Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ജ‍​യ്പു​രി​ൽ കാ​ള​യു​ടെ കു​ത്തേ​റ്റ് അ​ർ​ജ​ന്‍റീ​ന​ക്കാ​ര​ൻ മ​രി​ച്ചു സ​മാ​ന ത​സ്തി​ക​ക​ൾ​ക്ക് വ്യ​ത്യ​സ്ത പ്രാ​യ​പ​രി​ധി നി​ശ്ച​യി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്നു മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ പഠനത്തോടൊപ്പം ജീവിതവും വരയ്ക്കുക :മന്ത്രി കടകംപള്ളി മുഖ്യമന്ത്രി തിരു.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മേയറെ സന്ദര്‍ശിച്ചു ഐ.എം.എ.യും, ഡയബറ്റിസ് കെയര്‍ സെന്ററും, പബ്ലിക് ലൈബ്രറി ഹാളില്‍ വച്ച് പ്രമേഹ നിയന്ത്രണ പരിപാടി നടത്തി

സിനിമ

കൂടുതല്‍ 

പ്ര​ശ​സ്ത ച​ല​ച്ചി​ത്ര ന​ട​നും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യി​രു​ന്ന വി​നോ​ദ് ഖ​ന്ന അ​ന്ത​രി​ച്ചു

27/4/2017

മും​ബൈ: പ്ര​ശ​സ്ത ച​ല​ച്ചി​ത്ര ന​ട​നും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യി​രു​ന്ന വി​നോ​ദ് ഖ​ന്ന(71) അ​ന്ത​രി​ച്ചു. അ​ർ​ബു​ദ​ത്തെ തു​ട​ർ​ന്നു മും​ബൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് അ​ന്ത്യം. 2015ൽ ​പു​റ​ത്തി​റ​ങ്ങി​യ ദി​ൽ​വാ​ലെ, ഒ​ടു​വി​ൽ അ​ഭി​ന​യി​ച്ച ചി​ത്രം.

1968ൽ ​പു​റ​ത്തി​റ​ങ്ങി​യ ​മ​ൻ ക ​മീ​ത് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ച​ല​ച്ചി​ത്ര​ലോ​ക​ത്ത് അ​ര​ങ്ങേ​റ്റം കു​റി​ച്ച ഖ​ന്ന 1970-80 കാ​ല​ഘ​ട്ട​ത്തി​ൽ മു​ൻ​നി​ര നാ​യ​ക​നാ​യി​രു​ന്നു. മേരെ അപ്നേ,മേരാഗാവ് മേരാദേശ്, അമർ അക്ബർ അന്തോണി, രാജ്പുത്, തുടങ്ങി 141 ഓളം ചിത്രങ്ങളിൽ വേഷങ്ങൾ ചെയ്തു.1997 ൽ ​ബി​ജെ​പി​യി​ൽ ചേ​ർ​ന്ന അ​ദ്ദേ​ഹം പഞ്ചാബിലെ ഗു​ർ​ദാ​സ്പു​ർ മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് വി​ജ​യി​ച്ച് ലോ​ക്സ​ഭ​യി​ൽ എ​ത്തി.1999ൽ അ​ദ്ദേ​ഹം കേ​ന്ദ്രസാം​സ്കാ​രി​ക,വി​നോ​ദ സ​ഞ്ചാ​രവ​കു​പ്പ് മ​ന്ത്രി​യാ​യി.ന​ടന്മാരാ​യ അ​ക്ഷ​യ് ഖ​ന്ന​യും രാ​ഹു​ൽ ഖ​ന്ന​യും അ​ട​ക്കം നാ​ലു മ​ക്ക​ളു​ണ്ട്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ആന്ധ്രപ്രദേശ് സംസ്ഥാന സര്‍ക്കാരിന്‍റെ ചലച്ചിത്ര പുരസ്‌കാരം മോഹന്‍ലാലിന്

ഹൈദരാബാദ്: ആന്ധ്രപ്രദേശ് സംസ്ഥാന സര്‍ക്കാരിന്‍റെ ചലച്ചിത്ര പുരസ്‌കാരം മോഹന്‍ലാലിന്. ജനതാ ഗാരേജ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ആന്ധ്ര സര്‍ക്കാരിന്‍റെ പുരസ്‌ കാരമാണ് മോഹന്‍ലാലിന് ലഭിച്ചത്. ആദ്യമായാണ് ഒരു മലയാള നടന് ആന്ധ്ര സര്‍ക്കാരിന്...തുട൪ന്ന് വായിക്കുക


ഗോ​വ രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യി​ലെ ജൂ​റി അ​ധ്യ​ക്ഷ​ൻ രാ​ജി​വ​ച്ചു.

പ​നാ​ജി: മ​ല​യാ​ളി സം​വി​ധാ​യ​ക​ൻ സ​ന​ൽ​കു​മാ​ർ ശ​ശി​ധ​ര​ന്‍റെ സെ​ക്സി ദു​ർ​ഗ​യ​ട​ക്കം ര​ണ്ടു സി​നി​മ​ക​ൾ‌ ഒ​ഴി​വാ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഗോ​വ രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യി​ലെ ജൂ​റി അ​ധ്യ​ക്ഷ​ൻ രാ​ജി​വ​ച്ചു. ഇ​ന്ത്യ​ൻ​പ​നോ​ര​മ വി​ഭാ​ഗം ജൂ...തുട൪ന്ന് വായിക്കുക


ഇ​ട​വേ​ള​യ് ക്കു ശേ​ഷം ന​ടി ഉ​ർ​വ​ശി മ​ല​യാ​ള​ത്തി​ൽ തി​രി​ച്ചെ​ത്തു​ന്നു

ചെ​റി​യൊ​രു ഇ​ട​വേ​ള​യ് ക്കു ശേ​ഷം ന​ടി ഉ​ർ​വ​ശി മ​ല​യാ​ള​ത്തി​ൽ തി​രി​ച്ചെ​ത്തു​ന്നു. മ​ല​യാ​ളം വി​ട്ട് ത​മി​ഴി​ൽ സ​ജീ​വ​മാ​യിരുന്ന ഉ​ർ​വശി വി​നീ​ത് ശ്രീ​നി​വാ​സ​ൻ നാ​യ​ക​നാ​കു​ന്ന അരവിന്ദിന്‍റെ അതിഥികൾ എന്ന പു​തി​യ ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് മ​ട​ങ്ങി...തുട൪ന്ന് വായിക്കുക


ശോ​ഭി​ത ചു​വ​ന്ന തെ​രു​വി​ൽ വ​രെ എ​ത്തി

ശോ​ഭി​ത ധു​ലിപാ​ല എ​ന്ന ന​ടി വ​ർ​ക് ഷോ​പ്പി​ന്‍റെ ഭാ​ഗ​മാ​യി ചു​വ​ന്ന തെ​രു​വി​ൽ വ​രെ എ​ത്തി. ഹി​ന്ദി സി​നി​മ​ക​ളി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട യു​വ ന​ടി ശോ​ഭി​ത ധു​ലി​പാ​ല സി​നി​മ​യു​ടെ ക​ഥാ​പാ​ത്ര​ത്തെ പ​ഠി​ക്കാ​നാണ് മും​ബൈ​യി​ലെ ചു​വ​ന്ന തെ​രു​വി​ൽ ...തുട൪ന്ന് വായിക്കുക


പൈപ്പിൻചുവട്ടിലെ പ്രണയം തീയറ്ററിലേക്ക്

നീരജ് മാധവിനെ നായകനാക്കി നവാഗതനായ ഡൊമിൻ ഡിസിൽവ എഴുതി സംവിധാനം ചെയ്യുന്ന പൈപ്പിൻചുവട്ടിലെ പ്രണയം തീയറ്ററിലേക്ക്. ഒ​രു നാ​ടി​ന്‍റെ സാ​മൂ​ഹ്യ​പ്ര​ശ്ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്രണയകഥ ര​സ​ക​ര​മാ​യ മു​ഹൂ​ർ​ത്ത​ങ്ങ​ളി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​കയാണ് ചിത...തുട൪ന്ന് വായിക്കുക


വിശ്വ വിഖ്യാതരായ പയ്യന്‍മാര്‍

യുവനടന്‍ ദീപക് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം വിശ്വ വിഖ്യാതരായ പയ്യന്‍മാര്‍ ഒക്ടോബര്‍ 27ന് തിയേറ്ററുകളില്‍ എത്തും. രാജേഷ് കണ്ണങ്കര സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ വി ദിലീപിന്റെതാണ്. സിനിമക്ക്‌ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത...തുട൪ന്ന് വായിക്കുക


മാമാങ്കം; മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം

വളളുവനാടിന്റെ ചാവേറുകളുടെ ചരിത്രം പറയുന്ന മാമാങ്കം താന്‍ ഇതുവരെ ചെയ്തതില്‍ ഏറ്റവും വലിയ സിനിമയാണെന്നും മമ്മൂട്ടി തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. നവാഗതനായ സജീവ് പിളള 12 വര്‍ഷത്തെ ഗവേഷണം നടത്തി തയ്യാറാക്കിയ തിരക്കഥയാണ് ചിത്രത്തിന്റേത്. സജീവ് ചിത്രം സ...തുട൪ന്ന് വായിക്കുക


നസ്രിയ സിനിമാലോകത്തേക്ക് തിരിച്ചെത്തുന്നു

മലയാളികളുടെ പ്രിയ താരം നസ്രിയ സിനിമാലോകത്തേക്ക് തിരിച്ചെത്തുന്നു. വിവാഹ ശേഷംസിനിമ യില്‍ നിന്നും ഇടവേളയെടുത്ത താരം ദുല്‍ഖറിന്റെ നായികയായി തിരിച്ചെത്തുന്നു. ദുല്‍ഖര്‍സല്‍മാനെ നായകനാക്കി റായ് കാര്‍ത്തിക് സംവിധാനം ചെയ്യുന്നതമിഴ്‌ ചിത്രത്തിലാണ് നസ്രിയ എത്...തുട൪ന്ന് വായിക്കുക


സാമന്ത റൂത് പ്രഭുവും നാഗചൈതന്യയും വിവാഹിതരായി

തെന്നിന്ത്യന്‍ യുവചലച്ചിത്രതാരങ്ങളായ സാമന്ത റൂത് പ്രഭുവും നാഗചൈതന്യയും വിവാഹിതരായി. ഗോവയിലെ സ്വകാര്യചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രo പങ്കെടുത്തു. ശനിയാ ഴ്ച പുര്‍ച്ചെ ഹൈന്ദവാചാരപ്രകാരമായിരുന്നു വിവാഹം. അടുത്തദിവസം ക്രൈസ്തവ ആചാര പ്രകാ...തുട൪ന്ന് വായിക്കുക


ഉദാഹരണം സുജാത

നവാഗതനായ പ്രവീണ്‍ സി. ജോസഫ് സംവിധാനം ചെയ്ത്,മാര്‍ട്ടിന്‍ പ്രക്കാട്ടും ജോജു ജോര്‍ജ്ജും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണ് ഉദാഹരണം സുജാത. മഞ്ജു വാര്യര്‍ ആണ് കേന്ദ്ര കഥാപാത്രമായ സുജാതയെ അവതരിപ്പിക്കുന്നത്‌. കഥ, നിതേഷ് തിവാരിയുടെതാണ്. തമിഴില്‍ ഏറെ പ്രശ...തുട൪ന്ന് വായിക്കുക


രമേഷ് പിഷാരടി സംവിധാന രംഗത്തേക്ക്

സ്റ്റേജ് ഷോകളിലും മിമിക്രിയിലും അവതാരകനായും തിളങ്ങിനില്‍ക്കുന്ന രമേഷ് പിഷാരടി സംവിധാന രംഗത്തേക്ക്. പപഞ്ചവര്‍ണ തത്ത എന്നാണ് ചിത്രത്തിന്റെ പേര്. വിജയദശമി ദിനത്തില്‍പുതിയൊരു വിദ്യാരംഭം നടത്താന്‍ പോകുന്ന കാര്യം ഫെയ്സ്ബുക്ക് പേജിലൂടെ പിഷാരടി അറിയിച്ചു. ജയ...തുട൪ന്ന് വായിക്കുക


ആദം ജോണ്‍ എന്ന ചിത്ര ത്തിലെ പുതിയ ഗാനമെത്തി

പൃഥ്വിരാജിനെ നായകനായി ജിനു വി. എബ്രഹാം സംവിധാനം ചെയ്യുന്ന ആദം ജോണ്‍ എന്ന ചിത്ര ത്തിലെ പുതിയ ഗാനമെത്തി. അരികിൽ ഇനി ഞാൻ വരാം എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കു ന്നത് പൃഥ്വിരാജ് തന്നെയാണ് . സന്തോഷ് വർമയുടെ വരികൾക്ക് ദീപക് ദേവ് സംഗീതം പകരുന്നു....തുട൪ന്ന് വായിക്കുക


സം​യു​ക്താ വ​ർ​മ​യു​ടെ യോ​ഗ പ​രി​ശീ​ല​നം

സം​യു​ക്താ വ​ർ​മ​യു​ടെ പു​തി​യ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു. വി​വാ​ഹ ശേ​ഷം കു​ടും​ബ കാ​ര്യ​ങ്ങ​ളു​മാ​യി ക​ഴി​യു​ന്ന​തി​നി​ട​യി​ൽ സം​യു​ക്ത യോ​ഗ പ​രി​ശീ​ല​നം തു​ട​ങ്ങി​. യോ​ഗ ചെ​യ്യു​ന്ന​തി​നി​ട​യി​ലെ സം​യു​ക്ത​യു​ടെ ചി​ത്ര​ങ്...തുട൪ന്ന് വായിക്കുക


പ്രി​യാ​മ​ണി തി​രി​ച്ചെ​ത്തുന്നു

കൃ​ഷ് കൈ​മ​ൾ സം​വി​ധാ​നം ചെ​യ്യു​ന്ന ആ​ഷി​ഖ് വ​ന്ന ദി​വ​സം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​ പ്രി​യാ​മ​ണി തി​രി​ച്ചെ​ത്തുന്നു. കൃ​ഷ് ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ​യും ഛായാ​ഗ്ര​ഹ​ണ​വും. വി​വാ​ഹശേ​ഷം അ​ഭി​ന​യം നി​ർ​ത്തി​ല്ല എ​ന്ന് പ്രി​യാ​മ​ണി നേ​ര...തുട൪ന്ന് വായിക്കുക


ഹന്ന റെജി കോശി

പുത്തൻ സിനിമാരുചിക്കൂട്ടുകൾക്കിടയിൽ മറഞ്ഞുപോയ ചില കാഴ്ചകൾക്കു ഗൃഹാതുരത്വം തുളുന്പുന്ന ഓർമകൾ സമ്മാനിച്ച ചിത്രമാണ് രക്ഷാധികാരി ബൈജു. അതിൽ മലയാളിത്തമുള്ള അസലൊരു വീട്ടമ്മയായിരുന്നു രക്ഷാധികാരി ബൈജുവിന്‍റെ ഭാര്യ അജിത. അജിത എന്ന കഥാ പാത്ര മായി എത്തിയത് സ...തുട൪ന്ന് വായിക്കുക







Copyright 2011 Pothujanam Publications. All rights reserved.