Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
വ​​​ർ​​​ഗീ​​​യ​​​ത​​​യെ ചെ​​​റു​​​ക്കാ​​​ൻ മ​​​തേ​​​ത​​​ര ഇ​​​ട​​​തു​​​പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ ഐ​​​ക്യ​​​നി​​​ര​​​യാ​​​ണു രാ​​​ജ്യ​​​ത്തി​​​നാ​​​വ​​​ശ്യ​​​മെ​​​ന്നു സി​​​പി​​​ഐ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എ​​​സ്.സു​​​ധാ​​​ക​​​ർ റെ​​​ഡ്ഡി സം​​​സ്ഥാ​​​ന​​​ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളു​​​ടെ ചു​​​മ​​​ത​​​ല ഇ​​​നി മു​​​ത​​​ൽ സി​​​ഐ​​​മാ​​​ർ​​​ക്കാ​​​കും കേ​ര​ള​ത്തി​ലെ മൂ​ന്നു സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ ന​ട​ത്തി​യ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ​ക്ക് സു​പ്രീംകോ​ട​തി അം​ഗീ​കാ​രം തിരുവോണം ബമ്പര്‍ ലോട്ടറി: ഒന്നാം സമ്മാനം മലപ്പുറം ജില്ലയില്‍ വിറ്റ എ.ജെ. 442876 ന് ഭ​​​വ​​​ന​​​വാ​​​യ്പ​​​യ്ക്ക് ന​​​ൽ​​​കി​​​വ​​​രു​​​ന്ന സ​​​ബ്സി​​​ഡി 2019 മാ​​​ർ​​​ച്ചു​​​വ​​​രെ നീ​​​ട്ടി

രാഷ്ട്രീയം

കൂടുതല്‍ 

നി​യ​മ​സഭയിൽ പ്ര​​​തി​​​പ​​​ക്ഷ പ്ര​​​തി​​​ഷേ​​​ധവും ബഹളവും

25/4/2017

തി​​​രു​​​: സ്ത്രീ ​​വി​​​രു​​​ദ്ധ പ്ര​​​സം​​​ഗം ന​​​ട​​​ത്തി​​​യ മ​​​ന്ത്രി എം.​​​എം. മ​​​ണി​ രാ​​​ജി​​വയ്ക്ക​​ണ​​മെ​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​ള്ള പ്ര​​​തി​​​പ​​​ക്ഷ പ്ര​​​തി​​​ഷേ​​​ധവും ബഹളവും മൂലം ​​സ​​മ്മേ​​ള​​ന​​ത്തി​​ന്‍റെ ആദ്യദിനത്തിൽ 11.35നോ​​​ടെ വീ​​​ണ്ടും ചേ​​​ർ​​​ന്ന സ​​​ഭ ബ​​​ഹ​​​ള​​​ത്തി​​​നി​​​ട​​​യി​​​ൽ പ​​​ത്തു മി​​​നി​​​റ്റി​​​നു​​​ള്ളി​​​ൽ ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കി പി​​​രി​​​ഞ്ഞു.

അ​​​ടി​​​യ​​​ന്ത​​​ര പ്ര​​​മേ​​​യ​​​ത്തി​​​നു നോ​​​ട്ടീ​​​സ് ന​​​ൽ​​​കി​​​യ തി​​​രു​​​വ​​​ഞ്ചൂ​​​ർ രാ​​​ധാ​​​കൃ​​​ഷ്ണ​​ൻ പ്ര​​സം​​ഗി​​ക്കു​​ന്ന​​തി​​നു മു​​മ്പു​​ത​​​ന്നെ മ​​​ന്ത്രി എം.​​​എം. മ​​​ണി​​​ക്കു വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​ത്തി​​​ന് അ​​​വ​​​സ​​​രം ന​​​ൽ​​​കി​​​യ സ്പീ​​​ക്ക​​​റു​​​ടെ നി​​​ല​​​പാ​​​ടി​​​നെ​​​തി​​​രേ പ്ര​​​തി​​​പ​​​ക്ഷം ബ​​​ഹ​​​ളം ആ​​​രം​​​ഭി​​​ച്ചു. ന​​​ടു​​​ത്ത​​​ള​​​ത്തി​​​ൽ ഇ​​​റ​​​ങ്ങി​പ്ര​​​തി​​​പ​​​ക്ഷം പ്ര​​​തി​​​ഷേ​​​ധി​​ച്ച​​തി​​നെത്തുടർ ന്നു സ്പീ​​​ക്ക​​​ർ മ​​​ന്ത്രി മ​​​ണി​​​ക്കു​​​ള്ള അ​​​വ​​​സ​​​രം പി​​​ന്നീ​​​ടു ന​​​ൽ​​​കാ​​​മെ​​​ന്ന​​​റി​​​യി​​​ച്ചു.

നാ​​​ടി​​​ന്‍റെ ശൈ​​​ലി​​​യി​​​ൽ പ്ര​​​സം​​​ഗി​​​ക്കു​​​ന്ന​​​യാ​​​ളാ​​​ണു മ​​​ണി​​​യെ​​​ന്നും അ​​​ദ്ദേ​​ഹ​​​ത്തി​​​ന്‍റെ പ്ര​​​സം​​​ഗ​​​ത്തെ പ​​​ർ​​​വ​​​തീ​​​ക​​​രി​​​ച്ചു രാ​​ഷ്‌​​ട്രീ​​​യ മു​​​ത​​​ലെ​​​ടു​​​പ്പു ന​​​ട​​​ത്താ​​​ൻ ശ്ര​​​മി​​​ക്ക​​​രു​​​തെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ മ​​​റു​​​പ​​​ടി പ​​​റ​​​ഞ്ഞു. പ​​തി​​നേ​​ഴു മി​​​നി​​​റ്റ് നീ​​​ണ്ട ത​​​ന്‍റെ പ്ര​​​സം​​​ഗ​​​ത്തി​​​ന്‍റെ ചി​​​ല ഭാ​​​ഗ​​​ങ്ങ​​​ൾ എ​​​ഡി​​​റ്റ് ചെ​​​യ്തു മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ തെ​​​റ്റി​​​ദ്ധാ​​​ര​​​ണ​​​യു​​​ണ്ടാ​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു മ​​​ന്ത്രി മ​​​ണി പ​​​റ​​​ഞ്ഞു. ചി​​​ല മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു ത​​​ന്നോ​​​ടു വി​​​രോ​​​ധ​​​മു​​​ണ്ട്. ചി​​​ല ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ തെ​​​റ്റാ​​​യ ചെ​​​യ്തി​​​ക​​​ളെ​​​ക്കു​​​റി​​​ച്ചു പ​​​റ​​​ഞ്ഞ​​​തു സ്ത്രീ​​​ക​​​ളെ​​​ക്കു​​​റി​​​ച്ചാ​​​ണെ​​​ന്നു വ​​​രു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു​​വെ​​ന്നു മ​​ണി പ​​റ​​ഞ്ഞു.

അ​​​ടി​​​യ​​​ന്ത​​ര​​​പ്ര​​​മേ​​​യ​​​ത്തി​​​നു സ്പീ​​​ക്ക​​​ർ അ​​​വ​​​ത​​​ര​​​ണാ​​​നു​​​മ​​​തി നി​​​ഷേ​​​ധി​​​ച്ചു. അ​​​ശ്ലീ​​​ലം പ​​​റ​​​ഞ്ഞ​​​തി​​​നു മ​​​ണി​​​ക്ക് ഐ​​​പി​​​സി പ്ര​​​കാ​​​രം മൂ​​​ന്നു​​മാ​​​സം വ​​രെ ത​​​ട​​​വു ല​​​ഭി​​​ക്കാ​​​മെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല പ​​​റ​​​ഞ്ഞു.പ്ര​​​തി​​​പ​​​ക്ഷ പ്ര​​​തി​​​ഷേ​​​ധവും ബഹളവും മൂലം 10.50നു ​​​സ​​​ഭ താ​​​ത്കാ​​​ലി​​​ക​​​മാ​​​യി നി​​​ർ​​​ത്തി​​​വ​​​യ്ക്കു​​​ന്ന​​​താ​​​യി അ​​​റി​​​യി​​​ച്ചു. പി​​​ന്നീ​​​ട് ഇ​​​രു വി​​​ഭാ​​​ഗ​​​വു​​​മാ​​​യി സം​​​സാ​​​രി​​​ച്ചെ​​​ങ്കി​​​ലും നി​​​ല​​​പാ​​​ടു​​​ക​​​ളി​​​ൽ ഉ​​​റ​​​ച്ചു നി​​​ന്നു. 11.35നോ​​​ടെ വീ​​​ണ്ടും ചേ​​​ർ​​​ന്ന സ​​​ഭ ബ​​​ഹ​​​ള​​​ത്തി​​​നി​​​ട​​​യി​​​ൽ പ​​​ത്തു മി​​​നി​​​റ്റി​​​നു​​​ള്ളി​​​ൽ ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കി പി​​​രി​​​ഞ്ഞു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ ചെന്നൈയിൽ എത്തി കമൽഹാസനുമായി കൂടി ക്കാഴ്ച നടത്തി

ചെ​ന്നൈ: ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ ചെന്നൈയിൽ എത്തി കമൽഹാസനുമായി കൂടി ക്കാഴ്ച നടത്തി.രാഷ്ട്രീയമാണ് ചർച്ച ചെയ്തതെന്നും അഴിമതിക്കും വര്‍ഗീയതയ്ക്കുമെതിരെ ഒരുമിച്ച് പോരാടുമെന്ന് കേജരിവാൾ പറഞ്ഞു. കേജരിവാളില്‍ നിന്ന് രാഷ്ട്രീയ ഉപദേശങ്ങ...തുട൪ന്ന് വായിക്കുക


അ​​​​ണ്ണാ ഡി​​​​എം​​​​കെ​​​​യി​​​​ലെ ശ​​​​ശി​​​​ക​​​​ല പ​​​​ക്ഷ​​​​ത്തെ 18 എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രെ സ്പീ​​​​ക്ക​​​​ർ അ​​​​യോ​​​​ഗ്യ​​​​രാ​​​​ക്കി

ചെ​​​​​​ന്നൈ: ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രി കെ.​​​​പ​​​​ള​​​​നി​​​​സ്വാ​​​​മിയുടെ സ​​​​ർ​​​​ക്കാ​​​​രി​​​​ൽ അ​​​​വി​​​​ശ്വാ​​​​സം രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ അ​​​​ണ്ണാ ഡി​​​​എം​​​​കെ​​​​യി​​​​ലെ ശ​​​​ശി​​​​ക​​​​ല പ​​​​ക...തുട൪ന്ന് വായിക്കുക


ഉപതെരഞ്ഞെടുപ്പ്: എല്‍.ഡി.എഫിനും യു.ഡി.എഫിനും ആറു സീറ്റു വീതം

തിരു: ഉപതെരഞ്ഞെടുപ്പ് നടന്ന പന്ത്രണ്ട് തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ എല്‍.ഡി.എഫും യു.ഡി. എഫും ആറു വീതം സീറ്റുകള്‍ നേടിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു. എല്‍.ഡി. എഫ് വിജയിച്ച വാര്‍ഡ്, സ്ഥാനാര്‍ത്ഥി, ഭൂരിപക്ഷം, എന്ന ക്രമത്...തുട൪ന്ന് വായിക്കുക


ക​ണ്ണ​ന്താ​നം ഉ​ൾ​പ്പെ​ടെ ഒ​മ്പ​ത് പു​തു​മു​ഖ​ങ്ങ​ൾ ഞാ​യ​റാ​ഴ്ച മ​ന്ത്ര​മാ​രാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും.

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​പു​ന​സം​ഘ​ട​ന​യി​ൽ ക​ണ്ണ​ന്താ​നം ഉ​ൾ​പ്പെ​ടെ ഒ​മ്പ​ത് പു​തു​മു​ഖ​ങ്ങ​ൾ ഞാ​യ​റാ​ഴ്ച മ​ന്ത്ര​മാ​രാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. സ​ത്യ​പാ​ൽ സിം​ഗ്, ഗ​ജേ​ന്ദ്ര ഷെ​ഖാ​വ​ത്ത്, അ​ന​ന്ത് കു​മാ​ർ ഹെ​ഗ്ഡെ, ശി​വ​പ്ര​സാ​ദ് ശു​ക്ല, ശ​ങ്...തുട൪ന്ന് വായിക്കുക


ക​ർ​ണാ​ട​ക​യി​ൽ വ​നി​താ നേ​താ​വി​ന്‍റെ കൈ​യി​ൽ ക​ട​ന്നു​പി​ടി​ച്ച കോ​ണ്‍​ഗ്ര​സ് നേ​താ​വി​നെ പ​ദ​വി​ക​ളി​ൽ​നി​ന്നു നീ​ക്കി

ബം​ഗ​ളു​രു: സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തി​നി​ടെ വ​നി​താ നേ​താ​വി​ന്‍റെ കൈ​യി​ൽ ക​ട​ന്നു​പി​ടി​ച്ച കോ​ണ്‍​ഗ്ര​സ് നേ​താ​വി​നെ പ​ദ​വി​ക​ളി​ൽ​നി​ന്നു നീ​ക്കി. ക​ർ​ണാ​ട​ക​യി​ലെ മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളി​ൽ ഒ​രാ​ളാ​യ ടി.​പി.​ര​മേ​ശി​നെ​യാ​ണ...തുട൪ന്ന് വായിക്കുക


അ​​​​​​​​​ണ്ണാ ഡി​​​​​​​​​എം​​​​​​​​​കെ​​​​​​​​​യി​​​ൽ ഐ​​​ക്യം

ചെ​​​​​​​​​ന്നൈ: ആ​​​​​​​​​റു​​​​​​​​​ മാ​​​​​​​​​സ​​​​​​​​​o പി​​​​​​​​​ണ​​​​​​​​​ക്കo.​​​​​​​​​ഇപ്പോൾ അ​​​​​​​​​ണ്ണാ ഡി​​​​​​​​​എം​​​​​​​​​കെ​​​​​​​​​യി​​​ൽ ഐ​​​ക്യം. ത​​​​​​​​​മി​​​​​​​​​ഴ്നാ​​​​​​​​​ട്ടി​​​​​​​​​ലെ ഭ​​​​​​​​​ര​​​​​​​​​ണ​​​​​​​​​ക...തുട൪ന്ന് വായിക്കുക


കോ​​ൺ​​ഗ്ര​​സ്, ബി​​ജെ​​പി പാ​​ർ​​ട്ടി​​ക​​ളു​​ടെ നാ​​​ട​​​കീ​​​യ​​​ നീ​​​ക്ക​​​ങ്ങ​​ൾ​​ക്കൊ​​ടു​​വി​​ൽ ഗു​​​ജ​​​റാ​​​ത്ത് രാ​​​ജ്യ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഫലം പ്രഖ്യാപിച്ചു

അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്/​​​ന്യൂ​​​ഡ​​​ൽ​​​ഹി:കോ​​ൺ​​ഗ്ര​​സ്, ബി​​ജെ​​പി പാ​​ർ​​ട്ടി​​ക​​ളു​​ടെ നാ​​​ട​​​കീ​​​യ​​​ നീ​​​ക്ക​​​ങ്ങ​​ൾ​​ക്കൊ​​ടു​​വി​​ൽ ഗു​​​ജ​​​റാ​​​ത്ത് രാ​​​ജ്യ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് വോട്ടെണ്ണൽ നീണ്ടെങ്കിലും രാത്രി 1:3...തുട൪ന്ന് വായിക്കുക


നി​​​​തീ​​​​ഷ്കു​​​​മാ​​​​ർ വീണ്ടും മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി​​​​​​യാ​​​​​​യി

പാ​​​​​​റ്റ്ന: നി​​​​തീ​​​​ഷ്കു​​​​മാ​​​​ർ രാ​​​​വി​​​​ലെ രാ​​​​ജ്ഭ​​​​വ​​​​നി​​​​ൽ ന​​​​ട​​​​ന്ന ല​​​​ളി​​​​ത​​​​മാ​​​​യ ച​​​​ട​​​​ങ്ങിൽ​​​​ ബി​​​​ഹാ​​​​ർ മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി​​​​​​യാ​​​​​​യി സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ ചെ​യ്ത്. ഉ​​​​​​...തുട൪ന്ന് വായിക്കുക


ബി​ഹാ​റി​ൽ വീണ്ടും ബി​ജെ​പി- ജെ​ഡി​യു സ​ഖ്യ ഭ​ര​ണം ഉ​ണ്ടാ​കുo

പാ​റ്റ്ന: ബി​ഹാ​റി​ൽ വീണ്ടും ബി​ജെ​പി- ജെ​ഡി​യു സ​ഖ്യ ഭ​ര​ണം ഉ​ണ്ടാ​കു​മെ​ന്ന​റി​യുന്നു.ബി​ജെ​പി ​യു​ടെ പി​ന്തു​ണ​യോ​ടെ നി​തീ​ഷ് കു​മാ​ർ വ്യാ​ഴാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് വീ​ണ്ടും അ​ധി​കാ​ര​മേ​ൽ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. നി​തീ​ഷി​നെ മു​ഖ്യ​മ​ന്ത്രി​...തുട൪ന്ന് വായിക്കുക


ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ രാ​ജി​വ​ച്ചു

പാ​റ്റ്ന: ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ രാ​ജി​വ​ച്ചു. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ബി​ഹാ​ർ ഗ​വ​ർ​ണ​ർ കേ​ശ​രി നാ​ഥ് ത്രി​പ​തി​യെ സ​ന്ദ​ർ​ശി​ച്ച് അ​ദ്ദേ​ഹം രാ​ജി​ക്ക​ത്ത് കൈ​മാ​റി. ലാ​ലു​പ്ര​സാ​ദ് യാ​ദ​വ്, മ​ക​ൻ തേ​ജ​സ്വി, മ​ക​ളും രാ​ജ്യ​സ​...തുട൪ന്ന് വായിക്കുക


ഞങ്ങളുടെ പ്രിയപ്പെട്ട ഉഴവൂര്‍ജി -എബി ജെ. ജോസ്

ഞങ്ങളുടെ പ്രിയപ്പെട്ട ഉഴവൂര്‍ജി (എബി ജെ. ജോസ് ജനറല്‍ സെക്രട്ടറി,കെ.ആര്‍.നാരായണന്‍ ഫൗണ്ടേഷന്‍,പാലാ). ഉഴവൂര്‍ വിജയന്‍. കേരള രാഷ്ട്രീയത്തിലെ നര്‍മ്മ പ്രഭാഷകന്‍. നര്‍മ്മത്തിലൂടെ രാഷ്ട്രീയവിഷയങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ അവതരിപ്പിക്കുന്ന അസാധാരണ പ...തുട൪ന്ന് വായിക്കുക


സ്ത്രീപീഡനക്കേസിൽ അറസ്റ്റിലായ എം.വിൻസെന്‍റ് എംഎൽഎയെ കോൺഗ്രസിന്‍റെ ഔദ്യോ ഗിക ചുതലകളിൽ നിന്ന് നീക്കിയെന്നു എം.എം.ഹസൻ

തിരു: സ്ത്രീപീഡനക്കേസിൽ അറസ്റ്റിലായ എം.വിൻസെന്‍റ് എംഎൽഎയെ കോൺഗ്രസിന്‍റെ ഔദ്യോ ഗിക ചുതലകളിൽ നിന്ന് നീക്കിയെന്നു കെപിസിസി അധ്യക്ഷൻ എം.എം.ഹസൻ അറിയിച്ചു. എം. എൽ.എ കുറ്റവിമുക്തനായി തിരികെയെത്തുന്നതുവരെയാണ് അദ്ദേഹത്തിനെതിരായ നടപടി. വിൻസെന്‍റിനെ അറസ്റ്റ്...തുട൪ന്ന് വായിക്കുക


ബി​​​​എ​​​​സ്പി നേ​​​​താ​​​​വ് മാ​​​​യാ​​​​വ​​​​തി രാ​​​​ജ്യ​​​​സ​​​​ഭാം​​​ഗ​​​ത്വം രാ​​​​ജി​​​​വ​​​​ച്ചു

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ബി​​​​എ​​​​സ്പി നേ​​​​താ​​​​വ് മാ​​​​യാ​​​​വ​​​​തി രാ​​​​ജ്യ​​​​സ​​​​ഭാം​​​ഗ​​​ത്വം രാ​​​​ജി​​​​വ​​​​ച്ചു. ബി​​​​ജെ​​​​പി ഭ​​​​ര​​​​ണ​​​​ത്തി​​​​ൽ രാ​​​​ജ്യ​​​​ത്തു ദ​​​ളി​​​ത​​​രു​​​ടെ നേ​​​രേ വ​​​​ർ​​​​ധി​​​​ച്ചു​​​​വ​​​​രു​​​...തുട൪ന്ന് വായിക്കുക


സോണിയാ ഗാന്ധിക്കായി ശബരിമലയിൽ കളഭാഭിഷേകം

പത്തനംതിട്ട: കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കായി ശബരിമലയിൽ കളഭാഭിഷേകം നടന്നു. തന്ത്രി കണ്ഠരര് രാജീവരുടെ നേതൃത്വത്തിലാണ് കളഭാഭിഷേകം നടന്നത്.തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പ്രയാർ ഗോപാലകൃഷ്ണനാണ് സോണിയയുടെ പേരിൽ കളഭാഭിഷേകം നടത്തി യത്. ...തുട൪ന്ന് വായിക്കുക


എ​കെ​ജി ഭ​വ​ന്‍റെ ഉ​ള്ളി​ൽ കടന്നു യെ​ച്ചൂ​രി​ക്കുനേ​രേ കൈ​യേ​റ്റ ശ്ര​മം

ന്യൂ​ഡ​ൽ​ഹി: സി​പി​എം ആ​സ്ഥാ​ന​മാ​യ ഡ​ൽ​ഹി​യി​ലെ എ​കെ​ജി ഭ​വ​ന്‍റെ ഉ​ള്ളി​ൽ കടന്നു പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​ക്കുനേ​രേ കൈ​യേ​റ്റ ശ്ര​മം ന​ടന്നു.പോ​ളി​റ്റ് ബ്യൂ​റോ യോ​ഗ​ത്തി​നു​ശേ​ഷം ഒൗ​ദ്യോ​ഗി​ക പ​ത്ര​സ​മ്മേ​ള​ന​ത്തി​നാ...തുട൪ന്ന് വായിക്കുക







Copyright 2011 Pothujanam Publications. All rights reserved.