Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
അംഗപരിമിതര്‍ക്കുള്ള തൊഴില്‍ സംവരണം: അനുയോജ്യമായ തസ്തികകള്‍ കണ്ടെത്തുവാന്‍ വിദഗ്ദ്ധ കമ്മിറ്റി മാതൃകാ സായംപ്രഭ ഹോമുകളുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു പ്രവാസി ക്ഷേമനിധി നിയമം ഭേദഗതി ചെയ്യും കാ​​​ല​​​വ​​​ർ​​​ഷ​​​ക്കെ​​​ടു​​​തി​​​യി​​​ൽ മ​​​രി​​​ച്ച​​​വ​​​രു​​​ടെ ആ​​​ശ്രി​​​ത​​​ർ​​​ക്കു നാ​​​ലു ല​​​ക്ഷം രൂ​​​പ വീ​​​തം ന​​​ൽ​​​കും ഇ​ന്ധ​ന​വി​ല​യു​ടെ എ​ക്സൈ​സ് തീ​രു​വ​യി​ൽ കു​റ​വു വ​രു​ത്തി​ല്ലെ​ന്നു ധ​ന​മ​ന്ത്രിഅ​രു​ണ്‍ ജ​യ്റ്റ്ലി

രാഷ്ട്രീയം

കൂടുതല്‍ 

ഇ​​​ടു​​​ക്കി​​​യി​​​ലെ​​​യും മൂ​​​ന്നാ​​​റി​​​ലെ​​​യും കൈ​​​യേ​​​റ്റം ഒ​​​ഴി​​​പ്പി​​​ക്ക​​​ൽ ന​​​ട​​​പ​​​ടി കൂ​​​ടു​​​ത​​​ൽ ശ​​​ക്ത​​​മാ​​​യി തു​​​ട​​​രുo; മു​​​ഖ്യ​​​മ​​​ന്ത്രി

7/5/2017

തി​​​രു: ഇ​​​ടു​​​ക്കി​​​യി​​​ലെ​​​യും മൂ​​​ന്നാ​​​റി​​​ലെ​​​യും കൈ​​​യേ​​​റ്റം ഒ​​​ഴി​​​പ്പി​​​ക്ക​​​ൽ ന​​​ട​​​പ​​​ടി കൂ​​​ടു​​​ത​​​ൽ ശ​​​ക്ത​​​മാ​​​യി തു​​​ട​​​രാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​താ​​​യി വി​​​വി​​​ധ വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​മാ​​​യി ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​യ്ക്കു ശേ​​​ഷം മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ അ​​​റി​​​യി​​​ച്ചു.

നി​​​ല​​​വി​​​ലു​​​ള്ള പ​​​ട്ടി​​​ക​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ വ​​​ൻ​​​കി​​​ട കൈ​​​യേ​​​റ്റ​​​ക്കാ​​​ർ​​​ക്കെ​​​തി​​​രേ ഷെ​​​ഡ്യൂ​​​ൾ ത​​​യാ​​​റാ​​​ക്കി ഒ​​​ഴി​​​പ്പി​​​ക്ക​​​ൽ ന​​​ട​​​പ​​​ടി ഉ​​​ട​​​ൻ തു​​​ട​​​ങ്ങും.​​ എ​​ല്ലാ​​വി​​ധ കൈ​​​യേ​​​റ്റ​​​ങ്ങ​​​ളെ​​യും കൈ​​​യേ​​​റ്റ​​​ങ്ങ​​​ളാ​​​യിത്തന്നെ ക​​​ണ്ടു ക​​​ർ​​​ക്ക​​​ശ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​നാ​​​ണു സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നം.എ​​​ന്നാ​​​ൽ, 1977നു ​​​മു​​മ്പു​​​ള്ള കു​​​ടി​​​യേ​​​റ്റ ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തി​​​ന​​​കം ഘ​​​ട്ടം​​ഘ​​​ട്ട​​​മാ​​​യി പ​​​ട്ട​​​യം ന​​​ൽ​​​​​​​​​കും. ആ​​​ദ്യ​​ഘ​​​ട്ട പ​​​ട്ട​​​യവി​​​ത​​​ര​​​ണം ഈ ​​​മാ​​​സം 21നു ​​​ഇ​​​ടു​​​ക്കി​​​യി​​​ൽ ന​​​ട​​​ക്കും. രേ​​​ഖ​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​കു​​​ന്ന മു​​​ഴു​​​വ​​​ൻ പേ​​​ർ​​​ക്കും അ​​​ന്നു പ​​​ട്ട​​​യം ന​​​ൽ​​​കു​​​മെ​​​ന്നും രാ​​​ഷ്‌​​ട്രീ​​യ പാ​​​ർ​​​ട്ടി പ്ര​​​തി​​​നി​​​ധി​​​ക​​​ൾ, മ​​​തമേ​​​ല​​​ധ്യ​​​ക്ഷ​​​ന്മാ​​​ർ, പ​​​രി​​​സ്ഥി​​​തി പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ, മാ​​​ധ്യ​​​മ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ എ​​​ന്നി​​​വ​​​രു​​​മാ​​​യി പ്ര​​ത്യേ​​കം പ്ര​​ത്യേ​​കം ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​ക​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​ർ സ്വീ​​​ക​​​രി​​​ക്കു​​​ന്ന ന​​​ട​​​പ​​​ടി​​​ക​​​ൾ വി​​​ശ​​​ദീ​​​ക​​​രി​​​ക്കവേ മു​​​ഖ്യ​​​മ​​​ന്ത്രി അ​​റി​​യി​​ച്ചു. ഒ​​​രു കൈ​​​യേ​​​റ്റ​​​വും ഭാ​​​വി​​​യി​​​ൽ ഉ​​​ണ്ടാ​​​കാ​​​ത്ത ത​​​ര​​​ത്തി​​​ലു​​​ള്ള ക​​​ർ​​​ശ​​​ന നി​​​ല​​​പാ​​​ടു​​​ക​​​ൾ​​ ഇ​​​നി സ​​​ർ​​​ക്കാ​​​ർ സ്വീ​​​ക​​​രി​​​ക്കുo.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



പാർട്ടി ആവശ്യപ്പെട്ടതനുസരിച്ചാണ് രാജ്യസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ച തെന്ന് ജോസ് കെ.മാണി

കോട്ടയം: പാർട്ടി ആവശ്യപ്പെട്ടതനുസരിച്ചാണ് രാജ്യസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ച തെന്ന് ജോസ് കെ.മാണി എംപി പറഞ്ഞു. സീറ്റ് ലഭിച്ചിരിക്കുന്നത് വളരെ പ്രധാനപ്പെട്ട സാഹചര്യത്തി ലാണ്. തന്‍റെ ഇഷ്ടാനിഷ്ടങ്ങൾക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം മാധ്യമങ്...തുട൪ന്ന് വായിക്കുക


കേരള കോൺഗ്രസ‌് മാണി വിഭാഗത്തിന‌് രാജ്യസഭാസീറ്റ‌് നൽകിയതിനെതിരെ കോൺഗ്രസിൽ പ്രതിഷേധം

തിരു: കേരള കോൺഗ്രസ‌് മാണി വിഭാഗത്തിന‌് രാജ്യസഭാസീറ്റ‌് നൽകിയതിനെതിരെ കോൺഗ്രസിൽ പ്രതിഷേധം. യുഡിഎഫ‌് കൺവീനറും സെക്രട്ടറിയും ഉൾപ്പെടെ യോഗം ബഹിഷ‌്കരിച്ചു. മുൻ കെ പിസിസി പ്രസിഡന്റ‌് വി എം സുധീരൻ യോഗത്തിൽനിന്ന‌് ഇറങ്ങിപ്പോയി കന്റോൺമെന്റ‌് ഹൗസി നു ...തുട൪ന്ന് വായിക്കുക


ര​​ണ്ടു വ​​ർ​​ഷ​​ത്തെ ഇ​​ട​​വേ​​ള​​യ്ക്കുശേ​​ഷം കേ​​ര​​ളാ കോ​​ണ്‍​ഗ്ര​​സ് -എം ​​യു​​ഡി​​എ​​ഫി​​ന്‍റെ ഭാ​​ഗ​​മാ​​യി

തി​​രു​​: ര​​ണ്ടു വ​​ർ​​ഷ​​ത്തെ ഇ​​ട​​വേ​​ള​​യ്ക്കുശേ​​ഷം കേ​​ര​​ളാ കോ​​ണ്‍​ഗ്ര​​സ് -എം ​​യു​​ഡി​​എ​​ഫി​​ന്‍റെ ഭാ​​ഗ​​മാ​​യി. കെ.​​എം. മാ​​ണി യു​​ഡി​​എ​​ഫ് യോ​​ഗ​​ത്തി​​ൽ എ​​ത്തി​​യ​​തോ​​ടെ മു​​ൻ കെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് വി.എം.​​.സു​​ധീ...തുട൪ന്ന് വായിക്കുക


ഒ​​​​ഴി​​​​വ് വ​​​​രു​​​​ന്ന രാ​​​​ജ്യ​​​​സ​​​​ഭാ സീ​​​​റ്റ് കേ​​​​ര​​​​ള കോ​​​​ണ്‍ഗ്ര​​​​സ്-എ​​​​മ്മി​​​​നു

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഒ​​​​ഴി​​​​വ് വ​​​​രു​​​​ന്ന രാ​​​​ജ്യ​​​​സ​​​​ഭാ സീ​​​​റ്റ് കേ​​​​ര​​​​ള കോ​​​​ണ്‍ഗ്ര​​​​സ്-എ​​​​മ്മി​​​​നു വി​​​​ട്ടു കൊ​​​​ടു​​​​ത്തു​​​കൊ​​​ണ്ട് തീ​​​​രു​​​​മാ​​​​നമായി. കോ​​​​ണ്‍ഗ്ര​​​​സ്, മു​​​​സ്‌​​​​ലിം ലീ​​​​ഗ്, കേ​​​...തുട൪ന്ന് വായിക്കുക


സിപിഎം രാജ്യസഭാ സ്ഥാനാർഥിയെ വെള്ളിയാഴ്‌ച പ്രഖ്യാപിക്കുമെന്ന്‌ കോടിയേരി ബാലകൃഷ്‌ണൻ

തിരു: സിപിഎം രാജ്യസഭാ സ്ഥാനാർഥിയെ വെള്ളിയാഴ്‌ച പ്രഖ്യാപിക്കുമെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചെങ്ങന്നൂരിൽ ചില മാധ്യ മങ്ങള്‍ യുഡിഎഫിന്റെ ഘടക കക്ഷികളെപോലെയാണ് പ്രവര്‍ത്തിച്ചത്. അതിനെയെല്ലാം നേരിട്ടു കൊണ്...തുട൪ന്ന് വായിക്കുക


കുമാരസ്വാമിയും പരമേശ്വരയും ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

ബം​​​​​​ഗ​​​​​​ളൂ​​​​​​രു: ക​​​​​​ർ​​​​​​ണാ​​​​​​ട​​​​​​ക മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി​​​​​​യാ​​​​​​യി ജെ​​​​​​ഡി-​​​​​​എ​​​​​​സി​​​​​​ലെ എ​​​​​​ച്ച്.​​​​​​ഡി. കു​​​​​​മാ​​​​​​ര​​​​​​സ്വാ​​​​​​മി​​​​​​യും ഉ​​​​​​പ​​​​​​മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്ര...തുട൪ന്ന് വായിക്കുക


മുഖ്യമന്ത്രി പിണറായി വിജയനുമായി നടൻ കമൽഹാസൻ കൂടിക്കാഴ്ച നടത്തി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനുമായി നടൻ കമൽഹാസൻ കൊച്ചി ബോൾഗാട്ടി പാലസിൽ കൂടിക്കാഴ്ച നടത്തി. നിലവിലെ രാഷ്ട്രീയ സഹാചര്യങ്ങളാണ് ഇരുവരും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തതെന്നാണ് വിവരം. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി. രാജിവും കൂടിക്കാഴ്ചയിൽ പങ്കെടു...തുട൪ന്ന് വായിക്കുക


സർക്കാർ രൂപീകരിക്കാൻ എച്ച്.ഡി.കുമാരസ്വാമിക്ക്ക്ഷണം

ബംഗളൂരു: സർക്കാർ രൂപീകരിക്കാൻ ജനതാദൾ നേതാവ് എച്ച്.ഡി.കുമാരസ്വാമിക്ക് ഗവർണർവാജു ഭായ് വാലയുടെ ക്ഷണം. വൈകിട്ട് 7.30ന് രാജ്ഭവനിലെത്തി ഗവർണറെ കണ്ടതിനു ശേഷം മാധ്യമ ങ്ങളോട് കുമാരസ്വാമി ഈ വിവരം അറിയിച്ചു .തിങ്കളാഴ്ച സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുമെന്നും കുമാരസ്...തുട൪ന്ന് വായിക്കുക


ജനതാദൾ നേതാവ് എച്ച.ഡി. കുമാരസ്വാമി കന്നഡ മുഖ്യമന്ത്രിയാകുo

ബംഗളൂരു: ദിവസങ്ങൾ നീണ്ടുനിന്ന രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ ജനതാദൾ നേതാവ് എച്ച.ഡി. കുമാരസ്വാമി കന്നഡ മുഖ്യമന്ത്രിയാകുo. കോൺഗ്രസ് നേതാവ് ജി.പരമേശ്വര ഉപമുഖ്യമന്ത്രിയാകും. കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിന്‍റെ തന്ത്രങ്ങൾക്ക് ചുക്കാൻ പിടിച്ച ഡി.കെ.ശിവകുമാറും ഊർ...തുട൪ന്ന് വായിക്കുക


കർണാടക മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തു​നി​ന്ന് ബി.​എ​സ്.​യെ​ദി​യൂ​ര​പ്പ രാ​ജി​വ​ച്ചു

ബം​ഗ​ളു​രു: ഭൂ​രിപ​ക്ഷം തെ​ളി​യി​ക്കാ​നാ​വാ​തെ കർണാടക മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തു​നി​ന്ന് ബി.​എ​സ്.​യെ​ദി​യൂ​ര​പ്പ രാ​ജി​വ​ച്ചു. നി​യ​മ​സ​ഭ​യി​ൽ വി​ശ്വാ​സ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ന്‍റെ അ​വ​സാ​ന​o രാ​ജി പ്ര​ഖ്യാ​പി​ച്ചു. ...തുട൪ന്ന് വായിക്കുക


യെ​​​​ദി​​​​യൂ​​​​ര​​​​പ്പ ശനിയാഴ്ച വൈ​​​​കു​​​​ന്നേ​​​​രം നാ​​​​ലി​​​​ന​​​​കം വി​​​​ശ്വാ​​​​സ​​​​വോ​​​​ട്ട് ന​​​​ട​​​​ത്തണo

ബം​​​​ഗ​​​​ളൂ​​​​രു: ക​​​​ർ​​​​ണാ​​​​ട​​​​കത്തിലെ ബിജെപി മു​​​​ഖ്യ​​​​മ​​​​ന്ത്രി ബി.​​​​എ​​​​സ്. യെ​​​​ദി​​​​യൂ​​​​ര​​​​പ്പ​​​​യ്ക്കു വി​​​​ശ്വാ​​​​സ വോ​​​​ട്ട് തേ​​​​ടാ​​​​നാ​​​​യി നി​​​​യ​​​​മ​​​​സ​​​​ഭ ശനിയാഴ്ച രാ​​​​വി​​​​ലെ 11-നു ​​​​സ​​​​മ്മേ​...തുട൪ന്ന് വായിക്കുക


ത​ങ്ങ​ളു​ടെ ര​ണ്ട് എം​എ​ൽ​എ​മാ​രെ ബി​ജെ​പി ഹൈ​ജാ​ക് ചെ​യ്തെ​ന്ന് ജെ​ഡി​എ​സ് നേ​താ​വ് എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി

ബം​ഗ​ളു​രു: ത​ങ്ങ​ളു​ടെ ര​ണ്ട് എം​എ​ൽ​എ​മാ​രെ ബി​ജെ​പി ഹൈ​ജാ​ക് ചെ​യ്തെ​ന്ന് ജെ​ഡി​എ​സ് നേ​താ​വ് എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി ആ​രോ​പിക്കു​ന്നു. ഇ​രു​വ​രും നാ​ളെ നി​യ​മ​സ​ഭ​യി​ൽ പാ​ർ​ട്ടി​യോ​ടൊ​പ്പം നി​ൽ​ക്കു​മെ​ന്നാ​ണു പ്ര​തീ​ക്ഷ​യെ​ന്നും ഹൈ​ജാ​ക്ക...തുട൪ന്ന് വായിക്കുക


മോഡിദാസനായ കര്‍ണാടക ഗവര്‍ണര്‍ വാജുഭായി വാല രാജിവച്ചൊഴിയണം.-വി.എം.സുധീരന്‍

തിരു; കര്‍ണാടക ഗവര്‍ണറുടെ നടപടി ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തിലെ കരിപുരണ്ട അധ്യായം. ജനാധിപത്യ തത്വങ്ങളെയും സാമാന്യ മര്യാദകളെയും കാറ്റില്‍ പറത്തിയ മോഡിദാസനായ ഗവര്‍ണര്‍ വാജുഭായി വാല തല്‍സ്ഥാനം എത്രയും പെട്ടെന്ന് രാജിവച്ചൊഴിയണമെന്ന് വി.എം.സുധീരന്‍ ആവശ്യ...തുട൪ന്ന് വായിക്കുക


ആ​ർ​ക്കും ഭൂ​രി​പ​ക്ഷ​മി​ല്ലാ​തെ ക​ർ​ണാ​ട​ക നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ലം

ബം​ഗ​ളൂ​രു: ആ​ർ​ക്കും ഭൂ​രി​പ​ക്ഷ​മി​ല്ലാ​തെ ക​ർ​ണാ​ട​ക നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ലം വ​​ന്നു. ഭ​ര​ണം ന​ഷ്‌​ട​പ്പെ​ട്ട കോ​ൺ​ഗ്ര​സ്, ജ​ന​താ​ദ​ൾ-​എ​സി​ന് നി​രു​പാ​ധി​ക പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു. ഇ​രു​കൂ​ട്ട​രും സ​ഖ്യ​മു​ണ്ടാ​ക്കി ഗ​വ​ർ​ണ​റെ ക​ണ്ട...തുട൪ന്ന് വായിക്കുക


ക​ർ​ണാ​ട​ക നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 70 ശ​ത​മാ​നം പോ​ളിം​ഗ്

ബം​ഗ​ളു​രു: ക​ർ​ണാ​ട​ക നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 70 ശ​ത​മാ​നം പോ​ളിം​ഗ്. വൈ​കി​ട്ട് ആ​റു വ​രെ​യു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ളാ​ണ്. അ​ന്തി​മ ക​ണ​ക്കു​ക​ൾ പു​റ​ത്തു​വ​ന്ന​തി​നു​ശേ​ഷം പോ​ളിം​ഗ് ശ​ത​മാ​ന​ത്തി​ൽ വ...തുട൪ന്ന് വായിക്കുക







Copyright 2011 Pothujanam Publications. All rights reserved.