|
മൂന്നര വയസുകാരിയുടെ ശ്വാസനാളത്തില്‍ തറച്ച രണ്ട് മാസം പഴക്കമുള്ള മുള്ള് പുറത്തെടുത്ത് എസ്.എ.ടി.യിലെ ഡോക്ടര്‍മാര്‍ |
തിരു: കൊല്ലം കാരംകോട് സ്വദേശികളായ റീന്‍ രാജേന്ദ്രന്റേയും ആതിരയുടേയും മകളായ മൂന്നര വയസുകാരി ആരുഷി റീനിന്റെ ശ്വാസനാളത്തില്‍ കുടുങ്ങിയ രണ്ട് മാസം പഴക്കമുള്ള വലിയ മീന്‍ മുള്ള് പുറത്തെടുത്ത് ജീവന് രക്ഷിച്ച് മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രി പീഡിയാട്രി...തുട൪ന്ന് വായിക്കുക |
|
പ്രമേഹബാധിതർക്കു തക്കാളി ചേർത്ത ഭക്ഷണം അത്യുത്തമം,. |
പ്രമേഹബാധിതർക്കു രക്തത്തിലെ പഞ്ചസാരയുടെ തോതു നിയന്ത്രിക്കാൻ തക്കാളി ചേർത്ത ഭക്ഷണം അത്യുത്തമം. തക്കാളിയിലുളള ക്രോമിയം, നാരുകൾ എന്നിവയും ഷുഗർ നിയന്ത്രിതമാക്കുന്നു. മുടി യുടെ ആരോഗ്യത്തിനു തക്കാളി യിലെ വിറ്റാമിൻ എയും ഇരുമ്പും ഉത്തമം. മുടിയുടെ കരുത്തും ത...തുട൪ന്ന് വായിക്കുക |
|
കാൻസർ തടയുന്നതിനു പപ്പായ അത്യുത്തമം,ദഹനം വർധിപ്പിക്കുന്നു,പപ്പായയുടെ കറ പുരട്ടിയാൽ വളരെവേഗം മുറിവുണങ്ങും |
പപ്പായയിൽ അടങ്ങിയിരിക്കുന്ന പപ്പെയ്ൻ എന്ന എൻസൈം ദഹനം വർധിപ്പിക്കുന്നു. പ്രോട്ടീനെ ദഹിപ്പിക്കാൻ പപ്പെയ്നും അതിലടങ്ങിയ മറ്റൊരു എൻസൈമായ കൈമോപപ്പെയ്നും കഴിവുളളതായി ഗവേഷകർ പറയുന്നു. പപ്പായയിൽ ...തുട൪ന്ന് വായിക്കുക |
|
ഗ്രീൻ ടീ ചീത്ത കൊളസ്ട്രോൾ കുറക്കുo;യുവത്വം നിലനിർത്തുo |
സാധാരണ ചായയ്ക്ക് ഉപയോഗിക്കുന്ന തേയില നിർമിക്കുന്ന അതേ തേയിലച്ചെടിയിൽ നിന്നാണു ഗ്രീൻ ടീയ്ക്കുളള തേയിലയും രൂപപ്പെടുത്തുന്നത്. ബ്ലാക്ക് ടീയ്ക്ക് ഉപയോഗിക്കുന്ന തേയില ഫെർമൻറിംഗിനു വിധേയമാക്കി നി...തുട൪ന്ന് വായിക്കുക |
|
ജന്മനായുള്ള ഹൃദ്രോഗത്തെക്കുറിച്ച് ശില്പശാല സംഘടിപ്പിച്ചു |
തിരു: ശിശുമരണ നിരക്ക് കുറയ്ക്കുന്ന പദ്ധതിയുടെ ഭാഗമായി ആരോഗ്യ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം, യുണിസെഫ്, ഇന്ത്യന്‍ അക്കാഡമി ഓഫ് പീഡിയാട്രിക്സ്, ചില്‍ഡ്രന്‍സ് ഹാര്‍ട്ട്ലിംഗ്സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജന്മനായുള്ള ഹൃദ്രോഗത്തെക്കുറിച്ച്തിരു.മെഡ...തുട൪ന്ന് വായിക്കുക |
|
വാര്‍ഷിക മെയിന്റനന്‍സ് പ്രമാണിച്ച് തിരു.മെഡി. എ ഓപ്പറേഷന് തീയറ്റര്‍ അടച്ചിടുന്നു |
തിരു: വാര്‍ഷിക മെയിന്റനന്‍സ് പ്രമാണിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെc ഓപ്പറേഷന് തീയറ്റര്‍ 3-ാം തീയതി മുതല്‍ അടച്ചിടുന്നു. അത്യാവശ്യ ഓപ്പറേഷനുകള്‍ക്ക് ഒരു തടസവും ഉണ്ടാകാ ത്ത വിധമാണ് തീയറ്റര്‍ അടച്ചിടുന്നത്. ബി തീയറ്ററില്‍ പകരം സംവിധാനം ഏര്‍പ്പെടുത...തുട൪ന്ന് വായിക്കുക |
|
തിരു.മെഡിക്കല്‍ കോളേജില്‍ ന്യൂറോകോണ്‍ 2017 ദ്വിദിന ശില്പശാല |
തിരു: സര്‍ക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ കേരള നെറ്റ്വര്‍ക്ക് ഫോര്‍ ഓര്‍ഗണ്‍ ഷെയറിംഗ് (KNOS) അഥവാ മൃതസജ്ജീവനിയും തിരുവനന്തപുരം നഴ്സിംഗ് വിഭാഗവും സംയുക്ത മായി മെഡിക്കല്‍ കോളേജ് സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കില്‍ ന്യൂറോകോണ്‍ 2017 ദ്വിദിന ശില്...തുട൪ന്ന് വായിക്കുക |
|
ആയുര്‍വേദ കോളേജ് പൂജപ്പുര പഞ്ചകര്‍മ്മ ആശുപത്രിയില്‍ മൂത്രക്കല്ലിന് സൗജന്യചികിത്സ |
തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജ് പൂജപ്പുര പഞ്ചകര്‍മ്മ ആശുപത്രിയില്‍ ഗവേഷണാ ടിസ്ഥാനത്തില്‍ മൂത്രക്കല്ലിന് സൗജന്യ ചികിത്സ അഗദതന്ത്രം ഡിപ്പാര്‍ട്ട്മെന്റില്‍ ലഭിക്കും. പ്രായപരിധി - 20നും 60നും മധേ്യ. ഫോണ്‍ : 9495722595. ...തുട൪ന്ന് വായിക്കുക |
|
തിരു.മെഡിക്കല്‍ കോളേജില്‍ നിന്നും 17 പ്രഗത്ഭ ഡോക്ടര്‍മാര്‍ വിരമിക്കുന്നു |
തിരു: മെഡിക്കല്‍ കോളേജില്‍ നിന്നും 17 പ്രമുഖ ഡോക്ടര്‍മാര്‍ ഏപ്രില്‍, മേയ്, ജൂണ്‍ മാസങ്ങളില്‍ വിരമിക്കുന്നു. വൈസ് പ്രിന്‍സിപ്പാള്‍ ഡോ.കെ.ഗിരിജ കുമാരി, ഫിസിയോളജി പ്രൊഫസര്‍ ഡോ. ശോഭാകുമാരി ടി,ഫാര്‍മക്കോളജി പ്രൊഫസര്‍ ഡോ.രമണി പി.ടി., ഇ.എന്‍.ടി. പ്രൊഫസര്‍...തുട൪ന്ന് വായിക്കുക |
|
കേരളത്തിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും വിഷാദരോഗ ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ |
തിരു: കേരളത്തിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും വിഷാദ രോഗ ക്ലിനിക്കുകള്‍ ആരംഭിക്കു മെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കുടുംബാരോഗ്യകേന്ദ്രങ്ങളാക്കുന്ന 170പ്രാഥ മികാരോഗ്യ കേന്ദ്രങ്ങളില്‍ വിഷാദ രോഗ ക്ലിനിക്കുകള്‍ ഉടന്‍ തന്നെ ആരംഭിക്കു...തുട൪ന്ന് വായിക്കുക |
|
അത്യപൂര്‍വ ശസ്ത്രക്രിയയിലൂടെ വന്‍കുടലിലെ മുഴ നീക്കം ചെയ്തു :പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ഗവ.ആശുപത്രിക്ക് മികവിന്റെ നേട്ടം |
പാലക്കാട്; മെഡിക്കല്‍ കോളെജിലും സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രികളിലും മാത്രം ചെയ്യുന്നഅത്യ പൂര്‍വമായ ശസ്ത്രക്രിയ ചെയ്ത് പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ഗവ.ആശുപത്രിയിലെ ഡോക്ടര്‍മാര്‍ മികവ് തെളിയിച്ചു.
അഞ്ച് മാസം വലിപ്പമുള്ള ഗര്‍ഭാശയ മുഴ നീക...തുട൪ന്ന് വായിക്കുക |
|
എത്ര കാലം വേണമെങ്കിലും ജീവന് നിലനിര്‍ത്താന്‍ കഴിയുന്ന സാങ്കേതിക വിദ്യ അടുത്തറിയാം മെഡക്സിലൂടെ |
തിരു: ആധുനിക വൈദ്യശാസ്ത്രത്തിന്റെ പുരോഗതി മെഡക്സിലൂടെ നേരിട്ടറിയാം. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് കാര്‍ഡിയോ വാസ്കുലര്‍ തൊറാസിക് സര്‍ജറി യൂണിറ്റിന്റെ പവലിയ നുകള്‍. ഹൃദയവും ശ്വാസകോശവും തകരാറിലായിക്കൊണ്ടിരിക്കുന്ന രോഗികള്‍ക്ക് എത്ര നാള് വേണമെങ്കില...തുട൪ന്ന് വായിക്കുക |
|
കരള്‍ രോഗത്തിന് ആയുര്‍വേദ ചികിത്സ |
തിരു.മദ്യപാനജന്യമല്ലാതെ ഉണ്ടാകുന്ന കരള്‍രോഗങ്ങള്‍ക്ക് പരിശോധനകള്‍ക്ക് ശേഷം തിരുവനന്ത പുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജ് ആശുപത്രിയിലെ രസശാസ്ത്ര ഭൈഷജ്യകല്പന വിഭാഗം റിസര്‍ച്ച് ഒ.പി.യില്‍ (ഒന്നാം നമ്പര്‍ ഒ.പി) ചൊവ്വ, വെള്ളി ദിവസങ്ങളില്‍ രാവിലെ എട്ട് മണിമു...തുട൪ന്ന് വായിക്കുക |
|
മരുന്നുകള്‍ നിരോധിച്ചു |
തിരുവനന്തപുരം ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയിലും എറണാകുളം റീജിയണല്‍ ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയിലും പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ താഴെപ്പറയുന്ന ബാച്ച് മരുന്നുകളുടെ വില്‍പ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി സംസ്ഥാന ഡ്രഗ്...തുട൪ന്ന് വായിക്കുക |
|
കരള്‍രോഗത്തിന് ആയുര്‍വേദ ചികിത്സ തിരു.ഗവ:ആയുര്‍വേദകോളേജ് ആശുപത്രിയില്‍ |
തിരു.മദ്യപാനജന്യമല്ലാതെ ഉണ്ടാകുന്ന കര്ള്രോഗങ്ങള്ക്ക് ആവശ്യമായ പരിശോധനകള്‍ക്ക് ശേഷം തിരുവ നന്തപുരം ഗവ:ആയുര്‍വേദകോളേജ് ആശുപത്രിയിലെ രസശാസ്ത്ര ഭൈഷജ്യകല്പന വിഭാഗം റിസ ര്‍ച്ച് ഒ.പി.യില്‍ (ഒന്നാം നമ്പര്‍ ഒ.പി) ചൊവ്വ, വെളളി ദിവങ്ങളില്‍ രാവിലെ എട്ട് മുതല്‍...തുട൪ന്ന് വായിക്കുക |
|