Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ആവാസ്:ആനുകൂല്യങ്ങള്‍ക്കായി ജില്ലാ ലേബര്‍ ഓഫീസര്‍മാരെ സമീപിക്കാം തിരു.മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞരോഗി തൂങ്ങി മരിച്ചു വൈ​​​​റ്റ്ഹൗ​​​​സി​​​​ലെ സു​​​​ര​​​​ക്ഷാവേ​​​​ലി​​​​യി​​​​ൽ വാ​​​ൻ ഇ​​​ടി​​​പ്പി​​​​ച്ചു​​​​ക​​​​യ​​​​റ്റി​​​​യ യു​​വ​​തി അ​​​​റ​​​​സ്റ്റിൽ ജി​​​എ​​​സ്ടി പ്ര​​​കാ​​​ര​​​മു​​​ള്ള ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക് വേ ​​​ബി​​​ൽ (ഇ-​​​വേ ബി​​​ൽ) ഏ​​​പ്രി​​​ലിൽ​​​ ന​​​ട​​​പ്പാ​​​ക്കാനായി നീ​​​ട്ടി. ക​​​റ​​​ൻ​​​സി​​​ക​​​ൾ റ​​​ദ്ദാ​​​ക്കി​​​യ​​​പ്പോ​​​ൾ പ്ര​​​ചാ​​​ര​​​ത്തി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​തി​​​ലും കൂ​​​ടു​​​ത​​​ൽ ക​​​റ​​​ൻ​​​സി

രാഷ്ട്രീയം

കൂടുതല്‍ 

അ​ണ്ണാ ഡി​എം​കെ വി​മ​ത​ഗ്രൂ​പ്പു​ക​ൾ ത​മ്മി​ലു​ള്ള ല​യ​ന​ത്തി​ന് ക​ള​മൊ​രു​ങ്ങി

21/4/2017

ചെ​ന്നൈ: ഒ.​പി.​എ​സ് പ​ക്ഷം മു​ന്നോ​ട്ടു​വ​ച്ച ഉ​പാ​ധി​ക​ൾ പ​ള​നി​സ്വാ​മി പ​ക്ഷം അം​ഗീ​ക​രി​ച്ച​തോ​ടെ​ അ​ണ്ണാ ഡി​എം​കെ വി​മ​ത​ഗ്രൂ​പ്പു​ക​ൾ ത​മ്മി​ലു​ള്ള ല​യ​ന​ത്തി​ന് ക​ള​മൊ​രു​ങ്ങി. അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന കേ​സി​ൽ ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന വി.​കെ ശ​ശി​ക​ല​യു​ടേ​യും ബ​ന്ധു ടി.​ടി.​വി ദി​ന​ക​ര​ന്‍റേ​യും രാ​ജി എ​ഴു​തി​വാ​ങ്ങാ​ൻ സ​മ​വാ​യ ച​ർ​ച്ച​യി​ൽ ധാ​ര​ണ​യാ​യി. ഒ​ത്തു​തീ​ര്‍​പ്പു വ്യ​വ​സ്ഥ​ക​ളു​ടെ ഭാ​ഗ​മാ​യി ഒ.പ​നീ​ര്‍​ശെ​ല്‍​വം പാ​ര്‍​ട്ടി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​വും. എ​ട​പ്പാ​ടി പ​ള​നി​സ്വാ​മി മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്ത് തു​ട​രും. മ​ന്നാ​ര്‍​ഗു​ഡി മാ​ഫി​യ എ​ന്ന​റി​യ​പ്പെ​ടു​ന്ന ശ​ശി​ക​ല​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ അ​ക​റ്റി നി​ർ‌​ത്തു0. ജ​യ​ല​ളി​ത​യു​ടെ മ​ര​ണ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നപ​നീ​ര്‍​ശെ​ല്‍​വ​ത്തി​ന്‍റെ ആ​വ​ശ്യ​വും അം​ഗീ​ക​രി​ച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



പുതി യ സിപിഎം സംസ്ഥാന സമിതി നിലവിൽ വന്നു

തൃശൂർ: നിലവിലെ ഒന്പത് അംഗങ്ങളെ ഒഴിവാക്കുകയും 10 പുതുമുഖങ്ങളെ ഉൾപ്പെടുത്തിയുംപുതി യ സിപിഎം സംസ്ഥാന സമിതി നിലവിൽ വന്നു. സമിതിയിലെ അംഗങ്ങളുടെ എണ്ണം 87 ആയി നില നിർത്തുകയും ചെയ്തു. വി.വി. ദക്ഷിണാമൂർത്തിയുടെ മരണത്തെ തുടർന്നുള്ള ഒഴിവുംകണക്കിലെടു ത്താണ് പത്ത...തുട൪ന്ന് വായിക്കുക


അ​​ണ്ണാ ഡി​​എം​​കെ എം​​എ​​ൽ​​എ ആ​​ർ.പ്ര​​ഭു വി​​മ​​ത നേ​​താ​​വ് ടി.​​ടി.​​വി. ദി​​ന​​ക​​ര​​ൻ പ​​ക്ഷ​​ത്തേ​​ക്കു കൂ​​റു​​മാ​​റി

ചെ​​ന്നൈ: ക​​ല്ലാ​​ക്കു​​റി​​ച്ചി അ​​ണ്ണാ ഡി​​എം​​കെ എം​​എ​​ൽ​​എ ആ​​ർ.പ്ര​​ഭു വി​​മ​​ത നേ​​താ​​വ് ടി.​​ടി.​​വി. ദി​​ന​​ക​​ര​​ൻ പ​​ക്ഷ​​ത്തേ​​ക്കു കൂ​​റു​​മാ​​റി. ഇ​​തോ​​ടെ ദി​​ന​​ക​​ര​​നോ​​ടു കൂ​​റു പ്ര​​ഖ്യാ​​പി​​ച്ച എം​​എ​​ൽ​​എ​​മാ​​രു​​ടെ എ​​ണ്ണം ...തുട൪ന്ന് വായിക്കുക


ക​മ​ൽ​ഹാ​സ​ന്‍ മ​ക്ക​ൾ നീ​തി മ​യ്യം എ​ന്ന പേ​രി​ൽ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​ഖ്യാ​പി​ച്ചു

മ​ധു​ര: മ​ധു​ര​യി​ൽ ആ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ ഉ​ല​ക​നാ​യ​ക​ൻ ക​മ​ൽ​ഹാ​സ​ന്‍ മ​ക്ക​ൾ നീ​തി മ​യ്യം എ​ന്ന പേ​രി​ൽ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​ഖ്യാ​പി​ച്ചു. പാ​ർ​ട്ടി പ​താ​ക​യും അ​ദ്ദേ​ഹം പു​റ​ത്തി​റ​ക്കി.എ​എ​പി നേ​താ​വും ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്...തുട൪ന്ന് വായിക്കുക


നവ ഉദാരവൽക്കരണത്തെ കൂട്ടുപിടിച്ച് നവ ഉദാരവൽക്കരണനയങ്ങളെ തോൽപ്പിക്കാനാവില്ലെന്ന് മുഖ്യമന്ത്രി

തിരു: നവ ഉദാരവൽക്കരണത്തെ കൂട്ടുപിടിച്ച് നവ ഉദാരവൽക്കരണനയങ്ങളെ തോൽപ്പിക്കാനാവില്ലെ ന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രാജ്യമിന്ന് നേരിടുന്ന ദുരിതങ്ങൾക്കുകാരണം നവ ഉദാ രവൽക്കരണ നയങ്ങളാണ്. അതുകൊണ്ടാണ് അത്തരം നയങ്ങളുടെ ഉപജ്ഞാതാക്കളായ കോൺഗ്രസു മായി രാ...തുട൪ന്ന് വായിക്കുക


ആരുഭരിച്ചാലും ഒരുപോലെയാണെന്ന് പറഞ്ഞു നടക്കുന്നവർക്കുള്ള മറുപടിയാണ് എൽഡിഎഫ് സർക്കാരെന്ന് കോടിയേരി

തിരു: ആരുഭരിച്ചാലും ഒരുപോലെയാണെന്ന് പറഞ്ഞു നടക്കുന്നവർക്കുള്ള മറുപടിയാണ് കേരളത്തി ലെ എൽഡിഎഫ് സർക്കാരെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സിപിഐ എം തിരുവനന്തപുരം ജില്ലാസമ്മേളനത്തിന്റെ സമാപന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ...തുട൪ന്ന് വായിക്കുക


ബി​ജെ​പി​യാ​ണ് മു​ഖ്യ​ശ​ത്രു​വെ​ന്നും മു​ഖ്യ​ശ​ത്രു​വി​നെ​തി​രേ പൊ​തു വേ​ദി രൂ​പീ​ക​രി​ക്ക​ണ​മെ​ന്നും കാ​നം രാ​ജേ​ന്ദ്ര​ൻ

കോ​ഴി​ക്കോ​ട്: ബി​ജെ​പി​യാ​ണ് മു​ഖ്യ​ശ​ത്രു​വെ​ന്നും മു​ഖ്യ​ശ​ത്രു​വി​നെ​തി​രേ പൊ​തു വേ​ദി രൂ​പീ​ക​രി​ക്ക​ണ​മെ​ന്നും സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ. സി​പി​ഐ ദു​ർ​ബ​ല​മാ​യാ​ൽ എ​ൽ​ഡി​എ​ഫ് ശ​ക്തി​പ്പെ​ടു​മെ​ന്ന ചി​ന്ത സി​പി​എ​മ്മ...തുട൪ന്ന് വായിക്കുക


ത​മി​ഴ​ക​ത്തി​ന്‍റെ സ്റ്റൈ​ൽ​മ​ന്ന​ൻ ര​ജ​നീ​കാ​ന്ത് രാ​ഷ്ട്രീ​യ പ്ര​വേ​ശ പ്ര​ഖ്യാ​പ​നം ന​ട​ത്തി

ചെ​ന്നൈ: പു​തു​വ​ർ​ഷം പി​റ​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ ത​മി​ഴ​ക​ത്തി​ന്‍റെ സ്റ്റൈ​ൽ​മ​ന്ന​ൻ ര​ജ​നീ​കാ​ന്ത് രാ​ഷ്ട്രീ​യ പ്ര​വേ​ശ പ്ര​ഖ്യാ​പ​നം ന​ട​ത്തി. സാ​ധാ​ര​ണ ബ​സ് ക​ണ്ട​ക്ട​റി​ൽ​നി​ന്ന് ക​ലു​ഷി​ത​മാ​യ ദ്രാ​വി​ഡ രാ​ഷ്ട്രീ​യ...തുട൪ന്ന് വായിക്കുക


ടി.ടി.വി. ദിനകരനെ പിന്തുണച്ച ജില്ലാതല നേതാക്കളെ എ.ഐ.എ.ഡി.എം.കെ പുറത്താക്കി

ചെന്നൈ: ആർ.കെ.നഗർ ഉപതെരഞ്ഞെടുപ്പിൽ വിമത നേതാവ് ടി.ടി.വി. ദിനകരനെ പിന്തുണച്ച ജില്ലാതല നേതാക്കളെ എ.ഐ.എ.ഡി.എം.കെ പുറത്താക്കി. ചെന്നൈയിൽ ചേർന്ന പാർട്ടിയുടെ ഉന്നതതല യോഗത്തിലാണ് ആറ് ഭാരവാഹികളെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താ ക്കാൻ തീരുമാനമെ...തുട൪ന്ന് വായിക്കുക


ആ​ർ​കെ ന​ഗ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ഐ​എ​ഡി​എം​കെ വി​മ​ത സ്ഥാ​നാ​ർ​ഥി​ ടി.​ടി.​വി.​ദി​ന​ക​ര​നു വൻവിജയം

ചെന്നൈ: ആ​ർ​കെ ന​ഗ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ഐ​എ​ഡി​എം​കെ വി​മ​ത സ്ഥാ​നാ​ർ​ഥി​ ടി.​ടി.​വി.​ദി​ന​ക​ര​നു വൻവിജയം. 40,707 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ദിനകരന്‍റെ വിജയം. ടി.​ടി.​വി.​ദി​ന​ക​ര​ന് 89,103 വോ​ട്ടു​കൾ ല​ഭിച്ചു. എ​ഐ​എ​ഡി​എം​കെ ഒൗ​ദ്യോ​ഗി​ക ...തുട൪ന്ന് വായിക്കുക


ഗു​​​​ജ​​​​റാ​​​​ത്തി​​​​ൽ ബി​​​​ജെ​​​​പി തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ ആ​​​​റാം ത​​​​വ​​​​ണ​​​​യും അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലെ​​​​ത്തി, ഹിമാചൽ ബിജെപി ഭരണം പിടിച്ചു

അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ്/​​​​ഷിം​​​​ല: ഗു​​​​ജ​​​​റാ​​​​ത്തി​​​​ൽ 99 സീ​​​​റ്റു​​​​ക​​​​ളോ​​​​ടെ ബി​​​​ജെ​​​​പി തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ ആ​​​​റാം ത​​​​വ​​​​ണ​​​​യും അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലെ​​​​ത്തി. 80 സീ​​​​റ്റോ​​​​ടെ കോ​​​​ൺ​​​...തുട൪ന്ന് വായിക്കുക


രാ​ഹു​ൽ ഗാ​ന്ധി കോ​ണ്‍ഗ്ര​സ് പാ​ർ​ട്ടി പ്ര​സി​ഡ​ന്‍റാ​യി ചു​മ​ത​ല​യേ​റ്റു

ന്യൂ​ഡ​ൽ​ഹി: രാ​ഹു​ൽ ഗാ​ന്ധി കോ​ണ്‍ഗ്ര​സ് പാ​ർ​ട്ടി പ്ര​സി​ഡ​ന്‍റാ​യി ചു​മ​ത​ല​യേ​റ്റു. കോ​ണ്‍ഗ്ര​സ് ആ​സ്ഥാ​ന​ത്തും പു​റ​ത്തും ആ​വേ​ശ​ത്തി​ര​യി​ള​ക്കി​യെ​ത്തി​യ നൂ​റുക​ണ​ക്കി​നു നേ​താ​ക്ക​ളെ​യും പ്ര​വ​ർ​ത്ത​ക​രെ​യും സ്ഥാ​ന​മൊ​ഴി​ഞ്ഞ അ​മ്മ സോ​ണി​...തുട൪ന്ന് വായിക്കുക


ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടെ ന​​​​ന്മയ്ക്കു​​​​ള്ള ആ​​​​രു​​​​ടെ​​​​യും നി​​​​ല​​​​പാ​​​​ടു​​​​ക​​​​ളെ പി​​​​ന്തു​​​​ണ​​​​യ്ക്കു​​​​മെ​​​​ന്നു കേ​​​​ര​​​​ള കോ​​​​ണ്‍​ഗ്ര​​​​സ് -എo

കോ​​​​ട്ട​​​​യം: കേ​​​ര​​​ള​​​ത്തി​​​ലെ ഇ​​​​രുമു​​​​ന്ന​​​​ണി​​​​ക​​​​ളോ​​​​ടും പ്രീ​​​​ണ​​​​ന​​​​മി​​​​ല്ലെ​​​​ന്നും ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടെ ന​​​​ന്മയ്ക്കു​​​​ള്ള ആ​​​​രു​​​​ടെ​​​​യും നി​​​​ല​​​​പാ​​​​ടു​​​​ക​​​​ളെ പി​​​​ന്തു​​​​ണ​​​​യ്ക്കു​...തുട൪ന്ന് വായിക്കുക


കേ​ന്ദ്ര​ത്തി​ലേ​യും കേ​ര​ള​ത്തി​ലേ​യും സ​ർ​ക്കാ​രു​ക​ളി​ലു​ള്ള വി​ശ്വാ​സം ജ​ന​ങ്ങ​ൾ​ക്ക് ന​ഷ്ട​മാ​യെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി

തി​രു: കേ​ന്ദ്ര​ത്തി​ലേ​യും കേ​ര​ള​ത്തി​ലേ​യും സ​ർ​ക്കാ​രു​ക​ളി​ലു​ള്ള വി​ശ്വാ​സം ജ​ന​ങ്ങ​ൾ​ക്ക് ന​ഷ്ട​മാ​യെ​ന്ന് നി​യു​ക്ത കോ​ൺ‌​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു. കേ​ന്ദ്ര​ത്തി​ലെ മോ​ദി ഭ​ര​ണ​ത്തി​ൽ ജ​ന​ങ്ങ​ൾ​ക്ക് വി​ശ്വാ​സം ന​ഷ്ട​പ്പെട്ട...തുട൪ന്ന് വായിക്കുക


ജ​ന​താ​ദ​ൾ യു ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​പി. വീ​രേ​ന്ദ്ര​കു​മാ​റി​നെ നി​തീ​ഷ്കു​മാ​ർ പാ​ർ​ട്ടി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തു​നി​ന്നുപു​റ​ത്താ​ക്കി

തൃ​ശൂ​ർ: ജ​ന​താ​ദ​ൾ യു ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​പി. വീ​രേ​ന്ദ്ര​കു​മാ​റി​നെ നി​തീ​ഷ്കു​മാ​ർ പാ​ർ​ട്ടി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തു​നി​ന്നുപു​റ​ത്താ​ക്കി. സം​സ്ഥാ​നക​മ്മി​റ്റി അം​ഗ​വും തൃ​ശൂ​ർസ്വ​ദേ​ശി​യു​മാ​യ എ.എ​സ്. രാ​ധാ​കൃ​ഷ്ണ​നെ സം​സ്ഥാ​ന പ്ര​...തുട൪ന്ന് വായിക്കുക


ആ​ർ.​കെ. ന​ഗ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നു​ള്ള നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ത​ള്ളി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച ന​ട​ൻ വി​ശാ​ലി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു

ചെ​ന്നൈ: ആ​ർ.​കെ. ന​ഗ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നു​ള്ള നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ത​ള്ളി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച ന​ട​ൻ വി​ശാ​ലി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തൊ​ണ്ട​യാ​ർ​പേ​ട്ടി​ലെ കോ​ർ​പ​റേ​ഷ​ൻ ഓ​ഫി​സി​നു മു​ന്നി​ൽ വി​ശാ​ലും അ​നു​യാ​...തുട൪ന്ന് വായിക്കുക








Copyright 2011 Pothujanam Publications. All rights reserved.