Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സംസ്ഥാന ട്രാൻസ്‌പോർട്ട് അതോറിറ്റി യോഗം 27ന് ന്യൂനപക്ഷ ദിനാചരണവും നവീകരിച്ച പരാതി സമർപ്പണ സംവിധാനം ഉദ്ഘാടനവും 18 ന് സ്റ്റേജ് കാര്യേജുകളുടെ ത്രൈമാസ വാഹനനികുതി 17 വരെ അടയ്ക്കാം ഊർജ്ജസംരക്ഷണ അവാർഡുകൾ പ്രഖ്യാപിച്ചു കര്‍ണാടക മാരമ്മ ക്ഷേത്രത്തില്‍ ഭക്ഷ്യവിഷബാധ; 11 മരണം, 82 പേര്‍ ആശുപത്രിയില്‍

വിദ്യാഭ്യാസം

കൂടുതല്‍ 

എസ്.എസ്.എല്‍.സി, റ്റി.എച്ച്.എസ്.എല്‍.സി, എ.എച്ച്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു: എസ്എസ്എൽസി: 95.98 ശതമാനം വിജയം

5/5/2017

തിരു 2016-17 സ്‌കൂള്‍വര്‍ഷത്തെ എസ്.എസ്.എല്‍.സി, എസ്.എസ്.എല്‍.സി (എച്ച്.ഐ), റ്റി. എച്ച്.എസ്.എല്‍.സി (എച്ച്.ഐ), എ.എച്ച്.എസ്.എല്‍.സി പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ 95.98 ആണ് വിജയശതമാനം. 4,55,453 വിദ്യാര്‍ഥികള്‍ ആകെ പരീക്ഷ എഴുതി. ഇതില്‍ 2,24,094 പേര്‍ പെണ്‍കുട്ടികളും 2,31,814 പേര്‍ ആണ്‍കുട്ടികളുമാണ്. 4,37,156 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 20,967 പേര്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. മുഴുവന്‍ കുട്ടികളും ഉപരിപഠനത്തിന് അര്‍ഹത നേടിയത് 1174 സ്‌കൂളുകളാണ്. കൂടു തല്‍ കുട്ടികള്‍ പരീക്ഷ എഴുതിയ സെന്റര്‍ എടരിക്കോട് പി.കെ.എം.എം.എച്ച്.എസാണ് (2233 പേര്‍). കുറവ് കുട്ടികള്‍ പരീക്ഷയെഴുതിയത് അഴിയിടത്തുചിറ ഗവ. എച്ച്.എസ്.എസും, പെരി ങ്ങാര്‍ ഗവ. ഗേള്‍സ് എച്ച്.എസുമാണ് (മൂന്നുപേര്‍). ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയ റവന്യൂ ജില്ല മലപ്പുറവും (80,584), കുറവ് പത്തനംതിട്ടയുമാണ് (11,957). കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയ വിദ്യാഭ്യാസ ജില്ല മലപ്പുറവും (27,216), കുറവ് കുട്ടനാടുമാണ് (2341). വിജയശതമാനം കൂടുതലുള്ള ജില്ല പത്തനംതിട്ടയും (98.82), കുറഞ്ഞ ജില്ല വയനാടുമാണ് (89.65). വിജയശതമാനം കൂടുതലുള്ള വിദ്യാഭ്യാസ ജില്ല കടുത്തുരുത്തിയും (99.36) കുറവുള്ളത് വയനാടുമാണ് (89.65). എസ്.എസ്.എല്‍.സി (എച്ച്.ഐ) പരീക്ഷയില്‍ 29 സ്‌കൂളുകളിലായി 297 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 294 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടി. 98.98 ആണ് വിജയശതമാനം.

പഴയ സ്‌കീമിലുള്ള പ്രൈവറ്റ് വിദ്യാര്‍ഥികളില്‍ രജിസ്റ്റര്‍ ചെയ്ത 2611 പേരില്‍ 1385 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 53.04 ആണ് പ്രൈവറ്റിലെ വിജയശതമാനം. റ്റി.എച്ച്.എസ്. എല്‍.സി പരീക്ഷയില്‍ 98.83 ശതമാനമാണ് വിജയം. 3359 പേര്‍ പരീക്ഷ എഴുതിയതില്‍ 3321 പേര്‍ ഉന്നത വിദ്യാഭ്യാസ അര്‍ഹത നേടി. 114 പേര്‍ക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ഉണ്ട്. റ്റി.എച്ച്. എസ്.എല്‍.സി (എച്ച്.ഐ) പരീക്ഷയില്‍ 16 പേര്‍ പരീക്ഷ എഴുതിയതില്‍ 12 പേര്‍ ഉന്നത വിദ്യാ ഭ്യാസ അര്‍ഹത നേടി. 75 ശതമാനമാണ് വിജയം. എ.എച്ച്.എസ്.എല്‍.സി പരീക്ഷയില്‍ 79 പേര്‍ പരീക്ഷ എഴുതിയതില്‍ 67 പേര്‍ ഉന്നതവിദ്യാഭ്യാസത്തിന് അര്‍ഹത നേടി. 83.75 ആണ് വിജയ ശത മാനം.

പരീക്ഷാ പരിഷ്‌കരണങ്ങളുടെ ഭാഗമായി എല്ലാ പരീക്ഷകളും ഇനി സര്‍ക്കാര്‍ നടത്തുമെന്ന് വിദ്യാ ഭ്യാസമന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് പരീക്ഷാഫലം പ്രഖ്യാപിക്കവേ അറിയിച്ചു. എല്ലാ വിഷയങ്ങ ള്‍ക്കും പാഠപുസ്തകങ്ങളെ ആസ്പദമാക്കി ക്വസ്റ്റിയന്‍ ബാങ്ക് തയാറാക്കും. 10ാം ക്ലാസിന്റെയോ, പ്ലസ് ടുവിന്‍േറയോ ഏതെങ്കിലും ഒരുപരീക്ഷയില്‍ ഈ വര്‍ഷം ഓണ്‍ലൈന്‍ ചോദ്യപേപ്പര്‍ പരീക്ഷി ക്കുമെന്നും മന്ത്രി അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ പൊതുവിദ്യാസ വകുപ്പ് സെക്രട്ടറി ഡോ. ഉഷാ ടൈറ്റസ്, ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍ തുടങ്ങിയവരും പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ജഡ്ജിനെ മാറ്റി, കൂടിയാട്ട മത്സരം നാളെ

ആലപ്പുഴ:ഹയർ സെക്കന്ററി വിഭാഗം വിദ്യാർത്ഥികളുടെ കൂടിയാട്ട മത്സരത്തിൽ ജഡ്ജിനെ മാറ്റുമെ ന്നും മത്സരം നാളെ രാവിലെ പത്തു മണിയോടെ നടത്താനുള്ള ക്രമീകരണങ്ങൾ നടത്തുമെന്നും എഡിപിഐ വിദ്യാർത്ഥികളോട് പറഞ്ഞു. വേദി നാളെ അറിയിക്കും.പ്രതിഷേധവുമായി വേദി ഒന്നിലേക്ക് പോ...തുട൪ന്ന് വായിക്കുക


അമൃത വിശ്വ വിദ്യാപീഠത്തിൽ ബിടെക് അഡ്മിഷൻ ആരംഭിച്ചു

(2018- ലെ എൻ ഐ ആർ എഫ് റാങ്കിങ് അനുസരിച് ഇന്ത്യയിലെ എട്ടാമത്തെ മികച്ച സർവ കലാശാലയാണ് അമൃത. അമൃതപുരി(കേരളം), ബാംഗ്ലൂർ, അമരാവതി ( ആന്ധ്രാ പ്രദേശ് ), കോയമ്പത്തൂർ, ചെന്നൈ എന്നിവിടങ്ങളിലാണ് ബിടെക് പ്രോഗ്രാമുകൾ ഉള്ളത്). കൊച്ചി : അമൃത വിശ്വ വിദ്യാപീഠത്തി...തുട൪ന്ന് വായിക്കുക


2019 ജനുവരി മുതൽ പഠിപ്പിച്ചു തുടങ്ങേണ്ട പാഠപുസ്തകങ്ങൾ ഒരുമാസം മുമ്പേ സ്കൂളുകളിലെത്തി

തിരു: 2019 ജനുവരി മുതൽ പഠിപ്പിച്ചു തുടങ്ങേണ്ട പാഠപുസ്തകങ്ങൾ ഒരുമാസം മുമ്പ് തന്നെ സ്കൂളു കളിലെത്തിച്ച് പൊതുവിദ്യാഭ്യാസവകുപ്പ് നടപടികൾ പൂർത്തീകരിച്ചു.പൊതുമേഖലാ സ്ഥാപനമായ കെ.ബി.പി.എസാണ് പാഠപുസ്തകങ്ങളുടെ അച്ചടി സമയബന്ധിതമായി പൂർത്തീകരിച്ചത്. 66 ടൈറ്റി ലു...തുട൪ന്ന് വായിക്കുക


നാഷണൽ എലിജിബിലിറ്റി കം എൻട്ര ൻസ് ടെസ്റ്റി (നീറ്റ്‌)ന് ഇപ്പോൾ അപേക്ഷിക്കാം

ദേശീയ മെഡിക്കൽ, ഡെന്റൽ പ്രവേശന പരീക്ഷയായ നാഷണൽ എലിജിബിലിറ്റി കം എൻട്ര ൻസ് ടെസ്റ്റി (നീറ്റ്‌)ന് ഇപ്പോൾ അപേക്ഷിക്കാം. പ്ലസ്ടു ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ബയോ ടെക്‌നോളജി ഗ്രൂപ്പെടുത്ത് 50% മാർക്ക് നേടിയവർക്കും പ്ലസ്‌ടു അവസാനവർഷ വിദ്യാർഥികൾ ക്കും അപേക്...തുട൪ന്ന് വായിക്കുക


അധ്യാപകദിനം ആചരിക്കുമ്പോൾ:പ്രൊഫ. സി.രവീന്ദ്രനാഥ്: സെപ്റ്റമ്പർ 5 അദ്ധ്യാപകദിനം

സെപ്റ്റമ്പർ 5 അദ്ധ്യാപകദിനം ഇന്ത്യയുടെ പ്രസിഡന്‍റായിരുന്ന ഡോ. സര്‍വ്വേപ്പള്ളി രാധാകൃഷ്ണന്‍റെ ജന്മദിനമാണ് അധ്യാപകദിന മായി ആഘോഷിക്കുന്നത്. അറിയപ്പെടുന്ന ദാര്‍ശനികനും ചിന്തകനും രാഷ്ട്രീയ മീമാംസകനുമായി രുന്നു ഡോ.എസ്. രാധാകൃഷ്ണൻ. എന്നാൽ ഇതിനുമെല്ലാമുപരി ...തുട൪ന്ന് വായിക്കുക


സ്കൂൾ തുറക്കുന്നത് സെപ്റ്റംബർ 3 ലേക്ക് മാറ്റണം കെ എസ് യു

തിരു: സംസ്ഥാനം കനത്ത പ്രളയ ഭീഷണി നേരിട്ട ഈ സാഹചര്യത്തിൽ പ്രളയബാധിത മേഖലയിലെ ഭൂരിഭാഗം വിദ്യാർഥികളും രക്ഷിതാക്കളും ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളെ ആശ്രയിക്കുകയാണ് .ഈ സാഹചര്യത്തിൽ ഓഗസ്റ്റ് 29 ന് സ്കൂളുകൾ തുറക്കുവാനുള്ള തീരുമാനം ഈ മേഖലകളിൽ അ പ്രായോഗി...തുട൪ന്ന് വായിക്കുക


പ്രളയബാധിത മേഖലകളിലെ പുനരധിവാസ പ്രവർത്തനങ്ങളിൽ അദ്ധ്യാപകരും വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥരും സജീവമായി പങ്കാളികളാകണം: മന്ത്രി സി.രവീന്ദ്രനാഥ്

തിരു:സമാനതകളില്ലാത്തവിധം കേരളം അഭിമുഖീകരിച്ച പ്രകൃതി ദുരന്തത്തിന്റെ ആഘാതം കുറ യ്ക്കാനും ദുരന്തബാധിതമേഖലകളെ പൂര്‍വസ്ഥിതിയിലാക്കാനുമുള്ള എല്ലാ പ്രവര്‍ത്തനങ്ങളും സര്‍ ക്കാർ ഏകോപിപ്പിച്ചുകൊണ്ട് നടപ്പാക്കി വരികയാണ്. സംസ്ഥാനത്തെ ബാധിച്ച പ്രളയക്കെടുതി യിൽ ക...തുട൪ന്ന് വായിക്കുക


സി​ബി​എ​സ്ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷാഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി,മേ​ഖ​ലാ​ടി​സ്ഥാ​ന​ത്തി​ൽ തി​രു.റീ​ജൺ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി

ന്യൂ​ഡ​ൽ​ഹി: സി​ബി​എ​സ്ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷാഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. രാ​ജ്യ​ത്താ​ക​മാ​നം 83.01 ശ​ത​മാ​നം വി​ജ​യം രേ​ഖ​പ്പെ​ടു​ത്തി. 97.32 ശ​ത​മാ​നം വി​ജ​യം സ്വ​ന്ത​മാ​ക്കി മേ​ഖ​ലാ​ടി​സ്ഥാ​ന​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം റീ​ജൺ ഒ​ന്നാം സ്...തുട൪ന്ന് വായിക്കുക


കേരളാ യൂണിവേഴ്സിറ്റി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു

തിരു: 2017 സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തി​യ ര​ണ്ടാം​വ​ർ​ഷ ബി​എ​സ്്സി എം​എ​ൽ​ടി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി, 2017 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ ര​ണ്ടാം​വ​ർ​ഷ ബി​എ​സ്്സി ഒ​പ്റ്റോ​മെ​ട്രി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി, 2017 ഒ​ക്ടോ​ബ​റി​ൽ ന​ട​...തുട൪ന്ന് വായിക്കുക


ഐ​സി​എ​സ്ഇയുടെ പത്തും ഐ​എ​സ്‌​സിയുടെ പ​ന്ത്ര​ണ്ടും ക്ലാ​സു​ക​ളി​ലെ പ​രീ​ക്ഷാ ഫ​ലം മേ​യ് 14ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ​പ്ര​ഖ്യാ​പി​ക്കും

ന്യൂ​ഡ​ൽ​ഹി: ഐ​സി​എ​സ്ഇയുടെ പത്തും ഐ​എ​സ്‌​സിയുടെ പ​ന്ത്ര​ണ്ടും ക്ലാ​സു​ക​ളി​ലെ പ​രീ​ക്ഷാ ഫ​ലം മേ​യ് 14ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ​പ്ര​ഖ്യാ​പി​ക്കും. പ​രീ​ക്ഷാ ഫ​ല​ങ്ങ​ൾ കൗ​ണ്‍സി​ലി​ന്‍റെ ഒൗ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ലും എ​സ്എം​എ​സ് വഴിയും ല​ഭി​ക്കു...തുട൪ന്ന് വായിക്കുക


ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ഫി​സി​ക്സ് ​ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്ന​താ​യി പ​രാ​തി

തൃ​ശൂ​ർ:വ്യാ​ഴാ​ഴ്ച ന​ട​ന്ന ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ഫി​സി​ക്സ് പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്ന​താ​യി സൂ​ച​ന. ഫി​സി​ക്സ് പ​രീ​ക്ഷ ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്പു തൃ​ശൂ​ർ ജി​ല്ലാ കോ​ഓ​ഡി​നേ​റ്റ​ർ​ക്ക് പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​ർ വാ​ട്സ്ആ​പ്പി...തുട൪ന്ന് വായിക്കുക


തുടർച്ചയായി പന്ത്രണ്ടാം തവണ കോഴിക്കോടിന് കലാ കിരീടം:ജി​ല്ല​യി​ലെ സ്കൂ​ളു​ക​ൾ​ക്ക് വ്യാ​ഴാ​ഴ്ച അ​വ​ധി

തൃശൂർ: സ്കൂളുകളുടെ കലോത്സവത്തിൽ തുടർച്ചയായി പന്ത്രണ്ടാം തവണ കോഴിക്കോട് കലാ കിരീടം സ്വന്തമാക്കി.പാലക്കാട് ഉയർത്തിയശക്തമായവെല്ലു വിളികളെ തള്ളി 895 പോയിന്‍റോടെ കോഴിക്കോട് നേട്ടം കൈവരിച്ചു. 893പോ യിന്‍റുകളുമായി പാലക്കാട് രണ്ടാം സ്ഥാനം കരസ്ഥമാക്കി...തുട൪ന്ന് വായിക്കുക


ക​​​ലോ​​​ത്സ​​​വ വേ​​​ദി​​​ക​​​ളി​​​ൽ തി​​​ള​​​ങ്ങു​​​ന്ന ക​​​ലാ​​​പ്ര​​​തി​​​ഭ​​​ക​​​ളെ വ​​​ള​​​ർ​​​ത്താ​​​ൻ സ​​​ർ​​​ഗ പ്ര​​​തി​​​ഭാബാ​​​ങ്ക് തു​​​ടങ്ങണമെന്നു സ്പീ​​​ക്ക​​​ർ

തൃ​​​ശൂ​​​ർ: ക​​​ലോ​​​ത്സ​​​വ വേ​​​ദി​​​ക​​​ളി​​​ൽ തി​​​ള​​​ങ്ങു​​​ന്ന ക​​​ലാ​​​പ്ര​​​തി​​​ഭ​​​ക​​​ളെ വ​​​ള​​​ർ​​​ത്താ​​​ൻ സ​​​ർ​​​ഗ പ്ര​​​തി​​​ഭാബാ​​​ങ്ക് തു​​​ട​​​ങ്ങു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ച് വി​​​ദ്യാ​​​ഭ്യാ​​​സവ​​​കു​​​പ്പ് ആ​​​ലോ​​...തുട൪ന്ന് വായിക്കുക


മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍: 26 മുതല്‍ ഉഷാ ടൈറ്റസിന് ചുമതല

തിരു: മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ സ്ഥാനത്തു നിന്ന് കെ. ജയകുമാര്‍ 25ന് ഒഴിയുന്ന സാഹചര്യത്തില്‍ 26 മുതല്‍ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഉഷാ ടൈറ്റസിന് വൈസ് ചാന്‍സലറുടെ ചുമതല നല്‍കി ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ വിജ്ഞാപനമായി. ...തുട൪ന്ന് വായിക്കുക


ഹരിതവിദ്യാലയം പോര്‍ട്ടലില്‍ ഒക്ടോബര്‍ 19 വരെ വിവരങ്ങള്‍ നല്‍കാം

തി​രു​: പൊതുവിദ്യാലയങ്ങളുടെ മികവുകള്‍ അവതരിപ്പിക്കുന്ന ഹരിതവിദ്യാലയം വിദ്യാഭ്യാസറിയാ ലിറ്റി ഷോയുടെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയം ഒക്ടോബര്‍ 19 ലേക്ക് നീട്ടി.www. harithavidyalayam.in ല്‍ സ്‌കൂളുകള്‍ക്ക് വിവരങ്ങള്‍ നല്‍കാം. അപേക്ഷയും സ്...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.