Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ജ‍​യ്പു​രി​ൽ കാ​ള​യു​ടെ കു​ത്തേ​റ്റ് അ​ർ​ജ​ന്‍റീ​ന​ക്കാ​ര​ൻ മ​രി​ച്ചു സ​മാ​ന ത​സ്തി​ക​ക​ൾ​ക്ക് വ്യ​ത്യ​സ്ത പ്രാ​യ​പ​രി​ധി നി​ശ്ച​യി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്നു മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ പഠനത്തോടൊപ്പം ജീവിതവും വരയ്ക്കുക :മന്ത്രി കടകംപള്ളി മുഖ്യമന്ത്രി തിരു.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മേയറെ സന്ദര്‍ശിച്ചു ഐ.എം.എ.യും, ഡയബറ്റിസ് കെയര്‍ സെന്ററും, പബ്ലിക് ലൈബ്രറി ഹാളില്‍ വച്ച് പ്രമേഹ നിയന്ത്രണ പരിപാടി നടത്തി

കായികം

കൂടുതല്‍ 

കായിക യൂണിവേഴ്‌സിറ്റി, ഹൈ ആള്‍ട്ടിറ്റിയൂഡ് ട്രെയിനിംഗ് സെന്റര്‍: കേരളത്തിന്റെ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കും -കേന്ദ്രമന്ത്രി

30/4/2017

തിരു. കേരളത്തിന് കായിക യൂണിവേഴ്‌സിറ്റി, ഹൈ ആള്‍ട്ടിറ്റിയൂഡ് ട്രെയിനിംഗ് സെന്റര്‍ എന്നിവ അനുവദിക്കണമെന്ന ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് കേന്ദ്ര യുവജനക്ഷേമ-കായിക വകുപ്പ് മന്ത്രി വിജയ് ഗോയല്‍ പറഞ്ഞു. 2013-16 വര്‍ഷങ്ങളിലെ ദേശീയ, അന്തര്‍ദേശീയ കായിക താരങ്ങള്‍ക്കുള്ള സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ക്യാഷ് അവാര്‍ഡ് വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആവശ്യങ്ങള്‍ കേന്ദ്രമന്ത്രിസഭയുടെ ശ്രദ്ധയില്‍പ്പെടുത്തും. ഇന്ത്യയില്‍ മനുഷ്യവിഭവശേഷി ധാരാള മുണ്ട്. കാര്യക്ഷമമായ പരിശീലനവും പ്രചോദനവും യുവാക്കള്‍ക്ക് നല്‍കിയാല്‍ കായികമേഖല യില്‍ ഒരുപാട് നേട്ടങ്ങളുണ്ടാക്കാനാവും. കേരള സര്‍ക്കാരും സ്‌പോര്‍ട്‌സ് കൗണ്‍സിലും ഇക്കാര്യ ത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. കായികമേഖലയുടെ ഉന്നതിക്കായി കേരള സര്‍ക്കാരിന്റെ പദ്ധതികളായ ഓപറേഷന്‍ ഒളിമ്പിയ, കായിക കാര്യക്ഷമതാ മിഷന്‍ എന്നിവഇക്കാ ര്യത്തിന് സഹായകമാകും. മുഖ്യമന്ത്രി പിണറായി വിജയനും കായികമന്ത്രി എ.സി. മൊയ്തീനും അണ്ടര്‍ 17 ലോകകപ്പിനുള്ള ഒരുക്കങ്ങള്‍ നേരിട്ട് വിലയിരുത്തുമെന്ന് തന്നെ അറിയിച്ചിട്ടുണ്ട്. ലഭിച്ച മെഡലുകള്‍ക്കപ്പുറം നിരവധി താരങ്ങള്‍ ഒളിമ്പിക്‌സിലും പാരാലിംപിക്‌സിലും യോഗ്യത നേടിയത് രാജ്യത്തെ കായികമേഖലയുടെ മികവാണ്. എല്ലാ സായ് സെന്ററുകളും മറ്റ് പരിശീലനകേന്ദ്രങ്ങളും സന്ദര്‍ശിച്ച് സൗകര്യങ്ങള്‍വിലയിരുത്തും. തലസ്ഥാനത്തെഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയം മികച്ചതാണെന്നും അവിടം സന്ദര്‍ശിച്ചശേഷം കേന്ദ്രമന്ത്രി പറഞ്ഞു. മന്ത്രിയെന്നതിനപ്പുറം താന്‍ ഖോ-ഖോ, ബാസ്‌കറ്റ് ബോള്‍ ഇനങ്ങളില്‍ ദേശീയതാരമായിരുന്നെന്നും അദ്ദേഹം അനുസ്മരിച്ചു.

രാജ്യത്തിന്റെ അഭിമാനമുയര്‍ത്തുന്ന കായികതാരങ്ങളുടെ ഭാവി വളര്‍ച്ചയ്ക്കും പുതുതലമുറയുടെ കായികമേഖലയുടെ മികവുയര്‍ത്താനുമുള്ള പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച വ്യവസായ-കായിക-യുവജനക്ഷേമവകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. ഒളിമ്പിക്‌സ് മെഡല്‍ നേടുന്ന അഭിമാനമുഹൂര്‍ത്തത്തിലേക്ക് കേരളത്തെ എത്തിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

വി.എസ്.ശിവകുമാര്‍എം.എല്‍.എ വിശിഷ്ടാതിഥിയായിരുന്നു.സായ് ഡയറക്ടര്‍ഡോ.ജി.കിഷോര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അഡ്മിനിട്രേറ്റീവ് ബോര്‍ഡ് അംഗങ്ങളായ ഡി. വിജയകുമാര്‍, പി. ശശി ധരന്‍ നായര്‍, എം.ആര്‍. രഞ്ജിത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്ര ട്ടറി സഞ്ജയന്‍ കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കൗണ്‍സില്‍ പ്രസിഡന്റ് ടി.പി. ദാസന്‍ സ്വാഗ തം പറഞ്ഞു. കായികതാരങ്ങളായ രഞ്ജിത്ത് മഹേശ്വരി, ചിത്ര പി.യു, ലിഡിയമോള്‍ സണ്ണി, മയൂഖ ജോണി, ടിന്റു ലൂക്ക, ബെറ്റി ജോസഫ്, നിത്യ കുര്യാക്കോസ്, ഡിറ്റി മേള്‍ വര്‍ഗീസ്,ജിസ്‌ന മാത്യു തുടങ്ങിയവര്‍ക്കുള്ള അവാര്‍ഡാണ് വേദിയില്‍ കേന്ദ്രമന്ത്രി കൈമാറിയത്. 1950 കായിക താരങ്ങള്‍ക്കായി 2,78,12,775 രൂപയാണ് ആകെ വിതരണം ചെയ്യുന്നത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ലോകസുന്ദരിയെ തെരഞ്ഞെടുക്കാനുള്ള അവസാന റൗണ്ടിൽ ചോദിച്ച ചോദ്യo

ലോകത്തിലെ ഏറ്റവും അധികം പ്രതിഫലം അർഹിക്കുന്ന ജോലി? എന്തുകൊണ്ട്? ലോകസുന്ദരിയെ തെരഞ്ഞെടുക്കാനുള്ള അവസാന റൗണ്ടിൽ ഇരുപതുകാരിയായ മാനുഷി ചില്ലറിനോട് വിധി കർത്താ ക്കൾ ചോദിച്ച ചോദ്യo. ഏറെ കുഴപ്പിക്കുന്ന ചോദ്യം. പക്ഷേ മാനുഷി രണ്ടാമതൊന്നു ചിന്തിക്കാതെ പറഞ്ഞു:...തുട൪ന്ന് വായിക്കുക


മൂ​ന്നാം ഏ​ക​ദി​ന​ത്തി​ൽ ന്യൂ​സി​ല​ൻ‌​ഡി​നെ ആ​റു റ​ൺ​സി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി ഇ​ന്ത്യ തു​ട​ർ​ച്ച​യാ​യ ഏ​ഴാം പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി

കാ​ണ്‍​പു​ർ: നി​ർ​ണാ​യ​ക​മാ​യ മൂ​ന്നാം ഏ​ക​ദി​ന​ത്തി​ൽ ന്യൂ​സി​ല​ൻ‌​ഡി​നെ ആ​റു റ​ൺ​സി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി ഇ​ന്ത്യ തു​ട​ർ​ച്ച​യാ​യ ഏ​ഴാം പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി. കോ​ളി​ൻ മു​ൺ​റോ (75), ക്യാ​പ്റ്റ​ൻ കെ​യ്ൻ വി​ല്ല്യം​സ​ൺ (64), ടോം ​ലാ​തം (65) ...തുട൪ന്ന് വായിക്കുക


കാ​യി​കോ​ത്സ​വ​ത്തി​നു 258 പോ​യി​ന്‍റു​മാ​യി എ​റ​ണാ​കു​ള​o മു​ന്നി​ലെത്തി

പാ​ലാ: കാ​യി​കോ​ത്സ​വ​ത്തി​നു 258 പോ​യി​ന്‍റു​മാ​യി എ​റ​ണാ​കു​ള​o മു​ന്നി​ലെത്തി. 34 സ്വ​ർ​ണ​വും 16 വെ​ള്ളി​യും 21 വെ​ങ്ക​ല​വുമാ​യി എ​റ​ണാ​കു​ള​ത്തി​ന്‍റെ തി​രി​ച്ചു​വ​ര​വ്. ര​ണ്ടാ​മ​തെ​ത്തി​യ പാ​ല​ക്കാ​ടി​ന് 22 സ്വ​ര്‍ണ​വും 14 വെ​ള്ളി​യും 24 വെ...തുട൪ന്ന് വായിക്കുക


ഏ​ഷ്യാ ക​പ്പ് ഹോ​ക്കി​യി​ൽ പാ​ക്കി​സ്ഥാ​നെ തോൽപ്പിച്ചു ഇ​ന്ത്യ ഫൈ​ന​ലി​ൽ

ധാ​ക്ക: ഏ​ഷ്യാ ക​പ്പ് ഹോ​ക്കി​യി​ൽ പാ​ക്കി​സ്ഥാ​നെ തോൽപ്പിച്ചു ഇ​ന്ത്യ ഫൈ​ന​ലി​ൽ ക​ട​ന്നു. എ​തി​രി​ല്ലാ​ത്ത നാ​ലു ഗോ​ളു​ക​ൾ​ക്കാ​ണ് ഇ​ന്ത്യ വി​ജ​യി​ച്ച​ത്. പാ​ക്കി​സ്ഥാ​നെ​തി​രെ ഇ​ന്ത്യ​യു​ടെ തു​ട​ർ​ച്ച​യാ​യ ഏ​ഴാം വി​ജ​യ​മാ​യി​രു​ന്നു ഇ​ത്. സ​ത്ബി​ർ...തുട൪ന്ന് വായിക്കുക


അനില്‍ഡ തോമസിനും രൂപേഷ് കുമാറിനും ജി.വി രാജ അവാര്‍ഡ് : ഗബ്രിയേല്‍ ഇ.ജോസഫിന് ഒളിമ്പ്യന്‍ സുരേഷ്ബാബു ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്

തിരു: കേരളത്തിലെ പ്രഗത്ഭ പുരുഷ, വനിതാ കായികതാരങ്ങള്‍ക്കായി സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ പരമോന്നത കായിക ബഹുമതിയായ 2016-17ലെ ജി.വി രാജ അവാര്‍ ഡും മറ്റ് കായിക അവാര്‍ഡുകളും പ്രഖ്യാപിച്ചു. അന്താരാഷ്ട്ര അത്‌ലറ്റായ അനില്‍ഡ തോമസിനും (വനിത...തുട൪ന്ന് വായിക്കുക


ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ഒ​രു ലോ​ക​ക​പ്പ് മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ക്കു തോ​ൽ​വി

ന്യൂ​ഡ​ൽ​ഹി: ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ഒ​രു ലോ​ക​ക​പ്പ് മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ക്കു തോ​ൽ​വി. ഗ്രൂ​പ്പ് എ​യി​ൽ, അ​ണ്ട​ർ 17 ലോ​ക​ക​പ്പി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഏ​ക​പ​ക്ഷീ​യ​മാ​യ മൂ​ന്നു ഗോ​ളു​ക​ൾ​ക്കാ​ണ് തോ​ൽ​വി.ഡ​ൽ​ഹി​ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ്റ്...തുട൪ന്ന് വായിക്കുക


ചി​ത്ര സ്വ​ര്‍ണം നേ​ടി

തു​ര്‍ക്‌​മെ​നി​സ്ഥാ​നി​ലെ അ​ഷ്ഗാ​ബാ​ദി​ല്‍ ന​ട​ക്കു​ന്ന ഏ​ഷ്യ​ന്‍ ഇ​ന്‍ഡോ​ര്‍ ഗെ​യിം​സി​ല്‍ അ​ത്‌​ല​റ്റി​ക്‌​സി​ല്‍ ചി​ത്ര​യ്ക്ക് 1500 മീ​റ്റ​റി​ല്‍ സ്വ​ര്‍ണം. കി​ര്‍ഗി​സ്ഥാ​ന്‍റെ ഗു​ല്‍ഷ​നോ​യി സ​താ​റോ​വ​യെ ബ​ഹു​ദൂ​രം പി​ന്നി​ലാ​ക്കി​ ചി​ത്ര സ്വ​ര്...തുട൪ന്ന് വായിക്കുക


അ​നാ​യാ​സ വി​ജ​യം നേ​ടി​യ ഇ​ന്ത്യ ല​ങ്ക​യ്ക്കെ​തി​രാ​യ പ​ര​മ്പ​ര തൂ​ത്തു​വാ​രി

കൊ​ളം​ബോ: നാ​യ​ക​ൻ വി​രാ​ട് കോ​ഹ്‌​ലി​യു​ടെ മു​പ്പ​താം സെ​ഞ്ചു​റി​യു​ടെ ക​രു​ത്തി​ൽ അ​വ​സാ​ന ഏ​ക​ദി​ന​ത്തി​ലും അ​നാ​യാ​സ വി​ജ​യം നേ​ടി​യ ഇ​ന്ത്യ ല​ങ്ക​യ്ക്കെ​തി​രാ​യ പ​ര​മ്പ​ര തൂ​ത്തു​വാ​രി. ല​ങ്ക ഉ​യ​ർ​ത്തി​യ 238 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം ഇ​ന്ത്യ 21 പ​...തുട൪ന്ന് വായിക്കുക


മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം

കാന്‍ഡി : മൂന്നാം ഏകദിനത്തില്‍ ശ്രീലങ്കയെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തിഇന്ത്യശ്രീലങ്കയ്ക്കെ തിരായ ഏകദിന പരമ്പര 3-0 ന് സ്വന്തമാക്കി. 44ാം ഓവറില്‍ വിജയിക്കാന്‍ എട്ട് റണ്‍സ് മാത്രം വേണ്ടിയിരുന്നപ്പോള്‍ കാണികള്‍ ഗ്രൌണ്ടിലേക്ക് കുപ്പിയും മറ്റും വലിച്ചെറ...തുട൪ന്ന് വായിക്കുക


ലോക അത്‌ലറ്റിക് ചാന്പ്യൻഷിപ്പിൽ സ്വർണത്തിനായുള്ള ഓട്ടത്തിൽ ബോൾട്ട് ട്രാക്കിലേക്ക് വീണു

ലണ്ടൻ: ലോക അത്‌ലറ്റിക് ചാന്പ്യൻഷിപ്പിൽ സ്വർണത്തിനായുള്ള അവസാന ഓട്ടത്തിൽ സ്പ്രിന്‍റ് ഇതിഹാസം ഉസൈൻ ബോൾട്ടിന് 4 100 മീറ്റർ റിലേയിൽ പേശിവലിവിനെ തുടർന്ന് മത്സരം പൂർത്തി യാക്കാൻ സാധിച്ചില്ല. 50 മീറ്റർ ശേഷിക്കെ ബോൾട്ട് ട്രാക്കിലേക്ക് വീണു. ഈ മത്സരത്തോടെ ...തുട൪ന്ന് വായിക്കുക


ശ്രീ​ല​ങ്ക​യു​മാ​യു​ള്ള ​ക്രി​ക്ക​റ്റി​ന് ഡി​സം​ബ​ര്‍ 20 ന് ​കാ​ര്യ​വ​ട്ടം സ്റ്റേ​ഡി​യം വേ​ദി​യാ​കും

തി​രു: തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്‌ട്ര ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​ന് വേ​ദി​യാ​കു​ന്നു. കാ​ര്യ​വ​ട്ടം സ്റ്റേ​ഡി​യ​ത്തി​ല്‍ ട്വന്‍റി-20 ​മ​ത്സ​രം ന​ട​ത്താ​ന്‍ കോല്‍ക്ക​ത്ത​യി​ല്‍ ചേ​ര്‍ന്ന ബി​സി​സി​ഐ യോ​ഗം അ​നു​മ​തി ന​ല്കി. ശ്രീ​ല​ങ്ക​യു​മാ​യു​ള്ള...തുട൪ന്ന് വായിക്കുക


ചി​ത്ര​യെ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യം അ​ന്താ​രാ​ഷ്‌​ട്ര അ​ത്‌​ല​റ്റി​ക് ഫെ​ഡ​റേ​ഷ​ൻ ത​ള്ളി

തിരു: ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം മാ​നി​ച്ച് ഏ​ഷ്യ​ൻ ചാ​ന്പ്യ​ൻ പി.​യു. ചി​ത്ര​യെ ലോ​ക​ചാ​ന്പ്യ​ൻ​ഷി​പ്പി​നു​ള്ള ഇ​ന്ത്യ​ൻ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന അ​ത്‌​ല​റ്റി​ക് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ ആ​വ​ശ്യം അ​ന്താ​രാ​ഷ്‌​ട്ര അ​ത്‌​ല​റ്റി​ക് ഫെ​ഡ​റ...തുട൪ന്ന് വായിക്കുക


ലോക ചാന്പ്യൻഷിപ്പിൽ പി.യു.ചിത്രയെ പങ്കെടുപ്പിക്കാനാകില്ലെന്ന് അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ

ന്യൂഡൽഹി: ലോക ചാന്പ്യൻഷിപ്പിൽ പി.യു.ചിത്രയെ പങ്കെടുപ്പിക്കാനാകില്ലെന്ന് അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ അറിയിച്ചു. ചിത്രയെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തണമെന്ന ഹൈക്കോടതി വിധി നടപ്പാക്കാൻ സാധിക്കില്ല. ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കുമെന്നും തങ്ങളുടെ ഭാഗം ...തുട൪ന്ന് വായിക്കുക


പി.​യു. ചി​ത്ര​യു​ടെ ലോ​ക ചാ​മ്പ്യ​ന്‍ഷി​പ്പ് പ​ങ്കാ​ളി​ത്തം ഉ​റ​പ്പി​ക്കാ​ന്‍ പി.​ടി. ഉ​ഷ ശ്ര​മി​ച്ചി​ല്ലെ​ന്ന് ര​ണ്‍ധാ​വ

കോ​ട്ട​യം: പി.​യു. ചി​ത്ര​യു​ടെ ലോ​ക ചാ​മ്പ്യ​ന്‍ഷി​പ്പ് പ​ങ്കാ​ളി​ത്തം ഉ​റ​പ്പി​ക്കാ​ന്‍ പി.​ടി. ഉ​ഷ ശ്ര​മി​ച്ചി​ല്ലെ​ന്ന് അ​ത്‌​ല​റ്റി​ക് ഫെ​ഡ​റേ​ഷ​ന്‍ഓ​ഫ് ഇ​ന്ത്യ​സെ​ല​ക്​ന്‍ ക​മ്മി​റ്റിചെ​യ​ര്‍മാ​ന്‍ ര​ണ്‍ധാ​വവെ​ളി​പ്പെ​ടുത്തി.​ ഏ​ഷ്യ​ന്‍ ചാ​മ്...തുട൪ന്ന് വായിക്കുക


അ​ന്ത​ര്‍ സം​സ്ഥാ​ന സീ​നി​യ​ര്‍ അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ന്‍​ഷി​പ്പി​ൽ കേ​ര​ളം ചാ​മ്പ്യ​ൻ​മാ​രായി

ഗു​ണ്ടൂ​ര്‍: അ​മ്പ​ത്തി​യേ​ഴാ​മ​ത് അ​ന്ത​ര്‍ സം​സ്ഥാ​ന സീ​നി​യ​ര്‍ അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ന്‍​ഷി​പ്പി​ൽ 11 സ്വ​ർ​ണ​വും എ​ട്ട് വെ​ള്ളി​യും മൂ​ന്നു വെ​ങ്ക​ല​വും ഉ​ള്‍​പ്പെ​ടെ 22 മെ​ഡ​ലു​ക​ളു​മായി കേ​ര​ളം ചാ​മ്പ്യ​ൻ​മാ​രായി.കേ​ര​ളം 159 പോ​യി​ന്‍റു​ക​ൾ...തുട൪ന്ന് വായിക്കുക







Copyright 2011 Pothujanam Publications. All rights reserved.