Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
വ​​​ർ​​​ഗീ​​​യ​​​ത​​​യെ ചെ​​​റു​​​ക്കാ​​​ൻ മ​​​തേ​​​ത​​​ര ഇ​​​ട​​​തു​​​പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ ഐ​​​ക്യ​​​നി​​​ര​​​യാ​​​ണു രാ​​​ജ്യ​​​ത്തി​​​നാ​​​വ​​​ശ്യ​​​മെ​​​ന്നു സി​​​പി​​​ഐ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എ​​​സ്.സു​​​ധാ​​​ക​​​ർ റെ​​​ഡ്ഡി സം​​​സ്ഥാ​​​ന​​​ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളു​​​ടെ ചു​​​മ​​​ത​​​ല ഇ​​​നി മു​​​ത​​​ൽ സി​​​ഐ​​​മാ​​​ർ​​​ക്കാ​​​കും കേ​ര​ള​ത്തി​ലെ മൂ​ന്നു സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ ന​ട​ത്തി​യ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ​ക്ക് സു​പ്രീംകോ​ട​തി അം​ഗീ​കാ​രം തിരുവോണം ബമ്പര്‍ ലോട്ടറി: ഒന്നാം സമ്മാനം മലപ്പുറം ജില്ലയില്‍ വിറ്റ എ.ജെ. 442876 ന് ഭ​​​വ​​​ന​​​വാ​​​യ്പ​​​യ്ക്ക് ന​​​ൽ​​​കി​​​വ​​​രു​​​ന്ന സ​​​ബ്സി​​​ഡി 2019 മാ​​​ർ​​​ച്ചു​​​വ​​​രെ നീ​​​ട്ടി

രാഷ്ട്രീയം

കൂടുതല്‍ 

വിദ്യാഭ്യാസ വായ്പയ്ക്ക് 900 കോടി.ചരിത്ര തീരുമാനം എന്ന് എസ്.എഫ് ഐ

27/4/2017

തിരു.വിദ്യാഭ്യാസ വായ്പയുടെ തിരിച്ചടവിനു 900 കോടി രൂപയുടെ സമഗ്ര സഹായ പദ്ധതി പ്രഖ്യാപിച്ച പിണറായി വിജയൻ സർക്കാരിന്റെ നടപടി ചരിത്രപരമായ തീരുമാനമെന്നു എസ് ഫ് ഐ സംസ്ഥാന പ്രസിഡന്റ് ജയ്ക് സി തോമസും സെക്രട്ടറി എം .വിജിനും പ്രസ്താവനയിലൂടെ അറിയിച്ചു.

വിദ്യാഭ്യാസ വായ്പയുടെ കെണിയിൽ കുടുങ്ങി കഴിഞ്ഞ അഞ്ചു വർഷ കാലയളവിൽ നിരവധി ആത്മഹത്യകൾ നമ്മുടെ നാട്ടിൽ ഉണ്ടായി.കാർഷിക ലോണെടുത്തു തിരിച്ചടയ്ക്കാൻ ആകാതെ ആത്മഹത്യ ചെയ്യേണ്ടി വന്ന കർഷക തൊഴിലാളികളുടെ അതെ സ്ഥിതിയിലേക്കായിരുന്നു വിദ്യാ ഭ്യാസ വായ്പയുടെ കെണിയും അനേകം വിദ്യാർഥി ജീവിതങ്ങളെ കൊണ്ടെത്തിച്ചത്.യു ഡി ഫ് സർക്കാരിന്റെ ഭരണ കാലങ്ങളിൽ വിദ്യാഭ്യാസ വായ്പയ്ക്ക് മൊറൊട്ടോറിയം പ്രഖ്യാപിക്കണം എന്നും ,സർക്കാർ സഹായം നൽകണം എന്നും ആവശ്യപ്പെട്ടു നിരവധി സമരങ്ങൾ എസ് എഫ് ഐ യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരുന്നു.എന്നാൽ ഒരു ഘട്ടത്തിലും വിദ്യാഭ്യാസ വായ്പ എടുത്ത വിദ്യാർഥികൾക്ക് അനുകൂലമായ തീരുമാനം സർക്കാർ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല.

മകളുടെ നേഴ്സിങ് പട നത്തിനു വിദ്യാഭ്യാസ വായ്പ എടുത്ത കോഴിക്കോട് ജില്ലയിലെ കർഷക നായ ജോസഫിനെ ജയിലിൽ അടച്ച നടപടി ആയിരുന്നു ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലഘട്ട ത്തിൽ ഉണ്ടായത്.ജോസഫിനെ പണം ശേഖരിച് ജയിലിൽ നിന്നും മോചിപ്പിച്ചത് കോഴിക്കോട് ജില്ലയിലെ ഇടതു പക്ഷ പ്രസ്ഥാനങ്ങൾ ചേർന്നായിരുന്നു.2004 ൽ രജനി ആനന്ദിന്റെ ആത്മഹത്യ യും വിദ്യാഭ്യാസ വായ്പ ലഭിക്കാത്തതിനെ തുടർന്നായിരുന്നു.പഴയ നിയമസഭാ ഹാളിൽ ചേർന്ന സമ്മേളനത്തിൽ ഇ എം എസ് സർക്കാർ അവതരിപ്പിച്ച വിദ്യാഭ്യാസ പരിഷ്‌കരണ നിയമങ്ങളോട് ചരിത്രപരമായി ചേർന്ന് നിൽക്കുന്നതാണ് പിണറായി വിജയൻ സർക്കാർ നടത്തിയ പ്രഖ്യാപനം. പതിനായിരക്കണക്കിന് വരുന്ന വിദ്യാർഥികളുടെ ജീവിതത്തെ ആത്മഹത്യയുടെ മുനമ്പിൽ നിന്നും പ്രത്യാശ നിർഭരമായ ജീവിതത്തിലേക്ക് കൈ പിടിച്ചു ആനയിക്കുന്നതുമാണ് ഈ തീരുമാനം.നീണ്ട കാലയളവിൽ എസ് എഫ് ഐ ഉയർത്തിയ സമര മുദ്രാവാക്യത്തിന്റെ അംഗീകാരം കൂടിയാണ് ഇത്.ഇതിൽ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ടും സർക്കാരിന് അഭിവാദ്യം അർപ്പിച്ചു കൊണ്ടും നാളെ എല്ലാ ജില്ലാ ഏരിയ കേന്ദ്രങ്ങളിലുംഎസ് ഫ് ഐ യുടെ നേതൃത്വത്തിൽ വമ്പിച്ച വിദ്യാർഥി പ്രകനങ്ങളും യോഗങ്ങളും നടത്തുവാൻ തീരുമാനിച്ചു.

ശ്രെദ്ധേയമായ തീരുമാനം എടുത്ത സർക്കാർ നടപടിയിൽ ആഹ്ലാദം അറിയിച്ചു കൊണ്ടുള്ള പരിപാടികളിൽ എല്ലാ വിഭാഗം വിദ്യാർഥികളും അണി നിരക്കണമെന്നു എസ് ഫ് ഐ സംസ്ഥാന പ്രസിഡന്റ് ജയ്ക് സി തോമസും സെക്രട്ടറി എം .വിജിനും പ്രസ്താവനയിലൂടെ അറിയിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ ചെന്നൈയിൽ എത്തി കമൽഹാസനുമായി കൂടി ക്കാഴ്ച നടത്തി

ചെ​ന്നൈ: ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ ചെന്നൈയിൽ എത്തി കമൽഹാസനുമായി കൂടി ക്കാഴ്ച നടത്തി.രാഷ്ട്രീയമാണ് ചർച്ച ചെയ്തതെന്നും അഴിമതിക്കും വര്‍ഗീയതയ്ക്കുമെതിരെ ഒരുമിച്ച് പോരാടുമെന്ന് കേജരിവാൾ പറഞ്ഞു. കേജരിവാളില്‍ നിന്ന് രാഷ്ട്രീയ ഉപദേശങ്ങ...തുട൪ന്ന് വായിക്കുക


അ​​​​ണ്ണാ ഡി​​​​എം​​​​കെ​​​​യി​​​​ലെ ശ​​​​ശി​​​​ക​​​​ല പ​​​​ക്ഷ​​​​ത്തെ 18 എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രെ സ്പീ​​​​ക്ക​​​​ർ അ​​​​യോ​​​​ഗ്യ​​​​രാ​​​​ക്കി

ചെ​​​​​​ന്നൈ: ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രി കെ.​​​​പ​​​​ള​​​​നി​​​​സ്വാ​​​​മിയുടെ സ​​​​ർ​​​​ക്കാ​​​​രി​​​​ൽ അ​​​​വി​​​​ശ്വാ​​​​സം രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ അ​​​​ണ്ണാ ഡി​​​​എം​​​​കെ​​​​യി​​​​ലെ ശ​​​​ശി​​​​ക​​​​ല പ​​​​ക...തുട൪ന്ന് വായിക്കുക


ഉപതെരഞ്ഞെടുപ്പ്: എല്‍.ഡി.എഫിനും യു.ഡി.എഫിനും ആറു സീറ്റു വീതം

തിരു: ഉപതെരഞ്ഞെടുപ്പ് നടന്ന പന്ത്രണ്ട് തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ എല്‍.ഡി.എഫും യു.ഡി. എഫും ആറു വീതം സീറ്റുകള്‍ നേടിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു. എല്‍.ഡി. എഫ് വിജയിച്ച വാര്‍ഡ്, സ്ഥാനാര്‍ത്ഥി, ഭൂരിപക്ഷം, എന്ന ക്രമത്...തുട൪ന്ന് വായിക്കുക


ക​ണ്ണ​ന്താ​നം ഉ​ൾ​പ്പെ​ടെ ഒ​മ്പ​ത് പു​തു​മു​ഖ​ങ്ങ​ൾ ഞാ​യ​റാ​ഴ്ച മ​ന്ത്ര​മാ​രാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും.

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​പു​ന​സം​ഘ​ട​ന​യി​ൽ ക​ണ്ണ​ന്താ​നം ഉ​ൾ​പ്പെ​ടെ ഒ​മ്പ​ത് പു​തു​മു​ഖ​ങ്ങ​ൾ ഞാ​യ​റാ​ഴ്ച മ​ന്ത്ര​മാ​രാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. സ​ത്യ​പാ​ൽ സിം​ഗ്, ഗ​ജേ​ന്ദ്ര ഷെ​ഖാ​വ​ത്ത്, അ​ന​ന്ത് കു​മാ​ർ ഹെ​ഗ്ഡെ, ശി​വ​പ്ര​സാ​ദ് ശു​ക്ല, ശ​ങ്...തുട൪ന്ന് വായിക്കുക


ക​ർ​ണാ​ട​ക​യി​ൽ വ​നി​താ നേ​താ​വി​ന്‍റെ കൈ​യി​ൽ ക​ട​ന്നു​പി​ടി​ച്ച കോ​ണ്‍​ഗ്ര​സ് നേ​താ​വി​നെ പ​ദ​വി​ക​ളി​ൽ​നി​ന്നു നീ​ക്കി

ബം​ഗ​ളു​രു: സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തി​നി​ടെ വ​നി​താ നേ​താ​വി​ന്‍റെ കൈ​യി​ൽ ക​ട​ന്നു​പി​ടി​ച്ച കോ​ണ്‍​ഗ്ര​സ് നേ​താ​വി​നെ പ​ദ​വി​ക​ളി​ൽ​നി​ന്നു നീ​ക്കി. ക​ർ​ണാ​ട​ക​യി​ലെ മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളി​ൽ ഒ​രാ​ളാ​യ ടി.​പി.​ര​മേ​ശി​നെ​യാ​ണ...തുട൪ന്ന് വായിക്കുക


അ​​​​​​​​​ണ്ണാ ഡി​​​​​​​​​എം​​​​​​​​​കെ​​​​​​​​​യി​​​ൽ ഐ​​​ക്യം

ചെ​​​​​​​​​ന്നൈ: ആ​​​​​​​​​റു​​​​​​​​​ മാ​​​​​​​​​സ​​​​​​​​​o പി​​​​​​​​​ണ​​​​​​​​​ക്കo.​​​​​​​​​ഇപ്പോൾ അ​​​​​​​​​ണ്ണാ ഡി​​​​​​​​​എം​​​​​​​​​കെ​​​​​​​​​യി​​​ൽ ഐ​​​ക്യം. ത​​​​​​​​​മി​​​​​​​​​ഴ്നാ​​​​​​​​​ട്ടി​​​​​​​​​ലെ ഭ​​​​​​​​​ര​​​​​​​​​ണ​​​​​​​​​ക...തുട൪ന്ന് വായിക്കുക


കോ​​ൺ​​ഗ്ര​​സ്, ബി​​ജെ​​പി പാ​​ർ​​ട്ടി​​ക​​ളു​​ടെ നാ​​​ട​​​കീ​​​യ​​​ നീ​​​ക്ക​​​ങ്ങ​​ൾ​​ക്കൊ​​ടു​​വി​​ൽ ഗു​​​ജ​​​റാ​​​ത്ത് രാ​​​ജ്യ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഫലം പ്രഖ്യാപിച്ചു

അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്/​​​ന്യൂ​​​ഡ​​​ൽ​​​ഹി:കോ​​ൺ​​ഗ്ര​​സ്, ബി​​ജെ​​പി പാ​​ർ​​ട്ടി​​ക​​ളു​​ടെ നാ​​​ട​​​കീ​​​യ​​​ നീ​​​ക്ക​​​ങ്ങ​​ൾ​​ക്കൊ​​ടു​​വി​​ൽ ഗു​​​ജ​​​റാ​​​ത്ത് രാ​​​ജ്യ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് വോട്ടെണ്ണൽ നീണ്ടെങ്കിലും രാത്രി 1:3...തുട൪ന്ന് വായിക്കുക


നി​​​​തീ​​​​ഷ്കു​​​​മാ​​​​ർ വീണ്ടും മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി​​​​​​യാ​​​​​​യി

പാ​​​​​​റ്റ്ന: നി​​​​തീ​​​​ഷ്കു​​​​മാ​​​​ർ രാ​​​​വി​​​​ലെ രാ​​​​ജ്ഭ​​​​വ​​​​നി​​​​ൽ ന​​​​ട​​​​ന്ന ല​​​​ളി​​​​ത​​​​മാ​​​​യ ച​​​​ട​​​​ങ്ങിൽ​​​​ ബി​​​​ഹാ​​​​ർ മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി​​​​​​യാ​​​​​​യി സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ ചെ​യ്ത്. ഉ​​​​​​...തുട൪ന്ന് വായിക്കുക


ബി​ഹാ​റി​ൽ വീണ്ടും ബി​ജെ​പി- ജെ​ഡി​യു സ​ഖ്യ ഭ​ര​ണം ഉ​ണ്ടാ​കുo

പാ​റ്റ്ന: ബി​ഹാ​റി​ൽ വീണ്ടും ബി​ജെ​പി- ജെ​ഡി​യു സ​ഖ്യ ഭ​ര​ണം ഉ​ണ്ടാ​കു​മെ​ന്ന​റി​യുന്നു.ബി​ജെ​പി ​യു​ടെ പി​ന്തു​ണ​യോ​ടെ നി​തീ​ഷ് കു​മാ​ർ വ്യാ​ഴാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് വീ​ണ്ടും അ​ധി​കാ​ര​മേ​ൽ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. നി​തീ​ഷി​നെ മു​ഖ്യ​മ​ന്ത്രി​...തുട൪ന്ന് വായിക്കുക


ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ രാ​ജി​വ​ച്ചു

പാ​റ്റ്ന: ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ രാ​ജി​വ​ച്ചു. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ബി​ഹാ​ർ ഗ​വ​ർ​ണ​ർ കേ​ശ​രി നാ​ഥ് ത്രി​പ​തി​യെ സ​ന്ദ​ർ​ശി​ച്ച് അ​ദ്ദേ​ഹം രാ​ജി​ക്ക​ത്ത് കൈ​മാ​റി. ലാ​ലു​പ്ര​സാ​ദ് യാ​ദ​വ്, മ​ക​ൻ തേ​ജ​സ്വി, മ​ക​ളും രാ​ജ്യ​സ​...തുട൪ന്ന് വായിക്കുക


ഞങ്ങളുടെ പ്രിയപ്പെട്ട ഉഴവൂര്‍ജി -എബി ജെ. ജോസ്

ഞങ്ങളുടെ പ്രിയപ്പെട്ട ഉഴവൂര്‍ജി (എബി ജെ. ജോസ് ജനറല്‍ സെക്രട്ടറി,കെ.ആര്‍.നാരായണന്‍ ഫൗണ്ടേഷന്‍,പാലാ). ഉഴവൂര്‍ വിജയന്‍. കേരള രാഷ്ട്രീയത്തിലെ നര്‍മ്മ പ്രഭാഷകന്‍. നര്‍മ്മത്തിലൂടെ രാഷ്ട്രീയവിഷയങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ അവതരിപ്പിക്കുന്ന അസാധാരണ പ...തുട൪ന്ന് വായിക്കുക


സ്ത്രീപീഡനക്കേസിൽ അറസ്റ്റിലായ എം.വിൻസെന്‍റ് എംഎൽഎയെ കോൺഗ്രസിന്‍റെ ഔദ്യോ ഗിക ചുതലകളിൽ നിന്ന് നീക്കിയെന്നു എം.എം.ഹസൻ

തിരു: സ്ത്രീപീഡനക്കേസിൽ അറസ്റ്റിലായ എം.വിൻസെന്‍റ് എംഎൽഎയെ കോൺഗ്രസിന്‍റെ ഔദ്യോ ഗിക ചുതലകളിൽ നിന്ന് നീക്കിയെന്നു കെപിസിസി അധ്യക്ഷൻ എം.എം.ഹസൻ അറിയിച്ചു. എം. എൽ.എ കുറ്റവിമുക്തനായി തിരികെയെത്തുന്നതുവരെയാണ് അദ്ദേഹത്തിനെതിരായ നടപടി. വിൻസെന്‍റിനെ അറസ്റ്റ്...തുട൪ന്ന് വായിക്കുക


ബി​​​​എ​​​​സ്പി നേ​​​​താ​​​​വ് മാ​​​​യാ​​​​വ​​​​തി രാ​​​​ജ്യ​​​​സ​​​​ഭാം​​​ഗ​​​ത്വം രാ​​​​ജി​​​​വ​​​​ച്ചു

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ബി​​​​എ​​​​സ്പി നേ​​​​താ​​​​വ് മാ​​​​യാ​​​​വ​​​​തി രാ​​​​ജ്യ​​​​സ​​​​ഭാം​​​ഗ​​​ത്വം രാ​​​​ജി​​​​വ​​​​ച്ചു. ബി​​​​ജെ​​​​പി ഭ​​​​ര​​​​ണ​​​​ത്തി​​​​ൽ രാ​​​​ജ്യ​​​​ത്തു ദ​​​ളി​​​ത​​​രു​​​ടെ നേ​​​രേ വ​​​​ർ​​​​ധി​​​​ച്ചു​​​​വ​​​​രു​​​...തുട൪ന്ന് വായിക്കുക


സോണിയാ ഗാന്ധിക്കായി ശബരിമലയിൽ കളഭാഭിഷേകം

പത്തനംതിട്ട: കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കായി ശബരിമലയിൽ കളഭാഭിഷേകം നടന്നു. തന്ത്രി കണ്ഠരര് രാജീവരുടെ നേതൃത്വത്തിലാണ് കളഭാഭിഷേകം നടന്നത്.തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പ്രയാർ ഗോപാലകൃഷ്ണനാണ് സോണിയയുടെ പേരിൽ കളഭാഭിഷേകം നടത്തി യത്. ...തുട൪ന്ന് വായിക്കുക


എ​കെ​ജി ഭ​വ​ന്‍റെ ഉ​ള്ളി​ൽ കടന്നു യെ​ച്ചൂ​രി​ക്കുനേ​രേ കൈ​യേ​റ്റ ശ്ര​മം

ന്യൂ​ഡ​ൽ​ഹി: സി​പി​എം ആ​സ്ഥാ​ന​മാ​യ ഡ​ൽ​ഹി​യി​ലെ എ​കെ​ജി ഭ​വ​ന്‍റെ ഉ​ള്ളി​ൽ കടന്നു പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​ക്കുനേ​രേ കൈ​യേ​റ്റ ശ്ര​മം ന​ടന്നു.പോ​ളി​റ്റ് ബ്യൂ​റോ യോ​ഗ​ത്തി​നു​ശേ​ഷം ഒൗ​ദ്യോ​ഗി​ക പ​ത്ര​സ​മ്മേ​ള​ന​ത്തി​നാ...തുട൪ന്ന് വായിക്കുക







Copyright 2011 Pothujanam Publications. All rights reserved.