Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
തിരു.നഗരത്തിൽ ശുദ്ധജലവിതരണത്തിനു പുതിയ പദ്ധതി നടപ്പിലാക്കും: മന്ത്രി തിരു.മെഡിക്കല്‍ കോളേജിലെ ഫയര്‍ സംവിധാനം ശക്തമാക്കാന്‍ തീരുമാനം: മാരകമായ ഫോര്‍മാലിന്‍ കലര്‍ന്നതും ഉപയോഗ ശൂന്യവുമായ 12,000 കിലോഗ്രാം മത്സ്യം പിടിച്ചെടുത്തു യുഎഇയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു കേരള ലക്ഷദ്വീപ് തീരങ്ങളിൽ കനത്തമഴക്കും കാറ്റിനും സാധ്യത

സിനിമ

കൂടുതല്‍ 

ദേ​​​ശീ​​​യ ച​​​ല​​​ച്ചി​​​ത്ര പു​​​ര​​​സ്കാ​​​ര​​​ത്തി​​​ൽ മ​​​ല​​​യാ​​​ള സി​​​നി​​​മ​​​യ്ക്ക് അ​​​ഭി​​​മാ​​​ന നേ​​​ട്ടം

7/4/2017

ന്യൂ​ഡ​ൽ​ഹി: മി​ക​ച്ച ന​ടി​ക്കും മി​ക​ച്ച ന​ട​നു​മുള്ള പ്ര​ത്യേ​ക ജൂറി പരാമർശമ​ട​ക്കം ഏ​ഴ് സു​പ്ര​ധാ​ന അ​വാ​ർ​ഡു​ക​ളു​മാ​യി ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാരം​ ജൂ​റി ചെ​യ​ർ​മാ​ൻ പ്രി​യ​ദ​ർ​ശ​ൻ അ​റി​യി​ച്ചു . മി​ക​ച്ച ന​ടി​യാ​യി സി.​വി. സു​ര​ഭി ല​ക്ഷ്മി​യെ (മി​ന്നാ​മി​നു​ങ്ങ്) തെ​ര​ഞ്ഞെ​ടു​​ത്തു.പു​ലി​മു​രു​ക​ൻ, മു​ന്തി​രി​വ​ള്ളി​ക​ൾ ത​ളി​ർ​ക്കു​ന്പോ​ൾ, ജ​ന​താ ഗാ​രേ​ജ് എ​ന്നീ ചി​ത്ര​ങ്ങ​ളി​ലെ അ​ഭി​ന​യ​ത്തി​നു മോ​ഹ​ൻ​ലാ​ൽ ജൂ​റി​യു​ടെ പ്ര​ത്യേ​ക പരാമർശത്തിന് അ​ർ​ഹ​നാ​യി. മി​ക​ച്ച മ​ല​യാ​ള ച​ല​ച്ചി​ത്ര​മാ​യി മ​ഹേ​ഷി​ന്‍റെ പ്ര​തി​കാ​ര​വും മി​ക​ച്ച തി​ര​ക്ക​ഥാകൃ​ത്തി​നു​ള്ള ദേ​ശീ​യ പു​ര​സ്കാ​രം ഈ ​ചി​ത്ര​ത്തി​ലൂ​ടെ ശ്യാം ​പു​ഷ്ക​ര​നും സ്വ​ന്ത​മാ​ക്കി.മി​ക​ച്ച ബാ​ല​ന​ട​നാ​യി കു​ഞ്ഞുദൈ​വ​ത്തി​ലെ അ​ഭി​ന​യ​ത്തി​നു ആ​ദി​ഷ് പ്ര​വീ​ണി​നെ​യും, മി​ക​ച്ച സം​ഘ​ട്ട​നസം​വി​ധാ​യ​ക​നാ​യി.പു​ലി​മു​രു​ക​നി​ലെ പീ​റ്റ​ർഹെ​യി​നെ തെ​ര​ഞ്ഞെടുത്തു​

ആ​ദ്യ​മായി സം​ഘ​ട്ട​ന സം​വി​ധാ​ന​ത്തി​നു ദേ​ശീ​യ പു​ര​സ്കാ​രം ഏ​ർ​പ്പെ​ടുത്തി.​കാ​ട് പൂക്കു​ന്ന നേ​ര​ത്തി​നുവേ​ണ്ടി ശ​ബ്ദ​മി​ശ്ര​ണം ന​ട​ത്തി​യ ജ​യ​ദേ​വ​ൻ ച​ക്കാ​ട​ത്ത്, നോ​ണ്‍ ഫീ​ച്ച​ർ വി​ഭാ​ഗ​ത്തി​ൽ മി​ക​ച്ച ശ​ബ്ദ​ലേ​ഖ​ന​ത്തി​ന് അ​ജി​ത്ത് ജോ​ർ​ജ് ജേ​ക്ക​ബ്, സി​നി​മ ട്രാ​വ​ലേ​ഴ്സ് എ​ന്ന ഡോ​ക്യു​മെ​ന്‍റ​റി നി​ർ​മിച്ച ഷേ​ർ​ലി ഏ​ബ്ര​ഹാം എന്നിവർക്കു പ്ര​ത്യേ​ക ജൂ​റി പരാമർശവും ചെ​ന്പൈ സം​ഗീ​തോ​ത്സ​വത്തെക്കു​റി​ച്ചു​ള്ള ഡോ​ക്യു​മെ​ന്‍റ​റി​ക്ക് സൗ​മ്യ സ​ദാ​ന​ന്ദ​നു പ്ര​ത്യേ​ക പ​രാ​മ​ർ​ശ​വും മ​ല​യാ​ള​ത്തി​നു ല​ഭി​ച്ചു. രുസ്തം എ​ന്ന ഹി​ന്ദി ചി​ത്ര​ത്തി​ലൂ​ടെ അ​ഭി​ന​യമി​ക​വ് കാ​ണി​ച്ച അ​ക്ഷ​യ് കു​മാ​ർ മി​ക​ച്ച ന​ട​നുള്ള പു​ര​സ്കാ​രം സ്വ​ന്ത​മാ​ക്കി​.

വൈ​ര​മു​ത്തു​വി​നാ​ണ് (ത​മി​ഴ്) മി​ക​ച്ച ഗാ​ന​ര​ച​യി​താ​വി​ന്‍റെ പു​ര​സ്കാ​രം. മി​ക​ച്ച ഗാ​യ​ക​ൻ- സു​ന്ദ​ര​യ്യ​ർ (ജോ​ക്ക​ർ- ത​മി​ഴ്), ഗാ​യി​ക- ഇ​മാ​ൻ ച​ക്ര​വ​ർ​ത്തി (പ്ര​ക്താ​ൻ- ബം​ഗാ​ളി) എ​ന്നി​വ​രും നോ​ണ്‍ ഫീ​ച്ച​ർ വി​ഭാ​ഗ​ത്തി​ൽ മി​ക​ച്ച സി​നി​മ നി​രൂ​പ​ക​നു​ള്ള പു​ര​സ്കാ​രം ജി.​ധ​ന​ഞ്ജ​യനു0 നേ​ടി.

എ ​ഫ്ളൈ ഇ​ൻ ദ ​ക​റി എ​ന്ന പു​സ്ത​കം ര​ചി​ച്ച കെ.​പി.ജ​യ​ശ​ങ്ക​ർ, അ​ഞ്ജ​ലി മൊ​ണ്ഡ​രി​യോ എ​ന്നി​വ​ർ​ക്ക് മി​ക​ച്ച സി​നി​മ ഗ്ര​ന്ഥ​ത്തി​ൽ പ്ര​ത്യേ​ക പ​രാ​മ​ർ​ശ​ത്തി​നും അ​ർ​ഹ​രാ​യി.ഹി​ന്ദി ചി​ത്ര​മാ​യ ധ​ന മി​ക​ച്ച ബാ​ല​ചി​ത്ര​മാ​യും ഹം ​ചി​ത് ബ​നാ​ത്തെ ഹേ ​മി​ക​ച്ച ആ​നി​മേ​ഷ​ൻ ചി​ത്ര​മാ​യും വാ​ട്ട​ർ ഫോ​ൾ​സ് മി​ക​ച്ച വി​ദ്യാ​ഭ്യാ​സ ചി​ത്ര​മാ​യും തെ​ര​ഞ്ഞെ​ടുത്തു​.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംആക്ഷൻ നായികയായി ജ്യോതികയെത്തുന്നു

കൊച്ചി: പരുക്ക‌ൻ പൊലീസ് കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് ആക്ഷൻ ഹീറോയിനായിതെന്നി ന്ത്യൻ സൂപ്പർനായിക ജ്യോതിക എത്തുകയാണ്. നാച്ചിയാർ എന്ന ചിത്രത്തിൽ ടൈറ്റിൽ റോളിലാണ് ജ്യോതിക‌യെത്തുന്നത്. സേതു, പിതാമഹൻ, നാൻ കടവുൾ, അവൻ ഇവൻ എന്നീ ചിത്രങ്ങളിലൂടെ തമിഴ് സിനിമ...തുട൪ന്ന് വായിക്കുക


നീയാ 2 വരുന്നു

കമലഹാസന്‍,മുത്തുരാമന്‍,ശ്രീപ്രിയാ,ലത എന്നിവര്‍ അഭിനയിച്ച നീയാ 1979 ല്‍ പുറത്തിറങ്ങി അത്ഭുതവിജയം നേടിയ ഹൊറര്‍ സിനിമയായിരുന്നു. ഇന്നും ആ ചിത്രത്തിലെ ഗാനങ്ങള്‍ അനശ്വര ങ്ങളാണ്. നടി ശ്രീപ്രിയയായിരുന്നു നീയാ നിര്‍മ്മിച്ചത് . നാല് പതിറ്റാണ്ടിനു ശേഷം ആ പേര്...തുട൪ന്ന് വായിക്കുക


സഞ‌്ജയ‌് ദത്തായി രൺബീർ

സഞ‌്ജയ‌് ദത്തിന്റെ ജീവിതം സിനിമയാകുന്നു. രൺബീർ കപൂറാണ‌് വെള്ളിത്തിരയിലും പുറത്തും സംഭവബഹുലമായ ജീവിതത്തിൽ നായകനാകുന്നത‌്. സഞ‌്ജു എന്നു പേരിട്ട ചിത്രത്തിനുവേണ്ടി അണിയറ പ്രവർത്തകർ പുറത്തുവിട്ട രൺബീറിന്റെ സ‌്റ്റിൽസാണ‌് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ വിശേഷം...തുട൪ന്ന് വായിക്കുക


മനീഷ കൊയ്രാള, നർഗീസ് ദത്തായി എത്തുന്നു

സഞ്ജയ് ദത്തിന്റെ ജീവിതം അടിസ്ഥാനമാക്കി രാജ്കുമാർ ഹിരാനി സംവിധാനം ചെയ്യുന്ന സഞ്ജു വിൽ മനീഷ കൊയ്രാള, നർഗീസ് ദത്തായി എത്തുന്നു. സഞ്ജയ് ദത്തിന്റെ അമ്മയും ചലച്ചിത്ര നടി യുമായിരുന്നു നർഗീസ് ദത്ത്. നർഗീസ് ദത്തിന്റെ റോൾ ചെയ്യാൻ കഴിയുകയെന്നത് ഒരു നടിയെ സ...തുട൪ന്ന് വായിക്കുക


ഈ മ യൗ മെയ് നാലിന് റിലിസ് ചെയ്യും

ലിജോ ജോസ് പെല്ലിശേരി സംവിധാനംചെയ്യുന്ന ചിത്രം ഈ മ യൗ മെയ് നാലിന് റിലിസ് ചെയ്യും. സംവിധായകൻ ആഷിഖ് അബുവിന്റെ വിതരണ കമ്പനി സിനിമ അടുത്തമാസം നാലിന് തിയറ്ററു കളിലെത്തിക്കുo. ഈശോ മറിയം യൗസേപ്പ് എന്നതിന്റെ ചുരുക്കമാണ് ഈ മ യൗ. നേരത്തേ രണ്ട് തവണ റിലീസ് തീയതി...തുട൪ന്ന് വായിക്കുക


തീവണ്ടി മെയ് നാലിന് തീയേറ്ററുകളിലെത്തും

കൊച്ചി : ടി.പി.ഫെലിനി സംവിധാനം ചെയ്യുന്നചിത്രം തീവണ്ടി മെയ് നാലിന് തീയേറ്ററുകളിലെത്തും. ടൊവിനോ തോമസിനെ നായകനാക്കി ഓഗസ്റ്റ് സിനിമാസ് നിര്‍മിക്കുന്ന ചിത്രത്തില്‍ പുതുമുഖം സംയു ക്ത മേനോനാണ് നായിക.ചിത്രത്തിന്റെ റിലീസിങ്ങ് തീയതി ടൊവിനോ ഫേസ്‌ബുക്കിലൂടെയാ...തുട൪ന്ന് വായിക്കുക


കലൂർ ഡെന്നീസിന്റെ മകൻ ഡീൻ ഡെന്നീസ് സംവിധായകനാകുന്നു

തിരക്കഥാകൃത്ത് കലൂർ ഡെന്നീസിന്റെ മകൻ ഡീൻ ഡെന്നീസ് സംവിധായകനാകുന്നു. ഡീൻ ഡെന്നീസ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടിയാണ് നായകൻ. ബിഗ് ബജറ്റിൽ ഒരുക്കുന്ന ചിത്രം ഗെയിം ത്രില്ലർ വിഭാഗത്തിൽപ്പെട്ടതായിരിക്കും. ഈ വർഷം അവസാനം ചിത്രത്തിന്റെ ഷൂട്ട...തുട൪ന്ന് വായിക്കുക


കുട്ടൻപിള്ളയുടെ ശിവരാത്രി ഉടൻ തിയറ്ററുകളിലെത്തുo

കുട്ടൻപിള്ളയുടെ ശിവരാത്രി ഉടൻ തിയറ്ററുകളിലെത്തുo. കുട്ടൻപിള്ള‐ശകുന്തള പൊലീസ് ദമ്പതി കളുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. മക്കളും പേരക്കുട്ടികളും ചില ബന്ധുക്കളും ഒരു ശിവ രാത്രി ആഘോഷത്തിന് വീട്ടിലെത്തുന്നതും അതേ ചുറ്റിപ്പറ്റിയുണ്ടാകുന്ന സംഭവ വികാസങ്ങ...തുട൪ന്ന് വായിക്കുക


അ​മ്മ​യാ​യി: സാ​യി പ​ല്ല​വി

ഞാ​ൻ ഒ​രു അ​മ്മ​യാ​യി, കു​റ​ച്ചു ദി​വ​സ​മാ​യി ഞാ​ൻ അ​തി​ന്‍റെ എ​ല്ലാ നന്മക​ളും ആ​സ്വ​ദി​ക്കു​ക​യാ​ണ്. പ്രേ​മം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ സി​നി​മാ ലോ​ക​ത്തെ​ത്തി​യ മ​ല​യാ​ള​ത്തി​ന്‍റെ സാ​യി പ​ല്ല​വി പ​റ​ഞ്ഞ​ത്. മ​ല​യാ​ള​വും തെ​ലു​ങ്കും ക​ട​ന്ന് ത​മി​ഴ്...തുട൪ന്ന് വായിക്കുക


മേ​ക്ക​പ്പി​നാ​യി മ​ണി​ക്കൂ​റു​ക​ൾ ചെ​ല​വാ​ക്കുന്ന കീ​ർ​ത്തി സു​രേ​ഷ്

ഷൂ​ട്ടിം​ഗ് സെ​റ്റി​ലെ​ത്തി​യാ​ൽ പി​ന്നെ മേ​ക്ക​പ്പി​നാ​യി ന​ടി കീ​ർ​ത്തി സു​രേ​ഷ് മ​ണി​ക്കൂ​റു​ക​ൾ ചെ​ല​വാ​ക്കു​ന്നു​ണ്ടെ​ന്നാ​ണ് പു​തി​യ ഗോ​സി​പ്പ്.തെ​ലു​ങ്ക് മാ​ധ്യ​മ​ങ്ങ​ളാ​ണ് കീ​ർ​ത്തി​ക്കെ​തി​രേ പു​തി​യ ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്...തുട൪ന്ന് വായിക്കുക


വി​ജ​യ് ചി​ത്ര​ത്തി​ൽ വ​ര​ല​ക്ഷ്മി

വി​ജ​യ് നാ​യ​ക​നാ​കു​ന്ന ദ​ള​പ​തി 62ൽ ​വ​ര​ല​ക്ഷ്മി അ​ഭി​ന​യി​ക്കു​ന്നു. കീ​ർ​ത്തി സു​രേ​ഷ് നാ​യി​ക​യാ​കു​ന്ന പു​തി​യ വി​ജ​യ് ചി​ത്ര​ത്തി​ലാ​ണ് വ​ര​ല​ക്ഷ്മി​യും നി​ർ​ണാ​യ​ക വേ​ഷം ചെ​യ്യു​ന്ന​ത്. എ.ആ​ർ. മു​രു​ഗ​ദാ​സ് ചി​ത്രം സം​വി​ധാ​നം ചെ​യ്യുന്നു. വ...തുട൪ന്ന് വായിക്കുക


കൊ​ല​മാ​വ് കോ​കി​ല​യി​ൽ ന​യ​ൻതാ​ര നാ​യി​ക​

ആ​ക്ഷന് പ്രാ​ധാ​ന്യം ന​ൽ​കി നെ​ൽ​സ​ൺ ദി​ലീ​പ് സം​വി​ധാ​നം ചെ​യ്യു​ന്ന കൊ​ല​മാ​വ് കോ​കി​ല​യി​ൽ ന​യ​ൻതാ​ര നാ​യി​ക​യാ​യി എ​ത്തു​​ന്നു. ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ ക​ഴി​ഞ്ഞ​ദി​വ​സം പു​റ​ത്തി​റ​ക്കി. ആക്ഷനൊ​പ്പം ഹൊ​റ​റി​നും പ്രാ​ധാ​ന്യ...തുട൪ന്ന് വായിക്കുക


വിജയ് സേതുപതിയുടെ പുതിയ ചിത്രമാണ് എടക്കു

കൊച്ചി: സിനിമ പ്രേമികളുടെ ഇഷ്ട താരമായി മാറിയ വിജയ് സേതുപതിയുടെ പുതിയ ചിത്രമാണ് എടക്കു. നിമോ പ്രോഡക്ഷന്‍സിനു വേണ്ടി എസ്.ശിവന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഹൊറൈ സണ്‍ റിലീസ് കേരളത്തില്‍ അവതരിപ്പിക്കുന്നു. വിജയ് സേതുപതിക്ക് ഒപ്പം, വസന്തകുമാറും പ്രധാന വ...തുട൪ന്ന് വായിക്കുക


കുള്ളന്‍ വേഷത്തിലെത്തി ആരാധകരെ ഞെട്ടിക്കാനൊരുങ്ങി ഷാരൂഖ് ഖാന്‍

കുള്ളന്‍ വേഷത്തിലെത്തി ആരാധകരെ ഞെട്ടിക്കാനൊരുങ്ങി ഷാരൂഖ് ഖാന്‍. ഹിമാന്‍ഷു ശര്‍മ തിരക്കഥയൊരുക്കി ആനന്ദ് എല്‍ റോയി സംവിധാനം ചെയ്യുന്ന സീറോ എന്ന ചിത്രത്തിലാണ് കിങ് ഖാന്‍ കുള്ളനായെത്തുന്നത്. കത്രീന കൈഫ്, അനുഷ്ക ശര്‍മ എന്നിവരാണ് നായികമാര്‍.സല്‍മാന്‍ ഖാന്‍...തുട൪ന്ന് വായിക്കുക


സാവാന് അലിഫ് ഗോൾഡൻഫ്രെയിം അവാർഡ്

ഇൻഡിവുഡ് ഫിലിം കാർണിവലിൻറെ മൂന്നാം പതിപ്പ് ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ സമാപിച്ചു. പ്രശസ്ത ബോളിവുഡ് സിനിമാതാരവും മുൻ എംപിയുമായ ജയപ്രദ, മുതിർന്ന സംവിധായകനും നടനുമായ കെ വിശ്വനാഥ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. മറൈൻ, വൈദ്യശാസ്‌ത്രം, മാധ്യമം, വിദ്യ...തുട൪ന്ന് വായിക്കുകCopyright 2011 Pothujanam Publications. All rights reserved.