ ഓഡിറ്റോറിയത്തിൽ രാവിലെ 11ന...തുട൪ന്ന് വായിക്കുക


എല്ലാ മേഖലകളിലും കൂടുതൽ വായ്‌പകൾ അനുവദിക്കാൻ ബാങ്കുകളോട്‌ നിർദേശി ച്ചിട്ടുണ്ടെന്ന്‌ ധനമന്ത്രി നിർമല സീതാരാമൻ

ന്യൂഡൽഹി:എല്ലാ മേഖലകളിലും കൂടുതൽ വായ്‌പകൾ അനുവദിക്കാൻ ബാങ്കുകളോട്‌ നിർദേശി ച്ചിട്ടുണ്ടെന്ന്‌ ധനമന്ത്രി നിർമല സീതാരാമൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ചെറുകിട, ഇട ത്തര സംരംഭ ങ്ങൾക്ക്‌ കൂടുതൽ സഹായം നൽകണം. ഇത്തരം സംരംഭകർ തിരിച്ചടവിൽ വീഴ്‌ച്ച വരുത്തി മൂന്...തുട൪ന്ന് വായിക്കുക


ഓണം ബംമ്പര്‍ ലോട്ടറി ഒന്നാം സമ്മാനം കരുനാഗപ്പള്ളി ചുങ്കത്ത് ജുവല്ലറിയിലെ ആറ് ജീവനക്കാര്‍ക്ക്

കായംകുളം : സംസ്ഥാന സര്‍ക്കാറിന്റെ ഓണം ബംമ്പര്‍ ലോട്ടറി ഒന്നാം സമ്മാനം കരുനാഗപ്പള്ളി ചുങ്കത്ത് ജുവല്ലറിയിലെ ആറ് ജീവനക്കാര്‍ ചേര്‍ന്ന് എടുത്ത ടി.എം 160869 ടിക്കറ്റിനാണ് ലഭിച്ചത്. ജീവനക്കാരായ റോണി, വിവേക്, രതീഷ് സുബിന്‍, രംജീം, രാജീവന്‍ എന്നിവരാണ് ഭാ...തുട൪ന്ന് വായിക്കുക


പ്രളയ ബാധിത പ്രദേശങ്ങളിലെ കര്‍ഷകരുടെ വായ്പയ്ക്ക് മൊറട്ടോറിയം നീട്ടി നല്‍കാന്‍ ബാങ്കേഴ്‌സ് സമിതി തീരുമാനിച്ചു

തിരു: പ്രളയ ബാധിത പ്രദേശങ്ങളിലെ കര്‍ഷകരുടെ വായ്പയ്ക്ക് മൊറട്ടോ റിയം നീട്ടി നല്‍കാന്‍ ബാങ്കേഴ്‌സ് സമിതി തീരുമാനിച്ചു. ഒരുവര്‍ഷത്തേക്ക് കൂടി മൊറട്ടോറിയം അനുവദിക്കാനാണ് തീരുമാനം. ഇതോടെ 1038 വില്ലേജി ലുള്ളവര്‍ക്ക് ആനുകൂല്യം ലഭിക്കും. ബാങ്കേഴ്‌സ് സമിതിയുട...തുട൪ന്ന് വായിക്കുക


രാജ്യത്ത്‌ ഇനി 12 പൊതുമേഖല ബാങ്കുകൾ മാത്രo:വായ്പ്പാ നടപടികൾ ലളിതമാക്കുo:ധനമന്ത്രി നിർമല സീതാരാമൻ

ന്യൂഡൽഹി : ബാങ്കിംങ്‌ മേഖല ശക്തിപ്പെടുത്തുമെന്നും വായ്പ്പാ നടപടികൾ ലളിതമാക്കുമെന്നും ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. നാല്‌ ബാങ്ക്‌ ലയനങ്ങൾ സംബന്ധിച്ച പ്രഖ്യാപനoനടത്തി. പഞ്ചാബ്‌ നാഷണൽ ബാങ്ക്‌, ഓറിയന്റൽ ബാങ്ക്‌, യുണൈറ്റഡ്‌ ബാങ്ക്‌ എന്നിവ ലയിച്ച്‌ രാ...തുട൪ന്ന് വായിക്കുക


പൊതുമേഖലാ ബാങ്കുകൾക്ക്‌ വായ്‌പ വിതരണത്തിന്‌ 70,000 കോടിരൂപ ലഭ്യമാക്കു മെന്ന്‌ ധനമന്ത്രി നിർമല സീതാരാമൻ

ന്യൂഡൽഹി : പൊതുമേഖലാ ബാങ്കുകൾക്ക്‌ വായ്‌പ വിതരണത്തിന്‌ 70,000 കോടിരൂപ ലഭ്യമാക്കു മെന്ന്‌ ധനമന്ത്രി നിർമല സീതാരാമൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഭവന, വാഹന വായ്‌പ കൾക്കുള്ള ബാങ്ക്‌ പലിശനിരക്കുകൾ കുറയും. അതിസമ്പന്നർക്ക്‌ ബജറ്റിൽ പ്രഖ്യാപിച്ച സർചാർ ജിൽ ...തുട൪ന്ന് വായിക്കുക


പ്രവാസി ചിട്ടി പരാജയമാണെന്ന പ്രചാരണം ശരിയല്ലെന്ന്‌ മന്ത്രി തോമസ്‌ ഐസക്‌

തിരു:കെഎസ്എഫ്ഇ പ്രവാസി ചിട്ടി പരാജയമാണെന്ന പ്രചാരണം ശരിയല്ലെന്ന്‌ മന്ത്രി തോമസ്‌ ഐസക്‌ ഫേസ്‌ബുക്ക്‌ കുറിപ്പിൽ പറഞ്ഞു. ചിട്ടി നടത്തിപ്പിന്റെ സാങ്കേതിക വശങ്ങളെപ്പറ്റി കൃത്യമായി അറിവില്ലാത്തവരാണ് ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നിൽ. കഴിഞ്ഞവർഷം നവംബ റിൽ മാത്...തുട൪ന്ന് വായിക്കുക


കേരള ബാങ്ക്: സര്‍ക്കാരിന് ഔദ്യോഗികമായി നബാര്‍ഡില്‍ നിന്നും മറുപടി ലഭിച്ചിട്ടില്ല: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരു:കേരള ബാങ്ക് രൂപീകരണത്തിന് നബാര്‍ഡ് നിഷ്കര്‍ഷിച്ച 3 അധിക നിബന്ധനകള്‍ ഒഴിവാക്ക ണമെന്ന സര്‍ക്കാര്‍ അഭ്യര്‍ത്ഥനയ്ക്ക് നബാര്‍ഡില്‍ നിന്നും ഔദ്യോഗികമായി മറുപടി ലഭിച്ചിട്ടി ല്ലെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. പത്രമാധ്യമങ്ങള...തുട൪ന്ന് വായിക്കുക


ബജറ്റ് ചോർന്നെന്ന്‌ ആക്ഷേപം: സഭയിൽ പ്രതിപക്ഷ ബഹളം

ബജറ്റിലെ വിവരങ്ങൾ ചോർന്നുവെന്ന് കോൺഗ്രസ്‌ നേതാവ് മനീഷ് തിവാരിയുടെ ട്വീറ്റ് തെര ഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ചെപ്പടി വിദ്യകളാവും ബജറ്റിൽ ഉണ്ടാവുകയെന്ന് പ്രതിപക്ഷം. ...തുട൪ന്ന് വായിക്കുക


ബജറ്റ് ഒറ്റനോട്ടത്തില്‍

ബജറ്റ് ഒറ്റനോട്ടത്തില്‍ • നവകേരള നിര്‍മ്മാണത്തിന് ബജറ്റില്‍ 25 പരിപാടികള്‍ • വരുമാനം ഉയര്‍ത്തി ധനദൃഢീകരണത്തിന് ഊന്നല്‍ • ക്ഷേമപെന്‍ഷനുകള്‍ വര്‍ദ്ധിപ്പിച്ചു • കുട്ടനാടിനും വയനാടിനും തീരദേശത്തിനും പ്രത്യേക പരിപാടികള്‍ • പ്രളയദുരി...തുട൪ന്ന് വായിക്കുക


ഡിഎച്ച്‌ എഫ്‌എൽ 31000 കോടിയിലധികം രൂപ പൊതുമേഖലാ ബങ്കുകളിൽ നിന്നും തട്ടിയതായി കോബ്രാ പോസ്റ്റ്‌

ന്യൂഡൽഹി : മുബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്രമുഖ ഫ്ലാറ്റ്‌ നിർമാതാക്കളായ ഡിഎച്ച്‌ എഫ്‌എൽ (ദിവാൻ ഹൗസിങ്‌ ഫിനാൻസ്‌ കോർപറേഷൻ) 31000 കോടിയിലധികം രൂപ രാജ്യത്തെ പൊതുമേഖലാ ബങ്കുകളിൽ നിന്നും തട്ടിയതായി കോബ്രാ പോസ്റ്റ്‌ റിപ്പോർട്ട്‌ ചെയ്യുന്നു. ലോണുകൾ വഴി...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.